'തെറ്റായ കാര്യം ഉള്‍ക്കൊണ്ട് ഖേദം പ്രകടിപ്പിക്കാന്‍ സാമാന്യ മര്യാദ കാണിച്ച പത്രമാണ് ഹിന്ദു'

  Рет қаралды 2,770

REPORTER LIVE

REPORTER LIVE

Күн бұрын

'തെറ്റായ കാര്യം ഉള്‍ക്കൊണ്ട് ഖേദം പ്രകടിപ്പിക്കാന്‍ സാമാന്യ മര്യാദ കാണിച്ച പത്രമാണ് ഹിന്ദു'; എം വി ഗോവിന്ദന്‍ | MV Govindan
#mvgovindan #thehindu #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 31
@eagles8971
@eagles8971 2 сағат бұрын
അൻവർ ഉന്നയിച്ച കര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞു വരുമ്പോഴും പാർട്ടിയെ ന്യായീകരിക്കേണ്ടി വരുന്ന ഗതികേട് ഓർത്തിട്ട് നാണം തോന്നുന്നു 😂
@alkhafila2809
@alkhafila2809 2 сағат бұрын
കുറച്ച് ഉളുപ്പ്
@vineshpv446
@vineshpv446 2 сағат бұрын
Double Stand എന്നതിന് ഉത്തമ ഉദാഹരണമാണ്. ഇത് ഇവിടത്തെ ആളുകൾ മനസ്സിലാക്കുന്നില്ല.
@hameedshahul9387
@hameedshahul9387 2 сағат бұрын
സിപിഎം ന്റെ ഒരു അവസ്ഥ 🤣🤣🤣
@RaghuRaghu-h9l
@RaghuRaghu-h9l 2 сағат бұрын
വി എസും കോടിയേരിയും ഇരുന്ന സ്ഥാനത്താണ് താങ്കൾ ഇരിക്കുന്നത് ഓർമിക്കുന്നത് നല്ലതാണ്
@RazickRashi
@RazickRashi Сағат бұрын
എട ഗോവിന്ദ പറയാത്ത കാര്യമാണെങ്കിൽ PR Agency-ക്കെതിരെ കേസു കൊടുക്കാത്തതെന്ത്....? എന്തിനാണ് ഗോവിന്ദ ജനങ്ങളുടെ വായിലുളളത് കേൾക്കുന്നത്😊😊😊😊😊
@moosanpulkady7472
@moosanpulkady7472 2 сағат бұрын
പ്രചരിപ്പിച്ചു തീകൊടുത്തു ഇപ്പോൾ പത്രത്തിനെ പൊക്കിപ്പറയുന്നു ഇനി എല്ലാം ചെയ്തിട്ടു ഖേദം പ്രകടിപ്പിച്ചാൽ മതിയല്ലോ ഒരു ജില്ലയെയും ജനങ്ങളെയും ഇത്രക്ക് ചെയ്യണോ സകാവേ പറയാത്ത കാര്യമാണെങ്കിൽ കേസ് കൊടുക്ക്‌
@MuhammedMp-hw1cc
@MuhammedMp-hw1cc Сағат бұрын
ഞാൻകൃഷിപണി നിർത്തി ഇപ്പോൾ സ്വർണ്ണംകടത്തി ജലീൽ മദ്റക് ജോലി 😢😢😢
@amminipathrose7479
@amminipathrose7479 2 сағат бұрын
ചിരി മഞ്ഞുപോയോ ഗോവിന്ദ
@abdulrhman-i4x
@abdulrhman-i4x Сағат бұрын
അയ്യയ്യേ.. ഒരു പാർട്ടി സെക്രട്ടറിയുടെ അവസ്ഥ?? എന്താണ് സിപിഎംന് സംഭവിച്ചു പോയത്. 😢
@sanchari734
@sanchari734 Сағат бұрын
ഇനി ഒരു ഭരണം സാധിക്കില്ല എന്ന് ഉറപ്പായ സ്ഥിതിക്ക്.......😂
@raeeees
@raeeees Сағат бұрын
ഓരോരുത്തരിലും വൈരുദ്ധ്യമുണ്ട്.
@basithneroth
@basithneroth 2 сағат бұрын
ഇതിനാണോ വൈരുദ്ധ്യാത്മക ഭൗതിക വാദം എന്ന് പറയുന്നത്😮
@ImdadyN-gw6yj
