തൊഴിലുറപ്പ് കണ്ടത്തിൽ പൊരിഞ്ഞ അടി🔥ചൊറ വലിച്ചത് യശോദേച്ചി 👊

  Рет қаралды 834,588

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#KLBROBijuRithvik #malayalam #kerala #familyfun #VillageLife #kannur #klbro #BijuRithvik
family video

Пікірлер: 546
@praseethahari8848
@praseethahari8848 2 жыл бұрын
അനുട്ടി ടെ അമ്മ കിടിലൻ ആയിട്ടാ.. ഇനിയും വരണം ഇവരുടെ കൂടെ 🥰🥰🥰🥰🥰
@hajarakatty9642
@hajarakatty9642 2 жыл бұрын
അതെ
@hematk1967
@hematk1967 2 жыл бұрын
വേദനകൾക്കിടയിലു० വ്യൂവേർസിന് വേറിട്ട അനുഭവങ്ങൾ കാഴ്ച വെക്കുന്ന ബിജുവിനു०, കുടു०ബത്തിനു० ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🙏🏻
@Charlotte_Knott
@Charlotte_Knott 2 жыл бұрын
നമ്മുടെ തൊഴിലുറപ്പിന് പോകുന്ന ചേച്ചിമാർ നല്ല കോമഡി ആണ്
@ajithak9707
@ajithak9707 2 жыл бұрын
യശോദേച്ചി സൂപ്പറായി ഇന്ന് . അമ്മയെ കാണാൻ ഇപ്പോൾ ആരും വരരുത് എന്ന മെസേജ്👌👌👌👌 രേഖേച്ചി നന്നായി ആക്ട് ചെയ്തു...🥰🥰🥰🥰🥰🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Absolutely true 👍🏻 👌🏻
@ajithak9707
@ajithak9707 2 жыл бұрын
🙏🙏
@adilym6255
@adilym6255 2 жыл бұрын
👍👍👍👍.. പൊളിച്ചു.. അഭിനയിച്ചു തകർത്തു.. സിനിമ വരെ പോകാം കവിക്ക്.. ആശംസകൾ.. കൊടുത്തത്ഇപ്പോൾ വേണ്ട msg തന്നെ 👏👏👏
@ponnuponnus9899
@ponnuponnus9899 2 жыл бұрын
യശോദേച്ചി 👌👌👌...അമ്മ എത്രയും വേഗം സുഖമായിട്ട് വായോ... 😍😍
@kavithakannan2057
@kavithakannan2057 2 жыл бұрын
അയ്യോ ഒന്നും പറയാൻ ഇല്ല സൂപ്പർ 👏👏❤👍കവിയുടെ ചൊറ സംസാരം എല്ലാവരും നന്നായി അഭിനയിച്ചു ചക്കയെ നോക്കി വരുന്നോ എന്ന് ചോദിക്കുന്നത് 😄സൂപ്പർ ❤🥰
@sonarintu8146
@sonarintu8146 2 жыл бұрын
Adipoli 😁😁😂
@sachusello7546
@sachusello7546 Жыл бұрын
കവി, ആ ചക്കയോട് എന്താ ന്നെ തന്നെ നോക്കണേ ന്റെ കൂടെ പോരുന്നുണ്ടോ എന്ന ചോദ്യം അത്‌ എനിക്ക് ഒരുപാട് ഇഷ്ട്ടായിട്ടോ. 😄😄😄😄😄👌❤🌹
@remya2492
@remya2492 2 жыл бұрын
എന്ത് രസമാ കവിയേ 👌👌👌 നാത്തൂൻ പൊളിച്ചു 👍 നിങ്ങൾക്ക് ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ പങ്കെടുത്തുകൂടെ 😉😉😉
@lakshmilachu7629
@lakshmilachu7629 2 жыл бұрын
Ivarude vedios miss Cheynd Kanunavr indoi😁..
@jayanvijaya6653
@jayanvijaya6653 2 жыл бұрын
Unde🥰
@Artshop2610
@Artshop2610 2 жыл бұрын
306bavan pls subscribe cheyyo
@lakshmilachu7629
@lakshmilachu7629 2 жыл бұрын
@@jayanvijaya6653 😁🙌🏻
@VikramanzVlogs
@VikramanzVlogs 2 жыл бұрын
ഒരുപാട് കഴിവുകൾ ഉള്ള ചെറിയ വലിയ കുടുംബം അതാണ് ബിജു ഏട്ടന്റെ ഫാമിലി. ❤️❤️
@geetakumari8110
@geetakumari8110 2 жыл бұрын
ചക്കയെ നോക്കി പറയുന്ന സീൻ സൂപ്പർ, 😀😀😀😀😀അടിപൊളി, സിസ്റ്റർ സൂപ്പർ ആക്ടിങ് ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏love u അമ്മ, അനുവിന്റെ വയടപ്പിച്ചു യെസ്ഓടെടത്തി 😀😀😀😀😀😀
@bijumoll9353
@bijumoll9353 2 жыл бұрын
യശോദേച്ചി ഉഗ്രനായി കേട്ടോ . ലേഖേച്ചിയുടെ അഭിനയം സൂപ്പർ. തുടർന്നും പ്രതീക്ഷിക്കുന്നു.
@user-ur1hn2jd9y
@user-ur1hn2jd9y 2 жыл бұрын
ഇതെല്ലാം കാണുമ്പോ മറ്റ് വ്ലോ ങ്ങർമാരെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നും 🤣🤣🤣🤣🤣😭😭🥰🥰❤️❤️💋സൂപ്പർ
@fareedasubair3761
@fareedasubair3761 2 жыл бұрын
യെശോദചിന്റ നടത്തം ഉഷാർ 🤣🤣
@dewdrops..1614
@dewdrops..1614 2 жыл бұрын
ഇനി അനുകുട്ടിയുടെ അച്ഛനും വരുമെന്നു പ്രദിക്ഷിക്കുന്നു.. ലേഖ ചേച്ചി സൂപ്പർ... ഇതൊക്കെയാലേ രസം ❤❤❤❤
@vijayalakshmitm6675
@vijayalakshmitm6675 2 жыл бұрын
അനുമോളുടെ അമ്മയുടെ അഭിനയം ഗംഭീരം
@praseethahari8848
@praseethahari8848 2 жыл бұрын
സത്യം
@ananthalekshmi3332
@ananthalekshmi3332 2 жыл бұрын
Kavi ഒരു രക്ഷയുമില്ല സൂപ്പർ ❤
@sheelarnair4035
@sheelarnair4035 2 жыл бұрын
കലക്കി അടിപൊളി അനു ട്ടിയുടെ അമ്മയും നല്ല അഭിനയം. തുടരട്ടെ ഇനിയും👍👍❤️💛❤️💛👍💛👍👍😃😄😃😄🤭🤭 അമ്മയും നന്നായി കാത്തിരിയ്ക്കുന്നു.😆😆😆😆😆😆😆
@nrsworld3109
@nrsworld3109 2 жыл бұрын
എന്റെ അമ്മോ കലക്കി ഒരു രക്ഷയും ഇല്ല. അടുത്ത വീഡിയോ കട്ട വെയ്റ്റിംഗ്😍😍
@princysumesh2242
@princysumesh2242 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ യശോദേച്ചി. തകർത്തു അടിപൊളി ഫാമിലി ദൈവാനുഗ്രഹം എപ്പോഴും കുടെയുണ്ടാകട്ടെ
@shiduscorner7086
@shiduscorner7086 Жыл бұрын
Enthaa abhinayam yashodhecheee.polich✌️😍
@bineeshtp5796
@bineeshtp5796 2 жыл бұрын
അടിപൊളി ❤❤എല്ലാവരും നന്നായി അഭിനയിച്ചു സൂപ്പർ 👍🏻👍🏻👍🏻❤❤❤
@bigbang.forever
@bigbang.forever 2 жыл бұрын
സൂപ്പർ.... നാത്തൂനും നാത്തൂനും പൊളിച്ചു.... 👍🏻👍🏻👍🏻👌👌
@ushaac4610
@ushaac4610 2 жыл бұрын
എല്ലാവരും നന്നായി ചെയ്തു. അഭിനന്ദനങ്ങൾ 🙏🙏അഭിനയമായി തോന്നിയില്ല. ജീവിക്കയായിരുന്നു. അടിപൊളി 🙏🙏❤❤♥️♥️🙏🙏
@sarang.s5248
@sarang.s5248 2 жыл бұрын
ചൊറ ചൊറ ചൊറ റോക്കിയ ഭായി പൊളിച്ചു വീഡിയോ 🥰🥰😄😄
@S-N-G.
@S-N-G. 2 жыл бұрын
2:23 nte amme 🤣🤣🤣😂😂😂❤️
@bobysaji3727
@bobysaji3727 2 жыл бұрын
ഹായ് യാശോധേച്ചി വന്നു അല്ലെ സൂപ്പർ ❤️❤️❤️🙏🙏🙏😍😍😍 അമ്മയുടെ റസ്റ്റ്‌ കഴിഞ്ഞു വേഗം വായോ 🥰🥰🥰🙏🙏❤️❤️
@renukasreejith8634
@renukasreejith8634 2 жыл бұрын
നാത്തൂന്മാർ കലക്കി 👌👌👌♥️♥️👍
@MohammedAli-jt6bj
@MohammedAli-jt6bj 2 жыл бұрын
അമ്മയെ ആരും കാണാൻ വരരുദെന്ന msg 👍🏻👍🏻ആയിട്ടുണ്ട്
@mohankrishna9873
@mohankrishna9873 Жыл бұрын
ആരാ ഇതൊക്കെ സംവിധാനം. നന്നാകുന്നുണ്ട്. റിയാലിറ്റി ഫീൽ സ്👌💟💟
@ajithkarthika3317
@ajithkarthika3317 2 жыл бұрын
സൂപ്പർ... സൂപ്പർ... എല്ലാവരും അവരവരുടെ റോൾ perfect ആയി ചെയ്തിട്ടുണ്ട്.... കുടുംബാംഗങ്ങൾ മുഴുവൻ നന്നായി അഭിനയിക്കാൻ കഴിവുള്ളവരാണ്.... ഓരോ സന്ദർഭത്തിനും അനുസരിച്ചുള്ള exact face expressions...! All the best 👍
@sobhadayanand4835
@sobhadayanand4835 2 жыл бұрын
യശോദേച്ചീ .. നിങ്ങള് പൊളിയാണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ്
@siyasaketam9357
@siyasaketam9357 2 жыл бұрын
Super, ചക്കയോട് സംസാരിക്കുന്നത് 😆😆👌🏻,
@amithaammu4430
@amithaammu4430 2 жыл бұрын
ഒന്നും പറയാനില്ല. അടിപൊളി😍❤️
@saimaya4243
@saimaya4243 Жыл бұрын
ചക്കയോട് വർത്താനം പറയുന്നതും റോക്കി ഭായ് ഡയലോഗ് suppr😄😄😄😄
@vineethaharidas1813
@vineethaharidas1813 Жыл бұрын
കുറെനാൾ കൂടി യശോധേച്ചിയേകണ്ടൂ, സന്തോഷം 👍👍❤️❤️
@vijayanabudhabi777
@vijayanabudhabi777 Жыл бұрын
എല്ലാവരും... വളരെ നന്നായി അഭിനയിച്ചു... സൂപ്പർ.. സൂപ്പർ...
@santhinikalesan8143
@santhinikalesan8143 Жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു. Super.
