No video

ഏതൊരു ജോലിയുടെ ഒപ്പവും ചെയ്യാൻ പറ്റുന്ന ചിലവ് കുറഞ്ഞ ഒരു Side Business | Anithas tastycorner

  Рет қаралды 69,668

Anithas Tastycorner

Anithas Tastycorner

Күн бұрын

#sipup #anithastastycorner
sipup recipe
anithas tastycorner
ice cream recipe
popsicle recipe
In this video we are going to make sipup recipe. we are using original fruit juice for it. it is very simple to make and very tasty to too. try it in your home.
#anithastastycorner
#cookingmalayalam
#sipuprecipe
#sipuprecipemalayalam
#anithastastycornersipuprecipe
#malabarfood
#sipup
#howtomakesipup
#milkposicles
#popsicle
#icepopsicle
#icecream
#icefruit
#sipupbusiness
#freshjuicesipup
#milksipuprecipe
ഏതൊരു ജോലിയുടെ ഒപ്പവും ചെയ്യാൻ പറ്റുന്ന ചിലവ് കുറഞ്ഞ ഒരു Side Business | Anithas tastycorner
ingredients
mango-2nos
grapes-1/2kg
pineapple-1no
sugar- 1 1/2kg
milk-1/2lit
salt
pista green essence-1/4tsp
vanila essence-1/4tsp
all the above ingredient to be cooked in a cooker and blend it in a mixi jar by adding enough water to it and mix individually with sugar and salt.
take a pan and pour milk to it and add colouring essence, water to it. then mix well.then pack the sip up.

Пікірлер: 423
@AzeezJourneyHunt
@AzeezJourneyHunt Жыл бұрын
Sipupil നിന്ന് തുടങ്ങി 100ക യിൽ എത്തി നിൽകുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഒരുപാട് നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു
@Anithastastycorner
@Anithastastycorner Жыл бұрын
Thanks mone 🥰🥰🥰
@sheejajagathi6914
@sheejajagathi6914 Жыл бұрын
ചേച്ചി വരുമാമനാമംഗ്രഹിക്കുന്ന എല്ലാവർക്കും ഒരു പ്രചോദനം തന്നെ യായിരിക്കും ഈ വീഡിയോ 👍
@Anithastastycorner
@Anithastastycorner Жыл бұрын
ഷീജ 🥰🥰🥰
@zayyanworld1421
@zayyanworld1421 Жыл бұрын
ചേച്ചി വളരെ നല്ല ഐഡിയ വെറുതെ ഇരിക്കുന്നവർക്ക് പറ്റിയ ജോലി 👍🏻👍🏻
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏
@sabulonan4399
@sabulonan4399 10 ай бұрын
അടിപൊളി ആയിരുന്നു. 100% കലർപ്പില്ലാതെ അവതരിപ്പിച്ചു
@Anithastastycorner
@Anithastastycorner 10 ай бұрын
Thanks dear 😍😍
@unknownuser1548
@unknownuser1548 Жыл бұрын
Anitha ellavarkum business development parangu kodukkunna nalla oru women good. Thanks❤
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏
@mufeesworld
@mufeesworld Жыл бұрын
എന്റെ പോന്നു ചേച്ചിനിങ്ങൾ poli ആണ് 🥰🥰🥰👍🏻👍🏻
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@ORMAKITCHEN
@ORMAKITCHEN Жыл бұрын
ഒരു പാട് ഇക്ഷ്ടമായിട്ടോ... ഡിയർ 😊 സൂപ്പർ 👍🤝
@Anithastastycorner
@Anithastastycorner Жыл бұрын
ഓമന കുട്ടീ 😍😍😍
@abdullaabdulkareem
@abdullaabdulkareem Жыл бұрын
ചെറിയ വരുമാനവും ആഗ്രഹിക്കുന്നു ആർക്കും ഒരുപാട് ഉപകാരപ്രദമായ വഴികാട്ടിയായ വീഡിയോ നന്ദി ഫ്രണ്ട്
@Anithastastycorner
@Anithastastycorner Жыл бұрын
Thanks 🙏
@bindhujobi9044
@bindhujobi9044 10 ай бұрын
ചേച്ചിയുടെ മനസ്സിന് ഒരായിരം നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰
@Anithastastycorner
@Anithastastycorner 10 ай бұрын
Thanks ബിന്ദു 😍😍
@su84713
@su84713 Жыл бұрын
സൂപ്പർ ... ഇങ്ങനെ ആയിരുന്നോ സി പ്പ പ്പ് ഉണ്ടാക്കുന്നത് .... തീർച്ചയായും ഞാൻ ചെയും താങ്ക്യൂ ഗോഡ് ബ്ലസ് യൂ
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@ssunithabeegam2232
@ssunithabeegam2232 Жыл бұрын
അനിതേച്ചി... Super.. ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തു രസമാ...
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@Leenashan
@Leenashan Жыл бұрын
അടിപൊളി first time ആണ് sip up ഉണ്ടാക്കുന്നത് കാണുന്നത്
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@mgsuresh6181
@mgsuresh6181 Жыл бұрын
ഉഗ്രൻ ഐഡിയ .വീട്ടമ്മമാർക്ക് ചെറിയ ഒരു വരുമാനമാർഗമാക്കാം.
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏
@ASOOSMIX1
@ASOOSMIX1 Жыл бұрын
ചേച്ചി ice കൊള്ളാലോ 😋ഇവിടെ മുമ്പോക്കെ ആക്കിവെക്കുന്ന സംഭവം ആണ് സിപ്പപ്പ് അത് കഴിക്കാൻ ഇവിടെ എല്ലാവരും ഉണ്ടാകും ഒന്ന് ഒട്ടിച്ചു തരാൻ ഒരെണ്ണം വരില്ല അത് കൊണ്ട് ഇപ്പോൾ ഉണ്ടാക്കാൻ നിൽക്കാറില്ല 😂😋ice 👍
@FNM774
@FNM774 Жыл бұрын
Asootha 😂
@Anithastastycorner
@Anithastastycorner Жыл бұрын
He he ano🙏❤❤
@nazeemach9584
@nazeemach9584 Жыл бұрын
Upakarapradamaya video 👌 Thank u dear 👍
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏
@anuparavind1209
@anuparavind1209 10 ай бұрын
Maa'm excellent presentation. ഇതിന്റെ shelf life എത്രയാണ്? ഇതിൽ stabilizers ഉപയോഗിക്കേണ്ടതുണ്ടോ?
@Anithastastycorner
@Anithastastycorner 10 ай бұрын
മോനെ നമ്മുടെ ചിലവിനും വരവിനും അനുസരിച്ചു എന്തു മാറ്റങ്ങൾ വേണമെങ്കിലും വരുത്താം
@gopikk6979
@gopikk6979 Жыл бұрын
Super recipe,❤❤❤👍👍👍people r looking for these kind of recipes, for this season
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear 🥰🥰
@Abimalappuram810
@Abimalappuram810 Жыл бұрын
ചേച്ചിയെ നല്ല തകർപ്പൻ പൈനാപ്പിൾ മുന്തിരി മാങ്കോ പിസ്ത മിൽക്ക് സിപ്പപ്പ് പൊളിച്ചു
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰😍🥰😍😍😍
@PKsimplynaadan
@PKsimplynaadan Жыл бұрын
Anitha ithu valare useful video anuto ee choodathu inganeyulla drinks valare nalloru drink thanne thanku dear ❤👌
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@mrschefsavithri
@mrschefsavithri Жыл бұрын
Sipup പോളിച്ച് നല്ല color Full ആയിട്ടുണ്ട് 😋😋😋😋
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
Looks absolutely colorful, attractive and delicious 😋
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏
@RekhaSini-rz6dq
@RekhaSini-rz6dq Ай бұрын
Chechi poli thanne undakki nokkanam
@Anithastastycorner
@Anithastastycorner Ай бұрын
ഓക്കേ dear 😍😍
@kinginismagicworld1070
@kinginismagicworld1070 Жыл бұрын
ചേച്ചി കുട്ടിക്ക് ഒരുപാട് ഒരുപാട് thanks ട്ടോ mango milk സർബത്ത് ഉണ്ടാക്കി അടിപൊളി ആയിരുന്നു 🤤 അപ്പോൾ കരുതിയതാ mango ice or ice ക്രീം റെസിപ്പി തരോന്ന് ചോദിക്കണമെന്ന്.
