തെറ്റിദ്ധരിച്ചവരോട് സ്നേഹപൂർവ്വം......Ahammad anas moulavi | JAMIYA BUSTHANUL ULOOM CONFERENCE
Пікірлер: 59
@shahanath735627 күн бұрын
ഹൃദയം കറുത്തവരോട് പറഞിട്ട് കാര്യമില്ല എല്ലാം അള്ളാഹു കാണുന്നുണ്ട്.അല്ലാഹ് ഈ പ്രസ്ഥാനത്തെ വിജയിപ്പിക്കും തീർച്ച
@anaspusmananas169526 күн бұрын
ഹൃദയം കറുത്തവരുടെ വാക്ക് കൊണ്ട് യൂട്യൂബിൽ നിന്ന് ആ വീഡിയോ Remove ചെയ്തല്ലോ ...അത് മതി ... ഓർക്കുക ...KNM ന്റെ കൂട്ടത്തിൽ നിന്നും ഇതിനെതിരെ ശബ്ദിച്ച ആളുകളും ഹൃദയം കറുത്തവരാണ് ല്ലേ ..???
@shemishamsudheen566727 күн бұрын
അസ്സലാമു അലൈകും ഹൃദയം വിങ്ങിയിട്ടല്ലാതെ മൗലവിയുടെ പ്രസംഗം കേട്ട് തീർക്കാൻ കഴിഞ്ഞില്ല..... ആ മക്കളുടെ അവസ്ഥ നേരിൽ കണ്ടവർ ആരും അവരെ ഇത്തരം പ്രശ്നങ്ങളിലേക് വലിച്ചിഴക്കില്ല.. യഥാർത്ഥത്തിൽ അവർക്കല്ല വൈകല്യമുള്ളത് ഇത്തരം ആളുകളുടെ ഹൃദയങ്ങൾക്കാണ്... അല്ലാഹു നമ്മെ ഏവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.... ആമീൻ
@anaspusmananas169526 күн бұрын
ആ കുട്ടികളുടെ കാര്യത്തിൽ ഇവിടെ ആർക്കും തർക്കമുള്ള കാര്യമല്ല ...ആ കുട്ടികൾ ഇവിടെ വിഷയമേ അല്ല ...ആ കുട്ടികളെ കാണിച്ചു സഹതാപം സൃഷ്ടിച്ചു നിങ്ങളെ പോലുള്ളവരുടെ കയ്യടി നേടാൻ ഈ മൗലവി മിടുക്കൻ ആണ് ...തെറ്റാണെന്ന് ഒരു ബോധ്യവുമില്ലെങ്കിൽ എന്തിനാണ് യൂട്യൂബിൽ നിന്ന് remove ചെയ്തത് ..??? ആരാണ് കരുണാ ഭവൻ പോലുള്ള സ്ഥാപനങ്ങൾ ഒഴിവാക്കി കൂടെ എന്ന് അനസ് മുസ്ലിയാരോട് ചോദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം ...ഇത് പോലുള്ള കളവ് കേട്ടിട്ടാണോ ഹൃദയം വിങ്ങുന്നത് ..????
@anaspusmananas169526 күн бұрын
ഹൃദയം വിങ്ങി പൊട്ടിക്കാൻ മൂപ്പര് മിടുക്കൻ തന്നെയാണ് ..ആ കുട്ടികളെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല ...ആ കുട്ടികളെ ആരും കുറ്റപ്പെടുത്തിയിട്ടുമില്ല .... ആ കുട്ടികളെ കാണിച്ചു സഹതാപ തരംഗം ഉണ്ടാക്കിയാൽ ആരുടേയും ഹൃദയം വിതുമ്പും ...കാരണം നിങ്ങളുടെ മനസ്സിൽ കളങ്കമില്ലാത്തത് കൊണ്ടാണത് ... അവിടെ നടന്നത് തെറ്റാണെന്ന് കൈപ്പമംഗലത്തെ KNM കാർ പോലും പേർസണൽ ആയി എന്നോട് സംസാരിച്ചതാണ് ...അവരുടെ ഇടപെടൽ മൂലമാണ് യൂട്യൂബിൽ നിന്ന് ആ വീഡിയോ remove ചെയ്തത് ...അതിൽ നിന്ന് ജാള്യത മറച്ചു വെക്കാൻ ഈ കുറ്റം ആരുടെയെങ്കിലും തലയിൽ ചാർത്തി ഒരു സഹതാപം ഉണ്ടാക്കിയെടുക്കണം ...അത് മാത്രമാണ് അനസ് മുസ്ലിയാർ ഇവിടെ ചെയ്തിട്ടുള്ളത് ....
@shahanazbanu619827 күн бұрын
ഭിന്ന ശേഷിക്കാരെ ചേർത്ത് പിടിക്കുക.❤ അവരെയും അവരുടെ മാതാപിതാക്കളെയും നിങ്ങൾ പരിഗണിക്കുക.ഈ കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും മാനസിക പ്രയാസങ്ങൾക്കും ഒപ്പം നിൽക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ....... ആമീൻ
@SainabaKk-i6c27 күн бұрын
ആ സ്ഥാപനത്തിൽ ആദ്യമായിട്ടൊന്നുമല്ലല്ലോ വാർഷിക സമ്മേളനം നടത്തുന്നത് മുമ്പും നിരവധി സമ്മേളനങ്ങളും പ്രോഗ്രാമുകളും നടന്നില്ലേ എന്തുകൊണ്ട് അന്നൊന്നും ഇത്തരം ശിർക്കിലേക്ക് നയിക്കുന്ന ആചാരങ്ങൾ ഉണ്ടായില്ല അതാണ് ആലിംമും ജാഹിലും തമ്മിലുള്ള വ്യത്യാസം
@HyperBABU-b8z27 күн бұрын
അന്ന് കരുണാഭവൻ ഉണ്ടായിട്ടില്ല കരുണാ ഭവന്റെ പല പരിപാടികളും ഇവിടെ നടക്കാറുണ്ട് ഒന്നുകൂടി നിങ്ങളുടെ മനസ്സു തുറന്നു നോക്കിയാൽ ഇവിടുത്തെ സംഘാടകർ ഇവിടുത്തെ ജനങ്ങളിലേക്ക് പ്രബോധനം സമ്മേളനത്തോടനുബന്ധിച്ച് എത്തിച്ചതായി നിങ്ങൾക്ക് കാണാൻ സാധിക്കും അതൊന്നും കാണാതെ ചില സെക്കൻഡുകളുടെ വീഡിയോ മാത്രം എടുത്ത് മലിനസപ്പെടുത്തുന്ന നിങ്ങളെപ്പോലുള്ളവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ😊
@HyperBABU-b8z27 күн бұрын
ഈ വീഡിയോ മുഴുവൻ കണ്ടിട്ടും ന്യായീകരണം എന്ന് പറയുന്നവരോട് സഹതാപം മാത്രം ! 😊
@ilyasm995327 күн бұрын
ഈ ജാതി മുടക്കലും തടയലും ആരു ചെയ്തിട്ടുണ്ടെങ്കിലും അല്ലാന്റെ കോടതിയിൽ കാണുക തന്നെ ചെയ്യും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@busthanululoomarabiccolleg440627 күн бұрын
ചേർത്ത് പിടിച്ചവർ 🤍
@ahznn27 күн бұрын
❤️👍🏻
@muhammedshahint27 күн бұрын
❤👍❤️
@abdulashraf506627 күн бұрын
❤❤
@nascreationmanhappetty659827 күн бұрын
അങ്ങനെ ആ സ്ഥാപനവും സ്വാഹയാവാൻ അധിക കാലം വേണ്ട...
@HyperBABU-b8z27 күн бұрын
അതിനെ കുറിച് നിങ്ങൾ പേടിക്കണ്ട കേട്ടോ 😁 56 വർഷമായി അന്നും ഇന്നും സ്ഥാപനം നടന്നു പോരുന്നുണ്ട്😁 ഞങ്ങളുടെ മതം എല്ലാവരെയും ചേർത്ത് പിടിക്കും
@althafbargees505327 күн бұрын
❤
@abdullacv363726 күн бұрын
കറുത്ത് കട്ടിയായ ഹൃദയമുളള ഒരു വിഭാഗം.... എന്നാണ് ഈ വർഗ്ഗത്തിന് സൽ ബുദ്ധിയുണ്ടാവുക.
@mohammedrafeekan58827 күн бұрын
👍🤍
@ashrfmkd925127 күн бұрын
വിസ്ഡം വിഭാഗത്തിൻ്റെ ആളുകളുടെ സ്വഭാവം കൂടുതൽ മോശമായി വരുന്നു. അവരുടെ തല്ലാത്ത പണ്ഡിതൻമാരുടെ ക്ലിപ്പുകൾക്ക് മോശമായ കമൻറുകൾ മാത്രമല്ല. തെറികളും ഇവർ എഴുതുന്നു.
