തെളുവുകൾ എല്ലാം നശിപ്പിച്ചു , facebook account delete ചെയ്തു ; എല്ലാം ദിലീപിന്റെ വക്കിലിന്റെ തന്ത്രം

  Рет қаралды 44,201

Life of Anandu

Life of Anandu

Күн бұрын

Пікірлер: 193
@anoopmetalfreak
@anoopmetalfreak Ай бұрын
ഏതേലും സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഇപ്പൊ റിമാൻഡിൽ ആയേനെ എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ല
@unniunnikrishnan2591
@unniunnikrishnan2591 Ай бұрын
😅😅😅അടിപൊളി👍👍👍 രാഹുൽ വെറും ഉടായിപ്പാണെന്ന് പണ്ട് സൂര്യ ടി വി യിൽ വന്ന മലയാളി ഹൌസ് പരിപാടി കണ്ടാലറിയാം😅😅
@Arunkumar-ne2rz
@Arunkumar-ne2rz Ай бұрын
ചേട്ടാ വീഡിയോ എല്ലാം കാണാറുണ്ട് കാര്യങ്ങൾ അങ്ങനെയാണ് അറിയുന്നത് . സൂപ്പറാണ്
@lifeofanandu
@lifeofanandu Ай бұрын
❤️🤗
@lalithagopalakrishnan8815
@lalithagopalakrishnan8815 Ай бұрын
വളരെ നല്ല ന്യൂസ്‌ മോനെ. എത്രയും പെട്ടെന്ന് അവനെ കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു.
@All-v9k2l
@All-v9k2l Ай бұрын
ചേര പോകുന്നത് പോലെ 😄😄😄😄അനന്ദുവിനെ കൊണ്ട് തോറ്റു 😄😄
@anjalivijayan2294
@anjalivijayan2294 Ай бұрын
Sathyam..😂😂
@vinodkrishna6657
@vinodkrishna6657 Ай бұрын
അനന്ദു, ബോറടി ഇല്ലാതെ കാണുന്ന ഒരേഒരു റിയാക്ടിങ് ചാനൽ ആണ് Life of anandu
@gayathrijayan8997
@gayathrijayan8997 Ай бұрын
Adv. മിനി സൂപ്പറാണ് ❤
@pappanvichu
@pappanvichu Ай бұрын
നീ കൊള്ളാല്ലോടാ ചെക്കനെ അദ്യമായിട്ടാ കാണുന്നത് അവതരണം കൊള്ളാം
@lifeofanandu
@lifeofanandu Ай бұрын
Eni stiram ayitt kananam😁😁
@varsha-mu9gv
@varsha-mu9gv Ай бұрын
ഇതാണ് കർമ്മ🔥
@thefanofhighflyers5173
@thefanofhighflyers5173 Ай бұрын
ഇക്കാനെ ഇനി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചേക്കുമത്രേ.. പിന്നെ എപ്പോഴെങ്കിലും കിട്ടുമ്പോൾ പിടിച്ചാൽ മതിയല്ലോ...
@thamannaahh._2274
@thamannaahh._2274 Ай бұрын
ഉറക്കം നടിക്കാൻ പോലീസ് കാർക്ക് മുകളിൽ നിന്നുള്ള ഓർഡർ ഉണ്ടാകും.. സിദ്ദിഖ് ൻ്റെ മകന്റെ അവസ്ഥ.. ആ പ്രായത്തിൽ ഉള്ള മക്കളെ കൊണ്ട് സാധാരണ മാതാപിതാക്കൾ ആണ് ഇത്തരം കേസ് കൾക്ക് പിറകെ പോകേണ്ടി വരാറുള്ളത്.. ഇതിപ്പോൾ ഈ പ്രായത്തിൽ ഉള്ള ഒരു മകൻ അച്ഛന്റെ ഇത്തരം കേസുകൾക്ക് പിറകെ പോകേണ്ടി വരിക എന്ന് പറയുന്ന ത് എന്തൊരു നാണക്കേട് ആണ്... സ്വന്തം മകളുടെ മുന്നിൽ ചെറുതായി പോയ ഒരു അച്ഛൻ...
@neethi3421
@neethi3421 Ай бұрын
Correct
@ushakumarib5003
@ushakumarib5003 Ай бұрын
Congratulations Anandu ❤👌🙏
@thomasmt5939
@thomasmt5939 Ай бұрын
Bro, u r Amazing. Oru rakshayum illa
@lifeofanandu
@lifeofanandu Ай бұрын
😁😁😁
@ammuammus4228
@ammuammus4228 Ай бұрын
Gud mng bro✨😊
@Lammylif
@Lammylif Ай бұрын
രാമൻ് പിള്ളയും കൂട്ടരുടേയും ടൈം ബെസ്റ്റ് ടൈം. 😂 പണം കോരിയെടുക്കാം.
@crazymediamalayalam
@crazymediamalayalam Ай бұрын
പോലീസ് വിചാരിച്ചാൽ ഡിലീറ്റ് ചെയ്ത അക്കൗണ്ട് പെട്ടെന്ന് തന്നെ തിരിച്ചെടുക്കാൻ സാധിക്കും. എന്റെ അറിവ് വെച്ചിട്ട് ഡിലീറ്റ് ചെയ്ത അക്കൗണ്ട് അത്ര പെട്ടെന്നൊന്നും ഡിലീറ്റ് ആയി പോകത്തില്ല നമ്മൾ വീണ്ടും പാസ്സ്‌വേർഡ് കൊടുത്തു ലോഗിൻ ചെയ്യുകയാണെങ്കിൽ അത് വർക്കാകും. കുറേ മാസങ്ങൾ കഴിഞ്ഞിട്ടാണെങ്കിൽ വർക്കാകില്ല പെട്ടെന്ന് തന്നെ പാസ്‌വേഡ് അടിച്ചു ലോഗിൻ ചെയ്യുകയാണെങ്കിൽ ഡിലീറ്റ് ചെയ്ത അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കും
@yemjey2749
@yemjey2749 Ай бұрын
ബീന ആൻ്റണിയുടെ വീട്ടിൽ ഒന്ന് നോക്ക് പോലീസ്സേ സിദ്ദിഖ് അവടെ വീട്ടിൽ കാണു 😂😂
@anjug9848
@anjug9848 Ай бұрын
Hai anandhu good morning ❤❤❤❤ super
@Believeinloveenjoy
@Believeinloveenjoy Ай бұрын
Sidiqinte മകന്റെ പടം പുറത്തു ഇറങ്ങിയാൽ ആരും കാണാതെ പെട്ടിയിൽ തന്നെ ഇരിക്കണം....
@nikhiln7595
@nikhiln7595 Ай бұрын
Ath ellenkilum pottunnath alle
@SheenaBinu-dt3bh
@SheenaBinu-dt3bh Ай бұрын
കോടികൾകൈയിലുള്ളവൻ മാർ ഏത്കേസിൽ നിന്നും കാശ് വാരി എറിഞ്ഞ് രക്ഷപെടും. നിയമം നല്ല രീതിയിൽ നടത്തേണ്ട വർ തന്നെ ഇവരുടെ കൂടെയാണ്. പിന്നെ ഇരകൾക്ക് എന്ത് നീതി.🥹
@Asm-b4q
@Asm-b4q Ай бұрын
Hlo bro morning🌞🌞🌞🌞🌞🌞
@aquaman8020
@aquaman8020 Ай бұрын
0:38 Eashwaraneyum koode kelpikyan ayit erangikolum
@jyothikabs8829
@jyothikabs8829 Ай бұрын
😏😏നിയമം നടപ്പിലാക്കേണ്ടവർ.. നിയമത്തിന്റെ കണ്ണ് കെട്ടുന്നു ... ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ ഇതിനൊക്കെ നരകിക്കും
@josephsalin2190
@josephsalin2190 Ай бұрын
ലെനയുടെയും Phone Number ചെക്ക് ചെയ്യൂ. ചിലപ്പോൾ എന്തെങ്കിലും clue കിട്ടും
@mathew2141
@mathew2141 Ай бұрын
Kaviyoor ponnama chechiude samskara chadangil pulli ondarunnu
@jyothikabs8829
@jyothikabs8829 Ай бұрын
പോലീസ് വീട്ടിൽ ഇരുന്നോ 😂news karu കണ്ടു പിടിച്ചോളാം 😂😂😂
@budgie143
@budgie143 Ай бұрын
Kerala police ന് സിദ്ദിഖ് ചീത്ത പേരാണല്ലോ
@anchuraju6704
@anchuraju6704 Ай бұрын
Hi Anandu ❤
@laisymathew4345
@laisymathew4345 Ай бұрын
എന്ത് പറയാൻ... ഹായ് ഓന്റെ പേര് കേക്കുമ്പഴേ... അറപ്പാകുന്നു 😏😏
@gracyvarghese7772
@gracyvarghese7772 Ай бұрын
Police അറിയാതെ എവിടെയും പോകില്ല .... Adv. Mini ഒറ്റ പറച്ചിൽ എല്ലാ അച്ഛന്മാരേയും പറഞ്ഞു ശരിക്കും മറുപടി കൊടുത്തു ചിരിപ്പിച്ചു കൊന്നു..
@jeffreywilson7307
@jeffreywilson7307 Ай бұрын
katholikka sabha epozhum upayogikunna word anu "ottapetta sambavangal"😆😁
@parvathikr7932
@parvathikr7932 Ай бұрын
Super Bro👍🏻
@surajks1198
@surajks1198 Ай бұрын
👍👍👍
@anilachuthankutty2315
@anilachuthankutty2315 Ай бұрын
😁😁😁😁😁😁😁😁 Anandu u r making evryone smile
@Mayamohini123
@Mayamohini123 Ай бұрын
എല്ലാ എണ്ണവും ഒറ്റ കുഴിയാ🤣🤣🤣
@AthulMonu-kz5wy
@AthulMonu-kz5wy Ай бұрын
Hai bro ✋
@SivaPrasad-vl7zj
@SivaPrasad-vl7zj Ай бұрын
Allaaa..monte vandiyil aanu mon achane olipichu ennalle anandu paranje.. But randu videos leyum vandi vera aanu.. Siddiq poyi ann kaanikuna vandii oru sedan type vehicle aanu.. But 2nd video il sedan alla. Ath normal swift polathe vandi aanu.. Anik correct aayi ariyila cash okke ullavar alee chilapol swift allathe mini cooper anenu thonnu.. But ath same car its different... So plzz avoid thettidharipikal.. Ante abhiprayam mathram aanu...e comment kaanumo enn polum ariyila.. Kanuvanenkil plzz rply
@PRK-7350
@PRK-7350 Ай бұрын
Cctvyil sedan poleyula carum, makantethayi kanichathu creta poleyula hatchback suv alle...
@Sujeesh_Bhosri
@Sujeesh_Bhosri Ай бұрын
Siddikkikka ❤
@aa8413-h9c
@aa8413-h9c Ай бұрын
Karyam thoppi kachara anenkilum ... Namal ellam kandathanu veetil vathil polich arrest cheythath.. athentha 2 niyamam ? 😅
@vishnujithu6028
@vishnujithu6028 Ай бұрын
😂 great bro👍
@malavikamenon4465
@malavikamenon4465 Ай бұрын
SC advocate ചില്ലറക്കാരനല്ല..... ഷാരൂഖാന്റെ മകൻ..... സൽമാൻ ഖാൻ.... ലളിത് മോദി.... ഇവർക്കൊക്കെ വേണ്ടി വാദിച്ച വ്യക്തിയാണ്........ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് bail ന് വേണ്ടി പുള്ളിക്കാരൻ ചാർജ് ചെയ്യുന്നത്....... 🙄... Anticipatory bail കിട്ടില്ല..... സാധ്യത വളരെ കുറവാണ്..., ഏത് സമയവും പോലീസിന് ആവശ്യമെന്ന് തോന്നിയാൽ അറസ്റ്റ് ചെയ്യാം എന്നുള്ള കണ്ടീഷനോട് കൂടി ചിലപ്പോൾ anticipatory bail അനുവദിച്ചു എന്ന് വരാം..... എല്ലാം പണത്തിന്റെ കളികൾ ആണ്.... ☹️☹️....
@sumigopalan4660
@sumigopalan4660 Ай бұрын
Hai morning
@bushrakbushra4215
@bushrakbushra4215 Ай бұрын
Hi anandu
@Kamalakamala-fo8iy
@Kamalakamala-fo8iy Ай бұрын
Sarithanne
@anjalivijayan2294
@anjalivijayan2294 Ай бұрын
Sathyam , Rahul Eswar ne pole oruthane njn vere kandtilla.. engane sadhikkunno entho!! Ini ayaalde joli ithaano?!!!
@adarshku5054
@adarshku5054 Ай бұрын
First ❤
@Sreedevi1999
@Sreedevi1999 Ай бұрын
ജമ്പർ ♥️ഇട്ടോണ്ട് ഇരിക്കുന്ന പെണ്ണാണൻ 😂😂😂ഈശ്വരൻ 🙏🤭🤭🤭🤣
@OrionFax-mz4
@OrionFax-mz4 Ай бұрын
ആ,, സ്ക്രീൻ ഷോട്ട് എന്റെ കൈയ്യിൽ ഉണ്ട്‌
@thomasct4834
@thomasct4834 Ай бұрын
നിയമപാലകർ നോക്കുകുത്തികളായി നിൽക്കുന്നസ്ഥിതിക്ക്, പണവും പദവിയും ഉള്ള ആർക്കും എന്ത് പീഡനവും നടത്താം ഈ കേരളത്തിൽ… കഷ്ടം 😢
@beenamol3094
@beenamol3094 Ай бұрын
What law and order
@tincylukose6109
@tincylukose6109 Ай бұрын
❤❤❤
@sajuchirackal7010
@sajuchirackal7010 Ай бұрын
സിദ്ധിക്കാക്ക് ഹിസ്‌പുള്ളയിൽ ചേർന്ന്നോ 🤔
@nigarsiddique2193
@nigarsiddique2193 Ай бұрын
എന്തൊരു വളിച്ച ചീഞ്ഞ തമാശ
@Just_Dona_luv
@Just_Dona_luv Ай бұрын
Firstyaaaa
@SaleenaShahul-ls3ns
@SaleenaShahul-ls3ns Ай бұрын
ഇവർക്കാണോ ഇതൊക്കെ ചെയ്യാൻ പാട് ഇതും ഇതിന് അപ്പുറവും അഭിനയിച്ചു ജീവിച്ചവർ അല്ലെ അവർക്കണോ കാർ മാറി പോകാൻ പാട്
@mohammedameesh5107
@mohammedameesh5107 Ай бұрын
Nice ayi tantakku vicichu
@Reality-kj5rk
@Reality-kj5rk Ай бұрын
Swapna Suresh ne police anweshichappol ,avarude support ii thannae ,Bangalore surishithamayi ethi 😅
@abeyjose7068
@abeyjose7068 Ай бұрын
Kerala police to ordinary people 🗿 Kerala police to Ikkas and ettans 🤡
@AnjalySeban
@AnjalySeban Ай бұрын
മറുനാടൻ സാജൻ സ്ക്കറിയ ഏത് സഥലതാണ് ഒളിവിൽ പോയത എങ്കിലും പോലീസ് ആ സ്ഥലം പിടിക്കില്ല.അതാണ് പോലീസ്!.സാജൻ ഒളിവിൽ പോയി പോലീസിനെ വെല്ലുവിളിച്ച് കൊണ്ട് വീഡിയോ വരെ ഇട്ടു എന്നിട്ടും പോലിസ് സാജനെ കണ്ടുപിടിച്ചില്ല!....
@vibeenkvsupertramp5509
@vibeenkvsupertramp5509 Ай бұрын
Oh ith onnum arum cheyatha pole
@Georgerajeevmuhammed
@Georgerajeevmuhammed Ай бұрын
പോലീസിനെ കുറ്റം പറഞ്ഞോ ഇവന്മാർക്ക് ഒക്കെ മുൻകൂർ ജാമ്യം കൊടുക്കുന്ന കോടതികളെ ഒന്നും പറയല്ലേ അനന്തു പിടുക്ക് വിറക്കും.....
@j4jijo
@j4jijo Ай бұрын
Pinu vinte police allae...ithrakku okke pradheekshichaal madhi
@kunjumon.rkunjumon.r4597
@kunjumon.rkunjumon.r4597 Ай бұрын
സിനിമക്കാരുടെ ഏക മകൻ ഇശോരൻ
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj Ай бұрын
Chandrappan vig😂. Comedy tanne anna
@sajeevmm2629
@sajeevmm2629 Ай бұрын
Ella criminalsnum Rahul support cheyyum....
@jithinppjithu7028
@jithinppjithu7028 Ай бұрын
കറുത്ത ambassonder alla😂
@anuanjo7178
@anuanjo7178 Ай бұрын
Media will find where he is Reporter channel.... 👍 Good Job Keep it up Pinne ethinu munbum keralam kandathanallo rape cases inde time period and loopholes.Still Dileep happy going....Here nothing will change . Cash undo Raman advocate or any other advocates will take case and easily get bail....kashtam thanne nammude law and all responsible officers...Victims are again fighting and no justice to them... Kure time kazhiyumbo people will forget all these and may b discussing any other rape case like Kolkata or Delhi... Try to protect yourself in strange situations whether it is any gender...
@emilylumsden312
@emilylumsden312 Ай бұрын
njaan koray mundugal vangi kodukkan pokukayaanu kerala policinu. Thalayil mundu ittukondu nadakkan 🤣😂😛
@KERALA.on.YOUTUBE
@KERALA.on.YOUTUBE Ай бұрын
Varigiyatha parathalle bro 😕
@aDi7997
@aDi7997 Ай бұрын
Endu vargiyatha!? Nee pottanaa? 😂 poda oole.
@vivisview-view
@vivisview-view Ай бұрын
Siddiqinte.... Sincere frnds aanu laalum mammoottiyum 😂😂😂😂😂😂😂.......
@bhavyasdakshayani7955
@bhavyasdakshayani7955 Ай бұрын
Chetta e police okke e siddiquente side anu 🤬😡
@raneesv0088
@raneesv0088 Ай бұрын
First 🥇
@aswathya9135
@aswathya9135 Ай бұрын
Allelum kootuthal manyatha kaanikkunnavare petikkanam . Camera kku munnile mask itna pattullu
@Asha-lt4xe
@Asha-lt4xe Ай бұрын
Edhu police um siddique ende Kalle annu janagale pattekyan. Sadharanna oru manushan annegel eppam arrest ayene.
@SaleenaShahul-ls3ns
@SaleenaShahul-ls3ns Ай бұрын
എന്റെ അനന്തു
@Sreevidhya-e9b
@Sreevidhya-e9b Ай бұрын
Saadaranakkaran aayirunel police ithinumunne pidich kore casile prathiyum anenn paranjene😂cinema nadan aayathukond shushkanthi illa
@dv_edit2901
@dv_edit2901 Ай бұрын
Pattichu jeevikkunnavare ookki jeevikkunnu
@sujatha9183
@sujatha9183 Ай бұрын
Sariyane.evane orelle kudutala.well done
@Kamalakamala-fo8iy
@Kamalakamala-fo8iy Ай бұрын
Annan sidhikk.peefskan
@Rejani341
@Rejani341 Ай бұрын
അവൻ വലിയ/a ണ്ടിയുടെ വീട്ടിൽ കാണും
@DINESHPM-ux8ln
@DINESHPM-ux8ln Ай бұрын
മോനെ നിനക്ക് ഒരു തെറ്റ് പറ്റി ലാൽ മമ്മുക്ക ഇവരെ ഇതിൽ ഉണ്ടാക്കണ്ട avarude കൂടെ കിടന്നിട്ടു കിടങ്ങിട്ടുള്ക് ഒരാളും ഈ സിനിമയിൽ ഇല്ല അവരുടെ താല്പര്യത്തിൽ കീട്ടിയാൽ നീയും പോകും ഇത് അതല്ല റേപ്പ് കേസ് ആണ് ബായ് എന്നെ ഒന്ന് വിളിക്കു
@vijukumar5875
@vijukumar5875 Ай бұрын
Brother I am from Karnataka Mangalore I understand Malayalam but I don't know how to type Malayalam that's why I am writing in English I am by bith BJP but for me we don't give importance or respect to any word of a person named Rahul because of his big show of people he doesn't know anything about the world. Tell someone you know. Ishwara told you to remove the name Ishwara, the name of the god we worship, leave him Rahul's name, Rahul Gandhi again, Rahul and Rahul will match each other...pooki Rahul F😂😂
@themonstergirl6506
@themonstergirl6506 Ай бұрын
More than Rahul gandhi, vijukumar and Rahul eshwar is perfect match because u both are chaanakam 💩💩💩
@bettyelizabeth7492
@bettyelizabeth7492 Ай бұрын
Ni pala thandakk ondayadann nysaytt minichechi paranju 😂😂😂 aa pottan jermanshepperd n padikkva free 🔥🔥🔥🔥
@Kamalakamala-fo8iy
@Kamalakamala-fo8iy Ай бұрын
Nalla avadarakan.dairiamullavan.
@thomasgeorge-yw4zg
@thomasgeorge-yw4zg Ай бұрын
Penkuttikale upadravarodu side pareyukaum sound vechu va pareyunnavarudeyum Facebook completly stop cheiyanam.
@Reality-kj5rk
@Reality-kj5rk Ай бұрын
Avantae paerinte koodae Satan, is the best
@45savli
@45savli Ай бұрын
Vedalesh!
@Kamalakamala-fo8iy
@Kamalakamala-fo8iy Ай бұрын
Kakkachiputhran.bappa kettiya. .....lmonum keettum.
@walkwithdarsh806
@walkwithdarsh806 Ай бұрын
പ്രശ്ചന്നം പ്രകാശൻ 😂
@Mehmood-jb3ue
@Mehmood-jb3ue Ай бұрын
Thumbnail photo vere pic illaathondaano ith veche broww 😊
@KERALA.on.YOUTUBE
@KERALA.on.YOUTUBE Ай бұрын
💯
@bensupeter2913
@bensupeter2913 Ай бұрын
Ayye, enthoru daridriyam, endoru cheap thinking aan bro
@Stellareditz12
@Stellareditz12 Ай бұрын
Ninakoke kanikalo,hindukale kaliyakan oru vargiyatheyum illa manakatayum illa
@arjug1997
@arjug1997 Ай бұрын
Poda pulle ..ninte achan aano 😂😂
@bbsbaHhsha
@bbsbaHhsha Ай бұрын
Vechal enthada sudappi 😂😂ninte kuru pottiyo
@thomaskc229
@thomaskc229 Ай бұрын
Nanevuemilla.konanuemilla.kananuemilla..Sukumareakurupeakumoe.kathrinnue..kaenueka.
@lakshminair9905
@lakshminair9905 Ай бұрын
🤣🤣
@maheshsreedhar7459
@maheshsreedhar7459 Ай бұрын
C B I സാർ എപ്പോ പോസ്റ്റിങ്ങ്‌ ആയോ സമ്മതേച്ചു
@kadhervellach865
@kadhervellach865 Ай бұрын
നിയും ശരിയല്ല സിദ്ദിഖിൻ്റെ എന്ത്ര ഫോട്ടോ ഉണ്ട് നി കൊടുത്ത ഫോട്ടോ വർഗ്ഗിയ വൽക്കാനല്ലെ ?
@lifeofanandu
@lifeofanandu Ай бұрын
Sherikkum vargiyatha dhee ippo kandd
@thefanofhighflyers5173
@thefanofhighflyers5173 Ай бұрын
"സിനിമ ഞമ്മക്ക് ഹറാമാണ് പുള്ളേ... " എന്നാണ് ഞമ്മന്റെ ഉസ്താദ് മദ്രസയിൽ പഠിപ്പിച്ചു കൊടുക്കുന്നത്... അങ്ങനെ ഹറാമാക്കിയ സിനിമയിൽ ജോലി ചെയ്യുന്നവനെപ്പറ്റി എന്തിനാണ് പുള്ളേ ആലോചിച്ച് വിഷമിക്കുന്നത്...
@poppy8217
@poppy8217 Ай бұрын
വർഗീയത ഉണ്ടാക്കുന്നെ നിന്നെ പോലുള്ളവർ അല്ലേ. അയാൾ അറിഞ്ഞോണ്ട് അഭിനയിച്ച ഒരു സിനിമയിലെ കഥാപാത്രത്തിന്റെ ഫോട്ടോ അല്ലെ അത്. അതല്ലേ അവൻ കൊടുത്തേ. എന്തിലും വർഗീയത കാണുന്നെ നീ അല്ലെ മാറേണ്ടത്
@bbsbaHhsha
@bbsbaHhsha Ай бұрын
Sheri Eda Pakistani theetame😂
@themonstergirl6506
@themonstergirl6506 Ай бұрын
​@@bbsbaHhsha അയാള് ഒരു അഭിപ്രായം പറഞ്ഞു.. നിങ്ങൾക്ക് എതിരഭിപ്രയം പറയാം.. but ഇന്ത്യ നിങ്ങളുടെ തന്തയുടെ വകയല്ല..
@sreejag3190
@sreejag3190 Ай бұрын
I hate Rahul Easwar
@venkittaramank8008
@venkittaramank8008 Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@vivisview-view
@vivisview-view Ай бұрын
Kalla kelavan 😁😂😂😂😂😂😂😂😂😂😂😂uuuuuuuuumfiiiii
@Veeabhigiri1510
@Veeabhigiri1510 Ай бұрын
🤣😆
@Meoisi
@Meoisi Ай бұрын
EY Case vedio 😢
@streamer731
@streamer731 Ай бұрын
Nalla kona..
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 126 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 62 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,4 МЛН
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 9 МЛН
ഇനി സിബിഐയുടെ കളികൾ | PP DIVYA
13:19
Malayali Vartha
Рет қаралды 25 М.
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 126 МЛН