Everything is good about the phone except the display,they want to convert those who still use 2g to a 4g phone right then the most of the 2g users are old people so they need a littile bit bigger display for viewing things better, hope they will fix that in the next version 👍🏾👏🏾
@jacobgkilannamannil9578 Жыл бұрын
മറ്റൊരു sim slot കൂടി ഉണ്ടാകാമായിരുന്നു. ഇതിൽ video കണ്ടാൽ കണ്ണ് complaint ആകും, കഴിഞ്ഞ jiophone screen കുറേക്കൂടി വലുതായിരുന്നു 75/- രൂപ plan ഉം ഉണ്ടായിരുന്നു.
@myautobiography1162 Жыл бұрын
Hotspot indengil wifi device ayi use cheyan patiyae device ayirikum
@priyesh3655 Жыл бұрын
500 രൂപ കൂടിയാലും പ്രശ്നമില്ല നല്ലൊരു കീപാഡ് വെച്ചൂടെ ഇവർക്ക്.
@asvlogalwayssmilebyanasvar6030 Жыл бұрын
എന്തുകൊണ്ടാണ് signal LTE + കാണിക്കുമ്പോൾ സ്പീഡ് വളരെ കുറയുന്നത് Image പോലും load ആകുന്നില്ലല്ലോ... Airtel and jio മത്സരമാണി കാര്യത്തിൽ...
@Liverjohny Жыл бұрын
nokia xpress music ഓർമ വരുന്നു
@MuneerMuneer-ct2ox Жыл бұрын
സത്യം
@rejin5004 Жыл бұрын
ആ കീപാഡ് കണ്ടാൽ അറിയാം 6 മാസത്തിൽ കൂടുതൽ ഓടില്ലെന്നു 👍
@justrandomthingshere Жыл бұрын
Hahaegha
@jishnuspillai893 Жыл бұрын
Sir ore phone undake ankil
@rejin5004 Жыл бұрын
@@jishnuspillai893 കുറ്റം പറഞ്ഞതല്ല bro.... Its true 👍
@jishnuspillai893 Жыл бұрын
@@rejin5004 ok da
@riyaskhan6454 Жыл бұрын
@@jishnuspillai893 പട്ടിയെ എറിയാം...അതിന് പറ്റിയ ഫോൺ 🤣🤣🤣🤣
@sasu9461 Жыл бұрын
Jio product മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഈ ഫോൺ ആരും 99 രൂപക്കു പോലും വാങ്ങാറില്ല. Bsnl Airtel vi തുടങ്ങിയ സിം ഇതിൽ ഉപയോഗിക്കാൻ പറ്റില്ല എന്ന സത്യം എത്ര കാലം മറച്ച് വെക്കും. സൂക്ഷിക്കുക.
@muralipn4072 Жыл бұрын
താങ്ക്സ്
@SafanR-i5j19 күн бұрын
Thanks
@bijumonkuniyil2101 Жыл бұрын
പഴയ jio ഫോണിലെ സിം ഈ ഫോണിൽ work ആകുമോ?
@jojinnjoy3969 Жыл бұрын
Yah wor akum. Recharge with 123
@nallavanvlog60098 ай бұрын
എല്ലാ ജിയോ സിം ഉപയോഗിക്കാനാവുമോ?@@jojinnjoy3969
@sreeharisree6938 Жыл бұрын
എന്റെ കയ്യിലും ഉണ്ട്..... അത്രക്ക് പോരാ... പഴയ jio phone പിന്നേം കൊള്ളായിരുന്നു... ഇതിൽ റേഞ്ച് വരുന്നില്ല ഇടക്കിടക്ക് വിട്ടു വിട്ട് കേക്കും... അവരോട് ചോദിച്ചപ്പോൾ അപ്ഡേറ്റ് ചെയ്യാത്തതിന്റ ആണെന്ന് പറഞ്ഞു.. Jio ഓഫീസ് ഇൽ പോയി അപ്ഡേറ്റ് ചെയ്തു.... ഇപ്പോഴും same problem... ആരും പോയി പെടല്ലേ 🙏
@saleemmukkam-v9n2 ай бұрын
കാർബൺ കമ്പനിയുടെ സെറ്റാണൊ
@THORAPPANNN Жыл бұрын
6:42 hotspot 😂
@habeebrahmansaqafi940 Жыл бұрын
Hot spot ondagil പോളിച്ചിരുന്ന്😢
@sreejithlk1788 Жыл бұрын
ഹീറ്റിങ് പ്രോബ്ലം ഉണ്ടാകും. ITEL MAGIC PRO യിൽ ഹോട്ട് സ് പോട്ട് ഉണ്ട്...2500 roopa
@noushadnambaram4760 Жыл бұрын
Jio nde ethum സിമും use cheyyamo
@SajeevSimon Жыл бұрын
Front camera ?
@Sreejithss86 Жыл бұрын
Nilavil use cheyunna jio sim use cheyan patummo..?
@mashoor7421 Жыл бұрын
ഇതിൽ വാട്സാപ് കിട്ടുമോ എങ്കിൽ മേടിക്കണം
@Sinilkollam Жыл бұрын
ഞാൻ 8 ജൂലായ് വാങ്ങി.നല്ല ഫോൺ 1 year replacement warranty ഉണ്ട്.call ,sms,otp ക്ക് ഉപയോഗിക്കും. സ്മാർട് ഫോൺ അത്യാവശ്യത്തിന് മാത്രം കൊണ്ട് പോകാൻ പറ്റും.
@arjuntp9216 Жыл бұрын
Bro talk back indo blind n use cheyyan aann
@Sinilkollam Жыл бұрын
@@arjuntp9216talk back ഫീച്ചർ ഇല്ല.സാവൻ മ്യൂസിക്, ജിയോ സിനിമ, ബ്രൗസർ , മെമ്മറി കാർഡ് സപ്പോർട്ട് ഇത്രെയും ഉള്ളൂ.
@shanz8650 Жыл бұрын
Evade kittum ?
@legend_sarath Жыл бұрын
Calling clear aayi kelkkan pattumo?
@saleemmukkam-v9n2 ай бұрын
കാർബൺ സെറ്റാണൊ
@pranishcrasta2583 Жыл бұрын
I feel it's similar to The US model of owning devices. It starts with small devices then gradually turns to bigger and premium phones locking the sim to one operator.
@sajeenaseju4351 Жыл бұрын
Good plan👍👍
@t333-p8o Жыл бұрын
Old jio phone alle nallath 😊
@midhunr8361 Жыл бұрын
Atha
@josonmathew7644 Жыл бұрын
അതേ... 👌👌
@Behealedandcalm Жыл бұрын
Oovaa 🤣🙏🏻
@muhammedswalihvh737110 ай бұрын
Browseril youtube kittille
@nasarkp8959 Жыл бұрын
ഭൂതക്കണ്ണാടി വെച്ചു നോക്കേണ്ടിവരും 😅😅
@goodboygaming2393 Жыл бұрын
complete review idu plz
@HAJA_HUSSAIN_A Жыл бұрын
Jio pay or no UPI app is showing in my Jio bharat phone which I bought yesterday
@arvindm1945 Жыл бұрын
whether vibration, and bluetooth is there.
@mashoor7421 Жыл бұрын
ഇതിൽ വാട്സാപ് കിട്ടുമോ ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരണം
@arjuntrajeev35058 күн бұрын
Illa
@msp286 Жыл бұрын
നമ്മുടെ കയ്യിൽ ഉള്ള jio SIM ഇട്ടു use cheyyaan saadhikkumo?
@iamanshadkhan Жыл бұрын
Yes
@nishadsain7558 Жыл бұрын
Wifi hot spot ille?
@midhunsaji6249 Жыл бұрын
Naptol ine kadathi vettunna phon Jiosaavan eduthal jio cinema kittum
@devasiamangalath4961 Жыл бұрын
I like this 👍 Thanks
@reslij Жыл бұрын
Display quality very very bad long term work akuvonnu doubt aanu😢
@pumkin_muffins Жыл бұрын
displayoo😂
@ancycf361 Жыл бұрын
Samsung A73 Camara review cheyyamo
@pranavram669 Жыл бұрын
Where to buy?
@ananthumc9338 Жыл бұрын
Number save aakan paatun illa.entha cheyaa
@nbzmoopzzgaming5163 Жыл бұрын
Athne hotspot ondoo
@RaheesQucurry Жыл бұрын
engane vaagikkaaam
@Youtubeuserb22 Жыл бұрын
ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ജിയോ സിം ഇതിൽ ഉപയോഗിക്കാൻ പറ്റുമോ
Jio pay sadharana google pay pole upayogikkan pattuvo?
@TechniquedMalayalam Жыл бұрын
Yes, UPI is supportef
@ajmalajju634 Жыл бұрын
ഈ ഫോണിൽ Jio sim മാത്രം ആണോ സപ്പോർട് cheyyunath
@TechniquedMalayalam Жыл бұрын
Yws
@ajmalajju634 Жыл бұрын
@@TechniquedMalayalam m
@covid02019 Жыл бұрын
Jio phone 1499 ne ഫോൺ +1 yr call ഉണ്ടയിരുന്നു...
@MohammedAadhil10 Жыл бұрын
airtel sim work aavo
@sankaranunny1125 Жыл бұрын
Thanks for the information about this 4G feature phone @ ₹ 999. The most unpleasant thing is about spending ₹ 125 every month that witch makes this set most unattractive and useless.
@atheist-cj4qd Жыл бұрын
So you want everything free😂
@TechniquedMalayalam Жыл бұрын
So you want everything for free?
@Cofi_gaming Жыл бұрын
All sim support ano
@chukkamaniOP Жыл бұрын
Alla
@dabhinand48111 ай бұрын
Share application info
@santhoshbaby6839 Жыл бұрын
നിലവിലെ നമ്പർ പോർട് ചെയ്ത് jio യിലേക്ക് മാറാൻ സാധിക്കുമോ?
@TechniquedMalayalam Жыл бұрын
Yes pattum
@Music.rootofficial Жыл бұрын
ആ പറ്റും
@dkchannel2841 Жыл бұрын
Nalla phone anno
@techteqmobilesolution1759 Жыл бұрын
KZbin kittuvo
@googledesign5364 Жыл бұрын
Hotspot ഉണ്ടോ?
@edudaily4954 Жыл бұрын
You tube undo
@MS-co4e Жыл бұрын
Ente Huwaie phonel jio sim work aavunnilla. Why?? Net kittunnund. But Calls cheyyan pattunnilla. 🥲
@VijayKk-rd7mf Жыл бұрын
Jio nte oru app install cheyyendi varum ..aaa app il thanne caller ID undaavum ..
@bilkulshareefsinger7604 Жыл бұрын
ഇതിൽ സ്പീട് ഡൈലിങ്ങ് ഓപ്ഷൻ ഉണ്ടോ ?
@sumeshvr1625 Жыл бұрын
VoWifi calling undo?
@prasad4486 Жыл бұрын
Jio allathe vere sim use chayyan kazhiyoo
@sreejithlk1788 Жыл бұрын
ഇല്ല. ജിയോ സിം ലോക്ക് ആണ്
@firosepk4843 Жыл бұрын
Call recording option undo?
@inc246 Жыл бұрын
yes
@nsctechvlog Жыл бұрын
Super 😍
@JBElectroMedia Жыл бұрын
ഇതിൽ Hotspot ഉണ്ടോ എന്ന് പറയുന്നില്ലല്ലോ?
@TechniquedMalayalam Жыл бұрын
Parajitundu bro
@rosinarose236 Жыл бұрын
അടുത്ത ഉഷ്ണ കാലത്തെ ബോംബ് ആവുമോ?
@nasarnasar2075 Жыл бұрын
Wifi kittumo
@VelayudhanammeNarayanansong Жыл бұрын
നീ ഒരു ഫോൺ എനിക്ക് ബന്ധപ്പെടേണ്ടത് എങ്ങനെയാണ് പറയാമോ ഒരു ഫോണ്‍ ആവശ്യമുണ്ട് കൊടുക്കണം
@Dileepdilu2255 Жыл бұрын
❤🎉
@SKAFMARKETING Жыл бұрын
WhatsApp support avoo?
@vineethvijayan5148 Жыл бұрын
Hotatarkittumo
@malyalammoviehouse Жыл бұрын
Jio phonil ola plan Normal jio sim il cheyan patumo
@_Arshad Жыл бұрын
Illada pattilla
@ashifkarayil99 Жыл бұрын
ജിയോ sim കയ്യിൽ ഉണ്ട് അത് വർക്ക് ആവുമോ?
@jbsgroup9878 Жыл бұрын
Smart phone pack cheyyanam
@MINNALVICTOR1 Жыл бұрын
😍😍🔥🔥
@georgevayalil3766 Жыл бұрын
No reply
@Aji26pm Жыл бұрын
Worth for money👍
@niazpappu9664 Жыл бұрын
VI sim idan parumo?
@TechniquedMalayalam Жыл бұрын
No
@Ananthan.201 Жыл бұрын
old 4g jio sim work aakumo?
@viewersjm_5950 Жыл бұрын
Ys
@JESOLTONES Жыл бұрын
Hotspot on akkan patto😁
@m4-f82 Жыл бұрын
Ath njanum pand eetho oru jio phone il kuthiyirunn nokkiyathaa nadakkathilla😂
@TechniquedMalayalam Жыл бұрын
Video full kaanu bro
@JESOLTONES Жыл бұрын
@@TechniquedMalayalamkand kand😁
@TechniquedMalayalam Жыл бұрын
:)
@mufeedchakkarakal8755 Жыл бұрын
Hotspot undo
@TechniquedMalayalam Жыл бұрын
Video kaanu bro
@amalrajvp9793 Жыл бұрын
Hotspot indo
@TechniquedMalayalam Жыл бұрын
Video yil parajitundu
@us-vishnu Жыл бұрын
കാർബണിന്റെ ആണൊ ഫോൺ ജിയോടെ അല്ലെ
@Thimothyshamsudeen2000 Жыл бұрын
Speakers vere levela nalla volume ond
@akhil5550 Жыл бұрын
Nice phone
@Arjun_krishna97 Жыл бұрын
ജിയോ ഒരു വര്‍ഷം വരെ നല്ല പെര്‍ഫോമന്‍സ് അന്നു 😂
@ratheeshrkr2253 Жыл бұрын
ചേട്ടാ,ജീയോയുടെ 1500രൂപ 5gmobile ഇപ്പോൾ ഫെയ്സ്ബുക്ക് മുഴുവൻ കാണുന്നു എന്താണ് സത്യാവസ്ഥ, ഉള്ളത് ആണോ
@techrider23 Жыл бұрын
123 meaning anikk manasilaela 😮
@shamil1820 Жыл бұрын
Itil hotspot undo
@TechniquedMalayalam Жыл бұрын
Video kaanu bro
@THORAPPANNN Жыл бұрын
@@TechniquedMalayalamvideoyil parayunnillalloo
@TechniquedMalayalam Жыл бұрын
Undu bro
@atmajanv9057 Жыл бұрын
No youtube, old jio phone is good
@dyuthidyuthi2142 Жыл бұрын
999രൂപക് ok ആണ് അല്ലെ 😌
@ghostfacegangster6866 Жыл бұрын
Bro Malayalam language undo
@shakirbinmohamed3216 Жыл бұрын
Yes , total 22 languages available ann
@findlifestarget2113 Жыл бұрын
തട്ടിപ്പാണ്. Plz dont buy. Hotspot illa. Oru simmey ഒള്ളു. എടുത്തു കഴിയുമ്പോൾ പ്ലാൻ ചാർജും Net gb യും കുറക്കും...etc