Such a honest vedio how to grow chethi plant.U r up to the standard.Learing from a vedio first time from a u tuber.May God bless u u.Waiting for another honest learning.
@shilpazzthattikootu10 ай бұрын
Thank you so much ❤️🥰
@oathankamma3069Ай бұрын
Very good
@babujacob49913 жыл бұрын
ഒത്തിരി നന്ദി ഒത്തിരി നന്മകൾ നേരുന്നു 🙏👍🙏👍🙏👍🙏👍🙏👍
@shilpazzthattikootu3 жыл бұрын
Thank you so much 🙏🙏🙏
@dontquitedoit4314 Жыл бұрын
ഒരു കുപ്പിയിൽ വെള്ളം എടുത്തിട്ട് അതിൽ നടാനുള്ള കമ്പ് ന്റെ അടിഭാഗം കുറച്ചു ദിവസം മുക്കിവെച്ചാൽ വെള്ളത്തിനു മുകളിലോട്ടുള്ള കമ്പിന്റെ ഭാഗത്തു നിന്ന് മുളപ്പ് വരുന്നത് കാണാൻ കഴിയും, ആ സമയം എടുത്ത് നട്ടാലും പിടിക്കും
@sureshsuresht9257 Жыл бұрын
👍👍👍☘️🖐️
@lathak2512 Жыл бұрын
Laatha e oru thechi chedi verum mannum manalum mathramano athil a kani chala black kavaril mathramano chedikal nadan padulu athupole e the red thechiyano atho ros thechiyano athupoleyano redrosum nadunnathe pinnne vere kavaril vachal undakumo
@bijusfamilyvlogs46453 жыл бұрын
സൂപ്പർ. നല്ല അറിവ്
@shilpazzthattikootu3 жыл бұрын
Thank you 🙏🏻🙏🏻🙏🏻
@Aswathy101 Жыл бұрын
സൂപ്പർ 🙏🏻🙏🏻🙏🏻
@shilpazzthattikootu Жыл бұрын
♥️♥️♥️
@valsalam46057 ай бұрын
Supper ❤️❤️❤️
@shilpazzthattikootu7 ай бұрын
🥰🥰🥰
@avani17803 жыл бұрын
First 💞
@shilpazzthattikootu3 жыл бұрын
Thank you 💓
@manu-pc5mx3 жыл бұрын
കൊള്ളാലോ ഈ ഐഡിയ
@shilpazzthattikootu3 жыл бұрын
Thank you 😊🙏🏻
@binji41473 жыл бұрын
ഞാൻ ഫസ്റ്റ് ആണ് ഈ ചാനൽ കാണുന്നത്... ഞാൻ നാളെ തെച്ചി നടാൻ തുടങ്ങുകയായിരുന്നു.. ഒന്ന് പരാജയപ്പെട്ടതാണ്.. ഒന്നൂടി try ചെയ്യാം എന്ന് കരുതു മ്പോഴാണ് ഈ വീഡിയോ കാണുന്നത്... ഇങ്ങനെ നോക്കാലോ 👍... പിടിക്കുമോന്നു നോക്കട്ടെ...
@shilpazzthattikootu3 жыл бұрын
തീർച്ചയായിട്ടും പിടിക്കും...🥰🥰👍
@evergreenmediavlog95093 жыл бұрын
മനോഹരം
@shilpazzthattikootu3 жыл бұрын
Thank you 🥰
@srnair1025 Жыл бұрын
7 @@shilpazzthattikootu
@rajeshmk7634 Жыл бұрын
OMG N 😊6😊Uy7uy7j hi yy8n 😊Y N.jam Nynu Y😊Hajijjjjj Y Uj😊.Dhi Jujiu Jujuju jujuju Juujujujujj hi uujy.yy😅😊😊😊😊😊😊😊
@reetarobin51693 жыл бұрын
Thanks for the suggestion
@shilpazzthattikootu3 жыл бұрын
Most welcome ♥️
@minichandratp12303 жыл бұрын
Thank you💖
@shilpazzthattikootu3 жыл бұрын
Welcome 💖
@lathasanker59373 жыл бұрын
Thank you dear.
@shilpazzthattikootu3 жыл бұрын
Most welcome ♥️
@rajanka25125 ай бұрын
👍🥰👌
@shilpazzthattikootu5 ай бұрын
🙏🏼🙏🏼🥰
@fathi8122 жыл бұрын
താങ്ക്സ് ചേച്ചി
@PremKumar-et5on Жыл бұрын
Madam Speed Post ayachu tharumo pls 2 red plant
@padminichandran92733 жыл бұрын
Eppozhum നിറയെ flower's ആണു shilpayude gardenil. Nice വീഡിയോ ആയിരുന്നു 😍😍 എനിക്കു വളരെ eshtapettu👍👍
@shilpazzthattikootu3 жыл бұрын
ഒരുപാട് സന്തോഷം ചേച്ചി ♥️♥️♥️
@ambikakr57033 жыл бұрын
11117u
@ThePattikkad3 жыл бұрын
ഇങ്ങനെ എപ്പോഴും പൂക്കൾ ഉണ്ടാവാൻ എന്താ ചെയ്യേണ്ടത്
@padminichandran92733 жыл бұрын
@@ThePattikkad NPK 13 0 45 എന്നു പേരുള്ള Fertilizer spray chaithu kkodukku( masathil randu thavana)
@joykuzhiyankalayil50122 жыл бұрын
popopoopoopoopooooop It's YX UFC
@sudheeshuday33243 жыл бұрын
ഈ സമ്മർ സീസണിലെ എന്റെ ശ്രമം പരാജയപെട്ടു..... ഇനി മഴകാലത്ത് ഒന്നുകൂടി ശ്രമിക്കണം
ഇത്തരം വീഡിയൊ ചെയ്യുമ്പോൾ കഴിയുന്നതും സാവധാനത്തിലും മലയാളത്തിലും കാര്യങ്ങൾ പറഞ്ഞു തരിക, എല്ലവർക്കും ഉപകാരപ്രദമാവും.പല ആളുകളും സ്റ്റേജ് പ്രോഗ്രാം അവതാരികമാരെ പോലെയാ
@shilpazzthattikootu3 жыл бұрын
Okay 👍 അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം 🙏🙏🙏
@anaghak.a41233 жыл бұрын
Oru stem kitto ചെത്തിയുടെ
@shilpazzthattikootu3 жыл бұрын
ഓൺലൈൻ സെയിൽ തുടങ്ങിയിട്ടില്ല
@a2ztipstricks8752 жыл бұрын
Vow, super
@shilpazzthattikootu2 жыл бұрын
🥰🥰🥰
@PetalPath243 жыл бұрын
❤❤നന്നായി ട്ടുണ്ട് ❤❤❤❤
@shilpazzthattikootu3 жыл бұрын
Thank you ❤️❤️😊
@vijeeshmkvijeeshmk35162 жыл бұрын
ഞാൻ രണ്ടു മൂന്നു പ്രാവശ്യം ട്രൈചെയ്തു പരാജയപ്പെട്ടു.
@ranneeshanoushad86033 жыл бұрын
ഇത് ചട്ടിയിൽ നടാമോ
@shilpazzthattikootu3 жыл бұрын
മണ്ണിൽ നടുന്നതാണ് നല്ലത്.. അത്യാവശ്യം വലിയൊരു മരമായി മാറുന്നത് അല്ലേ.. ചട്ടിയിൽ ആണെങ്കിൽ വലുത് നോക്കി എടുക്കണം...
@shimmyponnu97143 жыл бұрын
👍👍👍
@shilpazzthattikootu3 жыл бұрын
🥰🥰🥰
@sajeevane19673 жыл бұрын
Good
@shilpazzthattikootu3 жыл бұрын
Thank you 🙏🏻🙏🏻🤗
@grandvisionmusic98152 ай бұрын
ഇത് വീടിന്റ ഏതു ഭാഗത്താണ് നടേണ്ടത്?
@dhanyaa26023 жыл бұрын
ഈ മഴകാലത്തു ഒരു നേരം നന മതിയാകുമോ
@shilpazzthattikootu3 жыл бұрын
മഴ ഉണ്ടെങ്കിൽ നനക്കണ്ട
@sweetponnu71302 жыл бұрын
ഇത് കുഞ്ഞു ആയിരിക്കുമ്പോൾ തന്നെ എങ്ങനെയാണ് പൂക്കുന്നത്? വളം ചെയ്യുമോ?
@brothersvlogs93932 жыл бұрын
രാജമല്ലി ചെടിയുടെ Seed കിട്ടുമേ
@shilpazzthattikootu2 жыл бұрын
Seeds ഇപ്പൊൾ ഇല്ല
@ullasankulikkambeth82103 жыл бұрын
കമ്പ് നട്ടതിനു ശേഷം എവിടെ വെക്കണം, direct sun light ൽ വെയ്ക്കാൻ പറ്റുമോ Sis 🙏
@shilpazzthattikootu3 жыл бұрын
No...in shade.
@Devan_C4SR3 жыл бұрын
ഇത് എത്ര ദിവസം കഴിയണം കിളികാന്‍
@shilpazzthattikootu3 жыл бұрын
ഒരു മാസത്തിനുള്ളിൽ തന്നെ പിടിച്ചു കിട്ടും... ഇടയ്ക്കിടയ്ക്ക് പൊക്കി നോക്കരുത്... ഒരു മാസം കഴിഞ്ഞ് കമ്പ് വാട്ടം ഇല്ലെങ്കിൽ പിടിച്ചു എന്ന് ഉറപ്പിക്കാം 👍
@vishnucherthala38642 жыл бұрын
നഴ്സറി ഇൽ നിന്ന് വാങ്ങുന്ന വലിയ തെച്ചി , നേരിട്ട് മണ്ണിൽ നടമ്മോ
@renjinis16333 жыл бұрын
Sale tudagumbol ariyikkane
@shilpazzthattikootu3 жыл бұрын
Which plant you want?
@renjinis16333 жыл бұрын
@@shilpazzthattikootu yellow
@kavyabhi3 жыл бұрын
Chechi e chedi pokkam vaikkathe nilkkan enth cheyyanam
@shilpazzthattikootu3 жыл бұрын
നന്നായി ട്രിം ചെയ്തു കൊടുക്കുക...watch this video kzbin.info/www/bejne/kKi8oJ2sbrytlbc
@tittuvj3 жыл бұрын
തേനീച്ച വരുന്ന ചെടി ഉണ്ടോ
@shilpazzthattikootu3 жыл бұрын
🙄
@jameelahabeeb22622 жыл бұрын
Enik ee chedi nattal avunila
@sachuichu99533 жыл бұрын
Iyal Morayur schoolil padichittundo?
@shilpazzthattikootu3 жыл бұрын
ഇല്ല
@sooryaymuddu9083 жыл бұрын
Super chechy
@praseelasasi55473 жыл бұрын
സൂപ്പർ 👍❤❤❤❤❤❤❤❤❤
@shilpazzthattikootu3 жыл бұрын
Thank you 🤗🥰
@izenwillie3 жыл бұрын
Ee type plastic cover avidekitum
@shilpazzthattikootu3 жыл бұрын
Check in amazon
@remanigopinath3719 Жыл бұрын
ചെത്തി, തെറ്റി, തെച്ചി ഇങ്ങനെ പല പേരുണ്ട്, ഞങ്ങൾ തെറ്റി പറയും 😂🎉
@shilpazzthattikootu11 ай бұрын
👍🥰
@a2ztipstricks8752 жыл бұрын
❤❤❤🌹🌹🌹
@shilpazzthattikootu2 жыл бұрын
👍👍👍
@reenajoy4722 Жыл бұрын
എത്ര നാളായി ഇയാളെ കണ്ടീട്ട് എവിടെ ആയിരുന്നു ?
@shilpazzthattikootu11 ай бұрын
♥️♥️♥️
@nammuandme3 жыл бұрын
Ente veettil daralam und thechi
@shilpazzthattikootu3 жыл бұрын
Great 👍👍👍
@pinkdoodle56053 жыл бұрын
വിൽക്കാറുണ്ടോ
@nammuandme3 жыл бұрын
Eei...aduthu veedukalil ullavark murich kodukkum
@afreenmanha26273 жыл бұрын
Repotting cheytha udene pruning cheyyamo
@sunnym28073 жыл бұрын
😀👍🌹🌺🌻
@shilpazzthattikootu3 жыл бұрын
😀🥰
@vijirhavijitha23203 жыл бұрын
ഹായ് ചേച്ചി. എൻറെ വീട്ടിലെ ഹൈഡ്രജൻ ചെടിയിൽ പൂക്കൾ വിരിയുന്നെയില്ല. എങ്ങനെ ഹൈഡ്രജൻ ചെടിയിൽ പൂക്കൾ വിരിയിക്കാം എന്ന് ഒരു വീഡിയോ ഇടാമോ ചേച്ചി.
@NothiNg-dk3dz3 жыл бұрын
Qtu
@sdp8283 жыл бұрын
ഹൈദ്രാജൻ അല്ല. Hydrangea
@shilpazzthattikootu3 жыл бұрын
Will update soon
@aswathyrc26573 жыл бұрын
Root okk vannu but flower aayilla
@shilpazzthattikootu3 жыл бұрын
ആണോ... അതു കുഴപ്പമില്ല വന്നോളും...
@matchboxworld86163 жыл бұрын
Super video ശിൽപ ചേച്ചി 😊
@shilpazzthattikootu3 жыл бұрын
Thank you so much 🥰
@ambilikumari52743 жыл бұрын
Supper
@shalifranklinshali77753 жыл бұрын
Very usefull video❤❤❤
@shilpazzthattikootu3 жыл бұрын
Thank you so much shali ♥️
@avani17803 жыл бұрын
Daisy plant care video cheyyo chechi
@shilpazzthattikootu3 жыл бұрын
ചെയ്യാം
@rahanarajo39593 жыл бұрын
🌹🌹🌹🌹👌👌👌
@shilpazzthattikootu3 жыл бұрын
💓💓🥰
@sheenasebastian51443 жыл бұрын
വെള്ളത്തിൽ വേരു പിടിക്കുമോ?please?
@syarimol57423 жыл бұрын
ഞാൻ എത്ര നോക്കിയിട്ടും ചെത്തി പിടിക്കുന്നില്ല
@shilpazzthattikootu3 жыл бұрын
ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. തീർച്ചയായും പിടിക്കും
@NeethuSanu8463 жыл бұрын
ഞാനും
@shilpazzthattikootu3 жыл бұрын
ഇതുപോലെ ട്രൈ ചെയ്തു നോക്കിയോ 🤔
@NeethuSanu8463 жыл бұрын
@@shilpazzthattikootu ഇല്ലാട്ടോ. നോക്കട്ടെ. ചെയ്തു നോക്കിട്ട് പറയാം