ഞൻ വേപ്പിലയാണ് ഉദേശിച്ചത്... എനിക്കൊരു കുഞ്ഞുണ്ടാകാൻ ആണ് പ്രാർത്ഥിച്ചത്.. ദൈവമേ എനിക്കും എന്നെ പോലെ ആഗ്രഹിക്കുന്നവർക്കും കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻
@hibanoura2033 Жыл бұрын
ഞാൻ pacha thaynu eduthee. Nan 5varsha mayi vivaham kayinitt. Kuttikall ayilla.. Enee polee makall ellathavarku makall kodukatte🤲
@KALLuzzFam Жыл бұрын
Njum. Aagrahikkunnath ithu thanne aaanu oru kunjinte😔
ഞാൻ അലിലയാണ് തിരഞ്ഞെടുത്തത് തിരുമേനി പറഞ്ഞത് സത്യം ആണ് കാത്തിരികാം കാലത്തമാസം എടുത്താലും നടക്കാൻ വേണ്ടി 🙏🙏🙏
@resmikuttan5577 Жыл бұрын
ഞാനും
@janakikuttyaakkappilly6080 Жыл бұрын
ഞാനും
@neethuratheesh2822 Жыл бұрын
ഞാനും
@sanchanak736 Жыл бұрын
Njanum
@nakshathra.m8458 Жыл бұрын
ഞാനും
@മഴവിൽക്കൂടാരം Жыл бұрын
ഞാൻ ആലിലയാണ് തിരഞ്ഞെടുത്തത് പറഞ്ഞത് ശരിയാണ് ഉദ്ദേശിച്ച കാര്യം നടക്കാൻ ബുദ്ധിമുട്ടുകളുണ്ട് കാലതാമസവും ഉണ്ട് എന്റെ പ്രയത്നവും പ്രേരണയും കൊണ്ട് മാത്രേ നടക്കൂ എന്ന് പറഞ്ഞതും ശരിയാണ് എത്രയും വേഗം അത് നടക്കാനാണ് ഞാനാഗ്രഹിക്കുന്നത് മതിയായി ഇങ്ങനെ ഒറ്റപ്പെട്ട ജീവിതം
@minishaji885 Жыл бұрын
പച്ച തത്ത മനസ്സിൽ വിചാരിച്ച് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു. Thank God 🙏🙏🙏🙏
@amithavishnu6757 Жыл бұрын
Njanum 😍
@haseenanoushad7899 Жыл бұрын
ഞാനും
@Naseema8073 Жыл бұрын
@@haseenanoushad7899 N n m nm n mkn nmnmm m k mmnnk m k mn
ഞാൻ പച്ചത്തത്ത ആണ് select ചെയ്തത് 🙏🙏🙏🙏 ഒത്തിരി സന്തോഷം കിട്ടുന്ന പ്രവചനം 🙏🙏 നമസ്കാരം തിരുമേനി ❤😍
@bhargavichoyi5086 Жыл бұрын
ഞാൻ പച്ചതത്തയാണ്ആഗ്രഹിച്ചകാരൃംസാധിക്കൂമായിരിക്കുഎന്ന്വിസ്യസിക്കുന്നു
@nimisha.dileepnimisha.dile5341 Жыл бұрын
Njanum
@shynirajesh9329 Жыл бұрын
ഞാൻ വേപ്പിലയാണ് മനസ്സിൽ വിചാരിച്ചത്. ഒരു ജോലി ആഗ്രഹിക്കുന്നു സഫലമാക്കണേ ഭഗവാനെ 🙏🙏🙏🙏
@lakshmipriyaammu Жыл бұрын
നമസ്കാരം തിരുമേനി... 🙏🏻ഞാൻ തിരഞ്ഞു ഇടുത്തത് ആലില ആണ് അതുപോലെ തന്നെ കൊറച്ചു തടസങ്ങൾ ഉള്ള കാര്യം ആണ് ഞാൻ മനസ്സിൽ വിചാരിച്ചതും
@klekshmilalitha Жыл бұрын
ആലില ആണ്...സെലക്ട് ചെയ്തത്...thamasichittayalum നടന്നാൽ മതി...tnk u 🙏
@Jisha27929 ай бұрын
ഞാൻ തിരഞ്ഞെടുത്തത് പച്ച തത്തയെ ആണ് ഞാൻ ആ ആഗ്രഹം നടക്കാൻ ഒരുപാട് പ്രാർത്ഥിക്കും
@thanks3639 Жыл бұрын
ആലില... ശരിയാണ്.. പ്രയാസം ആണ്.. എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു
@Aswathiabhijith Жыл бұрын
സത്യമാണ്... ആലില ആണ് തിരഞ്ഞെടുത്തത്.. എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്.. പക്ഷേ അതിന് ഒരുപാട് തടസം ഉണ്ട്...സ്വന്തം ആയി വീട് ഇന്നന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നവും പ്രാർത്ഥനയും ആണ്🙏
@ambiliev3323 Жыл бұрын
Nhanum ithe avasthayanu.enthu cheyyam😔
@anuradhak1191 Жыл бұрын
Enteyum agraham veed veed pani thadassathilaa
@mohdfayizfayiz7235 Жыл бұрын
Enikkum ithe avastha
@haseeskitchen1076 Жыл бұрын
Same here 😕 വീട് പണി തുടങ്ങാൻ പോവുന്നു... എന്താവുമോ എന്തോ?
@AbdulLatheef-pl6he Жыл бұрын
Njanum ithu thannee
@YamunatpYamuna-ei5db Жыл бұрын
ഞാൻ വേപ്പിലയാണ് തെരഞ്ഞെടുത്തത്. ഉദ്ദേശിച്ച കാര്യം നടന്നു കാണട്ടെ എന്ന് വളരെ ഏറെ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു..നന്ദി...😍❤️🥰👍🙏🙏
@najmunisha1234 Жыл бұрын
ഞാൻ 2. M. തിരഞ്ഞെടുതു. തത്ത വേപ്പിലയുംവളരെ സന്ദോഷം തോന്നുന്നു ഞാൻ വിചാരിച്ച കാര്യം. മഹാദേവൻ നടത്തി തരും 🙏🙏🙏🙏🙏🙏
@saradap1270 Жыл бұрын
തിരുമേനി എന്റെ മൾക്കു ഒരു ചെറിയ ജോലി കിട്ടണം🤲🤲🤲
@smithababu7021 Жыл бұрын
നന്ദി തിരുമിനി ജോലി തന്നെയാണ് ആഗ്രഹിച്ചത്. നടക്കും ഉറപ്പാണ്. ഗുരുവായൂരപ്പൻ സാധിച്ചു തരും 🙏
@januvp9524 Жыл бұрын
പച്ചതത്ത. പ്രവചനം ശരിയാകാൻ പ്രാർത്ഥിക്കുന്നു വളരെ സന്തോഷം.
@XD123kkk Жыл бұрын
Enikkum
@bijimanalel Жыл бұрын
പച്ച തത്ത ആണ് സെലക്ട് ചെയ്തു 🙏🌹. Thanku 🙏
@sathianilan7357 Жыл бұрын
🙏ഞാൻ പച്ച തത്ത യേ ആണ് തിരഞ്ഞെടുത്തു ശരിയാ വീട് പണി നടക്കുന്നു 6&9കഴിയും 🙏💯💯👌
@Ashi6666 Жыл бұрын
തത്ത. Thankyou. നടക്കും എന്ന് തന്നെ വിശ്വസിക്കുന്നു. 💚
@allysuresh2567 Жыл бұрын
തത്തയാണ്, നടക്കു൦എന്ന് അറിഞ്ഞതിൽ സന്തോഷംThankyu🙏
@prabha654 Жыл бұрын
പച്ച തത്ത. ഞാൻ ആഗ്രഹിച്ച കാര്യം നടക്കണേ ഭഗവാനേ 🙏🙏🙏🌹🌹
@rahulrajwithfamilys6147 Жыл бұрын
Athe
@geethakumaryRajeev4 ай бұрын
ഞാൻ വേപ്പില തിരഞ്ഞെടുത്തു എന്റെ മോളുടെ ജോലിക്ക് വേണ്ടിയാണു അനുഗ്രിക്കുക ദൈവമെ അങ്ങയുടെ വാക്ക് സത്യം ആകെട്ടെ🙏🏻🙏🏻🙏🏻
@veenaasish6537 Жыл бұрын
ഞാൻ ഉദേശിച്ച കാര്യം അധികം കാലതാമസം ഇല്ലാതെ നടക്കും എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം 🙏🙏
@Achukkante_penn. Жыл бұрын
ഞാൻ ആലില ആണ് തിരഞ്ഞെടുത്തത്.. മൂന്ന് വർഷം ആയി കാത്തിരിക്കുകയാണ്.. ഈ വർഷം എങ്കിലും നടന്നാൽ മതിയായിരുന്നു.. നടക്കും.. insha allah..🥰
@icyjohn1563 Жыл бұрын
😂we
@reshmaaju9258 Жыл бұрын
8 varsham aayi kathirikunu ee varsham yengilum nadana mathiyarunu
@@Skyteck-123 ഈ വർഷം എന്തായാലും നടക്കും.. inshaa allah
@indhuabilash8074 Жыл бұрын
ഞാൻ പച്ച തത്ത യെ ആണ് തിരഞ്ഞെടുത്തത് എന്റെ ആഗ്രഹം സാധിച്ചു തരണമേ ദേവീ 🙏🙏🙏
@chandrikachandrika3915 Жыл бұрын
ഞാൻ ആലിലയാണ് തിരഞ്ഞടുത്തത് തിരുമേനി വളരെ സത്യമാണ് ആഗ്രഹിച്ചത് നേടാൻ കാലത്താമാസമുണ്ട് എങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@syamaprakash7718 Жыл бұрын
നമസ്കാരം 🌹🙏🏻..... ഞാൻ ariya വാപ്പില ആണ് തെരഞ്ഞാടുത്തത് എന്റെ മകളുടെ വിവാഹം നടക്കാൻ വേണ്ടി ആഗ്രഹിക്കുന്നു മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ലക്കി. സത്യം. പ്രകാശ് മകയിരം നക്ഷത്രം 🙏🏻
@sreevishak7833 Жыл бұрын
ഒരുപാട് നന്ദി തിരുമേനി. വേപ്പില ആയിരുന്നു പ്രാർത്ഥിക്കണേ
@aneesh5774 Жыл бұрын
Eth sathyamanu🥰🥰.yante frd nod phone le samsarichu kondirunnappol yantaduth ee kariyam paranju.yante frd nod mattaro paranju.ath kettitta yantaduth paranjat. Yanik valiya visvasam ellangittum njan veppila yanu select cheythath. nadakkan chance theere ellatha kariyama chindichat.yante frd um veppila anu alochichat.njanum yante frd um agrahichath onnayirunnu.oru masathinakath thanne ath nadannirunnu.athkondu eth visvasikkam.💯💯💯
@lijas3234 Жыл бұрын
Njan veppilayanu theranjeduthath. Enthakumennu ariyilla pakshe oru positive vibe aanu kittiyath. So i am happy🌹🌹💞💞💞
@girisuni8157 Жыл бұрын
തിരുമേനി ഞാൻ വിചാരിച്ചത് വേപ്പില ആണ് എനിക് മാരേജ് കഴിഞ്ഞു 3വർഷം ആയി കുഞ്ഞുങ്ങൾ ഇല്ല അത് വിചാരിച്ചു ഞാൻ വേപ്പില തിരഞ്ഞെടുത്തത് 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ttgg3183 Жыл бұрын
ആലില ആണ് തിരുമേനി തിരഞ്ഞെടുത്തത് 🙏🙏🙏🙏🙏... മനസ്സിൽ ഉദ്ദേശിച്ചതിനു കാലതാമസം വരുന്ന കാര്യം തന്നെയാണ്... പക്ഷേ എന്നെങ്കിലും നടക്കുമല്ലോ സന്തോഷം!!!🌹🌹🌹100%സത്യം പറഞ്ഞതത്രയും... 🙏❤️
@s.rmedia5341 Жыл бұрын
same
@aryasbabu638 Жыл бұрын
🥺same
@sheejaa3554 Жыл бұрын
Same
@ttgg3183 Жыл бұрын
എല്ലാവർക്കും നന്മ വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏...
@സഫിയ Жыл бұрын
പറമ്പും.. വീടും. Vittu. Kittane.. Alila
@ajeeshk5681 Жыл бұрын
ഞാൻ വേപ്പില ആണ് തിരഞ്ഞെടുത്തത് പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആണ് പറഞ്ഞത്. നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@sevins2635 Жыл бұрын
ഞാൻ വേപ്പില ആണ് സെലക്ട് ചെയ്തു എനിക്ക് പുറത്തു പോകാൻ ആണ് 🙏🏼🙏🏼🙏🏼
@jancyjoseph2281 Жыл бұрын
Njan select cheythathu alila anu athu ....valare correct anu paranjathu thank you so much 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@harithajayan8505 Жыл бұрын
ഞാൻ പച്ചതത്ത ആണ് മനസ്സിൽ വിചാരിച്ചത് ഒരു വീടിന് ടോക്കൺ കൊടുത്തു അതിനു ലോൺ ശരി ആയി വീട് വാങ്ങാൻ കഴിയട്ടെ എന്നാണ് എന്റെ പ്രാർത്ഥന വേഗം എല്ലാം ശെരി ആവട്ടെ
@soniyasoniya2457 Жыл бұрын
ഞാൻ വേപ്പില ആണ് മനസ്സിൽ വിചാരിച്ചത് പറഞ്ഞത് ഒക്കെ സത്യം ആണ്
@Anandavally-g9f3 ай бұрын
പച്ച തത്ത ആണ് സർന്റെ നാക്കു പൊന്നാവട്ടെ എനിക്ക് ഒരു ബിസിനസ് ആണ് 🙏
@anand56cks75 Жыл бұрын
ഞാൻ വേപ്പിലയാണ് തിരഞ്ഞെടുത്തത്. താങ്കൾ പറഞ്ഞതുപോലെ കൈപ്പേറിയ അനുഭവങ്ങൾ ധാരാളം കടന്ന് പോയി ഇനി വളരെ പെട്ടെന്ന് നല്ല കാലം വരുമെന്ന് വിശ്വസിക്കുന്നു.
വേപ്പില കയ്പ്പേറിയ അനുഭവം കഴിഞ്ഞു. ഇനി ഉയർച്ചക്കായി കാത്തിരിക്കുന്നു 🙏🙏🙏
@afnabinisha1200 Жыл бұрын
Njaanum neem leaf aanu eduthath.vegam joli kittattennu nnu njan prayer cheyyunnu.god bless u all..🙏🏻🙏🏻🙏🏻🙏🏻🙏🏻
@kdrama6k Жыл бұрын
Jnanum😥😥
@daydreamer8029 Жыл бұрын
Njn udeshichthu oru kaeym undu athu nadannal njn ee comment koodi parayummm.. Beffore 9 months ullil... Negative ahnengilum positive ahnengilum👍🏻
@tarzangamingyt409 Жыл бұрын
ഞാൻ തിരഞ്ഞെടുത്തത് വേപ്പിലയാണ്. കേട്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. ഒരു ജോലിക്ക് വേണ്ടി പുറം രാജ്യത്ത് വന്നിട്ട് 3 മാസം കഴിഞ്ഞു. ഇത് വരെ ഒന്നും ആയില്ല. തിരുമേനി പറഞ്ഞത് പോലെ എത്രയും പെട്ടന്ന് കിട്ടിയാൽ മതിയായിരുന്നു. 🙏ശിവനേ മഹാദേവാ 🙏
@jayasreekv543 Жыл бұрын
വേപ്പില ആണ് തെരഞ്ഞെടുത്തത്, കൈപ്പ് എല്ലാം അനുഭവിച്ചു കഴിഞ്ഞു, ചെറിയ പ്രായത്തിലെ വൈധവ്യം അടക്കം ഇനി ഒന്നും അനുഭവിക്കാൻ ഇല്ല, ഇനി ഒരു കൈപ്പും താങ്ങില്ല, മോനെ അന്തസ്സോടെ വളർത്താൻ ഒരു ജോലി, അതിനു വേണ്ടി ഉള്ള ശ്രമത്തിലും പ്രാർത്ഥനയിലും ആണ്, പെട്ടെന്ന് നടക്കും ന്നു കേൾക്കുമ്പോ തന്നെ ഒരു സമാധാനം 🙏🙏🙏🙏
Namaskaram thirumeni.pcha thattha yani thottath.Neeraj makam.kallyani pooradam.angayudey prarthanayil ulpeduthane
@vysakhdas7816 Жыл бұрын
ഞാൻ ഒരു സിനിമ ചെയ്യണം എന്നാണ് ആഗ്രഹിച്ചത്. 9 മാസത്തിനുള്ളിൽ നടക്കും അല്ലെ? പച്ച തത്ത 👌
@anjushijil1805 Жыл бұрын
തിരുമേനി നമസ്കാരം🙏🙏🙏 ഞാൻ തെരഞ്ഞെടുത്തത് വേപ്പിലയാണ് ഞാൻ ആഗ്രഹിച്ചത് ഒരു സാലറി ഉള്ള ജോലി കിട്ടാൻ വേണ്ടിയിട്ടാണ് തിരുമേനി പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി
@sobharaveendhran811 Жыл бұрын
🙏🏿🙏🏿🙏🏿🙏🏿നമസ്കാരം തി രു മേ നി... എന്റെ വീടിന്റെ പണി പകുതി യിൽ കിടക്കുന്നു.. കമ്പി.. സിമന്റ്റ്. എല്ലാ. നഷ്ടം 🙏🏿🙏🏿🙏🏿🙏🏿🙏🏿🤣g
@ttgg3183 Жыл бұрын
@@sobharaveendhran811 🤣🤣🤣എല്ലാം ശരിയാകും 👍👍👍...
@sakwayanad2570 Жыл бұрын
Njn dippresion ulla aalanu pachathathayanu select cheythath medicen kazhichal 6 or 8 masamkond marum ennaa doctor paranjath thanks
@sujathaunnikrishnan3714 Жыл бұрын
ഞാൻ മോൾക്ക് ഒരു കുഞ്ഞുണ്ടവനാണ് ആഗ്രഹിച്ചത്.. സഫലമാക്കി 🙂 തരണേ q🙏
@APPUjR-pq4dj Жыл бұрын
ഞാൻ തിരഞ്ഞെടുത്തത് അലിലയാണ് മകന്റെ വിവാഹം നടക്കാൻ 🙏🏻തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@sreekumarsekharan3685 Жыл бұрын
ഞാനും എൻ്റെ മകളുടെ വിവാഹം നടക്കാൻ വേണ്ടി ആലില തിരഞ്ഞെടുത്തു കാലതാമസം എന്നു കേട്ടപ്പോൾ സങ്കടം തോന്നുന്നു . എൻ്റെ മഹാദേവാ എത്രയും വേഗം മകൾക്ക് മംഗല്യ സാഫല്യം ഉണ്ടാകണമേ .
@rainbow-fr5ny Жыл бұрын
ഞാൻ വേപ്പില ആണ് തിരഞ്ഞെടുത്തത്.. ഒരു govt ജോലി ആണ് ആഗ്രഹം.. ഭഗവാൻ നടത്തി തരും. അത്രമേൽ അനുഭവിച്ചു കഴിഞ്ഞു 🙏🙏🙏🙏🙏
@afnabinisha1200 Жыл бұрын
Ys
@anjalyck6306 Жыл бұрын
Ys
@snowdrops9962 Жыл бұрын
Me too 😞
@yedhukrishnan4335 Жыл бұрын
Yes
@kousthubh5574 Жыл бұрын
ഞാനും
@nishabalan2929 Жыл бұрын
Thankyou universe ❤️❤️❤️ ആലില
@harithaharithasivadas3629 Жыл бұрын
ആലിലയാണ് തിരഞ്ഞെടുത്തത്... താങ്ക് യു sir
@sureshkumarr2739 Жыл бұрын
Santhamma uthram healthinu partikkanam tirumeni.....thank you tirumeni
ഞാൻ പച്ച തത്തയാണ് തെരഞ്ഞെടുത്തത് എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടിയാണ് ഞാൻ ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ട് റിസൾട്ട് വരാൻ വെയിറ്റ് ചെയ്തിരിക്കുകയാണ് സന്തോഷമുണ്ട് നടക്കും 🙏
@shyniam5079 Жыл бұрын
Njan thotath thathyanu Thanks for your help and support Thirumeni 🙏 Shyni AM chothi Harsha Thrikketa Varsha Makayiryam Kunjikkannan,kalyani
@najeebansari2860 Жыл бұрын
അല്ലാഹുവേ എനിക്ക് എന്റെ മദ്രസയിൽ ഫൈനൽ എക്സമിനു ഫുൾ മാർകോടെ വിജയിക്കാൻ കഴിയണേ കഴിയുമോ 😔🤲🤲
ഞാൻ ആലിലയാണ് തിരഞ്ഞെടുത്തത്. കല്യാണം കഴിഞ്ഞ് 3 വർഷമായി. ഒരു കുഞ്ഞിനെ കിട്ടണമെന്നായിരുന്നു മനസ്സിൽ വിചാരിച്ചത്. ആഗ്രഹിച്ച കാര്യം നടക്കും. പക്ഷെ കാലതാമസം വരുമെന്ന് കേട്ടപ്പോൾ വിഷമമായി.
@Kunji797 Жыл бұрын
ഒട്ടും വിഷമിക്കേണ്ട... എല്ലാം ശരിയാകും ♥️♥️
@Sunflower-ks9fs Жыл бұрын
@@Kunji797 thanks d😊
@veeruvlogs9382 Жыл бұрын
11 വർഷം ആയിട്ടാണ് ഞങ്ങൾക്ക് മകൻ ഉണ്ടായത്... ഒരു തൊടുകുറി ശാസ്ത്രവും വിശ്വസിക്കേണ്ട.. കല്യാണം കഴിഞ്ഞ ഉടനെ ഉണ്ടാവും എന്ന് പറഞ്ഞ ജ്യോതിഷികൾ ഉണ്ട്.. അതൊക്കെ അവരുടെ ഒരു രീതി.. നിങ്ങൾ ചികിത്സ ചെയ്യൂ.. ഞങ്ങൾ വളരെ വൈകി യാണ് ചികിത്സ എടുത്തത്..
@Sunflower-ks9fs Жыл бұрын
@@veeruvlogs9382 🙏
@aparnasuresh1687 Жыл бұрын
Njanum athaa vijariche kettappo sangadam aayi kalyanam kazhinju one year aayi
@amayaprakash6226 Жыл бұрын
ഒരു ജോലിക്ക് വേണ്ടി കുറെ കാലമായി ആഗ്രഹിക്കുന്നു പെട്ടെന്ന് കിട്ടുമെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി .വേപ്പില തിരഞ്ഞെടുത്തപ്പോൾ ഒട്ടും.പ്രതീക്ഷിച്ചില്ല നല്ലത് kelkkumennu.നടന്നാൽ മാതിയയിരുന്നൂ
@sujatharaveendran470 Жыл бұрын
ഇ ആളിൻറെ നംബർ കിട്ടുമോ.
@aswathi2968 Жыл бұрын
ഞാൻ വേപ്പില ആണെടുത്തത്...... സ്വന്തം ആയൊരു വീട് വേണം എന്നാണെന്റെ ആഗ്രെഹം.... ഇപ്പോ ഉള്ള വീട് ഒരു കാറ്റിനോ മഴക്കോ നിലം പതിക്കും.... Katadikumbo പേടിച്ച കഴിയുന്നത് 😭😭😭😭ഈ അവസ്ഥ മാറുമെന്ന് പ്രതീക്ഷിക്കുന്നു.... നന്ദി തിരുമേനി
@priyagopalan8038 Жыл бұрын
Thirumeni 3 Rd paranjathu sathyam Thnks 4 God &Nature pls pray 4 Me priya Aswathi 🙏🙏🙏🙏💐💐🤝🤝⭐⭐🌷🌷
@s.kumar.5018 Жыл бұрын
Namaskkaram, njan select cheithathu aarivepila aanu...paranjathu kettapol santhosham thoni...thanks a lot 🙏❤
ഇതിലുള്ളത് വിചാരിചാലും ഇല്ലെങ്കിലും കാര്യങ്ങളൊക്കെ നടക്കും. അങ്ങ് പറഞ്ഞപോലെ പരിശ്രമിച്ചാൽ മതി. വേണമെന്നുണ്ടെങ്കിൽ എല്ലാം നടക്കും മനസ് ചാഞ്ചലപ്പെട്ടാൽ ഒന്നും നടക്കില്ല സമയം മാത്രം നടക്കും.
ഞാൻ വേപ്പില ആണ് വിചാരിച്ചത് എന്റെ മോൾക്ക് 19 വയസ്സ്. സംസാരിക്കാനും , നടക്കാനും അവൾക് സാധിക്കില്ല ഇപ്പോ . അവൾ നടക്കാൻ വേണ്ടി ആണ് ഇതിൽ പറഞ്ഞപോലെ മോൾക്ക് നടക്കാൻ സാധിക്കട്ടെ
@bibithaliju1281 Жыл бұрын
വേപ്പില ആണ് തിരുമേനി തിരഞ്ഞെടുത്തത്.... ഒരു വീട് അതൊരു സ്വപ്നം ആയി തുടരുവാ.... എന്തായാലും നടക്കും... അത് മതി.... ആ ഒരു വിശ്വാസത്തിൽ മുന്നോട്ടു പോവാലോ.... 🙏🙏🙏
@muhammadthoufi7amuhammadth334 Жыл бұрын
ഞാൻ വേപ്പിലയാണ് കരുതിയത് എല്ലാം ശരിയാവട്ടെ
@specialworkofhms9095 Жыл бұрын
സത്യം ഞാൻ വിദേശ രാജ്യം ആണ് ഉദ്ദേശിച്ചത്
@suneerabeevi2287 Жыл бұрын
Njan pacha thathaye aanu thiranjeduthath... husbandinte aduth vidheshath povaan aagrahikkunnu
തിരുമേനി ഞാൻ തിരഞ്ഞെടുത്തത് വേപ്പില ആണ് തിരുമേനി പറഞ്ഞതുപോലെ എത്രയും പെട്ടന്ന് ഞാൻ വിചാരിച്ച കാര്യം നടക്കട്ടെ എനിക്ക് വേണ്ടി പ്രാർഥിക്കുകണേ ബിജു അത്തം നക്ഷത്രം
@sheebasheeba.peringadan-mi5kl Жыл бұрын
വേപ്പില ആണ് എന്റെ ആഗ്രഹം സ്ഥലം വേടിക്കുക വീട് പണിയുക അനുഗ്രഹം ഉണ്ടാവണം തിരുമേനി
@Lisa-wx2ef Жыл бұрын
Aalila vijarichu ...varshangal edukkumennu paranjathu half an houril nadannu
@aadiparasakthi9905 Жыл бұрын
തിരുമേനി ഞാൻ പച്ച തത്തയാണ് തൊട്ടതു. ഞാൻ ആവശ്യപ്പെട്ടത് പ്രധാനമായും അൽപ്പം മനഃസമാദാനം ആണ്. പിന്നെ മക്കളുടെ പഠനം ഉയർച്ച നന്ദി തിരുമേനി 🙏🙏🙏🙏🙏
@SherlyP.s Жыл бұрын
ഷേർളി പുണർതം നഖ്യാ അവിട്ടം ബിനു തിരുവാതിര അജിത്ത് തിര വോണം
സമ്മതിക്കണം കൊള്ളാം ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വിശ്വാസമില്ല എന്നാലും ഞാൻ വേപ്പില തെരഞ്ഞെടുത്തു പക്ഷേ പറഞ്ഞ കാര്യങ്ങൾ നല്ലത് എൻറെ വീട് വിൽക്കുവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് അത് നടന്നു കിട്ടിയാൽ സന്തോഷം ബാങ്കിൽ കടം
@remyaaneesh5595 Жыл бұрын
ഞാൻ പച്ച തത്ത ആണ്. വിചാരിച്ചത്.എനിക്കു ഒരു കുഞ്ഞിനെ തരണേ.