തൊഴിലില്ലായ്മ രൂക്ഷമായിട്ടും 20 ലക്ഷം കേന്ദ്ര ഒഴിവുകൾ മോദി സർക്കാർ നികത്തിയില്ല, ഇതാണ് കാരണം

  Рет қаралды 178,541

24 News

24 News

Күн бұрын

Under the Modi government, the effort has been to systemically undermine the importance of reservations | Venu Balakrishnan
മോദിക്കും ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനും ബദൽ കേരളം എന്ന തുരുത്താണെന്ന് ഉദ്ഘോഷിക്കുന്ന പിണറായി സർക്കാരാണ് മോദിയുടെ ഈ നയം ശിരസാ വഹിച്ച് നടപ്പാക്കിയത്. അതെ. ബിജെപി ഇതര സർക്കാരുകളെ മാത്രമല്ല ബിജെപി സർക്കാരുകളെപ്പോലും നാണിപ്പിക്കുന്ന അനുസരണയോടെയാണ് പിണറായി സർക്കാർ അത് നടപ്പാക്കിയത്. | Venu Balakrishnan
#narendramodi #bjp #rahulgandhi #nda #rss #pinarayivijayan
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 494
@beautifulvibes-cu4ur
@beautifulvibes-cu4ur 3 ай бұрын
ജാതിക്ക് മേലയാവണം രാഷ്ട്രം. ജനങ്ങൾ.. ഭാരതത്തെ വീണ്ടും വെട്ടി മുറിക്കുന്ന കുടുംബ വാഴ്ച ഒരിക്കലും തിരിച്ചു വരാനാവാത്ത വിധം നശിച്ചു പോകുന്നത് നമ്മളെല്ലാം കാണും. ഈ രാജ്യത്തിനു അത്രത്തോളം പവിത്രതയുണ്ട്. ❤❤
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 ай бұрын
Ennit ekathi pathya baranam varanam alle ennal alle manushyanmare pachak thalli kollan kazhiyoo
@PrasannaKumar-uq7yb
@PrasannaKumar-uq7yb 3 ай бұрын
​@@shabujacob4149മതപരിവർത്തനം തടയപ്പെട്ടതിൽ വിലപിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞാട്
@kumarvarod8004
@kumarvarod8004 3 ай бұрын
കോൺഗ്രസ് സത്യം പറഞ്ഞു കേരളത്തിൽ മത സെൻസസ് അത്യാവശ്യം
@kumarvarod8004
@kumarvarod8004 3 ай бұрын
മത സെൻസെസ് വേണ്ട
@sreenivasapai4719
@sreenivasapai4719 3 ай бұрын
​@@abdhlhakeemhakeem2574COMMENT KANDAPPOZHE MANSILIRIPPU MANASSILAY. JAI HIND
@vishnuvijayan6556
@vishnuvijayan6556 3 ай бұрын
മോഡി സർക്കാർ വന്നിട്ട് 10 വർഷമേ ആയിട്ടുള്ള അതിനു മുൻപ് ഇതൊന്നും എന്താണ് ചെയ്യാൻ ശ്രമിക്കാഞ്ഞത്
@asvlin97
@asvlin97 3 ай бұрын
Annu ithupolea oru mathinte preshnam ellayirunnu but innu matham mathramannu janathipathiyathinu mukalil unnayikunna vishym
@Isha-l2f
@Isha-l2f 3 ай бұрын
ഒരോന്നിന് ഓരോ സമയമുണ്ട് ദാസാ
@k.mabdulkhader2936
@k.mabdulkhader2936 3 ай бұрын
അന്ന് സമാധാനമുണ്ടായിരുന്നു ഹിന്ദുത്വ ഭീകരതയില്ലായിരുന്നു !
@sanusane3133
@sanusane3133 3 ай бұрын
​@@k.mabdulkhader2936 നി നിന്റെ ജാതിയിൽ മാത്രം നോക്കിയാൽ മതി കോയെ
@shemimanaf-my4uk
@shemimanaf-my4uk 3 ай бұрын
@@k.mabdulkhader2936 👍🏻
@Rodroller4895
@Rodroller4895 3 ай бұрын
മുന്നാക്ക സമുദായങ്ങളിൽ ഉള്ളവരെല്ലാം കോടീശ്വരന്മാരാണെന്നുള്ള മനോഭാവം മാറണം. തൊട്ടുകൂടായ്മയും അടിയാന്മാരുമൊക്കെ ഉണ്ടായിരുന്ന കാലമല്ല ഇന്നുള്ളത്. സംവരണം ഉള്ളതുകൊണ്ട് ചില വിഭാഗങ്ങൾക്ക് ജോലിയും ആനുകൂല്യങ്ങളും കൊടുത്തു മറ്റുള്ള പട്ടിണിപാവങ്ങളെ ആട്ടിയോടിക്കുന്ന നിയമം തിരുത്തേണ്ടത് അനിവാര്യമാണ്. തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും എല്ലാവർക്കും ഒരുപോലെയാണ്. എല്ലായിടത്തും സമത്വം ആവശ്യപ്പെടുന്നവർ പൗരന്മാരെ വേർതിരിക്കുന്ന സംവരണ നിയമം കണ്ടില്ലെന്നു നടിക്കുന്നു. ഉയർന്ന സമുദായത്തിൽ ജനിച്ചുപോയതിനാൽ ജോലിയില്ല, ജീവിക്കാനുള്ള അവകാശമില്ല,ആനുകൂല്യങ്ങളില്ല. വിദ്യാഭ്യാസം ഉണ്ടായിട്ടുപോലും സംവരണക്കാർക്ക് വേണ്ടി മാറികൊടുക്കേണ്ട ഗതികേട്. പ്ലസ് ടു പോലും ഇല്ലാത്ത സംവരണക്കാർ ജോലി നേടുമ്പോൾ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുപോലും മുന്നാക്ക സമുദായമെന്ന പേരിൽ ജോലി നിഷേധിക്കപ്പെടുന്നു.
@jithendrants
@jithendrants 3 ай бұрын
സർക്കാർ ജോലി 1:43 നൽകിക്കൊണ്ട് തൊഴിലില്ലായ്മയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കുമോ??????? കേരളത്തിലെ ആകെ ജനസംഖ്യ 300 ലക്ഷം കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം--- 5 ലക്ഷത്തിനും 6ലക്ഷത്തിനും ഇടയ്ക്ക് പിഎസ്‌സി പരീക്ഷയെഴുതിയ സർക്കാർ ഉദ്യോഗം മേടിച്ച വ്യക്തികളുടെ എണ്ണം-- 2,50,000 താൽക്കാലിക കാരെയും എല്ലാം കണക്കിൽ പെടുത്തിയാൽ പോലും സർക്കാരിനെ ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണം 10 ലക്ഷത്തിൽ കൂട്ടില്ല *******"""**********************"" കേന്ദ്ര സർക്കാരിൻറെ കാര്യമെടുത്താലും ഇതുതന്നെയാണ് അവസ്ഥ കേന്ദ്ര സർക്കാരിൻറെ മുന്നിലുള്ള ജനസംഖ്യ എന്നത് 142 കോടിയാണ് ഈ 142 കോടിയിൽ 50 കോടി ജനങ്ങൾക്ക് എങ്കിലും സർക്കാർ ജോലി നൽകാൻ സാധിക്കുമോ????? ജവഹർലാൽ നെഹ്റു തൊട്ട് എത്രയോ കോൺഗ്രസ് മന്ത്രിസഭകൾ ഇന്ത്യയിൽ ഭരണം നടത്തിയിരിക്കുന്നു അവർക്കൊന്നും ചെയ്യാൻ പറ്റാത്ത കാര്യം നരേന്ദ്രമോദി ചെയ്യുന്നില്ല എന്ന് പറയുന്നതിൽ യുക്തി മനസ്സിലാകുന്നില്ല ഇന്ത്യ സ്വാതന്ത്ര്യം കിട്ടി വന്ന കോൺഗ്രസ് സർക്കാരുകൾക്ക് ചെയ്യാൻ പറ്റാത്ത കാര്യം രാഹുൽ ഗാന്ധിക്ക് ചെയ്യാൻ പറ്റും എന്ന് പറയുന്നതിൽ യുക്തിയും മനസ്സിലാകുന്നില്ല
@sumeshsumesh.m8791
@sumeshsumesh.m8791 3 ай бұрын
ഇന്ത്യ 55 കൊല്ലം ഭരിച്ച കോൺഗ്രസ് ആണ് ഇതെല്ലാം പറയുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ.. 😁
@johnythomas6310
@johnythomas6310 3 ай бұрын
മദ്ബുദ്ധിയുടെ കമൻ്റ്
@Isha-l2f
@Isha-l2f 3 ай бұрын
ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ mbbsന് ചേർക്കാറില്ല തൊഴിലുറപ്പ് പദ്ധതി നെഹ്രുവിന് നടപ്പാക്കികൂടായിരുന്നൊ എന്ന ചോദ്യം പോലെ....?
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 ай бұрын
​@@sumeshsumesh.m8791 annu vargeryatha paranju aarum vote pidikarilla bjp ozichu
@Jinson508
@Jinson508 3 ай бұрын
സംവരണം നിറുത്തലാക്കണം..... എകികൃതസിവിൽ കോഡ് നടപ്പിൽ ആക്കണം..
@TRUEEYESEENEWS
@TRUEEYESEENEWS 3 ай бұрын
എല്ലാ സമുദായത്തിനും ജനസംഘ്യ അനുപത്തിക സംവരണം നടപ്പാക്കുക, ഉയർന്നർവർക്കും സംവരണം ഏർപ്പെടുത്തുക സംവരണം മാത്രം ജനറൽ seet ഒഴിവാക്കുക
@sojajose9886
@sojajose9886 3 ай бұрын
Yes 🇮🇳🇮🇳🇮🇳💯💯👍👍👍
@wowkids-i1z
@wowkids-i1z 3 ай бұрын
100% സത്യം........ ഗവൺമെന്റ് ശമ്പളം കൊടുക്കുന്ന മാനേജ്മെന്റ് വക നിയമനവും PSC ക്ക് വിട്ടുകൊടുത്തു ആ നിയമനത്തിലും ജാതിമതമേൽക്കോയ്മ പൂർണ്ണമായും ഇല്ലാതാക്കണം..........
@Hector_of_troy
@Hector_of_troy 3 ай бұрын
​@TRUEEYESEENEWS ധൈര്യമുള്ളവർ സ്വയം മത്സരിച്ച് ജയിക്കണം. അല്ലാതെ ജാതിയുടെ ആനുകൂല്യം എടുത്തല്ല
@hari1995
@hari1995 3 ай бұрын
Jathi vyavastha um..avasanipikuka..then samvaranam..nadakumo..? Never😏
@hridayanadam3918
@hridayanadam3918 3 ай бұрын
ഹിന്ദുവിനെ ജാതീയമായി ഭിന്നിപ്പിക്കുക എന്നത് എക്കാലവും ചിലരുടെ ലക്ഷ്യമായിരുന്നു.പക്ഷേ ശക്തമായ പ്രതിരോധമാണ് ഇപ്പോൾ നിലവിലുള്ളത്.
@Babumon4078
@Babumon4078 3 ай бұрын
അതെ പണ്ട് മുതലേ ഒന്നായി ഒറ്റക്കെട്ടായി ജീവിച്ചിരുന്ന നമ്മൾ ഹിന്ദുക്കളെ മുഗളൻമാരും ബ്രിട്ടീഷ്കാരും കോൺഗ്രസും ചേർന്ന് ഭിന്നിപ്പിച്ച് ഐക്യം ഇല്ലാതാക്കി ഇപ്പൊ തമ്മിൽ കണ്ട് സംസാരിക്കാൻ പോലും പറ്റാത്ത രീതിയിലാക്കി
@abdulbariputhiyottil1472
@abdulbariputhiyottil1472 3 ай бұрын
​@@Babumon4078 ara Hindu,,
@Isha-l2f
@Isha-l2f 3 ай бұрын
ആരാണ് ഹിന്ദു ദളിതനെ ഹിന്ദുവായി അംഗീകരിക്കുമോ നായരും നമ്പൂതിരിയും😂 വോട്ടിന് വേണ്ടി അംഗീകരിക്കും അധികാരത്തിന് വേണ്ടി മാത്രം
@Chillbaba-1990
@Chillbaba-1990 3 ай бұрын
​@@abdulbariputhiyottil1472 nee ഏതായാലും alla. Veera rajyam.vangiyee ningal engane aavum hind
@Chillbaba-1990
@Chillbaba-1990 3 ай бұрын
​@@Isha-l2fathum.ഉണ്ടാവൂ... നോക്കിക്കോ
@Babumon4078
@Babumon4078 3 ай бұрын
പണ്ട് മുതലേ ഒന്നായി ഒറ്റക്കെട്ടായി ജീവിച്ചിരുന്ന നമ്മൾ ഹിന്ദുക്കളെ മുഗളൻമാരും ബ്രിട്ടീഷ്കാരും കോൺഗ്രസും ചേർന്ന് ഭിന്നിപ്പിച്ച് ഐക്യം ഇല്ലാതാക്കി ഇപ്പൊ തമ്മിൽ കണ്ട് സംസാരിക്കാൻ പോലും പറ്റാത്ത രീതിയിലാക്കി.അത് ഇനി അങ്ങോട്ട് നടക്കില്ല
@gyd3151
@gyd3151 3 ай бұрын
ബാബു മോനെ... പോയി നന്നായി ഉറങ്ങൂ...
@Meghmalhar.
@Meghmalhar. 3 ай бұрын
​@@gyd3151😂
@subairvlog9910
@subairvlog9910 3 ай бұрын
ആണോ സംഘിക്കുട്ടാ
@goodkarma4081
@goodkarma4081 3 ай бұрын
കോൺഗ്രസ് ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നു.. ആർഎസ്എസ് അവരെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്നു ??
@Isha-l2f
@Isha-l2f 3 ай бұрын
ആരാടോ ഹിന്ദു ഈ ജാതികളെ ആരാണ് ഹിന്ദുവാക്കിയത്....?
@Chillbaba-1990
@Chillbaba-1990 3 ай бұрын
​@@Isha-l2f Koya enthanu hindu vnte അഭ്യന്തര കാര്യത്തിൽ
@Hydra-zl3xu
@Hydra-zl3xu 3 ай бұрын
​@@Chillbaba-1990പ്പാ വായടക്കട പുലയ ഒച്ച ഉണ്ടാക്കാൻ മാത്രം ആയോ നി
@Chillbaba-1990
@Chillbaba-1990 3 ай бұрын
@@Hydra-zl3xu nee poda mi dear
@vjayan2092
@vjayan2092 3 ай бұрын
ഇങ്ങനെയൊന്നും പറയല്ലേ കുട്ടാ. ഞാനൊരു മുന്നോക്ക വിഭാഗക്കാരാണ്. എൻ്റെ ചെറുപ്പത്തിൽ എൻ്റെ സമുദായത്തിൽ പെട്ടവർ ജീവിക്കാൻ വേണ്ടി ഭിക്ഷയെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സാമ്പത്തിക സംവരണം അനിവാര്യമാണ്. sc st ഗസറ്റഡ് ഓഫീസർമാരുടെ മക്കൾ സംവരണാനുകൂല്യം പറ്റി ഹോസ്റ്റൽ ഫീസയടക്കം വാങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്തിനാണ് creamy layer പരിധി 800000 ആക്കിയിരിക്കുന്നത്. ചില വിഭാഗങ്ങൾക്കുള്ള സംവരണം എടുത്തു കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@jithendrants
@jithendrants 3 ай бұрын
സർക്കാർ ജോലി 1:43 നൽകിക്കൊണ്ട് തൊഴിലില്ലായ്മയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കുമോ??????? കേരളത്തിലെ ആകെ ജനസംഖ്യ 300 ലക്ഷം കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം--- 5 ലക്ഷത്തിനും 6ലക്ഷത്തിനും ഇടയ്ക്ക് പിഎസ്‌സി പരീക്ഷയെഴുതിയ സർക്കാർ ഉദ്യോഗം മേടിച്ച വ്യക്തികളുടെ എണ്ണം-- 2,50,000 താൽക്കാലിക കാരെയും എല്ലാം കണക്കിൽ പെടുത്തിയാൽ പോലും സർക്കാരിനെ ആശ്രയിച്ച് കഴിയുന്നവരുടെ എണ്ണം 10 ലക്ഷത്തിൽ കൂട്ടില്ല *******"""**********************"" കേന്ദ്ര സർക്കാരിൻറെ കാര്യമെടുത്താലും ഇതുതന്നെയാണ് അവസ്ഥ കേന്ദ്ര സർക്കാരിൻറെ മുന്നിലുള്ള ജനസംഖ്യ എന്നത് 142 കോടിയാണ് ഈ 142 കോടിയിൽ 50 കോടി ജനങ്ങൾക്ക് എങ്കിലും സർക്കാർ ജോലി നൽകാൻ സാധിക്കുമോ????? ജവഹർലാൽ നെഹ്റു തൊട്ട് എത്രയോ കോൺഗ്രസ് മന്ത്രിസഭകൾ ഇന്ത്യയിൽ ഭരണം നടത്തിയിരിക്കുന്നു അവർക്കൊന്നും ചെയ്യാൻ പറ്റാത്ത കാര്യം നരേന്ദ്രമോദി ചെയ്യുന്നില്ല എന്ന് പറയുന്നതിൽ യുക്തി മനസ്സിലാകുന്നില്ല ഇന്ത്യ സ്വാതന്ത്ര്യം കിട്ടി വന്ന കോൺഗ്രസ് സർക്കാരുകൾക്ക് ചെയ്യാൻ പറ്റാത്ത കാര്യം രാഹുൽ ഗാന്ധിക്ക് ചെയ്യാൻ പറ്റും എന്ന് പറയുന്നതിൽ യുക്തിയും മനസ്സിലാകുന്നില്ല
@asvlin97
@asvlin97 3 ай бұрын
Jobnte kariythil ellavrum orupole vnm but mattu kariyanglil ayyo aa jathi kalku ayyithavum Thannum .Appo SCST k thazhnnathavum. Munnakkarku scholarship und varumana svaranvum und.👍🏻 Nigal prayunnathil fees adykan polum gathiellatha kuttykal OBC,SC ST,OEC kum ella.appo avr evidea pokum. E savranm arum eduthuthannathalla shakthamaya samarangalil kudi nedieduthathannu👍🏻 .
@Isha-l2f
@Isha-l2f 3 ай бұрын
സംവരണം സാമൂഹിക നീതിക്കാണ് സാമ്പത്തിക നീതിക്കല്ല
@vjayan2092
@vjayan2092 3 ай бұрын
@@Isha-l2f സാമ്പത്തികം വരുമ്പോൾ സാമൂഹികം താനെ വരും. ചുറ്റുപുറം നോക്കിയാൽ മതി. മനസ്സിലാവും. ഇരുട്ടു കൊണ്ട് എക്കാലവും ഓട്ട അടക്കുവാൻ പറ്റില്ല.
@user-um8hi1hn2w
@user-um8hi1hn2w 3 ай бұрын
​@@Isha-l2f, manasilaayilla bro, samapathinekkal vallya samoohika neethi enthaane, samvaranathil creemilayer kondu varanam
@sureshsaga9070
@sureshsaga9070 3 ай бұрын
വേണൂ താങ്കൾ പറയുന്നത് ആർക്കുവേണ്ടിയാണെന്ന് നന്നായറിയാം. ജാതിവിവേചനം വീണ്ടും കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അത് വലിയകാര്യമായി എടുത്തു പറയരുത്. ഹിന്ദു വിഭാഗത്തെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം. കാരണം ഹിന്ദുക്കളാണ് ബിജെപി യുടെ വോട്ട് ബാങ്ക്.
@cbnaircbnair9050
@cbnaircbnair9050 3 ай бұрын
After June 4th what will be your job Venu
@user-ve8lp4kk3n
@user-ve8lp4kk3n 3 ай бұрын
സീറ്റ്‌ മുഴുവൻ പോയില്ലേ 🤪
@AbdulLatheef-dv7ug
@AbdulLatheef-dv7ug 3 ай бұрын
ബിജെപിയുടെ വോട്ട് ബാങ്കും കോൺഗ്രസിൻറെ വോട്ട് ബാങ്കും കമ്മ്യൂണിസ്റ്റുകളുടെ വോട്ട് ബാങ്കും നോക്കി ഈ മഹാരാജ്യത്തിലെ കാര്യം കട്ടപ്പൊക ആയി.. വിവരംകെട്ട രാജ്യദ്രോഹികൾ...
@krishnadasg9957
@krishnadasg9957 3 ай бұрын
കേന്ദ്ര മന്ദ്രിമാർ കുടുതലും OBC SCST മന്ദ്രിമാർ അല്ലെ കോൺഗ്രസ്‌ ഭരിച്ചപ്പോൾ എത്ര ആളുകൾ ഉണ്ടായിരുന്നു
@hafeelabdulla7762
@hafeelabdulla7762 3 ай бұрын
22%
@gyd3151
@gyd3151 3 ай бұрын
ആര് പറഞ്ഞു 🤔🤔🤔
@asvlin97
@asvlin97 3 ай бұрын
Yeppo avrum obc yum sc ,st ayyi keridund
@myvision5712
@myvision5712 3 ай бұрын
Watsap university.
@Isha-l2f
@Isha-l2f 3 ай бұрын
തെളിവ് പറയൂ സവർണ്ണ ലോബിയാണ് ഇന്ത്യാരാജ്യം ഭരിക്കുന്നത്
@sabinsabinlal5697
@sabinsabinlal5697 3 ай бұрын
രാഹുൽ മതവർഗ്ഗീയത അല്ല ജാതിവർഗ്ഗീയതയാണ് പ്രോത്സാഹിപ്പിക്കുന്നത്,അതുകൊണ്ട് രാഹുൽ മതേതരത്വർ ആയി
@abhilashs9400
@abhilashs9400 3 ай бұрын
School I l pokatha sanki 😂😂😂😂
@sabinsabinlal5697
@sabinsabinlal5697 3 ай бұрын
@@abhilashs9400 നിന്നെ വെച്ച് നോക്കുമ്പോൾ പോകാത്തതാ മെച്ചം
@aryantn1730
@aryantn1730 3 ай бұрын
ഇനിയുള്ള കാലം മനുഷ്യൻ മാത്രം മതി ജാതിയെ വേണ്ട സാമ്പത്തികം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുക മോഡിക്ക് ഫുൾ സപ്പോർട്
@vimalramachandran7720
@vimalramachandran7720 3 ай бұрын
UPA ഭരണകാലത്ത് രാഹുൽ ഗാന്ധി ഈ നാട്ടിൽ ഇല്ലായിരുന്നോ അന്ന് അമ്മയോട് പറഞ്ഞ് നടത്താമായിരുനല്ലോ കുട്ട
@ajayakumars7837
@ajayakumars7837 3 ай бұрын
Good question
@Isha-l2f
@Isha-l2f 3 ай бұрын
​@@ajayakumars7837ഇന്ത്യക്ക് സ്വതന്ത്രമായ സമയത്ത് തന്നെ ഇന്ന് കാണുന്ന വികസനം നടത്തിക്കൂടായിരുന്നോ എന്ന ചോദ്യം പോലെ😂😂
@arunsuresh3967
@arunsuresh3967 3 ай бұрын
Oh... Venda.. 2009 thil nadathayirunallo...​@@Isha-l2f
@ajayakumars7837
@ajayakumars7837 3 ай бұрын
Sorry
@sajithk.s3998
@sajithk.s3998 3 ай бұрын
60 വർഷം ഭരിച്ച കോൺഗ്രസ് ആണ്.ഈ പറയുന്നത്.......
@rajeev2464
@rajeev2464 3 ай бұрын
ജൂൺ 4 ആകാറായി... നീയും നിന്റെ ചേട്ടനും രാഹുലിനെ പ്രധാന മന്ത്രി ആക്കി 😁😁😁
@shibuxavier1062
@shibuxavier1062 3 ай бұрын
ബീഹാര്‍, യു പി, മഹാരാഷ്ട്ര, ബംഗാള്‍, ഹരിയാന...എന്നിവിടങ്ങളിലെ തോല്‍ വി.... അപ്പൂപ്പന് ധ്യാനത്തിന് പോകാന്‍ സമയം കിട്ടും
@sreejithjithu8420
@sreejithjithu8420 3 ай бұрын
​@@shibuxavier1062Rahul vanit kurch rice tharum happy ayo
@ShibuShibu-iu7eo
@ShibuShibu-iu7eo 3 ай бұрын
​@@sreejithjithu8420 മോദി റൈസ് ആണോ?
@johnsongeorge402
@johnsongeorge402 3 ай бұрын
Rahul is a real man not fake like mongi
@rajeev2464
@rajeev2464 3 ай бұрын
@@shibuxavier1062മല്ലൂസ് 15 സീറ്റ്‌ കൊടുത്തില്ല എങ്കിൽ പപ്പു കോൺഗ്രസ്‌ 45 തികയ്ക്കില്ല 😁
@gireeshvadakkepurakkal9952
@gireeshvadakkepurakkal9952 3 ай бұрын
എല്ലാ ആളുകളും മതം പറഞ്ഞു വോട്ടു പിടിക്കുമ്പോൾ എന്തുമാത്രം ജാതിയുടെ പിന്നെ പിന്നാലെ പോകണം അല്ലേ ഉണ്ണി ബാലകൃഷ്ണ
@sureshgopalakrishnan9732
@sureshgopalakrishnan9732 3 ай бұрын
ഇതു അനിയൻ ബാവയാണ്
@muhammedali7934
@muhammedali7934 3 ай бұрын
ഇന്ത്യൻ രാഷ്ട്രീയത്തിലെ നേരിൻ്റയും ചങ്കൂറ്റത്തിൻ്റേയും പേരാണ് രാഹുൽ .
@vijeshanangadi4027
@vijeshanangadi4027 3 ай бұрын
60കൊല്ലം ഭരിച്ചപ്പോൾ ഈ ജാതികളൊക്കെ ഇവിടെ ഉണ്ടായിരുന്നില്ലേ പിന്നെ രാഷ്ട്രീയ ജാതിയെ മതജാ തികൊണ്ട്. നേരിടും
@thetruth9377
@thetruth9377 3 ай бұрын
പപ്പുവിൻ്റെ പാർട്ടി ഭരിച്ചപ്പോൾ ഇതൊന്നും എന്തെ ചെയ്യാതിരുന്നത് ഇയാൾ ഒരിക്കലും ഭരണത്തിൽ വരില്ല
@mathewv3470
@mathewv3470 3 ай бұрын
Modiyude pari nakki
@Saturn_foreveronly
@Saturn_foreveronly 3 ай бұрын
Who is real p appu now? Naaye
@sherlystephen1321
@sherlystephen1321 3 ай бұрын
ഹലോൻ, കുള്ളൻ വേണൂ... അനക്ക് ഒരു കാര്യം അറിയുമോ. ശശി തരൂരിനെ കോൺഗ്രസ് പ്രസിഡന്റാക്കിയിരുന്നു എങ്കിൽ കോൺഗ്രസ്സ് ഈ തിരഞ്ഞെടുപ്പിൽ പച്ച പിടിച്ചേനേ. അതിനെ മദാമ്മയും, പട്ടായ പപ്പുവും ചേർന്ന് വെട്ടി. എന്തിന് തരൂർ പ്രസിഡന്റ് ആയാൽ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ ( മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന് കൂട്ടിയാൽ മതി) പപ്പു പ്രധാനമന്ത്രി ആവില്ല. അപ്പോ പാർട്ടി അല്ല കുടുംബം ആണ് അവർക്ക് വലുത്. അവരെയാണ് കുള്ളാ നീ ഒക്കെ ചേർന്ന് ടൺകണക്കിന് വെള്ള പെയിൻറ് അടിച്ചു വെളുപ്പിക്കുന്നത്. മേക്കപ്പിനും ഒരു പരിധിയില്ലേടേ. പിന്നെ വേണൂ... നീ മാതൃഭൂമിയിൽ വനിതാ മാധ്യമ പ്രവർത്തകയ്ക്ക് കുത്ത് മെസേജ് അയച്ചിട്ടല്ലേ നിന്നെ അവിടെ നിന്നും ചവിട്ടി പുറത്താക്കിയത്. ഇവിടെയും ആ കലാപരിപാടികൾ ഉണ്ടോടേ
@ansarwnd
@ansarwnd 3 ай бұрын
Sheri muthalali..
@AbdulKarim-ed6tv
@AbdulKarim-ed6tv 3 ай бұрын
Kaaryam പറയുമ്പോ വ്യക്തിഹത്യ😅😅😅😅
@rahulpr1802
@rahulpr1802 3 ай бұрын
Cheyam Paranjal avante ammede hathya😂
@viswanathanpillai1949
@viswanathanpillai1949 3 ай бұрын
ജാതിയും മതവും ഭരിക്കുന്നവർക് പാടില്ല എല്ലാ പൗരന്മാരും ഒന്ന് പോലെ സാമ്പത്തികം തീരെ കുറഞ്ഞവർ ആരായാലും അവർക്കു സംവരണം കൊടുക്കണം അത് ആരോഗ്യം ഉള്ള ഒരു രാഷ്ട്രം ആകും. ബിജെപി ഭരിച്ചാൽ എല്ലാം നടക്കും
@harishkumar780
@harishkumar780 3 ай бұрын
സുഹൃത്തേ, ഇപ്പോൾ ജനങ്ങൾ വികസനം നോക്കി വോട്ട് ചെയ്യും. താനൊക്കെ എന്തിനാ ഇങ്ങനെ ബഹളം വക്കുന്നത് എന്ന് ബോധമുള്ള ജനങ്ങൾക്ക്‌ അറിയാം
@ratheeshnedungode3833
@ratheeshnedungode3833 3 ай бұрын
വേണുവിനും 24 നും നന്നായി അറിയാം sc st വിഭാഗങ്ങൾ മാത്രമേ സംവരണം അർഹിക്കുന്നുള്ളൂ 🤝
@abubakers.m9903
@abubakers.m9903 3 ай бұрын
Cpm ഒരു സവർണ്ണ പാർട്ടിയാണ് 70വർഷവും ഒളിഞ്ഞു അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയായിരുന്നു തൊഴിലാളി സ്നേഹം നടിച്ചു.
@rajane.s689
@rajane.s689 3 ай бұрын
ഈ ചോദ്യത്തിൽ ഇന്ത്യ... വിഭജനം.... ലക്ഷ്യം...
@Isha-l2f
@Isha-l2f 3 ай бұрын
ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ mbbsന് ചേർക്കാറില്ല തൊഴിലുറപ്പ് പദ്ധതി നെഹ്രുവിന് നടപ്പാക്കികൂടായിരുന്നൊ എന്ന ചോദ്യം പോലെ....?
@Youkiruk
@Youkiruk 3 ай бұрын
ഇൻഡ്യ മുന്നോട്ട് , രാഹുൽ പിന്നോട്ട്
@sajith27792
@sajith27792 3 ай бұрын
ജനങ്ങളിൽ വർഗീയത ഉണ്ടാക്കി ഭരിക്കുന്ന ഈ ഭരണം ഇനി വേണ്ട..
@foodtruck3407
@foodtruck3407 3 ай бұрын
അമ്മച്ചി ഒരു പ്രധാനമന്ത്രിയെ റോബോട്ട് പോലെ കയ്യിൽ വെച്ചു കീ കൊടുത്ത് ഭരിച്ചിരുന്ന കാലത്തു ഇതൊന്നും നോക്കിയില്ലായിരുന്നോ രാഹുൽ ജി.. 😂 ഇപ്പോൾ എന്താ ശുഷ്കാന്തി.. 💪
@NaughtySaint-kz8co
@NaughtySaint-kz8co 3 ай бұрын
സവർണ്ണർ മാത്രം വിചാരിച്ചാൽ ഇവിടെ ചുക്കും നടക്കില്ല !. സവർണ്ണർ പരാമാവധി 18% മാത്രമേ വരൂ !. എന്നാൽ സകല മേഖലകളും അവരാണ് കയ്യടക്കി വച്ചിരിക്കുന്നത് !. ഈ ജനാധിപത്യവിരുദ്ധമായ അവസ്ഥ തകർത്തെറിഞ്ഞാൽ മാത്രമേ രാജ്യത്ത് ജനാധിപത്യമുണ്ടാവൂ എന്ന് പിന്നോക്ക വിഭാഗങ്ങൾ മനസ്സിലാക്കണം ?!.
@syhuhjk
@syhuhjk 3 ай бұрын
മോദി ആണ് ഏറ്റവും വലിയ പിന്നോക്ക നേതാവ് ബനിയ എന്നത് നോർത്തിൽ obc ആണ് കേരളത്തിൽ പരാമ്പരഗത വൈശ്യ സമൂഹം ഇല്ലാതത്ത് കൊണ്ട് മലയാളികൾക്ക് മോദി ഉയർന്ന ജാതിയായി തോന്നുന്നത് .
@harisreephotography2329
@harisreephotography2329 3 ай бұрын
നീ കരയാതെ നാലാം തീയതി കഴിയട്ടെ
@Ayrasdress
@Ayrasdress 3 ай бұрын
നാലാം തിയതി കഴിഞ്ഞു 😄😄
@sameer31
@sameer31 3 ай бұрын
നാലാം തിയ്യതി 😄
@anla695
@anla695 3 ай бұрын
അര നൂറ്റാണ്ട് ഭരിച്ചത് ആരാ എന്ന് മറന്ന് പോയോ
@ashrafuv623
@ashrafuv623 3 ай бұрын
India ye India aakiyath Congress alle bond ji allallo
@anla695
@anla695 3 ай бұрын
@@ashrafuv623 50 വർഷം കൊണ്ട് പിന്നോക്ക ക്കാരെ ഉയർത്താൻ കഴിഞ്ഞില്ലേ.. ഉത്തരേന്ത്യയിലെ പാവങ്ങൾക്ക് കക്കൂസ്, ഗ്യാസ് കിട്ടിയത് 2014 നു ശേഷമാണ്
@priyankaraghuthaman3080
@priyankaraghuthaman3080 3 ай бұрын
More than 60 years
@Isha-l2f
@Isha-l2f 3 ай бұрын
ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ mbbsന് ചേർക്കാറില്ല തൊഴിലുറപ്പ് പദ്ധതി നെഹ്രുവിന് നടപ്പാക്കികൂടായിരുന്നൊ എന്ന ചോദ്യം പോലെ....?
@raveendranathp6836
@raveendranathp6836 3 ай бұрын
മഅപ്ര ഉണ്ണി balakrishnan
@manjunair9840
@manjunair9840 3 ай бұрын
Attempts to divide the country along the caste lines have failed again....Jai Hind.....
@LT-zr3po
@LT-zr3po 3 ай бұрын
Rahul Gandhi is fearless because he needs the improvement of people of India
@dlaneesh
@dlaneesh 3 ай бұрын
Bjp made ST president
@Isha-l2f
@Isha-l2f 3 ай бұрын
റബ്ബർ സ്റ്റാമ്പ്😂😂😂 Kr നാരായണനെ അറിയുമോ ഭൂരിപക്ഷമില്ലാഞ്ഞിട്ടും വാജ്പേയിയെ സത്യപ്രതിജ്ഞക്ക് വിളിച്ച പ്രസിഡന്റ് മുർമു അപ്പിയിടും
@syhuhjk
@syhuhjk 3 ай бұрын
​​@@Isha-l2fആദ്യം ഭരണ ഘടന വായിക്ക് മുറിയണ്ടി ഏറ്റവും വലിയ പാർട്ടിയെ ആണ് ആദ്യം വിളിക്കണ്ടത് .
@Isha-l2f
@Isha-l2f 3 ай бұрын
@@syhuhjk ഭരണഘടനയിൽ എവിടെയാണ് ഏറ്റവും വലിയ ഒറ്റകഷിയെ വിളിക്കണമെന്ന് പറഞ്ഞത് .....? സംഘിക്കെന്ത് ഭരണഘടന 😃😃
@sreenivasanvk2403
@sreenivasanvk2403 3 ай бұрын
278 ൽ അധികം മാധ്യമങ്ങൾ കൈമെയ് മറന്ന് സഹായിച്ചിട്ടും ഇന്ത്യ സഖ്യം കട്ടയ്ക്ക് നിന്നു.
@dineshg.pillai7274
@dineshg.pillai7274 3 ай бұрын
ഇയാൾ വല്ല ഡോക്യൂമെന്ററി ക്കു വോയിസ്‌ കൊടുക്ക് 🤣🤣🤣
@user-bi5zl7xv8z
@user-bi5zl7xv8z 3 ай бұрын
🏆
@muziclab69
@muziclab69 3 ай бұрын
പണ്ട് ഏഷ്യാനെറ്റിലെ കണ്ണാടി ഓർത്ത് നോക്കൂ
@user-qi1he1lt7t
@user-qi1he1lt7t 3 ай бұрын
അയ്യോ വേണ്ട😂😂
@yogacharyasisiran9013
@yogacharyasisiran9013 3 ай бұрын
താങ്കൾ ഇപറയുന്നതു ശരിയാണ്.ഇതാരും കാണുന്നില്ല!
@razakpm6652
@razakpm6652 3 ай бұрын
രാജ്യത്തിന്റെ വിഭവകൾക് എല്ലാവർക്കും അവകാശം ഉണ്ട്. ഒരു വിഭാഗം എല്ലാം കൈയടക്കി വെച്ചിരിക്കുന്നു
@sreevarmak
@sreevarmak 3 ай бұрын
രാഷ്ട്രീയ,സ്വകാര്യ, ഗവണ്മെന്റ് ജോലികളിൽ ഒബിസി വിഭാഗം ഇല്ലന്ന് ആര് പറഞ്ഞു.... ഒരു പ്രേത്യേക പദവിയിൽ ഇല്ല എന്ന് പറഞ്ഞു.. ഒബിസി ഇല്ല എന്നാണോ അർഥം.... പൊന്ന് ചേട്ടാ 60 വർഷം ഇതൊന്നും തോന്നിയില്ലേ... പിന്നെ എല്ലാ പാർട്ടി കളും ജനങ്ങൾ ഒരുമിച്ച് സന്തോഷം ആയി ജീവിക്കട്ടെ എന്ന് ആര് സത്യസന്ധം ആയി പറയുന്നോ. അവർ വിജയിക്കും അത്ര ഉള്ളു...
@narayanannarayanan3944
@narayanannarayanan3944 3 ай бұрын
സംവരണം മാത്രം മാനദണ്ഡമായാൽ പോരാ. നൈപുണ്യം വേണം.കഴിവുള്ളവർ പുറത്തുനിൽക്കുമ്പോൾ അധികാരത്തിൽ ഇരിക്കുന്നവർ മോശമായ പ്രകടനം നടത്തുന്ന മേഖലകൾ ഏറിവരുന്നു.
@edamullasudhakaran7876
@edamullasudhakaran7876 3 ай бұрын
Not only in Hindus, in Muslims and Christians too cast should be considered Bohra, Shia, sunny Roman, Latheen, Protestant etc Pappumon may say any nonsens and MAMAS
@jineshp9088
@jineshp9088 3 ай бұрын
Raahul ഇസ്ലാമിക വൽക്കരിക്കാൻ നോക്കുന്നു ,,,കുനിഞ്ഞു ഇരുന്നാലും നടക്കില്ല
@jijuj2815
@jijuj2815 3 ай бұрын
മോദി സപ്പോർട്ട് അല്ല എങ്കിലും ഇക്കാര്യത്തിൽ മോദിയെ അനുകൂലിക്കുന്നു കാരണം മൻമോഹൻ സിംഗ് ആണ് ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക് വാരിക്കോരി ശമ്പളം കൊടുക്കാൻ തുടങ്ങിയതും അതും പിന്തുടർന്ന് കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥന്മാർ അനർഹ ശമ്പളം വാങ്ങാൻ തുടങ്ങിയത്. അവസാനം കേരളം പിച്ചച്ചട്ടി എടുത്തു.
@Pradeepkylm
@Pradeepkylm 3 ай бұрын
വർഗ്ഗീയത പറയാതെ ബിജെപി എങ്ങനെ പിടിച്ചു നിൽക്കും. വെറുതെ ഓരോ ദിവസവും ഓരോരോ ഗിമ്മിക്കുമായി ഇറങ്ങും മോഡി. ഞാൻ ദൈവമാണ്..ദൈവത്തിന്റെ പ്രതിപുരുഷനാണ്.
@narayanannarayanan3944
@narayanannarayanan3944 3 ай бұрын
പാരമ്പരാഗത പ്രധാനമന്ത്രിപദം അല്ലല്ലോ.
@kumarjis
@kumarjis 3 ай бұрын
Your analysis, observations and predictions are totally wrong …. You are just a news reader … you don’t have any common sense of reading the political atmosphere in India
@Indian-me5xh
@Indian-me5xh 3 ай бұрын
Well speech
@abhilashpunalur
@abhilashpunalur 3 ай бұрын
കോൺഗ്രസ്‌ നു വർഗീയത വിട്ടു ഒരു കളിയും ഇല്ല
@MasterofDevelopingindia-bo5xh
@MasterofDevelopingindia-bo5xh 3 ай бұрын
കുത്തുമുന്നണി വീട്ടിൽ പോയിരിക്കേണ്ടിവരും പ്രീണനമാണ് കോൺഗ്രസിന്റെ ലക്ഷ്യം
@prabhasannairb2535
@prabhasannairb2535 3 ай бұрын
കൃസ്ത്യാനികളിൽ പലവിഭാഗങ്ങളുണ്ട്, മുസ്ലിങ്ങളിലും പല വിഭാഗങ്ങളുണ്ട്. അവരെയൊക്കെ ക്രൈസ്തവർ, അല്ലെങ്കിൽ മുസ്ലിങ്ങൾ എന്നാണ് വിളിക്കാറ്. പക്ഷേ ഹിന്ദുവിന്റെ കാര്യം വരുമ്പോൾ നായര്, നമ്പൂതിരി, മേനോൻ എന്നൊക്കെ തിരിച്ചു കാണിക്കണമെന്നത് പോക്രിത്തരം.
@rajanvabraham627
@rajanvabraham627 3 ай бұрын
മനുഷ്യൻ എന്ന ഒറ്റ സമൂഹമാ കാൻ ബി ജെ പി സമ്മതിക്കാത്ത സാഹചര്യത്തിൽ 142 കോടി മനുഷ്യരും തുല്യരാണ് എന്ന് ഉറക്കെ പറയണം.
@user-um8hi1hn2w
@user-um8hi1hn2w 3 ай бұрын
Alla ningalkk Branthaano, BJP yee vide, ippozathee save Rafayepatti ningalude abhiprayamenthaa
@ytkl10
@ytkl10 3 ай бұрын
True ❤
@AbdulKarim-ed6tv
@AbdulKarim-ed6tv 3 ай бұрын
Well said❤❤
@Indian-me5xh
@Indian-me5xh 3 ай бұрын
Absolutely right 👍
@secilkurian180
@secilkurian180 3 ай бұрын
ബ്രാഹ്മണർ അതാണ് അവരുടെ ലക്ഷ്യം ബ്രാഹ്മണ ഭരണം.....
@athmanandanpillai174
@athmanandanpillai174 3 ай бұрын
എന്തിനാ‌വേണൂ സമയ൦ പാഴാക്കുന്നത്, രാഹൂൽ ഗണ്ഡിയെ പോലെ ഒരുത്തനെ പ്രധാനമന്ത്രി ആക്കിയാലത്തെ ഭാരതത്തിന്റെ സ്ഥിതി എന്തായിരിക്കുമെന്ന, മലയാളി ഒഴിച്ച് ഏതൊരു ഭാരതീയനു൦ മനസ്സിലാകു൦, അതുകൊണ്ട് ഏതു കുത്തു മുന്നണി ഉണ്ടാക്കിയാലു൦ ഭാരതത്തിന്റെ വികസനത്തിനായി അഹോരാത്ര൦ പ്രവ൪ത്തിക്കുന്ന മോദിയേയു൦ ബീജെപിയേയു൦ താഴെയിറക്കുവാൻ സാധിക്കില്ല
@shibuxavier1062
@shibuxavier1062 3 ай бұрын
ബീഹാര്‍, യു പി, മഹാരാഷ്ട്ര, ബംഗാള്‍, ഹരിയാന...എന്നിവിടങ്ങളിലെ തോല്‍ വി.... അപ്പൂപ്പന് ധ്യാനത്തിന് പോകാന്‍ സമയം കിട്ടും
@Dhijinchandran
@Dhijinchandran 3 ай бұрын
UP😂
@komodoalpha
@komodoalpha 3 ай бұрын
സ്വപ്‍നം കണ്ടു കഴിഞ്ഞാൽ കണ്ണ് തുറക്കാം 🤭🤭
@ideals7457
@ideals7457 3 ай бұрын
പിന്നേ വോട്ടിംഗ് machine നിൻ്റെ അപ്പൻ ആണല്ലോ. ബിജെപ്പിക്ക് കിട്ടുന്ന വോട്ട് എടുത്തു കോൺഗ്രസിന് കുത്തി കോൺഗ്രസിനെ ജയിപ്പിക്കാൻ 😂😂😂😂
@shibuxavier1062
@shibuxavier1062 3 ай бұрын
@@ideals7457 നിൻ്റെ അപ്പൻ
@shibuxavier1062
@shibuxavier1062 3 ай бұрын
@@ideals7457 poda Mandan Sangi
@muraleedharannair.r7865
@muraleedharannair.r7865 3 ай бұрын
ജാതിക്കും അയിത്തത്തിനും എതിരേയാണ് ഗാന്ധിജി പടനയിച്ചത്. ഗാന്ധിജിയുടെ വാലുമായി ഓടിനടക്കുന്ന പപ്പുമോനോട് ഇത് ആരെങ്കിലുമൊന്ന് പറഞ്ഞ് കൊടുക്കുമോ?
@raghuramkalady8361
@raghuramkalady8361 3 ай бұрын
Venu is a well known political Paid Goon . He once insulted Sandeep Varier for a BJP TVM criminal. His reputation in Media Fraternity is a big 0.
@user-qi1he1lt7t
@user-qi1he1lt7t 3 ай бұрын
പീഡന കേസ് ഒക്കെ ഒത്ത് തീർപ്പ് ആയോ?
@anoopnalupurakkal-nv4te
@anoopnalupurakkal-nv4te 3 ай бұрын
We are not fool.60 year ruled in India congress.Then what was doing congress.
@radhakrishnapillai6034
@radhakrishnapillai6034 3 ай бұрын
ഒരു മാറ്റം വേണ്ടേ മോദിജിയുടെ ഭരണം നല്ലത്, 10വർഷം ആയല്ലോ ഇനിയും വേറെ ഒരു കൂട്ടർ വരട്ട്, primeminister ആയി 140കോടി ജനങ്ങളിൽ നിന്ന് ഒരാൾ നമുക്ക് കിട്ടും. മതത്തിന്റെ പേരിൽ അല്ലാതെ നമുക്ക് വികസനത്തിന്റെ പേരിൽ ഏതെങ്കിലും ഒരു കൂട്ടുഭരണം ഉണ്ടാകട്ടെ
@GoldendesertGDT
@GoldendesertGDT 3 ай бұрын
2024 BJP 💖💖❤️❤️💕💕
@GoldendesertGDT
@GoldendesertGDT 3 ай бұрын
BJP 💞💞💞💞💞💞
@thadiyapillai
@thadiyapillai 3 ай бұрын
അര നൂറ്റാണ്ടിന് മേൽ രാജ്യം ഭരിച്ച കോൺഗ്രസ്സ് എന്തേ ഇത് നടപ്പിലാക്കിയില്ല? മണ്ധൽ കമ്മീഷൻ റിപ്പോർട്ട് എത്ര കൊല്ലമാണ് കോൺഗ്രസ്സ് അലമാരയിൽ അടച്ച് വച്ചത്? ഇപ്പോൾ എന്തേ പെട്ടന്നൊരു പിന്നാക്ക പ്രേമം. എന്ത് ആത്മാർത്ഥതയാണ് ഇതിലുള്ളത്?
@rajkerala3014
@rajkerala3014 3 ай бұрын
എന്നിട്ട് 10വർഷം അവർ ഭരിച്ചിട്ടു എന്തെ കോൺഗ്രസ് ഇതൊന്നും ചിന്തിക്കാതിരുന്നത്?
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 3 ай бұрын
സ്വാമി മോഡിയനന്ത തിരുവടികൾ
@sumeshs4020
@sumeshs4020 3 ай бұрын
സാ൩ത്തിക സംഭരണം മതി പ്രശ്നം തീ൪ന്നില്ലെ? എന്തിന ജാതിയുടെ പുറക്കേ പോക്കുന്നത്?
@Shortyclips601
@Shortyclips601 3 ай бұрын
മോദിജി പേടിക്കില്ല ഫ്‌ളൂട്ടെ.. ജനത ഉണ്ട് പുറകിൽ. ഗണ്ടിയുടെ പിറകിൽ കോൺഗ്രസ്‌ കാർ പോലും ഇല്ല..
@abhilashs9400
@abhilashs9400 3 ай бұрын
Stand with congress Rahul Gandhi ❤❤❤❤❤❤❤❤❤❤❤❤❤❤
@vishnukp876
@vishnukp876 3 ай бұрын
മോഡി 🔥❤❤
@ramachandranpandikkad4764
@ramachandranpandikkad4764 3 ай бұрын
ചുരുക്കിപ്പറഞ്ഞാൽ രാഹുൽ, ജാതിയിൽ പിടിച്ച് BJP യെ അടിക്കാൻ ശ്രമിച്ചു;മോദി മതമെടുത്ത് കോൺഗ്രസിനെ അടിച്ചു. പരിണിത ഫലമെന്തെന്ന് ജൂൺ 4 ന് അറിയാം.
@anithashajishas
@anithashajishas 3 ай бұрын
മതസ്ഥാപനങ്ങളുടെ സാമ്പത്തിക സർവെ യെക്കുറിച്ചു സംസാരിക്കാനുള്ള ചങ്കൂറ്റം ഏതെങ്കിലും ഉൽപതിഷ്ണുക്കൾക്കുണ്ടോ?
@abhilashs9400
@abhilashs9400 3 ай бұрын
Vote for congress we need educated PM ❤❤❤ Rahul
@harishkumar780
@harishkumar780 3 ай бұрын
4ആം തീയതി കാണാം 🇮🇳
@mgopanunni
@mgopanunni 3 ай бұрын
First divide India into Muslim and Hindu. Play the community card effectively. Now'it's time to divide Hindus into further casts. Divide and rule. Most of the Hindus don't want cast division. They want to unite into one block of Hindus.
@Dream-farming-passion
@Dream-farming-passion 3 ай бұрын
ഹിന്ദുവിനെ ഒന്നിപ്പിക്കാൻ കോൺഗ്രസ്‌ സമ്മതിക്കില്ല
@VijeshChandran-vq9up
@VijeshChandran-vq9up 3 ай бұрын
Modi ❤ you 💯
@rathishkumarprmarayoor2420
@rathishkumarprmarayoor2420 3 ай бұрын
10 വർഷം അല്ലെ ബിജെപി ഭരിച്ചത് അതിനു മുൻപ് കോൺഗ്രസ്‌ അല്ലെ അന്നേരം ഈ സംവരണം നടത്താത്തത് എന്താണ്
@sunilgeorge1979
@sunilgeorge1979 3 ай бұрын
Why don’t you start reservations with 24 news, be a model
@abhilashs9400
@abhilashs9400 3 ай бұрын
Rahul Gandhi 🥌❤❤❤❤❤ good educated honest secular ❤❤❤
@bhuvanachandrannairc.c8121
@bhuvanachandrannairc.c8121 3 ай бұрын
മുന്നോക്ക സമുദായത്തിൽ ജനിച്ചു പോയതുകൊണ്ട് സംവരണമേ പാടില്ല എന്നാണോ നിങളുടെ അഭിപ്രായം .പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങൾ ഒഴികെ ആർക്കും സംവരണം നൽകരുത് .
@indhukr8650
@indhukr8650 3 ай бұрын
ബ്രിട്ടീഷ് കാർ ചെയ്തത് ഇപ്പോൾ കോൺഗ്രസ്‌ ചെയ്യും എന്നു പറയുന്നു...
@aps.471
@aps.471 3 ай бұрын
രാഹുൽ ❤️🥰🥰🥰
@hemascreativestudio3711
@hemascreativestudio3711 3 ай бұрын
കോൺഗ്രസ്‌ ഭരിച്ച കാലത്ത് എന്തെ ഇത് ചെയ്തില്ല. Jai Modhiji💐💐
@Vpr2255
@Vpr2255 3 ай бұрын
ചെയ്ത് ആടോ 😏 2011
@Sha-l3l
@Sha-l3l 3 ай бұрын
രാഹുൽജി 💪🏻💪🏻💪🏻
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
മോഡിയും അമിട്ടും ഏറ്റവും വലിയ ഭീകരർ
@ajaivp6566
@ajaivp6566 3 ай бұрын
Itrayum complicated akkanda.. Congress want's to divide Hindus and shelf caste as vote bank. BJP wants a unite Hindus and keep them as vote bank....atalle???
@socialthinkerthinker6462
@socialthinkerthinker6462 3 ай бұрын
A blind question of a sociopath named Rahul
@Shortyclips601
@Shortyclips601 3 ай бұрын
രാഹുൽ ഹിന്ദു വോട്ട് വിഭജിക്കാൻ നോക്കുന്നു. മോദിജി ഹിന്ദു വോട്ട് ഒരുമിപ്പിക്കാൻ നോക്കുന്നു. അത്ര മാത്രം
@Unnikrishnan-yo6mp
@Unnikrishnan-yo6mp 3 ай бұрын
മുസ്ലിം സപ്പോർട് ചാനൽ വ്യക്തി....രാഹുൽ എന്ന രാജ്യതോട് സ്‌നേഹമില്ലാത്ത വന് വേണ്ടി സുഹിപ്പിക്കരുത്....
@abhilashs9400
@abhilashs9400 3 ай бұрын
Sure support Rahul Gandhi 🥌❤❤❤❤❤❤
@sanilthomas4510
@sanilthomas4510 3 ай бұрын
I❤ India I❤ ബിജെപി
@vishnuvichu1849
@vishnuvichu1849 3 ай бұрын
Rahulji❤❤❤
@VijeshChandran-vq9up
@VijeshChandran-vq9up 3 ай бұрын
Modi ❤ you 💯🔥🔥
@arumugompillai3545
@arumugompillai3545 3 ай бұрын
രാഹുലിന് നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ. വച്ചുകീച്ചുക മാത്രം.
@GoldendesertGDT
@GoldendesertGDT 3 ай бұрын
Modiji ❤❤❤❤
@ahemmedkunjukoya2381
@ahemmedkunjukoya2381 3 ай бұрын
എന്തുവാ കൈവിട്ടു കളിക്കുന്നത് ???പത്തു വര്ഷം മോദിഭരിച്ചപ്പോൾ ഏതെങ്കിലും ഹിന്ദുവിന് സ്വത്തു കൊടുത്തിട്ടുണ്ടോ ??പിന്നെ ഏതു സ്വത്തിന്റെ കാര്യമാണ് മോഡി പറയുന്നത് ?????
@AnilKumar-re5sv
@AnilKumar-re5sv 3 ай бұрын
കോൻഗ്രസ് ദരിച്ച കാലത്ത് എന്തായീ സെൻസസ് നടത്താതിരുന്നത്.....
@sobhanasobhana1379
@sobhanasobhana1379 3 ай бұрын
സ്വാതന്ത്ര്യം കിട്ടി അറുപത്തിയഞ്ചുവർഷം ഭാരതവഹരിച്ചിട്ടും നിങ്ങൾക്ക് ഇതൊന്നും നേടാൻ പറ്റിയില്ലല്ലോ ഇപ്പോൾ അതോർത്ത് എന്തിന് ദുഃഖിക്കണം കഴിവുള്ളവർ ഭരിക്കട്ടെ. എന്തായാലും കോൺഗ്രസിനെ കാട്ടിയും നല്ല ഭരണമാണ് ഇത്രയും 10 വർഷം കൊണ്ട് ധാരാളം പുരോഗതികൾ എല്ലാ മേഖലയിലും എല്ലാ മേഖലകളിലും ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ആരോഗ്യ മേഖലയിൽ രാജ്യത്തിന്റെ സമ്പത്ത് കുതിച്ചുയരുകയാണ് ഇപ്പോൾ. പപ്പു മോനെ പോലെ കഴിവും കഴിവില്ലാത്ത ഒരു ഭരണകർത്താവിനെ ഭാരതത്തിന് ഒരിക്കലും ആവശ്യമില്ല പപ്പുമോൻ എന്തിനാണ് ഈ ഭാരതം ഭരിക്കുന്നത് കുടുംബാധിപത്യമാണോ കോൺഗ്രസിൽ നടക്കുന്നത് ഗാന്ധിജി സ്വാതന്ത്ര്യത്തിനു വേണ്ടി ഉണ്ടാക്കിയ ഒരു പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അത് അന്ന് പിരിച്ചു വിട്ടിട്ട് ഇവന്മാരെ എല്ലാരും കൂടെ ഗാന്ധിജിയുടെ പേരും പറഞ്ഞു ആ പാർട്ടിയെ കൊണ്ട് നടക്കുകയാണ് ഇത്രയും വൃത്തികെട്ട പാർട്ടി.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 38 МЛН