തെങ്ങിലെ വളപ്രയോഗം | Thengu Krishi Malayalam

  Рет қаралды 46,848

Krishi Geetham

Krishi Geetham

3 жыл бұрын

തെങ്ങിന്റെ വളപ്രയോഗം എങ്ങെനെയെന്നു മനസ്സിലാക്കാം.
ജൈവവളങ്ങളും രാസവളങ്ങളും കുമ്മായവും സൂക്ഷമൂലകങ്ങളും തെങ്ങിന് ആവശ്യമാണ് .
മൂന്നു വര്ഷം പ്രായമായ തെങ്ങിന് 10-15kg ജൈവവളവുംഏകദേശം 1kg urea
1.5 Kg കെജി മസൂറിഫോസ് ,2Kg മുരിയേറെ ഓഫ് പൊട്ടാഷ്
ഇവനൽകണം .
ഇവരണ്ടുപ്രാവശ്യമായി April May june , , ഓഗസ്റ്റ്- സെപ്തംബര് മാസങ്ങളിൽ നൽകണം.
Irrigation ഉണ്ടെങ്കിൽ കൂടുതൽ തവണകളായി നൽകാം.
ഒരു ർഷം പ്രായമായ തൈകൾക്കു ഈയളവിന്റെ മൂന്നിൽ ഒന്ന്,
രണ്ടു വർഷമായ തൈ കൾക്കു മൂന്നിൽ രണ്ടു ഭാഗവും നൽകാം ;.
തെങ്ങിൽ തടത്തിൽ തടം എടുത്തു രണ്ടുവരി തോട് മലർക്കെ അടുക്കുന്നത് ഗുണ ചെയ്യും
തെങ്ങിൻ തടത്തിൽ ചാലുകൾ എടുത്തുതെങ്ങിന്റെ എല്ലാ അവശിഷ്ടങ്ങളും ഇട്ടു കൊടുക്കുന്നതും,ഗുണ ചെയ്യും
കാലാവര്ഷരഭത്തിൽ പയർ വിത്ത് വിതറുന്നതും അവ പുഷ്പിക്കുന്ന സമയത്തു മണ്ണിൽ ചേർത്ത് കൊടുക്കുന്നത് നല്ലതാണു.
രാസവളങ്ങൾ ചേർക്കുന്നതിന് രണ്ടാഴ്ച മുൻപ്
കുമ്മായം അഥവാ ഡോളോമൈറ്റ് 1kg/plant കൊടുക്കാം. Magnesium sulphate500g /plant ഇട്ടുകൊടുക്കാം.
June -July മാസത്തിൽ ജൈവവളവും ചേർക്കാം
120- 180g borax/plant ചേർക്കാം
5 Kg neem cake /plant ചേർക്കാം
Grow Glyricidia for green manure.
General average management recommendations are given above. . It is better to do soil testing Based on soil type slight changes may occur.
Whatsapp # 9446566881
follow us on :
/ krishigeetham

Пікірлер: 63
@syams6229
@syams6229 9 ай бұрын
വളരെ ഉപകാരപ്രദം 👍
@sheejadelim8109
@sheejadelim8109 2 жыл бұрын
Good information mam Usefull video
@sidheekalr9053
@sidheekalr9053 3 жыл бұрын
Thank you,,madam,,
@dileep.abraham
@dileep.abraham 3 жыл бұрын
Good information
@KrishiGeetham
@KrishiGeetham 3 жыл бұрын
Thanks
@lio12345
@lio12345 Жыл бұрын
Puthuthayi vechal thaikk endh valam nalkanam
@Appuanu37
@Appuanu37 2 жыл бұрын
Good class ayiruthu🥰🥰👍 Enthra months koodubol valam kodukanum
@KrishiGeetham
@KrishiGeetham 2 жыл бұрын
varshathil randu pravasyam . irrigation undenkil more splits ayi kodukkam. mannil eerpam undayirikkanam
@vijupt8486
@vijupt8486 Жыл бұрын
Madam, pls illustrate fertigation for coconut trees.
@KrishiGeetham
@KrishiGeetham Жыл бұрын
Pl go through my videos on coconut in krishigeetham channel.
