തെങ്ങിൻ തൈ നടാം

  Рет қаралды 79,810

KARSHIKA YATHRA

KARSHIKA YATHRA

Күн бұрын

തെങ്ങിന്റെ ഇനങ്ങൾ

Пікірлер: 150
@mdjd2917
@mdjd2917 3 жыл бұрын
സർക്കാർ ഓഫീസർ മാർ പറയുന്നത് കേൾക്കാതെ കൃഷി ക്കാർ പറയുന്നത് കേൾക്കുക
@സത്യമേവജയതേ-ഭ1ഘ
@സത്യമേവജയതേ-ഭ1ഘ 3 жыл бұрын
ഇയാൾ ഒരു കമന്റിനും മറുപടി തരുന്നില്ലല്ലോ ഇതാണ് സർക്കാരൻമാരുടെ ദോഷം
@hussain.m9867
@hussain.m9867 2 жыл бұрын
സാർ പറയുന്നത് സർക്കാർ ഫാമിലെ തൈകൾ വിശ്വസിച്ച് വാങ്ങിക്കാമെന്ന് നല്ല കോളിറ്റിയാണന്ന് പറയുന്ന്. പക്ഷെ എൻ്റെ നിർഭാഗ്യകരമെന്ന് പറയട്ടെ, കേരളത്തിൽ പ്രഗത്ഭമായ തെങ്ങു ഗവേഷണ ഫാമായ കായംകുളത്തെ ഫാമിൽ നിന്ന് ക്യൂ നിന്ന് ബുക്കു് ചെയ്ത തൈകൾ ഒരു് തൈക്ക് 260 രുപാ പ്രകാരം 6 തെങ്ങിൻ തൈ 7 മാസം കഴിഞ്ഞാണ് എനിയ്ക്ക ലഭിച്ചത് അവരുടെ ശാസ്ത്രിയമായ നിർദേശ പ്രകാരം നട്ടു് ഈ തെകൾ ഒന്ന് പോലും എനിയ്ക്ക് ഗുണം പിടിച്ച് കിട്ടിയില്ല മുഴുവൻ തൈകൾ മാരക രോഗം ബാധിച്ചാണ് വളർന്നത് രണ്ടു് വർഷം പ്രതിക്ഷിച്ചു വളർത്തിയത് എനിയ്ക്ക് ഇത് ദുഃഖത്തോടു കൂടി പിഴുത് കളയേണ്ടി വന്ന്. ഇവിടുന്ന് വാങ്ങിച്ചവർക്കല്ലാം ഈ ഗതികേടാണ് ഉണ്ടായത്.ഗവേഷണമെന്ന് പറഞ്ഞു് ഇവിടുത്തെ ഉദ്യേഗസ്ഥമാർക്ക് പണം തട്ടിപ്പു് നടത്താമെല്ലോ ശമ്പളവും കാര്യമായി മുടങ്ങാതെ കിട്ടുന്ന് മെല്ലോ ഇതിലും നല്ലത് ഈ സ്ഥാപനം അടച്ചു് പുട്ടുന്നതാണ് നല്ലത് പാവപ്പെട്ടെതെങ്ങു കർഷകരെ പറ്റിക്കുകയാണ് ചെയ്യുന്നത
@Seenasgarden7860
@Seenasgarden7860 3 ай бұрын
അതിനു തൊട്ടടുത്ത് തന്നെ നഴ്സറി ഒണ്ടല്ലോ അവിടുത്തെ തെങ്ങ് നല്ലതാണ്. ഞാൻ അവിടെ നിന്നാണ് sale ചെയ്യാൻ വങ്ങുന്നെ
@neenap2215
@neenap2215 3 жыл бұрын
Very good information & good description. Thank you sir.
@sunilcherianthomas2242
@sunilcherianthomas2242 4 жыл бұрын
Happy onam sir.continue this programme very good . And thankyou
@basheerkp8098
@basheerkp8098 4 жыл бұрын
സാർ, തെങ്ങിൻ തൈകൾ മെയ് - ജൂൺ മാസം നടാൻ പറ്റാത്തത് കൊണ്ട് എനി അടുത്ത മെയ് - ജൂൺ വരെ കാത്തിരിക്കണോ?അതല്ല വേറെ എപ്പോൾ എല്ലാം നടാം കോഴിക്കോട് ജില്ലയാണ്
@vijayanp5342
@vijayanp5342 4 жыл бұрын
കേര ഗംഗ എത്ര പൊക്കം വയ്ക്കും
@appukkuttanpillaimanilal8753
@appukkuttanpillaimanilal8753 3 жыл бұрын
Kollam districk എവിടെ കിട്ടും ഇതൊക്കെ
@abhishekm.t1012
@abhishekm.t1012 2 жыл бұрын
Sir...one doubt..1.2 meter kuzhi eduthittu mel mannum valangalum ittu kuzi mukkaal bhaagam mudeettu alle cheriya oru kuzi edukkendathu?
@vijeeshcv399
@vijeeshcv399 2 жыл бұрын
പാറ പ്രതേശം ആണ് തെങ്ങിന് തയ്യികൾ ഏത് രീതിയിൽ നടേണ്ടത്
@thankachanvellaserry743
@thankachanvellaserry743 3 жыл бұрын
ഇതാണ് സർ കൃഷിക്കാരനും കൃഷി ഓഫീസറും തമ്മിലുള്ള വ്യത്യാസം.... താങ്കൾ പേന ഉയർത്തിപ്പിടിച്ചുതെങ്ങ് നടേണ്ട വിധം കാണിച്ചു തരുമ്പോൾ തീർന്നു ..... കൃഷി ചെയ്യേണ്ടതുമണ്ണിലാണ് സാർ .....
@albertoalex7667
@albertoalex7667 3 жыл бұрын
ഇതാണ് നമ്മുടെ ഇടയിലുള്ള ആളുകളുടെ കുഴപ്പം...,..ഒരു മനുഷ്യൻ 10mnt അയാൾക്ക്‌ അറിയാവുന്ന കാര്യം മറ്റുള്ളവർക്ക് ഉപകാരപ്രദം ഒരു vedio. ചെയ്‌തപ്പോൾ ഒരു കോപ്പിലെ comment.....
@mohanachandranpullyathdamo9952
@mohanachandranpullyathdamo9952 2 жыл бұрын
അദ്ദേഹം demonstrate ചെയ്തത് എനിക്ക് മനസ്സിലായി.അതിനു വേണ്ടി തൈയുടെ ആവശ്യമുണ്ടോ സുഹൃത്തേ
@priyankabaiju6322
@priyankabaiju6322 2 жыл бұрын
Sir kera ganga ennuparayunathu gangabondineyano
@aswathyfin9022
@aswathyfin9022 3 жыл бұрын
കേരഗംഗ എന്ന ഇനം തെങ്ങിൻ തൈകംൾ കെല്ലംതത് എവിടെയാ കിട്ടുന്ന ത്
@chackosentertainment7806
@chackosentertainment7806 Жыл бұрын
Kittiyo
@achuthen123
@achuthen123 Жыл бұрын
Thengin thai kai kondum thoomba kondum madam.
@jojojoseph577
@jojojoseph577 2 жыл бұрын
Sir, വീട്ടാവശ്യത്തിന് 10 തെങ്ങിൻ തൈ വെയ്ക്കാൻ ഉദ്ദേശിക്കുന്നു ഇതിന് D x T, ആണോ ഗംഗ ബോണ്ടമാണോ നല്ലത്? D x T യുടെ സാറു പറഞ്ഞ ചന്ത്ര സംങ്കര വെറെറ്റി എവിടെ കിട്ടും ? ഈ വെറെറ്റിയെ ഇവിടെ ( ഇരിഞ്ഞാലക്കുട ) govt ഫാമിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവരുടെ കയ്യിൽ ചെന്തെങ്ങും നാടൻ തെങ്ങിൻ്റെയും സങ്കര ഇനമായ D x T യാണുള്ളത് എന്നാണ് ഇതു തന്നെയാണോ സാറു പറഞ്ഞ ചന്ത്രശങ്കര? എൻ്റെ വളപ്പിൽ ഇന്നു ഞാൻ തൈ നടാനുള്ള കുഴി എടുത്തപ്പോൾ 45 സെൻ്റിമീറ്റർ താഴ്ത്തിയ പ്പോഴെക്കും വെള്ളം കണ്ടു .(എൻ്റെ സ്ഥലം നിലമല്ല അല്പം താഴ്ന്ന പറമ്പു തന്നെയാണ് ) അപ്പോൾ ഇങ്ങനെയുള്ള സ്ഥലത്ത് തെങ്ങ് എങ്ങിനെ നടണം എന്നു പറഞ്ഞു തരാമോ? ഇവിടെ September മാസം ആവുമ്പോഴെയ്ക്കും വാട്ടർ ലെവൽ താഴും അപ്പോൾ 80 സെൻ്റീമീറ്റർ താഴ്ത്തിവെച്ചാൽ അടുത്ത ജൂണിൽ വീണ്ടും വാട്ടർ ലെവൽ ഉയരുമ്പോൾ ഈ തൈകൾ ചീഞ്ഞു പോകുമോ? അടുത്തതായി ഞാൻ ഒരു വരിയായി 4 മീറ്റർ ഇടയ കലം കൊടുത്ത് ആണ് ഈ 10 തെങ്ങുകളും നടാൻ ഉദ്ദേശിക്കുന്നത്. ഈ ഇടയ കലം മതിയാകുമോ ? ദയവായി മറുപടി തരുമല്ലോ
@nizarjawan5063
@nizarjawan5063 3 жыл бұрын
Dear sir, my thengintay ola unagipokunnu,1 thyi full unangi poyi ,endhu cheyyanam?
@dileeppd2980
@dileeppd2980 3 жыл бұрын
Sir. കള്ള് ചെത്തിന് അനുയോജ്യമായ ഇനം ഏതാണ്
@abdurahimanthekkethodi8447
@abdurahimanthekkethodi8447 3 жыл бұрын
മോനെ ദിലീപേ, സാധനം ബിവറേജിൽ കിട്ടുമല്ലോ, ഇപ്പോൾ തെങ്ങിൽ കേറാൻ ആളെ കിട്ടില്ലല്ലോ കള്ള് ചെത്താൻ
@padmakumar8803
@padmakumar8803 3 жыл бұрын
Sir deyavayi nadunna demo ulpeduthiyal kandukoodi manasilakkaam pattum. Thanks
@naturalfarms28
@naturalfarms28 3 жыл бұрын
ഇതു പോലെ പുസ്തകം പഠിച്ചവർ പറയുന്നത് കേട്ട് ടേപ്പും അളവും എല്ലാം എടുത്തു ചെയ്യുന്നതിനേക്കാൾ നല്ലത് മണ്ണിൽ പണിയുന്ന യഥാർത്ഥ കർഷകനോട് ചോദിക്കുന്നതായിരിക്കും. ഇവർ ഇത്രയും സംവിധാനങ്ങളും സയന്റിസ്റ്റുകളും ഉണ്ടായിട്ടും എന്താ ചെയ്യുന്നത്. Eg: നമ്മുടെ നാട്ടിൽ മലബാർ ഏരിയയിൽ കമുകിനു മഞ്ഞളിപ്പ് രോഗം വരുന്നത് എന്ത് കൊണ്ടാണെന്നോ അതിന് ഒരു പരിഹാരം കാണാനോ ഇവർക്കൊന്നും സാധിച്ചിട്ടില്ല. വെറുതെ ശമ്പളം വാങ്ങാൻ വേണ്ടി ഒരു വിഭാഗം.
@TravelBro
@TravelBro 3 жыл бұрын
ഇപ്പോൾ ഈ കേര ഗംഗ എവിടെ ലഭിക്കും ?
@salimmuhammed2881
@salimmuhammed2881 3 жыл бұрын
Visit VFPCK...... Outlet
@jpanand45
@jpanand45 3 жыл бұрын
പുരയിടത്തിൽ മഴക്കാലത്ത് മഴവെള്ളം 3_4 ദിവസം നിൽക്കുന്ന സഥലത്ത് കൂനയിൽ ആണോ വയ്ക്കേണ്ടത്
@gopikc3140
@gopikc3140 2 жыл бұрын
Vella kettu ullidathu aghaney Mannu loose aayirikoolo
@sureshte8897
@sureshte8897 3 жыл бұрын
തെങ്ങിൽ കുലവരുന്നുട് പൂവുമാത്രമാണ് കായ് ഇല്ല എന്താ ചെയ്യുക
@bijujohn1684
@bijujohn1684 3 жыл бұрын
Dear sir, I would like to plant some coconut trees, will you please advise which one is good
@muhammadjamshadkj6883
@muhammadjamshadkj6883 3 жыл бұрын
D×t engane sir
@ramshadpullookkara1745
@ramshadpullookkara1745 4 жыл бұрын
എന്റെ പറമ്പിൽ നൂറ് വർഷം പ്രായം ഉള്ള തെങ്ങുകൾ ഉണ്ട്.. തെങ്ങ കുറവാണ് എന്നാലും വലിയ തേങ്ങകൾ ആൺ കിട്ടുന്നത്
@karshikayathra56
@karshikayathra56 4 жыл бұрын
പറ്റുമെങ്കിൽ അത് മാതൃവൃക്ഷമായി select ചെയ്‍തു വിത്ത് തേങ്ങകൾ എടുക്കു
@sureshk3474
@sureshk3474 3 жыл бұрын
Good morning sir കായിക്കുന്ന തെങ്ങിന് മംഗ് നീഷ്യം ഇടണ്ടത് എപ്പോൾ , May June , എത്ര അളവ് ?
@karshikayathra56
@karshikayathra56 3 жыл бұрын
മെഗ്നീഷ്യം നിർബന്ധമില്ല. ഇല മഞ്ഞ നിറമാകും അതിന്റെ ഞരമ്പുകൾ പച്ചനിറം ആവുകയും ചെയ്താൽ മഗ്നീഷ്യം അഭാവം ആണെന്ന് പറയാം. Kvk യുടെ സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ അയർ 200g ഇട്ടാൽ നന്ന്
@KrishnaKumar-jw6wm
@KrishnaKumar-jw6wm 4 жыл бұрын
Please name the video title in English as well. So that people who cant read Malayalam may start viewing and try to understand. In case if you can also share videos with subtitles in English, that will be a great help for viewers. These will help you also to get more returns for your efforts, by getting more subscribers and views..
@anumolstanly5610
@anumolstanly5610 4 жыл бұрын
Sir ivide nursery il kera Ganga ila Ganga bondam ullu.athu nallathano sir.athinte life ethraya
@jayaprakashanpv5885
@jayaprakashanpv5885 3 жыл бұрын
Dx Tഹൈബ്രിഡല്ലെ സർ ,കാലാവധി 15 വർഷമേ കിട്ടൂകയുള്ളൂ ?
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 жыл бұрын
മെയിൽ id ത്തരമോ. എനിക്ക് 2 ഏക്കറിൽ പഴയ തെങ്ങു മാറ്റി പുതിത്തു വെക്കാൻ ഉണ്ട്
@sunilkumar-fi9mq
@sunilkumar-fi9mq 4 жыл бұрын
Ethil oil content undooo..or only for karikku purpose
@ananthakrishnanas971
@ananthakrishnanas971 4 жыл бұрын
Sir enthupatti marupadi kandilla sivantha
@divyamanesh7038
@divyamanesh7038 3 жыл бұрын
Sir August masathil kuttyadi nadunnathukond kuzhapamundo
@karshikayathra56
@karshikayathra56 3 жыл бұрын
ഇല്ല.. ഇപ്പോൾ മഴ ഉണ്ടല്ലോ
@ayisham2210
@ayisham2210 Жыл бұрын
Chidal maran endhan cheyendad
@karshikayathra56
@karshikayathra56 Жыл бұрын
എവിടെയാണ് ? പറമ്പിൽ ആണെങ്കിൽ ചിതൽ പുറ്റ് കണ്ടു പിടിച്ചു അതിൽ Chlorpyriphos 2 ml per ഒരു litre വെള്ളത്തിൽ സ്പ്രൈ ചെയ്യുക .സ്പ്രൈ ചെയ്യുന്ന സമയം മാസ്ക് and glovees നിർബന്ധമായും ഉപയോഗിക്കുക
@MrRameestp
@MrRameestp 4 жыл бұрын
What about deejay sampoorna
@raveendranc.s3529
@raveendranc.s3529 2 жыл бұрын
തെെനടുബോൾ അടിവളമായി ഇടേണ്ട?
@bineeshnambiaronline
@bineeshnambiaronline 4 жыл бұрын
Informative
@beerankuttybeeran7094
@beerankuttybeeran7094 3 жыл бұрын
Pavakka.ela.payuthpogunnu.karanam
@georgejohn9934
@georgejohn9934 4 жыл бұрын
കേരഗംഗ എവിടെ കിട്ടും
@karshikayathra56
@karshikayathra56 4 жыл бұрын
ജില്ലാ ഫാർമിൽ ലഭ്യമായിരുന്നു ....ഇത്തവണ മിക്ക കൃഷി ഭവൻ വഴിയും വിതരണം ചെയ്തത് കേര ഗംഗ ആയിരുന്നു
@anumolstanly5610
@anumolstanly5610 4 жыл бұрын
Summer il thengin thaiku ethra vellam ozhikanam.daily ozhikano
@karshikayathra56
@karshikayathra56 4 жыл бұрын
daily ozhickal നല്ലതു ....ചുരുങ്ങിയത്‌ ആഴ്‌ചയിൽ രണ്ടു തവണ വെള്ളം കൊടുക്കണം
@pavithrans9813
@pavithrans9813 4 жыл бұрын
Good information
@robinalex5537
@robinalex5537 2 жыл бұрын
Sir homeo medicine is good for coconut growth
@karshikayathra56
@karshikayathra56 2 жыл бұрын
Not approved and found fake by kerala Agricultural University
@nithyaam7888
@nithyaam7888 4 жыл бұрын
Good Sir
@rajukolattukudy2829
@rajukolattukudy2829 3 жыл бұрын
നെൽകൃഷിക്ക് പറ്റാത്ത പാടത്ത് തെങ്ങ് നടാൻ കഴിയുമോ,,?എങ്കിൽ ഗംഗാബോണ്ടം നല്ലതാണോ,? സർക്കാർ നഴ്സറികളിൽ നിന്ന് ലഭിക്കുമോ,,? മറുപടി തരണേ പ്ലീസ്,,,,
@karshikayathra56
@karshikayathra56 3 жыл бұрын
വയലിൽ തെങ്ങു നടുന്നത് ഇപ്പോൾ കുറ്റകരമാണ് ...അടുത്തുള്ള കൃഷിഭവനുമായി ബന്ധപെടുക ...പിന്നെ ഗംഗാബോധം തൈകളെക്കാൾ നാടൻ തൈകളാണ് കളി മണ്ണിൽ പെട്ടന്നു വേര് പിടിക്കുക
@rajukolattukudy2829
@rajukolattukudy2829 3 жыл бұрын
@@karshikayathra56 ചുറ്റുമുള്ള വയലുകളിലും, ഈ വയലിൽ കുറച്ച് സ്ഥലത്തും തെങ്ങുകൾ ഉണ്ട്.
@rajukolattukudy2829
@rajukolattukudy2829 3 жыл бұрын
നാടൻ തെങ്ങുകൾ ഉയരം കൂടുതലല്ലേ,,? എത്ര നാൾ വേണം കായ്ക്കാൻ,,?ഏതിനമാണ് നല്ലത്,,,?
@vipinr1578
@vipinr1578 3 жыл бұрын
Thank you sir
@mansoormp6171
@mansoormp6171 3 жыл бұрын
Helo സർ.. ഉറവ വെള്ളം വരുന്ന സ്ഥലത്ത് ഏത് തെങ് കൃഷി ചെയ്യാം ആണ് ഉത്തമം
@karshikayathra56
@karshikayathra56 3 жыл бұрын
കുറ്റ്യാടി നടാം
@MaheshKumar-rx4nj
@MaheshKumar-rx4nj Жыл бұрын
എന്റെ വീട് 400 square feet ആണ് 3 സെന്റ് സ്ഥലമാനുള്ളത് തെങ്ങ് വെച്ചാൽ വീടിന് പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകുമോ
@karshikayathra56
@karshikayathra56 Жыл бұрын
ഇല്ല
@Rennyc6
@Rennyc6 4 жыл бұрын
മൂന്ന് മാസമായ ഗംഗാബോണ്ടം തൈകൾക്ക് പച്ചിലകൾ ചുവട് മുട്ടിക്കാതെ ഇട്ടാൽ കുഴപ്പമുണ്ടോ?
@karshikayathra56
@karshikayathra56 4 жыл бұрын
ഇല്ല
@computerhelpdeskindia
@computerhelpdeskindia 3 жыл бұрын
കേരഗംഗ തെങ്ങിൻ തൈ കിട്ടാവുന്ന ത്രിശ്ശൂരിലെ ഏതെങ്കിലും വിശ്വസിക്കാ മുന്ന നഴ്സറി പറഞ്ഞു തരാമോ
@karshikayathra56
@karshikayathra56 3 жыл бұрын
പ്രൈവറ്റ് നഴ്സറി പരിചയമില്ല. കേരള കാർഷിക സർവ്വകലാശാലയുടെ മണ്ണുത്തി നഴ്സറിയിൽ നിന്നും ലഭ്യമാണ്.
@karshikayathra56
@karshikayathra56 3 жыл бұрын
കൃഷിവകുപ്പിന് ജില്ലാ ഫാമിൽ കൂടി അന്വേഷിച്ചു നോക്കൂ
@hussain.m9867
@hussain.m9867 2 жыл бұрын
മഴ കാലത്ത് വെള്ളം കുറച്ച് ദിവസം കെട്ടി നില്ക്കുന്ന മണലും ചെളിയുമുള്ള പ്രദേശങ്ങളിൽ തെങ്ങിൻ തൈ നടുന്നതിനെക്കുറിച്ച് ആരും ഒന്നും പറയാത്തത് വളരെ മോശമായി പോയി.
@ananthakrishnanas971
@ananthakrishnanas971 4 жыл бұрын
Sir paval krishiye kurichu oru vedio cheyamo by sivantha
@cmsahad9299
@cmsahad9299 3 жыл бұрын
കേരഗംഗ എവിടെ കിട്ടും സർ
@ajithkumarspillai6939
@ajithkumarspillai6939 4 жыл бұрын
Thanks Sir
@ananthakrishnanas971
@ananthakrishnanas971 4 жыл бұрын
Sir sannanki kullan nalla enamano enik oru thenginthy und pathinonnu masamayi nattitt sink. Magnisiam muthalayavayoke enganeyanu thenginu kittunnath by sivantha
@karshikayathra56
@karshikayathra56 4 жыл бұрын
sannangi കുള്ളൻ ഹൈബ്രിഡ് തെങ്ങാണ്....മഗ്നീഷ്യം ശരിക്കും മണ്ണ് പരിശോധിച്ചു നല്കുന്നതായിരിക്കും നല്ലതു
@karshikayathra56
@karshikayathra56 4 жыл бұрын
മഗ്നീഷ്യം sulphate രൂപത്തിലാണ് വളം ലഭ്യമാകുന്നത് ....വളരെ കുറഞ്ഞ അളവിൽ മാത്രമേ ആവശ്യമുള്ളു ....മിക്കവാറും മണ്ണിൽ അത് ഉണ്ടാകുക തന്നെ ചെയ്യും
@പ്രതാപന്പിജി
@പ്രതാപന്പിജി 2 жыл бұрын
ഹൈബ്രിഡ് തൈ തിരുവനന്തപുരത്തു എവിടെ കിട്ടും
@karshikayathra56
@karshikayathra56 2 жыл бұрын
കൃഷി ഭവൻ വഴി വിതരണം ചെയ്യുന്നുണ്ട് ...
@Dhoni77242
@Dhoni77242 4 жыл бұрын
Super sir your videos. Plz create a discussion WhatsApp group And plz add the joining Link.....
@raseenakiliyamannilkm80
@raseenakiliyamannilkm80 2 жыл бұрын
d×t എന്ന തെങ്ങ് എവിടെ നിന്ന് കിട്ടും സാറേ
@karshikayathra56
@karshikayathra56 2 жыл бұрын
ജില്ലാ ഫാം
@thomasluka3260
@thomasluka3260 3 жыл бұрын
Therakkundel anthenado E video
@sadikyusuf5791
@sadikyusuf5791 4 жыл бұрын
Thanks
@vahidma9410
@vahidma9410 4 жыл бұрын
Good information to all Farmers.
@shihasak3951
@shihasak3951 4 жыл бұрын
സർ ഞാൻ ഒരു തേങ്ങായിട് വിത് മുളച്ചു വന്നു,ഇനി എന്തൊക്കെയാണ് ചെയേണ്ടത്, ഞാൻ കൊല്ലം ജില്ലയിൽ ത്രിക്കരുവ പഞ്ചായത്തിലാണ് താമസിക്കുന്നത്, സർ പരിചയമുണ്ടെങ്കിൽ എനിക്ക്‌ ഒരു സഹായം കിട്ടാൻ contact cheumo
@sadarkv9952
@sadarkv9952 3 жыл бұрын
അത് പൊട്ടിച്ചാൽ പൊങ്ങ് കിട്ടും നല്ല വിറ്റാമിനാ
@lisathressia8195
@lisathressia8195 3 жыл бұрын
തെങ്ങൻ തൈ നടുന്നത എങ്ങനെ
@sasidharapanikkar2740
@sasidharapanikkar2740 3 жыл бұрын
സാർ എന്റെ സ്ഥലം പൂഴിമണ്ണുള്ളതാണ്.ഇവിടെ വർഷത്തിൽ ഒരടി വെള്ള കെട്ട് കാണുന്നു. ഇവിടെ എത്ര താഴ്ചയിൽ വെക്കാം. രണ്ടു കൊല്ലങ്ങൾക്കു മുമ്പ് നട്ടത് വെള്ളം കയറിനശിച്ചു. മുമ്പ് നാടൻ തൈകൾ നല്ല വിള തന്ന സ്ഥലമാണ്. എല്ലാവരും മതിൽ കെട്ടി നീർ വാർച്ച കുറഞ്ഞു. ഇവിടെ എങ്ങിനെ ചെയ്യാം.
@abdussalampallipuryil4667
@abdussalampallipuryil4667 4 жыл бұрын
സാർ ഞാൻ ഒരു തെങ്ങിൻ തോട്ടം ഈ ആഗസ്റ്റ് മാസത്തിൽ പാട്ടത്തിന് എടുത്തു ഒന്നര വർഷമായി ഈ തോട്ടം ആരും ശ്രദ്ദിക്കാതെ കിടന്നിരുന്ന സ്ഥലമാണ് ഇനി ഈ തെങ്ങുകൾ പുഷ്ടിപ്പെടുത്താൻ കഴിയുമോ പാടത്താണ് തെങ്ങുള്ളത് ഇനി ഏത് വളങ്ങളാണ് ഉപയോഗിക്കേണ്ടത് പ്ലീസ്
@karshikayathra56
@karshikayathra56 4 жыл бұрын
ഈ വിഡിയോയിൽ ഞാൻ വ്യക്തമായി പറയുന്നുണ്ട് ...ഇത് ഒന്നു കണ്ടു നോക്കൂ ....സംശയം ഉണ്ടെങ്കിൽ comment ഇട്ടാൽ മതി....kzbin.info/www/bejne/Z4qoeXymmtSEaKc
@rashidmuhammed3624
@rashidmuhammed3624 4 жыл бұрын
@@karshikayathra56 സർ t×d പെട്ടെന്ന് കായ്കുമോ
@muhammedt.smuha_mmed9321
@muhammedt.smuha_mmed9321 4 жыл бұрын
keragana kdaragod evide kittum ithite paramavathi uyaram
@karshikayathra56
@karshikayathra56 4 жыл бұрын
കാർഷിക കോളേജ് ഫാം പടന്നക്കാട് ,പിലിക്കോട് റിസർച്ച് സ്റ്റേഷൻ ,CPCRI കാസർഗോഡ്
@peace-bw3sz
@peace-bw3sz 3 жыл бұрын
Thank you
@jomijoseph1642
@jomijoseph1642 4 жыл бұрын
What about Malayan pacha
@karshikayathra56
@karshikayathra56 4 жыл бұрын
കുള്ളൻ തെങ്ങുകൾ ഒരുപാട്‌ ഉണ്ട് ....ചാവക്കാട് ഓറഞ്ച് കുള്ളൻ .മലയൻ യെൽലോ കുള്ളൻ etc
@karshikayathra56
@karshikayathra56 4 жыл бұрын
മലയൻ പച്ച കുള്ളൻ തുടങ്ങിയവ
@krishnancheruthuruthy6569
@krishnancheruthuruthy6569 2 жыл бұрын
ഇത് video എന്നു മുഴുവൻ പറയുവാൻ പറ്റുമോ. പറയുന്നതിന്റെ കൂടെ ചിത്രമോ video ഉണ്ടെങ്കിൽ കൂടുതൽ ഫലപ്രദമായേനെ
@abdurahimanthekkethodi8447
@abdurahimanthekkethodi8447 3 жыл бұрын
കമ്മെന്റ്സ്ന് മറുപടി തന്നില്ലെങ്കിലും അയാൾക്ക് ശമ്പളം കിട്ടും. അതാണ് കാരണം
@jismonpauly2043
@jismonpauly2043 3 жыл бұрын
വെള്ളം കെട്ടുള്ള സ്‌തലത്ത് എത്ര മീറ്റർ വീതിയും താഴ്ചയും വേണം 2 മഴ പെയ്താൽ പറബ് ഉറ കൊള്ളും
@jismonpauly2043
@jismonpauly2043 3 жыл бұрын
ഈ സ്ഥലത്ത് ഏത് ഇനം ആണ്‌ നല്ലത്‌
@karshikayathra56
@karshikayathra56 3 жыл бұрын
നാടൻ ഇനങ്ങൾ കുറ്റിയാടി പോലുള്ളത് പരീക്ഷികാം ...
@kesavanv4961
@kesavanv4961 4 жыл бұрын
8വയസായ നെല്ലിക്കാ മരം ഇതു വരെ കായ്ചില്ല. പ്രതിവിധി യെന്താ
@kadeejamajeed8992
@kadeejamajeed8992 3 жыл бұрын
എന്റെതും
@dpk3903
@dpk3903 4 жыл бұрын
Ethra vechittum karyam illa sir,, komban chelli salyam valare kooduthal anu.ellaa week ilum kuthum. Enthegilum solution paranj tharumo
@karshikayathra56
@karshikayathra56 4 жыл бұрын
കൊമ്പൻ ചെല്ലിയെ കുറിച്ച് അടുത്ത വീഡിയോ ചെയ്യാം
@bijuveluthamana2604
@bijuveluthamana2604 4 жыл бұрын
Dear Sir, Thanks for sharing this video, highly informative , reg, biju
@irshadnk3077
@irshadnk3077 4 жыл бұрын
D*T തേങ്ങ് തയ്യ് എങ്ങനെ ഉണ്ട് നല്ലതാണോ
@karshikayathra56
@karshikayathra56 4 жыл бұрын
നല്ലതാണ് ...പക്ഷേ പരിചരണം നന്നായി വേണം
@paachakaveedu
@paachakaveedu 4 жыл бұрын
Kuduthalai anda sir chayyendaa
@gangadharanpillai2405
@gangadharanpillai2405 4 жыл бұрын
Nattathinu seshamulla valaprayogam parayamo
@karshikayathra56
@karshikayathra56 4 жыл бұрын
അടുത്ത വിഡിയോയിൽ ചെയ്യാം
@murshid2073
@murshid2073 3 жыл бұрын
Good
@abrahamjacob7420
@abrahamjacob7420 3 жыл бұрын
Please give your mobile no
@praveenvettath3285
@praveenvettath3285 3 жыл бұрын
സർ, ഞാൻ 1 ഏക്കർ സ്ഥലത്ത് തെങ്ങ്, കവുങ്ങ് പുതിയ തോട്ടത്തിൽ ഈ വർഷം കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്.. നനക്കാൻ ആവശ്യമായ മോട്ടോർ വച്ചിട്ടുണ്ട്. പൈപ്പ് വെച്ച് നനക്കാൻ പ്ലബിംങ്ങ്ങ്ങിന് എന്തെങ്കിലും സർക്കാർ സബ്സിഡി ലഭിക്കുമോ? മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@binujoseph0
@binujoseph0 3 жыл бұрын
good information. thx
@anumolstanly5610
@anumolstanly5610 4 жыл бұрын
Thengin thai nadan edutha kuzhi ethra naal kazhinjaanu moodendathu
@karshikayathra56
@karshikayathra56 4 жыл бұрын
നല്ല മഴ കിട്ടുകയാണെങ്കിൽ അത് തനിയെ മൂടിക്കോളും ......പിന്നെ മണ്ണ് ഇടേണ്ട ആവിശ്യം വരില്ല ...മഴ ലഭിക്കാത്ത സമയം ആണെങ്കിൽ 3 മാസം വളം ഇടുമ്പോൾ മൂടാം
@nikhilpp2042
@nikhilpp2042 3 жыл бұрын
ഗംഗ ബോണ്ടം നല്ലതാണോ?
@sulochanav7100
@sulochanav7100 4 жыл бұрын
good
@kunhimarakkarpk4264
@kunhimarakkarpk4264 2 жыл бұрын
വിവരണം പോര. ചുരുക്കിയും അടുക്കും ചിറ്റയുമില്ലാത്ത വിവരണം
@rajeshvr4124
@rajeshvr4124 4 жыл бұрын
Gud information
@varghesepa5468
@varghesepa5468 3 жыл бұрын
എന്തു് Assu er ed ആണു സാറെ എല്ലാം തട്ടിപ്പാണു.
@moideenvk8377
@moideenvk8377 4 жыл бұрын
Thank you sir
@kumarkochumon5771
@kumarkochumon5771 4 жыл бұрын
Thanks sir
@bijuvp4281
@bijuvp4281 2 жыл бұрын
Thanks
@pineappleconurehome9552
@pineappleconurehome9552 3 жыл бұрын
Thanks
@wilsonjoseph6870
@wilsonjoseph6870 4 жыл бұрын
Thanks
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
നമുക്ക് നടാം തെങ്ങിൻ തൈ .....
17:07
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19