മാഡത്തിന്റെ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്. Thank you
@francisca1741Ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ എന്തു സുഖം ❤❤❤
@sarammamc47482 жыл бұрын
Madam, very very useful video, Thanks a lot. തെങ്ങിന്റെ വളപ്രയോഗത്തെ കുറിച്ചുളള എന്റെ എല്ലാ സംശയങ്ങളും മാറി.
@sumarajan11632 жыл бұрын
L
@sidheequenp7698 Жыл бұрын
@@sumarajan116311q
@HassanHassan-ck9rn Жыл бұрын
@@sumarajan1163❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤í⁷
@sukumarapillaiv10305 ай бұрын
ujikki@@sumarajan1163
@MiniM-xq4zfАй бұрын
@@HassanHassan-ck9rn😊. po mo IP ni ji mo
@francisca1741Ай бұрын
കൊമ്പൻ ചെല്ലിക്കു ഞാൻ പാറ്റ ഗുളിക പൊടിച്ചു പട്ടകളിൽ ഇട്ടു. Very good result ❤
@simonjoseph647821 күн бұрын
Excellent as usual 👍
@kichukichzz78382 жыл бұрын
Madam vallara vallara Estapatu Egana oru vedieo kathirikukayayirunu Thanku so much 🙏🙏🙏🙏🙏🙏🙏
@anilkumars44252 жыл бұрын
മാഡം 'ഗംഭിരമായിട്ടുണ്ട് വിഡിയോ ... ഇത്ര ഉപകാരപ്രദമായ ഒരു വിഡിയോ ചെറിയ കേരകർഷകനായ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല .. നന്ദി നന്ദി നന്ദി ...
@namukkumkrishicheyyam1583 Жыл бұрын
Thank you
@OVREVIREVI-vs1mkАй бұрын
എന്റെ വീട്ടിൽ ഓര് അവക്കാഡോ ചെടിയുണ്ട് അത് 5 വർഷം കഴിഞ്ഞു ഇതുവരെ കായ്ച്ച ? ടില്ല. എന്തണ് ചെയ്യേണ്ടത്
@namukkumkrishicheyyam1583Ай бұрын
Seedling ആയിരിക്കും ശരിയായ വളപ്രയോഗം നൽകു
@sainanac852Ай бұрын
കൊടുക്കേണ്ട സംഗതികൾ കൊടുക്കേണ്ട സമയത് കൊടുക്കേണ്ട പ്പോലെ കൊടുക്കണം അങ്ങനെയെങ്കിൽ കിട്ടേണ്ടത് കിട്ടും. എത്ര മനോഹരമായ വാചകം.......
@ptabraham7257 Жыл бұрын
Sister St madam verygood am clas thanks
@rajeshkrishnan-dm5dp6 ай бұрын
തടം എടുത്ത ഫോട്ടോ ഒന്ന് ഇടാമോ
@rajeevpr581 Жыл бұрын
പച്ച കക്ക അല്ലെ നല്ലത്
@sasikumarak9951Ай бұрын
Very valuable information
@haranharan13102 жыл бұрын
വളരെ നല്ല വിവരണം. എന്റെ കുറ തെറ്റിധാരണ മാറി. ഒരു സംശയം. രാസ വളം 2 പ്രാവശ്യമായി ഇടണം എന്ന് പറഞ്ഞു. രന്നാമത്തെ പ്രാവശ്യം അതയത് തുലവർഷ സമയത്ത് രാസവളം നൽകനതിന് മുൻപ്വ വീണ്ടും കുമ്മായം ചേർക്കണ്ട ആവശ്യം ഉണ്ടോ. സംശയം തീർക്കാമോ?
@namukkumkrishicheyyam15832 жыл бұрын
No
@SureshBabu-cf4pn Жыл бұрын
Very good information on Vadakkaan language slang. Keel it up. Thank you
@JyothiSatheesh-bm3kl9 ай бұрын
നല്ല ഒരു സംശയം ആരുന്നു 👍
@cyrilkjoseph12 ай бұрын
ഒരു കിലോ കുമ്മായം 5 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തടത്തിൽ ഒഴിച്ചു കൊടുത്താൽ ശരിയാകുമോ?
@abdulazeez814 Жыл бұрын
വളരെ നന്ദി
@vanajathekkat517310 ай бұрын
Thank you. I have a small chenthenku. Have added. Some kummayam, chanakapodi and ellupodi in August. Now it has two flowers. Is there anything I need to do now? This is the first time flower has come. There was ine last year but all flowers waten by anta. There are some ants now also. Waiting to hear from you. Thank you once again
മേഡം തേങ്ങുകൾക്ക് ജൈവ വളം നൽക്കുന്നതീനെ പറ്റീ ഒരു Video ചെയ്യാമോ നന്ദീ 🙏
@namukkumkrishicheyyam15835 ай бұрын
S
@jayaa99232 жыл бұрын
Madam kalluuppucontains sodium or potassium chloride.? If it is sodium chloride,from where we get potassium chloride? Didn’t understand.
@namukkumkrishicheyyam15832 жыл бұрын
Both are having same property
@mathayiakpl53822 жыл бұрын
Very good 🙂
@rajansanthy42882 жыл бұрын
മച്ചിങ്ങ കൊഴിയുന്നത് തടയാൻ എന്തു ചെയ്യണം?
@namukkumkrishicheyyam15832 жыл бұрын
Scientific nutrient management
@beenajohn75262 жыл бұрын
thank you mam🙏🙏 (Dolomite & kummayam )both are same or same action????
@namukkumkrishicheyyam15832 жыл бұрын
Same action with different neutralising value
@beenajohn75262 жыл бұрын
@@namukkumkrishicheyyam1583 🙏
@musthafamusthafa.p60742 жыл бұрын
ചേച്ചി, പച്ചച്ചാണകം തെങ്ങിനെ ഇട്ടു കൊടുക്കാമോ,??
@namukkumkrishicheyyam15832 жыл бұрын
Better to go for campost
@musthafamusthafa.p60742 жыл бұрын
@@namukkumkrishicheyyam1583 ok.
@abdhulsalam70392 жыл бұрын
ചാണകപ്പുഴുവാണ് കൊമ്പൻ ചെല്ലിയായി മാറുന്നത്, പച്ചചാണകത്തിൽ ധരാളം ചാണകപ്പുഴു ഉണ്ട്
@monipilli54252 жыл бұрын
തെങ്ങിന് കോഴിവളം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഗുണവും ,ദോഷവും ഒന്ന് വിവരിക്കാമോ ....
@namukkumkrishicheyyam15832 жыл бұрын
Video idam
@monipilli54252 жыл бұрын
@@namukkumkrishicheyyam1583 thanks..
@musthafamoorkath62532 жыл бұрын
ഈ സമയത്ത് ചകിരി തൊണ്ട് ചുവട്ടിൽ ഇടാമോ?
@padmavathys7472 Жыл бұрын
Thenginu വെള്ളം കൂടിയാൽ കായ പോഴിയുമോ?ഒള മഞ്ഞ കളർ ആയി.വെറും ക്ലാഞ്ഞിൽ മാത്രം നില്കുന്നു. Vellakka മൊത്തം പോയി.വലിയ മനപ്രയാസം.എന്ത് ചെയ്യണം?please reply.
@namukkumkrishicheyyam1583 Жыл бұрын
What's app the photos 8921234293
@SuSuhara-jo5xh4 ай бұрын
Suharathdamkamikmo
@78678611ification11 ай бұрын
എന്റെ വീട്ടിലെ തെങ്ങിൽ കൂമ്പ് വരുന്നു പക്ഷെ പൂവും മച്ചിങ്ങയും ഇല്ല എന്ത് ചെയ്യും
@namukkumkrishicheyyam158311 ай бұрын
Enthokke vallangal cherthu
@prabhasudhansk47504 ай бұрын
Very good
@anandanthayyil87842 жыл бұрын
Informative video
@TheSajup6 ай бұрын
Madam രസവളം ഇട്ടതിനുശേഷമാണ് ജൈവവളം ഇ ടേണ്ടത് എന്നുപറയുന്നത് ശരിയാണോ,...
3 വർഷമായ തെങ്ങു മായ്ച്ചു 5കൂമ്പ് വന്നു പക്ഷെ ഒന്നിൽപോലും വെള്ളക്ക ഇല്ല
@namukkumkrishicheyyam15837 ай бұрын
Correct nutrients kodukku
@sreevenu65732 жыл бұрын
Very good information
@balachandrankartha6134 Жыл бұрын
Congratulations
@remania87622 жыл бұрын
മാഡം എന്റെ വീട്ടിൽ ഉണ്ടായ തേങ്ങ വെയിറ്റ് ഇല്ല ഉള്ളിൽ പൊങ്ങുപോലെ ഒന്നും ഇല്ല തേങ്ങ നല്ല വലുത് ആണ് കാണുമ്പോൾ കുഴപ്പമില്ല എന്ത് കൊണ്ടാണ് ഇങ്ങനെ ദയവായി മറുപടി തരണം
@namukkumkrishicheyyam15832 жыл бұрын
Potassium and boron vennam
@krishnakaimal71812 жыл бұрын
For full grown tree its roots tip will be 1 1/2 metre away from tree, but for 3-4 years old coconut plant will also cover the same distance for its roots?
@namukkumkrishicheyyam15832 жыл бұрын
ilacharthu
@farooqmadoor4193 Жыл бұрын
@@namukkumkrishicheyyam1583 ninglae nobtherumo
@telmaharris3152 жыл бұрын
Madam ഇന്ദുപ് മതിയോ സാധാരണ ഉപ്പിനുപകരം, കാരണം ഇപ്പോ iodised ഉപ്പാണ് ഇപ്പൊ കിട്ടാണത്. വില kooduthalanenkilum
വളരെ പെട്ടെന്നു തന്നെ ഗുണമില്ലാതെയായിപ്പോകുന്ന കുമ്മായം തന്നെ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നതെന്തിന്?
@namukkumkrishicheyyam15832 жыл бұрын
Manninte pulli rasam marande
@Nafilnbr Жыл бұрын
മാഡം, വീഡിയോയിൽ നിന്നും ഒരു സംശയം ഉണ്ട്. അതായത്, കാലവർഷം തുടങ്ങുമ്പോൾ ... ജൈവ വളവും, രാസ വളവും ... ഒരുമിച്ച് ഇടാൻ പറ്റുമോ...?? അതോ, രണ്ടും ഇടുമ്പോൾ ഇടവേള വേണോ...? ഏതാണ് ആദ്യം ചേർക്കേണ്ടത്...? രാസവളം മാത്രം ചേർത്താൽ ... കുഴപ്പം ഉണ്ടോ...?? കുറച്ച് തെങ്ങ് കൾക്ക് വളം ചെയ്യാൻ ഉണ്ട്..,, Pls റീപ്ലേ..🙏
അല്ല, രാജ്ഫോസ് എല്ലുപൊടി ക്കു പകരം ഉപയോഗിക്കുന്നതാണ്. Factomphos, FACT നിർമിക്കുന്ന വളം ആണ്.
@farooqmadoor4193 Жыл бұрын
Arecanut nannayi kaaikkaan yendh cheyyanam
@namukkumkrishicheyyam1583 Жыл бұрын
Please follow my KZbin video on shasthreeya kamuku krishi
@santhoshk.andrews70022 жыл бұрын
Good video 👍
@nairpappanamkode91032 жыл бұрын
dolamite... ഇത് എവിടെ കിട്ടും.. ഞാൻ അദ്യ മായി കേൾക്കുക.. കുമ്മായം കൂടുതൽ ചേർത്താൽ വല്ല പ്രോബ്ലെം ഉണ്ടോ... ഞാൻ 5kg ചേർത്ത്..... മറ്റു ഒന്ന് ചെന്നിരു ഒലിപ്പു..... ഇതിന് എന്ത് പരിഹാരം... കണ്ടയിൽ നിറം ബ്രൗൺ ആയി... വരുന്നു pl. reply..
@namukkumkrishicheyyam15832 жыл бұрын
Fungal disease annu
@nairpappanamkode91032 жыл бұрын
@@namukkumkrishicheyyam1583 fungel disese നു എന്താ ചെയുക .. മാഡം pl. റിപ്ലൈ
@arunkp61972 жыл бұрын
@@nairpappanamkode9103 - Use Contaf 3ml in 1 liter and maintain plant hygienically
@abdulkhaderpereyil6367 Жыл бұрын
Very useful video
@sajeeshbabu7446 Жыл бұрын
അടിപൊളി
@hashimmuhamed5492 жыл бұрын
വളരെ നല്ല അവതരണം
@mkdradha62372 жыл бұрын
വരമ്പിlay തെങ്ങ് എങ്ങിനെ വളം 1mer സാധിക്കും
@spkneera3692 жыл бұрын
Randu bhagathu ittal mathi
@namukkumkrishicheyyam1583 Жыл бұрын
Kandathil thengu nadan padilla
@jobypt54402 жыл бұрын
Rasa valam upayogikarith
@vismmayacv2091 Жыл бұрын
Nammuday naattilay ella thengum manda pokunnu atheentha entha pariharam
@namukkumkrishicheyyam1583 Жыл бұрын
Kattuveezhcha in southern Dts
@hashimmuhamed5492 жыл бұрын
Madam വരിക്ക ചക്ക മൂപ്പ് ആകുന്നതിന് മുമ്പ് പൊട്ടി പോകുന്നു ഇതിനുള്ള പ്രതിവിധി എന്താണ്
@namukkumkrishicheyyam1583 Жыл бұрын
Boron deficiency annu
@krishnakaimal71812 жыл бұрын
Good information.
@Footxdshorts711 ай бұрын
Thank you mam
@vsudersananvasudevan49262 жыл бұрын
ഇവിടെ കണ്ടതെങ്ങിന്റെ ചുവട്ടിൽ ആണല്ലോ പച്ചില വളം ഇട്ടിരിക്കുന്നത്
@namukkumkrishicheyyam1583 Жыл бұрын
It is used as mulch
@vargheset7001 Жыл бұрын
തേങ്ങ കുലയിൽ പകുതിയും പേട് ആയി പോകുന്നു. എന്താണ് പരിഹാരം. Pl. Reply
@namukkumkrishicheyyam1583 Жыл бұрын
Deficiency of potassium and boron
@vargheset7001 Жыл бұрын
@@namukkumkrishicheyyam1583 ഇത് എങ്ങനെ പരിഹരിക്കാം. പ്ലീസ് advice.
@radhakrishnan63822 жыл бұрын
തെങ്ങിന് 'കാർ ബേട്' നല്ലതാണോ
@namukkumkrishicheyyam15832 жыл бұрын
Endanennu manasilayilla
@dinesanp.m46365 ай бұрын
യൂറിയ എവിടെയും കിട്ടുന്നില്ല അതിനെന്തു ചെയ്യും
@namukkumkrishicheyyam15835 ай бұрын
Use ammonium sulphate or factomphos
@jayakumarjayachandran1727 Жыл бұрын
Would you please tell how to stop button shedding in Coconut trees?
@namukkumkrishicheyyam1583 Жыл бұрын
Please watch my recent video on villavu irattiyakkan
@jayakumarjayachandran1727 Жыл бұрын
@@namukkumkrishicheyyam1583 Thank you.
@donageo8010 Жыл бұрын
Mam, five feet around not there what to do. Can I put it in 3 feet distance from tree. It's only 2 years old.
@ponnusmottus14272 жыл бұрын
മീൻ waste വാങ്ങി ഇട്ടാൽ ദോഷം ആണോ?
@namukkumkrishicheyyam15832 жыл бұрын
Campost akki ittal kooduthal nalladu
@ponnusmottus14272 жыл бұрын
@@namukkumkrishicheyyam1583 എങ്ങനെ ആണ് compost ആകുന്നത്?
@vksnamboodirikanapram8872 жыл бұрын
മാഡം, ഒരു തേങ്ങക് 8 രൂപ കിട്ടും. പിന്നെ എങ്ങിനെ ഈ വളങ്ങൾ ചേർക്കും.100, തേങ്ങ കിട്ടിയാൽ എങ്ങിനെ മുതലാകും.
.എന്റെ വീട്ടിൽ PH booster പഞ്ചായത്തിൽ നിന്നും െകാണ്ടു തന്നിട്ടുണ്ട്.അവർ പറഞ്ഞത് കുമ്മായം ഇടരുതെന്നാണ്
@namukkumkrishicheyyam158324 күн бұрын
@@unnikrishnannamboodiricr7458that is not at all correct
@johnpaul92332 жыл бұрын
മാഡം ,തെങ്ങ് പൂത്തതിന് ശേഷം ഉണ്ടാകുന്ന മച്ചിങ്ങ മുഴുവൻ കൊഴിഞ്ഞു പോകുന്നത് എന്ത് കൊണ്ടാണ്.ചില ചൊട്ടയിൽ പുവ് മുഴുവനും കൊഴിയുന്നതിന് പ്രതിവിധി എന്താണ്?