തൊഴിലുറപ്പ് nmms app ന്റെ പ്രശ്നം പരിഹരിക്കാം

  Рет қаралды 4,328

JAMSHEER AT

JAMSHEER AT

Күн бұрын

#mgnrega #nmms #nreg #employment #wage #history #issue #nmmsissue #mgnregsissue #nregs
nmms app uploading ഇഷ്യൂ എങ്ങനെ പരിഹരിക്കാം
തൊഴിലുറപ്പ് പണി എടുത്തതിന്റെ ഡീറ്റെയിൽസ്
• തൊഴിലുറപ്പ് പണിയെടുത്ത...
janamnrega app എങ്ങനെ ചെയ്യാം
• how to use janmanrega ...
play store link
play.google.co...
nmms app എങ്ങനെ ചെയ്യാം
• new nmms app malayalam...
• new nmms app malayalam...
nmms app user name password എങ്ങനെ കണ്ട് പിടിക്കാം
/ yo7ga_ആഹ്വാസ
Nmms issues എങ്ങനെ പരിഹരിക്കാ
• how to solve nmms app ...
nmms app എങ്ങനെ ഇൻസ്റ്റാൾ ചെയ്യാ
• How to update nmms app...
How to check nmms app ചെയ്തത്

Пікірлер: 49
@manisurendran-f7q
@manisurendran-f7q 14 күн бұрын
പഞ്ചായത്തിൽ നിന്നും പുതിയ പാസ്സ് വേർഡ് കിട്ടി അത് ചെയ്ത് നോക്കിയപ്പോൾ Password Invalid എന്നാണ് കാണിക്കന്നത് എന്താണ് ചെയ്യേണ്ടത്
@jamsheerat4064
@jamsheerat4064 14 күн бұрын
App uninstal ചെയ്‌ത ഇൻസ്റ്റാൾ ചെയ്ത് നോക്കു... നിങ്ങൾ കറക്റ്റ് ആണോ അടിച്ചത് ചെക്ക് ചെയ്യൂ
@ramlathk3908
@ramlathk3908 2 ай бұрын
ആപ്പ് വെരിഫിക്കേഷൻ ചെയ്ത് പുതിയതാക്കി എന്നിട്ടും ഇങ്ങനെയാണ് കിട്ടുന്നത് മെയ് മാസത്തിൽ കുഴപ്പമില്ലായിരുന്നു ശരിക്കും കിട്ടിയിരുന്നു. ഒരു പരിഹാരം നിങ്ങൾ പറഞ്ഞത് എല്ലാ ഭാഗങ്ങളിലേക്കും ഞങ്ങൾ നടന്നു നോക്കി ദൂരം കൂടിക്കൂടി വരികയായിരുന്നു
@jamsheerat4064
@jamsheerat4064 2 ай бұрын
നിലവിൽ ഇങ്ങനെത്തെ പ്രശ്നം എവിടെയും ഇല്ലാ നിങ്ങളുടെ പഞ്ചായത്ത്‌ പറയു...jamsheerktd എന്നാ fb ഒന്ന് സ്ക്രീൻ ഷോർട് അയക്കു..
@ramlathk3908
@ramlathk3908 2 ай бұрын
എന്നിട്ടും ശരിയായില്ല ഇല ഫോണിലുണ്ടാകുന്ന പ്രശ്നമാണെന്ന് പറഞ്ഞു
@jamsheerat4064
@jamsheerat4064 2 ай бұрын
@@ramlathk3908 ചില ഫോണിൽ മത്രേം എന്ത് കൊണ്ട് ചോദിച്ചു നോക്കു..
@jamsheerat4064
@jamsheerat4064 2 ай бұрын
@@ramlathk3908 ഫോൺ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കാണിക്കുന്നുണ്ടെകിൽ ഒന്ന് അപ്ഡേറ്റ് ചെയ്യൂ
@ramlathk3908
@ramlathk3908 2 ай бұрын
Mm​@@jamsheerat4064
@ushasunny8554
@ushasunny8554 2 ай бұрын
എന്റെ ഫോണിൽ ഫോട്ടോ സേവ് ആ കത്തില്ല എന്താണ് കാരണം സാർ ഒന്ന് പറയാമോ
@jamsheerat4064
@jamsheerat4064 20 күн бұрын
ഒന്ന് uninstal ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് നോക്കു..
@BindhuSaralappan
@BindhuSaralappan 2 ай бұрын
എത്ര മാറി നോക്കിയാലും അകലം കാണിക്കുന്നു. കിട്ടത്തില്ല
@jamsheerat4064
@jamsheerat4064 2 ай бұрын
ഫോൺ ഓഫ് ആക്കി ഓൺ ചെയ്ത് നോക്കു.. App നിലവിൽ പ്രശ്നം onnulla
@BindhuSaralappan
@BindhuSaralappan 2 ай бұрын
നോക്കി പക്ഷെ കിട്ടുന്നില്ല
@ramlathk3908
@ramlathk3908 2 ай бұрын
ജിയോ ടാഗ് ചെയ്ത സ്ഥലത്ത് നിന്ന് ലൊക്കേഷൻ ഓണാക്കി നോക്കുമ്പോൾ മറ്റുള്ള എല്ലാ അപ്‌ലോഡ് ചെയ്തു നോക്കുമ്പോൾ ഡിവൈസിൽ ഇത്ര ദൂരം കാണിക്കുകയാണ് അതായത് 300 400 മീറ്റർ എത്ര ശരിയാക്കിയിട്ടുണ്ട് ശരിയാകുന്നില്ല. ഇപ്പോൾ വേറെ മാറ്റി ഫോണിൽ നിന്നും ആണ് അറ്റൻഡൻസ് എടുക്കുന്നത്. അവൾ ലീവ് ആയാൽ ബുദ്ധിമുട്ടാണ്. അവർ ഫോണ് കൊടുത്തയച്ചു വേറെ ഒരാൾ അത് പെട്ടെന്ന് തിരിച്ചുകൊണ്ടുപോയി കൊടുത്തു അങ്ങനെയാണ് എടുക്കുന്നത്. ആപ്പ് റിമൂവ് ചെയ്തു
@jamsheerat4064
@jamsheerat4064 2 ай бұрын
ഈ ഇഷ്യൂ ഒന്ന് പഞ്ചായത്ത്‌ അറിയിച്ചു നോക്കു... ഫോൺ ഓഫ്‌ ആക്കി ഓൺ ആക്കി നോക്കു.. ഏതാ പഞ്ചായത്ത്‌
@devikachandran0763
@devikachandran0763 29 күн бұрын
NMMs App playstoril kanunnilla enthu cheytum
@jamsheerat4064
@jamsheerat4064 28 күн бұрын
ലിങ്ക് പഞ്ചായത്ത്‌ കിട്ടും,,, jamsheer6910@gmail. com mail അയച്ചാൽ ലിങ്ക് അയച്ചു നൽകാം..
@Sajitha-km9iz
@Sajitha-km9iz 29 күн бұрын
പാസ്സ്‌വേർഡും ഉസൈഡിയും ലോഗിൻചാടലും ഡൗൺലോർഡ് ചെയ്യാതെ നോറെക്കോർഡ് Found
@jamsheerat4064
@jamsheerat4064 28 күн бұрын
App ഡിലീറ്റ് അടിച്ചു ഒന്നും കൂടി ഇൻസ്റ്റാൾ ചെയ്യ്ത് നോക്കു
@sujathakk3891
@sujathakk3891 Ай бұрын
രാവിലെഅപലോഡ് ആകുന്നു ഉച്ചക്ക് ശേഷം കിട്ടുന്നില്ല കാരണം പറഞ്ഞു തരുമോ
@jamsheerat4064
@jamsheerat4064 Ай бұрын
രാവിലേ എടുത്ത് അപ്‌ലോഡ് ചെയ്താൽ 4 മണിക്കൂർ കഴിന്നൽ ഉച്ചക്ക് എടുക്കാൻ ലഭിക്കും... നിങ്ങളുടെ പഞ്ചായത്ത്‌ അറിയിച്ചു നോക്കു. എന്താ പ്രശ്നം കാണിക്കുന്നേ എന്ന്...... സ്ക്രീൻ ഷോർട് കാണാതെ ഇഷ്യൂ മനസ്സിലാവുകയില്ല..
@soumyashijith8950
@soumyashijith8950 Ай бұрын
ജിയോ ടാഗ് ചെയ്ത സ്ഥലത്തു നിൽക്കുമ്പോ phonil 800 meeter distance kanikkunnu.
@jamsheerat4064
@jamsheerat4064 20 күн бұрын
നിലവിൽ എല്ലാവർക്കും nmms ചെയ്യാൻ പറ്റുന്നുണ്ട്.... ഒന്ന് പഞ്ചായത്ത്‌ ഫോൺ കാണിച്ച നോക്കു.
@aksharaks4129
@aksharaks4129 Ай бұрын
Eppol Ee App playstorel kittunilla. Janmanrega paranja app anu kanikunnath. Athil enganeyanu photo upload ok cheyunnath oru video edamo.. Athil attendenceok enganeyanu cheyunnath
@jamsheerat4064
@jamsheerat4064 28 күн бұрын
പ്ലേ store നിലവിൽ കിട്ടുന്നില്ല.... പഞ്ചായാത്ത ലിങ്ക് ലഭിക്കും.. ഇല്ലെങ്കിൽ എന്റെ mail id jamsheer6910@gmail.Com mail അയച്ചാൽ ഞാൻ ലിങ്ക് അയച്ചു നെൽകാം
@ushababu-j7x
@ushababu-j7x 27 күн бұрын
ഒരാളുടെ പ്രസന്റ് ഇടാൻ വിട്ടു പോയാൽ എന്തു ചെയ്യണം ഒന്നു വിശ ദമായി പറഞ്ഞു തരുമേ
@MuneeraAsees
@MuneeraAsees 27 күн бұрын
Editil poyi clear cheyyuka
@jamsheerat4064
@jamsheerat4064 23 күн бұрын
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്നെതിന് മുമ്പ് ആണെങ്കിൽ എഡിറ്റ്‌ പോയിട്ട് റെഡിയാക്കിയാൽ മതി.. അപ്‌ലോഡ് ചെയ്ത് കഴിന്നൽ ഒന്നും ചെയ്യാൻ പറ്റുകയില്ല.
@devikachandran0763
@devikachandran0763 13 күн бұрын
Photo Eduthu saveAkkumpol backAdichu pokunnu why?
@jamsheerat4064
@jamsheerat4064 13 күн бұрын
പുതിയ app ഒന്ന് ഇൻസ്റ്റാൾ ചെയ്ത് നോക്കു... നിങ്ങളുടെ പഞ്ചായത്ത്‌ link ലഭിക്കും
@BindhuSaralappan
@BindhuSaralappan 2 ай бұрын
പഞ്ചായത്തിൽ അറിയിച്ചു. കഞ്ഞിക്കുഴി ആണ് പഞ്ചായത്ത്. രെജിസ്റ്റർ ചെയ്ത യൂസർ ഐഡി യും പാസ്വേടും ക്യാൻസൽ ചെയ്തു പുതിയ തു തന്നു പക്ഷെ eppozhum അങ്ങനെ തന്നെ ആണ്
@jamsheerat4064
@jamsheerat4064 2 ай бұрын
നിങ്ങളുടെ ഫോൺ ഏതാണ് app വേറെ പ്രശ്നം ഒന്നും ഇല്ലാ,..... ഫോൺ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാൻ അഴിയുണ്ടേൽ ഒന്ന് ചെയ്യൂ..
@BindhuSaralappan
@BindhuSaralappan 2 ай бұрын
Ok
@Sajitha-km9iz
@Sajitha-km9iz 29 күн бұрын
പഞ്ചായത്തകർക്കും ശെരിയാകാൻകഴിജില്ലാ
@jamsheerat4064
@jamsheerat4064 28 күн бұрын
എന്താ ഇഷ്യൂ nmms ഇഷ്യൂ എല്ലാം പരിഹരിച്ചിട്ടുണ്ട്... പരിഹരിക്കാൻ പറ്റാത്തെ ഇഷ്യൂ ഒന്നും നിലവിൽ ഇല്ലാ.....
@ushababu-j7x
@ushababu-j7x 27 күн бұрын
ആപ്പ് അണ്ണിൻറ്റാൾ ആക്കിയിൽ പുതിയ ആപ് കിട്ടുമോ
@jamsheerat4064
@jamsheerat4064 23 күн бұрын
പ്ലേ store ലഭിക്കൂല പഞ്ചായത്ത്‌ ലഭിക്കും
@aksharaks4129
@aksharaks4129 Ай бұрын
Update cheythal eth kittille
@jamsheerat4064
@jamsheerat4064 28 күн бұрын
New ലിങ്ക് പഞ്ചായത്ത്‌ കിട്ടും അത് ഒന്ന് ഇൻസ്റ്റാൾ ചെയ്ത് നോക്കു
@ushakumariamma6363
@ushakumariamma6363 2 ай бұрын
ഫോട്ടോ എടുത്തു കഴിയുംപോൾ ചില പേജുകൾ അപ്‌ലോഡ് ആകുന്നില്ല അതെന്താണ്
@jamsheerat4064
@jamsheerat4064 2 ай бұрын
Error മെസ്സേജ് കാണിക്കുകയാണേൽ എഡിറ്റ്‌ പോയി സേവ് ചെയ്താൽ മതി.. എന്നിട്ട് അപ്‌ലോഡ് ചെയ്യൂ.
