No video

'ശീതയുദ്ധസൂചന'-ജർമ്മനിയിൽ ആയുധങ്ങൾ വിന്യസിക്കാനൊരുങ്ങുന്ന നടപടിക്കെതിരെ Russia| US weapons |Germany

  Рет қаралды 21,993

24 News

24 News

Ай бұрын

US to start deploying long-range weapons in Germany in 2026, angering Moscow.
#explainer #24explainer #harsha #harsha24news
2026-ൽ യൂറോപ്യൻ സഖ്യകക്ഷിയായ ജർമ്മനിയിൽ പുതിയ ദീർഘദൂര ആയുധങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി ആണ് US പ്രഘ്യാപിച്ചത്. നാറ്റോയോടും യൂറോപ്യൻ പ്രതിരോധത്തോടുമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള ശ്രമത്തിൽ ആണ് അമേരിക്കയും ജർമ്മനിയും സംയുക്ത പ്രഘ്യാപനം നടത്തിയത്.

Пікірлер: 29
@AtheendranU
@AtheendranU Ай бұрын
ജർമ്മനിയുടെ കാര്യം തീരുമാനമായി ...... NATO നാറും യൂറോപ്പും അമേരക്കിയും ലോകത്തിന് ഭീക്ഷണി ....
@nivedhmd3877
@nivedhmd3877 Ай бұрын
Tomahawk subsonic ആണ് ഹൈപ്പർ സോണിക് അല്ല. പഴഞ്ചൻ ആയി. Brahmos ഇന്. സ്പീഡ് മാത്രം ഉപയോഗിച്ച് ഇതിന്റ 36 ഇരട്ടി അഘാതം ഏല്പിക്കാൻ പറ്റും
@Kvaraaaaa-s1o
@Kvaraaaaa-s1o Ай бұрын
നല്ല പ്രസന്റേഷൻ 👍🏽
@KGF1652-i4l
@KGF1652-i4l Ай бұрын
അമേരിക്ക ഈ ലോകത്ത് കൊന്നൊടുക്കിയ നിരപരാധികളായ മനുഷ്യ കുരുതിക്ക് കണക്കില്ല ലോകരാജ്യങ്ങളെ ആയുധം അണീയിച്ച് അസ്വസ്ഥരാക്കുക " മനുഷ്യ രക്തം ഊറ്റി കുടിച്ച് ഉദരം വികസിക്കുന്നതറിയാതെ സ്വയം ചത്തൊടുങ്ങുന്ന അട്ടയുടെ അവസ്ഥയാണ് അമേരിക്കയെയും കാത്തിരിക്കുന്നത് " കാലതിരന്റ കണ്ണാടിയാണ് കർമ്മഫലം ചെയ്യുന്നത് എന്തോ അത് ഒരു നാൾ നമുക്ക് നേരെ തിരിയുക തന്നെ ചെയ്യും" ലോകത്ത് സമാധാനം ഉണ്ടാക്കാൻ നടന്ന അമേരിക്ക ഇന്ന് സ്വയം സമാധാനം ഇല്ലാത്തവരായി മാറി"??
@nofalp1427
@nofalp1427 Ай бұрын
Us മുങ്ങാൻ പോകുന്ന കപ്പൽ 👌👌
@Rokybhaiii
@Rokybhaiii Ай бұрын
പൊട്ടത്തരം പറയല്ലേ. Reality മനസ്സിലാക്കിയിട്ടു പറയു
@rayzi4747
@rayzi4747 Ай бұрын
തുർക്കിയും ഇറാനും അടുത്ത ലോക ശക്തി
@shadowsytGamercom
@shadowsytGamercom Ай бұрын
😢😂😂​@@rayzi4747
@Govinda-Mamukoya
@Govinda-Mamukoya Ай бұрын
😂😂😂😂​@@rayzi4747
@AtheendranU
@AtheendranU Ай бұрын
ഇതുകൊണ്ട് യൂറോപ്പൻ രാജ്യങ്ങൾക്ക് ആണ് നഷ്ടം ...... ശീതയുദ്ധം യുറോപ്പി തകർക്കും
@user-ed2bt5qz8s
@user-ed2bt5qz8s Ай бұрын
ഒരു ലോകമഹായുദ്ധം എത്രയുംവേഗം നടക്കട്ടെ ഇന്നത്തെഈ വിവേചനപരമായ ലോകക്രത്തിന് ഒരു മാറ്റംഅനിവാര്യം
@SaneeshS-pj1ld
@SaneeshS-pj1ld Ай бұрын
അമേരിക്കയും യൂറോപ്പും റഷ്യയുടെ അത്യാധുനിക ആയുധങ്ങൾക്കിരയാകും 😂😂
@muhammedsinansinanm3195
@muhammedsinansinanm3195 Ай бұрын
😂😂
@user-xy8hx8qh6j
@user-xy8hx8qh6j Ай бұрын
അടുത്തത് ആയി കാണുന്നത് യൂറോപ്പിന്റെ തകർച്ച നോക്കിക്കോ വലിയ നാശത്തിലേക്കാണ് യൂറോപ്പിന്റെ പോക്ക്
@cowubl
@cowubl Ай бұрын
End of Germany. Germanic tribes..They still think they are no 1. its funny
@ANONYMOUS-ix4go
@ANONYMOUS-ix4go Ай бұрын
Coldwar ആണെങ്കിൽ എല്ലാവരും space war തുടങ്
@antonsanjay2013
@antonsanjay2013 Ай бұрын
cold war 2 is coming soon
@ratheesh_p.g
@ratheesh_p.g Ай бұрын
Endi
@afsal429
@afsal429 Ай бұрын
North Korea yill putin pozhapollo
@vinujose7769
@vinujose7769 Ай бұрын
World war 3 loading 🔥
@sureshak4711
@sureshak4711 Ай бұрын
ഇറാക്കിനെ കുട്ടിച്ചോറാക്കിയ മിസൈലാണ് അമേരിക്കയുടെ ടോമഹോക്ക്
@mathew38
@mathew38 Ай бұрын
Kure muthukan marude kazhapu nu bali akunna Pavam manushyar
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Nieuwe hoofdstad Indonesië is nog geen succes
2:28
NOS Jeugdjournaal
Рет қаралды 4,3 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН