തെറ്റിദ്ധരിച്ചവരോട് സ്നേഹപൂർവ്വം......Ahmed anas moulavi | JAMIA BUSTHANUL ULOOM CONFERENCE

  Рет қаралды 2,563

Focus media

Focus media

Күн бұрын

Пікірлер: 30
@aseenacm9038
@aseenacm9038 Ай бұрын
Gd speech..Anas moulavik deerghayuss nalgi Anugrahikate
@sinumuhsin383
@sinumuhsin383 Ай бұрын
ഞാനും കണ്ടു തെറ്റി dharippikkunna ആ video മനസ്സൊന്നു പിടച്ചു .. ഇപ്പോൾ alhamdulillah samadanam aayi...allahu khair pradanam cheyyatte
@farooqusman8519
@farooqusman8519 Ай бұрын
ഏറ്റവും മഹത്തരമായ സമ്മേളനം സംഘടകരുടെ ഒരു പാട് ദിവസത്തെ കഠിനധ്വാനത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഭാഗമായി നടക്കുന്ന വിവിധ തലങ്ങളിലുള്ള പ്രോഗ്രാമുകൾ അതിൽ ഏറ്റവും ഹൃദയസ്പർശിയായി മാറിയ ഒന്നായിരുന്നു ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളുടെ കരളലിയിപ്പിക്കുന്ന ദയനീയ കാഴ്ച ഉൾകൊള്ളുന്ന പരിപാടി. അതിലുണ്ടായ ഏറ്റവും ചെറിയ സമയം (സെക്കറ്റുകൾ മാത്രം) നീണ്ട് നിന്ന വേഷവിധനത്തെ ചൊല്ലി ഒരു പാട് മനുഷ്യരുടെ ഒരു പാട് ദിവസത്തെ കഠിനപരിശ്രമം കൊണ്ട് മനോഹരമായ സമ്മേളനത്തിൻ്റെ പകിട്ട് തകർത്തെറിയരുത്. ആ പ്രവർത്തി മനുഷ്യത്ത്വപരമല്ല. ഞാൻ ഒരു മുജാഹിദ് പ്രവർത്തകനോ - അനുഭാവിയോ അല്ല. നാട്ടിലെ ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ എല്ലാ നന്മനിറഞ്ഞ പ്രവർത്തനങ്ങളിലും എല്ലാവരോടൊപ്പം കൂടെ നിൽക്കുന്ന ഒരാൾ എന്ന നിലയിൽ എൻ്റെ നേർക്കാഴ്ചയിൽ ബോധ്യപ്പെട്ട ഒന്നാണ് വിഷയം.
@musthafapmk3800
@musthafapmk3800 Ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@AbdulKareem-i4w
@AbdulKareem-i4w Ай бұрын
ഇതിൽ പ്രതിയോഗികൾക്ക് മറ്റൊരു ലക്ഷ്യമുണ്ട്. നമ്മൾ ഈ വിവാദ വിഷയങ്ങളുമായി ഇനിയുള്ള 4-5ദിവസങ്ങളിൽ കറങ്ങണം, അതുമായി നമ്മൾ കറങ്ങിയാൽ ഇനിയുള്ള നമ്മൾ ചെയ്തുതീർക്കെണ്ടുന്ന പല കാര്യങ്ങളും നടക്കരുത് എന്നാണ് ദോഷൈകദൃക്കുകൾ ലക്ഷ്യമിടുന്നത്.
@DawaMalayalam
@DawaMalayalam Ай бұрын
🎉🎉🎉🎉🎉🎉
@asifislahi9581
@asifislahi9581 Ай бұрын
ما شاء الله തിരിച്ചറിവുള്ളവർക്ക് കാര്യം മനസിലാകും ബുദ്ധിശൂന്യരോട് പറഞ്ഞിട്ട് കാര്യമില്ല.
@AbdulSalam-zy8rp
@AbdulSalam-zy8rp Ай бұрын
മശാ അല്ലാഹ്... Good Speech... 🧡
@MohamedNasim-i8l
@MohamedNasim-i8l Ай бұрын
👌🏻👍🏻👍🏻
@muhamedziyad4166
@muhamedziyad4166 Ай бұрын
സധൈര്യം മുന്നോട്ട് പോകുക റബ്ബ് കൂടെയുണ്ട്... ഇസ്ലാം എന്നാൽ മനുഷ്യർക്ക് നന്മ ചെയ്യാനുള്ളതാണ്. നമ്മൾ ആ നന്മകളുമായി മുന്നോട്ട് പോകുക, അന്നം മുടക്കികൾ ഏത് കാലത്തും അവരുടെ പണികളുമായി ഇറങ്ങും.... റബ്ബ് തന്നെയാണ് ഏറ്റവും നന്നായി ചോദിക്കുന്നവൻ...!!
@abdulnasarp9895
@abdulnasarp9895 Ай бұрын
ജിന്ന് മനുഷ്യ ശരീരത്തിൽ കയറും - KJU
@sheejanajeeb821
@sheejanajeeb821 Ай бұрын
👍 ما شاءالله الحمدلله
@ummukuzoomva6728
@ummukuzoomva6728 Ай бұрын
اامين برحتك يا أرحم الراحمين وعليكم السلام ورحمة الله وبركاته
@ShabanaNk-t8i
@ShabanaNk-t8i Ай бұрын
Mashaallah 🤲🤲
@Abbas-en1zm
@Abbas-en1zm Ай бұрын
ഒരു വിഭാഗം എന്ത് പറഞ്ഞാലും എതിർക്കുക എന്നതാണ് അവരുടെ ലക്ഷ്യം പിന്നെപുതിയ സംഘടന എങ്ങിനെ മുന്നോട്ട്പോകും.
@Thouheed1
@Thouheed1 Ай бұрын
❤❤
@malluzvine5944
@malluzvine5944 Ай бұрын
Mashaallah
@fathimazuhara4574
@fathimazuhara4574 Ай бұрын
നിങ്ങൾ ന്യായം അല്ല എന്ന് പറയുന്നു. നിങ്ങൾ ന്യായത്തിനും ശിർകാരോപണത്തിനും കൂട്ട് നിന്ന ആളാണ് അനസ്. തെറ്റ് തിരുത്തട്ടെ
@misabsani5227
@misabsani5227 Ай бұрын
❤❤
@mhdhafis8111
@mhdhafis8111 Ай бұрын
✨🔥
@ahznn
@ahznn Ай бұрын
@althafbargees5053
@althafbargees5053 Ай бұрын
@hifsurrahmanc4747
@hifsurrahmanc4747 Ай бұрын
@fathimazuhara4574
@fathimazuhara4574 Ай бұрын
അതെ അത് തന്നെ നിങ്ങൾക്കെതിരെയും Muwahidhukal ഇത് തന്നെയാണ് പ്രാർത്ഥിക്കുന്നത് 12 കൊല്ലം മുൻപ് ഇയാൾക്കു വേറെ തൗഹീദ് ഇപ്പൊ വേറെ.
@mansormohamed4808
@mansormohamed4808 Ай бұрын
എന്താ ചർച്ച ആണ് ജിന്ന് അല്ലേ
@mansormohamed4808
@mansormohamed4808 Ай бұрын
എന്ത് നിലപാട് ജിന്ന് സിഹ്ർ പറഞ്ഞു തമ്മിൽ തല്ലണം
@shahulhameed4819
@shahulhameed4819 Ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@soulmate3896
@soulmate3896 Ай бұрын
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
സദസിനെ കോരിത്തരിപ്പിച്ച ഹൈതമിയുടെ കിടിലൻ മറുപടികൾ. കാണുക
20:57
ഇസ്ലാമിക് സുവർണ്ണ കാലഘട്ടം (scientific histories)
Рет қаралды 305 М.