ഇത്രയും വർഷം നാട്ടിൽ എല്ലാവരും ഇതിൻ്റെ ചാത്തൻ സാധനം ഇടുന്നു എന്ന് കരുതി വാങ്ങാതിരുന്നു. കേരളത്തിൽ നിന്നും മാറിയപ്പോൾ ഒറിജിനൽ ഒന്നു വാങ്ങി. ഇപ്പോൾ പിടി കിട്ടി എന്താണ് ഇത്രയും ഹൈപ് എന്ന്. Look അല്ല Functionality ൽ ആണ് കാര്യം. ഇട്ട് കുറച്ച് കഴിയുമ്പോൾ ചെരുപ്പ് ഇട്ടിട്ടുണ്ട് എന്ന് തന്നെ മറക്കും. അത്ര comfortable ആണ്.
@arunbabu8263 ай бұрын
ഇന്നും ഇത് ഇഷ്ടമില്ലാത്ത... ഉപേയാഗിക്കാത്ത ഒരാൾ 😊😊
@adarshkv70203 ай бұрын
അയിന്....
@advaiths76103 ай бұрын
Njan 🙌
@syammohansyam40143 ай бұрын
ഞാനും 🥰🥰😁
@RnKao713 ай бұрын
ഞാനും
@akhilrajml77673 ай бұрын
എനിക്കും comfort തോന്നിയിട്ടില്ല.....
@jayeshm.k12372 ай бұрын
വർഷത്തിൽ 3 ചെരിപ്പുകൾ വാങ്ങിയിരുന്ന ഞാൻ 3 വർഷത്തിൽ മേലെയായി എന്റെ ഇന്നത്തെ crocs ഉപയോഗിക്കുന്നു ലാഭം കുറഞ്ഞത് 2500 രൂപ.... പിന്നെ super comfort ഉം Thank you crocs
@lilvasa3 ай бұрын
Crocs use cheyyunnavar👇
@aswinns26193 ай бұрын
5
@dileepmk48773 ай бұрын
Pros user 😌
@Shafeeq-yz4jv3 ай бұрын
Yes...😊
@AbcdEf-vg9gy3 ай бұрын
@@dileepmk4877😂
@AbcdEf-vg9gy3 ай бұрын
Me using croks😌
@alenmathews3 ай бұрын
മുന്നിൽ നിന്നും ആദ്യ കാഴ്ചയിൽ ഷൂ പോലെ തോന്നിക്കുകയും, എന്നാല് ഇടാനും ഊരാനും ചെരുപ്പ് പോലെ എളുപ്പം ആണെന്നും എന്നതാണ് Crocs എന്നെ ആകർഷിച്ചത്. കാൽവിരലുകൾ പുറത്ത് അധികം കാണാത്ത sandals ആയിരുന്നു എനിക്ക് താല്പര്യം, Crocs was ideal for me. ഉപയോഗിക്കാൻ ഉള്ള എളുപ്പം, പിന്നെ കൂടുതൽ കാലം നിലനിൽക്കുന്നു . Sandals'നും shoes'നും ഇടയിൽ നിൽകുന്ന ഐറ്റം
@sumeshs82392 ай бұрын
ഞാൻ റോഡ് പണിക്കു പോകുമ്പോൾ crocs ആണ് ഇടാറ്
@Siva-on1tcАй бұрын
@@sumeshs8239ഏത് നാലായിരം രൂപയുടെ ക്രോക്സോ..
@selluponnani893 ай бұрын
തേയ്മാനം വന്ന് ചെരുപ്പ് മാറ്റാം എന്ന് വിചാരിച്ചാൽ ഒന്നെങ്കിൽ ജീവിതം വാർദ്ധക്യത്തിൽ എത്തും അല്ലെങ്കിൽ മരണമാകും സംഭവിക്കുക
@jithurajeev19543 ай бұрын
Sathyamm😂. Orennam vangyath 2022 il aanu. Kazuki onn unangyal new look ayi.
@bhy19463 ай бұрын
Shibu dinam💀
@Jibin_photography3 ай бұрын
😂😂
@bijinbijin7693 ай бұрын
ഞാൻ Crocs literide വാങ്ങി. But 6 months കഴിഞ്ഞപ്പോൾ നശിച്ചു പോയി. മുകൾ ഭാഗം കീറിപോയി.
@Ds-back3 ай бұрын
@@bijinbijin769not orginal
@_primafacie2 ай бұрын
ഒരിക്കൽ ഉപയോഗിച്ചു നോക്കിയാൽ പിന്നീടങ്ങോട്ട് കൂടെ കൂട്ടും Comfort Level 🔥❤️
@shahidshahi86702 ай бұрын
Original aano copy aano?ethu modela super??
@Sarega7773 ай бұрын
ഒരിക്കൽ ക്രോക്സ് ഉപയോഗിച്ചവർക്ക് മറ്റു ബ്രാൻഡുകൾ ഇഷ്ടപ്പെടുകയില്ല🥰🥰🥰
Yes adhyam eshtam allayirunnu... Use cheydhashesham eshtayi.. Eppozhum use cheyyunnu
@rosepetals7133Ай бұрын
Pregnancy yil start chaithu use cheyyan after that I couldn’t get comfortable to use any other shoes , it’s so lightweight ❤
@Zedonetechofficial3 ай бұрын
7 Year മുന്നേ crocs use ചെയ്തതാ ഇന്നേവരെ crocs അല്ലെത്തെ ഒരു ചെരിപ്പും മേടിക്കാൻ തോന്നിയിട്ടില്ല
@sumeshs82392 ай бұрын
ഞാൻ വയലിൽ പണിക്കു പോകുമ്പോൾ crocs ആണ് യൂസ് ചെയ്യുന്നത്
@averagestudent43583 ай бұрын
പലരും ആദ്യം ഉപയോഗിക്കാൻ മടിച്ച അയ്യേ എന്ന് പറഞ്ഞ ഒരു ചെരുപ്പ്...പ്രമുഖർ ഉപയോഗിച്ച് ഫേമസ് ആക്കി അപ്പോൾ അത് ഞാനും ഇട്ടില്ലെങ്കിൽ എനിക്കെന്തോ കുറവ് എന്ന രീതിയിൽ സാധാരണ ആൾക്കാരുടെ മനസ്സിൽ ഒരു തോന്നൽ വരുത്തി അവരും ഉപയോഗിച്ച് കോമൺ ആയ സാധനം... എന്തോ എനിക്ക് ഇപ്പോഴും ഇത് ഇഷ്ടമല്ല.😂😂😂
Cherup pole idan sugam aan. But shoes pole veralukal full covered aan.. Orginal vangi use chey bro
@Alchemist3373 ай бұрын
ഈ സാധനം ഇനി ഏത് കൊല കൊമ്പൻ ഇട്ടെന്നു പറഞ്ഞാലും ഞാൻ ഇടില്ല...എനിക്ക് ഏറ്റവും വൃത്തികെട്ട ഡിസൈൻ ആയിട്ടാണ് തോന്നിയത്... ആളുകൾ ഇത് എന്ത് കണ്ടിട്ടാണ് വാങ്ങുന്നത് എന്നറിയില്ല...😂
@deepthydeepthy27393 ай бұрын
Mazhatum koode ayal superrr
@Alchemist3373 ай бұрын
@@deepthydeepthy2739 🤣🤣
@ajith55783 ай бұрын
Bro onn try cheyth nokk pinne bro isttapedum
@-humsafar3 ай бұрын
Enth?@@deepthydeepthy2739
@arjunsanthosh5383 ай бұрын
ellarum ningale pole aavanam nne undo?
@akhilantony59613 ай бұрын
Comfort & long lasting.. 3 year aayi upayogikunnu..
@alibhai.thalassery.3296Ай бұрын
കടയിൽ പോകും കുറെ തിരിച്ചും മറിച്ചു നോക്കിയിട്ട് അവിടെ തന്നെ വെച്ച് അതിൻറെ ചാത്തൻ എടുത്തു പോരും അത്രക്ക് വിലയാണല്ലോ😊 കടയിൽ പോകും കുറെ തിരിച്ചും മറിച്ചു നോക്കിയിട്ട് അവിടെ തന്നെ വെച്ച് അതിൻറെ ചാത്തൻ എടുത്തു പോരും അത്രക്ക് വിലയാണല്ലോ😌 എനിക്ക് ഭയങ്കര ഇഷ്ടമാണ് ക്രോസ്😊
@MITHUNK-fl1ge3 ай бұрын
Im using it since 2013…. Still using the same brand
@AirKeralam2 ай бұрын
ഏതു ധനികനേയും പിച്ചക്കാരനാക്കണമെങ്കിൽ അവന്റെ ധനം നഷ്ടമാകണം. എന്നാൽ ഇവിടെ വെറും ഒരു ചെരിപ്പ് ഇടുമ്പോൾത്തന്നെ അവന്റെ ലുക്ക് പിച്ചക്കാരന്റേത് ആകുന്ന സൈക്കളോടിക്കൽ തന്ത്രമാണ് ആ മൂന്നു പേരും പയറ്റിയത്. ഇനി ഫ്രീ ആയിട്ട് താരമെന്നുപറഞ്ഞാൽപ്പോലും ഒരിക്കൽപ്പോലും ഇട്ടുനോക്കാൻ മനസ്സുവരാത്ത വൃത്തികെട്ട സാധനം. ചില ഐഡിയകൾക്ക് മനുഷ്യമനസ്സുകളെ എങ്ങനെ സ്വാധീനിക്കാൻ കഴിയും എന്നതിന്റെ മകുടോദാഹരണം. ഇടുന്നവരുടെ കാലിലേക്ക് നോക്കുമ്പോൾ ഒരു അറപ്പ് തോന്നാറുണ്ട്. ഇതെന്റെ മാത്രം അഭിപ്രായം. തെറി പറയരുത്.
@christyantony92902 ай бұрын
😂😂😂
@manikandana7254Ай бұрын
Pichakaranum,panakaranum,sambathum onnumalla enikum ee cheripiinode ishtamalla truly e cherupu bore anu agree with you
@InspirationdecodingHN11 күн бұрын
വൃത്തികെട്ട രൂപം 😔😔
@AirKeralam11 күн бұрын
@@InspirationdecodingHN yes
@jyothi55633 ай бұрын
ഇതിൻ്റെ waste management ആണ് ആലോചിക്കുന്നത്..
@anands95633 ай бұрын
ഇതിൻറെ കളർ ആണ് പ്രശ്നം വല്ലാതെ ശ്രദ്ധിക്കപ്പെടും..😮... എന്നെ ഒന്ന് ശ്രദ്ധിക്കണേ എന്ന മട്ടു ള്ളവർക്ക് ഇത് നല്ലതാണ്.....😅
@abrahamskariahskariah63923 ай бұрын
Crocs ൽ ഏറ്റവും ആകർഷകമായ കളർ ഏതാണ് bro?
@sindusanthosh59843 ай бұрын
😂😂😂
@preethuu96253 ай бұрын
Comfort level is more important than design
@prasanthchandran19512 ай бұрын
Yes
@trader3273 ай бұрын
use cheyth nok kidu comfort ane
@ptsp43132 ай бұрын
എനിക്ക് അന്നും ഇഷ്ടമല്ല ഇന്നും ഇഷ്ടമില്ല.... ഒരു ചെരുപ്പ് കടയിൽ കയറിയ സമയത്ത് ഒരു പെൺകുട്ടി ഇതുപോലെ ഒരു ചെരുപ്പ് വാങ്ങുന്നത് കാണാൻ ഇടയായി അവൾ അവളുടെ ഉമ്മയോട് പറയുന്നത് ഇപ്പോൾ എല്ലാവരും ഈ ചെരുപ്പാണ് ധരിക്കുന്നത് ഇങ്ങനെ അനവധി നിരവധി പേർ ഈ ചെരുപ്പ് ഉപയോഗിക്കുന്നുണ്ട്... അവരുടെ താൽപര്യത്തിന് അല്ല അവർ ചെരുപ്പ് ധരിക്കുന്നത്. എല്ലാവരും ധരിക്കുന്നു അതുകൊണ്ട് ഞാനും ധരിക്കുന്നു
@Ashwanth623819 күн бұрын
Ellavarum use cheyyunnath org alla bro , adhym onnu orginal use cheydhu nokku😮
@sijozhopz28532 ай бұрын
ആദ്യം യൂസ് ചെയ്യാൻ മടി...കാണുന്നതേ ദേഷ്യം വരുമായിരുന്നു... പിന്നെ...ഒരു ഫസ്റ്റ് കോപ്പി യൂസ് ചയ്തു..... ഇപ്പോ ഒർജിനൽ മേടിച്ചു.... ചുമ്മാ 🔥🔥🔥
@remaashok264621 күн бұрын
Flipkart il ചെറിയ വിലക്ക് കണ്ടൂ. 4000 കടയിൽ 1000 ന് big billion days ന്
@princezzquish3 ай бұрын
It's really comfortable to wear it
@Shihabnilambur353 ай бұрын
Quality മോനെ ഒരു രക്ഷേം ഇല്ല
@sumeshs82392 ай бұрын
അതെ, ഞാൻ റോഡ് പണിക്കു പോകുമ്പോൾ crocs ഉപയോഗക്കാറുണ്ട്
@shanavasfrancis3 ай бұрын
ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് 4 മത്തെ ചെരുപ്പാണ് . മിനിമം 2 വർഷം വരെ ഉപയോഗിക്കാം . നന്നായി കഴുകി ഉപയോഗിക്കണം . ❤❤❤
@sumeshs82392 ай бұрын
ഞാൻ റോഡ് പണിക്കു പോകുമ്പോൾ crocs ആണ് ഉപയോഗിക്കുന്നത്
@neyboy84592 ай бұрын
@@sumeshs8239nink kazhap undo mond😂😂
@shanavasfrancisАй бұрын
@@sumeshs8239 താങ്കൾക്ക് അതിനുള്ള പണവും സാഹചര്യവും ദൈവം തരട്ടെ
ഒരു കാര്യം പറയാൻ വിട്ടുപോയല്ലോ. Original crocs താഴെ വീണാൽ വീഡിയോയിൽ കാണിക്കുന്നത് പോലെ നേരേ തന്നെ കിടക്കും എന്നത് ആദ്യം ഞാൻ ഇത് വിശ്വസിച്ചില്ല എന്നാൽ ചെയ്തു നോക്കി. ഇത് ശരിയാണ്
@kumarankutty27552 ай бұрын
നമുക്ക് വേണ്ടത് കോടികൾ ഉണ്ടാക്കുകയാണ്. അത് അമേധ്യം കൊണ്ടായാലും വേണ്ടൂലാ.
@AlexanderAnixAnsuVlogs14 күн бұрын
Pandu SLIPONS thee pole ninna oru kaalam Keralathil undayirunnooo. ♥♥♥
@infokites39943 ай бұрын
റോഡ് പണിക്കാർ ഇടുന്ന ഷൂ ആയിട്ടേ എനിക്ക് ഇന്നും എന്നും എനിക്ക് തോന്നിയിട്ടുള്ളൂ
@drswimmy46663 ай бұрын
Nth boar comedy aado😂
@rahulc4802 ай бұрын
Pakshe ath alla ennu ningalkkum ath idunnavarkum road panikarkum ariyamallo, ath pore 😂😂
@vishnuganesh2543 ай бұрын
Its not abt trend… nala durability aan.. easy to maintain.. even white polm nice aayt clean chaiyam..
@Leylandlorry_craze2 ай бұрын
Comfort👌🏻 longlast 👌🏻 കിടിലൻ സ്റ്റൈലും . വേറെ എന്തുവേണം 🔥 crocs😍
@rashikmonaini17483 ай бұрын
ഇപ്പോൾ ശരിക്കും ഹിറ്റായി ക്രോക്സ്
@listonmathew765821 күн бұрын
ക്രോക്സ് ക്യാൻവാസ് ഷൂ ഉപയോഗിക്കുന്നു. കൊള്ളാം.
@savenature52852 ай бұрын
എല്ലാവരും ഒരു പ്രാവശ്യം ഉപയോഗിക്കോ, എന്നിട്ട് പറയൂ, അടിപൊളി,comfortable❤
@jisin_mathew3 ай бұрын
ചൂട് കാലത്ത് പൊടി കേറി വിയർത്തു അളിഞ്ഞു ഉള്ള അവസ്ഥ ഹോ.. ഇതുപോലെ നല്ല ഒരു ചെരുപ്പ്
@rahulc4802 ай бұрын
Hey nallathalle..
@jisin_mathew2 ай бұрын
@@rahulc480 അല്ല
@praveenvelayud24663 ай бұрын
സത്യം പറയാലോ ചേച്ചി..ഞാൻ പെട്ടു.. മുകളിൽ നെറ്റ് പോലത്തെ ഒരു ഐറ്റം ഉണ്ട്.. മീൻ വല രണ്ട് വർഷം നിൽക്കും... ഈ ഐറ്റം ഒന്നര വർഷം തികച്ചില്ല...എനിക്ക് മാത്രമല്ല.. കൂട്ടുകാരൻ്റെയും കേടുവന്നു ..അതാണ് ഏക ആശ്വാസം..😝
@ifahamnas33223 ай бұрын
Light ride alle?? Entedu 7 monts ayappo thanne keeri… ippo same onnoode vangi. 7 masam aayi.. top iduvare keriyilla. But adibhagam cherudaayi vidunnund.. clog lite ride quality alpam mosham aanennu thonunnu 😅
@praveenvelayud24663 ай бұрын
@@ifahamnas3322 വീണ്ടും ചെറിയ ഒരു സമാധാനം.. മലയാളി അല്ലെ..😝😍 Crocs നെ നന്നാക്കാൻ bro വല്ല നേർച്ചയും നേർന്നിട്ട് ഉണ്ടോ..brand മാറ്റി പിടി..
@JishnuKK11Ай бұрын
Same here, lite ride nalla comfortable anu, but quality is subpar
@videostuffbysp3 ай бұрын
എന്റേൽ 150 രൂപയുടെ കിടുക്കാച്ചി വ്യാജൻ ആണുള്ളത്. 😂😂😂
@kannanmohan39843 ай бұрын
😂എനിക്കും പക്ഷെ ചുവട് കിഴിഞ്ഞു പോയി😂😂😢
@vishnuashok4573 ай бұрын
Cros/pros🤣🤣🤣 ithil ethaaa
@kannanmohan39843 ай бұрын
@@vishnuashok457 😂kroks ഇങ്ങനെ ആയിരുന്നു എന്റെ
@ajithpookkoottur91573 ай бұрын
😂
@JaseelaSameer-n3c3 ай бұрын
😂😂
@ananduchandran35603 ай бұрын
eppol quality problems undavunud
@abismedia22213 ай бұрын
2 days വെയിലത്ത് വെച്ച്ചാൽ 10 സൈസ് 7 സൈസ് ആകും.... എന്റെ 4000 പോയി
@winit11863 ай бұрын
അത് താൻ ഒറിജിനൽ crocs use ചെയ്യാത്തത് കൊണ്ടാണ്.... 2019 ഡിസംബറിൽ 2800 രൂപയ്ക്ക് വാങ്ങിയ ചെരുപ്പ് ഞാനിന്നും ഉപയോഗിക്കുന്നുണ്ട്
2 ഡേയ്‌സ് വെയിലത്ത് യൂസ് ചെയ്തേ ചുമ്മാ ഒന്ന് വെച്ചിട്ട് കമന്റ് ഇടു.
@graphicworldchathannoor29533 ай бұрын
Same show roomil ninnum 11size vangi. Purth oori ittu 2hour kazhinjappol size 10ayi😂.
@AmmuChakkalakkal28 күн бұрын
എനിക്കിഷ്ട്ടമാണ്
@Maheshkv-m73 ай бұрын
Crocs ki jay😍🔥😌
@nikhilmohan34833 ай бұрын
2017 മുതൽ crocs brand ചെയ്യുന്ന ഞാൻ.. 🧐🧐🫨
@EmlynEdgar2 ай бұрын
Veyilath ittekan patilla.. Pappadam oil il ittu porichu edukumpole aagum..
@varghesechacko55143 ай бұрын
കിടു ആണ് ❤️
@abhiramvram57303 ай бұрын
ഇത്ര കംഫർട് ആയി ഉപയോഗിക്കാൻ പറ്റുന്ന ചെരുപ് ഇനി വേറെ കണ്ടുപിടിക്കണം 🔥🔥
@sumeshs82392 ай бұрын
അതെയതെ, നാട്ടിൽ റോഡ് പണിക്കർ ഉപയോഗിക്കുന്നുണ്ട്
@neyboy84592 ай бұрын
@@sumeshs8239angod maari irunno korakk patty😂
@അപ്പൻകുളപ്പുള്ളി20 күн бұрын
@@sumeshs8239അതേ ആ റോഡിന്റെ മൂലയ്ക്കു പോയിരി
@jazeelmuhammed36552 ай бұрын
Eee cheruppum Mammookayum oru pole aanu😊
@Anjaneyan.0033 ай бұрын
13 holes.. എന്നതിൽ ഒരു കാര്യവും ഇല്ല.. Crocs, ഓരോ model നും holes ന്റെ എണ്ണത്തിൽ വ്യത്യാസം ഉണ്ട്.. Crocs off road model ൽ 11 holes ആണ് ഉള്ളത്... Crocs lite ride holes ഒരുപാട് ഉള്ളതും ഉണ്ട് holes ഇല്ലാത്തവയും ഉണ്ട്.. Crocs pollex മോഡലിൽ holes തീരെയില്ല.... 13 holes ഉള്ള model crocs classic series, crocs band series, All terrine,.. തുടങ്ങിയവയിൽ ആണ്...
@sumeshs82392 ай бұрын
ഞാൻ റോഡ് പണിക്കു പോകുമ്പോൾ crocs ആണ് ഉപയോഗിക്കുന്നത്
@shahidshahi86702 ай бұрын
Ethanu nalla model?
@Anjaneyan.003Ай бұрын
@@shahidshahi8670 ella model um oro purpose vendiyaanullath... Normal use/ daily use aanenkil crocs classic clogs best option aan... Hevvy use aanenkil better crocs off road model/crocs all terrain model crocs aan better... NormL city use aanekil crocs croc band models upayogikkam
@Anjaneyan.003Ай бұрын
@@sumeshs8239 road പണിക്കു ഉപയോഗിക്കുന്നത് കൊണ്ട് ഉപയോഗിക്കാം.. പക്ഷെ ഇത്ര വില മുടക്കി ആരും road പണിക്ക് വേണ്ടി crocs വാങ്ങില്ല 😂.. ചാത്താൻ സാധനം കിട്ടാൻ ഉണ്ട്..₹ 200,400/-ഒക്കെ
@RKGQLN2 ай бұрын
ഇത് ഞാൻ പണ്ടുമുതലേ കെളക്കാൻ ഇട്ടോണ്ട് പോകുന്ന ചെരുപ്പ് ഇത്ര ഫേമസ് ആയോ
@basheerchithari2 ай бұрын
Correct njan crocs user aanu
@dewdrops6603 ай бұрын
ഒരു തവണ വാങ്ങി 3500രൂ കൊടുത്ത്....3 കൊല്ലം ആയി ഉപയോഗിക്കുന്നു... ഗ്രിപ്പ് തേഞ്ഞു...പല തവണ വീഴാൻ ഓങ്ങി.... ഇനി മെഡിക്കൂല്ലാ😂
@MoviezoneMalayalam-c5h27 күн бұрын
റഫ് ആയിട്ട് ഏറ്റവും കൂടുതൽ ഹവായി ചെരുപ്പ് ഉപയോഗിക്കുന്ന ഞാനും ഈ ചെരിപ്പൊന്നും വാങ്ങിയാലോ എന്ന് വിചാരിക്കുന്നു ണ്ട്
@anoopsomanathanpillaisusha73633 ай бұрын
Very good one for rough use
@unniunni51363 ай бұрын
കുറച്ച് ആളുകളെ പറ്റികാം. 😀എങ്ങനെ ആണ് ലക്ഷകണക്കിന് ആളുകളെ പറ്റികാം എന്നതിന്റെ ഉദാഹരണം. 😂😂😂
@hayy19002 ай бұрын
മഴ കാലത്ത് ഇടാൻ പറ്റില്ല വേഗം വഴുകി വീഴാൻ ഉള്ള ചപ്പൽ
2012ൽ 5000രൂപകൊട്ത്ത് ഇത് വാങ്ങി ഇട്ടു അന്ന് നട്ട്കാരും കുടുമ്പക്കാരും ഒര് പോലെ കാളിയാക്കി ഇന്ന് ആ കളിയാക്കിവരുട മക്കൾ ഇത് അല്ലാതെ മറ്റൊരു ബ്രാന്റ് ചെരുപ്പ് ഇടാറില്ല 😂
@beruski893 ай бұрын
its good and old lunar level one
@techandunbox_3 ай бұрын
1st copy use cheyuna le njan 🙂
@directajith15 күн бұрын
Not fitting. Sports mode is fine
@Movieskull-tx6bdАй бұрын
നമമുടെ നാട്ടിൽ പാവപ്പെട്ടവൻ്റെ അണ്ടർ വയറിൽ കിടക്കുന്ന പണം കടക്കാർ കയ്യിട്ട് എടുക്കുന്നു ഒരു മനുഷ്യൻറെ ശരാശരി ഭാരം 60 കിലോ ഇതു മൊത്തം താങ്ങുന്നത് ചെരിപ്പിലാണ് എന്നാൽ കടയിലെ തെണ്ടികൾ 2 രൂപ പോലും വിലയില്ലാത്ത സാമാനങ്ങൾ വെച്ച് ചെരുപ്പ് ഉണ്ടാക്കി വിടും 500 രൂപ ഒരാൾ ഉച്ചവരെ വെയിൽ കൊണ്ടാൽ കിട്ടുന്നതാണ് AC യുടെ തണുപ്പിൽ ഇരിക്കുന്ന മാന്ത്രിമാർക്ക് നാലു ചെരുപ്പ് മാറ്റാം ഇതക്കെ ചെക്കു ചെയ്യണ്ട മന്ത്രിമാരും മറ്റും ഓഫിസുകളിൽ ചെന്നാൽ പഞ്ചസാര ചാക്കിൽ കേറിയ പറ്റിയ ഉറുമ്പുകളെ പോലെയാണ്
@praveenktna86073 ай бұрын
GCC യിൽ കൂടുതൽ use ചെയ്യുന്നുണ്ട് 😮
@saleemc53933 ай бұрын
മൈലേജ് കൂടുതൽ
@aswathyachu8663 ай бұрын
Ithinte chathan sanm nnu njn use cheyunnu😂
@TheDigitalBook2 ай бұрын
മഴക്കാലത്തെ നാററ൦
@abdulgafoorm82582 ай бұрын
വെയിലത്ത് ക്രോക്സ് ന് പ്രശ്നം ഇല്ല എന്നുള്ളത് ഒരു തെറ്റായ വിവരമാണ് ,ചെരുപ്പ് ചുരുങ്ങി പോവും
@vinodkodaly44993 ай бұрын
എൻ്റെ procs @350
@rahulc4802 ай бұрын
Aliya mazhayath danger aanu, duplicate grip onnu nice nu thenjal pinne Nadu adich veezhan chance und. Njan duplicates kure use cheydarnu, mazha vannappo pani kitti
@SajithO-ci7ty3 ай бұрын
ഇപ്പോൾ ഓൾഡ് ഫീസ് എന്ന ലവലിലേക്ക് ഇപ്പോൾ വരുന്ന ചെറുപ്പ് ഇപ്പോൾ വേറൊന്നുതേടുന്നു അത്രേ ഉള്ളു 👌
@pimentofume3 ай бұрын
I do like, I have three pairs
@Anjaneyan.0033 ай бұрын
Me too
@JoshyNadaplackil-oi7mr19 күн бұрын
Crocs ❤️❤️❤️❤️❤️❤️
@radhiragh2 ай бұрын
വില പ്രിന്റിൽ മാത്രെ ഉള്ളൂ. ഓൺലൈനിൽ പകുതിയിലധികം കുറവാണ്
@jeromvava17 күн бұрын
krawks ക്രാക്സ്
@sumayyashamnad2536Ай бұрын
Pavii❤
@varun81703 ай бұрын
Ente 1000 white blue 💙
@agerasbattle48793 ай бұрын
Crocs💛comfort
@ajmalk81522 ай бұрын
ഇത് ഇതവരെ use cheyytha njn
@jomonjoseph97473 ай бұрын
Comfort 💯
@richparayil3793 ай бұрын
Kannapi cherup, not a grippy chapal.
@wazeem99162 ай бұрын
Crocs🔥❤❤
@Vaishnav0033 ай бұрын
Entha ariyilla njn idhuvaree ee sadnm ittitumilla idukukyum illa 😂🦾
Ente crocs ippo 1 year ayi njan 350 rs nanu vangiyathu
@Fasterthanuimagine3 ай бұрын
Ishtamayirunnu, but ippo poor quality
@midhuntk17072 ай бұрын
Excellent comfort but no durability
@dc34222 ай бұрын
തവള എന്നാണ് ശരിക്കും
@narutoxhinata26553 ай бұрын
Crocs idan nlla comfort aan allate atinte look alla pradanam
@khalidp2772 ай бұрын
ഇത് ഒർജിനൽ വാങ്ങുന്നവർ വളരെ കുറവായിരിക്കും 😃
@Saffronwaves3 ай бұрын
ഇതു വൈഫ് നു വാങ്ങി കൊടുത്തു... ആർക്കു വേണം ഇ ചെരുപ്പ് എന്ന് ആരുന്നു ആദ്യ പ്രതികരണം... ഇതിനു ഇത്രെയും വില ഉണ്ട് മോളെ എന്ന് പറഞ്ഞപ്പോൾ... ഇത്തിനു ഇത്രേം വില കൊടുത്ത നിന്നെ വിഡ്ഢി എന്ന് വിളിച്ച പോരാ എന്ന് ആയി പിന്നെ... ഇപ്പോൾ ഇതെ ഇടു ഇതേ വാങ്ങു 😂😂😂 നല്ല ചെരുപ്പ് ആണ് ഏത് അവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കും എന്നതു ആണ് ഇതിന്റെ പ്രതേകത