ഞാനും ഇവരുടെ അടുത്തുന്ന് കഴിഞ്ഞ മാസം ഒരു വണ്ടിയെടുത്തു. Quality യിൽ no compromise. പേടിക്കാതെ ധൈര്യമായി എടുക്കാം. സലീം ബായ് & ശരത് ബായ് ഒരു രക്ഷയുമില്ല, രണ്ടു പേരും ഒരുപാട് സഹായിച്ചു. 👍👍👍
@indianmilitary55722 ай бұрын
ചില വിഡിയോയിൽ വില ഇത്തിരി കൂടാറുണ്ടെങ്കിലും നിങ്ങളുടെ വണ്ടിയുടെ ക്വാളിറ്റി ഒരു രക്ഷയുമില്ല 👌🏻👌🏻 പിന്നെ നിങ്ങളുടെ സംസാരം കേട്ടാൽ ആ സത്യസന്ധത കേൾക്കുന്നവർക്കും ഫീൽ ചെയ്യും❤️ കാറിന്റെ ആ ക്വാളിറ്റിയും ഭംഗിയും അതുപോലെ ഒപ്പിയെടുത്ത ക്യാമറ പേഴ്സണും, ഇവരെ ഞങ്ങളിലേക്കെത്തിച്ച ടീം ടെക്കിനും അഭിനന്ദനങ്ങൾ👏🏻👏🏻👏🏻
@passionworld17082 ай бұрын
Yes👍🏻
@monishthomasp2 ай бұрын
True.. ❤
@sujacs90052 ай бұрын
100%
@fadilu1232 ай бұрын
Lookil quality thonnan polish cheydha madhi. Mathrall normal ratene kaal 3,4 lakhs okke koodithal aan.
@techieshobbies94852 ай бұрын
I have owned a Bmw 320d and my age is 38. On highway 70-80kmph odikaan almost impossible aanu 😁 Eco mode is best suited for city driving. On comfort mode even while driving in high speed, I have got between 14-17kmpl mileage 😊
@viveksivan45042 ай бұрын
പ്രീമിയം വീൽസിന്റെ വീഡിയോ എന്താ വരാഞ്ഞേ എന്ന് ആലോചിച്ച ഇരിക്കുവായിരുന്നു
@viveksivan45042 ай бұрын
12:15 ആലോയ് കണ്ടാൽ ചിലർക്ക് മനസിലാകും 🙂🫠
@monishthomasp2 ай бұрын
Few cars, detailed presentation on each car which assures buyer about the quality of their vehicles. Definitely worth a visit to the showroom if not to buy.. great video Salim bhai and Jithin bro.. ❤