ഈ ക്ലാസ്സിന്റെ 31.43 സമയത്ത് കല്പ പോഷക് കല്പ വർദ്ധിനി എന്നീ സൂക്ഷ്മ മൂലക മിഷ്രിതത്തിന്റെ അളവ് പറയുന്നുണ്ട്
@hmrsqt13 жыл бұрын
@@anesk.m.90 അത് കേരളത്തിൽ എല്ലാ ഇടത്തും ലഭ്യമല്ല, ലഭ്യമായ സ്‌ഥലത്തു പോയി വാങ്ങൽ ഈ സമയത്ത് പ്രായോഗികവും അല്ല. പ്രയോഗികമായത് അടുത്തുള്ള രാസവള ജൈവവള കടയിൽ ലഭ്യമായത് വാങ്ങലാണ്. എപ്പോഴൊക്കെ എങ്ങനെയൊക്കെ , മറ്റുവളങ്ങളുടെ കൂടെയോ ഇടവേളയെങ്ങനെ എന്നുള്ളത് അറിയാൻ താല്പര്യപ്പെടുന്നു.
@aboobacker15752 жыл бұрын
Useful class.. .... Well done...
@hareesyonus32878 ай бұрын
ആവശ്യമുള്ള എല്ലാ വിവരങ്ങളും സമഗ്രമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ...... നന്ദി
@chandrankumar1734 Жыл бұрын
Super😊
@ashraf78403 жыл бұрын
തെങ്ങിന്റെ തടിയിൽ നിന്നും എത്ര മീറ്റർ തടം തുറക്കണം?
@anesk.m.903 жыл бұрын
2 മീറ്റർ ചുറ്റളവിൽ
@ismayilmaster63383 жыл бұрын
Thanks for the information. തടം എടുത്ത് വള പ്രയോഗം നടത്തിയതിന് ശേഷം മണ്ണിട്ട് മൂടാൻ എത്ര wait ചെയ്യണം
@balanp18447 ай бұрын
തെങ്ങ നട്ട് വളമിട്ട് പരിപാലിക്കുന്നതിനാൽ ലാഭകരംകോ മാങ്ങയോ പപ്പായ യോ നടുന്നതല്ലേ?
@shajukannora71457 ай бұрын
എൻറെ അഭിപ്രായത്തിലും ഇതാണ് ശരി. പക്ഷേ മാർക്കറ്റ് ചെയ്യാൻ കഴിയണം. നാളികേരം ആകുമ്പോൾ നമുക്ക് തൂക്കി വില്പന നടത്താൻ പ്രാദേശിക കേന്ദ്രങ്ങളുണ്ട്
@chandrant75716 ай бұрын
ഷുവർ
@aboobacker15752 жыл бұрын
Useful class..... Excellent.....
@ravipuliyoorpuliyoor Жыл бұрын
Very good.
@darvinjoseph64310 ай бұрын
എന്റെ വീട്ടിൽ ആദ്യമായി കായിച്ച തെങ്ങ്, അടുത്ത കാലത്തായിട്ട് തേങ്ങ കിട്ടുന്നത്മുഴുവനും പേട് തേങ്ങ. എന്താണിതിനു കാരണം? പരിഹാരം നിർദ്ദേശിക്കാമോ പ്ലീസ്.
@nissaredavalathmeethal73189 ай бұрын
Boron 50g, venam
@hasarafpoozhithara420811 ай бұрын
മസൂറിഫോസ്ഫിറ്റ് എവിടെ കിട്ടും?
@shajukannora71457 ай бұрын
കെമിക്കൽ ഫെർട്ടിലൈസർ വിൽപ്പന നടത്തുന്ന എല്ലാ ഷോപ്പുകളിലും കിട്ടും. പ്രാദേശിക വളം ഡിപ്പോകളിലും കിട്ടും. വാസ്തവത്തിൽ ഇത് രാജസ്ഥാനിൽ നിന്നും കൊണ്ടുവരുന്ന അവിടത്തെ മണ്ണ് ആണ് എന്നാണ് പറയപ്പെടുന്നത്.
Boron , zinc Manganees, മഗ്നീഷ്യം ഇവ തമ്മിൽ mix ചെയ്താൽ ഏതെങ്കിലും പ്രതിപ്രവർത്തനം നടന്ന് ഏതെങ്കിലും മൂലകത്തിന്റെ പ്രഭാവം കുറയുമോ ?
@muhammediqbal96512 жыл бұрын
മുകളിൽ പറഞ്ഞവ തമ്മിൽ മിക്സ് ചെയ്താൽ പ്രശനം ഇല്ല... ഫോസ്ഫറസ് വളത്തോടൊപ്പം കൊടുക്കണ്ട
@madhump35547 ай бұрын
ഇത് പമ്പരവിഡിത്തം ആണ്
@babythomas29027 ай бұрын
എൻ്റെ മാഡം' തലമരച്ചു. ഒരു ഉപകാരം ചെയ്യുക. ഈ അളവുകൾ ചേർത്ത വളക്കൂട്ട് packet ആക്കി. ഇറക്കുക. 1 വർഷം 2 വർഷം 3 മുതൽ പ്രായമുള്ളതെങ്ങിന് കൊടുക്കാൻ എന്ന് കവറിൽ രേഖപ്പെടുത്തുക. ഇത് മാർക്കറ്റു ചെയ്താൽ വലിയ സഹായകമായിരിക്കും ഒരു തെങ്ങിന് lpacket ചോദിച്ചു വാങ്ങാമെല്ലോ?.😮
@anishthomas8511 Жыл бұрын
മസ്സൂറിഫോസ് ഇപ്പൊൾ ലഭ്യമല്ല.. പകരം രാജ്‌ഫോസ് ഉപയോഗിക്കാം.. വളരെ നല്ല ക്ലാസ്സ്.
@prajitheachur1026 Жыл бұрын
വളരെ നല്ല ക്ലാസ് 🙏
@joseanthrose86298 ай бұрын
സർഈ ചോദൃത്തിനുതീർച്ചയായിട്ടും ഉത്തരംതരണം ഞാൻ കഴിഞ്ഞ ജൂണിൽ 14 തെങ്ങുവച്ചു ഇപ്പോൾ മുന്നു ഘട്ടമായിട്ടു വളം ചെയ്യാൻ ഉദ്ദേശിക്കുന്നു ഓരോവളം ചെയ്യലിനുമുന്നോടിയായി കുമ്മായം ചേർക്കണോ അതു തടത്തിൽ കിടക്കുന്ന വളത്തെബാധിക്കുമോ