@Abbas-en1zm27 күн бұрын
വളരെ ശരിയാണ് മനസ് മരവിച്ച ഒരു വിഭാഗമായി മാറിയിരിക്കുന്നുഅവർ
@muhammadfayis817427 күн бұрын
അനസ് മുസ്ലിയാരും അനീഫ് മുസ്ലിയാരുംകൂടെ പടച്ചു വിടുന്ന നുണകളും, ഉനൈസ് പോലെയുള്ളവർ കമൻ്റ് ചെയ്യുന്ന കാര്യങ്ങളും ആണോ കവി ഉദ്ദേശിച്ചത്
@muhammadfayis817427 күн бұрын
അനസ് മുസ്‌ലിയാരുടെ നുണകൾ ക്ക് അനസ് മൗലവി മുൻകൂട്ടി ഉത്തരം പറഞ്ഞു വെച്ചത് കൊണ്ട് 😂
@muhammadfayis817427 күн бұрын
ജിന്ന് സിഹ്ർ ജിന്ന് സിഹ്റ് എന്ന് മാത്രം നാഴികയ്ക്ക് നൽപ്പത്തഞ്ച് വട്ടം പാടി നടന്നിട്ട്, ഇപ്പൊ പ്രമാണങ്ങൾ ഉദ്ധരിച്ച് മറുപടി കിട്ടുമ്പോൾ കിടന്ന് കരയുന്നു 😂
@HyperBABU-b8z27 күн бұрын
@@muhammadfayis8174 നിങ്ങളുടെ ചികിത്സ പ്രമാണം നമുക്കറിയാം നിങ്ങളുടെ പ്രമാണത്തിൽ ഉണ്ടോ ജിന്ന് ചികിൽസ കേന്ദ്രം തുടങ്ങണമെന്ന്😁
@drnavaspakkada945327 күн бұрын
ജിന്ന് ബാധിക്കുമെന്ന് ജം ഇയ്യത് പറഞ്ഞല്ലോ........അപ്പോ പിന്നെ ചികിൽസ വേണ്ടേ.......? ഇപ്പൊ നിങ്ങളും വിസ്ഡവും തമ്മിൽ എന്താ വിത്യാസം
@HyperBABU-b8z27 күн бұрын
നബി പഠിപ്പിച്ചതുപോലെ ചെയ്യും നബി പറഞ്ഞത് അംഗീകരിക്കും അല്ലാതെ അടിക്കലും കുത്തലും അല്ല ചികിത്സ 😁
@nisardevalanisar675326 күн бұрын
😂😂😂😂ആരാണീ പറയുന്നത്....😅😅😅😅😅
@AslamMon-o5b27 күн бұрын
240/2500
@iloveindia151627 күн бұрын
മറുപടി വാദമല്ലെന്നും, ഞാൻ പല കളവുകളും പറഞ്ഞിട്ടുണ്ടാകും, അതെല്ലാം ജയിക്കാൻ വേണ്ടി ആയിരുന്നു. എന്ന് അനസ് പരസ്യമായി പറഞ്ഞിട്ടും... ഈ ഫ്രോഡിനെ താങ്ങി നടക്കുന്ന KNM ലെ കൗമുകൾ കാന്തപുരം അനുയായികളെക്കാൾ എത്രയോ 😊അധംപതിച്ചവരാണ്. ഇയാൾ ഇന്നലെ വരെ പറഞ്ഞ തൗഹീദ് ഇന്ന് മാറ്റി പറഞ്ഞു കൊണ്ടിരിക്കുന്നു. ഇനി ഇന്ന് പറയുന്നത് നാളെയും മാറ്റി പറയുമെന്നും ഇയാൾ പറയുന്നു. ഇതിനൊക്കെ ജയ് വിളിച്ചു നടക്കുന്ന അനുയായികളും... എന്താല്ലേ
@HyperBABU-b8z27 күн бұрын
ഇബ്രാഹിം നബി പ്രബോധനം ചെയ്യുന്ന ആയത് വിശദീകരിക്കുമ്പോൾ ഇബ്നു കസീർ (റ ) മറുപടി വാദമല്ല എന്ന് പറയുന്നുണ്ട് അതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞതാ..... അല്ലാതെ പ്രമാണമില്ലാതെ പറഞ്ഞതല്ല അറിവില്ലായ്മ ഒരു തെറ്റല്ല പക്ഷെ അത് അലങ്കാരമാക്കി നടക്കരുത് 😊 ഇബ്നു കസീർ നിങ്ങളെ സിറാജുൽ ഇസ്ലാം ബാലുശ്ശേരിക്ക് അനസ് മൗലവി പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് 😊 മറുപടി പറഞ്ഞിട്ടില്ല 😁
@Abbas-en1zm27 күн бұрын
മനസ് പണയംവെച്ച വിസ്ഡംകാർക്ക് തെറി മാത്രമെ അറിയു
@Abbas-en1zm27 күн бұрын
തിരുത്തൽ വാദികളായ വിസ്ഡംകൗമിന് കിട്ടിയ ചാൻസ് വെറുതെആയി.
@ranifkt84227 күн бұрын
അപ്പോൾ ജിന്നിനോട് സഹായം തേടുന്നത് അനുവദനീയം ആണെന്ന് പറഞ്ഞ പണ്ഡിതൻമാർ വരെയുണ്ട് എന്ന് പറഞ്ഞത് wisdom കാരുടെ വാദം തന്നെയായിരുന്നല്ലേ, അപ്പോൾ പിന്നെ TP പറഞ്ഞതിനോട് എന്തിനാ ഹാലിളകുന്നത്
@AbdulSalam-q2p27 күн бұрын
കൂലി അനസ് ഒരു ച്ചുക്കും കൊടുത്തില്ല പത്ത് പോർ കേൾക്കാൻ അറിയാൻ കഷ്ടം
@SainabaKk-i6c27 күн бұрын
ന്യായീകരണം ഉസാർ ബോധമുള്ള നിങ്ങൾ അവിടെ ഉണ്ടായിരുന്നില്ലേ.... ഒരു സ്ഥാപനത്തിൽ അതിന്റെ സമ്മേളനത്തിൽ എന്തെല്ലാം പ്രോഗ്രാമുകൾ ഉണ്ടാകുമെന്ന് പ്രോഗാം കമ്മറ്റിക്ക് അറിയില്ലേ എല്ലാം ന്യായീകരിച്ചു തനിക്കാക്കി ബെടക്കാക്കാനുള്ള തന്റെ സാമർത്യത്തെ നമിച്ചിരിക്കുന്നു അനസേ
@HyperBABU-b8z27 күн бұрын
@@SainabaKk-i6c ഇതിൽ എവിടെയാണ് ന്യായീകരിച്ചത് എന്തെല്ലാം നടന്നതെന്ന് കൃത്യമായി വിശദീകരിച്ചല്ലോ വീഡിയോ താങ്കൾ മുഴുവൻ കണ്ടിട്ടില്ല എന്നൊരു സംശയം 😁 ആ മക്കളെ പോലും അംഗീകരിക്കാതെ മനസ്സ് അത്രയും കടുത്തു പോയല്ലോ 🫠
@BilalKochi-c2r27 күн бұрын
കണ്ണുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല,, സുന്നികൾക്ക് സി എം,, മുജാഹിദുകൾക്ക് ജിന്നും,,, തൗഹീദ് പള്ളിയിൽ ജോലിചെയ്യാൻ പറ്റാത്ത അവസ്ഥയിൽ നിങ്ങളൊക്കെ ആക്കി വെച്ചു,,, നിങ്ങൾക്ക് സ്റ്റേജിൽ നിന്ന് പ്രസംഗിച്ചിട്ട് പോയാൽ മതി,, നിങ്ങൾ ഫീൽഡിൽ ഇല്ല,,, ഏകനായ റബ്ബിനെ പറ്റി സംസാരിക്കാൻ നിങ്ങൾക്ക് നേരം ഉണ്ടോ ?? ഏതെങ്കിലുമൊരു പള്ളിയിൽ ഖത്തീബ് ആയി ജോലി ചെയ്തു നോക്കൂ? അപ്പോൾ മനസ്സിലാകും നിങ്ങൾ പ്രസംഗിച്ചു നടക്കുന്നതിനിടെ പരിണിതഫലങ്ങൾ
@HyperBABU-b8z27 күн бұрын
തൗഹീദിനെതിരെ എവിടെ ശബ്ദം ഉയർന്നോ അവിടെയൊക്കെ ഈ പ്രസ്ഥാനം ഉണ്ടാകും 😁 അതിലെ പണ്ഡിതന്മാരും നിങ്ങൾക്ക് നേരിട്ട് വന്ന് തന്നെ ഈ ക്യാമ്പസിലേക്ക് വന്ന് സംശയങ്ങൾ ചോദിക്കാം ഇവിടെ മറുപടി പറയും 😁