വിമർശനത്തിന് നേരെ ആക്ഷേപങ്ങൾക്ക് നേരെ ബധിരകർണ്ണങ്ങൾ അയയ്ക്കുക. ഗംഭീരം 👍🏻🥰 Thank you so much 🙏🏻
@Radhakrishnan-bq7ow2 жыл бұрын
സുന്ദരമായ പ്രസംഗം !
@lalitharamachandran73582 жыл бұрын
Beautiful Speech Sir💐💐
@prathapankp65882 жыл бұрын
പതിവ് പോലെ ഗംഭീരം 👏
@prof.g.balachandransyoutub19882 жыл бұрын
അഭിനന്ദനങ്ങൾ
@valsalanhangattiri85212 жыл бұрын
🙏🏻മറ്റുള്ളവരുടെ കുറവുകളെ നോക്കിക്കാണാൻ സമൂഹത്തിന്റെ കണ്ണുകൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. അത് മുഖവിലക്കെടുക്കാതെ ലക്ഷ്യപ്രാപ്തിയിലെത്തി ഒന്ന് തിരിഞ്ഞുനോക്കിയാൽ കൈ കൂപ്പണമോ, കൈയടിക്കണമോ എന്നറിയാതെ പകച്ചുനിൽക്കുന്നവരെ കാണാം. അത് നിസ്സംഗതയോടെ നോക്കി നിൽക്കാനും നില്ക്കാനും വേണം, ഒരു പ്രത്യേക കഴിവ്!!🙏🏻