വളരെ നന്നായിരുന്നു എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അവിടെ നട്ടിരുന്ന വിഷ രഹിതമായ പച്ചക്കറികൾ കണ്ടപ്പോഴാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇
@avigatoff66422 жыл бұрын
Nalla neat and clean
@rahithrajan81712 жыл бұрын
ലളിതം, സുന്ദരം, തൃപ്തികരം. സൂപ്പർ 👌
@kumarvr16952 жыл бұрын
സൗമ്യം! ദീപ്തം! സുന്ദരം!
@dominicmanjooran2 жыл бұрын
ഇക്ക പരിചയപെടുത്തിയ Taste of Life channel ഇവിടെ 2 weeks മുൻപ് വന്നിരുന്നു... 👌👌👌
@pradeeshpradhi24822 жыл бұрын
ഞാനും നിങ്ങളും ഒരു പോലെ...ചൂടോടെ സാമ്പാർ കൂട്ടി കൊണ്ട് നല്ല ഊൺ...വീക്നസ് തന്നെ ആണ്
@SamSung-yr9wy2 жыл бұрын
വീട്ടിലെ സാധങ്ങളൊക്കെയാവുമ്പോ, വല്യ രുചിയൊന്നുമില്ലേലും സംഗതി ശരീരത്തിന് കേടൊന്നുമുണ്ടാവില്ലാ ❤️
@Seenasgarden78602 жыл бұрын
Athe visham cheratha food
@abhijithraj21272 жыл бұрын
അതെന്താ രുചി ഇല്ലാത്തത്..
@SamSung-yr9wy2 жыл бұрын
@@abhijithraj2127 വീട്ടിലെ വെണ്ടക്കായും/ കോവക്കായും/വാഴച്ചുണ്ടുമൊക്കെ daily കൂട്ടി മടുത്തു പോയ ഒരു സാധാരണക്കാരനാണേ 😀. ഒറ്റ ഗുണമെന്ന് വെച്ചാൽ, വയറിനൊരു കുഴപ്പവുമില്ല എന്നത് മാത്രമാണ് 😀
@മൊയിലിയാർ2 жыл бұрын
@@SamSung-yr9wy 😁😁
@shahulibrahim7792 жыл бұрын
ഇത് ഞങ്ങളുടെ ഊണ് പുര ആണ് വീടിനു അടുത്താണ് എന്നാലും അവിടുന്ന് ഉച്ചയൂണ് കഴിക്കാൻ പോകാറുണ്ട് നാട്ടിൽ വന്നാൽ ഒരുതവണ എങ്കിലും അവിടുത്തെ ഊണ് കഴിക്കാറുണ്ട്
@sulaimanputhalath81962 жыл бұрын
Sounds engineer ആവശ്യം ഉണ്ട് താങ്കൾക്ക്......എന്തായാലും പൊളിച്ചു 💖
I think good nadan hotel. Thanks and hope best videos from you soon
@babuputhiyadathkannur49332 жыл бұрын
Adipoli
@jithinvinod8042 жыл бұрын
Bro Alathur Pkd onnu varavo ivade cheriya oru item und Plzz reply me
@sunithaksunithak37062 жыл бұрын
മീൻ കറിയിൽ വെളളം മാത്രം ഉള്ളു
@pradeepchandran69502 жыл бұрын
Nishad bhai nammalude Ebin chettante channel edayku vannu pokunna alu anu
@arshuscorner2 жыл бұрын
Waiting ayrunnu🥰🥰🥰❤
@sherinsheikha Жыл бұрын
Enik kothy aavunnu❤
@MITHUNAV30082 жыл бұрын
Ikka nice ambience location of the hotel please
@remyavijaysh27062 жыл бұрын
Sound kuravanallo
@jayakrishnanbalakrishnan46462 жыл бұрын
Please mention location
@jackxavior73782 жыл бұрын
Vipikku spesal vazha elayo
@hindhind89672 жыл бұрын
അടിപൊളി 👌👌😍😍
@shahzadkalathilshahad2612 жыл бұрын
അടിപൊളി
@pradeepprasanth48372 жыл бұрын
Chetta... Place evida
@divakarank89332 жыл бұрын
ഇത്രയും വിനയമുള്ളവർ ഏറെയില്ല.
@Mathewjob152 жыл бұрын
Good video. Location idanam. Location parayunnd enkilum google map link idunnath aan avide eluppam ettan saukaryam....dont forget to switch ON GPS
@jazfamily41702 жыл бұрын
Meen vellathil itta pole und
@NARAYANA7119832 жыл бұрын
എല്ലാ ഓണം കേറാ മൂലയും കേറി ഇമ്മാതിരി സ്ഥലങ്ങൾ കണ്ട് പിടിക്കുന്ന ജജ ജ് .. സുലൈമാനല്ല പഹയാ ... ഹനുമാനാണ് ..... ഏതായാലും പോണ സ്ഥലമെല്ലാം നല്ല ക്വാളിറ്റി ഫുഡ് തന്നെ
@nazeerpvk67382 жыл бұрын
Good
@rajeevvijayan19872 жыл бұрын
Pls put every videos locations
@anisabu82032 жыл бұрын
Super, kandittu kothi varunnu😛😝
@rajeshpochappan12642 жыл бұрын
സൂപ്പർ 🌹👍
@althu-i2v2 жыл бұрын
Nan porth pokubo onum engntee കടകൾ kanunila lo 🥺🥺
@haneeshnaduvath69652 жыл бұрын
Onnum parayanilla polichu
@mohamed...71542 жыл бұрын
ഇച്ചിരി ബീഫും കൂടി ഉണ്ടായിരുന്നെങ്കിൽ.. അല്ലെ 😄
@ashrafchemban9512 жыл бұрын
ഇത് എവിടെ സ്ഥലം
@shajinasaleem13942 жыл бұрын
Super
@RahulRaj-cf5dk2 жыл бұрын
സൗണ്ട് കുറവുണ്ട് കേൾക്കുന്നില്ല ബ്രോ....
@sooryakanthi7572 жыл бұрын
Kothi pattand nokkikko ketto 🤗
@shamnadpadam44022 жыл бұрын
ആസ്വദിച്ചു കൊതിപ്പിക്കുവാനോ 😋😋
@susanpradeep17942 жыл бұрын
Home prepared food is always good.
@syedqumber97522 жыл бұрын
ഇങ്ങനെയുള്ള ഒരു video upload ചെയ്യുമ്പോ എവിടെയാണ് സ്ഥലം, അവിടെ എത്താനുള്ള വഴി ഒക്കെ ഒന്ന് പറഞ്ഞൂടെ സ്റ്റാ
@binojmkbinojmk55292 жыл бұрын
സമ്പർഅണ ലോ ബ്ര എപ്പോഴും ഇഷ്ടം
@ferrarieo12782 жыл бұрын
Eath jilliyann ith
@sreek49972 жыл бұрын
Thrissur
@Jihadp2 жыл бұрын
Varunno
@Kakku5262 жыл бұрын
Kollam..nadan
@tasteoflife99412 жыл бұрын
Ikka vanittu vilichilallo
@anilkumars.pillai53282 жыл бұрын
Ninga poliyanu kakka
@febinpaul86392 жыл бұрын
ഇക്ക ങ്ങളെ കൂടെ ഇന്നേം ഒരു ദിവസം കൊണ്ട് പോകാമോ 🙏🙏❤❤
@geethan64652 жыл бұрын
Ere sneham.ere.santhosham.paranjillallo.....athu parayumbholanu intro oru energy ullu..
@sarathsarath40472 жыл бұрын
ഇക്ക പപ്പടം കടിച്ചത് വേറെ ലെവൽ 😂🥰
@nijokongapally47912 жыл бұрын
Good quality food experience video 👍😋💖😍
@vahidasakariya71972 жыл бұрын
രണ്ട് കുഞ്ഞുങ്ങൾ food വിൽക്കുന്ന വീഡിയോ വാട്സാപ്പിൽ കണ്ട് വന്നതാ
@SamSung-yr9wy2 жыл бұрын
ഇങ്ങേര് ഒരു വല്ലാത്ത മനുഷ്യനാണ്, അതുപോലത്തെ കുറേ videos ഉണ്ട് ❤️
@kumariraju58742 жыл бұрын
Yes,god bless him
@shemeenaakbar87752 жыл бұрын
അടിപൊളി
@jashi38482 жыл бұрын
Hi
@roshwingopikumar83132 жыл бұрын
Location കിട്ടിയില്ല
@naresha95922 жыл бұрын
Google map location ❤️❤️ English language? Ok❤️❤️❤️❤️❤️❤️👍
@nisharaffi83912 жыл бұрын
Super ikka💞
@vaishnavpg38382 жыл бұрын
Where?
@ansajanthadigitals18342 жыл бұрын
നന്നായിട്ടുണ്ട്. നിങ്ങളുടെ എല്ലാം നന്നായിരുന്നു. ആ കിഷോറിന്റെ അടുത്ത് പോയതാ ഒരു കുറവ്
@nisarkarthiyatt57932 жыл бұрын
സൂപ്പർ 👍👌
@ashmeerkc82652 жыл бұрын
Ningal qatarilano
@nisarkarthiyatt57932 жыл бұрын
@@ashmeerkc8265 സൗദിയിൽ
@anilkumars35912 жыл бұрын
കണ്ടപ്പോൾ രുചികരമായ ഭക്ഷണം ആണെന്നു തോന്നുന്നില്ല. ഇതൊരു Promotional Video ആണോ ബ്രോ?
@SamSung-yr9wy2 жыл бұрын
promotional video എന്നൊക്കെ പറയണോ ബ്രോ...അതിനിത് വല്യ ഹോട്ടലൊന്നുമല്ലല്ലോ ? ഇവരെക്കൊണ്ടാവുന്ന ഒരു സഹായം, അദ്ധ്വാനിക്കുന്ന അവർക്ക് വേണ്ടി ചെയ്യുന്നു എന്നുള്ളതല്ലേ കൂടുതൽ ചേരുക🙂
@arjus19902 жыл бұрын
രുചി കണ്ടാൽ മനസിലാവുമോ? 🤭🤭
@SamSung-yr9wy2 жыл бұрын
@@arjus1990 ഭയങ്കര എണ്ണയും/നിറവുമൊക്കെയാവും അദ്ദേഹം ഉദ്ദേശിച്ചത്🙂
@anilkumars35912 жыл бұрын
ഹക്കീം ബായിയോടുള്ള എൻ്റെ ചോദ്യം മറ്റാരും ഏറ്റെടുക്കണ്ട എന്നാണ് എൻ്റെ അഭ്യർത്ഥന. ദയവായി ക്ഷമിക്കുക🙏🙏🙏
@amalramankutty60292 жыл бұрын
Thaangal oru killadi thanneh taste kand kond manasilaakunuuu
@satyank.diwakaran16112 жыл бұрын
Please furnish the address of this hotel 👌
@rejijm46372 жыл бұрын
Hello super
@pandiyalanismail26572 жыл бұрын
👍👍❤❤
@hakimabduljabbar21312 жыл бұрын
Super..bro
@hakimabduljabbar21312 жыл бұрын
Good quality food brooo super me lik too mach
@jayadevir89862 жыл бұрын
supper
@sivashambokk34782 жыл бұрын
Naadan ruchi polich 😋😋
@rejijm46372 жыл бұрын
Reji George kuwait
@praveenchand80352 жыл бұрын
ഏറെ സ്നേഹം ഏറെ സന്തോഷം 👍
@arunsnair58052 жыл бұрын
Enthayalum sarpakaavinte aduthu non veg food(fish) sariyalla...my opinion
@deepuareekkal98092 жыл бұрын
😳😳😳😳മുട്ടയും പാലും..... തവളയെയും മറ്റു ചെറുജീവികളെയും തിന്നുന്ന പാമ്പ് ഇത് കേൾക്കണ്ട.....
@arunsnair58052 жыл бұрын
@@deepuareekkal9809 vere aare nindichu paanjaalum sarpathe nindikalle...vrithiyum sudhiyum vendayidathu athu paalikkanam..