തയ്യൽ ക്ലാസ്സിൽ പോകേണ്ട ഫീസ് കൊടുക്കണ്ട വീട്ടിലിരുന്നു ഫ്രീ ആയിട്ട് തയ്യൽ പഠിക്കാം Class-1

  Рет қаралды 512,536

E&E Creations

E&E Creations

Күн бұрын

Tailor Scissor Buying Link - amzn.to/3i6nrUc
Multipurpose Rack Buying Link - amzn.to/30KfRcc
Tailoring Class in Malayalam
Facebook Page - / tinu13
Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 1 000
@veenavk5527
@veenavk5527 3 жыл бұрын
സ്റ്റിച്ചിംഗ് വീഡിയോ എല്ലാം സൂപ്പർ ആണ്...നമ്മുടെ അടുത്ത് വന്നു പഠിപ്പിക്കുന്ന ഫീൽ ആണ്. Thanks lot.... വേറെ ഒരു യൂട്യൂബ് um ഇത്രയും perfect aayi സ്റ്റിച്ചിംഗ് ക്ലാസ് ഇല്ല
@EECreations
@EECreations 3 жыл бұрын
🙏🙏🙏🙏
@lathajk4485
@lathajk4485 3 жыл бұрын
Good
@myhappiness4289
@myhappiness4289 3 жыл бұрын
Athe 👍
@ramsikareem2024
@ramsikareem2024 3 жыл бұрын
കറക്ട് ... നന്നായി മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ് ... സൂപ്പർ
@maryjohn99
@maryjohn99 3 жыл бұрын
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@priyasajeev7898
@priyasajeev7898 3 жыл бұрын
വീണ്ടും സ്റ്റിച്ചിങ് ക്ലാസ്സ്‌ തുടങ്ങിയതിൽ ഒരുപാട് സന്തോഷം. എന്നെ പോലെ ഉള്ളവർ ഒക്കെ ഒരുപാട്‌ ഉപകാര പ്രദം ആയ ക്ലാസ്സ്‌ ആയിരുന്നു ടിനു വിന്റെ. വീണ്ടും തുടങ്ങിയതിൽ ഒരുപാട് നന്ദി
@EECreations
@EECreations 3 жыл бұрын
Thanks 👍👍☺️
@amaanfaizal6883
@amaanfaizal6883 3 жыл бұрын
Good
@aminaml7188
@aminaml7188 3 жыл бұрын
@@EECreations chechi scissor iron aannoo steel aannooo plzzz rply
@athiramidhun9531
@athiramidhun9531 3 жыл бұрын
തയ്യൽ പഠിക്കുവാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ. പക്ഷെ തയ്യൽ ക്ലാസ്സിനു പോകാൻ സാധിച്ചിട്ടില്ല. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരു ക്ലസ് അറ്റൻഡ് ചെയ്ത് നല്ല ഫീലിംഗ്. പെട്ടെന്ന് മനസിലാകുന്ന രീതിയിൽ പറഞ്ഞു. ബാക്കി വീഡിയോസ് കാണണം ഞാൻ കുറച്ച് വൈകിപ്പോയി ഇത് കാണാൻ. എന്നെപോലെ ഒരാൾക്ക് useful ആയ വീഡിയോ. Thanku so much
@midhusworld561
@midhusworld561 3 жыл бұрын
ചേച്ചിടെ ചാനൽ കണ്ടതുമുതൽ ഞാൻ ഒരു തയ്യൽ മെഷീൻ വാങ്ങി. തയ്കാൻ പഠിച്ചു. ഇപ്പോൾ ഞാൻ പുറത്ത് എല്ലാവർക്കും തയ്ച്ചുകൊടുക്കുന്നുണ്ട്. Thanks chechi..
