കോയമ്പത്തൂർ പോലും കിട്ടില്ല | Power tools Kerala | Power tools malayalam | Power tools whole market

  Рет қаралды 91,715

Tech Catcher

Tech Catcher

Күн бұрын

🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
✅Tool Land ✅
AK Building, 17/2010, Mettupalayam Street, Palakkad-678 001
Mobile Number : 94888 49205 / 99610 50811 / 9633120705
🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
✅Tool Land ✅
AK Building, 17/2010, Mettupalayam Street, Palakkad-678 001
Mobile Number : 94888 49205 / 99610 50811 / 9633120705
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

Пікірлер: 397
@sebastianpv7707
@sebastianpv7707 18 күн бұрын
താങ്കളുടെ പരിചയപ്പെടുത്തലും കടയുടമയുടെ ലാളിത്യവും വളരെ വിശ്വാസമായി തോന്നി എല്ലാ നന്മകളും നേരുന്നു!
@prabhakaranprabhakaran6636
@prabhakaranprabhakaran6636 9 ай бұрын
ഈ സാധനങ്ങൾ എല്ലാം എന്നെപ്പോലെയുള്ളവർക്ക് അതായത്കൂലിപ്പണിക്കാർക്ക് പറ്റിയ ഉപകരണങ്ങളാണ് നിങ്ങളുടെ സ്ഥാപനം നല്ല നിലയിൽ നടക്കട്ടെ മാത്രമല്ല എല്ലാ ഭാവുകങ്ങളും നേരുന്നു ഇനിയും ഉയർച്ചക്ക് എത്തട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു ദൈവം നിങ്ങളെ അനുകരിക്കട്ടെ. ആമീൻ
@MuhammdDavoodck
@MuhammdDavoodck 8 ай бұрын
@kunhimoideenvk2503
@kunhimoideenvk2503 10 ай бұрын
ഗ്യാരണ്ടി ഉള്ളതും ഇല്ലാത്തതും വേർതിരിച്ചു പറഞ്ഞു അദിനന്ദനങ്ങൾ ലാഭം കുറച്ച് salesകൂട്ടി കച്ചവടം പൊടി പൊടിക്കട്ടെ
@kesavanunni4
@kesavanunni4 8 ай бұрын
സാധാരണക്കാരനും ഒരു പവർട്ടൂൾ വാങ്ങിക്കാൻ സൗകര്യം ഒരുക്കിയതിനു നന്ദി.
@PkmanojkumarPkmanojkumar
@PkmanojkumarPkmanojkumar 8 ай бұрын
ഇത്രയും ഉപകരണം വിലകുറവിലോ. അത്ഭുതം തന്നെ, നല്ല അവതരണം, ഇഷ്ട്ടപെട്ടു. 👍
@MuhammdDavoodck
@MuhammdDavoodck 8 ай бұрын
Ataralabam. നല്ല സാദനം 👍❤️
@tpssvlog6809
@tpssvlog6809 10 ай бұрын
മച്ചാൻ അടിപൊളി ആണ് വീഡിയോ ഇഷ്ടപ്പെട്ടു ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു
@gjvenugopalkammath4880
@gjvenugopalkammath4880 10 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .മറ്റുള്ള tools ൻ്റ വീഡിയോ ക്കുടി ഇറക്കിയാൽ നന്നായിരുന്നു
@shamsushamsu9977
@shamsushamsu9977 4 ай бұрын
ആഗ്രഹമുണ്ട് പക്ഷേ വാങ്ങാൻ പൈസയില്ല നല്ല റേറ്റ് നല്ല അടിപൊളി വീഡിയോ നല്ല ഇഷ്ടപ്പെട്ടു
@TaqveemullisaanMustaqeem
@TaqveemullisaanMustaqeem 8 ай бұрын
നിങ്ങളുടെ കടയിലേക്ക് ഒന്നു വരണം ഒരുപാട് സാധനങ്ങൾ വാങ്ങണം സന്തോഷമായി നാട്ടിൽ എത്തണം
@musthafapandiyath949
@musthafapandiyath949 9 ай бұрын
തകർത്തു മക്കളെ നിങ്ങൾ ഇനിയും മുന്നോട്ട് പോകുക തൊഴിലാളികൾ ക്ക് ഒരു തണലാവട്ടെ....
@abdullatheef6086
@abdullatheef6086 9 ай бұрын
Low price ന് good quality mitions aanalloo Thanks all Kadakkaaranum vlogerkum oru paad nandhi
@sajeersaji4682
@sajeersaji4682 10 ай бұрын
Njaan oru welding panikaran annu palakad mannarkad annu ithark right kuravil njaan tools kodukunnath first ann ariunnath enthayalum njaan varunnud shopil insha allaha
@piyeer
@piyeer 3 ай бұрын
Ellam adipoli mesheen anu vila kuravum..super
@abdulrazaknp7632
@abdulrazaknp7632 9 ай бұрын
ആവശ്യക്കാരന്റെ ആവശ്യമറിഞ്ഞുള്ള അവതരണമായിരുന്നു. അത്കൊണ്ട് തന്നെ മറ്റുള്ള വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായി തോന്നി.. Goodluch.... 👍
@raveendranvk6872
@raveendranvk6872 9 ай бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു നല്ല അവതരണം അതുപോലെ തന്നെ സെയിൽ സ്മാൻ സൂപ്പർ പെർഫോമസ് കുറഞ്ഞ വിലക്ക് ടൂൾസ് കൊടുക്കുന്നതിൽ അഭിനന്ദിക്കുന്നു
@dipujoseph810
@dipujoseph810 10 ай бұрын
ഞാൻ plumbing & Electric വർക്ക് ചെയ്യുന്ന ആൾ ആണ് എനിക്ക് വളരെ ഇഷ്ടപെട്ടു.... അടുത്ത് തന്നെ ഞാൻ വാങ്ങുവാൻ വരുന്നുണ്ട് വില കുറവും നല്ല സർവ്വീസും കിട്ടുമെന്ന് ഉറപ്പുണ്ട്......
@mohananka2856
@mohananka2856 9 ай бұрын
ഞാൻ എറണാകുളത്തുകാരനാണ് ഇനി പാലക്കാട് വരുമ്പോൾ കുറച്ചു ടൂൾസ് വാങ്ങണം
@Ashraf-mj4ix
@Ashraf-mj4ix 9 ай бұрын
അൽഭുത മാണേല്ലോ
@ajayan.k.cajayan.k.c8191
@ajayan.k.cajayan.k.c8191 10 ай бұрын
Sadaranakark valare upakaram,cheriya labhavaum valia upakaaravum ...super
@muhammedrazin320
@muhammedrazin320 9 ай бұрын
Dongcheng grainder 1300ന് ഞാൻ എടുത്തിട്ടുണ്ട് പാലക്കാട്‌ നിന്ന്
@venum7554
@venum7554 10 ай бұрын
ഈ presentation കുറച്ചുകൂടി colourfull ആക്കാൻ ഓരോ items different make or type explain ചെയ്താൽ കൊള്ളാമായിരുന്നു.അതിന്റെ speciality എന്നിവ പറയണമായിരുന്നു.
@Malappuram23
@Malappuram23 10 ай бұрын
😢കൂലി പണിക്കർക്ക് ജീവിത മാർകം ഉണ്ടക്കികൊടുക്കുന്ന നമ്മുടെ സ്വന്തം "tech catcher" n big salute ❤
@priyavk4050
@priyavk4050 9 ай бұрын
Moonji😅
@y3974
@y3974 10 ай бұрын
ലോ ബഡ്ജറ്റ് അടിപൊളി സാധനം നല്ലൊരു ഡീൽ 💯 വിശ്വസിക്കാം💓💓
@TOM-mn7nr
@TOM-mn7nr 7 ай бұрын
മച്ചാനെ അടിപൊളി തന്നെയാ നല്ല വീഡിയോകൾ ഉണ്ട് നല്ല ഐറ്റംസ് ആണ് നിങ്ങൾ കാണിക്കുന്നത് ഇതെവിടെയാ സ്ഥലം എന്ന് പറഞ്ഞേക്കണേ
@rajeeshvm9822
@rajeeshvm9822 8 ай бұрын
അടിപൊളി. സൂപ്പർ.
@AbdurahmanAbdurahman-w4i
@AbdurahmanAbdurahman-w4i 9 ай бұрын
അവതരണം അടിപൊളി
@francisxavier7363
@francisxavier7363 8 ай бұрын
Tankalude video kandu supper , very reasonable price
@sidhesidheeq8245
@sidhesidheeq8245 10 ай бұрын
ഇത്ര വിലകുറവിൽ വേറെ കിട്ടും എന്നു തോന്നുന്നില്ല is good 🎉🎉🎉
@mujeebshan7929
@mujeebshan7929 9 ай бұрын
ഇനിയും തുടരണം ഇതുപോലെ ഉള്ള useful content👏
@Raveendran-t5h
@Raveendran-t5h 8 ай бұрын
Nannayittunde sadaranakarante shop
@pulsarns804
@pulsarns804 10 ай бұрын
Idhupole ulla videos kooduthal pratheekshikunnu
@risesjoseph2245
@risesjoseph2245 8 ай бұрын
😮😮😮😮😮 എൻ്റെ അമ്മോ ഇത്രക്കും ഓഫർ എവിടുന്ന കുട്ടി യെ😊😊😊😊😊
@ambiliputhuval2453
@ambiliputhuval2453 8 ай бұрын
വളരെ സന്തോഷം വളരെ വില കുറവുണ്ട്
@sujiths7640
@sujiths7640 9 ай бұрын
നല്ല ഓഫർ കുറഞ്ഞ വില കുടുതൽ അ യുസ് സൂപ്പർ
@ajiaji5696
@ajiaji5696 9 ай бұрын
സന്തോഷം, എല്ലാവർക്കും ഉപകരിക്കുന്ന ടൂൾ വാങ്ങുന്നതിന് മികവുറ്റ ഒരു പറുദീസ തന്നെയാണല്ലോ ഈ സ്ഥാപനം. ആശംസകൾ.
@athirapremachandran7633
@athirapremachandran7633 2 ай бұрын
ജാൻ ജീവിക്കുന്ന
@athirapremachandran7633
@athirapremachandran7633 2 ай бұрын
ജാൻ ജീവിക്കുന്ന
@nejimarshidkhan9214
@nejimarshidkhan9214 10 ай бұрын
കടയും കടക്കാരനും അടിപൊളി ആണ് ഇവിടെ... എനിക്ക് അനുഭവമുണ്ട് ❤
@humanbeing-dh8px
@humanbeing-dh8px 10 ай бұрын
നിന്റെ അനുഭവം ഇവിടെ പറയണ്ടാ 🐸
@MRSKITCHEN21
@MRSKITCHEN21 9 ай бұрын
മിക്കവാറും ഈ shop സന്ദർശനം നടത്താൻ സാധ്യത ഉണ്ട്,, എനിക്ക്
@rijum153
@rijum153 9 ай бұрын
ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം 👍👍👍👍👍
@UnniKrishnanpillai-g2t
@UnniKrishnanpillai-g2t 2 ай бұрын
Verry good, നിങ്ങളുടെ കടയിൽ വരാനാഗ്രഹം ഉണ്ട്
@rajanjoseph6161
@rajanjoseph6161 10 ай бұрын
Ooooh unbelievable. ഞാനും മോഡേൺ ആകാൻ പോകുന്നു ചുരുങ്ങിയ ചിലവിൽ
@mrudughosh20
@mrudughosh20 21 күн бұрын
ഇനി പാലക്കാട് വരുമ്പോൾ വാങ്ങണം
@Essra310
@Essra310 10 ай бұрын
Diwalt ന്റെ അപരൻ Hiwalt 😁
@unknownuser9657
@unknownuser9657 8 ай бұрын
Ente mwone pwoli🔥
@bavumajeed4811
@bavumajeed4811 6 ай бұрын
നിങ്ങളുടെ സംസാരത്തിൽ ഉണ്ട് എല്ലാം
@AbhijithSijo-vb7jh
@AbhijithSijo-vb7jh 9 ай бұрын
Best choice
@sainudheensainudeen7733
@sainudheensainudeen7733 10 ай бұрын
അടിപെളി ഒഫർ ഉഷാറവട്ടെ
@asi6494
@asi6494 3 ай бұрын
സൂപ്പർ റേറ്റ്
@arunsethu1951
@arunsethu1951 10 ай бұрын
വിളിച്ചാൽ ഫോൺ എടുക്കുന്ന ആളാണോ? സാധാരണ ഇങ്ങനെ ഉള്ള വീഡിയോകളിൽ ഫോൺ എടുക്കാറില്ല.എല്ലാവിധ ആശംസകൾ
@ajutech8029
@ajutech8029 9 ай бұрын
ഡിസ്‌കൗണ്ട് ഈസ്‌ സൂപ്പർ
@unnikrishnancp6739
@unnikrishnancp6739 2 ай бұрын
ഇതുപോലെ വിലകുള്ള കട വേറെ ഉണ്ടെന്ന് കരുതന്നില്ല
@mnd2kyt340
@mnd2kyt340 10 ай бұрын
Kittuna bhagiyashalik all best
@sunnychackopranavam5664
@sunnychackopranavam5664 9 ай бұрын
അടിപൊളി ഓഫർ ആണലോ
@HaridasanA-ur6er
@HaridasanA-ur6er 4 ай бұрын
സൂപ്പർ ആണ്
@HaridasanA-ur6er
@HaridasanA-ur6er 4 ай бұрын
അടിപൊളി ❤❤❤ആണ്
@hamzachenakkal3716
@hamzachenakkal3716 8 ай бұрын
സൂപ്പർ ഓഫർ
@Youtubemassager
@Youtubemassager 6 ай бұрын
Ok share cheyam
@princej8670
@princej8670 10 ай бұрын
power tools നു വേണ്ടി power full video💪
@mhdyounas5512
@mhdyounas5512 9 ай бұрын
കൊടുക്കും..ന്ന് പറഞ്ഞാ കൊടുത്തിരിക്കും... Pwr🔥
@NikhilKuttu-x2n
@NikhilKuttu-x2n 10 ай бұрын
Nammude..naattil.vila kuravinte...nalla tools..kadayo....❤❤❤
@prakashchaladan2268
@prakashchaladan2268 3 ай бұрын
ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തിയാൽ മാത്രമാണ് ബിസിനസ് അഭിവൃദ്ധി പ്രാപിക്കൂ! വാക്കിൽ പ്രകടമാണ്. കച്ചവടത്തിലും ആത്മാർത്ഥമായി ഇത് പിന്തുടരുക. ആശംസകൾ! നേരിൽ കാണാം.❤🎉😊
@Kallingalwahab-bw8zi
@Kallingalwahab-bw8zi 9 ай бұрын
Excellent price, i never see this video I'm very happy 🎉🎉🎉
@sreechakramvlogs3711
@sreechakramvlogs3711 9 ай бұрын
🌹🙏🌹 "'ഒരാളുടെ മനസ്സിലെ നന്മയാണ്, മറ്റൊരാളുടെ ജീവിതത്തിലെ വെളിച്ചമാവുന്നത് "❤️ നന്മകൾ നേരുന്നു 🌹❤️🌹
@dhiyaramesh-el3bd
@dhiyaramesh-el3bd 8 ай бұрын
Price super quality super
@SudheerbabuSudheer-t6m
@SudheerbabuSudheer-t6m 9 ай бұрын
പാവപ്പെട്ട പണിക്കാരുടെ ഒരു അത്താണിയാണ് ഈ കടയും കടക്കാരനും നേരായ വഴി അതാണ് ജീവിതത്തിലെ ഏറ്റവും ശരിയായ മാർഗ്ഗം
@AbdussalamEV-l8k
@AbdussalamEV-l8k 18 күн бұрын
Great opertunity
@shahidaboo701
@shahidaboo701 10 ай бұрын
സാധാരണക്കാരന്റെ കട TOOLLAND ❤️
@nasimkv462
@nasimkv462 9 ай бұрын
Kittiya good help for work😊
@rameshc6749
@rameshc6749 10 ай бұрын
Good perfoment
@manzoorshanu8345
@manzoorshanu8345 10 ай бұрын
നമ്മുടെ പാലക്കാട്‌ പവർ ടൂൾസ് വേടിക്കാൻ എവിടെ പോയാലും അവർ പറയുന്ന rate ആയിരിക്കില്ല കൂടുതൽ അയൊരിക്കും. But അതിലും വിലക്കുറവിൽ Toollandil കിട്ടും. നല്ല quality ഉള്ള materials ആയിരിക്കും ഞാൻ വേടിച്ചു ഉപയോഗിച്ച് നോക്കിയതാ. വെടിക്കുകയാണെങ്കിൽ ഇവിടെ Toollandil തന്നെ വരണം.❤
@Essra310
@Essra310 10 ай бұрын
ഇങ്ങനെയൊക്കെ പറഞ്ഞാൽ തരാമെന്നു പറഞ്ഞ സാധനം ഇങ്ങ് വാങ്ങിച്ചെടുത്തോണം 👍🏻
@Fidashaji2014
@Fidashaji2014 8 ай бұрын
അവരവരുടെ ആവശ്യത്തിനനുസരിച്ചുള്ള വിലയുള്ള ടൂൾസ് ❤❤❤❤❤
@venu.msankar5078
@venu.msankar5078 10 ай бұрын
EXCELLENT AND INFORMATIC
@atomzx1732
@atomzx1732 4 ай бұрын
Very useful video bro
@sebilthurakkal6531
@sebilthurakkal6531 10 ай бұрын
അടിപൊളി വില നല്ല കുറവുണ്ട് keep going bro
@khaleefamk622
@khaleefamk622 10 ай бұрын
god bless you bro one day i coming your shop
@radhakrishnapillai6448
@radhakrishnapillai6448 7 ай бұрын
Very good shop
@SumeeshKuttimoola
@SumeeshKuttimoola 10 ай бұрын
ന്നലാ video ആളുകൾക്ക് ഉപകാരപാടും
@febingeorge216
@febingeorge216 8 ай бұрын
Good presentation
@binusreedharan
@binusreedharan 10 ай бұрын
കൊള്ളാം... ആശംസകൾ ❤
@timetotime6299
@timetotime6299 9 ай бұрын
Good product Good offer Nice dealing 😊😊😊
@vijayan405
@vijayan405 9 ай бұрын
I will visit your shop soon
@vibinvb6512
@vibinvb6512 10 ай бұрын
Vetil oru home theater set cheyyaan kore naal aye vijarikyanu aa drill Machine kittiya kollaamayirunnu😄😄😄
@donaldjohnson1259
@donaldjohnson1259 10 ай бұрын
Right place for right products at reasonable price.... Great...
@Kannn14
@Kannn14 9 ай бұрын
നല്ലൊരു കമന്റ്‌.
@shafeeqtt4329
@shafeeqtt4329 9 ай бұрын
Good presentation and smiling 😁😁
@pappanpappan7899
@pappanpappan7899 9 ай бұрын
Best product &low rate
@basheermandayappuram9300
@basheermandayappuram9300 8 ай бұрын
കുറഞ്ഞ വിലയ്ക്ക് കൂടുതൽ സാധനം വെരി ഗുഡ്
@SenthilKumar-ku4no
@SenthilKumar-ku4no 10 ай бұрын
ഹായ്‌ നമ്മുടെ നിഷാദ് ബ്രോ മാന്യമായ വിലയാണ്
@vrindhams760
@vrindhams760 Ай бұрын
Palakkadu evideyanu ee shop. Onnu address parayamo
@Powerflow-z7h
@Powerflow-z7h 8 ай бұрын
കൊള്ളാം
@bineshom8600
@bineshom8600 10 ай бұрын
നല്ല വീഡിയോ
@supertek2212
@supertek2212 10 ай бұрын
അടിപൊളി..'
@sabipallimalil
@sabipallimalil 10 ай бұрын
കമ്പനിയും ചാത്തനും വേർതിരിച്ച് പറഞ്ഞു എനിക്കിഷ്ട്പെട്ടു
@shajinayarangadi321
@shajinayarangadi321 10 ай бұрын
toolinekkal super tool owner
@jayaprasadg1223
@jayaprasadg1223 8 ай бұрын
Adipoly Offer Adipoly...
@pubgnewstategaming9101
@pubgnewstategaming9101 5 ай бұрын
പലരും പറഞ്ഞു ഞാൻ എറണാകുളത്തു നിന്നനാ എവിടെ😢എത്രയും വില്ലയിൽ കിട്ടില്ല അതാണ് ഞാൻ 20) തിയതി വിളിച്ചു പാലക്കാട് കടയിൽ വിളിച്ചു കാര്യങ്ങൾ ചോദിച്ചു ച്ചു വഴി എല്ലാം ചോദിച്ചു manasilaalkki
@ASLAM2JZ
@ASLAM2JZ 10 ай бұрын
Nice prices Good discounts
@narayanancn8831
@narayanancn8831 10 ай бұрын
As a sound pranthan I miss old tech catcher😢
@jomonthomaspulincunnu7186
@jomonthomaspulincunnu7186 9 ай бұрын
Very സൂപ്പർ
@jacobk.h593
@jacobk.h593 9 ай бұрын
Nice discound
@ashiqaman3493
@ashiqaman3493 7 ай бұрын
Super viedo
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
MAKITA BATTRY DRILL   ബാറ്ററി ഡ്രിൽ
5:40
Tools machan
Рет қаралды 1,6 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН