തൊണ്ടവേദന വന്നു മടുത്തിട്ടു youtube search ചെയ്യുന്നവർ ഉണ്ടോ 🤔
@maneeshmanuz40127 ай бұрын
Ooo
@rasheedakujol-fh2bg5 ай бұрын
സഹിക്കാൻ വയ്യാ 😢
@Fun-Facts-cm5vs5 ай бұрын
അതേന്നെ
@christojossy42254 ай бұрын
ഉണ്ട്
@-zb8liyannaaaa...........3 ай бұрын
Mmh🙄😣
@sindhu106 Жыл бұрын
മൾബറിയുടെ ഇല പുതിയ അറിവാണ്.thankyou doctor🙏
@delwinjoseph120111 ай бұрын
2:04 video starts
@sneha771611 ай бұрын
Thanks🙂❤
@swapnapushpan57110 ай бұрын
.l
@firosekhan43729 ай бұрын
Ok
@sanhasahal5087 ай бұрын
Thanks
@scarlet807 ай бұрын
Tnx😞
@Arogyam Жыл бұрын
നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക.. ഡോക്ടർ മറുപടി നൽകുന്നു .. കൂടുതൽ വിവരങ്ങൾക്ക് : 9746074970 Dr SYED MUHSIN RESEARCH FELLOW IN CCRUM GOVT. OF INDIA MD Global Wellness health Providers Ex MO MUM Medical College
തൊണ്ടവേദന വന്നിട്ട് കാണുന്നവർക്ക് പെട്ടെന്ന് മരുന്ന് പറഞ്ഞു തരു: വിശദീകരണം കുറയ്ക്കാം
@shabeebchirakkal4126 Жыл бұрын
Sathyam😂😂
@suhailnsugu54466 ай бұрын
100%😂
@fathimariyas60065 ай бұрын
Satyamm
@RenjiniDevaraj-lc5fp4 ай бұрын
വെള്ളം പോലും ഇറക്കാൻ മേലാതെ മരുന്ന് നോക്കി ഈ വഴി വന്ന ഞാൻ 🤕🤕🤕
@praveensheeba2183 Жыл бұрын
Vaigeet thala kazhukaruth ennu dr. Paranju. Appol kuttikal vaiguneram vare kalikkumbol thalayil podi undaville.. Ath kazhuki kalanjillel jaladosham varille
@Cpmunir123Ай бұрын
Thondayil murivu ullath pole oru thonnal.vellam kudikkumbo oru taste vethyasam
@amalchacko21810 ай бұрын
Kona nirthit marunnu vallom undel parayado
@aiswaryasundaran12 ай бұрын
🤣🤣
@raihanraihan7378 Жыл бұрын
എനിക്കും ഇപ്പൊ നല്ല തൊണ്ട വേദന 😔😔😔
@gokult5940 Жыл бұрын
എനിക്കും
@Nabeelnabeel1-w7w Жыл бұрын
@@gokult5940 anikom😪
@gokult5940 Жыл бұрын
മാറിയോ
@Nabeelnabeel1-w7w Жыл бұрын
@@gokult5940 illa🥲🥲
@AnandhuAnandhuanandhu-mq2wq Жыл бұрын
Thonda vedanna Pani 😢
@anavyaanavya.k.s2718 Жыл бұрын
Dr enikk chood vellam allathe enth vellam kudichalum thoda vedhana varum ath pinne nannayi nokkilenkil sound povum ethinn valla marunn indo mineral water polum kudikkannpattilla
@praveenvasudev44 Жыл бұрын
Ee dr paranjath valare shariyanu ente molK eppalum thonda ki infection varum... Karanam enthanennu enik ithuvare manasilaayilla ayirunnu... Ee vedio valare upakarapredamayi... Njan mole ennum school vittu vannal thala kulipikumayirunnu.. Ennum avalk asugavumayirunnu... Ini ee thettu njan cheyilla
@ABCD-cv2ef Жыл бұрын
Unani tonik nte Peru ezhuthy kanikumo Dr .Athishakthamaya tondavedana yaanu .palatimilanu kuli. Plz reply me Dr🌈?????????
@sajithasalva7168 Жыл бұрын
എനിക്ക് 6 വർഷം മുമ്പ് ട്ടോൺസ്‌ലെറ്റ്സ് ഒപ്പറേഷൻ െചെ ദ താണ് എന്നാൽ ഇപ്പഴും തല വിയർക്കാൻ പാടില്ല വിയർത്താൽ പെട്ടന്ന് തൊണ്ട വേധന വരുന്നു ഒപ്പറേഷന് ഷശം ഇപ്പോൾ വലത് ബാകത്താണ് പഴുപ്പ് വരുന്നത് ഇടത് ബാകത്ത് ഓപ്പറേഷന് പിന്നെ വേദന വന്നിട്ടില്ല
@our_goaljannah Жыл бұрын
Toncel rimove cheytho
@subashdominic3402Ай бұрын
ഭാഗത്ത്😂
@GIRIJAKP-j6d Жыл бұрын
തൊണ്ട വേദന vannitte sahikan pattatha kannuna njan 😓
@su847135 ай бұрын
എനിക്ക് മാറിയില്ല. പിന്നെ 5 ദിവസം ആൻ്റീബയോട്ടിക്ക് എടുക്കേണ്ടി വന്നു.... ആദ്യമായിട്ടാ തൊണ്ടവേദനക്ക് ആൻ്റീ ബയോട്ടിക്ക് എടുക്കുന്നത്
@thesecretfollower466 Жыл бұрын
ദുബായിലെ ചൂട് കാരണം തൊണ്ടവേദന
@aswathyv9910 Жыл бұрын
Same
@aminak2740Ай бұрын
Very nice and good 🎉
@mthashrafi9668 Жыл бұрын
സാറേ തൊണ്ടവേദനയും തൊണ്ടയിൽ മുറിയും അതിന് പരിഹാരം പറഞ്ഞു തരുമോ
@nainikasunil9187Ай бұрын
ഇയാളുടെ പ്രസംഗം കേട്ടിട്ട് ദേഷ്യം വന്നവർ ഉണ്ടോ 🤔🤔
@Ak_724 Жыл бұрын
എനിക്ക് ഇപ്പൊ വല്ലാത്ത തൊണ്ടവേദനയാണ് ഡോക്ടർ 🥹
@hafnat1208 Жыл бұрын
Sir enikku ippol nallathondavedanayund enthucheyum
@shazinb6897 Жыл бұрын
Cold water kudichit vantha🥺
@fathibiashraf11 ай бұрын
sir ..enik idakide troat pain varunnu.ac use akumbol idakide varunn. entha cheyyendath
@sivansachusivan9647 Жыл бұрын
ചുമക്കുംബോൾ നെഞ്ചിൽ നല്ല വേദനയാണ്. അതിനു വല്ല പോംവഴി ഉണ്ടോ
@mariyammuhsin4937 Жыл бұрын
100 shathamanam organic ആയിട്ടുള്ള ഒരു സൈഡ് efactum ഇല്ലാത്ത പ്രോഡക്ട് ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക
@Sivapraseeda6 ай бұрын
Ente mari thankx dr
@minipm5217 Жыл бұрын
എനിക്ക് തൊണ്ടയിൽ ഒരു തടസ്സം. Polip ആണെന്ന് പറഞ്ഞു. അത് operate ചെയ്തു കളയണമെന്ന് പറഞ്ഞു. അത് കളഞ്ഞില്ലെങ്കിൽ വല്ല problem ഉണ്ടോ. Sound rough ആയിട്ടുണ്ട്.reply തരുമോ doctor
@SanaSana-xe2hr4 ай бұрын
Valare shariyanu
@RemyaJyothish-jv7loАй бұрын
Thanks dr
@naseemmunna5187 Жыл бұрын
കട്ടൻചായയിൽ ഇഞ്ചിയിട്ട് തിളപ്പിച്ച് അതിൽ തേൻ ചേർത്ത് കുടിച്ചാൽ ഉടൻ മാറും.
