സാർ എന്റെ ചോദ്യം റംബുട്ടാനെ കുറിച്ചാണ്. റമ്പുട്ടാൻ ആയതിനുശേഷം കറുത്ത കളർ വന്ന് കൊഴിഞ്ഞു പോകുന്ന ഒരു അവസ്ഥയാണ് ഉള്ളത് അതിന് എന്താണ് കാരണം വല്ല പരിഹാരവും ഉണ്ടോ??
@wonderone1737 Жыл бұрын
kzbin.info/www/bejne/ambdo4OKZrN2kJo
@mathewkc6161Ай бұрын
പറയാതെ മലയാളത്തിൽ എഴുതി വിട്ടാൽ മതി
@najeeb.pkkunnoth4362 Жыл бұрын
തെങ്ങ് തുളച്ചാൽ അതിനുള്ള പരിഹാരം ഉണ്ടോ
@unnikrishnannamboodiricr74582 ай бұрын
റ്റാറ്റാമിടാ നല്ലതാണോ
@noufalk8370 Жыл бұрын
മോനോക്രോട്ടോ ഫോസ് തെങ്ങിന്റെ ഇളം ചുവപ്പ് വേരിൽ ചരിച്ചു കട്ട് ചെയ്ദ് വെച്ച് കെട്ടിയാൽ മൊത്തം ചാകും10 ml 100 ml വെള്ളം അല്ലെങ്കിൽ പൂഴിയിൽ ഫോറെച് ചേർത്തു കവിളിൽ ഇടുക
വലിയ തോട്ടക്കാർക്ക് കൃഷിക്കാർക്കും പ്രയോജനപ്പെടും. എന്നാൽ മുറ്റത്ത്. 4-5 തൈ നട്ടവർക്കും ജോലിക്കാർക്കും സമയക്കുറവുള്ളതു കൊണ്ട് ഇവയൊക്കെ സംഘടിപ്പിച്ച് പ്രയോഗിക്കാൻ പ്രയാസം. അതിനുള്ള എളുപ്പ മാർഗ്ഗം എന്തു ണ്ട്. ഇവയൊക്കെ യോജിപ്പിച്ച് packet കളിൽ ആക്കി വിതരണം ചെയ്യാമോ ?.. Spc യുടെ ഹോമിയൊ ഗുളിക വാങ്ങി. 4 ഗുളിക വീതം ഞാൻ കഴിച്ചിട്ട്😅 ഇവ മാറുന്നില്ല. എന്റെ കാശം തെങ്ങും പോയത് നേട്ടമായി. താങ്കൾ ഈ പറഞ്ഞ വ തയ്യാറാക്കി വിതരണം ചെയ്തു കൂടെ? കൂടാതെ ഒരു കീടനാശിനിയുടെ പേരു പറഞ്ഞല്ലോ? അങ്ങനെയുള്ളവയുടെ പേരുകൾ എഴുതി കാണിച്ചാൽ നന്നായിരിക്കും.