No video

ഏതെങ്കിലും കുടുംബത്തിൽ പേറ് നിർത്തിയാൽ അനാഥമാവുന്ന രാഷ്ട്രീയപാർട്ടിയല്ല BJP - സന്ദീപ് വാര്യർ

  Рет қаралды 93,473

Mathrubhumi News

Mathrubhumi News

Күн бұрын

ഏതെങ്കിലും കുടുംബത്തിൽ പേറ് നിർത്തിയാൽ അനാഥമാവുന്ന രാഷ്ട്രീയപാർട്ടിയല്ല BJP എന്ന് കോൺഗ്രസ് പ്രതിനിധിയോട്- സന്ദീപ് വാര്യർ
#pmmodi #MohanBhagwat #nationalpolitics #rss #bjp #superprimetime #inc
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 310
@entertainingmedia1499
@entertainingmedia1499 Ай бұрын
സന്ദീപ് നേ വളർത്തി എടുത്താൽ കേരളത്തിൽ ബിജെപിക്ക് അത് ഒരു മുതൽകൂട്ട് ആണ് , ആളുകൾക്ക് സത്യാവസ്ഥ മനസിലാക്കി കൊടുക്കാൻ സാധിക്കുന്ന ഒരു യുവ നേതാവ് ആണ് സന്തീപ് ❤️
@sajimg1407
@sajimg1407 Ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് ഒരു രാഷ്ട്രീയവും ഇല്ല പക്ഷേ ശ്രീ സന്ദീപ് വാര്യർ പറഞ്ഞ കാര്യം വളരെ നല്ലതാണ് അത് ശരിയും ആണ് ബിജെപി അധികാരത്തിൽ മൂന്നാം വട്ടവും വന്നു സിപിഎം. കോൺഗ്രസ് പാർട്ടി അധികാരത്തിൽ വീണ്ടും പുറത്താണ് എന്നിട്ടും അത് ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥ ഇനിയും നേരം വെളുക്കത്ത ഇവർക്കാണ്
@shahanasamal4014
@shahanasamal4014 Ай бұрын
Krisanki ennum krisanki thanne. Aasanam thanghi thinnunna ottukaar
@bobbyrenjan4864
@bobbyrenjan4864 Ай бұрын
​@@shahanasamal4014സമാധാന ടീംസ് എന്നും പൊട്ടിത്തെറി തന്നെ
@rammohammadsinghazad8449
@rammohammadsinghazad8449 Ай бұрын
​@@shahanasamal4014njamde aasanam thangiyal janathyapathyam allenkil vargiya vadhikal 😂😂
@manon2wheels771
@manon2wheels771 Ай бұрын
​@@shahanasamal4014ആസനവും, മലദ്വാരവും വിട്ടൊരു കളിയില്ല ഞമ്മക്ക് 🍑 😂
@vyshakhanand7586
@vyshakhanand7586 Ай бұрын
sajimg1407 ആണോ മോനെ??ഇപ്പോൾ യാഥാർഥ്യം ഉൾക്കൊള്ളാൻ പറ്റാത്തത് കേരളത്തിലെ സംഘികൾക്കാണ്.. ബിജെപിയുടെ ഇപ്പോളത്തെ അവസ്ഥയും ഫെകുവിനേറ്റ തിരിച്ചടിയും രാഹുലിന് വർധിച്ചു വരുന്ന സ്വീകാര്യതയും ഒക്കെ കണ്ടു അതു ഉൾക്കൊള്ളാൻ വയ്യാതെ അന്ധാളിച്ചു നിൽക്കുന്ന കേരളത്തിലെ ഒരു ശരാശരി സംഘിയാണ് നീയും..
@pky802
@pky802 Ай бұрын
അത് പൊളിച്ചു ഒരു കുടുംബം അതയത് നെഹ്‌റു കുടുംബം പേർ നിർത്തിയാൽ അനാഥമാകുന്ന പാർട്ടിയല്ല ബിജെപി ഇങ്ങനെയൊരു ഉദാഹരണം സ്വപ്‌നങ്ങളിൽ മാത്രം
@subairmisna
@subairmisna Ай бұрын
പേര് ജനസേവനം : കെട്ടിയ പെണ്ണിനെ വഴിയിൽ ഉപേക്ഷിച്ച് അടുത്തവീട്ടിലെ പെണ്ണ് എങ്ങനെ പ്രസവിക്കുന്നത് പേറ് നിർത്തിയോ എന്ന് എത്തിനോക്കുന്നവർക്ക് ഇപ്പോൾ ഗാന്ധി കുടുംബം പ്രസവം നിർത്തുന്നത് കാത്തിരിക്കുന്നു. ശിഗണ്ടിയുടെ രോദനം മാത്രം
@sreeraj4531
@sreeraj4531 Ай бұрын
​@@subairmisnaതാൻ പൊട്ടനാണോ? ഒരുത്തി പേറു നിർത്തിയാലോ ഒരുത്തൻ്റെ കായ് പൊഴിഞ്ഞാലോ നേതാവില്ലാതാകുന്ന പാർട്ടിയല്ല ബീജേപ്പി എന്നുതന്നെയല്ലേടോ അയാൾ പറഞ്ഞത്. നേതാവാക്കാൻ ആരുടേം പേറ് നോക്കിയിരിക്കേണ്ട ആവശ്യം അവർക്കില്ല എന്ന തന്നെ പറഞ്ഞത്. വിവാഹം ബേണ്ടാന്ന് പറേന്നോനേ ബാല്യകാലത്ത് മാതാപിതാക്കൾ പിടിച്ചുകെട്ടിച്ചാൽ അത് ശാശ്വതമാകില്ല. അത് പയ്യൻ്റെ കുറ്റമല്ല.
@subairmisna
@subairmisna Ай бұрын
@@sreeraj4531 അപ്പൊ ശൈശവ വിവാഹം നടന്നെന്നും . ഉപയോഗിച്ച് ഉപേക്ഷിച്ചന്നും സമ്മതിച്ചു. വഴിക്ക് വാ 👢👢
@Abhhi-h2o
@Abhhi-h2o Ай бұрын
അതിന് മോദി കിത്താബ് അല്ലെല്ലോ വഴിക്കുന്നത്​@@subairmisna
@subairmisna
@subairmisna Ай бұрын
@@Abhhi-h2o വഴിക്കുന്നതോ??? ശാഖ മലയാളം 🤣🤣🤣
@sudheeshks5519
@sudheeshks5519 Ай бұрын
സന്ദീപ് വാര്യരുടെ വിഷയം പഠിച്ച് ശാന്തമായ തരത്തിലുള്ള അക്രമണം ..........❤❤❤
@krishnakumar-oy3ur
@krishnakumar-oy3ur Ай бұрын
സന്ദീപ് വാര്യരെ ബിജെപി പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം. കാര്യങ്ങൾ വ്യക്തമായി പഠിച്ചു അവതരിപ്പിക്കുവാൻ കഴിവ് ഉള്ള നേതാവ് ആണ്. പാലക്കാട്‌ ഉള്ള പ്രബുദ്ധർ, ബുദ്ധിപരമായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏
@ഭാരതീയൻ
@ഭാരതീയൻ Ай бұрын
സാധ്യത ഉണ്ട് പക്ഷെ സീറ്റ്‌ കിട്ടുമോയെന്നറിയില്ല
@GNN64
@GNN64 Ай бұрын
Yes💯
@gopinathlpai5184
@gopinathlpai5184 Ай бұрын
യ ശ ശ്ശരിരനായ അഴിക്കോട് പറഞ്ഞതോർത്തു പോകുന്നു " ഭരിക്കേണ്ടവർ അകത്തുകിടക്കുമ്പോൾ അകത്തു കിടക്കേണ്ടവർ ഭരണത്തിൽ ഇരിക്കുന്നു അദ്ദേഹത്തിന്റെ കാലഘട്ടം ഓർക്കുക 😂😂😂
@gopinathlpai5184
@gopinathlpai5184 Ай бұрын
കഴിവും സത്യ സന്ധതയും രാജ്യ സ്നേഹവും ആർക്കുവേണം കൃഷ്ണകുമാറേ 😂
@lakshmiamma7506
@lakshmiamma7506 Ай бұрын
​@@gopinathlpai5184മാഡം അമ്മ ആയാൽ "ക്ഷ" പിടിച്ചനേം.
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
സന്ദീപ് വാര്യർ മറുപടി കലക്കി 👍👍
@vipinvijayan9088
@vipinvijayan9088 Ай бұрын
ഗണ്ടി മീഡിയാസ് പപ്പുവിന് വേണ്ടി ഓവർടൈം പണിയെടുക്കുന്നു 💯👍
@abhijith-rl9kh
@abhijith-rl9kh Ай бұрын
ഇപ്പൊ ഏതു ചാനലിന്റെ ഡിബേറ്റ് കണ്ടാലും മനസ്സിലാകുന്ന ഒരു കാര്യം, കാര്യങ്ങൾ വ്യക്തമായി പഠിച്ചു സംസാരിക്കുന്നത് ബിജെപി പ്രതിനിധികൾ മാത്രമാണ്.. ബാക്കിയുള്ളവരൊക്കെ വെറുതെ ഒരു ബഹളം ഉണ്ടാക്കുകയാണ്..
@NikolasTesla-g1s
@NikolasTesla-g1s Ай бұрын
True❤
@mathangikalarikkal9933
@mathangikalarikkal9933 Ай бұрын
👍
@Sujith19113
@Sujith19113 Ай бұрын
100%👍
@shawridani
@shawridani Ай бұрын
Satyam news s thane arojakaman anu pakuthiyum fake newss
@harikumarbnair3136
@harikumarbnair3136 Ай бұрын
Very very corre ct. Kudos.
@hareeshkrishnan618
@hareeshkrishnan618 Ай бұрын
ഇതാണ് മറുപടി 👌
@menonsdevadas
@menonsdevadas Ай бұрын
ബി ജെ പിയും RSS ഉം തമ്മിലടിച്ച് കാണാൻ കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുന്ന ഒരുകൂട്ടം ദേശവിരുദ്ധർ.... ക്ക് പറ്റിയ മറുപടി. വിഭാഗീയത കൊണ്ട് ഒര് കാലത്തു CPM ശ്വാസംമുട്ടി കഴിഞ്ഞത് ഓർമ്മയില്ലെ? ഒരാളെയൊ രണ്ടാളെയോ കണ്ടല്ല BJP യും Rടടും നിലകൊള്ളുന്നത്... ഏത് സാഹചര്യത്തിലും എന്ത് എപ്പോൾ ചെയ്യണമെന്ന് വ്യക്തമായ ധാരണയുള്ള അറിവും പരിചയവും നേതൃത്വവുമുള്ളത് കൊണ്ടാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള ഇന്ത്യാ വിരുദ്ധർ ഒന്നിച്ച് ശ്രമിച്ചിട്ടും മൂന്നാം തവണയും BJP തന്നെ ഇന്ത്യ ഭരിക്കുന്നത്. അധികാരം കിട്ടാൻ നെഹൃ കുടുംബം ആരുമായും കൂട്ടുകുടും, ഇന്ത്യയുടെ ജനങ്ങളെയും സൈന്യത്തെ പോലും ഭിന്നിപ്പിച്ച് ദുർബലമാക്കാൻ കൂടി മടി കാണിക്കില്ല ....
@kuniyilchandran5714
@kuniyilchandran5714 Ай бұрын
പാവങ്ങൾ ഒന്ന് സമാ ദാനത്തോടെ ഉറങ്ങിക്കോട്ടെ
@nikhilhpai1407
@nikhilhpai1407 Ай бұрын
സന്ദീപ് ചുമ്മാ തീ 🔥🧡💪🏻
@ManojManoj-zu7mh
@ManojManoj-zu7mh Ай бұрын
യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു അതാണ് മാമകൾക്കും മറ്റു പാർട്ടിക്കാരുടെയും പ്രശ്നം .സന്ദീപ് വെക്തമായി പറഞ്ഞു
@narayanchandran6947
@narayanchandran6947 Ай бұрын
അത് കലക്കി
@santhoshbargavan7615
@santhoshbargavan7615 Ай бұрын
സന്ദീപ് ഉചിതമായ മറുപടി മോദി ഇല്ലേ ഇപ്പൊൾ ചാനലുകാരുടെ കാര്യം പോകാ റേറ്റിംഗ് കിട്ടില്ല സന്ദീപ് ജീ അഭിലാഷ് ഒക്കെ അരിമേടിച്ച് പോകട്ടെ 😮
@franklinrajss2310
@franklinrajss2310 Ай бұрын
സന്ദീപ് പൊട്ടൻ 😂 മറ്റ് ട്രോളുകൾ കണ്ടാൽ മനസ്സിലാകും
@sathyavrathannair8898
@sathyavrathannair8898 Ай бұрын
​@@franklinrajss2310അപ്പൊ ട്രോളാണ് പരമമായ സത്യം. അല്ലേ? ദൈവം രക്ഷിക്കട്ടെ എന്നല്ലാതെ എന്ത് പറയാൻ?
@Sujith19113
@Sujith19113 Ай бұрын
05:35 ആ പറഞ്ഞത് ഞാൻ ഉൾപ്പെടെയുള്ള ഒരുപാട് ആളുകളെ ഉദ്ദേശിച്ചാണ്. SV പറഞ്ഞത് പോലെ വെറുത്ത് വെറുത്ത് വെറുത്ത് ആണ് എന്നെ പോലുള്ള ഒരുപാട് ആളുകൾ ഇപ്പോൾ ബിജെപിക്ക് വോട്ട് ചെയ്യാൻ തുടങ്ങിയത്. ഓർക്കുക. ബിജെപിക്ക് വോട്ട് ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാത്ത വലിയൊരു വിഭാഗം ജനങ്ങൾ ഉള്ള നാടായിരുന്നു കേരളം. അറപ്പൊടോടെയും വെറുപ്പോടെയും ആണ് ഞാൻ ബിജെപിയെ കണ്ടിരുന്നത്. അങ്ങനെ ബിജെപിയെ അകറ്റി നിർത്തിയ ഞാനടക്കം ഇപ്പോൾ ബിജെപി വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് ഇവിടെയുള്ള ഇടതന്റെയും വലതന്റെയും കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ്.
@pscaspirant81
@pscaspirant81 Ай бұрын
correct
@vipinvijayan9088
@vipinvijayan9088 Ай бұрын
💯 true
@Theeyanrajan
@Theeyanrajan Ай бұрын
സന്ദീപ് വാരിയർ...... കാര്യങ്ങൾ വളരെ നന്നായി പഠിച്ചിട്ടു ആണ്.... ഡിബേറ്റ് ചെയ്യുന്നത്...... Very updated... 💥💥
@ramachandrannair3856
@ramachandrannair3856 Ай бұрын
സന്ദീപ് ജി ❤️❤️❤️❤️❤️ സൂപ്പർ
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 Ай бұрын
സന്ദീപ് വാര്യ. താങ്കൾ കൃത്യമായ മറുപടിയാണ് നൽകിയത്
@vipinvijayan9088
@vipinvijayan9088 Ай бұрын
ഗണ്ടി കുടുംബം പേറ് നിർത്തിയാൽ അതോടെ ഖാൻഗ്രസ് അനാഥമാകും 😅😂😂😂
@sudheeshks5519
@sudheeshks5519 Ай бұрын
പൊളിയെ ..... പൊളി😅😅😅😅
@janardhananpp5583
@janardhananpp5583 Ай бұрын
😂
@NikolasTesla-g1s
@NikolasTesla-g1s Ай бұрын
Super😂😂😂😂
@harikumarbnair3136
@harikumarbnair3136 Ай бұрын
Excellent.
@sureshgopalakrishnan9732
@sureshgopalakrishnan9732 Ай бұрын
👌👌👌👌😃😃😃😃
@rajithaganesh7296
@rajithaganesh7296 Ай бұрын
ചാനലുകാർ കിണഞ്ഞു പരിശ്രമിക്കുന്നു മോദിയെ താഴെയിറക്ക 😂😂😂😂
@KrishnaKumar-pl2fo
@KrishnaKumar-pl2fo Ай бұрын
Sandheepji polichu 👌
@sathiravi
@sathiravi Ай бұрын
Well said .... ❤❤❤❤❤
@enlightnedsoul4124
@enlightnedsoul4124 Ай бұрын
കേരളത്തിലെ പപ്പു മീഡിയ വാർത്താ ദാരിദ്ര്യം കൊണ്ട് എന്തൊക്കെയോ പടച്ചുവിടുന്നതാണ്
@ROHIT7765-b7o
@ROHIT7765-b7o Ай бұрын
ആ എന്നിട്ട് 😀😀😀😀
@enlightnedsoul4124
@enlightnedsoul4124 Ай бұрын
@@ROHIT7765-b7o എന്നിട്ട് നിന്നെപ്പോലെ വാണങ്ങൾ സ്വയം ആത്മനിർവൃതി അടയുന്നു
@library4233
@library4233 Ай бұрын
എന്നിട്ട് വെളിച്ചെണ്ണ വില കുറച്ചു അതോടുകൂടി മോദി ബി ജെ പി വിരോധം തീർന്നു സബ്സിഡി നിരക്കിൽ കൊടുത്താൽ വോട്ടും ചെയ്യും😅😅😅​@@ROHIT7765-b7o
@pramodhjohn2880
@pramodhjohn2880 Ай бұрын
നായിൻ്റെ മൊനെ പപ്പു നിൻ്റെ തന്ത
@C.MJACOB
@C.MJACOB Ай бұрын
godi media പോലെ 😂😂😂
@jayasreepremachandran8399
@jayasreepremachandran8399 Ай бұрын
Sandeepji hat's off to you. God bless
@krishnannair6515
@krishnannair6515 Ай бұрын
sandeep adipoli
@rakeshcr7704
@rakeshcr7704 Ай бұрын
ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി🔥🔥🔥🔥
@vyshakhanand7586
@vyshakhanand7586 Ай бұрын
samjohn6732 എന്നു ഏതോ അച്ചായൻ സംഗിണിക്കു കൊടുത്ത വകയിൽ ഉണ്ടായ സംഘി🤣😭😂
@franklinrajss2310
@franklinrajss2310 Ай бұрын
നല്ല തള്ളാണല്ലോ 😂😂😂😂
@user-ee9vz4jh6b
@user-ee9vz4jh6b Ай бұрын
സ്വയം നന്നാകാനുള്ള ലേഹ്യം - 😂😂😂 അടിപൊളി
@youtubeuser09
@youtubeuser09 Ай бұрын
"ഏതെങ്കിലും കുടുംബത്തിൽ പേറുനിറുത്തി യാൽ അനാഥമാകുന്ന പാർട്ടിയല്ല BJP"എന്ന സന്ദീപിന്റെ വാക്കുകൾ അതിഗംഭീരം.!!
@gopinathlpai5184
@gopinathlpai5184 Ай бұрын
യോഗിപോയി മോദി പോയാൽ അമിത് ഷാ പോയാൽ പത്തറു പതു കൊല്ലം മതേതറ സ്വർഗം ആക്കി കൊള്ള നടത്തിയപോലെ ഇനിയും സാധിക്കുമെന്ന് ഒരുത്തനും മനഃപായസമുണ്ണണ്ട എന്നാണ് അധ്രാണിയനായ സന്ദി പ് വാരിയർ പറയാതെപറഞ്ഞത് 👍👍👍
@krishnadasg9957
@krishnadasg9957 Ай бұрын
ഒരു കുടുംബം പേറു നിർത്തിയാൽ കോൺഗ്രസ്‌ പോക്ക ബിജെപി അങ്ങനെ അല്ല നുറു കണക്കിന് നേതാക്കൾ ഉള്ള പാർട്ടി ആണ്
@Avs4564
@Avs4564 Ай бұрын
ഹായ് ലുട്ടാപ്പി
@dk3480
@dk3480 Ай бұрын
കെ - മാധ്യമങ്ങൾ അവിയൽ വാർത്തകൾ ഉണ്ടാക്കാൻ ബഹു മിടുക്കന്മാർ!!
@sureshgopalakrishnan9732
@sureshgopalakrishnan9732 Ай бұрын
കുടുംബത്തിൽ പേറു നിർത്തിയാൽ... Golden duck 😃😃😃
@SREE-r5d
@SREE-r5d Ай бұрын
MODI❤❤❤❤
@gsreekumar719
@gsreekumar719 Ай бұрын
കുടുംബം പേറു നിർത്തിയാൽ അനാഥമാകുന്ന പാർട്ടി... ഇങ്ങനെയൊക്കെ പറയാമോ 😆😆
@vinodanpayellil215
@vinodanpayellil215 Ай бұрын
Super Sandeep gi
@jitheshpeter5790
@jitheshpeter5790 Ай бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤BJP❤
@jayaprasad6169
@jayaprasad6169 Ай бұрын
സന്ദീപ് വാര്യർ ❤❤❤
@SajithMaps
@SajithMaps Ай бұрын
സിപിഎം നെ കുറിച്ച് പറഞ്ഞത് പൊളിച്ചു 😄😄👏👏👏
@agneyam.s8350
@agneyam.s8350 Ай бұрын
ലുട്ടാപ്പി....അപ്പി
@harikumarbnair3136
@harikumarbnair3136 Ай бұрын
Athavante vayil ninneduthu kalayo
@dileep6021
@dileep6021 Ай бұрын
അടിച്ച് വായിൽ കൊടുത്തു 😂😂
@Shabari26
@Shabari26 Ай бұрын
Rahim adichu ഫിറ്റാറ്റാണു
@user-hx4up4sg3k
@user-hx4up4sg3k Ай бұрын
exactly 😂
@Spiderman66DD
@Spiderman66DD Ай бұрын
😂😂😂
@harikumarbnair3136
@harikumarbnair3136 Ай бұрын
Allel thanne bodhamilla,........... Piduthavum gundayisavum mathram.
@JyothishJayaseelan-hj2zx
@JyothishJayaseelan-hj2zx Ай бұрын
ബിജെപിയെ തോണ്ടാൻ അവസരം കിട്ടും എന്ന് കരുതി വന്ന കുത്തു മുന്നണിക്കാർക്ക്😅 സന്ദി പ്❤
@vishnuprasad5943
@vishnuprasad5943 Ай бұрын
Sandeep ❤
@manumohandas5454
@manumohandas5454 Ай бұрын
സന്ദീപ് 😍
@manaveekam4158
@manaveekam4158 Ай бұрын
Super 👏👏👏👏👏👏👏👏 super 👏👏👏👏👏
@Cil-l8o
@Cil-l8o Ай бұрын
പൊന്നുരുകുന്നിടത് ലുട്ടാപ്പികെന്ത് കാര്യം. ആദ്യം പാർലമെന്റിൽ പോയി സംസാരിക്കാനെങ്കിലും പഠിക്കണം
@soulsoul1110
@soulsoul1110 Ай бұрын
Sandeep waryar❤❤❤
@udayabanucp7833
@udayabanucp7833 Ай бұрын
Not only but also ഉണ്ടല്ലോ 😄
@user-ub3cm1fg9v
@user-ub3cm1fg9v Ай бұрын
Sandheep....❤❤❤❤❤
@appumullapalli7243
@appumullapalli7243 Ай бұрын
ഇപ്പോഴും ഞങ്ങള് കട്ടൻ ചായയാ കുടിക്കുന്നത് പരിപ്പ് വട ?
@syamkumarb9153
@syamkumarb9153 Ай бұрын
Superb da muthe....
@bijusi9432
@bijusi9432 Ай бұрын
ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏
@narayanankuttyk1246
@narayanankuttyk1246 Ай бұрын
മാപ്രകൾക്ക് വേറെ പണിയൊന്നുമില്ല
@ranjithtp6204
@ranjithtp6204 Ай бұрын
Sandeepji 💗💗
@NikolasTesla-g1s
@NikolasTesla-g1s Ай бұрын
Sudaappi റഹീമിനെ ഇങ്ങനെ ഊക്കല്ലേ സന്ദീപേ 😂
@dassaults925
@dassaults925 Ай бұрын
Sandeep ♥️👍❤️
@ambikasuresh682
@ambikasuresh682 Ай бұрын
Sandeep warrier superb,
@subeeshs477
@subeeshs477 Ай бұрын
❤❤❤
@AnilKumar-xz5nc
@AnilKumar-xz5nc Ай бұрын
Ba Ba Ba Raheem 😂😂😂 Comedian in Rajyasabha from Kerala 😂😂😂PhD in English from AKG University 💊💊
@ERAN_YEAGAR
@ERAN_YEAGAR Ай бұрын
സന്ദീപ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@PrasanthKumar-ke7zd
@PrasanthKumar-ke7zd Ай бұрын
പൂച്ച ലുട്ടാപ്പി 😂😂😂
@nandakumarp5306
@nandakumarp5306 Ай бұрын
Sandeep പറഞ്ഞത് തികച്ചും ശരിയാണ്.വെറുതെ ചൊറിയേണ്ടായിരുന്നു
@balankambiliyatt806
@balankambiliyatt806 Ай бұрын
സന്ദീപ് ❤️❤️
@AnilKumar-xz5nc
@AnilKumar-xz5nc Ай бұрын
Sandeep 💪💪💪
@govinddasgovinddas3035
@govinddasgovinddas3035 Ай бұрын
Very good
@6161vijayank
@6161vijayank Ай бұрын
കലക്കി 🎉 മദാമ്മയും മക്കളും പിന്നെ ഞാനും
@seldom44
@seldom44 Ай бұрын
❤❤❤ ബിജെപി ❤❤❤
@priya-si5kb
@priya-si5kb Ай бұрын
❤❤❤❤s❤❤❤❤
@anilkumarsadasivananil4030
@anilkumarsadasivananil4030 Ай бұрын
AA ഇന്നും വന്നോ
@vivekipnone1175
@vivekipnone1175 Ай бұрын
🔥🔥🔥🔥🔥
@anilsivaraman1421
@anilsivaraman1421 Ай бұрын
സന്ദീപ് വാര്യർ🔥🔥🔥
@SajiJS-kq2rp
@SajiJS-kq2rp Ай бұрын
🔥🔥👏👏👍👌👌 സന്ദീപ്
@sindhuk.p7420
@sindhuk.p7420 Ай бұрын
❤very good
@cvmenonvijayan6990
@cvmenonvijayan6990 Ай бұрын
അങ്ങിനെയാണെങ്കിൽ സിപിഎം നു തനിച്ചു 72 mla മാർ ഉണ്ടോ,അപ്പോൾ കേരളത്തിലും പിണറായി തോറ്റു എന്നാണോ കരുതേണ്ടത്
@roshanpulickal5254
@roshanpulickal5254 Ай бұрын
കിട്ടിയല്ലോ 😂😂😂 അല്ല ചോദിച്ചു വാങ്ങിച്ചു. ഒരു കുടുബത്തിൽ പെറു നിറുത്തിയാൽ ഓടുങ്ങു്ന്ന പാർട്ടി 😂😂😂
@neerajkrishna3950
@neerajkrishna3950 Ай бұрын
എൻ്റെ പൊന്നു സന്ദീപ് ചേട്ടാ സമ്മതിക്കണം ഇത്രയും വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് പിന്നെ അമ്മാവൻ എത്ര തല്ലിയാലും ഞങ്ങൾ നന്നാവില്ല അതുറപ്പാ ഞങ്ങൾ ആരെയും നന്നാക്കുകയുമില്ല രാജ്യത്തെ ജനങ്ങൾക്ക് പരിഗണന കിട്ടിയത് BJP സർക്കാരിലൂടെയാണ്
@vskpt8844
@vskpt8844 Ай бұрын
Hai ലുട്ടാപ്പി
@sureshsumathipillai977
@sureshsumathipillai977 Ай бұрын
Yes
@vishnuprasad2685
@vishnuprasad2685 Ай бұрын
റഹീമിന്റെ അണ്ണാക്കിൽ 😂😂
@idominator98
@idominator98 Ай бұрын
ലുട്ടാപ്പി 😂
@AbAb-jf6tj
@AbAb-jf6tj Ай бұрын
അഴിമതി, ദുർഭരണം ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങളിലും സിപിഎം കോൺഗ്രസ്‌ ന്റെ സമ്പൂർണ സഖ്യ കക്ഷിയായി കഴിഞ്ഞ സ്ഥിതിക്ക് കേരളത്തിലെ മുഖ്യ പ്രതിപക്ഷമായി ബിജെപി യെ ഉയർത്തിക്കൊണ്ടു വരികയാണ് വേണ്ടത്. കേരളത്തിലെ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ അഴിമതി ദുർഭരണ പാർട്ടികളുടെ അഡ്ജസ്റ്മെന്റ് പൊളിറ്റിക്സ് ന് എതിരെ ശബ്ദിക്കാൻ കേരളത്തിൽ മുഖ്യപ്രതിപക്ഷം ഇല്ലാത്തതാണ് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം. കേന്ദ്രഗവൺമെന്റുമായി ഒത്തു ചേർന്ന് പോകുന്ന ഒരു സർക്കാർ കേരളത്തിലും ഉണ്ടെങ്കിൽ മാത്രമേ വൻ വികസന ജനക്ഷേമ പദ്ധതികൾ കേരളത്തിലേക്ക് എത്തിക്കാനും അതുവഴി കേരളത്തിലെ ജനങളുടെ നിലവിലുള്ള ദുരവസ്ഥക്ക് മാറ്റം ഉണ്ടാക്കാനും കഴിയൂ. തകർന്നടിഞ്ഞു കേരളത്തിൽ മാത്രമായി ഒതുങ്ങിയ സിപിഎം ന് ഈ നൂറ്റാണ്ടിൽ പോലും കേന്ദ്രത്തിൽ സ്വന്തമായി ഒരു മന്ത്രിസഭ ഉണ്ടാക്കാനോ മറ്റു കേന്ദ്രഗവണ്മെന്റ്കളുമായി ചേർന്ന് പ്രവർത്തിക്കാനോ കഴിയാത്തതിനാൽ കേന്ദ്രഭരണം കൈവശമുള്ള ബിജെപിയെ കേരളത്തിൽ മുഖ്യപ്രതിപക്ഷമായി ഉയർത്തികൊണ്ട് വരിക എന്നതാണ് കേരളത്തിനും കേരള ജനതക്കും അഭികാമ്യം. അല്ലാത്ത പക്ഷം നഷ്ടം കേരള ജനതക്കും മറ്റൊരു കോൺഗ്രസ്‌ അഴിമതി ദുർഭരണത്തിനും ആകും കേരളം സാക്ഷ്യം വഹിക്കുക . ഇന്ത്യയിൽ ബിജെപി വളർന്നിടത്തോ അധികാരത്തിൽ ഉള്ളിടത്തോ ആയ സ്ഥലങ്ങളിൽ അഴിമതി ദുർഭരണ പാർട്ടികൾ ആയ കമ്മ്യൂണിസ്റ്കോൺഗ്രസ്‌പാർട്ടികൾക്ക് ഇതുവരെ ഒരു തിരിച്ചു വരവിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇതാണ് കേരളത്തിലെ അഴിമതി ദുർഭരണ പാർട്ടികൾ ആയ കമ്മ്യൂണിസ്റ് കോൺഗ്രസ്‌ പാർട്ടികളെ ഭയപ്പെടുത്തുന്നതും ബിജെപിയെ കേരളത്തിൽ നിന്ന് അകറ്റി നിർത്താൻ ആ പാർട്ടികളെ പ്രേരിപ്പിക്കുന്നതും. ബിജെപിക്ക് എതിരെ ഹേറ്റ് ക്യാമ്പയിനുകൾ സോഷ്യൽ മീഡിയ്ക്ക് അകത്തും പുറത്തും പടച്ചു വിടുന്നതും.
@RubymolJoseph
@RubymolJoseph Ай бұрын
Well said, Sandeep sir ..😂
@calebwalker9779
@calebwalker9779 Ай бұрын
ചോദിച്ചുപോയവൻ ഉം@₹&
@sivadasps3947
@sivadasps3947 Ай бұрын
Nicky said it.Other parties also discuss and analyse the same way.
@JANACK-jn2wn
@JANACK-jn2wn Ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Nirmalkumarhr007
@Nirmalkumarhr007 Ай бұрын
ലേഹ്യം, മേടിക്കുവാണെങ്കിൽ ഒന്ന് പറയണേ. എനിക്കും സ്വയം നന്നായാൽ കൊള്ളാമെന്നുണ്ട് ....
@chanduputhichal176
@chanduputhichal176 Ай бұрын
BHARAT MATHA KI JAI JAI HIND 💯💯💯💯
@vnmuraleedharannair5534
@vnmuraleedharannair5534 Ай бұрын
👍👍👍👍👍👍
@abhilashp.s4596
@abhilashp.s4596 Ай бұрын
🙏🙏❤️❤️❤️
@user-sj1ln5rl1w
@user-sj1ln5rl1w Ай бұрын
ഭാഗ്യം.... ഇടക്ക് കയറി അലമ്പാക്കാൻ അവതാരകനും വന്നില്ല..... പ്രതിനിധികളും വന്നില്ല..... ഇന്ന് ബിജെപി ക്യാമ്പിൽ ബഡാ ഖാനാ.....
@Sree99441
@Sree99441 Ай бұрын
Double A Rahim's facial gestures looks like he is auditioning for a role in a film
@p.chandrasekharannair6908
@p.chandrasekharannair6908 Ай бұрын
അവർ സ്വന്തം പ്രദേശത്തെപ്പറ്റി ചിന്തിക്കാത്ത വടക്കു നോക്കിയന്ത്രങ്ങളാണ്
@user-rl6pj5wm3l
@user-rl6pj5wm3l Ай бұрын
ഈ പറഞ്ഞതിൽ ഏതാണ് റെഡ് സീറ്റ്
@shawridani
@shawridani Ай бұрын
Aalarkitum kodukunduallo sandeep😜😜🤣
@ananthuvasudevan7440
@ananthuvasudevan7440 Ай бұрын
അവസാനത്തെ അടവ്... " അയ്യോ മതേതരത്വo നശിപ്പിച്ചേ വർഗീയത ആണേ " 😂😂😂
@ANILKUMAR-xv6bv
@ANILKUMAR-xv6bv Ай бұрын
ഒരു പരിപ്പ് വട കൊടുക്ക്
@GNN64
@GNN64 Ай бұрын
Abhilash Commie
@lakshminair3501
@lakshminair3501 Ай бұрын
Sandeep rocks
@sreekandannair6447
@sreekandannair6447 Ай бұрын
Nowadays Malayalam Media's,TV CHANNELS Start Requiring Engish Speaking Journalists instead of Maglish Speaking Reporters 😂
@muralidharanaarapath860
@muralidharanaarapath860 Ай бұрын
സർ എനിക്ക് തോന്നുന്നത് സുഖം ആണോ അതോ ഇനി അടുത്ത കാലത്ത് ഇതൊരു തുടക്കം മാത്രമല്ലെ ആയുള്ളൂ എങ്കിലും അതു കൊണ്ടു തന്നെയാണ് നമ്മൾ അറിയാതെ അറിയാതെ ആഗ്രഹിച്ചു പോകുന്നു എന്നു തന്നെയാണ് എൻ്റെ അഭിപ്രായം അറിയിക്കുക എന്നതാണ് ഇതിൻ്റെ പ്രത്യേകത അത് ചെയ്തു തരണം ചെയ്യാൻ അദ്ദേഹം അറിയിച്ചു കഴിഞ്ഞു എന്ന് പറയുന്നത് നമുക്ക് അഭിമാനിക്കാം ഭാരതത്തിൻ്റെ ആത്മാവിനെ കണ്ടെത്താൻ വിവേകാനന്ദനെ പഠിക്കണം എന്ന് ആദ്യം ഒന്ന് കാണൂ ഇന്ന് നാം കാണുന്ന ഈ താൾ അവസാനം ആരൊക്കെയോ എന്തൊക്കെയോ ആലോചിച്ച ഇത് അത്ര എളുപ്പമാകില്ല എന്ന് പറയുന്നത്
@shodjishbp3570
@shodjishbp3570 Ай бұрын
Bjp✌️🔥🔥🔥🇮🇳
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН