Man, Tata elaxi was in trivandrum technopark for long time. Now they constructed one more building
@CrestKerala2 жыл бұрын
Allennu njangal paranjillallo......
@satharsathar11352 жыл бұрын
Km
@chinammadath2 жыл бұрын
Thanks TATA, the only corporate that loves India. It's a bewitching reply to KITEX and an eye opener to others as well
@jj20001002 жыл бұрын
Companies love profits... KITEX was more of a blue collar job provider where as Tata Elxsi is more of white collar jobs... Union udaayipponnum avide nadakkillaa and both can't be compared.. plus, the employment generated by Tata Elxsi is still less when compared to Kitex...
@myawoo2 жыл бұрын
ഒന്ന് പോടേ. ചീത്തപ്പേരുണ്ടായതും പോരാ ഒടുക്കത്തെ ന്യായീകരണവും.
Media should be redesigned ! Along with development prospects! നമ്മുടെ കൊച്ചു കേരളം വളരെ പിന്നിലാണ് in developments!
@CrestKerala2 жыл бұрын
Thanks for commenting
@ramachandrank5712 жыл бұрын
Your presentation of this video is great and clear. Best wishes
@CrestKerala2 жыл бұрын
Thanks
@praveenr90842 жыл бұрын
കേരളത്തിൽ തൊഴിൽ സാധ്യതകൾ കൂടുതൽ വരാൻ സാധിക്കുന്ന മേഖലകൾ ആണ് IT.. Tourism.. Shipping... Ayurvedha medicine system... Etc ഇങ്ങനെ ഉള്ള മേഖലകൾ കേരളത്തിൽ ഉടനീളം വികസിപ്പിച്ചാൽ അത് കേരളത്തിന് തൊഴിൽ സാധ്യതയും , സാമ്പത്തികമായ വളർച്ചയും വർധിപ്പിക്കുകയും ചെയ്യും... ഇങ്ങനെ ഉള്ള പദ്ധതികൾ നടപ്പാക്കാൻ കേരളത്തിൽ പരിസ്ഥിതിയെ ബാധിക്കുന്നതും വളരെ വളരെ കുറവാണ്...
@CrestKerala2 жыл бұрын
Thanks for commenting
@sharathmohandas25752 жыл бұрын
സഹോദരാ, ടാറ്റാ എലെക്സൈ ഇവിടെ വന്നിട്ട് കുറഞ്ഞത് ഒരു ഇരുപത് കൊല്ലം എങ്കിലും ആയിട്ടുണ്ട്.. അവർ പുതിയ ഒരു കെട്ടിടം കൂടി എടുത്തു.. അങ്ങനെ പറയു.. !!
@CrestKerala2 жыл бұрын
Exactly athu thanne ys video yil parayunne but one thing veruthe oru kettidam alla Please don't comment just seeing the comment
@sharathmohandas25752 жыл бұрын
@@CrestKerala തുടക്കം ഒന്നുടെ കേട്ട് നോക്കൂ... ടാറ്റാ എലൈക്സൈ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിക്കുന്നു എന്നു പറഞ്ഞാൽ പുതുതായി വരുന്നു എന്നാ മനസ്സിലാവുന്നത്.. അല്ലാതെ പുതിയ കെട്ടിടത്തിലോട്ട് പ്രവർത്തനം വിപുലീകരിക്കുന്നു എന്നല്ല.. !!
@amjeda2 жыл бұрын
JP Morgan Chase, Morgan Stanley, Wells Fargo US മാത്രം ഉള്ള ഈ ബാങ്കുകളുടെയൊക്കെ software campus bangalore, hyderabad ഒക്കെ ഉണ്ട്. ഇതജ് പോലെ paymasters ആയ 100 കണക്കിന് കമ്പനികൾ like amazon, flipkart ഓക്കെ. ഇവരൊക്കെ എന്തേ കേരളത്തിൽ വരത്തെ. By the way I works at JP Morgan hyderabad
@CrestKerala2 жыл бұрын
Thanks for commenting
@sumeshsumesh91712 жыл бұрын
Super
@CrestKerala2 жыл бұрын
😀
@nikhila78552 жыл бұрын
ഈ വാർത്ത കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഒക്കെ അങ്ങ് വൃത്തിക്ക് മുക്കി
@jj20001002 жыл бұрын
ithonnum velye TRP olla vaarthayyalla ennu avarkku thonnittundaavum...
@sharathmohandas25752 жыл бұрын
ഉണ്ടായിരുന്നു ബ്രോ.. മനോരമയിലും ബിസിനസ് ലൈനിലും ഞാൻ വായിച്ചതാ.. ചിലപ്പോൾ ലോക്കൽ എഡിഷനിൽ മാത്രമാവും വന്നത്.. 😊
@CrestKerala2 жыл бұрын
Children report cheythurunnu
@the_darker35472 жыл бұрын
കേരളത്തിൻറെ ഈ പുരോഗതി ഏതെങ്കിലും ഒരു മാധ്യമം മലയാളത്തിലെ കൊടുത്തിട്ടുണ്ടോ... ഗവൺമെൻറിൻറെ രാഷ്ട്രീയത്തോട് എന്തെങ്കിലും നിലപാട് വ്യത്യാസം ഉണ്ടെങ്കിൽ ഇങ്ങനെയല്ല പ്രവർത്തിക്കേണ്ടത് shame on malayalam media
@jj20001002 жыл бұрын
depends solely on TRP's...
@CrestKerala2 жыл бұрын
Thanks for commenting
@sathishnair92612 жыл бұрын
sun ടെക്കിന്റെ technocity പ്രൊജക്റ്റ് video ചെയ്യാമോ