Teaser | Pranan Satru Kaiyyil Akapedathe | പ്രാണൻ ശത്രുകൈയിൽ അകപ്പെടാതെ | Sis Sijina George

  Рет қаралды 12,305

Renjith Christy

Renjith Christy

Күн бұрын

Пікірлер: 41
@AjithKumar-cm7yd
@AjithKumar-cm7yd 10 ай бұрын
2024 ലെ ബെസ്റ്റ് ഈസ്റ്റർ ഗാനം ഇത് തന്നെ
@ebimathew4757
@ebimathew4757 10 ай бұрын
നല്ല വരികൾ, സംഗീതം. അതിജീവനത്തിന്റെ പാതയിലൂടെ വന്നവർക്ക് ഒരുപാട് പ്രിയപ്പെട്ടതായിരിക്കും ഇത് 👏🏻👏🏻👏🏻👏🏻
@robinjohn7310
@robinjohn7310 10 ай бұрын
Sijina sisterde manoharamaya swaramadhuryam .....❤❤
@robinro1779
@robinro1779 10 ай бұрын
ശരിയാ എത്രവർണിച്ചാലും തീരില്ല ഈ ശബ്ദത്തിന്റെ മഹത്വം 👏🏻👏🏻👏🏻👏🏻
@bineeshsebastin5337
@bineeshsebastin5337 10 ай бұрын
Ranjith Christy God bless you Always Sr
@bijithbijith6478
@bijithbijith6478 10 ай бұрын
ദൈവം സ്‌നേഹമാണ്‌. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
@anakhaanil8059
@anakhaanil8059 10 ай бұрын
ഹൃദയസ്പർശിയായ വരികൾ
@kaveripillai7013
@kaveripillai7013 10 ай бұрын
പകരം വയ്കാനില്ലാത്ത ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ ❤
@ajithsahadevan5638
@ajithsahadevan5638 10 ай бұрын
Sijina സിസ്റ്ററെ ഇങ്ങനെ കേട്ടപ്പോൾ ശബ്ദത്തിന് മാധുര്യം കൂടിയിട്ടുണ്ട് 🙏🏻👏🏻👏🏻👏🏻👏🏻👏🏻
@leenamary9024
@leenamary9024 10 ай бұрын
Ithinde pinnil pravarthicha ellavareyum Daivam anugrahikate
@navinxevior4143
@navinxevior4143 10 ай бұрын
Dehamasagalam kuliru korunnoranubhavam tharum Ee pattu.... 🎉🎉🎉
@royjosaph9226
@royjosaph9226 10 ай бұрын
Sr.സിജിന... ദൈവീക സ്വരം ❤️
@ഗ്രിഗറിഗ്രി
@ഗ്രിഗറിഗ്രി 10 ай бұрын
ഈശോ തുണയ്ക്കട്ടെ
@smithars7217
@smithars7217 10 ай бұрын
കാത്തിരിക്കുന്നു.... സിസ്റ്റർ താങ്കളുടെ ശബ്ദം ❤️❤️❤️❤️ രാധിക തിലകിന്റെ പോലെ
@shilpashilu442
@shilpashilu442 10 ай бұрын
എല്ലാ ടീം മെമ്പേഴ്സിനെയും ദൈവം അനുഗ്രഹിക്കട്ടെ
@GK-ko2un
@GK-ko2un 10 ай бұрын
ഒരു രക്ഷ ഇല്ല. ഈ ഇത്തിരി നേരം കേട്ടത് തന്നെ വല്ലാത്ത ഒരു feel ഉണർത്തി. കട്ട waiting
@alexantony8153
@alexantony8153 10 ай бұрын
ഗാന രചന അസാധ്യമായിരിക്കുന്നു
@rockyrich3479
@rockyrich3479 10 ай бұрын
ഒരു രക്ഷ ഇല്ല. സിസ്റ്റർ ഞെട്ടിച്ചു കളഞ്ഞു. ശരിക്കും ആ ശബ്ദം 🎉🎉🎉🎉🎉
@jodfamily7160
@jodfamily7160 10 ай бұрын
സിസ്റ്റർ സിജിന ❤️പകരം വെക്കാൻ ഇല്ലാത്ത ആലാപനം സൗകുമാര്യം ഉള്ള ഗായിക.
@mythoughts1180
@mythoughts1180 10 ай бұрын
എന്താ ശബ്ദം. സ്വർഗീയ ശബ്ദം എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👏🏻👏🏻👏🏻👏🏻
@sajangeorge681
@sajangeorge681 10 ай бұрын
ദൈവം അനുഗ്രഹിച്ചവർ ഒന്നിച്ച work 👏🏻👏🏻👏🏻👏🏻
@helloguys6849
@helloguys6849 10 ай бұрын
ആദ്യമായി ആണ് ഒരു പാട്ടിനായി കാത്തിരിക്കുന്നത്. Ancy ❤️
@anumolm4464
@anumolm4464 10 ай бұрын
Congratulations Ranjith Christy sir. ❤️❤️❤️❤️superb
@Cristycrist-if3tl
@Cristycrist-if3tl 10 ай бұрын
അതിമനോഹരം. കാത്തിരിക്കുന്നു 🙏🏻
@ammooscraft6650
@ammooscraft6650 10 ай бұрын
Ancy ചേച്ചി....ഒരുപാട് സ്നേഹം. കാത്തിരിക്കുന്നു ഈ പാട്ട് കേൾക്കാൻ 🙏🏻
@blesslybless7821
@blesslybless7821 10 ай бұрын
Heavenly voice , Sister, God has annointed you to sing more songs to save more souls, to glorify God.
@Kiranjothy-mg1tc
@Kiranjothy-mg1tc 10 ай бұрын
Superb song. Katta Waiting
@reenasereena3888
@reenasereena3888 10 ай бұрын
പറഞ്ഞത് വളരെ നല്ല വരികൾ എന്നാ പാട്ട് ഫുൾ വരുന്നത്
@anjanaanju8302
@anjanaanju8302 10 ай бұрын
Uff എന്താ വോയിസ്‌. ദൈവം sister ക്ക്‌ എന്തോ നല്ലത് കാത് വച്ചിട്ടുണ്ട്
@akhilaakku4428
@akhilaakku4428 10 ай бұрын
Full song കേൾക്കാൻ കാത്തിരിക്കുന്നവർ like അടി
@akkuakhil1897
@akkuakhil1897 10 ай бұрын
ഇപ്പോൾ തന്നെ പാട്ട് വല്ലാതെ ഇഷ്ടം ആയി. അപ്പോൾ full song വരുമ്പോൾ കിടു ആയിരിക്കും
@Sachudev-jw7kl
@Sachudev-jw7kl 10 ай бұрын
മതം വിശ്വാസം അതൊന്നുമല്ല, ഇതിന്റെ സംഗീതം, ശബ്ദം ഇത് രണ്ടും ഈ പാട്ട് ആരുടേയും പ്രിയപ്പെട്ടതാകും 🙏🏻👏🏻👏🏻👏🏻👏🏻
@aleenatreasa2627
@aleenatreasa2627 10 ай бұрын
ദൈവം അനുഗ്രഹിച്ച് നൽകിയ മാധുര്യമുള്ള ശബ്ദം ഈ പാട്ട് എന്നു റിലീസ് ആകും
@vaishnavibabu3015
@vaishnavibabu3015 10 ай бұрын
👍🏻
@aneeshpb9730
@aneeshpb9730 10 ай бұрын
പാട്ട് അതി മനോഹരം ആയിരിക്കും എന്നതിൽ ഒരു സംശയം വേണ്ട....
@sudhisurendran4018
@sudhisurendran4018 10 ай бұрын
GOD BLESS എന്നാ പാട്ട് ഇറങ്ങുന്നത്
@JazMin-of3pc
@JazMin-of3pc 10 ай бұрын
സിസ്റ്റർ എന്തുരസമാണ് ശബ്ദം കേൾക്കാൻ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
@jaisonjai4976
@jaisonjai4976 10 ай бұрын
ചിത്ര ചേച്ചി കഴിഞ്ഞാൽ ഇത്രയും സുന്ദരമായ ഒരു ശബ്ദം കേട്ടിട്ടില്ല. വെറുതെ പറഞ്ഞതല്ല. നാഥൻ സത്യം ആത്മാർത്ഥതയോടെ പറഞ്ഞതാ
@leonajohn-ff5so
@leonajohn-ff5so 10 ай бұрын
അതിമനോഹരം അതിലപ്പുറം പറയാൻ വാക്കുകൾ കിട്ടുന്നില്ല. പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു
@catherinecathi523
@catherinecathi523 10 ай бұрын
സംഗീതം രഞ്ജിത്ത് ക്രിസ്റ്റി ചേട്ടന്റെ ആകുമ്പോൾ പിന്നെ പറയണ്ടല്ലോ സോങ് സൂപ്പർ ആകുമെന്ന്
@alaxjain3072
@alaxjain3072 10 ай бұрын
കർത്താവിന്റെ സ്നേഹം പേപ്പറിൽ പകർത്തിയ കരങ്ങൾ ആൻസി ❤️
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Living Together എന്താ കുഴപ്പം ?
9:48
Fr Binoj Mulavarickal Official
Рет қаралды 10 М.
Zakir Naik Looses It on Audience and Christian Missionary
13:44
Only One Way
Рет қаралды 1,4 МЛН
Christian testimony malayalam - (Pattayi Yohannan Upadesi)
28:14
Word to World Television
Рет қаралды 68 М.