Hai, I need this product. How can I get this? Iam from kasaragod district. Please answer..
@LifeInKeralaTV2 күн бұрын
Contact number in description
@basheerajmal95862 күн бұрын
ഈ പറഞ്ഞപോലെ സ്പിസിൽ യുടെ മരുന്ന് ഒഴിച്ചു /സ്പ്രൈ ചയ്തു ഒരു വർഷം തുടർന്നു ഒരു പ്രയോജനവും കിട്ടിയില്ല. അതുപോലെയാകുമോ
@shynaram26942 күн бұрын
ഇത് കണ്ണൂർ പുഷ്‌പ്പോത്സവത്തിൽ ഉണ്ടായിരുന്നു പക്ഷെ ഞാൻ വാങ്ങിയില്ല 250രൂപ ആണ്. ഇതിനെ കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല അത് കൊണ്ട് ആണ് വാങ്ങിക്കാഞ്ഞത്.
@SibiThomas-fi7xb2 күн бұрын
Kamunginu upayogikkamo?
@LifeInKeralaTVКүн бұрын
Yes
@AnnamaEdkКүн бұрын
❤🎉
@annammae.m50192 күн бұрын
Kottayam corrier cheyyamo
@ahadfahad56242 күн бұрын
Rose പോലുള്ള ചെടികൾക്ക് ഉപയോഗിക്കാമോ
@rush14362 күн бұрын
🎉
@RajusatlajM2 күн бұрын
പപ്പായ ക്ക് പറ്റുമോ i
@Seenasgarden78603 күн бұрын
👌👌👍👍👍❤❤
@AbdulaseesAbdulasees-kf3nbКүн бұрын
അവക്കടോ വെച്ചിട്ടുണ്ട് ഇതുവരെ കായ ഉണ്ടായില്ല അതിന് വല്ലതും ഉണ്ടോ
@abdulhakkeem43603 күн бұрын
Vaazhakku. Pattumo
@jofarmdiaries1293 күн бұрын
Sure
@MohananV-z2i3 күн бұрын
Spc yude homeo agrocare anno
@jofarmdiaries1293 күн бұрын
Alla Dr hegde’s
@mohananpillaik27852 күн бұрын
വെള്ളീച്ഛ ഒരിക്കലും പുതിയ നാമ്പിൽ കാണുകയില്ല
@sreedharanchadikkuzhippura4507Күн бұрын
Homoeo മരുന്നെന്ന പേരിൽ പ്രചരിക്കുന്ന ഈ സാധനത്തെക്കുറിച്ച് ഇവിടുത്തെHomoeoDepartment പ്രതികരിക്കാത്തതെന്താ?IHK പോലുള്ള Drs ൻ്റ സംഘടനകളും പ്രതികരിക്കാത്തത് ഹോമിയോപ്പതിക്കൊരു പ്രചരണമാകുമല്ലൊ ചിലവില്ലാതെയെന്ന് കരുതിയിട്ടാവും ? എൻ്റെ അറിവിൽ ഇത്തരമൊരുന്ന് Homoeoയിൽ ഇല്ല?
@infinity_gamer36642 күн бұрын
ഇഞ്ചിയുടെ ചീയൽ രോഗത്തിന് മരുന്നുണ്ടോ
@nizamnizam54093 күн бұрын
എവിട കിട്ടും ഈ മരുന്ന് പേര് എ ന്ത്
@Kadheeja-p7g3 күн бұрын
ചെടിച്ചട്ടിയിൽ ഉള്ള ഓറഞ്ച് അനാർ പോലുള്ള ചെടികളുടെ വേര് നശിച്ചുപോകുന്നു അതിന് ഈ മരുന്ന് ഫലം ചെയ്യുമോ
@jofarmdiaries1293 күн бұрын
WhatsApp il photo and full details share cheyyumo pattumo enn parayam
@Kadheeja-p7g2 күн бұрын
ആവശ്യമില്ല @@jofarmdiaries129
@nihaworld77923 күн бұрын
മാവ് പൂവിടാൻ സഹായിക്കില്ലേ?
@jofarmdiaries1293 күн бұрын
Sure
@mathewverghes1033Күн бұрын
Cultar എന്ന ഒരു മരുന്നുണ്ട് ഇത് വാങ്ങിച്ച് ഉപയോഗിച്ചു നോക്കൂ മാവ് വർഷത്തിൽ രണ്ടുതവണ പൂത്തു കായ്ക്കും കായ്ക്കും ഈ മരുന്ന് ഓൺലൈനിലും ചില വളങ്ങൾ മറ്റും കിട്ടുന്ന കടകളിലും ലഭിക്കും കൂടുതലറിയാൻ യൂട്യൂബിൽ നോക്കിയാൽ അറിയാം
@mohanannambeeshan44983 күн бұрын
Spc ഹോമിയോ ഉപയോഗിച്ച് പല പ്രശ്നങ്ങളും വന്നവരുണ്ട്. ഇത് അതിന്റെ ഡ്യൂപ്ലിക്കേറ്റ് ആണോ.