തകർപ്പൻ വിലകളിൽ എസ് യു വികൾ | USED SUV FOR SALE | CITY CARS | EP 1098

  Рет қаралды 38,313

TeamTech™

TeamTech™

Күн бұрын

Пікірлер: 64
@shameerthekkan743
@shameerthekkan743 2 ай бұрын
വണ്ടി വങ്ങാനല്ലെങ്കിലും ജംഷീർക്കയെ കണ്ടാൽ വെറുതെ കണ്ടിരുന്നുപോകും രണ്ടുപേർക്കും all the best…..!!👏👏👏
@ShahulhameedcpShahul
@ShahulhameedcpShahul 2 ай бұрын
ജംഷീർക്ക &ജിതിൻ combo അടിപൊളി
@passionworld1708
@passionworld1708 2 ай бұрын
😍😍 നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ ഒരു രസമാണ്.... എല്ലാം നല്ല ഡീറ്റൈൽ ആയി പറയുകയും ചെയ്യും ❤ ആ ഹമുക്കേ വിളി മിസ്സായി അല്ലേ ജിതിനെ 😜
@zainudheenj
@zainudheenj 2 ай бұрын
ജംഷീർ ഇക്ക very good ഒരുപാട് നീട്ടി വലിക്കുന്നില്ല ❤❤❤ good quality cars
@indianmilitary5572
@indianmilitary5572 2 ай бұрын
വന്നല്ലോ വനമാല 😍 പ്രതീക്ഷിച്ചിരിക്കുവായിരുന്നു
@Reny_KL30
@Reny_KL30 2 ай бұрын
Jamsheerikka 😊❤
@haneefmasai3537
@haneefmasai3537 2 ай бұрын
ജെംഷിർക പൊളി
@RajeshkumarRajeshkumar-i1t
@RajeshkumarRajeshkumar-i1t 2 ай бұрын
ഇടവേളയ്ക്കു ശേഷം വീണ്ടും 👍🏻👍🏻👍🏻
@riyaskt8003
@riyaskt8003 2 ай бұрын
Marazzo last month നിർത്തി, Mahindra officially confirm ചെയ്തു . July മുതൽ website ന് remove ചെയ്തു
@dipenjer
@dipenjer 2 ай бұрын
Jamshikka ingale samsaram poli aan❤❤jamshikkha❤❤❤
@gold4450
@gold4450 2 ай бұрын
ഏത് വണ്ടി എടുക്കുന്നതിനും ഞാൻ ഒന്നും പറയില്ല. പക്ഷെറിനോൾട്ട് കമ്പനി വണ്ടി മാത്രം ആരും എടുക്കരുത്. വെറും പറ്റിപ്പ് പരിപാടിയാണ് ഇന്ത്യയിൽ കിട്ടുന്ന ഏറ്റവും ഡ്യൂപ്ലിക്കേറ്റ് വണ്ടിയാണ് റിനോൾട്ടിൻ്റെത്. പെട്രോൾ അടിച്ച് മടുക്കും, സ്വെയർ പാർട്ടുകൾക്ക് ഒരു ക്വാളിറ്റിയുമില്ല. പിള്ളേർക്ക് കളിക്കാനുള്ള വണ്ടി പോലെ തോന്നു. ഒരു പാട് ഓപ്ഷൻ തരും വിലയും കുറവാണ് പക്ഷെ എടുത്താൽ പെട്ടതു തന്നെ. ഞാൻ പുതിയ വണ്ടി എടുത്തതായിരുന്നു. പെട്രോൾ അടിക്കാനെ നേരം കാണൂ. അങ്ങനെ ഒഴിവാക്കി.
@jishnujinu2427
@jishnujinu2427 2 ай бұрын
ഏത് മോഡൽ ആയിരുന്നു?
@lieman-fr2dg
@lieman-fr2dg 2 ай бұрын
Abu Dhabi സനയ്യ വർക്ക് ഷോപ് ൽ എൻ്റെ Toyota, break pad മാറ്റാൻ പോയി അവിടെ കിടക്കുന്നു ഒരു രിനോൾട്ട് ഡസ്റ്റർ mechanic നോഡ് ചോദിച്ചു എങ്ങിനെ വണ്ടി, ബോണട്ട് തുറന്നു കാണിച്ചു "അഗർ ബിലാഷ് മേ മിൽത്ത ഹൈ തോഭി മത് ലേലോ" 😂😂😂
@navasmuhammed3343
@navasmuhammed3343 2 ай бұрын
TVS സർവീസും ശെരിയല്ല.....എല്ലാം പാർട്സും അണ്ണാച്ചി ഉണ്ടാക്കുന്നതാ പകരം ഇട്ടു തരുന്നത്...മൈലേജ് ചെക്ക് ചെയ്യാൻ പോയപ്പോൾ കണ്ടൈനർ റോഡിൽ കൂടി 60 km സ്പീഡിൽ ഓടിച്ചു മൈലേജ് ഉണ്ടെന്നു വാദിച്ചു...കണ്ടൈനർ റോഡിൽ കൂടി മാത്രം ഓടിക്കാനാണോ നമ്മൾ വണ്ടി എസുക്കുന്നത് .? തട്ടിപ്പാ...ലോക തട്ടിപ്പ്...
@RaheemRahee-kk5wf
@RaheemRahee-kk5wf 2 ай бұрын
True
@gold4450
@gold4450 2 ай бұрын
@@jishnujinu2427 ക്വിഡ് ആയിരുന്നു. സ്ലോ ആയാൽ പിന്നെ RPM കൂടണമെങ്കിൽ കുറെ സമയമെടുക്കും അതുകൊണ്ട് ഓവർടേക്ക് ചെയ്യാൻ പറ്റില്ല. എൻജിൻ മോശമായതിനാൽ പെട്രോൾ കുടിച്ചു തീർക്കും. രണ്ടു മൂന്നുതവണ തിരുവനന്തപുരം വയനാട് ഓട്ടം ഉണ്ടായിരുന്നപ്പോൾ തിരുവനന്തപുരത്തു നിന്ന് ഫുൾ ടാങ്ക് പെട്രോൾ അടിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് ചേളാരിയിൽ പൊട്ര ൾ തീർന്നു. വീണ്ടും ഫുൾ ടാങ്ക് പെട്രോൾ അടിച്ചിട്ട് ചുരം കയറി വയനാട് എത്തിയപ്പോൾ തീർന്നു. എനിക്ക് 2003 മാരുതി 800 ഉണ്ടായിരുന്നു. തിരിവനന്തപുരത്ത് ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ വയനാട് എത്തിയാലും കുറച്ച് ബാക്കി കാണുമായിരുന്നു.
@nishinpnishinp2900
@nishinpnishinp2900 2 ай бұрын
Combo ❤ ഒരു രക്ഷയുമില്ല
@jbn6639
@jbn6639 2 ай бұрын
MG & Renault, ആരും ഭാഗ്യം പരീക്ഷിക്കാൻ നോക്കരുത് എന്നാണ് automobile field ൽ നിൽക്കുന്ന എന്റെ അഭിപ്രായം
@asokkumar7768
@asokkumar7768 2 ай бұрын
Skoda rapid വില വളരെ കൂടുതലാണ് ഒരു ഒന്നര ലക്ഷം കൂടുതലാണ്
@ajascs8939
@ajascs8939 2 ай бұрын
City❤️‍🔥
@irattibabu
@irattibabu 2 ай бұрын
valiya vandikalil ninnu cheru vandikalilekkulla chuvadu mattam kollaaam...vila nilavaaram valare kooduthal aanu, Nano, Datsun okke vila valarey kooduthal aaanu. Stop aaya markettil illaaatha vandikal aanallo...
@asharafk4990
@asharafk4990 2 ай бұрын
Nisante economy വാഹനം ആണ് datsun. Nissante premium വാഹനം ആണ് infinity. Datsun
@thoufeequemuhammed4107
@thoufeequemuhammed4107 2 ай бұрын
Marazzo market Ulla vandiyano?
@shinujose18jose26
@shinujose18jose26 2 ай бұрын
Powli ❤️❤️
@Sha.bu1301
@Sha.bu1301 2 ай бұрын
Alla muthe other state Ingal edukathath anallo?
@shanoopshan1131
@shanoopshan1131 2 ай бұрын
ജംഷീർക. നെ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ ജിതിൻ ബായ്
@prajeeshkanakovil7525
@prajeeshkanakovil7525 2 ай бұрын
ജംഷീർഭായ് നാനോ ഭയങ്കര റേറ്റ് ആയിപോയല്ലോ.......
@sajidkarippal5510
@sajidkarippal5510 2 ай бұрын
ഒരുപാട് കാലമായല്ലോ കണ്ടിട്ട്
@sanoojsanu5344
@sanoojsanu5344 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤ Innova
@naturalvideos00786
@naturalvideos00786 2 ай бұрын
08:35 innova kilometer പറഞ്ഞില്ലാലോ?
@autosntravels2399
@autosntravels2399 2 ай бұрын
Used vandiku naattil illatha vila idunna teams aahnu safari cars um, ingearum.....
@kesavanv3404
@kesavanv3404 2 ай бұрын
നിങ്ങളെ കാണുന്നതുതന്നെ ഒരു സുഖമാണ്
@asharafk4990
@asharafk4990 2 ай бұрын
Honda city 2015 വണ്ടി 7.50 നു ആണ് കൊടുത്തതെങ്കിൽ വാങ്ങിയവൻ പൊട്ടനാണ്.
@lathakm749
@lathakm749 2 ай бұрын
🎉🎉🎉
@ajmalks7662
@ajmalks7662 2 ай бұрын
RC correct thanna mathi complaints matti tharannda
@saleem.p9353
@saleem.p9353 2 ай бұрын
@sreejithambu5147
@sreejithambu5147 Ай бұрын
Ende v option innova 2014 model 8.30 ningal edukkamo😂enth rate aanu ningal parayunne
@ummer111ummermanjeri9
@ummer111ummermanjeri9 2 ай бұрын
👍👍👍👍
@WeeraWisnu-ng3sb
@WeeraWisnu-ng3sb 2 ай бұрын
Kure kalamayi second car kannuntha enn vare oru cycle vare vangan pattila .😅
@n4realtech922
@n4realtech922 2 ай бұрын
Jamsherkka like അടിച്ച് camentഉം😅 catlog ഇല്ലെ?
@SumoSumo-sv8pi
@SumoSumo-sv8pi 2 ай бұрын
Electric complaint oru problem thanneyanu
@MujeebRahman-th6vb
@MujeebRahman-th6vb 2 ай бұрын
Marazzo മഹിന്ദ്ര നിർത്തിയിട്ടുണ്ട്.. 🤭
@abdullabathaliabdullabatha9992
@abdullabathaliabdullabatha9992 2 ай бұрын
എനിക്ക് കൊറോള ആൾട്ടിസ് വേണം 2017 to 20 ഡീസൽ
@rahulthadath7876
@rahulthadath7876 2 ай бұрын
ജിതിൻ ചേട്ടാ നമ്പർ pls
@supinmohan6291
@supinmohan6291 2 ай бұрын
ഇക്ക re വണ്ടി ചെയ്യുന്നില്ലെന്നു പറഞ്ഞിട്ട് 🤔
@ameerkabeer6908
@ameerkabeer6908 2 ай бұрын
Other state വണ്ടികൾ ഞാൻ ചെയ്യാറില്ല
@SamadPm-c4r
@SamadPm-c4r 2 ай бұрын
വിലകൂടുതലാണ്
@nishinpnishinp2900
@nishinpnishinp2900 2 ай бұрын
കല്യാണം വിളിച്ചില്ലേലും വരും
@ahamedshafisha
@ahamedshafisha Ай бұрын
I did park my car for park & sell with them and after 1 moth, they couldn’t sell and won’t even give my RC and key back, I have to visit there showroom 5 times to get back …. So pathetic Don’t go there. Not trust worthy
@musthafaep1973
@musthafaep1973 2 ай бұрын
ആാാ re വണ്ടിയെല്ലാം തുടങ്ങിയോ
@SumoSumo-sv8pi
@SumoSumo-sv8pi 2 ай бұрын
First
@Congrats-pv5bt
@Congrats-pv5bt 2 ай бұрын
ഒരു തൃപ്തി ഇല്ലാത്ത വിളകൾ
@anshadanshu5796
@anshadanshu5796 2 ай бұрын
third
@MuhammedyasinYaseen
@MuhammedyasinYaseen 2 ай бұрын
Uppilitt vecho 😂
@QMmedia111
@QMmedia111 2 ай бұрын
വില 😂😂😅😅
@Dz-pe7bs
@Dz-pe7bs 2 ай бұрын
KL 75 thriprayar 🔥
@misbahktkt209
@misbahktkt209 2 ай бұрын
Second 😂
@jithinvarghese899
@jithinvarghese899 2 ай бұрын
Re andi cheyilanu paranjit😂😂
@mg.BLOGchange
@mg.BLOGchange 2 ай бұрын
Aliyo kannadaikaren price vechi ketti vidunund. .. 1 lack vechi kooti vitto😂😂😂😂😂. Moonjikan pattumengil nokam alle 🖕🖕🖕
@sainudheenk445
@sainudheenk445 2 ай бұрын
ഇയാൾ നിസാർ ഓവർ സംസാരമാണ്. നിസാറിന്റെ ചീഞ്ഞളിഞ്ഞ സംസാരം കൊണ്ട് വീഡിയോ കാണാൻ ആർക്കും താല്പര്യമില്ല
@shikkarishambu1
@shikkarishambu1 2 ай бұрын
😍👍
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 19 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 100 МЛН
ഒരു സിമ്പിൾ  ചോദ്യം
27:15
Liyakkathali CM
Рет қаралды 32 М.
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 19 МЛН