ഇങ്ങനെ ചെയ്താൽ നിറയെ തേങ്ങ ഉണ്ടാകും || Fertilizer for coconut tree

  Рет қаралды 44,490

Swapna's Food World

Swapna's Food World

Күн бұрын

Follow in Instagram: / iamswapnaramesh
My Lifestyle channel: / swapnaswonderland
For collaboration or business enquiries, please mail: swapnasfoodworld@gmail.com
#coconuttree #fertilizer #coconut #swapnasfoodworld
-------++++++---------
DISCLAIMER: The video content in the channel “Swapna’s Food World” has been made available for informational and entertainment purposes only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Food World” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Food World” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Food World”. “Swapna’s Food World” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Пікірлер: 136
@sunnytoms9416
@sunnytoms9416 Жыл бұрын
Achan te presentation is beautiful. I hope everyone agree with me.
@user-jh8hh5pb6r
@user-jh8hh5pb6r Жыл бұрын
കണ്ടപ്പോൾ കുറച്ചു പഴയ ഓർമകളെക്ക് പോകുവാൻ സാധിച്ചു. അച്ഛൻ explain very well ❤❤❤❤
@shreyaspanicker1734
@shreyaspanicker1734 Жыл бұрын
Achan thenginu thadam korunnath paranjappol.. Ente achane aanu orma vannath. Pand achan aale vech ithupole, thenginu thadam korunnathum, chanakam idunnathum okke orma vannu. Chilappol achan thanne thadam korum.. Nallonam thegayum undayirunnu annu. Ennu athokke ormakal mathram aayi... achanum ngale vittupoyi... Eppol thengum kurav., thengayum. Enthayalum achante video super aanu❤❤❤
@sarahp1383
@sarahp1383 Жыл бұрын
So nice watching this video. Full of nostalgia for me. After my father , a Naval officer, retired from the Defence services ,he built a beautiful house on a 1 acre plot of land. He and my mother took on the monumental task of bringing that plot to life. It was completely a jungle then . They took on thottum panni with great earnestness. He used to affectionately refer to this small plot of land ' as 'my estate' There were many coconut, jack fruit , mango, tamarind, teak, irrul, kanjiram, 1pala maram and cashew trees in addition to bamboo, sheema konna, podunni and many beautiful, fragrant flowers. In addition he had planted several young coconut trees and gave them the care which one would give to a child, watering them regularly every evening. Mittum panni, varimbu maada ( re doing /strengthening the terrace walls of each kandam), thottam panni was done meticulously, according to the change of seasons. When they acquired that plot, it had a neglected look. But under achan's constant and dedicated care (he maintained a separate register for the thottam panni expenses, kannukoottaan etc.) the place was transformed into an estate. All that is now gone. Only the happy memories of those wonderful times remain.
@swapnas_foodworld
@swapnas_foodworld Жыл бұрын
🙏😍
@sreelalvenugopal
@sreelalvenugopal Жыл бұрын
Drip irrigatiion system use cheythu nokku.
@binduraju5849
@binduraju5849 Жыл бұрын
Achan Amma orupad ishtam ❤❤❤
@minieapen8970
@minieapen8970 Жыл бұрын
Brings back memories of childhood days,seeing the similar ways my parents took care of coconut trees. It brings nostalgic memories of homeland watching from Canada.
@surendranmayanat2985
@surendranmayanat2985 Жыл бұрын
🙏🙏♥️
@preetharamachandran1379
@preetharamachandran1379 Жыл бұрын
ശരിക്കും ഒരു ക്ലാസ്സ് എടുക്കുന്നത് പോലെ തോന്നി..തെങ്ങിന് തടം എടുക്കുന്നതും പച്ചില ഇടുന്നതും കല്ലുപ്പ് ചുറ്റും ഇടുന്നതും മാത്രം അറിയാം..അച്ഛൻ്റെ അധ്വാനം ആണ് വീടിന് ചുറ്റും ഉള്ള പച്ചപ്പ് എന്ന് മനസ്സിലാവുന്നു...നമിക്കുന്നു അച്ഛനെ...വുത്യസ്തവും രസകരവും ആയിരുന്നു ഈ വീഡിയോ..വളരെ അധികം നന്ദി❤❤
@swapnas_foodworld
@swapnas_foodworld Жыл бұрын
😍
@surendranmayanat2985
@surendranmayanat2985 Жыл бұрын
🙏🙏
@lalithajoseph1339
@lalithajoseph1339 Жыл бұрын
എനിക്കു തെങ്ങ് നടാൻ കൊണ്ടുവന്നു തന്ന ഒരാൾ പറഞ്ഞു തന്നു ചെറിയ ഉള്ളിയും കല്ലുപ്പും നന്നായി അരച്ചിട്ടു അതിൽ ചാരം കൂടി mix ചെയ്തു തെങ്ങിന്റെ ഓലമട ലിനു ഇടയിൽ ഇടാൻ . ഞാൻ അങ്ങിനെ ചെയ്തപ്പോൾ വളരെ അധികം തേങ്ങ ഉണ്ടായി .
@anitam5636
@anitam5636 Жыл бұрын
Great cooking,food looks 🤤 yummy
@shaheenaashraf7630
@shaheenaashraf7630 Жыл бұрын
വളരെ ഉപകാരമായി സന്ദേശങ്ങൾ❤✌️👍
@Julie-pb7fe
@Julie-pb7fe Жыл бұрын
We are learning so much from you .
@reshmamurali8993
@reshmamurali8993 Жыл бұрын
അച്ഛൻ വളരെ നന്നായി പറഞ്ഞു തന്നു 👍👍❤
@Anand-v4g
@Anand-v4g Жыл бұрын
Adipoli parambu nalla video aayirunnu evidey muvattupuzhayilokkey theng olla veedukal valarey kuravanu chakiri kandath varshangalkoodi aanu
@akhilkrishnan2227
@akhilkrishnan2227 Жыл бұрын
Try putting some pacha kakka before u put manure, this will help in maintaining the pH of soil, which will improve the absorption capacity of plant, moreover , another practice which we started is to mix cowdung in a small quantity of water and pour it over the pachilla.... And I am trying from this year not to dig, also extend the circumference as its advised to dig atleast 1.5 to 1.75 mts away from the trunk
@swapnas_foodworld
@swapnas_foodworld Жыл бұрын
Thanks for your tips 🙏🙏🙏🙏
@surendranmayanat2985
@surendranmayanat2985 Жыл бұрын
Thank you very much for your sugestion🙏🙏 I will try next time
@suryas8037
@suryas8037 Жыл бұрын
Ividem ingane thanne cheyyaru, chanagam mathram kittar illa, kitumbo idarindu, nallonam nanakkar undu, still coconut valare korava, useful video
@surendranmayanat2985
@surendranmayanat2985 Жыл бұрын
ചാണകം നല്ല വളം അല്ലെങ്കിൽ കടല പിണ്ണാക്ക് 3 kg ഓരോ തെങ്ങിന് വേപ്പിൻ പിണ്ണാക്ക് പച്ചില ഇതെല്ലാം കൊടുക്കണം പിന്നെ നനക്കുക കുറച്ചു പൊട്ടാഷ് അല്ലെങ്കിൽ ചാരം പിന്നെ NPK FERTILIZER
@leelarajan6926
@leelarajan6926 Жыл бұрын
Oraal ethra thadam thurakum? Cooley ethayaan?
@sujathavijayan9002
@sujathavijayan9002 Жыл бұрын
Aaaha super informative video...nallapole detailed aayi paranju thannu...achaneyum , Ammayeyum kure kure ishtom aayi...super 😍😍🤗🤗
@swapnas_foodworld
@swapnas_foodworld Жыл бұрын
😍
@binduab535
@binduab535 Жыл бұрын
👍🏻👍🏻. വളരെ ഉപകാര പ്രദമായ വീഡിയോ..
@johnpanicker6906
@johnpanicker6906 Ай бұрын
Kummayam iduka 15 divassam kazhinju 18 9 18 two kg iduka Jaiva valam udane idaruthu One month after
@shinyjoshy1235
@shinyjoshy1235 Жыл бұрын
Very informative for this generation 👏 👍
@swapnas_foodworld
@swapnas_foodworld Жыл бұрын
Thanks a lot
@Cosmicme7
@Cosmicme7 Жыл бұрын
അച്ഛാ അമ്മേ . അറിവ തന്നതിന് നന്ദി
@pachamaala3477
@pachamaala3477 Жыл бұрын
Good u gave this Chanel to them..they can also earn money and feel empowered.
@vinithasuresh7256
@vinithasuresh7256 Жыл бұрын
Love you Achan and Amma. Expecting more videos. 👍👍
@josephgeorgec
@josephgeorgec Жыл бұрын
So nice of watching the video, which is this place in kerala ?
@swapnas_foodworld
@swapnas_foodworld Жыл бұрын
Palakkad dt
@ashaarun4996
@ashaarun4996 Жыл бұрын
Achan Amma❤Very useful video👌
@sobhav390
@sobhav390 Жыл бұрын
Wow beautiful presentation ❤
@leelarajan6926
@leelarajan6926 Жыл бұрын
Njangalum ingane aan cheyyunnath.Koode ninn nokkanam.Athre ollu. Very good.
@prashanthas7278
@prashanthas7278 11 ай бұрын
You can make coconut oil for your use
@jayashreejp988
@jayashreejp988 Жыл бұрын
Old memories of my daddy he used to do like this.
@mohanambalavally2331
@mohanambalavally2331 Жыл бұрын
എല്ലാം നാടൻ രീതി കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.. എവിടെ സ്ഥലം
@swapnas_foodworld
@swapnas_foodworld Жыл бұрын
Palakkad
@mohanambalavally2331
@mohanambalavally2331 Жыл бұрын
@@swapnas_foodworld good 👍
@Julie-pb7fe
@Julie-pb7fe Жыл бұрын
Waiting for Day in my life vlog😊👍
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
Very useful viedio.. ഒരുപാട് ഇഷ്ടപ്പെട്ടു 👍
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ useful upload👍🏻👍🏻👍🏻
@sureshankakkoth-kk7eu
@sureshankakkoth-kk7eu Ай бұрын
മടൽ ഇട്ടാൽ അടുത്ത വർഷം തുറക്കുമ്പോൾ അത് വളം ആയിട്ട് ഉണ്ടാവുമോ
@jissothomas7302
@jissothomas7302 Жыл бұрын
ചേട്ടാ ഈ രീതി പഴയ രീതിയാണ് ഇത് തെറ്റാണ് എന്നാണ് പഠനങ്ങൾ പറയുന്നത് ഒരിക്കലും തെങ്ങിന്റെയോ കവുങ്ങിന്റെയോ വേര് കളച്ച് പൊട്ടിക്കാൻ പാടില്ല തെങ്ങിന്റെ കടഭാഗത്ത് നിന്നും 2 മീറ്റർ ചുറ്റളവിൽ ചെറിയ താഴ്ച്ചയിൽ സ്ഥിരമായ രീതിയിൽ ഒരു തടം ഉണ്ടാക്കി എല്ലവളങ്ങളും അതിൽ തന്നെ ഘട്ടം ഘട്ടം മായി ഇട്ട് കൊടുക്കകുയും വേനൽ കാലത്ത് നന്നായി പുതയിടുകയും നനച്ചു കൊടുക്കുകയും ചെയ്താൽ മതി നല്ല പോലെ തേങ്ങ ഉണ്ടാവും പണിക്കൂലിയും ലാഭം (മനുഷ്യൻ ദ്രോഹിക്കാത്ത തെങ്ങിലാണ് ഏറ്റവും അധികം തേങ്ങ ഉണ്ടാവുക വഴിയരികിലെ തെങ്ങ് ശ്രദിച്ചാൽ മതിയാവും )
@swapnas_foodworld
@swapnas_foodworld Жыл бұрын
വിഡിയോയോവിൽ പറയുന്നുണ്ടല്ലോ തെങ്ങിന്റെ കടക്കൽ നിന്നും കുറച്ചു മാറി വേണം തടം ഇടാൻ എന്ന് , കാണിക്കുന്നതും അതാണല്ലോ… വീഡിയോ കാണു pls
@jissothomas7302
@jissothomas7302 Жыл бұрын
@@swapnas_foodworld വീഡിയോയിൽ രണ്ട് മൂന്ന് അടി വിട്ടിട്ട് എന്നാണ് പറയുന്നത് രണ്ട് മീറ്റർ ചുറ്റളവിൽ ആണ് തെങ്ങിന്റെ വളം വലിക്കുന്ന വേരുകൾ ധാരാളം ഉള്ളത് (ആക്ടീവ് റൂട്ട്സ്) അവിടെ വളം ചെന്നാൽ ആണ് കൂടുതൽ ഗുണം
@swapnas_foodworld
@swapnas_foodworld Жыл бұрын
വിഡിയോയോവിൽ കാണിക്കുന്നത് തടത്തിന്റെ അവസാനം ആണ് താഴ്ത്തുന്നത്... വേര് ഉള്ള ഭാഗം വിട്ടിട്ട് താഴ്ത്താം
@mujeebkkbrothers7797
@mujeebkkbrothers7797 20 күн бұрын
Super videos 😊
@kahdermk6287
@kahdermk6287 Жыл бұрын
സൂപ്പർ achan
@ansammaabraham8076
@ansammaabraham8076 Жыл бұрын
Chanaam ittal chelli varille 7:13
@manjubhasilal1194
@manjubhasilal1194 Жыл бұрын
Nalloru video achaa 👍👌👌😊♥️
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
നല്ല വീഡിയോ
@aarathynair800
@aarathynair800 Жыл бұрын
Achane valare eshtam.❤
@aabha7478
@aabha7478 Жыл бұрын
Enikku ende achane Orman vannu❤
@prabha869
@prabha869 Жыл бұрын
Super❤❤
@arunbabu9961
@arunbabu9961 Жыл бұрын
Nice 👍🏻👍🏻
@shellyrs6354
@shellyrs6354 Жыл бұрын
Super
@rupalinathsn7610
@rupalinathsn7610 Жыл бұрын
Very informative video🥰❤️😊
@sreelekhasmarar7652
@sreelekhasmarar7652 Жыл бұрын
അച്ഛാ... അമ്മേ... ഹായ്
@leelaarvind3954
@leelaarvind3954 Жыл бұрын
Good info
@geethasiju7006
@geethasiju7006 Жыл бұрын
Nice
@Julie-pb7fe
@Julie-pb7fe Жыл бұрын
Achen, when you are speaking , I heard the sounds of some animals or birds , in the background at 4.30 . Which animal or bird , is it ?? Pls share
@swapnas_foodworld
@swapnas_foodworld Жыл бұрын
Its peacock… 😊
@surendranmayanat2985
@surendranmayanat2985 Жыл бұрын
Cow also
@Julie-pb7fe
@Julie-pb7fe Жыл бұрын
@@swapnas_foodworld Oh wow . Lovely. Thanks for the reply 🙏
@dhanyar8388
@dhanyar8388 Жыл бұрын
Ellam nannayi nadakkate..
@jancyprasad6154
@jancyprasad6154 Жыл бұрын
Nice video
@ushanair5493
@ushanair5493 Жыл бұрын
Njanum achan chyunnathu kanditundu inganethanne
@ggdd-u9n
@ggdd-u9n Жыл бұрын
ভালো। nallam
@vidhyasivadass4955
@vidhyasivadass4955 Жыл бұрын
Nice acha 👌
@swapnas_foodworld
@swapnas_foodworld Жыл бұрын
Thanks
@jayakumarjayachandran1727
@jayakumarjayachandran1727 Жыл бұрын
Generally how many coconuts do you get from a single tree in a year?
@surendranmayanat2985
@surendranmayanat2985 Жыл бұрын
Average 100/120 per annum
@sajithapk1835
@sajithapk1835 Жыл бұрын
Orupadishtam.
@lathikapk8508
@lathikapk8508 Жыл бұрын
Enike 4 tree unde cocont kittarunde panikare kittanu pani
@sinijaby8235
@sinijaby8235 Жыл бұрын
Acha.. 👍🥰😀
@binsysubrahmannian2465
@binsysubrahmannian2465 Жыл бұрын
👍👌💕
@Devu363
@Devu363 Жыл бұрын
Love you acha amma ❤❤❤ keep doing daily vlog...
@swapnas_foodworld
@swapnas_foodworld Жыл бұрын
Thank you so much 🙂
@geethavasudevan9859
@geethavasudevan9859 Жыл бұрын
👌❤
@yamunakrishnan7720
@yamunakrishnan7720 Жыл бұрын
👍👍
@elsaabraham4361
@elsaabraham4361 Жыл бұрын
👌👌👌🥰
@subinak4043
@subinak4043 Жыл бұрын
❤❤
@jlar2058
@jlar2058 Жыл бұрын
👌👌👍❤
@sobha1471
@sobha1471 Жыл бұрын
👌🏻👌🏻👌🏻❤️❤️👍🏻
@ambikadevi6950
@ambikadevi6950 Жыл бұрын
ഞങ്ങളുടെ തെങ്ങിനെല്ലാം ദീനമാണ്
@veenas9424
@veenas9424 Жыл бұрын
തേങ്ങ കൂടുതൽ ഉണ്ടായാല്‍ അതു എന്ത് ചെയ്യും?ഇവിടെ വില്‍ക്കുന്നത് മെച്ചം കിട്ടുന്നില്ല..അതാ സ്ഥിതി..കൃഷി പഠിച്ചു..ഇനി ഇവിടെ ചെയതു നോക്കട്ടെ 😊
@surendranmayanat2985
@surendranmayanat2985 Жыл бұрын
ഞാൻ ഇവിടെ തേങ്ങ പൊളിച്ച് തൂക്കി വിൽക്കും ഇപ്പോൾ കിലോ 21 rs. ulloo njangalude thenga 2 ennam oru kilo undaakum
@veenas9424
@veenas9424 Жыл бұрын
അതേ വാങ്ങുമ്പോള്‍ 38 rs കൊടുക്കണം .njan coconut development ഓഫീസ് ബന്ധപ്പെട്ടെങ്കിലും ...കഷ്ടം ഒരു നോക്കു കുത്തി പോലെ ഒരു dept.നമ്മുടെ കേരളത്തിന്റെ അവസ്ഥ ഇതാണ്.കൃഷി passion ഉള്ളവരെ പോലും അത് വെറുപിച്ച് തരും..
@anushahareesh7216
@anushahareesh7216 Жыл бұрын
@sivansiva7107
@sivansiva7107 9 ай бұрын
👍👍👍👍
@ambilyaju330
@ambilyaju330 Жыл бұрын
❤❤❤
@binduanil4007
@binduanil4007 Жыл бұрын
👍😍😍
@ambikac3182
@ambikac3182 Жыл бұрын
വെളിച്ചെണ്ണ ആട്ടി എടുക്കാം.അതാണ് നല്ലത്
@malathim4198
@malathim4198 Жыл бұрын
തോട്ടം പണി ഉഷാറായി.
@swapnas_foodworld
@swapnas_foodworld Жыл бұрын
😍😍
@sreekalasn3576
@sreekalasn3576 Жыл бұрын
👍🙏
@aswaniratheesh1262
@aswaniratheesh1262 Жыл бұрын
😘😘😘
@naseeragafoorpararayil5487
@naseeragafoorpararayil5487 Жыл бұрын
Hai acha amaa sugamno
@surendranmayanat2985
@surendranmayanat2985 Жыл бұрын
Yes
@vineethagopakumar3816
@vineethagopakumar3816 Жыл бұрын
😍😍❤️❤️
@Vidyaumanath
@Vidyaumanath Жыл бұрын
👌👌👌👌
@lovelytk4165
@lovelytk4165 Жыл бұрын
🥰👍🏻👍🏻
@sangeethanair6882
@sangeethanair6882 Жыл бұрын
അച്ഛൻ്റെ സംസാരം കേട്ടിട്ട് മലപ്പുറം മഞ്ചേരി അന്നേണ് തോന്നുന്നു എൻറെ അച്ഛൻറെ നാട് മലപ്പുറം അണ്
@swapnas_foodworld
@swapnas_foodworld Жыл бұрын
Patambi
@Mini7777.0
@Mini7777.0 Жыл бұрын
ഞങ്ങൾ തുലാത്തിലാണ് തടം തുറന്നു വളം ഇടാറ്
@surendranmayanat2985
@surendranmayanat2985 Жыл бұрын
കുഴപ്പമില്ല പക്ഷെ ചിലപ്പോൾ മഴയില്ലാതായാലും വേനൽ തെങ്ങിന് ദോഷം ചെയ്യും especially engilsh fettilizer
@deepavenugopal2405
@deepavenugopal2405 Жыл бұрын
ചാരം. ഇടുഠ
@surendranmayanat2985
@surendranmayanat2985 Жыл бұрын
Yes ചാരം നല്ലതാണ് pottash
@geethatc2434
@geethatc2434 Жыл бұрын
🥰🥰🥰🥰🥰
@sunitha4723
@sunitha4723 Жыл бұрын
❤🥰🥰🥰
@vanajapraveen1974
@vanajapraveen1974 Жыл бұрын
10:03 10:12
@vanajapraveen1974
@vanajapraveen1974 Жыл бұрын
Thenginde chode kalakkal kazhinju alle achaa
@swapnas_foodworld
@swapnas_foodworld Жыл бұрын
Yes kazhinju☺️
@jayakumarjayachandran1727
@jayakumarjayachandran1727 Жыл бұрын
Generally how many coconuts do you get from a single tree in a year?
@bhageerathybhadra9884
@bhageerathybhadra9884 Жыл бұрын
ഒരാളിനെ കൂടി പണിക്ക് നിർത്തമായിരുന്നില്ലേ ഒറ്റക്ക് ചെയ്യാതെ ഞാൻപറഞ്ഞെന്നേയുള്ളു 🙏🙏
@surendranmayanat2985
@surendranmayanat2985 Жыл бұрын
Cannot say like that bcaz may b some trees will get 200/250 per year but some one 50/75 Average Iam getting 100/120 may b more also
@jyothiharish5062
@jyothiharish5062 Жыл бұрын
തെങ്ങിന് കൊല്ലത്തിൽ വളം പ്രചർക്കണ്ടതുണ്ടോ ഓരോ കൊല്ലം ഇടവിട് വളം ചെയ്താൽ മതിയോ അപ്പൊ അല്ലേ ഈ വളം മണ്ണിൽ ശരിയ്ക്കും ലയിയ്കു
@surendranmayanat2985
@surendranmayanat2985 Жыл бұрын
എല്ലാം കൊല്ലവും ചെയ്യുന്നതിൽ കുഴപ്പം ഒന്നും ഇല്ല ഇത്തവണ തടം തുറന്ന സ്ഥലത്തു അടുത്ത തവണ തുറക്കരുത് കുറച്ചു വിട്ടു തുറക്കണം ഒന്നിടവിട്ട് ചെയ്താലും മതി
@jyothiharish5062
@jyothiharish5062 Жыл бұрын
okay Thank you​@@surendranmayanat2985
@rafeekrafeek.t3244
@rafeekrafeek.t3244 Жыл бұрын
ഒരു തെങ്ങിന്‍ 1 വര്‍ഷം 1 ചാക്ക് Chanakapodi ഇടണം ആട്ടിnkkattam കൂടി idunegil ഒന്നിടവിട്ട cheithal മതി
@rafeekrafeek.t3244
@rafeekrafeek.t3244 Жыл бұрын
ആട്ടിന്‍ kattam onnara വര്‍ഷം വരെ അതിന്റെ ഗുണം ലഭിക്കും
@maheshnambidi
@maheshnambidi 3 ай бұрын
Waste
@seemasajith5473
@seemasajith5473 Жыл бұрын
Enthoru originality videokku.. prakrthi pachappu.. and that BGM. Pashu kaaka kilikal and most.. mayil. Onnum parayanilla.. aake motham nalla chandam kaananum kelkkanum.
@Parvathy08
@Parvathy08 Жыл бұрын
Ugran
@girijanair2795
@girijanair2795 Жыл бұрын
Super
@geethasasi9945
@geethasasi9945 Жыл бұрын
❤❤
@sobhajayaram655
@sobhajayaram655 Жыл бұрын
👌👌🥰👍
@sushajayakumar6464
@sushajayakumar6464 Жыл бұрын
❤❤❤
@minnalagru
@minnalagru Жыл бұрын
Nice video
@juliegeorge970
@juliegeorge970 Жыл бұрын
❤❤
@jishanp7817
@jishanp7817 Жыл бұрын
❤❤
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 739 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН