Thank you Dr for giving a detailed explanation regarding Insulin👍
@ShekarShekar-j5s13 күн бұрын
ഞാൻ പത്ത് വർഷമായി ഇൻസുലിൻ ഉപയോഗിക്കുന്നു. ഡോക്ടർ പറഞ്ഞത് എന്റെ കാര്യത്തിൽ 100 % ശരിയാണ്. ഡോസേജ് ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്. അത് നമുക്ക് കൃത്യമായി മനസിലാക്കൻ കഴിയും. കൂടിയാലും കുറഞ്ഞാലും നമുക്ക് മനസ്സിലാകും.
@parayilashokanmarar322221 күн бұрын
Good information..thank u sir
@elsimohan767721 күн бұрын
Thanku Dr.🙏
@anugraheeeldhos737921 күн бұрын
Thank u.sir
@borewelldivining622821 күн бұрын
100 % true sir. Anandhakrishnan
@ajitbkumar71698 күн бұрын
I was found detected diabetic in the year 2019 and was continuously on medication. My Hba1c was continuously increasing and went up to 7.8. Last month I have consulted another diabtoligist and changed the medicine and with in a month it got reduced to 6.0 and fasting 85. What you advice doctor.
@sampanicker472521 күн бұрын
Any dimentia related side effects of insulin?
@KareemKasim-mc1xi21 күн бұрын
❤❤
@LAILACHIPPU20 күн бұрын
25 to 7 വരെ Insulin Infusion ഇട്ട് 600 ന് പുറത്ത് ആയിരുന്ന ഷുഗർ ലെവൽ ഇപ്പോ 200-250 എത്തി
@ഷാജുവി.ജെ12 күн бұрын
Doctor എൻ്റെ ഡോക്ഡർ എനിക്ക് Insulin ഇത് വരെയും എഴുതുന്നില്ല ഇരുപത് വർഷമായി ഞാൻ ഡയബറ്റിക് ചികിൽസ തുടങ്ങിട്ട്
@maheshp909811 күн бұрын
സർ എപ്പോഴും പഠിച്ചിട്ട് കാര്യം പറയൂ, ഒരു വെറൈറ്റി സ്പീച് അംഗയുടെ, ഇതു പഠിച്ചിട്ട് ഞാൻ സമൂഹമദ്യേ വിലസുന്നു
@kpsaleem533221 күн бұрын
ഇൻസുലിൻ എടുക്കുന്ന സ്ഥലം (വയർ ) കല്ല് പോലെ ആകുന്നു കുത്തിയാൽ പറ്റാതെ വരുന്നു തൊലിയും വയറും കട്ടികൂടിയതുപോലെ തോന്നുന്നു ഇനി എന്താണ് ചെയ്യുക syringanuupayogikkunnath
@libinlibi136721 күн бұрын
ഒരു സിറിഞ്ച് നീഡിൽ എത്ര കാലം use ചെയ്യും?. അതു പഴകും തോറും ഹാഡ് ആകും ഇഞ്ചക്ഷൻ എടുക്കുമ്പോൾ ബുദ്ധിമുട്ടും അവിടെ കട്ടി ആകുകയും ചെയ്യും. നിഡിൽ ഇടയ്ക്ക് ഇടയ്ക്ക് മറുക സിറിഞ്ച് ആണേൽ അതു
@sahimalappuram810321 күн бұрын
മൂത്രത്തിലൂടെ ഷുഗർ പോവുന്ന ഗുളിക ഇല്ലേ.. അതെടുക്കുന്നതിൽ dr അപിപ്രായം എന്താണ്