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@devisvlogs9599
@devisvlogs9599 Жыл бұрын
Super sip up aanu ttooo.valare simple aayi present cheythu.ishtayi.try cheyyam ttooo👌👌👌
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@manojmanu12398
@manojmanu12398 Жыл бұрын
Valare upakaaram sahodharee shaareerikamaayi valare prayaasatthil kazhiyunna saambatthikamaayi athilum prayaasatthil kazhiyunna yeni thaankal thanna orarivaanith inshaa allaah cheithu thudanganam ❤👍👍
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്യൂ മനോജ് സന്തോഷമുണ്ട് നമ്മളിത് വർഷങ്ങളായിട്ട് ചെയ്തുകൊണ്ടിരുന്ന തൊഴിലാണ് പക്ഷേ എനിക്ക് തിരക്കുകൾ കൊണ്ടിട്ട് ഇത് ചെയ്യാൻ സാധിക്കുന്നില്ല പിന്നെ ഞാൻ ഇവിടെ ഇത് ഇത്ര മെച്ചത്തിലാണ് കൊടുക്കുന്നത് അതിനനുസരിച്ച് നിങ്ങൾ കൊടുക്കണംഎന്നില്ല നമ്മുടെ ചെലവ് വരവ് അനുസരിച്ചിട്ട് വേണം നിങ്ങളുടെ ഓരോ എന്ത് ചെയ്യുവാണെങ്കിലും അതിനു വേണ്ടിയിട്ടും നമ്മൾ വില നിശ്ചയിക്കാൻ ആയിട്ട് ചേച്ചി പറഞ്ഞതെന്ന് പറഞ്ഞിട്ട് അത് അത്രയധികം റൈറ്റിന് നിങ്ങൾക്ക് കൊടുക്കാൻ സാധിക്കില്ല സാധിക്കില്ല മഴയുടെ സീസൺ ആണ് ഈ ഒരു ബിസിനസ് ആയിരിക്കും അപ്പോൾ തീർച്ചയായിട്ടും അതുപോലെയുള്ള പലഹാരം ബിസിനസ് ചെയ്യുന്നത് എപ്പോഴും നല്ലതാണ് നമുക്ക് നല്ല ടെസ്റ്റിന് കൊടുക്കുകയാണെങ്കിൽ നമ്മുടെ അടുത്തേക്ക് ഒരുപാട് പേരെത്തും തീർച്ചയായിട്ടും എല്ലാവിധ നന്മകളും ചേച്ചി
@perfectfitons2904
@perfectfitons2904 5 ай бұрын
Hi, 1. If selling how many months expiry date have to mention in packet? 2. Can milk be mixed with mango/pineapple/Grapes sipup you made. Will it taste better and can keep for long in freezer ? Pls reply thanks
@Anithastastycorner
@Anithastastycorner 5 ай бұрын
Yes
@Anithastastycorner
@Anithastastycorner 5 ай бұрын
ലൈസൻസ് എടുത്തിട്ടുണ്ടെങ്കിൽ നമുക്ക് പാക്കറ്റിന്റെ മുകളിൽ ഡേറ്റ് ഒക്കെ കൂടി എഴുതിച്ചേർക്കാം
@Anithastastycorner
@Anithastastycorner 5 ай бұрын
ഫ്രീസറിൽ ആണ് സൂക്ഷിക്കേണ്ടത്
@perfectfitons2904
@perfectfitons2904 5 ай бұрын
Maximum how many months ?
@Anithastastycorner
@Anithastastycorner 5 ай бұрын
Oru masam
@sm_street
@sm_street Жыл бұрын
നന്നായിട്ടുണ്ട് try ചെയ്തു നോക്കണം
@Anithastastycorner
@Anithastastycorner Жыл бұрын
തീർച്ചയായും 👍
@RekhaSini-rz6dq
@RekhaSini-rz6dq Ай бұрын
Chechi sugar ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന recipes edane sugar vannu വണ്ണം കുറഞ്ഞവർക്ക് ശരീരം നന്നാവാൻ ഉള്ള receipe ഇടനെ
@Anithastastycorner
@Anithastastycorner Ай бұрын
ഇട്ടിട്ടുണ്ട് കണ്ടില്ലേ
@ulhasgopinath324
@ulhasgopinath324 Жыл бұрын
You are absolutely correct.. Don't do any adulteration on food items...
