0:40 that's a new information.. pity that the state couldn't capitalize on it.. BTW, don't even compare Thiruvananthapuram with Bangalore.. Bangalore was already an established industrial hub by 1990's. It's transformation to IT hub was more of an evolution. And it's not just Bangalore, other south Indian cities like Hyderabad and Chennai too are way ahead of Kochi or TVM.
@CrestKerala3 жыл бұрын
Thanks for commenting
@krishnaprasad20063 жыл бұрын
True bro😇even the govt didnt take any kind of initiatives to capitalise any bigg plans.like even vizinjam port was proposed back in 1995. If the govrlt already started to take that strategic advance of it. We would already be an great developed city by now(even though it is not upto other top 8 cities) or fastest growing city
@turtlehermit49663 жыл бұрын
@@krishnaprasad2006 depending on the government is the first major fault. Government should be focused on good governance and not get involved in doing businesses. If you look at the tech parks in other cities most of it was developed by private developers.
@bijunp81392 жыл бұрын
Keltron founder chairman ആയ KPP Nambiar അന്ന് മുഖ്യ മന്ത്രിയായിരുന്ന E.K Nayanar രുമായ് അമേരിക്കൻ 1982 ൽ Apple ന്റെ മെയിൻ ഫാക്ടറി സന്ദർശിച്ചിച്ചപ്പോൾ അത്തരത്തിലൊന്ന് കേരളത്തിൽ തുടങ്ങാനായ പ്രചോദനം ഉൾക്കൊണ്ട് തുടങ്ങിയതാണ് കഴക്കൂട്ടത്തെ ടെക്നോ പാർക്ക് ... നമ്മൾക്ക് വലിയ പുരോഗതിയുണ്ടായില്ല ഈ മേഖലയിൽ
@CrestKerala2 жыл бұрын
Thanks for commenting
@ranjithp96563 жыл бұрын
Lavanmar unionkaly thudangum
@rejirajan80613 жыл бұрын
👍
@CrestKerala3 жыл бұрын
Thanks
@rushdavt61123 жыл бұрын
Crestkerala alla crest trivandram ennalle ningal idendath
@CrestKerala3 жыл бұрын
Available datas veche video idan pattu kazhinja video Trivandrum aayirunnu Ofcourse Tvm is one of our focus city as it is the capital city of Kerala
@ajjoseph32063 жыл бұрын
😁😁😁
@CrestKerala3 жыл бұрын
Thanks for commenting
@krishnan77523 жыл бұрын
Hyy
@CrestKerala3 жыл бұрын
😀
@praveenr90843 жыл бұрын
കേരളത്തിൽ അനിയോജ്യമായ project കൾ ആണ് വേണ്ടത് IT... shipping... Tourism... Fishing.... Spaices... etc എന്നിങ്ങനെയുള്ള പദ്ധതികൾ കേരളത്തിൽ കൂടുതൽ ഗുണം ചെയ്യും.... മറ്റുമെങ്കിൽ കേരളത്തിന്റെ എല്ലാ ജില്ലകളിൽ mini IT park കൾ വേണം അത് ഇപ്പോഴുള്ള youngsters നെ ഉപകാരപ്രദമാകും അല്ലാതെ kochi.. Tvm.. Kkd.. മാത്രം IT hub കൾ ഉണ്ടായാൽ പോര വികസനം കേരളത്തിൽ ഉടനീളം വേണം എല്ലാ രീതിയിലും എല്ലാ ഇടതും ഒരുപോലെ.... 👍👍👍
@CrestKerala3 жыл бұрын
Thanks for commenting
@And_Cuts3 жыл бұрын
ഇത് പണ്ട് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതി ആണ്. കൊല്ലം തൃശൂർ ചേർത്തല ഒക്കെ IT park പണിതു. പക്ഷേ നല്ല കമ്പനി കൾ ഒക്കെ ഇൻഫോപാർക്ക് ടെക്നോപാർക്ക് വിട്ട് ഒരു പരീക്ഷണത്തിന് തയ്യാർ അല്ലായിരുന്നു. വികസനം എല്ലടത്തും കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ കൊച്ചി തിരുവനന്തപുരം IT hubs വികസനം മര്യാദക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല. അതുകൊണ്ട് നമ്മൾ ഹൈദരാബാദ് പുണെ ഒക്കെ പോട്ടെ ഭുവനേശ്വർ ഇൻഡോർ ജയ്പൂർ ഇവരുടെ ഒക്കെ പുറകിൽ പോയി എന്ന് പറയുന്നതാവും ഉചിതം.
@@And_Cuts വേണ്ട രീതിയിൽ ഉപയോഗിക്കാതിരുന്നാൽ ഇതാവും ആവസ്ഥ
@animalworld4983 жыл бұрын
@@damosaviationandtravelvide2854 ezhich pode🤣indiayile tier 2 citiesil ഏറ്റവും ഇൻവെസ്റ്റ്മെന്റ് വരുന്നത് ഇവിടെയാണ് 😂ഒന്നുമറിയാതെ ചുമ്മാ വന്നോളും..... Best city to live in india, dharidrayatha കുറഞ്ഞ city അങ്ങനെ അല്ലാത്തിലും ഇന്ത്യയിൽ top ആണ്