@vktech415
@vktech415 2 жыл бұрын
യശോദേച്ചി സൂപ്പർ ലേഖ സൂപ്പറായിട്ടുണ്ട്
@sumayyak3725
@sumayyak3725 2 жыл бұрын
എല്ലാരും ഒന്നിന്ന് ഒന്ന് ബെറ്റർ ഒരു രക്ഷയില്ല. മാസ് ആയിട്ടുണ്ട്. പാവം ഓന്ത് പേടിച്ച് കർണ്ണാടക പിടിച്ച് കാണും🤪🥰🥰🥰🥰
@Lillykutty-md8pv3zm2t
@Lillykutty-md8pv3zm2t 2 жыл бұрын
യശോദേച്ചിന കണ്ടിറ്റ് എത്ര നാളായി
@satharmanikoth9252
@satharmanikoth9252 2 жыл бұрын
നിങ്ങളുടെ കുടുംബം ഒരു സംഭവം തന്നെ ചിരിച്ച് ചത്തു ഞാൻ
@aparnaaparnna3751
@aparnaaparnna3751 2 жыл бұрын
Adipoli .👍👍amma pavam.wishing you a speedy recovery.amma love you a lot.💓💓
@subhak3694
@subhak3694 2 жыл бұрын
Lekechi kalakki....endhaa acting..,..yesodechi pinne parayendallo ....😀😀😀♥️♥️♥️
@Vijayalakshmi-pq2iu
@Vijayalakshmi-pq2iu 2 жыл бұрын
👌👌👌ellavarum nannayi act cheythu all the best your family🥰🥰🥰
@kavithadevi5079
@kavithadevi5079 2 жыл бұрын
ഈ ചാനൽ കണ്ട് തുടങ്ങിയിട്ട് കാലമേറെയായി ഒത്തിരി ഇഷ്ടം കവി 👌👏👏👏👏ഇപ്പൊ എങ്ങനുണ്ട് അമ്മയ്ക്ക് പെട്ടന്ന് സുഖപെടാൻ പ്രാർത്ഥിക്കാം
@rajasreejayachandran9919
@rajasreejayachandran9919 2 жыл бұрын
ലേഖ നന്നായി അഭിനയിക്കുന്നുണ്ടല്ലോ👌🏻 യശോദേശിച്ചി പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ എന്നാലും ഇടയ്ക്കെവിടെയോ ഒരു കവി കടന്നുവന്നു കുറേ gap വന്നതു കൊണ്ടായിരിക്കും അമ്മയും ചെറിയ റോൾ ഭംഗിയായി ചെയ്തു ബിജുവിന്റെ direction🙏👌🏻
@joice3000
@joice3000 Жыл бұрын
അതെ എവിടെയോ കവി കടന്നു വന്നു
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
എന്താ കവിയുടെ ഒരു അഭിനയം🥰😇 മാസ്കിന് കുറിച്ച് പറഞ്ഞത് എനിക്ക് വളരെ നന്നായി ഇഷ്ടപ്പെട്ടു അങ്ങനെ നല്ലൊരു മെസ്സേജും കൊടുത്തു
@bigbang.forever
@bigbang.forever 2 жыл бұрын
അമ്മ വേഗം സുഖമായി വരട്ടെ 🤗😘🙏🏻
@bushraap8958
@bushraap8958 2 жыл бұрын
അടിപൊളി പിന്നെ യാശോദ ചേച്ചിയുടെ ഞൊണ്ടല് ഇത്തിരി കൂടിപോകുന്നോ എന്നൊരു ഡൗട്ട് 😜🤔
@shahulhameedshahul9706
@shahulhameedshahul9706 2 жыл бұрын
Ente ponnoooo kaviyude oro abianayam rakshayum illa adipoli
@beenamuraleedharannair5956
@beenamuraleedharannair5956 2 жыл бұрын
കവിക്ക് ഒരായിരം ജന്മദിനാശംസകൾ.
@yaayusvlog4856
@yaayusvlog4856 2 жыл бұрын
Super, super, super... 🥰🥰🥰🥰.. Ningaloru sambavamaaa.. I love you all team members..... Eniyum eniyum oro videosin vendi kaathirippan
@fathimafawas4035
@fathimafawas4035 2 жыл бұрын
Ammayk ethrayum pettann asugam maari thirich varan sadikkatte... 🤲🏻
@aparnapmarun2748
@aparnapmarun2748 2 жыл бұрын
വളരെ നന്നായിട്ടുണ്ട്... ചേച്ചിയും അമ്മയും ചേട്ടനും എല്ലാം സൂപ്പർ... എന്നും ഇതുപോലെ സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
@induvenugopal9956
@induvenugopal9956 2 жыл бұрын
എന്റെ യശോദേ ഇങ്ങള് പൊളിച്ചു 🤣🤣
@ammuzkunjikunjoosvlog
@ammuzkunjikunjoosvlog Жыл бұрын
യെശോധച്ചി ക് കാൽ എന്ത് പറ്റി kumaretta 😄
@silpaprasanth1587
@silpaprasanth1587 2 жыл бұрын
യശോദേച്ചീ....Supper ♥ അമ്മക്ക് വേഗം സുഖാവട്ടെ...
@anaghaanaghab4216
@anaghaanaghab4216 Жыл бұрын
😀😃yashodedthi adipoli I love you chechi😍
@Savilsvlogs
@Savilsvlogs 2 жыл бұрын
Ayyo... Onthu veenathu kandapol chirichu oru pakamayi. Nannayi abinayikunu. Ellavarum super.
@vimalac9573
@vimalac9573 2 жыл бұрын
ഫുൾ പാക്ക്.... ❤️❤️❤️🎆
@maheshkumar-lt2nv
@maheshkumar-lt2nv 2 жыл бұрын
ലേഖേച്ചി സ്ട്രിക്ട് ആണ്...
@babypm5282
@babypm5282 2 жыл бұрын
ചക്കയോടുള്ള സംസാരം അതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. ലേഖ ഏച്ചി ഉഷാറാക്കി ട്ടോ .
@meerabindu6080
@meerabindu6080 2 жыл бұрын
Be Careful while shooting.. Always have an eye on your surroundings.. Take care ❤️
@shabinashabina3898
@shabinashabina3898 Жыл бұрын
Nalla natural aaya video Orupad ishtayi......sathyamaya kariyaghal
@neethusanoj2308
@neethusanoj2308 2 жыл бұрын
യെശോദച്ചി അടിപൊളി കാർത്യനെച്ചിയും പൊളിച്ചു ബാക്കി ഉണ്ടാകും എന്ന് പ്രേധീക്ഷിക്കുന്നു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰
@shantydaniyal6846
@shantydaniyal6846 2 жыл бұрын
Soooooper kavi
@anniejohn1647
@anniejohn1647 2 жыл бұрын
Dialogue pwolichuu...❤️
@sindhus9714
@sindhus9714 2 жыл бұрын
സൂപ്പർ.... ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു... ഒരുപാട് നന്നായി.... 👍👍👍👍👍❤
@noufalnoupu4484
@noufalnoupu4484 2 жыл бұрын
Oru rakshayumilla kaviyechi abinayam
@rufersworld4493
@rufersworld4493 2 жыл бұрын
👌👌👌...... അടിപൊളി ❤️❤️ചിരിച്ച് ചിരിച്ച് മടുത്തു... 😘😘ഒന്നും പറയാനില്ല എല്ലാവരും സൂപ്പറായിട്ട് അഭിനയിച്ചു 🥰അമ്മേ വേഗം സുഖമാകട്ടെ 🙏🙏🙏😘😘
@sheebakc282
@sheebakc282 2 жыл бұрын
Yesodechi ഒരു രക്ഷയുമില്ല. സൂപ്പർ 👌🏻👌🏻👌🏻. ഇനിയും മുന്നേറുക
@ambikarajeev9261
@ambikarajeev9261 2 жыл бұрын
🥰 പൊളിച്ചു....
@nikhilakrnikhilakr3536
@nikhilakrnikhilakr3536 2 жыл бұрын
Kavichechi polichu abhinayam........ Yesodhayechi..... 🥰🥰🥰🥰❤️❤️❤️👌👌👌👌
@vaigak8425
@vaigak8425 2 жыл бұрын
Kaviyodea acting polichu ❤️👍👍 Amma ethram pettanu sugam agataee 👍❤️
@zayanachu9935
@zayanachu9935 2 жыл бұрын
റോകി ബായി കടൽ നീന്തി കണ്ണൂരിൽ എത്തി സൂർത്തുക്കളെ കൂടെ ഒരു ഓന്തിനെ കൂടി കൂട്ടികണ് . കട്ട താടി മീശ ഒന്നും ഇല്ലാത്ത യശോധ റോകി ബായിക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 😊😍
@remyathamban7575
@remyathamban7575 2 жыл бұрын
Kiduuuu❤
@rajithrasreecreations2681
@rajithrasreecreations2681 2 жыл бұрын
Ayyooo പൊളി ആക്ടിങ്.. നൈസ് കോമഡി... യെസോധേച്ചിയ് love you....
@ggmolsurendransurendran9997
@ggmolsurendransurendran9997 2 жыл бұрын
Nannayi act chaithu ellarum. Super😘
@lathavijayan6863
@lathavijayan6863 2 жыл бұрын
Super 👍amma kidannittanelum dialogue കലക്കി🙏
@sheena.k.v8542
@sheena.k.v8542 2 жыл бұрын
യശോ ദേച്ചിക്ക് ബിഗ് സല്യൂട്ട്
@aqsa4694
@aqsa4694 2 жыл бұрын
Yasodecheede ചട്ട് മാറിയില്ലേ 🤣🤣🤣
@sajithame7124
@sajithame7124 2 жыл бұрын
Super ആയിട്ടുണ്ട്. ചിരിച്ചു ചിരിച്ചു ഒരു വിധമായി
@theresavk1948
@theresavk1948 2 жыл бұрын
Really I love you my dear super acting God bless you abundantly
@aswiniv957
@aswiniv957 2 жыл бұрын
Adipoli 👍👍 ellavarum nannayi abhinayichu💯
@sobhadayanand4835
@sobhadayanand4835 2 жыл бұрын
റോക്കീ ഭായീടെ അടി സൂപ്പർ
@amrithachinnu9728
@amrithachinnu9728 2 жыл бұрын
Polichuu.... ❤😍 njan നിങ്ങളുടെ fan 😍😍😍
@radhikas.9110
@radhikas.9110 2 жыл бұрын
എല്ലാ വരും പൊളിച്ചടുക്കി👌👌👌👌
@akshaya0225
@akshaya0225 2 жыл бұрын
Adipoli 😍 Yeshodheachi episode njn first time aanu kaanunne👍🏼🥰
@seenathseenath8865
@seenathseenath8865 2 жыл бұрын
ചക്ക കൊതിച്ചി കവി 🥰😘🤪കൊള്ളാം സൂപ്പർ സംസാരം അടിപൊളി. ഓന്ത് വീണപ്പോൾ പേടിച്ചു പോയോ 🤪🤪🤪
@maryjasminee.c1369
@maryjasminee.c1369 2 жыл бұрын
Adipolii 😍 othiri ishttayiii 💕
@suharasiya7861
@suharasiya7861 Жыл бұрын
Yeshodhe.superrrrrrrr
@shikhasfamily2304
@shikhasfamily2304 2 жыл бұрын
Enike nigalude channel valare valare isthaman😍😍😘
@sreelathanair4343
@sreelathanair4343 2 жыл бұрын
Yasodechi superayitundu👌 ammakku vegam sukhamakan prarthikkunnu🙏🥰
@littlechamps4504
@littlechamps4504 Жыл бұрын
Gud acting..well done.. my kids always watching yur videos
@ajayakumar9845
@ajayakumar9845 Жыл бұрын
Eniku ivarude video valiya ishtamanu
@ummulbushara315
@ummulbushara315 2 жыл бұрын
Super message ....rogiye Kanan varunnathiney patti paranjath👌🏻👌🏻👌🏻
@MyLifeMyhappiness369
@MyLifeMyhappiness369 2 жыл бұрын
ഓന്ത് വീണപ്പോൾ യെശോദേച്ചിയുടെ റിയാക്ഷൻ 🤣🤣🤣🤣🤣🤣🤣
@rasithasarangi1432
@rasithasarangi1432 2 жыл бұрын
Kidilan prakdanam. Blooper video😂😂
@vrekharekhabhen1982
@vrekharekhabhen1982 2 жыл бұрын
വളരെ നന്നായിട്ടണ്ട്..❤️❤️🔥
@shibikp9008
@shibikp9008 2 жыл бұрын
സൂപ്പർ രണ്ടാളും നന്നായി ചെയ്തു
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
ISSEI funny story😂😂😂Strange World | Magic Lips💋
00:36
ISSEI / いっせい
Рет қаралды 164 МЛН
I PEELED OFF THE CARDBOARD WATERMELON!#asmr
00:56
HAYATAKU はやたく
Рет қаралды 36 МЛН
ചുണ്ടോളം എത്തിയതാ..പക്ഷേ twist..
6:58
Оплатил в кофейне сыном @super.brodyagi
0:25
Супер Бродяги - Семейство бродяг
Рет қаралды 10 МЛН
Bottle Dispenser DIY: Hack or Epic Fail?
0:43
Dobrovolskiy Chef
Рет қаралды 33 МЛН