Bro ഒരു old model splendor വാങ്ങി അത് neat and clean ayitt ah പണ്ടത്തെ ആ retro stock look ill തന്നെ പണിതു എടുക്കാമോ 😊❤️. 1) Just front disc break install ചെയ്യണം. 2) back and front wheel ഒന്ന് upsize ചെയ്യണം. 3) Euro one silencer and head light, tail lamp install ചെയ്യണം. 4) number plate punch with number plate box ഉണ്ടാവണം. 6) gear liver e unicorn ഇന് ഒക്കെ വരുന്നേ single liver വെക്കണം. 7) neat and clean ആയിട്ട് color change oh graphic change oh ഇല്ലാതെ stock ഇൽ തന്നെ full painting and ppf work ചെയ്യണം. ഇത്രേം modifications ചെയ്യാമോ oru വണ്ടി എടുത്ത്... വേറെ modifications onnum തന്നെ ചെയ്യരുത് ലൈക് e colony set up ഇപ്പോഴത്തെ പിള്ളേർ ചെയ്യത്തില്ല short handel bar , tail mudgard cutting, back shock upser changing. പറ്റും engill vere ethelum bike inte back shock upser കേറ്റിക്കൊ e gt 650 dey പോലേക്ക് ഒക്കെ ഇരിക്കുന്നെ back shock upser ath splendour inu suit ആവും എങ്കിൽ മാത്രം.😊❤ Oru subscriber ഇന്റെ ആഗ്രഹം ആണ്. Bro e cmt കാണുവാണേൽ ഒന്ന് rply താ chetta ❤❤❤. എന്നിട്ട് ഇതേപോലെക്ക് ഒന്ന് ചെയ്യാമോ plz plz... 😊😊❤️❤️