@ushakumariamma6363
@ushakumariamma6363 2 ай бұрын
@@jamsheerat4064 എറർ കാണിക്കില്ല ഫോട്ടോ എടുത്തു കഴിഞ്ഞു സേവ് ചെയ്തശേഷം ഓരോ പേജ്ഉം അപ്‌ലോഡ് ചെയ്യുമ്പോൾ, ബാക് അടിച്ചു പോകുന്നു, അപ്‌ലോഡ് ഓൾ റെഡി എന്ന് കാണിക്കുന്നില്ല
@vinaykc8253
@vinaykc8253 2 ай бұрын
6മീറ്റർ നുള്ളിൽ നിന്നാലും 300മീറ്റർ അകലെ എന്നു കാണിക്കുന്നു അല്ലേൽ 300നു മുകളിലും കാണിക്കുന്നു
@jamsheerat4064
@jamsheerat4064 2 ай бұрын
ഓവർസീയർ ഫോട്ടോ എടുത്ത് സേവ് ചെയ്യുന്ന place ആണ് നിങ്ങൾ നിന്ന് nmms ചെയ്യേണ്ടത്.... ചിലപ്പോൾ കുറെച് മാറി മാറി നിന്ന് നോക്കേണ്ടി വരാറുണ്ട്,... എല്ലാവർക്കും കിട്ടുന്നുണ്ട് ചിലപ്പോൾ സമയം എടുക്കാറുണ്ട്..
@vinaykc8253
@vinaykc8253 2 ай бұрын
@@jamsheerat4064 ഫോട്ടോ എടുത്തു സേവ് ചയ്തഅതെ സ്ഥലത്തു നിന്നാണ് nmms ചെയ്യുന്നത്.. വേറെ മേറ്റ് nmms ചെയ്യുന്ന സ്ഥലത്തു നിന്നുതന്നെ യാണ് ചെയ്യുന്നത്.
@minisreekumar3784
@minisreekumar3784 2 ай бұрын
എത്ര മാറിയാലും ഫോട്ടോ എടുക്കാൻ പറ്റുന്നില്ല
@jamsheerat4064
@jamsheerat4064 20 күн бұрын
നല്ല ബുദ്ധിമുട്ട് ആവുന്നുണ്ട് എല്ലാവർക്കും തെന്നെ..... ബട്ട്‌ മാറി മാറി നോക്കുമ്പോൾ കിട്ടുന്നുണ്ട്.. ശ്രെമിച്ചു നോക്കു nmms ചെയ്തില്ലെങ്കിൽ കൂലി ലഭിക്കൂല..
@indhirakuttappan6152
@indhirakuttappan6152 2 ай бұрын
എങ്ങനെ ഒക്കെ മാറി നിന്ന് നോക്കി യാലും അകലം കാണിക്കുന്നു ഫസ്റ്റ് പേജ് ഫോട്ടോ എടുത്തു കഴിഞ്ഞു അടുത്ത പേജ് ഫോട്ടോ എടുക്കാൻ നോക്കുമ്പോൾ നിന്ന സ്ഥലത്തു തന്നെ 25മീറ്റർ ഒക്കെ ആണ് അകലം കാണിക്കുന്നത് എത്ര വട്ടം കറങ്ങി നോ ക്കിയാലും ഫോട്ടോ എടുക്കാൻ ചിലപ്പോൾ സാധിക്കാറില്ല ഇതിന് ഒരുമാറ്റം ഉണ്ടാകുമോ
@jamsheerat4064
@jamsheerat4064 2 ай бұрын
നിലവിൽ ഇങ്ങനത്തെ പ്രശനം ഒന്നും ആരും പറയുന്നില്ല... നിങ്ങളുടെ പഞ്ചായത്ത്‌ റിപ്പോർട്ട്‌ ചെയ്യൂ അവർ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌താൽ അതിന ഒരു പരിഹാരം ഉണ്ടാവു..... ഇപ്പോൾ എല്ലാവർക്കും തെന്നെ nmms ചെയ്യാൻ പറ്റുന്നുണ്ട്
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,2 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 6 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
രണ്ടാം ഘട്ട പരിശീലനം മാറ്റുമാർക്ക്
7:54
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
Рет қаралды 20 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,2 МЛН