@bushraarshadh7463
@bushraarshadh7463 3 жыл бұрын
Madam thai thenginte( 4 varsham prayam) ola vettamo... athyavasyam valarcha und ola nalla uyarathil ayi. Ipolum thenginte thadi ayi vannittilla.
@KrishiGeetham
@KrishiGeetham 3 жыл бұрын
dry outer leaves may be removed .otherwise dont cut
@PCMajeed
@PCMajeed 3 жыл бұрын
Good
@KrishiGeetham
@KrishiGeetham 3 жыл бұрын
Thanks
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
മാഡം എന്റെ തെങ്ങ് എല്ലാം 15-20വർഷം ആയതു ആണ് ഇപ്പൊ എന്തൊക്കെ വളം ആണ് ഇടേണ്ടത് dolomite ഇപ്പൊ ഞാൻ ഇട്ടു ഇനി എന്തൊക്കെ ഇടണം
@KrishiGeetham
@KrishiGeetham 3 жыл бұрын
Pl watch my video thenginte valaprayogam in krishigeetham channel
@aneesht.v5377
@aneesht.v5377 3 жыл бұрын
Madam 3 മാസം പ്രായമുള്ള തൈതെങ്ങിന് Factamfos എത്ര അളവിൽ കൊടുക്കണം?
@KrishiGeetham
@KrishiGeetham 3 жыл бұрын
Factomphos 200g and potash 200g . Give as two instalments.
@aneesht.v5377
@aneesht.v5377 3 жыл бұрын
@@KrishiGeetham Thank you
@sathyanchitteth1972
@sathyanchitteth1972 3 жыл бұрын
ഈ പറഞ്ഞ രാസവളങ്ങr മൂന്നും ചേർന്നവളത്തിൻ്റെ പേര് പറഞ്ഞാൽ വളരെ ഉപകാരം
@KrishiGeetham
@KrishiGeetham 3 жыл бұрын
If Coconut mixture available that can be used. 3.5 kg in two splits for big trees
@kuttappanma94
@kuttappanma94 3 жыл бұрын
തെങ്ങിന്റെ മച്ചിങ്ങ കൊഴിയുന്നതിന് ഫലപ്രദമായി ചെയ്യാവുന്ന വളപ്രയോഗങ്ങൾ എന്താണെന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം
@jissothomas7302
@jissothomas7302 3 жыл бұрын
കാറ്റ് വീഴ്ച രോഗം തുടക്കത്തിൽ ബാധിച്ച തെങ്ങിന്‌ എന്ത് മരുന്നാണ് നൽകേണ്ടത് എന്ന് പറഞ്ഞു തരാമോ ?
@KrishiGeetham
@KrishiGeetham 3 жыл бұрын
Nalla managementmathrame cheyyan kazhiyoo. Marunnukalonnum pratheykichilla. The recommendation givein on description can be followed
@arunkumarms8405
@arunkumarms8405 3 жыл бұрын
ഒരു വർഷം പ്രായം ആയിട്ടുള്ള തെങ്ങിൻ തൈകളടെ പരിചരണം എങ്ങനെ ആണ് . ഇല separate ആയി വരുന്നതേ ഉള്ളൂ. ആകെ ചെയ്തിട്ടുള്ള വളം ചാണകവും ഇടക്ക് ഫക്ടംഫോസ് um മത്രം ആണ്. ഇപ്പൊൾ ചുവട് തെളിച്ച് കുമ്മായം ഇട്ട് നിർത്തിയിരിക്കുന്നു. തുടർന്ന് ചെയ്യേണ്ട വളപ്രയോഗം ഒന്ന് പറഞ്ഞു തരാമോ.... ചുവട്ടിൽ ഉള്ള ഇലകളിൽ ചെറുതായി മഞ്ഞ നിറം കാണുന്നു...
@KrishiGeetham
@KrishiGeetham 3 жыл бұрын
Pl watch my video on thenginte valaprayogam in krishigeetham channel
@arunkumarms8405
@arunkumarms8405 3 жыл бұрын
@@KrishiGeetham തൈ തെങ്ങിൻ്റെ ചുവട്ടിൽ ഉപ്പിട്ട് കൊടുക്കേണ്ടത് ഉണ്ടോ..
