ഇവൻ്റെ എല്ലാ രേഖകളും ഒറിജിനൽ.. എങ്ങനെ സാധിച്ചു !?

  Рет қаралды 45,339

Tatwamayi News

Tatwamayi News

Күн бұрын

കൊച്ചിയിൽ ബംഗ്ലാദേശി ഭീകരൻ്റെ കൈയ്യിൽ നിന്ന് പലതും കിട്ടി..പൊലീസും ഞെട്ടി
#kerala #police #bengali #viralnews #tatwamayinews

Пікірлер: 221
@TatwamayiNews
@TatwamayiNews 5 күн бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@ashin9726
@ashin9726 5 күн бұрын
പിണറായിയുടെഅതിഥികളല്ലേതലപോകുമ്പോഴേഅറിയൂ കമ്മ്യൂണിസ്റ്ഭരണത്തിന്റെഒരുനേട്ടം
@roymonyelavilayil2056
@roymonyelavilayil2056 5 күн бұрын
Janam padicha kolla
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@vethal_veth
@vethal_veth 5 күн бұрын
കമ്മികളും ഭീകസരവാദികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ്......
@csnarayanan5688
@csnarayanan5688 6 күн бұрын
അനധികൃതമായി എത്രയോ അന്യ രാജ്യ തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നു സർക്കാരിൻ്റെ കൈവശം പോലിസിൻ്റെ കൈവശം ഇതിൻ്റെ രേഖകൾ ഉണ്ടോ എന്നു പോലും സംശയമാണ്. ഇവരെ സഹായിക്കുന്നവർ ആരൊക്കെയാണ്. മലയാളി കള് ജോലി ചെയ്യാൻ താൽപര്യം കാണിക്കുന്നില്ല അത് അന്യദേശ അധിതി തൊഴിലാളികൾ ചെയ്യുന്നു അവർ ഇവിടെ സ്ഥിരം താമസക്കാർ ആകുന്നു ഇത് സാധാരണ പണി എടുക്കുന്ന മലയാളിക്ക് തന്നെ ഭീഷണിയാണ്.
@SpadinaSt
@SpadinaSt 5 күн бұрын
വല്ലാതെ ലഘൂകരിച്ചു കളഞ്ഞല്ലോ ! ഈയടുത്ത് ഡാക്കയിൽ ഇരുന്നു ഇന്ത്യ vs പാകിസ്താൻ ക്രിക്കറ്റ് മാച്ച് കാണുന്ന ഒരു പറ്റം ബംഗ്ലാദേശികളുടെ വീഡിയോ വയറൽ ആയിരുന്നു. കണ്ടിരുന്നോ ??? പോട്ടെ - ഇന്ത്യയുടെ പ്രിയ സുഹൃത്ത് ഷെയ്ഖ് ഹസീനയുടെ രക്തത്തിനായി മലയാളി സമാധാനക്കാർ സമൂഹമാധ്യമങ്ങളിൽ മുറവിളി കൂട്ടുന്നത് ശ്രധിച്ചിരുന്നോ ? പോട്ടെ - ബംഗ്ലാദേശിൽ ഹിന്ദുക്കളെ ചുട്ടു കൊല്ലുന്ന വീഡിയോകൾ കണ്ടിരുന്നോ ? ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ തരംഗം ആഞ്ഞടിക്കുകയാണ് സഹോദരാ. ഈ പശ്ചാത്തലത്തിൽ ഏതെങ്കിലും വിദേശി - വല്ല മാൾഡീവസ്കാരനോ, ഭൂട്ടാൻ കാരനോ കേരളത്തിൽ പണിയെടുക്കാൻ വരുന്നതുമായി ഇതിനെ താരതമ്യം ചെയ്യുന്നത് വല്ലാത്ത ഒരു തരം നിഷ്കളങ്കതയാണ്..
@PREETHA.M-dc7gc
@PREETHA.M-dc7gc 5 күн бұрын
ആ അന്യ രാജ്യത്തൊഴിലാളികളെ ഒടിക്കാൻ ശ്രമിച്ചപ്പോൾ കലാപം ഉണ്ടാക്കാൻ ശ്രമിച്ചത് ചേട്ടൻ മറന്നു പോയോ? ജോലി പോകും എന്നാണോ ചേട്ടന്റെ പ്രശ്നം?രാജ്യം പോകുന്നതിൽ പേടിയുണ്ടോ? പൗരത്വനിയമത്തെ എതിർത്തത് എന്തിന്?
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@sunithaa.n.5028
@sunithaa.n.5028 5 күн бұрын
​@@SpadinaSt18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വോട്ടർ ഐഡി കൊടുകുന്നിടത്തോള കാലം ബംഗ്ലാദേശികളെയും റോഹിങ്ക്യ കളേയും നുഴച്ചു കയറ്റി കൊണ്ടേ ഇരിക്കും.Govt.inodu ആറുപറയും,പുതുതായി vottavakasam കൊടുക്കുന്നത് നിരോധിച്ചു ഇനിമേൽ എത് പാരമ്പര്യ അവകാശം മാത്രമാക്കി ചുരുക്കാൻ.അതായത് ഒരചനിൽ നിന്ന് ഒരു മകൻ/മകൾ ക്കും ഒറമ്മയിൽ നിന്നും ഒരു മകൻ/മകൾക്ക് കൈമാരപ്പെടുന്ന പിന്തുടർചാവകാശം മാതൃ ആക്കി വോട്ടവകാശം നിയന്ത്രിക്കാൻ. കൂടെ കൈക്കൂലി കൊടുത്ത് വോട്ടവകാശം വിദേശികൾക്ക് അന്യായമായി നേടിക്കൊടുത്തത് കൃത്യമായി U S leppole check ചെയ്യുകയും വേണം.
@vethal_veth
@vethal_veth 5 күн бұрын
എത്രയോ പേര് തുണ്ട് ഭൂമി മേടിച്ചു,, ഇവിടെ സ്റ്റിരം താമസം ഉണ്ട്,,, അവർ നമ്മുടെ ഭാഷ നല്ലത് പോലെ പറയും,, എന്റെ അറിവിൽ ഇവിടെ മൂന്നു പ്സരങ്ങിനെ ഉണ്ട്,, നിർമാണ തൊഴിലാളികളെ അയ്യാൾ സപ്ലൈ ചെയ്യുന്നു......
@pradeepkumaru4481
@pradeepkumaru4481 5 күн бұрын
ആധാർ കാർഡ് ഉണ്ടാക്കാൻ എംപി/ എംഎൽഎ/ കൗൺസിലർ അങ്ങനെ ആരെങ്കിലും ഫോമിൽ സൈൻ ചെയ്താൽ മതി...അപ്പൊൾ ഇങ്ങനെ ഉള്ള എല്ലാ അതിഥി തൊഴിലാളികളുടെയും ഫോമിൽ ആരാണ് സൈൻ ചെയ്തത് ആരാണ് എന്ന് നോക്കിയാൽ മതി ..അതതു സംസ്ഥാനത്തെ പോലീസ് സംവിധാനം ആധാർ അഥോറിറ്റിയും ആയി യോജിച്ചു ചെക്ക് ചെയ്യപ്പെടണം....
@sunithaa.n.5028
@sunithaa.n.5028 5 күн бұрын
Anghane ചെയ്തവരെ എല്ലാം ജോലിയിൽ നിന്ന്, തത് സ്ഥാനത്ത് നിന്ന് പുറത്താക്കണം.
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@Abdulmajeed-q2g
@Abdulmajeed-q2g 5 күн бұрын
സത്യമാണ് സാർ അതി തി തൊഴിലാളികൾ അല്ല ക്രമിനൽസ് കളാണ് കൂടുതലും
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@anilkumarariyallur2760
@anilkumarariyallur2760 5 күн бұрын
കല്യാണവും കഴിപ്പിച്ചു മരുമക്കളാക്കി വച്ചിരിക്കാൻ കേരളത്തിന്‌ കഴിയും 😂😂😂😂😂😂😂
@satheesankrishnan4831
@satheesankrishnan4831 5 күн бұрын
മമത സംവിധാനത്തെ ദുരുപയോഗം ചെയ്തു ഒപ്പിച്ചു കൊടുത്തതും കൊടുക്കുന്നതും ആണ് ...ഇത് സ്റ്റേറ്റ് ഗവൺമെൻറ്ന് ഉത്തരം കാര്യങ്ങളിൽ ഒരു അധികാരമുണ്ടായിരിക്കരുത്...NRC എത്രയും പെട്ടെന്ന് നടപ്പാക്കണം
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@ramesanthankappan4011
@ramesanthankappan4011 5 күн бұрын
അടിപൊളിമെസ്സേജ് 🙏
@ak-yu1wn
@ak-yu1wn 5 күн бұрын
അന്യ സംസ്ഥാന തൊഴിലാളി എന്ന് പറയല്ലേ, കാരണഭൂതൻ കോപിക്കും, ആ രാജ്യദ്രോഹികളെ അഥിതി തൊഴിലാളികൾ എന്ന് വിളിക്കണം.😡😡😡
@roymonyelavilayil2056
@roymonyelavilayil2056 5 күн бұрын
Bangali alla Pala Rajia karu unda
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@Rajamohanan6896
@Rajamohanan6896 5 күн бұрын
വിജയേട്ടന്റെ അതിഥി തൊഴിലാഴി
@rajeevm3803
@rajeevm3803 5 күн бұрын
Avanmaar sir inde swandhangal alle
@lijuliju-mt9zh
@lijuliju-mt9zh 5 күн бұрын
സത്യവിശ്വാസികളുടെ അതിഥി തൊഴിലാളികൾ
@JayashreeSreedharan
@JayashreeSreedharan 5 күн бұрын
😂😂😂😂
@v.jthomasvj.thomas8120
@v.jthomasvj.thomas8120 5 күн бұрын
അവന്റെ അമ്മേടെ അതിഥി തൊഴിലാളി 🤩🤩😊
@mohandaspillai6616
@mohandaspillai6616 5 күн бұрын
ഞമ്മടെ മരുമോൻ്റെ സ്വന്തക്കാരെ അതിഥി ആയിട്ടല്ലേ കണക്കാക്കേണ്ടത്?
@kuvallamvlogs
@kuvallamvlogs 5 күн бұрын
Vd sadeesane അവന്റെ അസിസ്റ്റന്റ് എന്നിവരെ പിടിച്ചു ചോദ്യം ചെയ്യണം. എന്റെ വീടിനടുത്തൊരു പയ്യൻ വന്നു എനിക്ക് പേടി ആയിരുന്നു പോകുന്നത് വരെ
@thomaskutty6986
@thomaskutty6986 5 күн бұрын
Correct
@MayadeviSasi
@MayadeviSasi 5 күн бұрын
😂😂😂
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@sathyaravind1295
@sathyaravind1295 5 күн бұрын
പിണറായിയുടെ അതിഥി
@ktleena7564
@ktleena7564 5 күн бұрын
സതീശന്റെ ഓത്താശയോടെ.
@sunildeth6919
@sunildeth6919 5 күн бұрын
ബംഗ്ലാദേശിൽ നിന്നും വരുന്ന ഒരു ആളിന് ഇരുപതിനായിരം രൂപ കൊടുത്താൽ അതിർത്തി കടത്തി വിടാൻ അവിടെ ആൾക്കാർ ഉണ്ട് ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ ഒരു ബംഗ്ലാദേശി എന്നോട് പറഞ്ഞതാണ്
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@rajendranb4448
@rajendranb4448 5 күн бұрын
ചില വർഗീയ രാഷ്ട്രീയ ഉദ്ദേശത്തോടെ ഇവനെയൊക്കെ ഇവിടെ കയറ്റി ചെല്ലും, ചിലവും കൊടുത്തു പാർപ്പിച്ചിരിക്കുന്ന കേരള സർക്കാരിനെതിരെ കേന്ദ്രം എന്തു ചെയ്തു?
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 5 күн бұрын
കേരള സർക്കാരിനെ തെരഞ്ഞെടുക്കുന്ന ജനങ്ങൾ , അവർക്ക് ആ സർകാർ മതി എന്ന് തീരുമാനിച്ചാൽ കേന്ദ്രം എന്തു ചെയ്യും? ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത സർക്കാരിനെ എൻഡിഎ സർകാർ പുറത്താക്കി എന്ന പഴി കേൾക്കാനോ? പ്രബുദ്ധ ജനങ്ങൾക്കെ, നല്ല സര്ക്കാര് കിട്ടൂ. നിങ്ങൾ വോട്ട് ചെയ്തു, അനുഭവിക്കൂ... ഇത് ജനാധിപത്യം. അതിനെ ഹനിക്കാൻ NDA സർകാർ തയ്യാറല്ല...
@roymonyelavilayil2056
@roymonyelavilayil2056 5 күн бұрын
Jadi noki ana joli ka adu kuna
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@savithrynair9950
@savithrynair9950 5 күн бұрын
​@@kizhakkayilsudhakaran7086exactly
@Manualmm
@Manualmm 5 күн бұрын
കോൺഗ്രസ്സാണ് ഇവിടെത്തെ തിവൃവാദത്തെ പ്രോത്സഹിപ്പിക്കുന്നത് അവർക്കു വോട്ടു മതി രാജ്യസുരക്ഷ വേണ്ടാ
@RavindranV-ve9gg
@RavindranV-ve9gg 5 күн бұрын
അപ്പൊ മാർക്സിസ്റ്റ്‌ പാർട്ടിക്ക് ഒരു റോളുമില്ലെന്നാണോ പറഞ്ഞുവരുന്നത്? കോൺഗ്രസിലെ ഒരു കുടുംബമാണ് ഇന്ത്യയെ വെട്ടിമുറിച്ചതിലും, മുസ്ലിം പ്രീണനം കൊണ്ടുനടന്നതും എന്ന് സമ്മതിക്കാം. അത് വക്ഫ് നിയമം വരെ കൊണ്ടെത്തിച്ചു. നല്ല കോൺഗ്രസ്സ് കാരും ഉണ്ടായിരുന്നു. പാട്ടേലിനെ പോലെ. അന്നൊന്നും സാധാരണ ഇന്ത്യക്കാർ ഒന്നും അറിഞ്ഞിരുന്നില്ല. എന്താണ് സ്വാതന്ത്ര്യം എന്നൊന്നും. ഇന്ന് കാലം മാറി. കഥയും മാറി. ഭരണകർത്താക്കളും മാറി.
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@KarunakaranPillai-n1g
@KarunakaranPillai-n1g 5 күн бұрын
ബംഗ്ലാദേശ് എന്നാ രാജ്യം 1971 ഇൽ നടന്ന യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികർക്കു അറിയാം ഒരു വിധത്തിലും അടുപ്പിക്കാൻ പറ്റൂല്ല
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@Viswanvp
@Viswanvp 5 күн бұрын
അച്ചുമാമ പറഞ്ഞിരുന്നു കേരളം ഒരു ബംഗ്ലാ,,,,,
@Syamtrv
@Syamtrv 5 күн бұрын
അൽ കേരള "എല്ലാത്തിനും സപ്പോർട്ട് "
@AshokKannan-x9d
@AshokKannan-x9d 5 күн бұрын
മതംആണ് ദൂരിപക്ഷംആക്കനണൊ
@SreejaSreeja-oe1vk
@SreejaSreeja-oe1vk 5 күн бұрын
100% മതക്കാര് തന്നെയാണ് ഇവരെ സംരക്ഷിക്കുന്നത്. 😢
@madhukumark3570
@madhukumark3570 5 күн бұрын
കല്യാണം കഴിച്ചിട്ട് സുഖമായി കേരളത്തിൽ താമസിക്കുന്നു എന്താ സുഖം വേറെ ഒരു സ് സ്റ്റേറ്റിലും പറ്റില്ല
@thirdeye...297
@thirdeye...297 5 күн бұрын
കോണ... ഗ്രാസ്സും.. . ചീപ്പ്.. എമ്മും.. ഒരമ്മ പെറ്റ അളിയന്മാരാണ്... അപ്പോൾ.. കേരളത്തിൽ ഇങ്ങനെയൊക്കെ ഉണ്ടായില്ലെങ്കിലേ അത്ഭുതം ഉള്ളൂ.... 😫😫
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ *അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ. *ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഇന്ത്യയിൽ എവിടെ? എത്ര കോടികളുടെ? അദാനി കോർപ്പറേറ്റ് കയ്കാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ. 21000 കോടി, 950 കോടി, 25000 കോടി, പിടിക്കാത്തത് ഇന്ത്യയിൽ കച്ചവടം നടത്തുന്നു സംഘി ശാഖ വഴി. *മയക്കുമരുന്ന് കച്ചവടം ആരുടെ? വിതരണം ആര്? കച്ചവടം അദാനി വിതരണം സംഘപരിവാർ ശാഖകൾ വഴി.
@AlAridh-q3r
@AlAridh-q3r 5 күн бұрын
ഈ ആധാർകരട് ശരിയാക്കികൊടുത്തവന്റ തല വേ.... അവൻ രാജ്യത്ത്‌രോഗിയെ 👌👌
@LeelammaSunny-l4q
@LeelammaSunny-l4q 5 күн бұрын
Sir you are correct, keep it up
@suryasurya-lo7ps
@suryasurya-lo7ps 5 күн бұрын
🙏👍നന്ദി.
@AbdulRazak-h5k
@AbdulRazak-h5k 5 күн бұрын
ഇങ്ങനെ ആണെങ്കിൽ ഇന്ത്യൻ മിലിറ്ററിയെ ഒരുക്കി നിർത്തുന്നത് വെറുതെ ആയി എല്ലാവരും നുഴഞ്ഞു കയറി ഇന്ത്യക്കാരായി മാറുന്നതാണ് നല്ലത് കേരളം പെരുവഴിയിലും ആവും അപ്പോൾ പഠിക്കും.
@savithrynair9950
@savithrynair9950 5 күн бұрын
Eppolum peruvazhil thannay
@RazZ7113
@RazZ7113 5 күн бұрын
Adhithi thoyilalikal ❌anadhigrtha thoyilalikal✔️
@BinoyJoseph-q9y
@BinoyJoseph-q9y 5 күн бұрын
100%👍👍
@manikandans8175
@manikandans8175 5 күн бұрын
മമത യാണ് ഇതിന് പിന്നിൽ..
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@georgemani5991
@georgemani5991 5 күн бұрын
Karnataka yeil cash കൊടുത്താൽ യാതൊരു രേഖയും ഇല്ലാതെ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ കിട്ടും.
@kgmohananmohanan679
@kgmohananmohanan679 5 күн бұрын
ഇവിടത്തെ ഉദ്യോഗസ്ഥർ ഉണ്ണാനും ഉറങ്ങാനും സമ്പാദിക്കാനും എന്ന് തുടങ്ങി അന്നുമുതൽ നാശവും തുടങ്ങി
@sanusasi1844
@sanusasi1844 5 күн бұрын
ഏജൻസി ആൾക്കാർ തന്നെ എന്ന് തോന്നുന്നു. കൂടാതെ ഇവിടുത്തെ സർക്കാരും
@chandramohannair701
@chandramohannair701 5 күн бұрын
കേരളത്തിലെ ചെറുകിട ഫെക്ടോറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ചോദ്യം ചെയ്താൽ മനസ്സിലാകും.
@muraleedharanv4480
@muraleedharanv4480 5 күн бұрын
ഇവിടെ പാക്കിസ്ഥാൻ ആവണം എന്നും എന്നും ഞങ്ങൾക്ക് ഭരണം വേണം എന്ന് ആഗ്രഹിക്കുന്ന രാഷ്ട്രിയ പാർട്ടികളും.
@mmathew3673
@mmathew3673 5 күн бұрын
Our Indian Govt and their Governance !
@roymathew4050
@roymathew4050 5 күн бұрын
അതിഥികളല്ലെ.
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@jenardhananes6979
@jenardhananes6979 5 күн бұрын
ഞമ്മടെ സർക്കാരിന്റെ വോട്ട് ബാങ്കുകൾ ആണ് അവരേ തോട്ടുകളിക്കരുത് കേരള ത്തിലെ ഈരാജൃദോഹികളേ വളർത്തുന്ന ത് ഇടതും വലതും ആണ്
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 5 күн бұрын
5,6ലക്ഷം ഉണ്ട് കേറി കൂടീട്ട് 😢മറുതാ പാർട്ടി ക്കാർ ആണ് ബംഗാൾ ബീച്ചിൽ ഇറക്കി കൊടുത്തത് 🙏
@vrmohandas8389
@vrmohandas8389 5 күн бұрын
2013,13ൽ ഗൾഫിൽ വച്ചു ഒരുത്തൻ കേരളത്തിൽ പണിക്കു വേണ്ടി സഹായിക്കാമോ എന്ന് ചോദിച്ചിരുന്നു. വിസ ഒപ്പിച്ചുവന്നാൽ നോക്കാം അല്ലാതെ നടക്കില്ല എന്നും പോലീസ്, നിയമ സംവിധാനത്തോട് എനിക്ക് ബഹുമാനമുണ്ടെന്നും, ഏതെങ്കിലും തരത്തിൽ വിരുദ്ധ മാർഗ്ഗത്തിൽ വന്നാൽ പോലീസിൽ അറിയിക്കും എന്നും പറഞ്ഞു. ആൾ വന്നില്ല ഇപ്പോൾ ലേബനോനിൽ ജോലി ചെയ്യുന്നു അവൻ.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 5 күн бұрын
Let our malayali people begin to work to save Kerala.
@ravinarayanan8984
@ravinarayanan8984 5 күн бұрын
@ജയ്ജവാൻ
@ജയ്ജവാൻ 5 күн бұрын
ഭീകര തൊഴിലാളികൾ . വോട്ടിനു വേണ്ടി കുലം കുത്തികളായ ഭരണക്കാർ
@RavindranV-ve9gg
@RavindranV-ve9gg 5 күн бұрын
എല്ലാം ഒറിജിനൽ. അത് തന്നെ ഒരു ഞെട്ടൽ.!!
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ
@maninair9829
@maninair9829 5 күн бұрын
Only local people can identify who has come from outside. Do not depend upon state government.
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ *അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ. *ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഇന്ത്യയിൽ എവിടെ? എത്ര കോടികളുടെ? അദാനി കോർപ്പറേറ്റ് കയ്കാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ. 21000 കോടി, 950 കോടി, 25000 കോടി, പിടിക്കാത്തത് ഇന്ത്യയിൽ കച്ചവടം നടത്തുന്നു സംഘി ശാഖ വഴി. *മയക്കുമരുന്ന് കച്ചവടം ആരുടെ? വിതരണം ആര്? കച്ചവടം അദാനി വിതരണം സംഘപരിവാർ ശാഖകൾ വഴി.
@shiumonPc-nm6oj
@shiumonPc-nm6oj 5 күн бұрын
നരേന്ദ്രമോദി ഭരിക്കുമ്പോൾ ഇതെല്ലാം നടക്കും
@savithrynair9950
@savithrynair9950 5 күн бұрын
Keralathil bharikyunnadhu pinarayi anu Modi allallo koya?
@user-jq4dk2ft2r
@user-jq4dk2ft2r 4 күн бұрын
അക്ഷയ കേന്ദ്രം മൂഴൂവൻ ഞമ്മന്റെ ആൾക്കാർ മാത്രമേ ഉള്ളൂ
@sajeeshkumar4437
@sajeeshkumar4437 5 күн бұрын
ഇവർക്കെല്ലാം തക്കതായ ശിക്ഷ കിട്ടുമോ അതോ അതി ദേവോ നമ എന്ന് പറഞ് വിടുമോ
@sachith30
@sachith30 5 күн бұрын
ഇവരൊന്നും അദിതി തൊഴിലാളികൾ അല്ല അധികവും ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളവരാണ്.
@lijuliju-mt9zh
@lijuliju-mt9zh 5 күн бұрын
ഇതെല്ലാം കേരളത്തിലെ സത്യവിശ്വാസികളുടെ ഷഹായം ആകും
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ *അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ. *ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഇന്ത്യയിൽ എവിടെ? എത്ര കോടികളുടെ? അദാനി കോർപ്പറേറ്റ് കയ്കാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ. 21000 കോടി, 950 കോടി, 25000 കോടി, പിടിക്കാത്തത് ഇന്ത്യയിൽ കച്ചവടം നടത്തുന്നു സംഘി ശാഖ വഴി. *മയക്കുമരുന്ന് കച്ചവടം ആരുടെ? വിതരണം ആര്? കച്ചവടം അദാനി വിതരണം സംഘപരിവാർ ശാഖകൾ വഴി.
@roymathew4050
@roymathew4050 5 күн бұрын
ഖോരളത്തിലെന്തു ഇന്ടലിജൻസ്.

@premalathas5338
@premalathas5338 5 күн бұрын
🙏🏻🙏🏻🙏🏻
@ajhjgs8186
@ajhjgs8186 5 күн бұрын
കേരളത്തിൽ ഇത്തരം രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവർക്കെതിരെ യാതൊരു നടപടിയും എടുക്കാൻ കഴിവില്ലാത്ത അഥവാ അതിനു ധൈര്യമില്ലാത്ത കേന്ദ്രസർക്കാർ വാസ്തവത്തിൽ ഇതിനെ അനുകൂലിക്കുന്നു എന്നുവേണം കരുതാൻ....!?!?!?
@ShibyFrancis-p4v
@ShibyFrancis-p4v 5 күн бұрын
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മുസ്ലീങ്ങൾക്ക് വോട്ടവകാശം നൽകുന്നത് വളരെ കരുതലോടെ വേണം. കാരണം ഇത്തരം ഭീകരൻ മാർ ധാരാളം നുഴഞ്ഞുകയറിയിട്ടുണ്ടാകും.
@saraswathigopakumar7231
@saraswathigopakumar7231 5 күн бұрын
എത്രയോ ആയിരങ്ങൾ കേരളത്തിൽ ഉണ്ട് സാർ. സർക്കാരിന് അവർ അഥിതികൾ ആണ്. ഇവിടെയുള്ള ബംഗാളികളിൽ പകുതി ബംഗ്ലാദേശ് പൗരന്മാരും.
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ *അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ. *ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഇന്ത്യയിൽ എവിടെ? എത്ര കോടികളുടെ? അദാനി കോർപ്പറേറ്റ് കയ്കാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ. 21000 കോടി, 950 കോടി, 25000 കോടി, പിടിക്കാത്തത് ഇന്ത്യയിൽ കച്ചവടം നടത്തുന്നു സംഘി ശാഖ വഴി. *മയക്കുമരുന്ന് കച്ചവടം ആരുടെ? വിതരണം ആര്? കച്ചവടം അദാനി വിതരണം സംഘപരിവാർ ശാഖകൾ വഴി.
@velayudhanpt1916
@velayudhanpt1916 5 күн бұрын
എക്കോ കൂടുതലാണ്
@fairy1045
@fairy1045 5 күн бұрын
Come straight
@JS-Sharma-fromPhagwara
@JS-Sharma-fromPhagwara 6 күн бұрын
With two questions and a telephone call any Bangladeshi can be identified. This what the police is doing in our State. 5:33
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ *അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ. *ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഇന്ത്യയിൽ എവിടെ? എത്ര കോടികളുടെ? അദാനി കോർപ്പറേറ്റ് കയ്കാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ. 21000 കോടി, 950 കോടി, 25000 കോടി, പിടിക്കാത്തത് ഇന്ത്യയിൽ കച്ചവടം നടത്തുന്നു സംഘി ശാഖ വഴി. *മയക്കുമരുന്ന് കച്ചവടം ആരുടെ? വിതരണം ആര്? കച്ചവടം അദാനി വിതരണം സംഘപരിവാർ ശാഖകൾ വഴി.
@Itz_me_pkxd
@Itz_me_pkxd 5 күн бұрын
പി.വി. അൻവർ. ലക്ഷ്യം വലുതാണ്. ജലീൽ, റസാക്ക്, അൻവർ 'Hide ayanda ഒരേ വഴി
@danielgeorge4534
@danielgeorge4534 5 күн бұрын
മമതയ്ക്കും, കൊൺഗ്രസുകാർക്കും ഇതുതന്നെയല്ലേ പണി!
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ *അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ. *ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഇന്ത്യയിൽ എവിടെ? എത്ര കോടികളുടെ? അദാനി കോർപ്പറേറ്റ് കയ്കാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ. 21000 കോടി, 950 കോടി, 25000 കോടി, പിടിക്കാത്തത് ഇന്ത്യയിൽ കച്ചവടം നടത്തുന്നു സംഘി ശാഖ വഴി. *മയക്കുമരുന്ന് കച്ചവടം ആരുടെ? വിതരണം ആര്? കച്ചവടം അദാനി വിതരണം സംഘപരിവാർ ശാഖകൾ വഴി.
@pramodv-g5z
@pramodv-g5z 5 күн бұрын
ഗഫൂർക്ക ശേകരിക്കുന്ന അസ്ത്രങ്ങൽ
@VijayanN-pu3ql
@VijayanN-pu3ql 5 күн бұрын
ഏറ്റവും കൂടുതൽ മയക്കുമരുന്ന് വരുന്നത് ഈ പ്രതീശത്തുനിന്നാണ്
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ *അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ. *ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഇന്ത്യയിൽ എവിടെ? എത്ര കോടികളുടെ? അദാനി കോർപ്പറേറ്റ് കയ്കാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ. 21000 കോടി, 950 കോടി, 25000 കോടി, പിടിക്കാത്തത് ഇന്ത്യയിൽ കച്ചവടം നടത്തുന്നു സംഘി ശാഖ വഴി. *മയക്കുമരുന്ന് കച്ചവടം ആരുടെ? വിതരണം ആര്? കച്ചവടം അദാനി വിതരണം സംഘപരിവാർ ശാഖകൾ വഴി.
@babujohn7619
@babujohn7619 5 күн бұрын
ഇതെല്ലാം ഇപ്പോൾ ആണോ അറിയുന്നത് കഷ്ടം വെസ്റ്റ് ബംഗാളിൽ മുള്ളാമർ കുറവാണു അവരെ കണ്ടാൽ അറിയാൻ കഴിയും ബംഗാളി കേരളത്തിൽ നിന്ന് പോയാൽ പലർക്കും വലിയ നഷ്ടമാണ് സാർ ഭിമപള്ളിയിലെ കാര്യം ഓർമ്മവേണം പോലീസ് പോലും ഭിമാപള്ളിയുടെ അടുത്തുപോകില്ല 🙏🙏🙏🙏🙏🙏
@JayashreeSreedharan
@JayashreeSreedharan 5 күн бұрын
It is scary these days
@sudevpk2689
@sudevpk2689 5 күн бұрын
Friends, എന്നെ പോലെ ഉള്ളവർക്കു 50 വർഷം മായിട്ടു അറിയാം. ആരോട് parayan. India pak war കഴിഞ്ഞു അവരെ പറഞ്ഞു വിട്ടില്ല. നമ്മുടെ 6 states ആയിട്ടു bengladesh തൊട്ടു കിടക്കുന്നു. ഈ സംസ്ഥാനക്കാര് ആരും ഇവരെ ചോദ്യം ചെയ്യുന്നില്ല.
@vasudevankm8014
@vasudevankm8014 5 күн бұрын
സൗണ്ട് ക്ലിയർ അല്ല. ഒന്നും മനസ്സിലാകുന്നില്ല
@sitapushkalambal2575
@sitapushkalambal2575 5 күн бұрын
Sir I used to listen all your messages but I fell some incomfortabily in your sound Some scco sound it's because of your Mike I think so Please try to make it clear Thank u
@Janardhanan-d5f
@Janardhanan-d5f 5 күн бұрын
20LakshamVote
@chandranpk4897
@chandranpk4897 5 күн бұрын
എന്ത് കൊണ്ട് കേന്ദ്രം ഇടപെടുന്നില്ല
@thomasthomas6382
@thomasthomas6382 5 күн бұрын
കോൺഗ്രസ്സിൻ്റെ വോട്ടുബേങ്കിനെയാണ് അറസ്റ്റ് ചെയ്തത്.
@sudhanair8177
@sudhanair8177 5 күн бұрын
ഇവറ്റകളെ നിസ്കരിക്കില്ല പള്ളികളിലും പോകില്ല 10000 കോടി രൂപയാണ് ബംഗ്ലാദേശിൽ എത്തുന്നത് ഒരു വർഷം
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ *അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ. *ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഇന്ത്യയിൽ എവിടെ? എത്ര കോടികളുടെ? അദാനി കോർപ്പറേറ്റ് കയ്കാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ. 21000 കോടി, 950 കോടി, 25000 കോടി, പിടിക്കാത്തത് ഇന്ത്യയിൽ കച്ചവടം നടത്തുന്നു സംഘി ശാഖ വഴി. *മയക്കുമരുന്ന് കച്ചവടം ആരുടെ? വിതരണം ആര്? കച്ചവടം അദാനി വിതരണം സംഘപരിവാർ ശാഖകൾ വഴി.
@madhupk9118
@madhupk9118 5 күн бұрын
Voting vendy entu tendytarammum kammy kongy
@shilamohan8001
@shilamohan8001 5 күн бұрын
This is very correct..You will be surprised the maid servents who are bangladedhis got all Indian documents even Indian passport.. if you talk to them you can easily make out they are not indians...entire family is spread all over the same area like this there are many..while we true Indians struggle to correct our aadhar and passport how they are getting all the documents???...I am sure they are protected politically...
@SanalSanalyesodharan
@SanalSanalyesodharan 5 күн бұрын
Marunadanil ninnu purathakkiyo
@harikumarbnair3136
@harikumarbnair3136 5 күн бұрын
Ithayiriykum Astram Gafoornte asthram.......
@anilchirukandath5273
@anilchirukandath5273 5 күн бұрын
സതീശന്റെ അമ്മേടെ അഥിതി
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ *അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ. *ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഇന്ത്യയിൽ എവിടെ? എത്ര കോടികളുടെ? അദാനി കോർപ്പറേറ്റ് കയ്കാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ. 21000 കോടി, 950 കോടി, 25000 കോടി, പിടിക്കാത്തത് ഇന്ത്യയിൽ കച്ചവടം നടത്തുന്നു സംഘി ശാഖ വഴി. *മയക്കുമരുന്ന് കച്ചവടം ആരുടെ? വിതരണം ആര്? കച്ചവടം അദാനി വിതരണം സംഘപരിവാർ ശാഖകൾ വഴി.
@user-jq4dk2ft2r
@user-jq4dk2ft2r 4 күн бұрын
കള്ളം ആധാർ കാർഡ് നിർമാണം നടക്കുന്ന
@josephchummar7361
@josephchummar7361 5 күн бұрын
All political parties are responsible to accomodate these Bangladesh people .ofcourse they are protected by locals and as regardes political parties they wanted to appease muslime community for vote bank .
@harindrannair988
@harindrannair988 5 күн бұрын
Rss and Bjp was telling it for the last 10 years. But pinu given all support. Dismiss this antinational government urgently
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ *അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ. *ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഇന്ത്യയിൽ എവിടെ? എത്ര കോടികളുടെ? അദാനി കോർപ്പറേറ്റ് കയ്കാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ. 21000 കോടി, 950 കോടി, 25000 കോടി, പിടിക്കാത്തത് ഇന്ത്യയിൽ കച്ചവടം നടത്തുന്നു സംഘി ശാഖ വഴി. *മയക്കുമരുന്ന് കച്ചവടം ആരുടെ? വിതരണം ആര്? കച്ചവടം അദാനി വിതരണം സംഘപരിവാർ ശാഖകൾ വഴി.
@mohandaspillai6616
@mohandaspillai6616 5 күн бұрын
നമ്മുടെ സുരക്ഷ നമ്മൾ തന്നെയാ നോക്കേണ്ടതെങ്കിൽ നമ്മുടെ കാശ് കൊള്ളയടിക്കാനും ധൂർത്തടിക്കാനും ആയി മാത്രം ഇങ്ങനെയൊരു ചർക്കാർ എന്തിനാ?? 😛🤮👺
@valsalavenugopalvalsalaven3560
@valsalavenugopalvalsalaven3560 5 күн бұрын
Knowing they are bangla some people give them jobs.
@Regikumar-sx6fg
@Regikumar-sx6fg 5 күн бұрын
മമത അമ്മായി കൊടുത്തത് ആണോ ഒർജിനൽ ഐഡി 😜😜😜😜
@sreelathanair1080
@sreelathanair1080 5 күн бұрын
Where is our CM.. Sleeping...
@Samyakindialife
@Samyakindialife 5 күн бұрын
ബിജെപി ക്കാരുടെ ഭരിക്കാൻ ഉള്ള കഴിവില്ലായ്മ്മയുടെ ബലിയാട്. ഇന്ന് മറ്റു പലരും ആകുന്നു. *ബംഗ്ലാദേശ് -ഇന്ത്യ ബോഡർ നോക്കുന്നത് ആര്? കേന്ദ്ര സർക്കാർ. *ആധാർ കാർഡ് കൊടുത്തത് ആര്? കേന്ദ്ര സർക്കാർ (കാർഡ്കൾ വ്യാജവുമല്ല ) *CAA-NRC ഉപയോഗിച്ച് (ബംഗ്ലാദേശ്, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ,....)ഇന്ത്യൻ പൗരത്വം നൽകിയത് ആര്? കേന്ദ്ര സർക്കാർ *അപ്പോൾ യഥാർത്ഥത്തിൽ പ്രതികൾ ആരാണ്? ബിജെപി, നരേന്ദ്ര മോഡി, അമിത് ഷാ, അജിത് ഡോവൽ. *ഏറ്റവും കൂടുതൽ മയക്കുമരുന്ന് പിടിക്കപ്പെട്ടത് ഇന്ത്യയിൽ എവിടെ? എത്ര കോടികളുടെ? അദാനി കോർപ്പറേറ്റ് കയ്കാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ. 21000 കോടി, 950 കോടി, 25000 കോടി, പിടിക്കാത്തത് ഇന്ത്യയിൽ കച്ചവടം നടത്തുന്നു സംഘി ശാഖ വഴി. *മയക്കുമരുന്ന് കച്ചവടം ആരുടെ? വിതരണം ആര്? കച്ചവടം അദാനി വിതരണം സംഘപരിവാർ ശാഖകൾ വഴി.
@roymonyelavilayil2056
@roymonyelavilayil2056 5 күн бұрын
Alla Adidi thozil ali ana Bangal L C mara
@vijayank7949
@vijayank7949 5 күн бұрын
Indian passportu. maayi Gulfil joli nokkunnaBangla. deshikaleathrayo.
@AlAridh-q3r
@AlAridh-q3r 5 күн бұрын
കോൺഗ്യാസ് കരാഇതിനു പി
@SureshKumar-d3x3z
@SureshKumar-d3x3z 5 күн бұрын
നിങ്ങളെ ഇപ്പോൾ കാണാറില്ലല്ലോ? എവിടെ പോയി.
@kunhikannanpera9465
@kunhikannanpera9465 5 күн бұрын
നമസ്കാരം ഇപ്പോൾ ഇ ചാനല് ആന്നോ
@AbrahamMani-sy7lx
@AbrahamMani-sy7lx 5 күн бұрын
This is very serious INA or capable intelligence of india must get involved and find out how he got the original documents , Mody /BJP government must go to find the bottom of this case , what a dangerous situation we are in , even they are getting original documents for bribe .we are all in danger . If we dont find the answers in kerala we malayalees will become a minority very soon especially more loss will be hindus and Christians ,
@shareefmtp9642
@shareefmtp9642 5 күн бұрын
പട്ടാളക്കാർ അതിർത്തിയിൽ കാവൽ നില്കുന്നത് പിന്നെന്തിനാ നുഴഞ്ഞു കയറുന്നവരെ പിടിക്കാനല്ലേ അല്ലാതെ കൃഷി നോക്കാനല്ലല്ലോ,
@Isha-u6y
@Isha-u6y 5 күн бұрын
സതീശന്റെ അനുയായി അല്ലെ, സതീസനെ സംസാരിക്കാം
@prakashp8539
@prakashp8539 5 күн бұрын
അവൻ പാകിസ്ഥാൻ ചാരൻ ആകാം
@akvenu3511
@akvenu3511 5 күн бұрын
സർ നമസ്കാരം ന്യൂസ് ലോകത്തിനെ അറിയിക്ക് നമ്മുടെ നാടിനെ രക്ഷിക്കൂ
@sheebasatheesan9165
@sheebasatheesan9165 5 күн бұрын
Fom their address ,can't their accomplice be found out?
@pushpushkaran3264
@pushpushkaran3264 5 күн бұрын
ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ ഹിന്ദിക്കാരെയൊന്നും കാണറില്ല, എവിടെ പോയോ ആവോ?
@muhammadbeekeybeekey3764
@muhammadbeekeybeekey3764 5 күн бұрын
DON'T YOU KNOW MR it' WAS your uncle who helped to GET his ADAR
@muhammadbeekeybeekey3764
@muhammadbeekeybeekey3764 5 күн бұрын
centre running by BJP STATE ruling by CPM
@madhupk9118
@madhupk9118 5 күн бұрын
Pacha Velicham kootnu
@fairy1045
@fairy1045 5 күн бұрын
Thalli kollu
@BabyVani-pr8nh
@BabyVani-pr8nh 5 күн бұрын
Party election nu polum Votter cardum adhar cardum okke undakkiya congress nethakkale marakkanda.
@PradeepKumar-ll4id
@PradeepKumar-ll4id 5 күн бұрын
KERALAM MUZHUVAN agents und...🙏
@savithrynair9950
@savithrynair9950 5 күн бұрын
Pinarayikyu makalay musliminu kodukkam enghil aadhar kodukkan endha vishamam?
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН