'തെറ്റ് പറ്റിപ്പോയി', അര്‍ജൻ്റീനക്കാരൻ റഫറിക്കെതിരെയും വിമര്‍ശനം ‌‌‌| Conmebol update

  Рет қаралды 2,583

Samayam Malayalam

Samayam Malayalam

Күн бұрын

ബ്രസീൽ - കൊളംബിയ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് വിവാദമായ സംഭവം നടന്നത്. പെനാൽറ്റി നൽകാത്തതിൽ തെറ്റ് സമ്മതിച്ച് രംഗത്ത് വന്നിരിക്കുകയാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഗവേണിങ് ബോഡി
VAR failed to identify foul Against Vincius Junior and allow penalty for brazil in copa america match

Пікірлер: 14
@RasheedRasheed-xl7sk
@RasheedRasheed-xl7sk 3 ай бұрын
,,അർജന്റീന ഫുട്‌ബോളിന് വേണ്ടി, കളിക്കളത്തിന് പുറത്ത് കളിക്കുന്ന വലിയൊരു മാഫിയയുണ്ട്... അർജെന്റിനയുടെ ലോക്കപ്പ് വിജയം പോലും ഇതുപോലെയുള്ള കളികളിലൂടെയാണ് നേടിയിട്ടുള്ളത്..... 🤔...
@rahoofrahoof5228
@rahoofrahoof5228 3 ай бұрын
അത് പണ്ടും അങ്ങനെ തന്നെ അല്ലെ കൈകൊണ്ട് ഗോൾ
@haneefakanmayil
@haneefakanmayil 3 ай бұрын
ഇതിനൊക്കെ മറുപടിയായിട്ട് ഉറുഗയ്ക്കെതിരെ നല്ല മാർജിനിൽ വിജയിച്ച് മുന്നേറുക🇧🇷🇧🇷
@SanthoshKumar-kt9mr
@SanthoshKumar-kt9mr 3 ай бұрын
ഞാൻ ബ്രസിൽ ഫാനാ എന്നാലും ബ്രസീലിൻ്റെ കളി പോരാ
@sameerkt1399
@sameerkt1399 3 ай бұрын
ഇനി അടുത്ത കളിയിൽ ഒരു പെനാൽറ്റി തന്നാൽ മതി 😊
@prahladankp
@prahladankp 3 ай бұрын
Refereekk kannu kaanilla ennu thonnunnu
@rafeeq.prafeeq.p8129
@rafeeq.prafeeq.p8129 3 ай бұрын
@IsjJsksj-ix3id
@IsjJsksj-ix3id 3 ай бұрын
Suspend vcheyabam edu polulla vanam rafarie
@AsrafTP-c7u
@AsrafTP-c7u 3 ай бұрын
Coastarikkaku goal adikkan pattathathum var ayirikkum allee😂😂
@rf007.aworldofillusions2
@rf007.aworldofillusions2 3 ай бұрын
Ithu .fifa boykku .undakiya comedy bol
@StudyWellmalayalam
@StudyWellmalayalam 3 ай бұрын
Ippazhelum thett sammathichallo.. 😂
@rf007.aworldofillusions2
@rf007.aworldofillusions2 3 ай бұрын
ARGENTINA KAAR VARNA VAMSHEEYA VERIYANMAAR.AVAR .KARTTAVARE UYARAN ANUVADHIKKILLA
@FalilTekumkatil
@FalilTekumkatil 3 ай бұрын
Ayoo rodhanam karaynda😂
@prahladankp
@prahladankp 3 ай бұрын
Thett pattiyennu parayunnath copa samgadakaraanu, Brazil fans alla, Argentinakkaaran udayipp referee
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 3,2 МЛН