തെങ്ങിലെ മച്ചിങ്ങ കൊഴിച്ചിൽ 8 കാരണങ്ങൾ പരിഹാരം /Part-1

  Рет қаралды 8,107

FERNS AND COCONUT TREE JPJ

FERNS AND COCONUT TREE JPJ

Күн бұрын

തെങ്ങിലെ മച്ചിങ്ങ കൊഴിച്ചിൽ#coconut
8 കാരണങ്ങൾ/ പരിഹരിക്കാൻ കഴിയുന്ന മച്ചിങ്ങ കൊഴിച്ചിൽ /പരിഹരിക്കാൻ കഴിയാത്ത മച്ചിങ്ങ കൊഴിച്ചിൽ #coconut ‪@fernsandcoconuttreejpj‬

Пікірлер: 27
@makbro7340
@makbro7340 3 ай бұрын
വളരെ ഉപകാരപ്രദം. നന്ദി!
@brasilserv1281
@brasilserv1281 2 ай бұрын
വളരെ നന്നായിട്ടുണ്ട് sar. 🌹
@SumangalaDevi-qc9sn
@SumangalaDevi-qc9sn 4 ай бұрын
Valare laluthamaya reethiyil paranju. Good.
@fernsandcoconuttreejpj
@fernsandcoconuttreejpj 4 ай бұрын
Thank you
@sunilkumar-bg1fi
@sunilkumar-bg1fi 5 ай бұрын
സൂപ്പർ ആയിട്ടുണ്ട് മച്ചാനെ 👌👌
@fernsandcoconuttreejpj
@fernsandcoconuttreejpj 5 ай бұрын
Thanks machane
@najeebthachaparamban5942
@najeebthachaparamban5942 5 ай бұрын
Valare nalla abiprayam...
@fernsandcoconuttreejpj
@fernsandcoconuttreejpj 5 ай бұрын
Thank you🥰🥰
@brasilserv1281
@brasilserv1281 2 ай бұрын
Sar. Boron. പലതവണ കൊടുക്കണം എന്ന് പറയുന്നുണ്ട്. അത് ഒരു വർഷത്തിൽ എത്ര തവണ കൊടുക്കണം.? ഓരോ തവണയും 160 ഗ്രാം വെച്ച് തന്നെയാണോ കൊടുക്കേണ്ടത്.??
@fernsandcoconuttreejpj
@fernsandcoconuttreejpj 2 ай бұрын
Yes
@brasilserv1281
@brasilserv1281 2 ай бұрын
@@fernsandcoconuttreejpj സാർ ഇങ്ങനെ 160 ഗ്രാം വെച്ച് വർഷത്തിൽ എത്ര പ്രാവശ്യം കൊടുക്കണം
@renjuthomas5735
@renjuthomas5735 5 ай бұрын
Boron vere peril undo sir Society kittumo,kilo ano packets ano,please reply
@fernsandcoconuttreejpj
@fernsandcoconuttreejpj 5 ай бұрын
Borax എന്നാ പേരിൽ കിട്ടും അല്ലെങ്കിൽ മൈക്രോ ന്യൂട്രിയന്റ്സ് എന്ന് പറഞ്ഞാൽ മതി
@shibuk9404
@shibuk9404 3 ай бұрын
തെങ്ങിന്റെ നാമ്പ് ചീയൽ മാറാൻ മാറാൻ എന്ത് ചെയ്യണം മലേഷ്യൻ കുള്ളനാണ് 2 വർഷം പ്രായമായി
@fernsandcoconuttreejpj
@fernsandcoconuttreejpj 3 ай бұрын
എത്രയും പെട്ടന്ന് contaf (hexaconazole) എന്നാ കുമിൽ നാശിനി കൂമ്പിന്റെ ചീഞ്ഞ ഭാഗം മുറിച്ചു കളഞ്ഞതിനു ശേഷം 5ml+ 1 liter വെള്ളത്തിൽ കലക്കി ഒഴിക്കുക... നാമ്പു പൂർണമായി പോയിട്ടുണ്ടെങ്കിൽ ഒഴിച്ചിട്ടു കാര്യമില്ല Please contact Whatsapp 8086244107
@ratheesankariathara377
@ratheesankariathara377 3 ай бұрын
എരിക്ക് ചെടിയിൽ ബോറോൻ ഉണ്ടോ 🤔
@fernsandcoconuttreejpj
@fernsandcoconuttreejpj 3 ай бұрын
എരിക് ചെടി എന്താണ്
@husainkuttikkadavu16
@husainkuttikkadavu16 3 ай бұрын
എന്നാ പരിഹാരം ആവശ്യമില്ല
@fernsandcoconuttreejpj
@fernsandcoconuttreejpj 3 ай бұрын
😊
@renjithpillai157
@renjithpillai157 5 ай бұрын
Boron 1 year ethra kodukenam
@fernsandcoconuttreejpj
@fernsandcoconuttreejpj 5 ай бұрын
3 തവണകളയി 160gm വീതം 1 തെങ്ങിന് നനവ് ഉള്ള സമയത്ത്
@bsuresh279
@bsuresh279 5 ай бұрын
160, × 3 = 480 gm വർഷത്തിൽ, അതല്ലേ ശരി ?​@@fernsandcoconuttreejpj
@monipilli5425
@monipilli5425 5 ай бұрын
@@fernsandcoconuttreejpj 3 തവണകളയി 160gm...
@bsuresh279
@bsuresh279 5 ай бұрын
​@@monipilli5425ഇതിൽ ഏതാണ് ശരി ഉത്തരം?
@monipilli5425
@monipilli5425 5 ай бұрын
@@bsuresh279 അദ്ദേഹം എഴുതിയതിൽ വന്ന മിസ്റ്റേക്ക് ആണ് ...തെങ്ങിന്റെ പരിപാലനത്തിൽ ഇദ്ദേഹം ഒരു expert തന്നെയാണ് ....
@husainkuttikkadavu16
@husainkuttikkadavu16 3 ай бұрын
ചുരിക്കി പറ സാറെ
@fernsandcoconuttreejpj
@fernsandcoconuttreejpj 3 ай бұрын
കുറച്ചു ഡീറ്റെയിൽസ് ഉള്ളത് കൊണ്ട് ചുരുക്കി പറയാൻ പാടാ... 😊😊
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 272 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 49 МЛН
തെങ്ങ് നിറയെ കായ്ക്കണമെങ്കിൽ ഇത് ചേർക്കണം # namukkumkrishicheyyam
8:12
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 9 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН