ഇതേപോലെ വ്യത്യസ്തമായ വീഡിയോകൾ കാണിച്ചുതരുന്ന സുജിത്ത് ചേട്ടാനിരിക്കട്ടെ ഒരു കുതിരപ്പവൻ.
@TechTravelEat Жыл бұрын
❤️
@movieblast5211 Жыл бұрын
Chetta muragan kovilil pokumo
@sudheeshvsudheeshv2957 Жыл бұрын
ഈ കുതിര പവൻ എന്താണ് ബ്രോ 🤔അറിയാത്തത് കൊണ്ട് ചോദിക്കുന്നതാ 🤔
@muhammedroshan5409 Жыл бұрын
@@TechTravelEat hi bro good moring
@vygavishnu4173 Жыл бұрын
എല്ലാ you tubers നെ കാളും 100മടങ്ങു സ്റ്റാൻഡേർഡ് ഉള്ള ഒരു ഫാമിലി. Swethachechi and your family oru padu ഇഷ്ടം rishi🥰🥰🥰🥰. ചാനൽ എങ്ങനെ കൊണ്ടു പോവണം എന്ന് അറിയുന്ന സുജിത്തേട്ടന്. Oru big salute😍
@athiraathira7875 Жыл бұрын
Kozhenchery Lion v/s Singapore Lion.... കോഴഞ്ചേരി സിംഹത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും ❤
@ushapillai3274 Жыл бұрын
റിഷികുട്ടൻ വല്ല്യ കുട്ടിയായി. എല്ലാം കണ്ട് പരിചയപ്പെടാൻ നല്ല അവസരങ്ങൾ ആണ് ഇത്.
@rencydaniel9813 Жыл бұрын
Sujiths mum is a gem and a very positive minded woman. Wish you all the best❤
@Nikhil_shetty2023 Жыл бұрын
Today's Singapore Zoo tour was superb.,i loved seeing all animals kept clean & neat..i fav animal is kangaroos, elephant, orangutans, finally Rishi ❤️got blue Anna., Swetha chechi was enjoying, nice group zoo photoshoot album 🌄 Abhi didn't give time r take in his hand with Rishi in zoo so., Rishi hitting Abhi's head while go back it was so fun to see..
@thakkali_official Жыл бұрын
TTE + lunch 😁 = Happiness
@maneeshtech4673 Жыл бұрын
Yaah😍❤️
@nagusekar3155 Жыл бұрын
ഇത്രയും വൃത്തിയുള്ള zoo വേറെ കണ്ടിട്ടില്ല. Kids friendly also. Night safari also an another experience. ഇത്രയും വെറൈറ്റി animals ividemathrame ulu eni thonnunu.rishikuttan wil enjoy well. Enjoy al.
@TechTravelEat Жыл бұрын
❤️👍
@shylamathews6181 Жыл бұрын
@9:02കംഗാരുവിനെ ശരിക്കും കാണാൻ ഇങ്ങോട്ട് ഓസ്‌ട്രേലിയയ്ക്ക് പോരെ ....most welcome 😁😁😁
@sanketrawale8447 Жыл бұрын
സത്യം , സഞ്ചാരത്തിലൂടെ കാണാൻ കൊതിച്ചിരുന്നു , ഇപ്പോഴും കൊതിക്കുന്ന രാജ്യമാണ് Australia. ഇനി sujihന്റെ video യിലൂടെയെങ്കിലും കാണാൻ പറ്റിയാൽ മതിയായിരുന്നു. ധaiting for australian tour,ഭക്താ🙏🏼🙏🏼😊💜
@fliqgaming007 Жыл бұрын
Zoo കാഴ്ചകൾ എന്നും രസമാണ് കാണാൻ 😍 നല്ല അടിപൊളി വീഡിയോ ❤ 28:24 balaji 🦒 പേര് കൊള്ളാലോ 😄
@vahidsanu8952 Жыл бұрын
കുറെ കാലമായി നിങ്ങളുടെ വീഡിയോകൾ ഒന്നും കാണാറില്ല കാരണം എന്റെ ഫോൺ കേടുവന്നു പുതിയതൊന്നും വാങ്ങിയത് ഇപ്പോഴാണ് ഇനിമുതൽ നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കും
@crazycandykannada Жыл бұрын
Zebra scene sujithetande explanation adipoli😂😂😂
@haritharamachandran3481 Жыл бұрын
ഇന്ന് ശരിക്കും ഋഷിക്കൊരു ദൃശ്യവിരുന്ന് തന്നെയാണ് കിട്ടിയത്... 🤩🤩
@TechTravelEat Жыл бұрын
❤️🥰
@sukanyasinu Жыл бұрын
👍🏻
@shynicv8977 Жыл бұрын
സുജിത്തേട്ടാ അടിപൊളി കാഴ്ചകൾ 🙏🙏❤❤👍🏻👍🏻👍🏻
@peekabooooo1986 Жыл бұрын
4:30 rishi looking with excitement ❤️
@NIKHIL-lq9ie Жыл бұрын
ഭക്ഷണസാധനങ്ങൾക്ക് ഭയങ്കര വിലയാണ് അവിടെ.. Zoom ലെ കാഴ്ചകൾ അടിപൊളിയാണ് എല്ലാം സൂപ്പറാണ് ❤️❤️❤️
@RJMALLUVLOGS Жыл бұрын
Jurasic park ജപ്പാൻ ഒന്ന് പോകണേ... കഴിഞ്ഞ ജപ്പാൻ യാത്രയിൽ അത് ഒരു missing ആയിരുന്നു
@Free_fire_Malayalam_Ganesh Жыл бұрын
25:00 hippopotamus-കാണ്ടാമൃഗം (നീർക്കുതിര)
@jayachandranr47052 ай бұрын
Rhinoceros= കണ്ടാമൃഗം, Hippopotamus=നീർ കുതിര
@sugunabalu5409 Жыл бұрын
നല്ല കാഴ്ചകള്‍ തന്നത് il സന്തോഷം തോന്നി 👍🏻
@umeshcristiano7986 Жыл бұрын
07:51 ഹിപ്പോ വിയർക്കും വിയർപ്പിന്റെ കളർ റെഡ് ആയിരിക്കും
@anjalinair8490 Жыл бұрын
ഇന്ന് രാവിലെ കേട്ടത് sad news ആണ് ടൈറ്റാനിക് കാണാൻ പോയവരുടെ വിയോഗ വാർത്ത ഈ vedio കാണുമ്പോൾ ഒരു സന്തോഷം
@nisarkarthiyatt5793 Жыл бұрын
അവർ വേണ്ടാത പണിക്ക് പോയിട്ടല്ലേ
@AJINAish Жыл бұрын
അച്ചോടാ..ഋഷി മോനു.. സൊ ക്യൂട്ട് ❤️❤️❤️❤️
@Dileepdilu2255 Жыл бұрын
അടിപൊളി വീഡിയോ സുജിത്തേട്ടാ ❤️❤️👏🏼😍✌️😉സൂപ്പർ ആയി
@ashiquevlogger9080 Жыл бұрын
Adipoli video 👌 ഇവിടുത്തെ മനോഹരമായ മൃഗശാല കാണാൻ എന്താ രസം
@arjunca5374 Жыл бұрын
Thiruvananthapuram zoo is also well maintained👌❤❤
@suseeladpai1985 Жыл бұрын
This episode is completely Rishi s one.... enjoyed the animals in its original habitats...no need to visit Singapore to see the zoo....we also enjoyedalong with u people...greattt was ur parent's excitement.....
@deepakmt92 Жыл бұрын
There are a lot of other animal enclosures besides Singapore Zoo at Singapore that deals with a wide variety of fauna under different categories
@vishnuvlogs8495 Жыл бұрын
Rishi A Lucky Boy To Travel 😍❤️ 25:55 😂😂😂
@saranyalakshmis2744 Жыл бұрын
E video kandapol sherikum njnum singapoore vanna pole. Thanks sujith bro. Ithepole iniyum videos pratikshikunnu❤
@meerakrishna5255 Жыл бұрын
Tech.. Travel.. Eat... Family administration and parenting... Great
@anishabaiju6839 Жыл бұрын
വര്ഷങ്ങള്ക്കു മുന്പേ ഇവിടം കാണാനുള്ള ഭാഗ്യം ഉണ്ടായി 🙌🙌
@sheebarajeshachu153 Жыл бұрын
ഋഷിക്കുട്ടൻ വന്നതിൽ പിന്നെ ആണ് bro നിങ്ങളുടെ വീഡിയോ more vibe ആയത് ❤❤❤
Friends ayyithu poyathinu viewrs onumilla but family ayyithu poyathinu nalla viewrs eni olla trip full familye kondu po 👌
@Mani-ku9dr Жыл бұрын
ആദ്യമായി ഞാൻ ഇത് കാണുന്നത് കൊള്ളാം 😀😀😀
@prajeesht.pveliyancode9895 Жыл бұрын
കിടിലൻ വീഡിയോ. കാട്ടിലെ മൃഗ ങ്ങളെ കാണാൻ സാധിച്ചതിൽ സന്തോഷം 👍
@arjundnair455 Жыл бұрын
19:38 കൊച്ചുകുട്ടൻ 😂
@susanmathews7445 Жыл бұрын
Don't miss the jurong bird park.. U cam feed the birds as well Rishi will enjoy, flamingos
@thoufeerhsabith Жыл бұрын
19:41 റിഷിക്കുട്ടാ.... ദേ ഒറാങ്ങുട്ടൻ 😂😂😂😂😂
@nishalakshman7114 Жыл бұрын
Pavam swethaye kaliyakale sujithe❤❤
@gladwingladu127 Жыл бұрын
Rishi baby super😘😍😍 first comment😘😍😍
@babymathew1797 Жыл бұрын
Try to eat kangaru's meat when you travel and explore Sydney.Australia. I had tried and it's tasty.
@remyasweetnair Жыл бұрын
Super video...very happy to c u all again...have fun and enjoy singapore trip💖
@roselingeorgeukken6409 Жыл бұрын
Adipoli video......enjoy...Rishi is really enjoying......
@Globalvideos007 Жыл бұрын
Love in Singapore സിനിമയിൽ ജയൻ സാറിന്റെ ഒരു സോങ്ങിന്റെ കുറച്ചു ഭാഗം ഈ മൃഗശാലയിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. അന്നുള്ളതിനേക്കാൾ ഒരുപാട് മാറ്റങ്ങൾ അവിടെ വന്നിട്ടുണ്ടെന്ന് തോന്നുന്നു. ആന തുമ്പിക്കൈ ഉയർത്തുമ്പോൾ ജയൻ സാറും തമാശക്ക് കൈകൊണ്ട് അതുപോലെ കാണിക്കുന്ന രംഗമൊക്കെ ഓർമ്മ വരുന്നു. ചിമ്പാൻസീ ആണെന്ന് തോന്നുന്നു ഒരു കുരങ്ങിനെയും കാണിക്കുന്നുണ്ട്.
@shylamathews6181 Жыл бұрын
Yes, Singapore is always changing….it’s still growing in different ways than any other countries…may be Dubai too👌🏼👌🏼👍
@nishavasudevan Жыл бұрын
Watching Rishi s the most entertaining and refreshing thing to do
@stellak.a3104 Жыл бұрын
Lazer show കണ്ടില്ലേ? 2010 ൽ കണ്ടതുകൊണ്ടാക്കും ഇഷ്ടമായത്. അതിനു ശേഷം Dubai, Hyderbad and Ernakulam park. Ernakulam park ലെ പോരായിരുന്നു.
@ReenaRaj-dp8om Жыл бұрын
Happy to see your family super No words to tell about
@TechTravelEat Жыл бұрын
Thank you so much 🙂
@SMKTEC Жыл бұрын
25:55video Suji Super First time Watching 🙈🙉🙊
@deepaks139 Жыл бұрын
Actually I felt that bird show very nice I have been to singapore last year
ആദായ നികുതി ക്കാർ അണ്ണ നെ പൊക്കി🤣🤣🤣 സർക്കാറിനെ പറ്റി ക്കാൻ നോക്കി
@arunpaul1028 Жыл бұрын
Superbbb..👌👌
@radhanair788 Жыл бұрын
Singapore Zoo is super.Thank you.Looks like everyone is enjoying.Hai Rishimon.♥️♥️.
@Comic777-u4c Жыл бұрын
Super chettaa ❤❤❤
@ramurmenon Жыл бұрын
ഋഷി കുട്ടാ , ദേ ORAANGUTTAN❤❤❤
@Dileepdilu2255 Жыл бұрын
കിടുവെ 😎😎😎🤞🤗🤗💛💛💚💚💕🎉🎉❣️♥️♥️♥️
@satishgopi3135 Жыл бұрын
Could have avoided it from 25:55 to 26:05. Should learn from Karthik Surya @ Batu Caves Murugan Statue (Kuala Lumpur) vlog.
@shylamathews6181 Жыл бұрын
16)ംനൂറ്റാണ്ടിൽ ആണല്ലേ ഇപോഴും 😆😆
@jaynair2942 Жыл бұрын
Beautiful zoo.! Spacious and having enough space for the animals. Though it's always better to watch animals in their natural habitat. Singapore of course is so beautiful and having green spaces everywhere.!
@gajananwandhekar8002 Жыл бұрын
Really Rishi enjoy Aquarium on beautiful Santos beach ❤
@Asherstitusworld Жыл бұрын
With Family Exploring Zoo in Singapore video Amazing Sujith Cheta
@busanlover2066 Жыл бұрын
Swetha chechi de dress enik ishtayi...
@crazzievibeslive3124 Жыл бұрын
Orangutan are the closest in intelectuality with humans....and orang+gutan means man of forest .in indonesian language...and they even communicate sometimes.
@nirmalsurendranmenon7049 Жыл бұрын
@17:59 to @18:01: Poor Shweta showing her frustration.
@Samah_kb Жыл бұрын
30:27 ഈ സാധനം തൃശൂർ അമല ഹോസ്പിറ്റലിൽ zoo വിൽ ഉണ്ട്
@likhilkrishna99 Жыл бұрын
Polichu rishi
@MuhammedjuraijJuraij Жыл бұрын
Rishi yude ooro paruvadi kaanumbo very happy ♥️🤩
@Akxhay666 Жыл бұрын
ഏറ്റവും ഇഷ്ടം ഉള്ള ഫാമിലി 😍❤❤️
@SMKTEC Жыл бұрын
17:47video Swetha your turn to Goal , All the Best 🙋♂
@MrUshapillai Жыл бұрын
ഹിപ്പോ... നീർക്കുതിര.. റിനോ കണ്ടാമൃഗം.. ഒരു കൊമ്പുള്ളത്
@ncmphotography Жыл бұрын
Video കിടിലൻ ❤️🙌😍
@madhusoodanan1698 Жыл бұрын
നല്ല ഒരു വീഡിയോ 👍
@arjundnair455 Жыл бұрын
ലെ ഋഷി: ഇവിടെ ബ്ലൂ ആന ഇല്ലേ? എന്റെ വീട്ടില് ഉണ്ടല്ലോ ബ്ലൂ ആന...? 🤔
@pkthamburattikallu1964 Жыл бұрын
Good Vedio ❤
@sebastianvinu2180 Жыл бұрын
Yes edaku swetha Kum sujith bro ye kaliyakan chance kodukanam
@aalokprasad7596 Жыл бұрын
Beautiful zoo spacious having enough space for animals ❤❤
@Sujakalesan Жыл бұрын
Super family Feel very energetic after school work seeing your video every evening 👌🙏
@robinmathew6274 Жыл бұрын
SUJITHETTANE POLE ORU MAKHANE KITTIYATIL AA ACHANUM AMMAYUM VALARE ADHIKAM SANDOSHIKKUNNU OPPAM NJANGALUM❤❤❤
@adholokham5599 Жыл бұрын
അടിപൊളി episode ❤
@mohamedrashdan572 Жыл бұрын
ടീച്ചർ:സിംഹം ലെ റിഷി:അമ്മുഞ്ഞ 🦁
@Dileepdilu2255 Жыл бұрын
Pwolichu
@hebalwilfred1525 Жыл бұрын
Adipoli video🤗
@ajithravi752 Жыл бұрын
26:30 Koarancherry Lion meets Singapore Lion😂😂
@unnikuttan8796 Жыл бұрын
Naaan poyyel vech ettuvum adipoli zoo
@amnaamnaamna9911 Жыл бұрын
മൈസൂർ zoo സൂപ്പർ ആണ്.. തൃശൂർ zoo നാറ്റം ആണ്...
@pravisworld8681 Жыл бұрын
In today’s vlog enjoyed seeing Rishikuttan 😍having a lovely time in the zoo and happy to see that he got his blue elephant😊…..hope you will take him for Duck tour…..it will go both in land and water…..it is a unique experience