എനിക്കേറെ ഉപകാരപ്രദമായൊരു വീഡിയോ.🥰 തെങ്ങിന് മഴക്കാലത്ത് നൽകേണ്ട ജൈവവളപ്രയോഗം വളരെ വ്യക്തമായി വിശദീകരിച്ചു കാണിച്ചു തന്നു, സംഗതി പൊളിച്ചു.😍😍👌 Thanks Razak ikka..🥰🥰👍
@sabeerparakkad2 ай бұрын
Nice and informative content
@johge022 жыл бұрын
Good information to gain Farming techniques.
@Struggler-s5m2 жыл бұрын
ഇക്ക,, ചെറിയൊരു തിരുത്ത്;കറിയുപ്പിൽ കാൽസ്യം ഇല്ല. Sodium& Chlorine(NaCl) ആണുള്ളത്. ഉപ്പിൽ നിന്നും ചെടിക്ക് വേണ്ട സൂക്ഷ്മമൂലകമായ സോഡിയം കിട്ടും. കാൽസ്യം -കക്കപ്പൊടി, എല്ലുപൊടിയിൽ നിന്നൊക്കെ ലഭിക്കും .👍
@Vah292 жыл бұрын
Kurach calcium und
@rajanpk3941 Жыл бұрын
സോഡിയം ക്ലോറൈഡിൽ എങ്ങനെയാണ് കാൽസ്യം ഉണ്ടാകുന്നത് കാൽസ്യം ക്ലോറൈഡിൽ ഉണ്ടാകും
@ameerpilakal79172 жыл бұрын
Thangs. Razak. Baye
@shabnakabeer76962 жыл бұрын
Use full vedeyo 👍 thankyou 🙏🙏
@usernamepassword12325 ай бұрын
Thanks you brother
@nimavg42142 жыл бұрын
Informative upload. Thank you Ikka.
@VinodkumarMelepurath Жыл бұрын
Nice
@shadirashi61912 жыл бұрын
Use full video 👍
@nissaredavalathmeethal7318 Жыл бұрын
നല്ലത് തന്നെ, ആവർത്തനം ഒഴിവാക്കാമായിരുന്നു. (ചില വാക്കുകൾ )
@bhaskaranmulayathil60947 ай бұрын
കോഴി കാഷ്ഠവും , കാലിവളവും വർഷ കാലത്തും , ചാരവും പച്ചിലവളവും കമ്പോസ്റ്റും വേനൽ കാലത്തും ഇടുന്നതല്ലേ നല്ലത്❤
@pradipanp6 ай бұрын
വേനൽകാലത്തു വെള്ളക്കുറവ് കാരണം പച്ചിലകൾ കമ്പോസ്റ്റു ആകാത്തത് കൊണ്ടായിരിക്കാം
@aneeshcpy Жыл бұрын
Thank you Sir.. Ellupodi veppin punnaakum eth brand aanu sir use cheyyunath?
@girishkumar16332 жыл бұрын
ഇതുപോലെ കവുങ്ങ് തൈകളുടെ വളപ്രയോഗവും ഒന്ന് പറയാമോ
@irsanashameerirsanashameer18992 жыл бұрын
Thanks for good information
@susheelalevan92792 жыл бұрын
well explained and a good visual demonstration. thank you.
കഴിക്കാത്ത മാവിനെ കായിപ്പിക്കാൻ എന്ത് ചെയ്യണം 10year ആയ മാവാണ് കൂടാതെ ബോറോൺ കലർന്ന വളം ഏതാണ്
@basilsebastian7704 Жыл бұрын
കായികാത്ത മാവിന്
@monipilli54257 ай бұрын
തെങ്ങിന് തടം എടുക്കുമ്പോൾ തടത്തിന് പുറമെ നിന്നും കൂടി മണ്ണ് വെട്ടി കൂട്ടി തടത്തിന്റെ വരമ്പുകൾ ബലപ്പെടുത്തുക ...തടത്തിൽ കൊടുക്കുന്ന വെള്ളവും , വളവും നഷ്ടപ്പെടാതിരിക്കും ...
@shihabp26162 жыл бұрын
കോഴി കാഷ്ടം nitregon അല്ലേ
@abdusamadsamad88562 жыл бұрын
നിങ്ങൾ ഉബയോഗിക്കയുന്ന എല്ലുപൊടിയുടെ കമ്പനിയുടെ പേര് പറയാമോ.
@cyrilkjoseph1 Жыл бұрын
ഉപയോഗിക്കുന്ന
@citrum1658 Жыл бұрын
Ethinte sathu muzhuvan poyi chandi mathrame kittu
@hryn86922 жыл бұрын
Informative
@fazal.ashraf2 жыл бұрын
Super
@ഞാൻപറയട്ടെ2 жыл бұрын
*റസാക്ക് ഭായ്* 💕💕💕
@mehadiyafathima3872 жыл бұрын
സർ, എന്റെ വീട്ടിൽ 4 കൊല്ലമായ കായ്ക്കാത്ത കുള്ളൻ തെങ്ങ് ഉണ്ട്. അത് പെട്ടെന്ന് കായ്ക്കാൻ എന്ത് വളം കൊടുക്കണം pls റിപ്ലേ
@razzgarden2 жыл бұрын
Potash valam kallupp ellupodi eva masam masam kurachu kodukku
@@yadhukrishanv2363 ഒട്ട് നന്നായി പിടിച്ചിട്ടുണ്ടെന്ന് കണ്ടാൽ...
@noushadmepathmepath85872 жыл бұрын
💪💪💪
@scienceclassroom99886 ай бұрын
തെറ്റുകളുടെ കൂമ്പാരം: 1 PH controlling വേഗം കുമ്മായത്തിൽ ആണ് 2 ഒരിക്കലും ഒരു വളവും കക്കയുടെ കൂടെ ഇരുത് 3. കക്കപ്പൊടി /കുമ്മായം ഇതൊക്കെ ചാലി കീറി അതിൽ മാത്രം ചേർക്കലല്ല. തടം മൊത്തത്തിൽ വിതറണം.
@aaworld40932 жыл бұрын
മാങ്ങ പൊട്ടിപ്പോകാൻ കാരണം എന്തിന്റെ kuravanu
@mufeedvkth94672 жыл бұрын
ചെറുനാരങ്ങ കുറിച്ച് വീഡിയോ ചെയ്യാമോ
@MuhammedAli-bs1us Жыл бұрын
2 season aayi thangl 500rs oru thengil invest cheyyunnu.athinausarich thenga kanunnilla.
@razzgarden Жыл бұрын
Ente veetil varu njyan kanichu tharaam 😀
@pratheeshpd15042 жыл бұрын
ചേട്ടാ ഒരു തെങ്ങിന് എത്ര കിലോ വളം vendivarum
@razzgarden2 жыл бұрын
2 to 3
@jaffersalim5812 жыл бұрын
Thanks ഇക്ക,air pruning pot നെ കുറിച്ചു വിശദമാക്കാമോ
@razzgarden2 жыл бұрын
Sure
@rafeeque34312 жыл бұрын
തിരൂരിൽ ലഭ്യമാണൊ, എവിടെയാണ് കിട്ടുക
@razzgarden2 жыл бұрын
?
@rafeeque34312 жыл бұрын
@@razzgarden പി.എച്ച് സ്റ്റെബിലൈസർ
@harisharis88502 жыл бұрын
വലിയ അറിവ് ഇല്ല ആളല്ല (തീരെ ഇല്ല ) എന്നാലും ഒരു ചെറിയ അഭിപ്രായം വെണ്ണീര് ഇടുന്ന കാര്യം പറഞ്ഞു തെങ്ങിന് വെണ്ണീര് ഇട്ട് കഴിത്താൻ മച്ചിങ്ങ കൊഴിച്ചിൽ കാണാം കല്ല് ഉപ്പ് ഇട്ട് കഴിഞ്ഞാൽ മച്ചിങ്ങ കൊഴിച്ചിലിന് നല്ലതുമാണ്
@Struggler-s5m2 жыл бұрын
അതറിയില്ല. പക്ഷെ ചാരത്തിൽ പൊട്ടാസ്യം തന്നെയാണുള്ളത്..