@SAHEERAAP Жыл бұрын
Cheyyate ipothanne
@alphonsakk5286 Жыл бұрын
തേൻ ചൂടാക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്
@sowmyakrishna437711 ай бұрын
കുഞ്ഞിന് ഭയങ്കര ചൂട് ആരുന്നു ആ ടൈമിൽ.. Recurrent ആയിട്ടു വരുന്നുണ്ട് ഇപ്പോൾ
@MuhammedP.p-s5o5 ай бұрын
സാർ, ഭക്ഷണം കഴിക്കുമ്പോഴോ, വെള്ളം കുടിക്കുമ്പോഴോ പ്രയാസങ്ങളൊന്നുമില്ല. ചിലപ്പോൾ ഉറക്കത്തിലായിരിക്കും വേദന വരുന്നത്, ചുരുങ്ങിയത് അര മണിക്കൂറെങ്കിലും വേദന നിലനിൽക്കും. തൊണ്ടയിൽ നിന്നും കൈകളിലേക്കും, നെഞ്ചിലേക്കും വേദന ഇരച്ചിറങ്ങുന്നു. ഇത് വല്ല മാരക രോഗത്തിന്റെ ലക്ഷണമാണോ?,
@myworld7977Ай бұрын
തൊണ്ടവേദനയായിട്ട് എന്ത് ചെയ്യും എന്ന് വിചാരിച്ച് തപ്പി പിടിച്ച വീഡിയോ എടുത്തതാണ്
@baluzrocks9235Ай бұрын
മുയൽ ചെവിയന്റെ ഇല പറിച്ചു എടുത്തിട്ട് വെള്ളം തൊടാതെ അരച്ച് എടുത്തിട്ട് ടോൺസിലിറ്റിസ് ഉള്ള ഭാഗത്തു പുറത്തു പുരട്ടുക. മുഴുവൻ ചെവിയന്റെ ഇല അരച്ച് വെളിച്ചെണ്ണ കാച്ചി ഒരു 6 മാസം തലയിൽ തേച്ച് കുളിക്കുക. പിന്നെ ടോൺസിലിറ്റിസ് വരില്ല
@ayisharasmiyavlogs5498 Жыл бұрын
Rathiyakumbol thonda vedhana varunnu
@Sabna8701 Жыл бұрын
Enikum
@vipinotp6465 Жыл бұрын
Thyrod onn check cheytho
@meerasubash5080 Жыл бұрын
@@mariyammuhsin4937 lactating mothersinu paattumo. Night avumbol thottu morning vare anu pain kooduthal.
@mariyammuhsin4937 Жыл бұрын
@@meerasubash5080 athe 100 shathamanam organic aayittulla oru food സപ്ലിമെൻ്റ് ആണ് ellaarkkum orupoole usefull aayittulla oru product aanu
@mariyammuhsin4937 Жыл бұрын
@@meerasubash5080 ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് details ariyan msg ayakkuka
Thonda vedhana maarathe nthelum pandaram kittiyal mathy enn paranj you tube nokiyanjn🥺
@vidhyasaji6430 Жыл бұрын
Sir paranja kaaryam valare sery anu.yente anubhavm ethu thanne anu.
@fathimaruksana46173 ай бұрын
Yes und
@Pesgamer310 Жыл бұрын
Saliva pollum erakkan vayya
@8m4L11 ай бұрын
Sathyam😢
@rishanarinsha2662 Жыл бұрын
Hi monkk tonsess problem und. Sthiramayitt paniyan. Oprestion venam enn paranjittund. Thondayil oru pazhupp und ath maarathe eduth kalayaanjum pattilla. Thanutha food onnum kazhikarilla 4maasam aayi ee payupp avde und
@ashifaansar8702 Жыл бұрын
Ente monikkum und
@rishanarinsha2662 Жыл бұрын
@@ashifaansar8702 ho
@our_goaljannah Жыл бұрын
Cheytho
@rishanarinsha2662 Жыл бұрын
@@RFC288 കുറച്ചു കുറഞ്ഞു
@RFC288 Жыл бұрын
മരുന്ന് കഴിക്കുന്നുണ്ടോ ഓപ്പറേഷൻ ചെയ്തോ എങ്ങനെ മാറിയത് ?
@Sudha.A-r9c Жыл бұрын
സർ ടോൺസ്സ്ലിൻ വലതു വശം അവിടെ ഉള്ള തടിപ്പ് പോകുന്നെ ഇല്ല ഇപ്പോൾ അത്തിന്റെ താഴോട്ട് ചെറിയ ഒരുവേദന ഭക്ഷണം കഴിക്കുമ്പോൾ ശക്തിയായ വേദന അല്ല ചെറുങ്ങനെ പേടിയാവുന്നു കേൻസർ ആവുമോ സർ
@jaseenamolp.a4942 Жыл бұрын
Enikum
@nandanaajikumar60817 ай бұрын
Korajoo 😢
@Shifinshad-j9w6 ай бұрын
Njan kulichitt 4 divasam aayi engattum enkk thondavethane und
@Litty_li8 ай бұрын
Tonic nte name enthan?
@appushajahan7016 Жыл бұрын
Enikkum nalla odukatha vedana
@harifx46468 ай бұрын
Gym boys can highly relate😢
@Khn84 Жыл бұрын
Thanks Dr 👍🤩
@minipaulose57609 ай бұрын
Kidney stones enthenkilum marunnu paranju tharumo doctor
@sha60458 ай бұрын
Maariyoo ellngile ottamuli und
@minipaulose57607 ай бұрын
@@sha6045 onnu paranjiu tharamo
@editing2.0376 ай бұрын
Orakan pattatha kannuvar indo
@SHAHIL_KTY5 Жыл бұрын
എനിക്ക് തൊണ്ടവേദന സ്ഥിരമായി ഉണ്ട് അലർജി പ്രശ്നം ഉള്ള ആളാണ് മരുന്ന് കഴിക്കുമ്പോൾ കുറവുണ്ടാകും വീണ്ടും വരും അത് എന്ത് കൊണ്ടാണ് ഡോക്ടർ,?
@ASARD2024 Жыл бұрын
അത് വീണ്ടും വരുന്നത് കൊണ്ടാണ്
@SHAHIL_KTY5 Жыл бұрын
@@ASARD2024 ഓക്കേ ഡോക്ടർ
@sajanjoseph4445 Жыл бұрын
@@ASARD2024 😁😁
@mariyammuhsin4937 Жыл бұрын
അലർജി മാറാൻ 100 ശതമാനം ഓർഗാനിക് ആയിട്ടുള്ള ഒരു സൈഡ് efactum ഇല്ലാത്ത പ്രോഡക്ട് ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക
@prejinkp7638 Жыл бұрын
Ac use cheyubol again again coming 😢 What to do?
@noufalthachacod Жыл бұрын
Same bro
@aryakrishna4923 Жыл бұрын
Pregnancy timeil use cheyan patto
@asnaunais8957 ай бұрын
Use cheythirunno
@AjesPathanamthitta4 ай бұрын
Enik thairod und athinte ano Shasam muttal und nenju vedana und daily illa ennu und
@mohammedsulfiker2397 Жыл бұрын
Ipo nalla thonda cedhana inddd
@sinanp9979 Жыл бұрын
Thanks 💖
@Aynu-Lezi Жыл бұрын
ഞാൻ എന്ത് കഴിച്ചാലും 5 mnt കയിഞ്ഞ് പിന്നെ തൊണ്ടയിൽ ഒരു ചവർപ്പ് വൃത്തികെട്ട ഒരു choya 😇അത് എന്താ അങ്ങനെ
@abdulrawoofpk1361 Жыл бұрын
ടോൺസിൽ stone.. Serch ചെയ്ത് നോക്ക് appo അറിയാൻ പാട്ടും ഒരു തരം stone
@aslamc52109 ай бұрын
Acidity avvam
@jinu.k.mjinumohan2507 Жыл бұрын
Sir.. എനിക്ക് ഒരു ആഴ്ചയായി തൊണ്ട വേദന ഉണ്ട്. ഡോക്ടറെ കണ്ടു ആന്റിബയോട്ടിക് തന്നു.. പക്ഷെ മാറുന്നില്ല.. എനിക്ക് അലർജി പ്രോബ്ലം ഉണ്ട്.. ഒരു തവണ ഇങ്ങനെ തൊണ്ട വേദനയും ദേഹം എല്ലാം തടിച്ചു പൊന്തുകയും ഉണ്ടായിരുന്നു.. എന്തു ചെയ്യണം.. Sir ഒന്ന് repply തരണേ..
Dr. Eniki kure kalam ayittulla thonda vedana aan ith marunilla infection aan ullath ethengilum dr kanichal avar igane parayum venda reethiyil nokkilla agane orikal njan oru private hospital poyi kanichu agane doctor paranjath ith gyasinte prashnam kond anenu ennal thudarnu avide kanikan kazhinjilla karanam financial problem aan workinu pokan pattatha avstha aan. Private hospitalil nalla chikilsa und ennal govt hospitalil poyal avar elak nokilla. Ippoyum nalla budimuttan samsarikanum prathekich uchathal samsarikan. Arkengilum nalla govt hospital ariyo undegil onu parayane. Ithukaranam vallatha manasika budhimuttanu. Pine ithu ullathkond anenu thonunu cheriya reethiyil fever und. Ithonum govt hospital poyal avarod paranjal kelkilla athinu munp thane avar marunu eyuthum ella govt dr igane alla ennalum eniki igane ulla experience ann undayath.
@friends215 Жыл бұрын
Bro send your number i have same problem
@babummm1675 Жыл бұрын
@@friends215 bro njan vere hospital kanichu scanning ellam cheythu. Dandruff or infection vanath kond aan thondayil igane budhimutt undakunath ennu paranju pine foodinte karyam sradikanum paranju masala ullath athikam kayikanda ennu paranju. Eniki valya different onum illa kure kanikendi varum. Bro igane thane aano ullath?
@friends215 Жыл бұрын
@@babummm1675 അതേ ബ്രോ സെയിം പ്രോബ്ലം ആണ് എനിക്കും ഒരുപാട് കാണിച്ചു ഒരുപാട് മരുന്നും കുടിച്ചു ഇതുവരെ ഒരു മാറ്റവും ഇല്ല ദിവസവും ഉണ്ട് ഈ പ്രോബ്ലം
@friends215 Жыл бұрын
@@babummm1675 ബ്രോയുടെ നമ്പർ തരുമോ എനിക്കുള്ള അതേ പ്രോബ്ലം ആണോ എന്ന് അറിയാൻ വേണ്ടിയിട്ടാണ്
@babummm1675 Жыл бұрын
@@friends215 bro number itto njan vilikam
@aminavp3696 Жыл бұрын
Vedana illa but oru iritation pregnent aan
@anassinu5265 Жыл бұрын
Pregnant aavvumbo normal aannu yenikkum ndaynu
@mariyammuhsin4937 Жыл бұрын
Oru organic product 💯 shathamanam organic noo siad efact kooduthal ariyan (ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ്) എന്ന നമ്പറിൽ മെസ്സേജ് അയക്കുക
@naseemmunna5187 Жыл бұрын
കട്ടൻചായയിൽ ഇഞ്ചിയിട്ട് തിളപ്പിച്ച് അതിൽ തേൻ ചേർത്ത് കുടിച്ചാൽ ഉടൻ മാറും
@DarussalamOrphanage Жыл бұрын
0:15
@farhanahibafathima7718 Жыл бұрын
Thonda vedhana kafam
@ajinshanazarkhan4107 Жыл бұрын
Doctor, എനിക്ക് ഇടക്ക് ഇടക്ക് തൊണ്ട വേദന വരാറുണ്ട്.. കുറച്ചു നേരം സംസാരിച്ചു കഴിയുമ്പോ തൊണ്ട വല്ലാതെ വന്നു vomit ചെയ്യാൻ തോന്നും..ഞാൻ ഒരു thyroid patient ആണ്.13 വർഷമായി tyroid tablet കഴിക്കുന്നു.. ഞാൻ കൃത്യം രാവിലെ എഴുനെല്കുമ്പോൾ കുളിക്കും.പിന്നെ രാത്രി കിടക്കുന്നതിനു മുന്പേ ദേഹം കഴുകും.എന്താണ് doctor ഇ തൊണ്ട വേദന ഇങ്ങനെ ഇടക്ക് ഇടക്ക് വരാൻ കാരണം.ഒന്ന് പറഞ്ഞു തരുമോ doctor.
@SalamPuvvathingal3 ай бұрын
Suffering pain😢
@moidupalolathil5 ай бұрын
എനിക്ക്. തൊണ്ടവേദന yan
@SS-bu5ys Жыл бұрын
ആ ടോണിക്കിന്റെ പേരെന്താണ്, യുനാനി യിൽ ആണോ
@lubabakv4202 Жыл бұрын
ശരിയാ മക്കളെ ഞാനും പണി കഴിഞ്ഞ് കുളിപ്പിക്കാ ന്നു കരുതി വൈകുന്നേരം കുളിപ്പിക്കുന്നു ഇപ്പൊ നല്ല തൊണ്ട വേദന ഉണ്ട്
@famseenasameerfamsee81428 ай бұрын
Und
@unnikrishnan66954 ай бұрын
സാർ എനിക്ക് ടോൺസിൽ ഉണ്ട് 13 വർഷമായി
@baluzrocks9235Ай бұрын
ടോൺസിലിറ്റ്സ് പൂർണമായും മാറാൻ മുയൽ ചെവിയന്റെ ഇല അരച്ച് വെളിച്ചെണ്ണ യിൽ കാച്ചി എടുത്ത് ഒരു 6 മാസം തലയിൽ തേക്കുക. ഡെയിലി തലയിൽ തേക്കണം. പിന്നെ ടോൺസിലിറ്റിസ് വരില്ല. എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല
@sachusulfi7731 Жыл бұрын
Thonda vedana tablet kazhichu by marunillaaa entha karanm
@mr.pavamplayeryt7373 Жыл бұрын
Same
@chamchu6849 Жыл бұрын
Infection ആയിരിക്കും
@mr.pavamplayeryt7373 Жыл бұрын
Mm
@Saffffzzzzzz Жыл бұрын
ഭക്ഷണം കഴിച്ചിറക്കുമ്പോൾ നെഞ്ചിന്റെ ഭാഗത്തു എലിച്ചില് അനുഭവപ്പെടുന്നുണ്ട് ഇത് നോർമൽ ആണോ? Please reply 🙏😢
@mariyammuhsin4937 Жыл бұрын
എരിച്ചിൽ മാറാൻ ഒരു organic product und 100 ശതമാനം ഓർഗാനിക് ആയിട്ടുള്ള ഒരു സൈഡ് efactum ഇല്ലാത്ത പ്രോഡക്ട് കൂടുതൽ വിവരങ്ങൾ അറിയാൻ (ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ) എന്ന നമ്പറിൽ മെസ്സേജ് അയക്കുക