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🙏🏼
@gopikamk5509
@gopikamk5509 Жыл бұрын
Chechi.. Chechide chicken cutlets te video kanditt njan try cheyithu.. Athu business aaki.. 6 months aakunnu business thudagittt.. Thank you so much.. 😍😍😍
@Anithastastycorner
@Anithastastycorner Жыл бұрын
Thanks മോളേ എങ്ങനെ ഉണ്ട്‌ മോളേ ബിസിനസ് 🥰
@gopikamk5509
@gopikamk5509 Жыл бұрын
@@Anithastastycorner nannayi pokunnu.. Daily 5 shop il kodukkunnud.. Pinne catering orders kittum week end il. Pocket money kk vendi thudagiyatha.. 2 vavakal ind.. Apo job nu pokan pattilla.. Ithakumbol mrng thanne cutlet pani kazhiyum.. Pinne avarude koode spend cheyallo.. Kure kure videos oke nokkiyernnu.. Sherikkum inspiration aayath chechide videos aanu.. 😍🙏
@lekshmi847
@lekshmi847 5 ай бұрын
​@@gopikamk5509 hi ഇതിൻ്റെ packing cover evide നിന്ന് ആണ് മേടിച്ചത് ??
@svrhmclab
@svrhmclab Жыл бұрын
Adipoly video chechi . sip up undaakkunnathu kandirunnupoyi
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏
@Binduajayvlog
@Binduajayvlog Жыл бұрын
Super. ഞാനും ഉണ്ടാകാറുണ്ട്. സന്തോഷം ചേച്ചി 🥰🥰
@Anithastastycorner
@Anithastastycorner Жыл бұрын
😍😍😍😍😍
@happydaywithdhanya
@happydaywithdhanya Жыл бұрын
Chechi nalloru video inspiration thonni clear ayi paranju thannu
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@bebeenaisac3554
@bebeenaisac3554 Жыл бұрын
Very good Anitha. God bless you🙏
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@geethamenon2597
@geethamenon2597 Жыл бұрын
Hi...Dear Anitha... You are a super active person...👍👍That is why you are able to create such beautiful and at the same time, healthy and yummy recipes ..😋❤️🙏 Your colourful Sip-ups are looking simply great..dear..👍🙏 All the best wishes...💐💐💐
@Anithastastycorner
@Anithastastycorner Жыл бұрын
Geetha 😍😍😍😍😍🙏 Thanks dear 😍😍
@deepajayan5151
@deepajayan5151 10 ай бұрын
Kuttisnte fav .enikum ishta .healthy ayitu veetiltganeyundkmle❤
@Anithastastycorner
@Anithastastycorner 10 ай бұрын
ആ മോളെ 😍
@Homelymealcourt
@Homelymealcourt Жыл бұрын
അടിപൊളി റെസിപിയും വീഡിയോയും 😍👌🏾👌🏾
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@sunandavasudevan8174
@sunandavasudevan8174 Жыл бұрын
സുന്ദരി ആയിരിക്കുന്നു ട്ടോ ❤❤
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰q
@roshiniskitchenworld9531
@roshiniskitchenworld9531 Жыл бұрын
Looks very tasty yummy sip up Anitha
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@Shalusworldshalumon
@Shalusworldshalumon Жыл бұрын
Adipholi sippap 👍🏻
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏
@Ainusvlog1125
@Ainusvlog1125 Жыл бұрын
ശരിയാണ് വീട്ടിൽ വെറുതെ ഇരിക്കുന്ന വീട്ടമ്മമാർക്ക് ഒക്കെ ഇതുപോലെ ചെയ്തു പൈസ ഉണ്ടാക്കാം😊
@Anithastastycorner
@Anithastastycorner Жыл бұрын
😍😍😍😍😍
@vijayalakshmisalim4583
@vijayalakshmisalim4583 Жыл бұрын
Anitha.. Adipoli🤩🥰
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@vijayvenugopal2119
@vijayvenugopal2119 Жыл бұрын
Ok Anitha.Thanks for your reply.I am sreeja from kannur.Home Baker aanu.Ethu kandappo cheyyamennu thonni
@Anithastastycorner
@Anithastastycorner Жыл бұрын
Ok dear ❤❤
@ammuzworld7817
@ammuzworld7817 9 ай бұрын
Sip up sail cheunnudo
@Anithastastycorner
@Anithastastycorner 9 ай бұрын
Eppo cheyyunnilla
@SelviM-gr5mp
@SelviM-gr5mp Жыл бұрын
Ethra roopaykanu kodukkunnathu eniku chaythal kollamennu unde njan chechiude video eppozhum kanarunde
@Anithastastycorner
@Anithastastycorner Жыл бұрын
Molu cheithu nokkiyitt labam nokkiyitt athupolevcheyyam
@nibinaanas3207
@nibinaanas3207 6 ай бұрын
Chechi ethrakkaanu kodukkunne
@ElseenaThomas
@ElseenaThomas 4 ай бұрын
ചേച്ചിയുടെ ഒത്തിരി വീഡിയോ ഞാൻ കണ്ടിട്ടുണ്ടു് എല്ലാം നല്ല അവതരണം ചേച്ചിയുടെ ശബ്ദം എനിക്ക് വലിയ ഇഷ്ട്ടമാണ് ഈ സിപ്പപ്പ് കടയിൽ കൊടുക്കുകയാണെങ്കിൽ എത്ര ദിവസം കേടാവാതെ ഇരിക്കും പാൽ സി പപ്പും ഫ്രൂഡ് സിപ്പപ്പിൽ ഇനിയെന്തെങ്കിലും ചേർക്കണമോ?
@Anithastastycorner
@Anithastastycorner 4 ай бұрын
കോൺഫ്ലൗർ cherkksm
@Anithastastycorner
@Anithastastycorner 4 ай бұрын
കട്ടി kittan
@Anithastastycorner
@Anithastastycorner 4 ай бұрын
മോൾക്ക് maid chwrkkam
@Anithastastycorner
@Anithastastycorner 4 ай бұрын
😍😍😍😍😍
@ElseenaThomas
@ElseenaThomas 4 ай бұрын
Thank you chechi❤​@@Anithastastycorner
@nazimcityland3616
@nazimcityland3616 Жыл бұрын
Simply presented 👍❤
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰😍
@LeemaAnil-rx4qu
@LeemaAnil-rx4qu Жыл бұрын
Nalla adipoly recipe ❤ E sipup cover evidunna vangan kittuka
@Anithastastycorner
@Anithastastycorner Жыл бұрын
Ella kadakalilum vangan kittum dear 🥰
@jayasree.m4370
@jayasree.m4370 Жыл бұрын
Thanks
@Anithastastycorner
@Anithastastycorner Жыл бұрын
Jaya🥰🥰🥰🥰🥰
@pengunss7953
@pengunss7953 Жыл бұрын
Anithechi, super sip up
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰🙏
@jancyjohn6072
@jancyjohn6072 Жыл бұрын
സൂപ്പർ
@Anithastastycorner
@Anithastastycorner Жыл бұрын
Q🥰🥰🥰
@saumyalaiju3112
@saumyalaiju3112 Жыл бұрын
ചേച്ചി sipup ഉള്ള കവർ എങ്ങും കിട്ടുന്നില്ല. Online ലും no രക്ഷ. സൂപ്പർ market തിരക്കി അവിടെയും ഇല്ല
@Anithastastycorner
@Anithastastycorner Жыл бұрын
Ekm കടകളിൽ kittum
@Anithastastycorner
@Anithastastycorner Жыл бұрын
ഞാൻ വാങ്ങി അയച്ചിട്ടുണ്ട് tharam
@RashinaJanna
@RashinaJanna 6 ай бұрын
Ethra paisa ee cover nu​@@Anithastastycorner
@fidhaskitchen1444
@fidhaskitchen1444 5 ай бұрын
Anekk venam caver
@sajeeshjoseph5255
@sajeeshjoseph5255 4 ай бұрын
എറണാകുളം എവിടെയാണ് കവർ കിട്ടുന്നത് ചേച്ചി
@zamzam2279
@zamzam2279 4 ай бұрын
Super
@Anithastastycorner
@Anithastastycorner 4 ай бұрын
Thanks🥰🥰🥰
@saumyalaiju3112
@saumyalaiju3112 Жыл бұрын
Sipup വിൽക്കുവാൻ എന്ത് ലൈസെൻസ് ആണ് വേണ്ടത്. Food and safety ആണോ ചേച്ചി 😍. നിങ്ങളുടെ എനർജി അടിപൊളി ആണ് ചേച്ചി 👍🏻❤️❤️
@Anithastastycorner
@Anithastastycorner Жыл бұрын
Mole 🙏 Athe mole
@saumyalaiju3112
@saumyalaiju3112 Жыл бұрын
@@Anithastastycorner നമ്പർ തരുമോ ചേച്ചി
@Anithastastycorner
@Anithastastycorner Жыл бұрын
മോളേ ചേച്ചി യുടെ വീഡിയോയുടെ താഴെ ഉണ്ടല്ലോ mone😍🙏🏼
@siddiqofficial2986
@siddiqofficial2986 10 ай бұрын
മാം നമ്പർ കിട്ടുമോ പ്ലീസ്
@user-fq3we5cn7k
@user-fq3we5cn7k 6 ай бұрын
Ethra nal ithu kedavathirikum
@kcm4554
@kcm4554 Жыл бұрын
Most yummy juice tube....superb 👌🌹💐❤️
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏
@kcm4554
@kcm4554 Жыл бұрын
@anithastastycorner So nice....thanks dear.
@applefabkochi
@applefabkochi Жыл бұрын
Healthy sip up superb👌👌👌
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏
@ambilysasi8549
@ambilysasi8549 Жыл бұрын
അടിപൊളി അനിത
@Anithastastycorner
@Anithastastycorner Жыл бұрын
Thanks അമ്പിളി 🥰🥰🥰
@WESTERNNADANRECIPESWITHSHYNO
@WESTERNNADANRECIPESWITHSHYNO Жыл бұрын
An outstanding recipe, keep going anitha, introduction is perfect
@Anithastastycorner
@Anithastastycorner Жыл бұрын
Thanks dear🙏🥰❤
@sulaikhakt5278
@sulaikhakt5278 Жыл бұрын
Super.chechee
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@minisadukkala9150
@minisadukkala9150 Жыл бұрын
Kollam anitha
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@Lichukitchen
@Lichukitchen 9 ай бұрын
Use ful video ❤️🥰
@Anithastastycorner
@Anithastastycorner 9 ай бұрын
Stay connected🥰
@ranibabu4989
@ranibabu4989 Жыл бұрын
സൂപ്പർ 🥰🥰❤️
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏
@neethuarun3956
@neethuarun3956 Жыл бұрын
നൊസ്റ്റാൾജിയ റെസിപ്പി 😍😍😍
@Anithastastycorner
@Anithastastycorner Жыл бұрын
Thanks
@deepas6746
@deepas6746 7 ай бұрын
Nerpikan ചേർക്കുന്ന അഡീഷണൽ വെള്ളം തിളപ്പിച്ച് ആറിയ ത് ആണോ
@Anithastastycorner
@Anithastastycorner 7 ай бұрын
അതെ
@shirinthomas5762
@shirinthomas5762 Жыл бұрын
Nostalgic video recipe
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰qq
@subramanians.6989
@subramanians.6989 Жыл бұрын
How should I fix the price. Can you give an idea.
@Anithastastycorner
@Anithastastycorner Жыл бұрын
Thanks ചെലവ് നോക്കി തീരുമാനിക്കാം ഡിയർ 🥰🙏🏼
@jumuayarin
@jumuayarin 5 ай бұрын
Ernakulath eth shopil kittum.. Correct sthalam parayumo
@Anithastastycorner
@Anithastastycorner 5 ай бұрын
ഹോൾസെയിൽ ഷോപ്പിൽ ബ്രോഡ്വവേ
@aswathyaswathy6762
@aswathyaswathy6762 Жыл бұрын
Super chechi
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@entekitchen
@entekitchen Жыл бұрын
Super.super…dear
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏
@shihabudheenshihab7571
@shihabudheenshihab7571 5 ай бұрын
നല്ല വീഡിയോ
@Anithastastycorner
@Anithastastycorner 5 ай бұрын
🥰🥰🥰🥰
@salmabee798
@salmabee798 2 ай бұрын
E sipp upinde caver evde kittum chechi adh onn parayamo Adhinde per endh
@Anithastastycorner
@Anithastastycorner 2 ай бұрын
Ekm
@Anithastastycorner
@Anithastastycorner 2 ай бұрын
സിപ്പ് അപ്പ്‌ കവർ
@praveenasenan6338
@praveenasenan6338 Жыл бұрын
Superb!Tasty and healthy
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🙏🏼
@midhunmurali9767
@midhunmurali9767 Жыл бұрын
Ippol sip up production undo??
@muhammadp6934
@muhammadp6934 Жыл бұрын
സൂപ്പർ 👌👍👍🎉
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰
@classrecords8693
@classrecords8693 Жыл бұрын
Congrats
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@simiajijoseph
@simiajijoseph Жыл бұрын
ചേച്ചിയുടെ വീഡിയോസ് സൂപ്പർ ആണ്, എനിക്ക് sipup ചെയ്യാൻ ആഗ്രഹം ഉണ്ട്, ലവ് ഉ ചേച്ചി, ഇനീം വീഡിയോസ് ചെയ്യണേ, മറ്റുലോർക് ഹെല്പ് ആകും
@Anithastastycorner
@Anithastastycorner Жыл бұрын
സിമി 🥰🥰🥰🥰🥰🥰
@sreedharanck1994
@sreedharanck1994 Жыл бұрын
അടിപൊളി 👌👌👌
@Anithastastycorner
@Anithastastycorner Жыл бұрын
Othiri thanks 🥰🥰🥰
@mypassionbyhannus3045
@mypassionbyhannus3045 Жыл бұрын
Nice വീഡിയോ 😍😍✨️✨️
@Anithastastycorner
@Anithastastycorner Жыл бұрын
😍😍😍😍
@mehwish2020
@mehwish2020 2 ай бұрын
കടയിലേക്ക് കൊടുക്കുമ്പോൾ എത്ര വെച്ചിട്ടാണ് കൊടുക്കേണ്ടത്
@Anithastastycorner
@Anithastastycorner 2 ай бұрын
ചിലവും വരവും നോക്കി
@chandrantchandranthuruthyi5375
@chandrantchandranthuruthyi5375 Жыл бұрын
Super...❤
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🙏🏼
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 Жыл бұрын
സൂപ്പർ 👍👌
@Anithastastycorner
@Anithastastycorner Жыл бұрын
😍😍😍🥰🥰
@asoorav452
@asoorav452 Жыл бұрын
ചേചി സൂപ്പറായിട്ടുണ്ട് സിപ്പപ്പ് എനിക്കും വേണം ice 😋👌
@Anithastastycorner
@Anithastastycorner Жыл бұрын
Tharatto 😍❤
@ajinsam960
@ajinsam960 Жыл бұрын
സൂപ്പർ❤❤❤
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@KokoBakeOfficial
@KokoBakeOfficial Жыл бұрын
സൂപ്പർ സിപ്പപ്പ് 😋😋😋
@Anithastastycorner
@Anithastastycorner Жыл бұрын
Thanks 🙏
@almirashuae5365
@almirashuae5365 Жыл бұрын
Very nice 👍🎉
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@sulabharadhakrishnan7410
@sulabharadhakrishnan7410 Жыл бұрын
cover evide vaangaan കിട്ടും....ഒന്ന് പറയുമോ😘
@Anithastastycorner
@Anithastastycorner Жыл бұрын
Njn ernakulam broadway marketil ninna medichathu.
@athiratha3626
@athiratha3626 Жыл бұрын
ഓൺ ലൈൻ ൽ ഉണ്ട്
@lekshmi847
@lekshmi847 5 ай бұрын
​@@athiratha3626 ഏത് site il aanu കിട്ടുന്നത്
@ayonajilson4401
@ayonajilson4401 Жыл бұрын
ഇങ്ങനെ ഉണ്ടാക്കിയാൽ എത്ര ദിവസം വരെ ഉപയോഗിക്കാം.
@Anithastastycorner
@Anithastastycorner Жыл бұрын
Freesaril alle erikkunne oru masam vareyum
@vasanthynn2901
@vasanthynn2901 Жыл бұрын
Njaanum ithu chothikan irikayirunnu...one month freezer il irikum lle...appo sale cheyyanum elupam aayi lle..mole. njan vijarichath..fresh fruits nte pulp aayathukond. Kurachu days irikullunnayirunnu..one month irikumenkil njanum sale cheyyan nokkum..💗💗💗👍👍👍🙏🙏🙏..pettennu allatto...kurachu kazhinju njan urapayitum cheyyum...cheyyanenkil njan molodu parayamtto...
@FNMcookings
@FNMcookings Жыл бұрын
Anithechi 🥰
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@FNM774
@FNM774 Жыл бұрын
അനിതേച്ചി 🥰
@Anithastastycorner
@Anithastastycorner Жыл бұрын
Sumi🙏❤
@nibinaanas3207
@nibinaanas3207 6 ай бұрын
Spr chechi👍🏻sale cheyyaan orennam ethraya rate
@Anithastastycorner
@Anithastastycorner 6 ай бұрын
Chelavukal nokkiyitt
@nibinaanas3207
@nibinaanas3207 6 ай бұрын
Ok mam👍🏻
@Anithastastycorner
@Anithastastycorner 5 ай бұрын
Ok mole 😍
@shynothomas2909
@shynothomas2909 Жыл бұрын
So delicious
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@melvinshibujohn7984
@melvinshibujohn7984 Жыл бұрын
super
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@AnuLivingVids
@AnuLivingVids Жыл бұрын
Wow tasty 😋😋super 👌👌
@Anithastastycorner
@Anithastastycorner Жыл бұрын
Anu mole 😍😍😍
@vasanthynn2901
@vasanthynn2901 Жыл бұрын
Mole ithinte juice ready aakiyathinu sesham.namukku ithupole store chaithu vekkan patto..free aavumbo pack cheyyan pattumo ennariyan vendi aanu..😊
@Anithastastycorner
@Anithastastycorner Жыл бұрын
Cheyyam dear 🥰🙏
@vasanthynn2901
@vasanthynn2901 Жыл бұрын
@@Anithastastycorner aaano mole....o.k..😍😍😍🙏🙏🙏
@shinygeorge2906
@shinygeorge2906 10 ай бұрын
Nice
@Anithastastycorner
@Anithastastycorner 10 ай бұрын
Thanks💞💞💞💞
@Shaban_z_9
@Shaban_z_9 9 ай бұрын
ചേച്ചി ഇത് ഒട്ടിക്കുന്ന മിഷീൻ എവിടെ കിട്ടും എത്ര രൂപയാകും ഒന്ന് പറയുമോ അതിന് എന്താ പറയുക
@Anithastastycorner
@Anithastastycorner 9 ай бұрын
ഹാൻഡ് സീ ലിംഗ് മെഷീൻ
@Anithastastycorner
@Anithastastycorner 9 ай бұрын
ഇതിന്റെ പ്രൈസ് എന്നു പറയുന്നത് 3500 മുതൽ 1600 1700 അങ്ങനെയൊക്കെയാണ് റേറ്റ്
@Shaban_z_9
@Shaban_z_9 9 ай бұрын
Tks എന്തിനും മറുപടി തരുന്നതിന്
@Anithastastycorner
@Anithastastycorner 9 ай бұрын
Thanks മോളെ ❤❤❤❤❤
@Manikuttansvlog491
@Manikuttansvlog491 5 ай бұрын
ചേച്ചി ഈ cover എവിടെയാണ് കിട്ടുന്നത്
@Anithastastycorner
@Anithastastycorner 5 ай бұрын
Ekm shoppil
@lizzymathew4149
@lizzymathew4149 Жыл бұрын
Please tell where to buy this plastic cover roll
@Anithastastycorner
@Anithastastycorner Жыл бұрын
😍😍😍😍q
@filooskitchen7824
@filooskitchen7824 Жыл бұрын
എന്റെ പൊന്നു സംഭവം കിടിലൻ 😋😋❤❤
@Anithastastycorner
@Anithastastycorner Жыл бұрын
Filoos😍😍😍
@umma_kitchen_
@umma_kitchen_ Жыл бұрын
❤❤❤❤സൂപ്പർ
@goodfoodiemaker1822
@goodfoodiemaker1822 Жыл бұрын
Super😋👌
@Anithastastycorner
@Anithastastycorner Жыл бұрын
Thanks🙏❤
@ElseenaThomas
@ElseenaThomas 4 ай бұрын
ഫ്രൂട്ടിൽ കോൺഫ്ലോർ ചേർക്കാൻ പറ്റുമോ ചേച്ചി
@Anithastastycorner
@Anithastastycorner 4 ай бұрын
Juice il
@Anithastastycorner
@Anithastastycorner 4 ай бұрын
Adhikam alla kurachu
@Anithastastycorner
@Anithastastycorner 4 ай бұрын
കോൺഫ്ലോറിന് പകരമായിട്ട് കസ്റ്റാർഡ് പൗഡർ ചേർക്കാം
@ElseenaThomas
@ElseenaThomas 4 ай бұрын
Ok chechi Thank you🙏🙏
@Anithastastycorner
@Anithastastycorner 4 ай бұрын
💞💞💞💞💞💞
@hibafathima5172
@hibafathima5172 3 ай бұрын
ആദ്യമായാണ് കാണുന്നത് നല്ല അവതരണം 😊 ഇതൊരു വരുമാന മാര്‍ഗ്ഗം ആയിട്ട് ചെയ്യുമ്പോള്‍ Food license edukkano...
@Anithastastycorner
@Anithastastycorner 3 ай бұрын
Aadyam veandatto
@hibafathima5172
@hibafathima5172 3 ай бұрын
❤​@@Anithastastycorner
Кадр сыртындағы қызықтар | Келінжан
00:16
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 5 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Кадр сыртындағы қызықтар | Келінжан
00:16