@razzgarden2 жыл бұрын
Potash nu vendiyaa charam edunnathu pottash koodiyaalum problem anu
@scienceclassroom99886 ай бұрын
എത്രയെത്രെ തെറ്റുകൾ!!! എല്ലാം സഹിക്കാൻ മണ്ണ്, പാവം😂
@sajit.k424821 күн бұрын
ഉപ്പിട്ടാൽ സോഡിയം അല്ലേ കിട്ടാ. കാൽസ്യം കിട്ടാൻ കക്ക അല്ലേ വേണ്ടത്
@thresiammaantony47692 жыл бұрын
പൊട്ടാസ് എത്ര വീതം കൊടുക്കണം ഈ കുട്ടത്തിൽ
@razzgarden2 жыл бұрын
Potash deficiency undel 500 g kodukkam
@thresiammaantony47692 жыл бұрын
@@razzgarden thanku... ഇക്ക 🌹🙏🌹🙏
@cyrilkjoseph1 Жыл бұрын
പൊട്ടാസ് ഒരു മാല അമിട്ട് 5 എണ്ണം
@dangerousman48952 жыл бұрын
ലോക്കൽ വാങ്ങി വില കൂട്ടി വിറ്റാൽ മതി അപ്പൊ ആളുകൾ വിചാരിക്കും നല്ല ഒർജിനൽ ആണ് എന്ന് കരുതിക്കോളും 😁
@razzgarden2 жыл бұрын
😀
@cheekodhussain88472 жыл бұрын
സർവ്വവിജ്ഞാന കോശമാണ് ,നമ്മുടെ റസാഖ് സാർ, അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ
@NazarudeenA-tm6ic3 ай бұрын
1 ഇയ്യാൾ എന്തെങ്കിലും ഒന്ന് വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ കൊണ്ടാ മായിരുന്നു.
@razzgarden3 ай бұрын
LKG kuttile padippikkan enikkaakoola sorry
@johnpanicker69066 ай бұрын
Dont imitate this friends after lime 20 days after only compost to be put else the ph of mud will elevate and the plant cant absorb this Also 250 gm boron 250 gm magnesiam Half kg rajfose Half kg urea 1 kg potash
@bineeshvydu97072 жыл бұрын
തങ്ങിന്റെ..??? no.. തെങ്ങിന്റെ വളപ്രയോകം..? നോ.. വളപ്രയോഗം
@cheekodhussain88472 жыл бұрын
അക്ഷരതെറ്റ് ,സ്വാഭാവികമാണ് ഭായി, എത്ര വലിയ ആൾക്കും ഏത് ഭാഷയിലും അത് സംഭവിക്കാം ,
@razzgarden2 жыл бұрын
Sarinu sangathi manasilayi kanumennu karuthunnu
@augustinejoseph8322 жыл бұрын
@@razzgarden useless information,not seientific
@razzgarden2 жыл бұрын
Oho vannello seintifc olatheleren
@alavikkuttykada5851 Жыл бұрын
പച്ചനിറ്റ് കാക്കപൊടി മലപ്പുറം ജില്ലയിൽ എവിടെ കിട്ടും
@prabhakaranm3662 жыл бұрын
ഈ സമയത്തു കിട്ടേണ്ട vedio
@majeedmkc85207 ай бұрын
ഒന്നു പറഞ്ഞു തുടങ്ങു
@abhinandssudheer94492 жыл бұрын
Please stop discussing unwanted things please come to the point Thankyou
@johnmathew67317 ай бұрын
വലിച്ചു നീട്ടാതെ കാര്യം പറ സഹോദര, ക്ഷമ പരീക്ഷിക്കാതെ