@ayaanirish.m1585
@ayaanirish.m1585 2 жыл бұрын
Thenga meekaan ethra maasam aakum
@KrishiGeetham
@KrishiGeetham 2 жыл бұрын
six to seven months
@nairpappanamkode9103
@nairpappanamkode9103 Жыл бұрын
കുമ്മായം കൂടുതൽ ചേർത്താൽ പ്രോബ്ലെം ഉണ്ടോ.. ഞാൻ 5കെജി. കൊടുത്തു pl. reply
@KrishiGeetham
@KrishiGeetham Жыл бұрын
5kg avstamilla thenginu 1kg mathiyakum
@josephantony1185
@josephantony1185 2 жыл бұрын
കൃഷിക്കാരെല്ലാ० ഇംഗ്ലീഷ് പഠിച്ചവരായിരിക്കില്ല. മറുപടി ഇംഗ്ലീഷിലു०. പൊങ്ങച്ചം
@KrishiGeetham
@KrishiGeetham 2 жыл бұрын
Utharam malayathil voice message ayi ayakkam. Malayalam program ithil illa. Dayavayi kshamikkuka
@hussain.m9867
@hussain.m9867 3 жыл бұрын
നീർവാഴ്ചയില്ലാത്ത സ്ഥലങ്ങളിൽ ( വെള്ളക്കെട്ടു് ള്ള സ്ഥലങ്ങൾ) ഈ പറയുന്ന സമയങ്ങളിൽ വളപ്രയോഗങ്ങൾ നടത്തു്ന്നത് ഗുണത്തേക്കൾ കുട്തലും ദോഷമാണ് സംഭവിക്കുന്നത് അതിനുള്ള പ്രതിവിധി നിർദേശിക്കാമോ മാഡം?
@KrishiGeetham
@KrishiGeetham 3 жыл бұрын
Kadutha monsooninu munpanu valam cheyyendathu. Valam nashtamakanum mazha karanamavum. Eerpam mannil nallathanu. Nammal athu noki venum cheyyan.
@sajusaimonn1366
@sajusaimonn1366 3 жыл бұрын
No information about Micro Nutrients, in manuaring Coconut trees? 🔥
@KrishiGeetham
@KrishiGeetham 3 жыл бұрын
You can give boron as borax. 100 to 180 g in 2 instalmentdPl read description
@arunkp6197
@arunkp6197 Жыл бұрын
@@KrishiGeetham does madam excess use of borax has inverse impact on Coconut plants? If so which kind??
@vmhrz434
@vmhrz434 2 жыл бұрын
ഉപ്പ്,കുമ്മായം എത്ര ഇട്ടു കൊടുക്കണം 10year ആയ തെങ്ങിന്
@KrishiGeetham
@KrishiGeetham 2 жыл бұрын
oronnum oro kiloveetham nalkam
@vmhrz434
@vmhrz434 2 жыл бұрын
@@KrishiGeetham thank you very much for your valuable reply
@jkprasanthy5767
@jkprasanthy5767 3 жыл бұрын
ഓലയുടെ തുമ്പ് ഭാഗം മുതൽ ഏകദേശം പകുതിയിലധികം കേട് വന്ന് ഈർക്കിൽ മാത്രമായി കാണുന്നു. പ്രതിവിധി എന്തെങ്കിലും ഉണ്ടോ, മാഡം.
@KrishiGeetham
@KrishiGeetham 3 жыл бұрын
Leaf rot akam. Contaf 6ml per litre mandayil ozikkuka. Nalla management practices cheyyuka.
@jkprasanthy5767
@jkprasanthy5767 3 жыл бұрын
@@KrishiGeetham പരിഹാരം നിർദേശിച്ചതിനു വളരെയധികം നന്ദി
@RISHIVLOGS612
@RISHIVLOGS612 3 жыл бұрын
മാഡം... ചുവന്ന മണ്ണാണ് തടത്തിൽ... കണ്ണൂർ ഇരിട്ടി ഭാഗമാണ്.. വളപ്പിൽ തെങ്ങുകളുണ്ട്... പക്ഷേ കായ്ഫലം വളരെ കുറവ്.. കുമ്മായം., എല്ലുപൊടി, ചാണകം, പച്ചില ഒക്കെ ഇട്ടു കൊടുക്കുന്നത് കാണുന്നുണ്ട്... എന്നിട്ടും കായഫലം വളരെ കുറവാണ്
@KrishiGeetham
@KrishiGeetham 3 жыл бұрын
It is better to do soil testing . try giving coconut mixture, borax , magnesium sulphate . pl listen my video thenginte valaprayogam
@susanninan8006
@susanninan8006 10 ай бұрын
മാഡ o തേങ്ങ ചിരട്ട കട്ടി കുറയുന്നതെന്തുകൊണ്ട്? പ്രതിവിധി പറയുമോ
@KrishiGeetham
@KrishiGeetham 10 ай бұрын
Microfood കൊടുക്കുക
@thomask508
@thomask508 3 жыл бұрын
ഇതിന്റെ കൂടെ ഉപ്പ് ഇട്ട് കൊടുക്കാമൊ. ഉപ്പ് ഇടുന്നതിന്റെ പ്രയോജനം എന്താണ്
@KrishiGeetham
@KrishiGeetham 3 жыл бұрын
Yes, You can add 1kg for big palms . This is beneficial especially in chlorine deficient soils
@thomask508
@thomask508 3 жыл бұрын
@@KrishiGeetham Thank you Madam
@sajuvp6834
@sajuvp6834 3 жыл бұрын
ഇടീ വെട്ടിയ തെങ്ങിനെ രക്ഷിക്കാൻ എന്ത് ങ്ങിലും വഴിയുണ്ടോ മേടം......
@KrishiGeetham
@KrishiGeetham 3 жыл бұрын
Growing nambu poyal rakshikkan kazhiyilla
@anjalianeesh6987
@anjalianeesh6987 3 жыл бұрын
ബഡ്ഡു ചെയ്തു നോക്ക്....
@hussainhajihussainhaji2159
@hussainhajihussainhaji2159 Ай бұрын
പെൻഷൻ വാങ്ങി വീട്ടീൽ ഇരുന്നാൽ മതി തെങ്ങ് കൃഷിയെ പറ്റി താങ്കൾക്ക ഒന്നും അറിയില്ല ?
@scince1989
@scince1989 2 жыл бұрын
വലിയ നാളികേരം വാടി വിഴുന്നു... എന്താ പോം വഴി? രോഗം ആണൊ?
@KrishiGeetham
@KrishiGeetham 2 жыл бұрын
Pala karanabgal kodum varam. Vellakettu rogam keedam poshakakkuravu ingane palathum. Pl send a photo
@risvantp1300
@risvantp1300 2 жыл бұрын
Upedunnamasamethan
@risvantp1300
@risvantp1300 2 жыл бұрын
Thegin
@aju6725
@aju6725 10 ай бұрын
ഉണങ്ങിയ ഓലകൾ, ഉണങ്ങിയ ഇലകൾ എന്നിവ തുറന്ന തെങ്ങിന് വളമായി ഉപയോഗിക്കാമോ..!!?
@KrishiGeetham
@KrishiGeetham 10 ай бұрын
Upayogikkam. Mannil vetti mootuka.vermicompost undakkam
@inANOOPKC
@inANOOPKC 3 жыл бұрын
3 മാസം പ്രായമുള്ള കുട്ടി d*t തെങ്ങിന് എന്ത് വളം കൊടുക്കണം?
@KrishiGeetham
@KrishiGeetham 3 жыл бұрын
100g urea 160 g masooriphos , 200g potash eva nalkam. Seedlings planted in May- june can be given fertiliser in August september . soil should be wet . give as two splits. After the seedling establishment give fertiliser.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
🤔Какой Орган самый длинный ? #shorts
00:42
തെങ്ങിന് ഈ ജൈവ വളം ചേർത്താൽ ഗുണം കൂടും # namukkumkrishicheyyam
5:02
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 2,8 М.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН