തെങ്ങ് നടാം. തെങ്ങ് നടുമ്പോൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ / 6 Tips for Coconut Cultivation

  Рет қаралды 143,750

FERNS AND COCONUT TREE JPJ

FERNS AND COCONUT TREE JPJ

Күн бұрын

In this video iam explaining 6 tips of coconut cultivation

Пікірлер: 149
@babythomas8386
@babythomas8386 Жыл бұрын
കുമ്മായം ഇട്ട് രണ്ടാഴച കഴിഞ്ഞ് വളം ഇട്ട ശേഷം തൈ നടുക
@abdulkhaderpereyil6367
@abdulkhaderpereyil6367 Жыл бұрын
തെറ്റായ വിവരമാണിത്. കുമ്മായം ഇട്ട് രണ്ടാഴ്ചക്കു മുമ്പ് മറ്റൊരു വളവും ചേർക്കരുത്!
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Ok thanks
@thomasjoseph7265
@thomasjoseph7265 Жыл бұрын
കുമ്മായം വളങ്ങളോട് ചേർത്ത് ഇടരുത്
@muhammedshafi3225
@muhammedshafi3225 11 ай бұрын
വളംച്ചെടുക്കുന്ന വേരുകൾ ഏറ്റവും മുമ്പിൽ അല്ലേ പിന്നെന്തിനാണ് ഇത് അടിയില് ഒരു വളപ്രയോഗത്തിന്റെ ആവശ്യം
@shruthiraji
@shruthiraji 3 ай бұрын
കുമ്മായം ഇട്ട ഉടൻ നടുന്നത് നല്ലതാണോ
@fernsandcoconuttreejpj
@fernsandcoconuttreejpj 3 ай бұрын
കുഴപ്പം ഇല്ല... പക്ഷെ കുമ്മായം ഇട്ടു ഒരു ഇടവേള നൽകി മണ്ണിന്റെ പുളിപ്പ് മാറിയതിനു ശേഷം... തൈ നാടുകയാണെകിൽ... തൈക്ക് പെട്ടന്ന് മൂലകങ്ങൾ വലിച്ചെടുക്കാൻ കഴിയും... അതാണ്... കറക്റ്റ് methodu
@petter654
@petter654 Жыл бұрын
കുമായം ഇട്ടാൽ ഇട്ട വളങ്ങളുടെ ഗുണം പോകില്ലേ...
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
ഇല്ല.. മറ്റുവാളങ്ങൾ പെട്ടന്ന് മണ്ണിൽ ലയിച്ചു ചേരും
@petter654
@petter654 Жыл бұрын
കുമായം ഇട്ടാൽ ഉടൻ തന്നെ മറ്റു വളങ്ങളും ഇടാമോ... ഉദാ: തെങ്ങ് നട്ടാൽ കുമായവും മറ്റു വളങ്ങളും ഒന്നിച്ച് ചേർത്ത് നടുവാൻ കഴിയുമോ...
@padmafarmhouse3443
@padmafarmhouse3443 4 жыл бұрын
കുമ്മായം ഇതിന്റെ കൂടെ മിക്സ് ചെയ്യുന്നത് നല്ലതാണോ എന്ന് സംശയം ? കുഴി എടുത്ത് കുമ്മായം ഇട്ട് 15 ദിവസത്തിന് ശേഷം മിശ്രിതം നറച്ച് നടുന്നതാണ് നല്ലതെന്ന് തോന്നുന്നു
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
Yess... yess. Ellupa vazhi nokkiyatha
@sukeshravindranath1878
@sukeshravindranath1878 2 жыл бұрын
Right
@rejikumbazha
@rejikumbazha 4 жыл бұрын
Kuttyadi thengine pattiyum Ganga bondam thengine kurichum oru video pratheekshikkunnu
@koyakkunjithangal2352
@koyakkunjithangal2352 3 жыл бұрын
കുമ്മായവും വളവും ഒപ്പം ഇട്ടുകൊടുത്താൽ ഒരുഗുന്നവുംകിട്ടൂല
@MrNizunizam
@MrNizunizam 3 жыл бұрын
പല വീഡിയോയിലും രണ്ടു തരത്തിലും പറഞ്ഞു കണ്ടു ശരിക്കും ഒരേ സമയം കുമ്മായവും മറ്റുമായി ചേർത്ത് ഇട്ടാൽ എന്താ പ്രശ്നം എന്ന് പറഞ്ഞു തരാമോ..?
@fernsandcoconuttreejpj
@fernsandcoconuttreejpj 3 жыл бұрын
വളപ്രയോഗം നടത്തുമ്പോൾ കുമ്മയാവും മറ്റു വളങ്ങൾ ഇടാൻ പാടില്ല.
@shereefkoya2944
@shereefkoya2944 2 жыл бұрын
കുമ്മായം ഇട്ടു 15 ദിവസം കഴിഞ്ഞു മാത്രമേ വളം ചേർക്കാൻ പറ്റുകയുള്ളു
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
അതെ
@inANOOPKC
@inANOOPKC 3 жыл бұрын
കുമ്മായം ഒരിക്കലും മിക്സ് ചെയ്യരുത് .
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
എന്തെങ്കിലും കുഴപ്പം ഉണ്ടോ അതിന്
@petter654
@petter654 Жыл бұрын
ഇട്ട വളം എല്ലാം O ആയി പോകും.. കുമായം ഇട്ട് 10 - or 14 ദിവസത്തിനു ശേഷം തൈകൾ നടുക...
@Stockinvestmentexpert
@Stockinvestmentexpert 5 ай бұрын
Karyangal krithyamayee padichitty cheyuka
@lisymolviveen3075
@lisymolviveen3075 Жыл бұрын
Oru adi എന്ന് പറയുന്നത് എത്ര meetter ആണ് 🙏അടി കണക്ക് അറിയില്ല അതുകൊണ്ടാ 👍🙏🙏🙏
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
ഒരു അടി എന്നു പറഞ്ഞാൽ 30cm
@lisymolviveen3075
@lisymolviveen3075 Жыл бұрын
@@fernsandcoconuttreejpj അതായത് 30cm എന്ന് പറയുമ്പോൾ അര മീറ്റർ ഉം ഇല്ല അര മീറ്റർ എന്ന് പറയുന്നത് 50cm ആണ് 25cm എന്നത് കാൽ മീറ്റർ ആണ് 👍🙏riplay തന്നതിന് Thanks 👍🙏🙏🙏
@lissyshaji3888
@lissyshaji3888 11 ай бұрын
12 inch ,30 cm
@basheerkp8098
@basheerkp8098 4 жыл бұрын
സഹോ! താങ്കൾ നട്ടുകാണിച്ച തൈതെങ്ങിന് ഓലക്കാൽ വിരിഞ്ഞതായി കാണുന്നില്ല തൈയുടെ ഗുണനിലവാരം പറയുന്നത് നേരത്തെ ഓലക്കാൽ വിരിഞ്ഞതായിരിക്കണം 6- ഓലകളെങ്കിലും ഉണ്ടാവണം എന്നല്ലാം അങ്ങനെയൊന്നും നോക്കേണ്ടതില്ലേ?
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
Athe ... just for a demo... Thanne undaya thai aanu ath
@sebastiansurvey9731
@sebastiansurvey9731 4 жыл бұрын
താങ്കൾ ഇതിൽ പറയുന്നത് പൂർണമായും തെറ്റാണ്.. ദയവായി ജനങ്ങളെ മണ്ടന്മാരാക്കാരുത്. കർഷകന് അറിയാം എങ്ങിനെ തൈ നടണമെന്ന്
@vipinotp6465
@vipinotp6465 3 жыл бұрын
Eniky ariyila onn paranj tharamo
@gopakumarkpillai8869
@gopakumarkpillai8869 2 жыл бұрын
കുമ്മായം അഞ്ചു ദിവസം എ൯കിലൂ൦ മുൻപ് ഇടണ൦
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Yes
@shoukathali1853
@shoukathali1853 Жыл бұрын
I think your knowledge about coconut tree cultivation very bad.
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Why do you think so?
@christaphinpaul
@christaphinpaul 10 ай бұрын
Ella verum murickanam koombum murickam vendavarku ok
@hareeshxsight4335
@hareeshxsight4335 8 ай бұрын
3 വർഷം മുമ്പ് നട്ട ഇ തെങ്ങിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു ഒന്ന് പറയാമോ പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യൂ
@fernsandcoconuttreejpj
@fernsandcoconuttreejpj 7 ай бұрын
Hi sir... അത് ചെയ്യാൻ ഇരിക്കുകയായിരുന്നു... പക്ഷെ.. ഈ സ്ഥാലത്തു എല്ലാം വർഷവും വെള്ളപൊക്കം ഉണ്ടാകും.. അങ്ങനെ അത് ചീഞ്ഞു പോയി.. അതാ പറ്റിയത്
@nizarjawan5063
@nizarjawan5063 4 жыл бұрын
Entay thenguthayi ola adyam full yello ayi pinnay full unangipoyi endanu Karanam ? Next pokadhirikan endu cheyyanam? Ariyikkanam ok
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
Nalla veyil addikkunna stalathano.. theng natttath
@mammymammy9834
@mammymammy9834 Жыл бұрын
പോരാ / തൈ വെക്കുമ്പോൾ തേങ്ങയുടെ രണ്ടിഞ്ച് മണ്ണിൽ നിന്ന് മുകളിൽ നിൽക്കണം വളരുമ്പോൾ അത് മണ്ണ് മുടി വന്നോളും / പിന്നെ നിങ്ങൾ കുമ്മായം വളത്തിൽ മീ ശ്രീ തമാക്കാൻ പാടില്ല / കുഴി കുഴിച്ചതിന് ശേഷം മുകളിൽ കുമ്മായം ചിന്നി കൊടുക്കുക / മഴയില്ലങ്കിൽ വെള്ളം പാറ്റി കൊടുക്കുക പിന്നെ 15 ദിവസം കഴിഞ്ഞിട്ട് മാത്രമെ തൈവെക്കാനും വളമിശ്രിതം ഇടാനും പാടൊള്ളു/ പൊട്ടത്തരങ്ങളൊവിഡിയോയിൽ കാണിക്കരുത്
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Thankyou information
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Hello.. Sir/mam.. ചില കാര്യങ്ങൾ ആ വിഡിയോയിൽ പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്തതാണ്... അതിലെ മാറ്റം വരുത്തേണ്ട കാര്യങ്ങൾ ശ്രെദ്ധയിൽ പെടുത്തിയതിനു നന്ദി.. പക്ഷേ... ഈ ചാനലിലെ ഇതും ഇതുപോലുള്ള മറ്റു വീഡിയോയോകളും... ധാരാളം റിസർച്ച് ചെയ്തും... മറ്റും തയാറാക്കുന്നതാണ്... അത്.. തെങ്ങ് കർഷകർക്ക് പ്രയോജനം ചെയ്യണം എന്ന ഉദ്ദേശം മാത്രമേ.. ഉള്ളു.. ചാനലിലെ പ്രയോജനപ്രദമായ മറ്റു വീഡിയോകൾ സപ്പോർട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.... നന്ദി 💐💐💐
@backto21st88
@backto21st88 2 жыл бұрын
അയൽ വീടിന്റെ മതിലിനോട് രണ്ടടി മാത്രം വ്യത്യാസത്തിൽ കുള്ളൻ തൈ നാട്ടിട്ടുണ്ട്. വലുതാകുമ്പോൾ അങ്ങോട്ട്‌ പടരാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
കഴിയുമെങ്കിൽ ഇപ്പോൾ തന്നെ പറിച്ചു മാറ്റി നടുക... ഇല്ലെങ്കിൽ... തേങ്ങിനോട് ചേർന്ന് മറ്റു മരങ്ങൾ ഒന്ന് ഇല്ല എന്ന് ഉറപ്പാക്കുക..
@islamicvision2670
@islamicvision2670 3 жыл бұрын
നാല് ഭാഗവും കെട്ടി അതിൽ മന്ന് ഇട്ട സ്ഥലത്ത് ആണെങ്കിൽ അതിൽ എങ്ങിനെ. തൈകൾ നടാം എന്ന് പറഞ്ഞു തരോ
@fernsandcoconuttreejpj
@fernsandcoconuttreejpj 3 жыл бұрын
Nannayi mannu koona kootti .... theng nadanam..
@ihsanaali358
@ihsanaali358 10 ай бұрын
Sun light kuravaanu parambil orupaad maraghal und 😢enthaa cheyya
@fernsandcoconuttreejpj
@fernsandcoconuttreejpj 10 ай бұрын
കഴിവതും മരങ്ങളുടെ ചില്ല മുറിച്ചു കളയുക അനാവശ്യമായ പഴമരങ്ങൾ ചുവടോടെ മുറിച്ചു മാറ്റുക
@ramyakuttikrishnan9334
@ramyakuttikrishnan9334 Жыл бұрын
ഇതുപോലൊക്കെ ചെയ്തു, നല്ലോണം പ്രകാശം കിട്ടുന്ന സ്ഥലത്ത് തന്നെയാ വെച്ചത് എന്നിട്ടും വാങ്ങിച്ച രണ്ടു തൈയ്യും ചീഞ്ഞു പോയി. Cash പോയത് മിച്ചം 😢
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Fungus അറ്റാക്ക് ആയിരിക്കും.... തുടക്കത്തിൽ തന്നെ മരുന്ന് apply ചെയ്താലേ.... തെങ്ങു രക്ഷപെടു...
@arunss5183
@arunss5183 4 жыл бұрын
സാർ തീർച്ചയായും ഇത് പോലെ തന്നെ ഒരു തെങ്ങ് ഞാൻ നടും വീഡിയോ പോസ്റ്റ്‌ ചെയ്തതിനു നന്ദി
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
Thanks.... arun sir...
@t.johnmathew5231
@t.johnmathew5231 3 жыл бұрын
തെങ്ങു നടുന്ന രീതി പല വീഡിയോകളിൽ കാണുന്നു. കുള്ളൻ തെങ്ങു 6ഓല ഒക്കെ വന്നതാണേൽ 3 വർഷം ആകുമ്പോൾ കായിക്കും എന്ന് പറയും, എന്നാൽ 3 ഓല ആയതാണ് നട്ടു കാണികുന്നത്? 6 ഓല ആയ തൈ നഴ്സറിയിൽ കിട്ടുമോ? പലരുടെയും തൈ നടീൽ പല രീതിയിൽ ആണ്. എങ്ങനെ ശരി ആകും? എനിക്ക് കുറച്ചു തൈ നടണം. പക്ഷേൽ ആരു പറയുന്നത് അനുസരിച്ചു നടണം?
@abduljaleel8697
@abduljaleel8697 2 жыл бұрын
എല്ലാവർക്കും ഉപ കാര പ്രദമാക്കും ഈ video
@christaphinpaul
@christaphinpaul 10 ай бұрын
Evanetha ea mon
@poojagunesh4184
@poojagunesh4184 Жыл бұрын
Dear ഞാനും ഒരു ഗംഗ ബോണ്ടം നാട്ടു.. എപ്പോൾ ഫസ്റ്റ് വളം കൊടുക്കാൻ?
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Hallo hi... തെങ്ങ് നട്ടു 3 മാസം കഴിയുമ്പോൾ മുതൽ വളപ്രയോഗം തുടങ്ങാം
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
kzbin.info/www/bejne/qoOpgmStf9tgers പ്ലീസ്‌ watch this video
@rejikumbazha
@rejikumbazha 4 жыл бұрын
Thengayude mukal bhagam alpam kaanunna reethiyil alle kuzhiyil vaykendathu. Ithil ellam manninadiyil poyllo bro..
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Yes
@vishnujith3455
@vishnujith3455 2 жыл бұрын
ഒരു സെന്റിൽ എത്ര തെങ്ങിൻ തൈ വയ്ക്കാൻ പറ്റും
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Sorry for late reply തെങ്ങുകൾ തമ്മിൽ 10-15 അടി അകലം വേണം... അങ്ങനെ നോക്കുമ്പോൾ 1 സെന്റിൽ 4 തെങ്ങ് വയ്കാം. കുള്ളൻ തേങ്ങാണെകിൽ കുറച്ചു കൂടി അടുപ്പിച്ചു വെച്ചാൽ......6 എണ്ണം വയ്ക്കാം
@Joby03naturaNatura
@Joby03naturaNatura 6 ай бұрын
Thank you
@siyadpanthalarambath6283
@siyadpanthalarambath6283 4 жыл бұрын
വൃത്താകൃതിയിൽ കുഴി എടുത്താൽ പ്രശ്നമാണോ, തെങ്ങിൻ തൈ നടു മ്പോൾ വേര് വെട്ടി കൊടുക്കുന്നത് എന്തിനാണ്
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
Kuzhappam illa...roundil nàlla zhathil khzhi venamennae ullu Veru murikkunath puuthiya verukal pettannu valaran sahayikkum..
@siyadpanthalarambath6283
@siyadpanthalarambath6283 4 жыл бұрын
@@fernsandcoconuttreejpj Thanku
@philipvarkey6986
@philipvarkey6986 5 ай бұрын
Congratulations to dear Jibin.
@fernsandcoconuttreejpj
@fernsandcoconuttreejpj 5 ай бұрын
Thank you sir
@sajisamual8872
@sajisamual8872 4 жыл бұрын
Wrong method
@shameermtp8705
@shameermtp8705 3 жыл бұрын
Para preseshath engane coconut tree nadam? Depth rook ethra kazikkanam,
@fernsandcoconuttreejpj
@fernsandcoconuttreejpj 3 жыл бұрын
Sory
@ayisham2210
@ayisham2210 Жыл бұрын
Chidalu varunnu thiy kuchitapol adin pariharam
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
മഞ്ഞൾ പൊടി വിതറി നോക്കു
@monipilli5425
@monipilli5425 2 жыл бұрын
കുഴിയുടെ നാല് മൂലയിലും ഓരോ മഞ്ഞളോ. കൂവയോ കൂടി നടുക ...ചിതൽ ശല്യം ഉണ്ടാകില്ല ...
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Yes.. Vv Good suggestion
@Rennyc6
@Rennyc6 4 жыл бұрын
മൂന്ന് മാസമായ ഗംഗാബോണ്ടം തൈകൾക്ക് വളമായി മറ്റ് വളങ്ങളോടൊപ്പം പച്ചിലകൾ ചുവട് മുട്ടിക്കാതെ ഇടുന്നതിൽ കുഴപ്പമുണ്ടോ?
@krishnadaskottola5441
@krishnadaskottola5441 2 жыл бұрын
...
@krishnadaskottola5441
@krishnadaskottola5441 2 жыл бұрын
a ഞാൻ പറഞ്ഞു വരുന്നത് ഒരു വ ലിയl
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
???
@mohammedmalakunnu
@mohammedmalakunnu 2 жыл бұрын
കുള്ളൻ തെങ്ങുകൾ എത്ര പ്രായം ആകുമ്പോൾ തേങ്ങ കായ്ക്കാൻ തുടങ്ങും
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
May be 3-5 years
@jollyfeby6656
@jollyfeby6656 Жыл бұрын
മകരം കുംഭ മാസത്തിൽ നടാമോ
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
ചെറിയ മഴയുള്ള സമയം നല്ലതാണ്
@JJkmn487
@JJkmn487 4 жыл бұрын
കുമ്മായം നടുമ്പോൾ തന്നെ ഇട്ടാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
കുഴപ്പം ഇല്ല.... പക്ഷേ....ഏറ്റവും നല്ലത് തൈ നടുന്നതിന് ഒരാഴ്ച മുമ്പ് മണ്ണിൽ ഇട്ടു കൊടുക്കുന്നതാണ്
@kamarudheenkalarikkal2164
@kamarudheenkalarikkal2164 3 жыл бұрын
മഴക്കാലത്തു വെള്ളം നിൽക്കുന്ന സ്ഥലത്ത് തെങ്ങിൻ തൈ നടുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം
@fernsandcoconuttreejpj
@fernsandcoconuttreejpj 3 жыл бұрын
മണ്ണ് കൂന കൂട്ടി നടുക്കുക. വെള്ളം കയറുന്ന സ്ഥാലത് എങ്ങനെ തെങ്ങ് നടാം :- kzbin.info/www/bejne/paO5XoikgcupmKM
@rahuldikzza4729
@rahuldikzza4729 3 жыл бұрын
വയൽ പ്രദേശത്തു നടുമ്പോൾ താഴേക്കു കുഴി എടുക്കണോ
@fernsandcoconuttreejpj
@fernsandcoconuttreejpj 3 жыл бұрын
വേണ്ട ... കൂനകൂട്ടി നടുക... Watch this video :-kzbin.info/www/bejne/paO5XoikgcupmKM
@sajnasuhail9694
@sajnasuhail9694 3 жыл бұрын
Thenginte pakuthitum mannil adiyil aan . Ithin engane valam idum Pls replay
@fernsandcoconuttreejpj
@fernsandcoconuttreejpj 3 жыл бұрын
വളം ഇടുന്ന സമയവകുബോൾ കുഴി ചെറുതാക്കി കൊണ്ട് വരണം.. തടം വലുതാക്കണം
@hariprakashkc7222
@hariprakashkc7222 2 жыл бұрын
18 സെന്റിൽ എത്ര തെങ്ങിൻ തൈകൾ നടാൻ പറ്റും
@RVuniverse
@RVuniverse 2 жыл бұрын
Oru centil randu thai nadan pattum
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
2 thengukal thammil 15-20 അടി അകലം നൽകുകയാണെകിൽ നല്ലത്
@bns5337
@bns5337 Жыл бұрын
Super😍
@hamzamohammedthaikkat3582
@hamzamohammedthaikkat3582 3 жыл бұрын
പാറ ഉള്ള സ്ഥലത്തു തെങ്ങിൻ തൈ എങ്ങിനെ നടും ?
@vijeeshcv399
@vijeeshcv399 2 жыл бұрын
ഇതിനെ കുറിച് എനിക്ക് അറിയണം
@aswathisunil2631
@aswathisunil2631 4 жыл бұрын
വയലിൽ തെങ്ങ് വെക്കുമ്പോൾ. എങ്ങനെ കുഴി എടുക്കണം?
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
Hi ... mam... വെള്ളം കയറുന്ന സ്ഥലമാണെങ്കിൽ നന്നായി മണ്ണ് കൂനക്കൂട്ടി വേണം തെങ്ങ് നടാൻ
@poovathoormusicmedia8923
@poovathoormusicmedia8923 2 жыл бұрын
Hi bro ഒരു തെങ്ങ് നട്ട് രണ്ടാം വളം എത്രദിവസം കഴിഞ്ഞാണ് ഇടേണ്ടത്?
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
തൈ നാട്ടു മൂന്നു മാസത്തിനു ശേഷമെണ് വളപ്രയോഗം നടത്തേണ്ടത്
@poovathoormusicmedia8923
@poovathoormusicmedia8923 2 жыл бұрын
രണ്ടാം വളമായി എന്തൊക്കെ വളങ്ങളാണ് ഉപയോഗിക്കേണ്ടത്?
@jinan39
@jinan39 4 жыл бұрын
താങ്കൾ വച്ച തൈയ്യ് ഒരു ഗുണ നിലവാരം ഉള്ളതായി തോന്നുന്നില്ല... ഇതു ഏത് ഇനമാ
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
Hi sir... As theng just for a demo.. Engane theng vaykkanam ennu kaanikkan mathram
@ayoobkayoob4364
@ayoobkayoob4364 3 жыл бұрын
ചേട്ടാ ഫാഗം അല്ല ഭാഗം ആണ്
@fernsandcoconuttreejpj
@fernsandcoconuttreejpj 3 жыл бұрын
Yes
@unitedkakkanad5219
@unitedkakkanad5219 4 жыл бұрын
Kullan thengukale patti oru video cheyyamo... Nurserikalil pokumbol oru pad inam kannunund...
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
Done
@viji1239
@viji1239 3 жыл бұрын
Gangabondam nte thayi 13 divasam aayi nattitt ethra divasam vellam ozhikanam plz reply
@fathimahennack1636
@fathimahennack1636 3 жыл бұрын
സുപ്പർ 👌👌👌👌👌👌👌👌👌
@santhakumari9159
@santhakumari9159 4 жыл бұрын
.thengintekochanga ellam kozingu pokunnu entanu karanam
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
May be boron , zinc, copper deficency aayirikkam
@joyelcj9706
@joyelcj9706 4 жыл бұрын
Kullan theng engana indakkunne ariyavo
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Just വെയിറ്റ്. പുതിയ വീഡിയോ varunnund
@smrithigopal3148
@smrithigopal3148 4 жыл бұрын
Olakkudavunna majalippu eghane mattam
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
Hello smrithi mam ....Olakalude manjaleeppu pala karanangal kondundakam... Maybe magnesium, zinc, manganese , copper defficency...etc Kooduthalum... magnesium defficency aayirikkum.. athinu.. MAGNESIUM SULPHATE itt kodukkuka...
@smrithigopal3148
@smrithigopal3148 4 жыл бұрын
@@fernsandcoconuttreejpj Thanks for the reply
@yoyakky
@yoyakky 4 жыл бұрын
Very informative, Great.
@shabnakabeer7696
@shabnakabeer7696 3 жыл бұрын
Thanks 🙏
@getcpvivek
@getcpvivek 4 жыл бұрын
Nalla coconut variety eathaanu... Kullan tengugal nallathano? Please help..
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
കരിക്കിന് പറ്റിയ കുള്ളൻ തെങ്ങുകൾ:- ചാവക്കാട് കുള്ളൻ തെങ്ങുകൾ, മലയൻ ഗ്രീൻ, മലയൻ ഓറഞ്ച്.ചാവക്കാട് കുറിയ പച്ച ഇനം കപ്പത്തെങ്, പതിനെട്ടാം പട്ട എന്നീ പേരുകളിലും ചാവക്കാട് ഓറഞ്ച് ഇനം ചെന്തെങ്, ഗൗരീഗാത്രം എന്നീ പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു. ഈ തെങ്ങുകൾ കൂടുതലായും കരിക്കിൻ്റെ ആവശ്യത്തിനാണ് ഉപയോഗിച്ചുവരുന്നത്. തേങ്ങയുടെ വലിപ്പവും കൊപ്രയുടെ തൂക്കവും എണ്ണയുടെ അംശവും മറ്റു തെങ്ങുകളെ അപേക്ഷിച്ചു കുറവാണ്. എണ്ണയുടെ അംശം കൂടുതൽ ഉള്ള കുള്ളൻ :- കൽപ്പ ശ്രീ. വെളിച്ചെണ്ണ, ഉയർന്ന മധുരമുള്ള കരിക്കിൻ വെള്ളം, എന്നിവയുടെ ഗുണനിലവാരമുള്ള കൽപ്പശ്രീക്ക് റൂട്ട് (വിൽറ്റ്) രോഗത്തെ പ്രതിരോധിക്കുന്നു.
@getcpvivek
@getcpvivek 4 жыл бұрын
@@fernsandcoconuttreejpj thanks
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 Жыл бұрын
സൂപ്പർ
@fernsandcoconuttreejpj
@fernsandcoconuttreejpj Жыл бұрын
Thanks
@stalinsj8942
@stalinsj8942 2 жыл бұрын
Tnxx
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
Thank you
@rahulraz8159
@rahulraz8159 3 жыл бұрын
തികച്ചു തെറ്റ് ആണിത്
@uniquefitnesskoodal5225
@uniquefitnesskoodal5225 4 жыл бұрын
Good
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
Thanks sir
@gopikc3140
@gopikc3140 2 жыл бұрын
തൈ വച്ച് കഴിഞ്ഞ് എത്ര ദിവസം നനയ്ക്കണം, എത്ര നേര?
@fernsandcoconuttreejpj
@fernsandcoconuttreejpj 2 жыл бұрын
ചൂട് കൂടുതൽ ഉള്ള സമയം ആണെകിൽ 1-2 ദിവസം ഇടവിട്ട് നനയ്ക്കുന്നത് നല്ലതാ...
@technicaldude3047
@technicaldude3047 3 жыл бұрын
Thanks for your help
@fernsandcoconuttreejpj
@fernsandcoconuttreejpj 3 жыл бұрын
Thanks
@santhoshtk7980
@santhoshtk7980 9 ай бұрын
ഡിസംബർ മാസം നടാൻ പറ്റുമോ?
@fernsandcoconuttreejpj
@fernsandcoconuttreejpj 9 ай бұрын
നടാം.. സർ.. വെള്ളം നന്നായി കൊടുക്കണം
@hussainchathery6112
@hussainchathery6112 4 жыл бұрын
ചെങ്കൽ പാറ ഉള്ള സ്ഥലത്ത് തെങ്ങിൻ തൈ നടാൻ സാധിക്കുമോ കുഴി എടുക്കേണ്ട രീതി എങ്ങിനെയാണ്
@fernsandcoconuttreejpj
@fernsandcoconuttreejpj 4 жыл бұрын
Kuzhi valuthakki edukkanam..... Ennitttt athil nalla.... mannum chanakavum ittum moodanam
@tuguhjvbj1671
@tuguhjvbj1671 3 жыл бұрын
കുഴിയുടെ അടിയിൽ കല്ലുപ്പ് ചേർത്ത് കൊടുക്കുന്നത് വേരോട്ടം കിട്ടാൻ നല്ലതാണ്
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 54 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 103 МЛН
തെങ്ങിൻ തൈ ഇങ്ങിനെ നട്ടാൽ വിളവ് നൂറു മേനി | Scientific planting of coconut seedlings
8:59
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 22 М.
തെങ്ങിൻ തൈ നടാം
11:35
KARSHIKA YATHRA
Рет қаралды 79 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,1 МЛН