@EECreations
@EECreations 3 жыл бұрын
Thanks
@kullakullath5611
@kullakullath5611 3 жыл бұрын
സൂപ്പർ
@elizabethjosemon516
@elizabethjosemon516 3 жыл бұрын
സൂപ്പർ
@fidhasshifas4578
@fidhasshifas4578 2 жыл бұрын
✌️✌️✌️
@Anu-gc4jx
@Anu-gc4jx 2 жыл бұрын
Super🥰💕
@binsubalakrishnan4319
@binsubalakrishnan4319 3 жыл бұрын
സംസാരത്തിൽ തന്നെ സത്യസന്ധതയും Perfection ഉംfeel ചെയ്യുന്നുണ്ട് great job
@sumangala.v.rsuresh2053
@sumangala.v.rsuresh2053 3 жыл бұрын
Thank you, എനിക്ക് tailoring interesting ayi വന്നത്‌ തന്നെ താങ്കളുടെ വീഡിയോ കാണാറുള്ളത് കൊണ്ട് ആണ്, very effective, and useful dear teacher. 🙏
@kalaganesan7424
@kalaganesan7424 3 жыл бұрын
കഴിഞ്ഞ ക്ലാസ്സ്‌ കണ്ടിരുന്നു. മനസിൽ ആവുന്ന തരത്തിൽ ഉള്ള അവതരണം. വീണ്ടും class തുടങ്ങിയതിൽ സന്തോഷം 👍
@salinirk6254
@salinirk6254 3 жыл бұрын
സത്യമാണ് എല്ലാം മനസ്സിൽ ആകുന്നത് പോലെ പറഞ്ഞു തരും നന്ദി ❤
@EECreations
@EECreations 3 жыл бұрын
🙏🙏🙏🙏
@cuteee34
@cuteee34 3 жыл бұрын
ചേച്ചിയുടെ ക്ലാസ്സ്‌ കണ്ടു തുടങ്ങി ചുരിദാർ ഞാൻ തയ്ച്ചു.ഒരുപാട് നന്നായി. താങ്ക് you
@subashbose7346
@subashbose7346 3 жыл бұрын
ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്കിഷ്ടമാണ് ചേച്ചി എല്ലാം മനസ്സിലാവുന്ന രീതിക്കാണ് പറയണത് എനിക്ക് നല്ലതുപോലെ മനസ്സിലാവുന്നുണ്ട്ഞാൻ 15 വർഷം മുമ്പ് തയ്യൽ പഠിക്കാൻ പോയിട്ടുണ്ട് ഇത്രയും നല്ലതുപോലെ മനസ്സിലാവുന്ന രീതിയിൽ കആ സാർ പറഞ്ഞു തന്നിട്ടില്ല ഇനിയും മുടങ്ങാതെ ക്ലാസ്സ് കാണും താങ്ക്സ്
@jayanthivinod6012
@jayanthivinod6012 3 жыл бұрын
സ്‌റ്റിച്ചിംങ്ങ് ക്ലാസ്സ് തുടങ്ങിയതിൽ ഒരു പാടു സന്തോഷം ടിനു പറഞ്ഞു തരുന്നതുപോലെ ആരും തരില്ല നല്ല ക്ലാസ്സ് ആണ് Thanks da😍😍😍👌👌❤️❤️❤️👍👍👍
@savijasakkeer8295
@savijasakkeer8295 3 жыл бұрын
ഹായ് ടിനു വീണ്ടും ക്ലാസ്സ്‌ തുടങ്ങിയതിൽ വളരെ സന്തോഷം സ്റ്റിച്ചിങ് ഒന്നും അറിയാത്ത ഞാൻ ഇന്ന് എന്റെ മക്കൾക്കു ഡ്രെസ്സുകൾ സ്റ്റിച് ചെയുന്നുണ്ട് ഒരുപാടു നന്ദി ഉണ്ട് എന്റെ വലിയ അഗ്രിഹമായിരുന്നു സ്റ്റിച്ചിങ് പഠിക്കണമെന്ന് പുറത്തു പോയി പഠിക്കാൻ പറ്റില്ലായിരുന്നു ടിനു കാരണമാണ് എനിക്ക് പഠിക്കാൻ പറ്റിയത് എത്ര നന്ദി പറഞ്ഞാലും തീരില്ല ലവ് യു ടിനു ഇന്ഷാ അല്ലാഹ് കാണാൻ ഒരുപാടു ആഗ്രഹമുണ്ട്
@preethausha131
@preethausha131 3 жыл бұрын
ക്ലാസ്സ്‌ നന്നായിട്ടുണ്ട് . വേറാരുടെയും വീഡിയോ കണ്ടാലും ടിനു പറഞ്ഞു തരുന്നതുപോലെ മനസിലാവില്ല. Thanks for helpful video 😊😊
@EECreations
@EECreations 3 жыл бұрын
Thanks
@vijayapalayil6921
@vijayapalayil6921 3 жыл бұрын
സത്യം.,.ടീച്ചർ ഉള്ളിലൊന്നും വെക്കാതെ മുഴുവനും വിശദമായി tips അടക്കം പറഞ്ഞു തരുന്നുണ്ട് Thanks 🌹🙏
@aishupachu8135
@aishupachu8135 3 жыл бұрын
Enne pole cheriya kutti ulle ellarkkum orupaad useful aanu
@EECreations
@EECreations 3 жыл бұрын
Thanks
@philominajoseph961
@philominajoseph961 3 жыл бұрын
Thanks 😊ടിനു വീണ്ടും തയ്യൽ ക്ലാസ്സ്‌ തുടങ്ങിയതിനു 👌👍👍 All the best and God bless you🙏.
@haseenamannil8652
@haseenamannil8652 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്.. ഞാൻ 1st time ആണ് കാണുന്നത് എല്ലാവിധ മോഡൽ സ്റ്റിച്ചിങ്ങും പ്രതീക്ഷിക്കുന്നു... ഞാൻ sub ചെയ്തു all button ക്ലിക്ക് ചെയ്തും വെച്ചിട്ടുണ്ട്... rayon running cloth okke ചോർക് ആയിട്ടുണ്ട്ട്ടോ 😍😍
@vineethasajeev2237
@vineethasajeev2237 2 жыл бұрын
veettil irunnu padikkunna situatn ullu njangalk very useful vdo anu tinunte.. njan net on cheythal U Tube il thedunnath 1st tinunte vdos anu tto.. ur very smart , genuine..n very helpful to others....☺ wish u a healthy n peacefl life for u n ur sweet family ....dear..😊
@sudheerpanikkar2488
@sudheerpanikkar2488 3 жыл бұрын
നല്ല class ആണ്, വെക്തമായി മനസിലാവുണ്ട് great job👌👌👌👍👍👍
@reshmajayan3280
@reshmajayan3280 3 жыл бұрын
ചേച്ചി വളരെ നന്നായി . എനിക്ക് ഒരു ചെറിയ മോനാ ഒന്നിനും പോകാൻ ഒരു പാകവുമില്ല. അപ്പോൾ ആണ് ഞാൻ ഏട്ടനോട് പറഞ്ഞു മെഷീൻ വാങ്ങിച്ചു. ചേച്ചിടെ വീഡിയോസ് കണ്ടിട്ട് നന്നായി തൈക്കാൻ പറ്റുന്നുണ്ട്. വളരെ നന്നായി മനസ്സിലാകുന്നുണ്ട്. ഇത്രയും detail ആയി ആരും പറഞ്ഞു തരത്തില്ല. Thank you so much. 👍👍👍👍
@EECreations
@EECreations 3 жыл бұрын
Thanks
@smithasnair5339
@smithasnair5339 3 жыл бұрын
Thank u🙏🙏കഴിഞ്ഞ class es ഒന്നും കാണാൻ കഴിഞ്ഞില്ല.ഈ അവസരം പരമാവധി use ചെയ്യും.thanku sooo much
@viveksnair9349
@viveksnair9349 3 жыл бұрын
Class thudangiyathil orupadu santhosham.Njan ee channel kandittanu mechine vangiyath.Enthayalum ini mudangathe kanum.Eniku thayyal padikkanam.Thanks a lot.God bless you.Ambili.
@damedemode
@damedemode 3 жыл бұрын
സ്റ്റിച്ചിംഗ് നോട് താല്പര്യം വന്നത് ചേച്ചിടെ ചാനൽ കണ്ടപ്പോഴാണ് .എല്ലാ വീഡിയോസും കാണാറുണ്ട്‌ . ആദ്യമായ് ടെയ്ലറിങ് പഠിച്ചത് e&e creation വഴിയാണ് .❤️
@rasheedaali8160
@rasheedaali8160 3 жыл бұрын
Sathyam paranjhal enik stitchingde abcd ariyillayirunnu. Endho oru interest thonni. Stitching ne irunnu. Checheede adyathe oru video kand njhan oru churidar stich cheydu. Very happy. Thanks a lot
@EECreations
@EECreations 3 жыл бұрын
Thanks
@nancymanoj3602
@nancymanoj3602 3 жыл бұрын
Nothing else... Love uuuu cheachii♥️ kaanatha ee mugham ente veettile orangam poleyayiiiiii♥️
@bindusasidharan3769
@bindusasidharan3769 2 жыл бұрын
നന്നായി ഇഷ്ടായി മോളെ. ഞാൻ സ്റ്റിച്ചിങ് പഠിക്കാൻ പോയിട്ടുണ്ട്. പക്ഷെ ആ ക്ലാസ്സിനെക്കാൾ എത്രെയോ നല്ല ക്ലാസ്സ്‌ ആണ് ഈ ക്ലാസ്സ്‌ എനിക്ക് സ്വന്തയി neighty, ടോപ്പ് തയിച്ചോണ്ടിരുന്നതായിരുന്നു ഇപ്പൊ കുറെ വര്ഷമായി ഒരു ടോപ്പ് okke തയിച്ചിട്ട്.... ഇപ്പൊ ഈ ക്ലാസ്സ് first വീഡിയോ തൊട്ട് കണ്ടു തുടങ്ങിട്ടുണ്ട്... നല്ല അവതരണം നന്നായി മനസിലാകുന്നുണ്ട്. Thanks ഡിയർ... 👍❤❤❤
@rashidahaneefa797
@rashidahaneefa797 3 жыл бұрын
Thanks. Nannayi. Class thudangiyadin orupad orupad nanniyund
@EECreations
@EECreations 3 жыл бұрын
Thanks
@annangel398
@annangel398 3 жыл бұрын
Thank you chechi... stiching padikkan nalla aagraham manassil undarunnu.. pakshe classinu povan ulla sahacharyam illa....oru top shape cheyth kittan thanne ivde okke valya budhimutt aanu...vtil oru saadha machine m ind....angane vishmich irikkumpol aanu ee video kaanunnath...thanks alot chechi...❤️
@remyavijoozremya3536
@remyavijoozremya3536 3 жыл бұрын
വീണ്ടും ക്ലാസ് തുടങ്ങിയതിൽ ഒരുപാട് സന്തോഷം thanks
@EECreations
@EECreations 3 жыл бұрын
Thanks
@rahmathunnisa6984
@rahmathunnisa6984 Жыл бұрын
ഇന്നാണ് കണ്ടത് 👍👍👍👍... സ്റ്റിച്ചിങ് അറിയാം കുറച്ചൊക്കെ റ്റൈറിങ് അറിയും എല്ലാം പഠിക്കാൻ താല്പര്യം ഉണ്ട്
@vijayasreegk5056
@vijayasreegk5056 3 жыл бұрын
സുഫിയുംസുജാതയും എന്ന സിനിമായിലെ ചുരിദാർ സൂപ്പറായി പഠിപ്പിച്ചതിന് വളരെ നന്ദി. പുതിയ ക്‌ളാസ് തുടങ്ങിയത് നന്നായി.ഇതൊക്കെ അറിയാമെങ്കിലും ഇയാളുടെ ക്‌ളാസ് ബോറിങ് അല്ല അറിയാത്തവർക്ക് ഉപകാരപെടുകയും ചെയ്യും thankyou
@EECreations
@EECreations 3 жыл бұрын
Thanks
@prameeshpk9501
@prameeshpk9501 3 жыл бұрын
എല്ലാം നന്നായി മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്ന തിന് ഒരുപാട് നന്ദി
@ebas6555
@ebas6555 3 жыл бұрын
Thanks chechi .ചേച്ചിക്ക് വലിയ മനസാണ്
@EECreations
@EECreations 3 жыл бұрын
Thanks
@geethuabilash8754
@geethuabilash8754 3 жыл бұрын
സ്റ്റിച്ചിങ്ങിനെ കുറിച്ച് നന്നായി മനസ്സിലാകുന്നുണ്ട് എല്ലാവക്കും upakarapradamane thanks ടിനു
@KadeejaP-gy3ub
@KadeejaP-gy3ub 2 ай бұрын
നല്ലക്ലാസ് ആണ്
@anudileep4726
@anudileep4726 3 жыл бұрын
Thank you ചേച്ചി ഇങ്ങനെ ഒരു ക്ലാസ്സ്‌ തുടങ്ങിയതിനു 😘😘😘😍😍😍
@mufeedaali6410
@mufeedaali6410 Жыл бұрын
Njn kore cls kandu nokki but alav edukkal onnum manassilaayilla but chechide video enikk orupaadishtaayitto. Tnku. Chechi ellam clear aayi paranju tharunnund.
@sisters359
@sisters359 3 жыл бұрын
എന്റെ ഒത്തിരി നാളത്തെ ആഗ്രഹം ആണ് ഈ തയ്യൽ ക്ലാസ്സ്‌ ഇനി തുടർന്നുള്ള എല്ലാക്ലാസും മുടങ്ങാതെ കാണിക്കുമെന്ന് വിശ്വസിക്കുന്നു 🙏🙏
@EECreations
@EECreations 3 жыл бұрын
Okkkk
@geethabaimohandas3735
@geethabaimohandas3735 3 жыл бұрын
@@EECreations നല്ല ക്ലാസ് മോളേ
@AaaaAaa-ol2pl
@AaaaAaa-ol2pl 2 жыл бұрын
ഒരു പാട് നന്ദി ഇങ്ങനെ ഒരു ക്ലാസ് തന്നതിന് ഒരു പാട് നാളത്തെ ആഗ്രഹം ആയിരുന്നു തയ്യൽ പഠിക്കാൻ
@salnashibil2133
@salnashibil2133 3 жыл бұрын
വളരെ സന്തോഷം വീണ്ടും ക്ലാസ്സ്‌ തുടങ്ങി യതിനു..... ആദ്യ ക്ലാസ്സ്‌ കാണാറുണ്ടായിരുന്നു...... ഇത് മുടങ്ങാതെ കാണിക്കണേ
@ayshahanan4495
@ayshahanan4495 Жыл бұрын
Njan kanarundayirunnu enkilum deap ayitt padikkan oro divasavum oru class vech kanum thanks 🙏 tinu
@chinchudinesh7916
@chinchudinesh7916 3 жыл бұрын
വീണ്ടും ക്ലാസ്സ്‌ തുടങ്ങിയതിൽ ഒരുപാട് സന്തോഷമുണ്ട്.
@EECreations
@EECreations 3 жыл бұрын
Thanks ☺️☺️
@athusuniathusuni5352
@athusuniathusuni5352 3 жыл бұрын
ചേച്ചിയുടെ വീഡിയോസ് കണ്ടിട്ടാണ് ഞാൻ ചുരിദാർ തൈക്കാൻ പഠിച്ചത്...thank you chechi
@rethnakumari1670
@rethnakumari1670 3 жыл бұрын
B d
@neethuaneethua4460
@neethuaneethua4460 3 жыл бұрын
ചേച്ചിടെ വീഡിയോസ് കണ്ടിട്ടാ sttching arizhillata njan top taichu umbrella pavada taichu. Midi nighty top akki matti top midi udupakki pavizhamayhaye top taichu so happpy love u chechi
@EECreations
@EECreations 3 жыл бұрын
Thanks ☺️😍☺️
@margretleen9626
@margretleen9626 3 жыл бұрын
Verygood
@muhammedshibil4871
@muhammedshibil4871 3 жыл бұрын
എനിക്കു അളവ് അറിയില്ല തയികാൻ കുറച്ച് അറിയും ഈ ക്ളാസ് എനിക്ക് വളരെ ഉപകരണങ്ങൾ ചെയ്തു നല്ല ക്ളാസ്.....
@muslimah7863
@muslimah7863 3 жыл бұрын
Waiting for tomorrow's class.. Kollanghal mumbe padichada okke marannu poyi.. This class will definitely going to help me lot. Thank you so much♥️
@EECreations
@EECreations 3 жыл бұрын
Okkkk
@preethaanand7541
@preethaanand7541 3 жыл бұрын
Hai, stitching marannathaayirunnu.Innu muthal thudangaan povaanu...thank you...😘😘
@dipusurabhi1583
@dipusurabhi1583 3 жыл бұрын
Time:2.00 :"thattikkuttu paripaadi'. Athilla chechiyude class il. Athu thanneya chechiye super aakunne.... Nannayi manasilaakki tharum.... Love you....
@EECreations
@EECreations 3 жыл бұрын
🙏🙏🙏🙏🙏🙏
@sandhyaanil9384
@sandhyaanil9384 3 жыл бұрын
Njan kurach stitching padichitundayirunnu tinu.but churidar stitch cheydad purathikidaaan thudingiyad tinuvinte class Kandu stitch cheydadinu seshaanu.thank u tinu
@EECreations
@EECreations 3 жыл бұрын
Thanks 😊😊
@jothy2880
@jothy2880 3 жыл бұрын
Nice explanation easy to follow Thanks a lot 😊😊
@shaahipynr6278
@shaahipynr6278 3 жыл бұрын
njaan inu muthal clas kanaan thudanguvan.. njaan free ayit poyi padich veetil nin athyavishyam thaych kodukarum undayirunu pine mol ayapo allaam nirthiyit kure ayi... athkond e clas kand veendum padichath maranathoke veendum padikan povan e clasiloode... thanks dear.... 😍
@suneermumthas5086
@suneermumthas5086 3 жыл бұрын
താങ്ക്സ് ചേച്ചി ചേച്ചിയുടെ videos എല്ലാം കഴിവതും കാണാൻ sramikkarund. പിന്നെ ഞാൻ tailoring കുറച്ചു padichittundayirunnu. അതൊക്കെ ഇപ്പൊ മറന്നു പോയി തുടങ്ങി. ഇനി ഇപ്പൊ ഒന്നും കൂടെ ആദ്യം മുതൽ പൊടി തട്ടി എടുക്കാം അല്ലോ. Love u😍👌
@EECreations
@EECreations 3 жыл бұрын
Pinnallathe.....😃😃😃😃
@suneermumthas5086
@suneermumthas5086 3 жыл бұрын
💃
@suneermumthas5086
@suneermumthas5086 3 жыл бұрын
💃
@rachanaaneeshanu6721
@rachanaaneeshanu6721 3 жыл бұрын
Chechi... super classs aanuto. Aduthirunn paranju tharunnadhupole. Ellam nalla detailayi paranjuthannu. Chechi nanaayi paranju manasilakkithannu.very helpful.Tailoring classil poyalpolum ithra simple aayi athrem clearayi paranjutharilla. Thanknu so... much chechiiii.... 😍😍😍😍👏👏👏👏
@theresasanthosh8003
@theresasanthosh8003 3 жыл бұрын
ക്ലാസ്സ്‌ 1 അറ്റന്റ് ചെയ്‌തു. വെരി ഇന്റെറസ്റ്റിംഗ് എക്സ്പ്ലനേഷൻ. താങ്ക്സ്.
@thankammadhavan708
@thankammadhavan708 3 жыл бұрын
Njan chennail ninaku. Athmarthathodu koodiyaanu nigal paranjutharunathu. Ethra interest illiyathavarkum nigal paranjutharunathu kandaal padikannam ennu thonnum..You are really doing great job. ,,💯
@EECreations
@EECreations 3 жыл бұрын
Thanks
@sheejasundar5167
@sheejasundar5167 2 жыл бұрын
Nannayi paranju thannu. Thank u mole
@lasithalathiesh6603
@lasithalathiesh6603 3 жыл бұрын
Thanks for your class. It's very helpful for beginners. Waiting for next class.
@EECreations
@EECreations 3 жыл бұрын
Okk
@sanojk.v1017
@sanojk.v1017 2 жыл бұрын
chechi njan valare thamasicha vedios kanunne othiri upakaram ullathanu thank u so much
@sajithakabeer7322
@sajithakabeer7322 3 жыл бұрын
ഞാനും ചേർന്നു ക്ലാസ്സിൽ
@EECreations
@EECreations 3 жыл бұрын
Okkk
@anujahareesh5554
@anujahareesh5554 2 жыл бұрын
Njan oru stitching class il pokan irikuvarunnu.but e class kandappol pokandannu theerumanichu.nannai manasilakunnund. Thank u very much.
@arg7979
@arg7979 3 жыл бұрын
Thank you for the class.. You are truly God sent for people like me
@EECreations
@EECreations 3 жыл бұрын
Thanks
@shahanashirin8860
@shahanashirin8860 3 жыл бұрын
ഈ യിടെ ആയിട്ടാണ് ഈ ചാനൽ കാണുന്നത് 1st ക്ലാസ് കണ്ടു ഇഷ്ടപെട്ടു. തുടർന്നും കാണണം
@selmamathews3367
@selmamathews3367 3 жыл бұрын
പഠിക്കാൻ തീരുമാനിച്ചു.🥰
@shaminishamu3740
@shaminishamu3740 3 жыл бұрын
ഞാൻ യൂട്യൂബിൽ ഒരുപാട് ടൈലറിങ് ക്ലാസ്സ്‌ കാണാറുണ്ട് പക്ഷെ എനിക്ക് അതിലൊന്നും ഒരു satisfaction കിട്ടാറില്ലായിരുന്നു. ഈ അടുത്താണ് ഞാൻ ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയെ എനിക്ക് നല്ലത് പോലെ മനസിലാവുന്നുണ്ട്..thank you chechi. 😍
@2littleprincess1littleprince
@2littleprincess1littleprince 3 жыл бұрын
Nalla teacher 😍😍
@shamlisvloge6672
@shamlisvloge6672 Жыл бұрын
നല്ല ക്ലാസ്സ്‌. ഞാൻ ഇന്നാണ് ഇത് കാണുന്നത്. തയ്യലിനോട് വലിയ ഇഷ്ട്ടമുള്ള ആളാണ് ഞാൻ. 🥰
@sugathasurendran8796
@sugathasurendran8796 3 жыл бұрын
ഞാൻ തീർച്ചയായും കണ്ട് തുടങ്ങി തട്ടി കൂട്ട് ഇല്ല എന്നു അറിയാം മോളെ 🌺🌺🌺🌺🌺🌺
@EECreations
@EECreations 3 жыл бұрын
Thanks 😊😊
@sibujaisalsaibu8122
@sibujaisalsaibu8122 3 жыл бұрын
Njanum😄
@arunimashino4820
@arunimashino4820 3 жыл бұрын
Chechide videos oke njan kanarund Useful aanu chechi Thank you so much
@EECreations
@EECreations 3 жыл бұрын
Thanks
@bkcreation3604
@bkcreation3604 3 жыл бұрын
Njn ഒരു 10 th student ആണ് exam kazhinchu free aayi but lock down 😔💔 തയ്യൽ ക്ലാസ്സ് I'll പോകാൻ പറ്റിയില്ല but l am happy 😉😁 ഇനി E&E creations video കണ്ട് പഠിക്കണം തയ്യൽ ❤️ chechii clz was super❤️😍 eni njn chechida full videos um കാണും full support undakum 👍God bless Uuuuu 🤩❤️😘
@sarammavarghese8701
@sarammavarghese8701 2 жыл бұрын
Thanks chechy enikum nannayi padikan pattiyadil thanks pakshe enik ivide renge thiere illa eppozhengilum okke kandukollam ok 🙏🙏🙏🙏 praying for you othiry perk upakarapedatte👍👍👍
@prabharevi5870
@prabharevi5870 3 жыл бұрын
Super👍🏻👍🏻👍🏻. Waiting for next classes. I want to study blouse properly. Wating for the classs
@EECreations
@EECreations 3 жыл бұрын
Okkk
@kochukochu9904
@kochukochu9904 3 жыл бұрын
Superrrr.. poy padikkan budhimuttu ullavark valare nalladhanuu.. thank u chechiiii thanks a lottttttt
@Anoopmathew407
@Anoopmathew407 3 жыл бұрын
Chechi kure naalayi parayunnu transparent neck il Oru top cheyumonnu....
@EECreations
@EECreations 3 жыл бұрын
Cheyyam
@babilus
@babilus 2 жыл бұрын
ഇന്നുമുതൽ ഞാനും തുടങ്ങി 👍👍 സൂപ്പർ ക്ലാസ്
@nesi8377
@nesi8377 3 жыл бұрын
Gud class Thankuu for sharing this video..
@EECreations
@EECreations 3 жыл бұрын
Thanks
@jamshishakky5979
@jamshishakky5979 3 жыл бұрын
Thanks orupad nandiyund. Eppoyum stitching cheyyuvan vendi KZbin thurannal confused ayi pokum Arude nokkanamennu Ipo startingil thanne kanan pattunnond orupad santhosham 😍😍😍😍 thanks dear
@ayishazar
@ayishazar 3 жыл бұрын
Tinu ini class thudarchayaai edukanam. Ini mudangardhutto pls
@EECreations
@EECreations 3 жыл бұрын
Okkk
@lekshmiasok295
@lekshmiasok295 3 жыл бұрын
Neat presentation, njan ende molku cape neck frock stitch cheythu, neck perfect aayi, nalathu pole manasilakum
@EECreations
@EECreations 3 жыл бұрын
Thanks
@floating_heart_amal4145
@floating_heart_amal4145 3 жыл бұрын
സ്റ്റിച്ചിംഗ് ക്ലാസ്സ് തുടങ്ങുന്ന time ഒന്നു പറയാമോ
@sabinasabi9944
@sabinasabi9944 2 жыл бұрын
താങ്ക്യൂ എല്ലാം മനസ്സിലാവുന്നുണ്ട് ഇങ്ങനെയൊരു ക്ലാസ് വെച്ചതിന് നന്ദി
@sadikaandaadhav7377
@sadikaandaadhav7377 3 жыл бұрын
വെൽവെറ്റ് cutting stiching ഇടാമോ
@EECreations
@EECreations 3 жыл бұрын
Kaanikkam
@salamfaizysalamfaizy3592
@salamfaizysalamfaizy3592 3 жыл бұрын
Stitching claass super അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു
@EECreations
@EECreations 3 жыл бұрын
Okkk
@soniyasanthosh2434
@soniyasanthosh2434 3 жыл бұрын
എനിക്ക് ഇഷ്ടം ആയി പക്ഷേ നൈറ്റി കട്ടിങ് (ത്രീ pic ) കാണിക്കണേ ചേച്ചി സാരി ബ്ലൗസ് കട്ടിങ് ഇത് രണ്ടും ആണ് എനിക്ക് ഏറ്റവും ആദ്യവിശം പ്ലീസ് ചേച്ചി കാണിച്ചു തരണേ ഞാൻ കാത്തിരിക്കുന്നു
@EECreations
@EECreations 3 жыл бұрын
Okkk kaanikkam
@sunithak2203
@sunithak2203 3 жыл бұрын
നല്ല അവതരണം .All the best .God bless you .
@sajithakabeer7322
@sajithakabeer7322 3 жыл бұрын
നാളെയും ഇടണേ ചേച്ചീ... ഇത് നിർത്തരുത്
@EECreations
@EECreations 3 жыл бұрын
ഇല്ല....എന്നും വീഡിയോ ഉണ്ടാകും
@aryasahad3694
@aryasahad3694 2 ай бұрын
ഞാൻ പഠിക്കാൻ തുടങ്ങാൻ പോകുവാന് 🙏🏻 ചേച്ചിടെ class അത്രക്കും നല്ലതാണ്, but ഇപ്പോളാണ് ഈ ചാനൽ ഞൻ കാണുന്നെ, വീട്ടിലെ അവസ്ഥ വളരെ മോശമാണ്, കുറെ ഓൺലൈൻ ജോബ് നോക്കി ഒന്നും നടന്നില്ല, തയ്യലും ഓൺലൈൻ നോക്കി but reply ഇല്ല അങ്ങനെയാ ഈ ചാനൽ കണ്ട, 5 മസമുള്ള മോൻ ഉണ്ട് പുറത്ത് പോയി പഠിക്കാനും പറ്റില്ല, 2024 ആയി ഇത് പഠിക്കാൻ തീരുമാനം എടുക്കാൻ. ഇന്ന് മുതൽ തുടങ്ങുവാണു, കാര്യം അമ്മേടെ മിഷൻ ഉണ്ട്, 🥰🥰🥰🥰
@user-dl5uh1zh1t
@user-dl5uh1zh1t 17 күн бұрын
Padikan thudagiyo
@samabhavana_ayalkottam_
@samabhavana_ayalkottam_ 3 жыл бұрын
എനിക്ക് തയ്യൽ മിഷ്യൻ, തയ്യൽ സാധനം ഉണ്ട് എനിക്ക് തയ്യൽ പഠിക്കണം എന്ന് ഉണ്ട് എല്ലാം ദിവസവും ഉണ്ടോ
@EECreations
@EECreations 3 жыл бұрын
ഉണ്ട്
@muhammedhalimuhammedhali5901
@muhammedhalimuhammedhali5901 2 жыл бұрын
Thank you chechi sooper claass Eniku 5 month prayam ulla mone ndey tailoring padikkan valia aagram aayirunnu adhu saadhichu thannu nighty adikkan padichu njan chechintey vedeo kanditt
@jaseelajunjaaz741
@jaseelajunjaaz741 3 жыл бұрын
ഇതാണ് ക്ലാസ്സ്‌... നല്ല വ്യക്തത ഉണ്ടായിരുന്നു... എല്ലാം clearaayit mnslyi... ❤️
@aneeshremya4468
@aneeshremya4468 3 жыл бұрын
സൂപ്പർ ചേച്ചി നല്ലതുപോലെ മനസ്സിലാകും ചേച്ചി പറയുന്നത്
@reshmareshma1501
@reshmareshma1501 3 жыл бұрын
Nice video chechiyude ella videos kanarund try cheyyarund innu oru top taychu bayankara santhosham thonni Thnk you chechi
@EECreations
@EECreations 3 жыл бұрын
Thanks
@karthikeyanv8358
@karthikeyanv8358 3 жыл бұрын
Hi cheachi .... class start cheythathil orupadu Santhosham undu.njan already stitching padichathanu. Othiri cash mudaki padichitu Nalla pole padipichilla....avide kittatha othiri tips cheachi de stitching vedios kaanumbol kittunnudu.....so, thank u so much cheachi for starting stitching class again.... njan again first muthal padikan poguvanu cheachi de student aayitu.....
@vinithaprasad195
@vinithaprasad195 3 жыл бұрын
ഹായ് ടിനു വീണ്ടും തുടങ്ങായതിന് ഒത്തിരി thanks. പഴയ ക്ലാസ്സ്‌ എല്ലാം കണ്ടിരുന്നു.all the best
@aswani5909
@aswani5909 3 жыл бұрын
Eanik thaykan oru pad ishtam annu. Ipo purathek poyi padikan pattarila. Kuttikal ullond purathek pokan pattanila. Athond ith oru pad usefull annu. Thankuu 🙏🙏
@sanithaaneesh4138
@sanithaaneesh4138 3 жыл бұрын
Thanks chechi njan ithuvare Kanda veediokalil checheede vedio ane good
@jahfoosmediajasmina9925
@jahfoosmediajasmina9925 3 жыл бұрын
thankss chechi...ee oru channel thudangiyathin oru pad upakaaramaanithiloode kittunnath ...kattasapporttode oru fan
@minsusaji79
@minsusaji79 3 жыл бұрын
Nallayitu manasilakum chechiyude clsil👍 Thank u so much🥰🥰
@EECreations
@EECreations 3 жыл бұрын
Thanks,🙏🙏
@ananthuananthu492
@ananthuananthu492 3 жыл бұрын
Najan 10 th il aanu padikunnath school adachapo thayyal padikan poyirunnu. Chechide class koodi kandapo super aayi
@smithatwinkle8474
@smithatwinkle8474 3 жыл бұрын
Thank you Tinu . Tinu പറയുന്നത് നന്നായി മനസിലാകും .
@nayanaani4724
@nayanaani4724 3 жыл бұрын
Njan kathirunnavideo an orupad thanks tinu thanks, thanks.........
@EECreations
@EECreations 3 жыл бұрын
Okkkkkk
@seenajobish1768
@seenajobish1768 2 жыл бұрын
Thnku soooo much chechi... Mechine kurich onnum ariyillaaayirunnu... A to z chechide class kandathinu sheshamanu manassilayathu... Ariyathavarkku pettenu manassilakan pattum chechide voice nd clss supper..... From my heart... Thnks a lot.... Love u... ❤❤❤
@mohammedshifuafu2168
@mohammedshifuafu2168 2 жыл бұрын
Chechiyude class എല്ലാം നല്ലവണ്ണം മനസിലാക്കുന്നുണ്ട് ,സൂപ്പർ ഞാൻ എല്ലാ ക്ലാസും കാണും
DAILY BLESSING 2024 SEPT - 08/FR.MATHEW VAYALAMANNIL CST
13:24
Sanoop Kanjamala
Рет қаралды 112 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 56 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 19 МЛН
TOOLS USED FOR STITCHING | MALAYALAM
25:17
Creative Stitching Class , Trivandrum
Рет қаралды 90 М.