@ImdadyN-gw6yj Сағат бұрын
പാർട്ടി സെക്രട്ടറി സ്ഥാനം കൂടി പിണുവിനെ ഏൽപ്പിക്കുന്നതല്ലേ നല്ലത്
@mokkans2598
@mokkans2598 Сағат бұрын
താങ്കളുടെ പത്ര സമ്മേളനം കാണാൻ ആദ്യം നല്ല താൽപര്യ ഉണ്ടായിരുന്നു ഇപ്പോൾ താങ്കളുടെ ഈ ന്യയീകരണം കണ്ടിട്ട് താങ്കളോട് വെറുപ്പ് തോന്നുന്നു
@ramakrishnanpm4596
@ramakrishnanpm4596 2 сағат бұрын
ധാഷ്ടം ഒരിക്കലും ഇവർ ഒഴിവാക്കില്ല ഇത് എല്ലാവർക്കും ഉണ്ടെന്ന് തോന്നുന്നു
@muhammedalimandantakath1799
@muhammedalimandantakath1799 Сағат бұрын
ഈ കോവിന്ദൻ എന്താണ് പറയുന്നത്. ഒരു പാർട്ടി സെക്രട്ടറിയുടെ ഗതികേട്. ഇതും ശങ്കരാടി പറഞ്ഞത് പോലെയായിരിക്കും.
@najeebkhan8958
@najeebkhan8958 2 сағат бұрын
ഇവൻ പറയുന്നത് ഒരു മനുഷ്യർക്കും മനസ്സിലാകുന്നില്ല
@ashrafputhiyavalappil6278
@ashrafputhiyavalappil6278 2 сағат бұрын
Mr.Govindaaa we malayalees not fools.U have to wait till elections
@cropcare1859
@cropcare1859 2 сағат бұрын
Shame Left leaders
@cropcare1859
@cropcare1859 2 сағат бұрын
Sag- Kodiyeri we miss you deeply left people struggling
@khilarbava8291
@khilarbava8291 2 сағат бұрын
അതാണ് മാസ്റ്റ ഇരട്ടത്താപ്പ്😅😅😅😅😅😅😅
@ittoopunnicheeran4612
@ittoopunnicheeran4612 2 сағат бұрын
കഷ്ടം കഷ്ടം
@sajeerkabeer9325
@sajeerkabeer9325 11 минут бұрын
Koovinthan thooori eriyuvaanallo 😂😂
@hamsadjanm6567
@hamsadjanm6567 2 сағат бұрын
കോ വൈ 😅😅
@AliYousf-hq3wn
@AliYousf-hq3wn Сағат бұрын
Ith entha thamasha entha chiri
@short2go
@short2go 2 сағат бұрын
Nammalum chorum poorum thanneya thinnunnath.
@faisalmryr4118
@faisalmryr4118 51 минут бұрын
🤣
@sajeevdamodaran4721
@sajeevdamodaran4721 2 сағат бұрын
ഗോവിന്ദൻ മാഷ് പൊതു സമൂഹത്തിൽ സ്വയം കോമഡിയായി മാറുന്നു
@wisdom12520
@wisdom12520 2 сағат бұрын
കോടിയേരി എന്ന നേതാവ് ഇല്ലാത്തത് ശരിക്കും മിസ് ചെയ്യുന്നുണ്ട് മാശ് പൊട്ടത്തരത്തിൻ്റെ ഹോൾസെയിൽ ആയി മാറി നാണക്കേടാണ് മാശേ ഇതെല്ലാം
@mrwhitedevil5197
@mrwhitedevil5197 2 сағат бұрын
കഷ്ടം
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 550 М.
Star Magic | Flowers | Ep# 722
47:48
Flowers Comedy
Рет қаралды 27 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН