ന്യായം ആയ വിലയിൽ ഇനിയും മുന്നോട്ട് പോയാൽ കസ്റ്റമേഴ്സ് ഇനിയും വരും,സഫാരി cars anfal നേ പോലെ ഡിമാൻഡ് കൂടിയപ്പോ പഴയ വണ്ടികൾ പുതിയതിനേക്കാൾ വില കൂട്ടി വിറ്റാൽ ഉറപ്പായും ഒരു ദിവസം കച്ചവടം പൂട്ടേണ്ടി വരും
@CR-rd7qo2 күн бұрын
Ne aanallo teerumanikkunnath anfalinte kachodam pottan,ayal success aaya manushyan aan 😂😂
@DVREJ2 күн бұрын
@CR-rd7qo അൻഫലിൻ്റെ ഫേക്ക് അക്കൗണ്ട് അല്ലടാ നീ? സഫാരി കർസിലെ വീഡിയോയിൽ ഉള്ള നെഗറ്റീവ് കമൻ്റ്സ് എല്ലാം ഡിലീറ്റ് ചെയ്യും,എന്നിട്ട് അയാളുടെ ബന്ധുക്കൾ മുഴുവൻ അതിൽ പോസിറ്റീവ് കമൻ്റ്സ് ഇടും.ഇപ്പൊ അവസാനം ആയി വന്ന വീഡിയോയിൽ വരെ ഇന്നോവ ഹൈക്രോസിൻ്റെ വില പുതിയ ഹൈക്രോസിനെക്കൾ വില കൂട്ടി ആണ് പറഞ്ഞത്.അതിൽ കുറെ പേരുടെ നെഗറ്റീവ് കമൻ്റ്സ് ആദ്യം കണ്ടിരുന്നു ഇപ്പൊ നോക്കുമ്പോൾ ഒരു നെഗറ്റീവ് കമൻ്റ്സ് ഇല്ല എല്ലാം പോസറ്റീവ് കമൻ്റ്സ്. ഏത് used cars വീഡിയോ ആയാലും എത്ര വില കുറച്ചാലും വില കൂടുതൽ ആണുന്നുള്ള കമൻ്റ് കാണം പക്ഷെ കേരളത്തിൽ തന്നെ ഏറ്റവും വില കൂട്ടി വിൽകുന്ന അയാളുടെ വിഡിയോസിൽ ഒന്നും കാണാൻ പറ്റില്ല.ചോറ് തിന്നുവർക്ക് മനസിലാകും