EP 141 Hitchhiking in Kazakhstan Desert | മരുഭൂമിയിൽ നിന്നും 250 Km ദൂരം ലിഫ്റ്റ്‌ അടിച്ചൊരു യാത്ര

  Рет қаралды 155,514

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер
@Shylock-kp8hj
@Shylock-kp8hj 2 ай бұрын
2.7 മില്ലിയൻ km ലാൻഡ് ഏരിയ ഉള്ള ലോകത്തിലെ ഒമ്പത്തമത്തെ വലിയ രാജ്യമാണ് കാസക്സ്ഥാൻ, ഇന്ത്യയുടെ വിസ്ത്രീതി 3.2മില്ലിയൻ km ആണെന്ന് ഓർക്കണം, പക്ഷെ ജനസംഖ്യ വെറും 2 കൊടിയൊള്ളു, നമ്മുടെ കേരളത്തിൽ പോലും 3.5കൊടിയോളം ആളുകൾ ഉണ്ടെന്ന് ഓർക്കണം, അതാണ് ഈ രാജ്യം ഇത്ര വിജനമായി കാണുന്നത്,
@143pramu
@143pramu Ай бұрын
Thanks for the info
@akkulolu
@akkulolu 2 ай бұрын
ഭാഗ്യം വല്യ അപ്പച്ചൻ പാവം. സേഫ് ആയി എത്തിച്ചുതന്നല്ലോ. ആ ഡെസ്ർട്ടിൽ നിന്നും വന്നു almety ഇൽ എത്തിയപ്പോൾ ഒരു സമാധാനം. ഒന്നും അറിയാത്ത നാട്ടിലും മനോധൈര്യം കൈവിടാത്ത സുജിത്തിന് ഒരു big salute ❤️❤️🥰🥰👌🏻👌🏻
@afrinshanu4189
@afrinshanu4189 2 ай бұрын
യൂട്ടൂബിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം നിങ്ങടെ വിഡിയോകൾ ആണ് 👍. നിങ്ങൾ യൂട്ടൂബിൽ നിന്ന് കാശ് വേടിക്കുന്നുണ്ടെങ്കിൽ. നല്ലണോം കഷ്ട പെട്ട് ഉണ്ടാക്കുന്ന കാശ് തന്നെയാണ് 👍good ❤️. എന്നും നില നിൽക്കട്ടെ. എല്ലാ രാജ്യങ്ങളും കാട്ടിത്തരുവാൻ ❤
@mohamedameer453
@mohamedameer453 2 ай бұрын
ഹായ്
@TechTravelEat
@TechTravelEat 2 ай бұрын
Thank You So Much 🤗
@jincysvlog9505
@jincysvlog9505 2 ай бұрын
​@@TechTravelEat❤
@sadhikponnani5413
@sadhikponnani5413 2 ай бұрын
Supper bro
@sadhikponnani5413
@sadhikponnani5413 2 ай бұрын
​@@TechTravelEat അടിപൊളി ആണ് വീഡിയോ
@vishnunair9079
@vishnunair9079 2 ай бұрын
എത്രമേൽ സരസമാം ലക്ഷ്യങ്ങൾ, അത്രമേൽ കഠിനമോ മാർഗങ്ങൾ.. മണ്ണിലാണ് സ്വർഗം,ഈ നിമിഷമാണ് നിൻ പറുദീസ...മുന്നോട്ട്...മുന്നോട്ട്... മുന്നോട്ട്...❤❤ അടിപൊളിയാണ് സുജിത് ഭായ്👌👌👍👍
@csatheesc1234
@csatheesc1234 2 ай бұрын
എന്തോന്നാണ് സുജിത്തേ ഇത്ര റിസ്ക്ക് എടുത്ത യാത്ര സത്യത്തിൽ ഭയന്നാണ് കണ്ടിരുന്നത് അൽമാട്ടി യിലേക്ക് അപ്പൂപ്പന്റെയും അമ്മുമ്മേയുടെയും ഒപ്പം എത്തി ആ വാടക കാറുകരുടെ വാടക ചോദിച്ചിട്ട് മുള്ളാൻ പോയപ്പോൾ 🙏🏻❤️❤️❤️❤️
@Krishnarao-v7n
@Krishnarao-v7n 2 ай бұрын
Today's Kazakistan Camp Site Views Amazing & Beautiful Desert Also Car 🚗 Journey Video Views Wonderful Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@fazalfaazi
@fazalfaazi Ай бұрын
ശ്രദ്ധിച്ചിട്ടുണ്ടോ ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവർക്ക് Helping mentality കൂടുതലായിരിക്കും... 😊
@superhit2393
@superhit2393 Ай бұрын
വീഡിയോ വ്യത്യസ്തമാവുന്നുണ്ട് ഉൾഗ്രാമങ്ങളിൽ പോയി ഗ്രാമവാസികളോടൊത്ത് ഒരു ദിവസം താമസിക്കട്ട😊
@santhoshpallikkal5349
@santhoshpallikkal5349 2 ай бұрын
ഒരു നല്ല vedeo ബ്രോ. ഇങ്ങനെ ഗ്രാമീണ സുന്ദരമായ vedeo കാണാൻ എന്ത് ഭംഗിയാണ്.. നല്ല മനുഷ്യർ.. ആ കുഞ്ഞിന്റെ സ്നേഹം nice...ഭാഷ പോലും വേണ്ട ❤️ Uzbekistan പോകണേ ❤️
@gafoorgafoor1725
@gafoorgafoor1725 2 ай бұрын
I am Tamilnadu born malayali watching your videos from last five years very good Every video of yours is very nice like we visit in person.I really enjoy your inb trip video Also this KL2 UK video is very good All the best Sujith Bakhtan
@TechTravelEat
@TechTravelEat 2 ай бұрын
Thank you so much 🙂
@sailive555
@sailive555 2 ай бұрын
10:11 Baby was too cute.. 😊❤️
@TravelWithTwines
@TravelWithTwines 2 ай бұрын
Wow Hitchiking cheyyan vere thanne orru dhairyam vennam , especially the risk of getting robbed or waylaid , loved the video!
@KayoomKkv
@KayoomKkv 2 ай бұрын
9:30അത് polichu😍😍
@ngopan
@ngopan 2 ай бұрын
മനോഹരമായ വില്ലേജ്. പൊളിച്ചു.
@Amina-hi8wq
@Amina-hi8wq 2 ай бұрын
Adipoli അടിപൊളി.. ഇനിയും ഇതേ പോലെ അടിപൊളി വീഡിയോ ആയിട്ട് വരൂ.. 😍😍
@bisinivinaykumar6933
@bisinivinaykumar6933 Ай бұрын
Wow really nice you are hardworking and blessed 🎉
@TechTravelEat
@TechTravelEat Ай бұрын
Thanks a lot
@sajijosephaykkanat477
@sajijosephaykkanat477 2 ай бұрын
ആ കടയിലെ ചേച്ചിയോട് മലയാളം പറഞ്ഞത് കേട്ടപ്പോ ചിരിച്ചു പോയി... 🤣🤣🤣
@TechTravelEat
@TechTravelEat 2 ай бұрын
Haha
@safeelasafeela514safeelasa3
@safeelasafeela514safeelasa3 2 ай бұрын
നമ്മൾ വിചാരിച്ചത് പോലെ തന്നെയാണ് എന്നത്തേയും ട്രിപ്പുകൾ ❤അടിപൊളി place, നല്ല climate. Le :sujith bro 'ഇത് തകർത്തു മോനെ തകർത്ത് '😂
@veena777
@veena777 2 ай бұрын
Honestly I say I love China series more than other series it is the most beautiful series I never saw in my life 🥹
@FrankZhang-pj9nn
@FrankZhang-pj9nn 2 ай бұрын
China has 680 cities and > 2000 towns, what he showed is less than 1%. as a Chinese it's my dream to walk around the whole China. it may take more than 10 years to complete.
@南岛仔滚去太平洋
@南岛仔滚去太平洋 2 ай бұрын
你可以提议他去中国的小城市,大城市没意思
@lukhmankoppam1866
@lukhmankoppam1866 Ай бұрын
​@@FrankZhang-pj9nnsame like India
@kinasales-mm6oz
@kinasales-mm6oz 2 ай бұрын
Singing sand dunes ഇൽ പോയില്ല... അതല്ലേ അവിടെ പോകേണ്ട മെയിൻ സ്ഥലം... അവിടെ stay അടിക്കുന്ന മിക്ക ടൂറിസ്റ്റുകളും sand dunes കാണാൻ വരുന്നവർ ആണ്...
@chch1899
@chch1899 2 ай бұрын
പോവാതിരിക്കൂല
@fliqgaming007
@fliqgaming007 2 ай бұрын
Superb vlog sujithetta ❤️ Solo hitchhiking experience 🔥❤️👍
@varghesegeorge6473
@varghesegeorge6473 2 ай бұрын
Red SUV NIVA എന്ന Russian Car ആണ്. വർഷങ്ങൾക്കു ശേഷമാണ് ഈ കാർ കാണുന്നത്
@MayaRajesh-i3z
@MayaRajesh-i3z 2 ай бұрын
33:55 That is persimmon.. Superb vlog Sujith
@-._._._.-
@-._._._.- Ай бұрын
1:34 🍂🍁🍏🍎 👌കാണട്ടെ ഇന്നത്തെ കസാക് കാഴ്ചകൾ
@askarali3409
@askarali3409 2 ай бұрын
First kaanunnu❤❤🎉🎉…
@Daneo_ov
@Daneo_ov Ай бұрын
Njan oru youngster anu njan travel vlog ningalude kanoo adipoli vibe Anu Main presentation entho oru ishtam anu ❤️
@SreekantanNair-b7w
@SreekantanNair-b7w 2 ай бұрын
Greatest KZbinr of this region one of the most amazing vloger Sujith Bakthan.🎉❤🎉😅
@Tiji1122
@Tiji1122 2 ай бұрын
🙏.... അപ്പച്ചന് cash കൊടുത്തോ..... നല്ല മനുഷ്യൻ.... മറ്റു പലരെയും like ടാക്സി ഡ്രൈവേഴ്സ് നിയൊക്കെ എങ്ങനാ വിശ്വസിക്കാംപറ്റുക... വിജനമായ സ്ഥലം... Take care... ഫാമിലി യെ വിളിക്കുന്നുണ്ടോ.... Rishikku സുഖമല്ലേ.... Waiting ഫോർ nxt episode 🙏👍👍👍
@swalihmutthu1236
@swalihmutthu1236 2 ай бұрын
China video poli ayirunnu.....
@lekshmylalitha6184
@lekshmylalitha6184 2 ай бұрын
പുതിയ കാഴ്ച്ചകൾ 👍അനുഭവങ്ങൾ കൊള്ളാം.
@shammaskokadan170
@shammaskokadan170 2 ай бұрын
അടിപൊളി വീഡിയോ ലൊക്കൽസുമായി ഒന്നൂടെ ഇടപഴകിയാൽ അടിപൊളി ആകും❤❤
@naijunazar3093
@naijunazar3093 Ай бұрын
Hi സുജിത്, അടിപൊളി വൈബ് ഉള്ള സ്ഥലവും ആളുകളും. പിന്നെ ആ അപ്പൂപ്പൻ മിഥുൻ ചക്രവർത്തിയെ ഓർക്കാൻ ഒരു കാരണമുണ്ട്. പഴയ USSR രാജ്യങ്ങളിലൊക്കെ അദ്ദേഹത്തിന്റെ "I'm a disco dancer " എന്ന പാട്ട് വമ്പൻ ഹിറ്റ്‌ ആയിരുന്നു. ആ പാട്ടിന്റെ യൂട്യൂബ് വീഡിയോയിൽ റഷ്യൻ ഭാഷയിൽ ഉള്ള കമെന്റുകൾ പോലും ഉണ്ട്.
@GopikaSumodSumod
@GopikaSumodSumod Ай бұрын
136 mutual 141 vare otta strechil kandu poliyeaaa🎉🎉🎉 videos..😊😊
@drramanivarma5484
@drramanivarma5484 Ай бұрын
Really adventerous journey. Liked it
@TechTravelEat
@TechTravelEat Ай бұрын
Thanks a ton
@Adwaithvpratheesh
@Adwaithvpratheesh 2 ай бұрын
16:44 view is good ❤❤❤
@surajvkbl738
@surajvkbl738 2 ай бұрын
4:22 Kazakhstan നിൽ sndp officoo.. Poli tugh sujith bro😂😂
@ashraftc9397
@ashraftc9397 2 ай бұрын
അടിപൊളി ബ്രോ ❤
@aneeshvr08
@aneeshvr08 2 ай бұрын
നിങ്ങളു വേറേ ലെവലാണ് മനുഷ്യാ….❤❤❤
@footballoverforever
@footballoverforever Ай бұрын
24:55 Assalamu Alikkum - wa alikkum assalam 🖤🖤🖤
@akshaymanoharan5894
@akshaymanoharan5894 2 ай бұрын
Midhun chakravarthi ipo ivideyum newsil famous aanu ❤
@sajeshvincentable
@sajeshvincentable 2 ай бұрын
I like kasakhstan videos, it's vibrant.
@henysview8340
@henysview8340 2 ай бұрын
സുജിത് ചേട്ടൻ Njan chettante traval vlog eppolum kanarulle aluanu eppo kazhakk vannappo nalla ressaunde new things kanumbo ulla excitement ah feel njagalkku kittunnum unde Chettan egane traval cheyy Edakk chill bakki ulla pole mostly Ethu pole ulla camping and Alland orupadu per ayi interact cheyyunna pole nilkk chettanu vere oru experience akkum we can feel that vibe that’s make you different from others AND kazakk il SEMEY enna oru place unde avide explore cheyy old history’s parayunna orupadu kaariyagal avide unde and medical university our Malayalis lots of her agane kettitt unde Kazakk very big and nice ah
@royithankachan2739
@royithankachan2739 2 ай бұрын
🥰🥰🔥🔥സുജിത് കസ്സാക്ക് കാഴ്ചകൾ മനോഹരം 😍👍👍👍👍
@advayspetals5677
@advayspetals5677 2 ай бұрын
Ningal poliya manushya!!! May the almighty help you in all your obstacles you face in KL2UK trip. by Sumesh Somanathan
@jaynair2942
@jaynair2942 2 ай бұрын
Awesome buddy.! It's a beautiful Village.! Very less populated with minimum facilities.! But of course has a different vibe! Language is a great barrier..
@TechTravelEat
@TechTravelEat 2 ай бұрын
Thanks a ton
@madhavsankar8631
@madhavsankar8631 2 ай бұрын
Try to cover all the "Stan" countries (Uzbek, Tajikistan, Turkmen, Kyrg). You're doing a great job. Highly appreciated.
@Do_Land_Trump
@Do_Land_Trump 2 ай бұрын
Hindustan also
@TechTravelEat
@TechTravelEat 2 ай бұрын
Sure
@sumangalasubramanian5687
@sumangalasubramanian5687 2 ай бұрын
👌🏻👍🏻👍🏻👍🏻ഓറഞ്ചു കള്ളർ പഴത്തിന്റെ പേര് perzimen frutu
@kirankumarkrishnakumar817
@kirankumarkrishnakumar817 2 ай бұрын
Pollichu....🎉🎉🎉 Ini nammuk sherikum choyich choyich povvam... ☺️☺️ Ini athannu alle SujithBro....☺️☺️
@stranger5426
@stranger5426 2 ай бұрын
ചേട്ടാ, hotel - food , hotel - food ഇത് മാത്രം എപ്പോഴും കാണിക്കാതെ കാഴ്ച്ചകൾ കൂടി കാണിക്ക്. Sand dunes ഒക്കെ എന്തിയെ?
@YouTubePersonal-u7f
@YouTubePersonal-u7f Ай бұрын
Wait chy bro kanikum 😂
@kRL1223
@kRL1223 2 ай бұрын
Love from kasaragod❤❤❤
@sukeshbhaskaran9038
@sukeshbhaskaran9038 2 ай бұрын
Wonderful beautiful congratulations hj best wishes thanks
@Sanalvlogs
@Sanalvlogs 2 ай бұрын
Super weather❤
@jayasreeks3220
@jayasreeks3220 Ай бұрын
❤അടിപൊളി❤
@DrAdheemManzoor
@DrAdheemManzoor 2 ай бұрын
was waiting for ur video dear
@Shafeeralisabu
@Shafeeralisabu 2 ай бұрын
First 🎉
@lathakrishna4310
@lathakrishna4310 2 ай бұрын
London വീഡിയോക്കായി waiting 👍👍
@afsalafzi1303
@afsalafzi1303 2 ай бұрын
Autumn 🍂 season poli
@veena777
@veena777 2 ай бұрын
Especially with Zaheer bhai & Mia still my mind go back to see that series again wonderfully taken videos 😺
@sreekalaca1648
@sreekalaca1648 2 ай бұрын
Nice video especially the rural village beautiful 👍
@TechTravelEat
@TechTravelEat 2 ай бұрын
Thanks a lot 😊
@AnshifAnshifmm
@AnshifAnshifmm 2 ай бұрын
Blog kayiyarvumbo theeerallee enn thonnono.He is my healer😊
@chandrasekharannair2103
@chandrasekharannair2103 2 ай бұрын
🎉🎉🧚‍♂️super videos 🌹🌹പൊളിച്ചു കേട്ടോ ❤️❤️❤️🧚‍♂️
@mashettan
@mashettan 2 ай бұрын
9:51 ഋഷി കുട്ടൻ കണ്ടാൽ അസൂയ ആവുമല്ലോ
@nirmalk3423
@nirmalk3423 2 ай бұрын
Awesome 👌 Kazakhstan being a vast country has lot of empty spaces...if possible try to visit the capital city astana
@akhilknairofficial
@akhilknairofficial 2 ай бұрын
1:42 നമുക്ക് ഇവിടത്തെ മാങ്ങ പോലെ ആകും അവർക്ക് അവിടെ ആപ്പിൾ 😄
@abdulvahab3733
@abdulvahab3733 2 ай бұрын
Dear sujith brother, kindly put your safety first , please be careful on water heater, room heaters and other hazards . Keep going safe&sound 🎉
@rajeshgopakumar9553
@rajeshgopakumar9553 2 ай бұрын
Interesting village-side video. Nicely covered👌 Scenic road ride 👍
@TechTravelEat
@TechTravelEat 2 ай бұрын
Glad you liked it
@rasiyayusuf6756
@rasiyayusuf6756 Ай бұрын
Sujith amazing video 😊
@jincysvlog9505
@jincysvlog9505 2 ай бұрын
വല്യപ്പച്ചന്റെ വണ്ടി കിട്ടിയത് ഭാഗ്യം ❤️
@minijohnjaneeliya6439
@minijohnjaneeliya6439 2 ай бұрын
ഇന്നു ചോയിച്ചു ചോയിച്ച് പോയി...അടിപൊളി വീഡിയോ
@jayaramanpattambi6863
@jayaramanpattambi6863 2 ай бұрын
അടിപൊളി ആണ് ആ വണ്ടിയിൽ ഉള്ള റൂം അടിപൊളി
@nihalkprakash8070
@nihalkprakash8070 Ай бұрын
Kidilan video
@RAGHUNAIR-om1wj
@RAGHUNAIR-om1wj 2 ай бұрын
You did not go to the singing sand dunes? We were looking forward to it. What happened?
@jumesh
@jumesh 2 ай бұрын
Persimmon aanu aa orange color il ulla fruit. Kidu taste aanu
@anithamichael5454
@anithamichael5454 2 ай бұрын
Beautiful trip.Enjoy very much That fruit is persimmon. Very tasty.Eat only when fully ripen
@nashstud1
@nashstud1 2 ай бұрын
Really a nice serene village ❤and hitchicking was fun right ❤❤
@Tech_Vlogs12
@Tech_Vlogs12 2 ай бұрын
Super Video ❤😊 I Liked ☺️
@TechTravelEat
@TechTravelEat 2 ай бұрын
Thank you very much!
@MohammadIqbal-v5q
@MohammadIqbal-v5q 2 ай бұрын
Good looking beautiful scene wonderful travel video beautiful city beautiful place beautiful scene wonderful looking super good story sujith bhakthan congratulations
@anishsoman4778
@anishsoman4778 2 ай бұрын
Beautiful terrain lovely place, background score was also good 👍 👌
@TechTravelEat
@TechTravelEat 2 ай бұрын
Thanks a lot 😊
@AshifKhan-k5o
@AshifKhan-k5o Ай бұрын
Dear Sujith Uzbek laguage saying SPASIBA means Thanks
@Viswastha
@Viswastha 2 ай бұрын
Dear Sujith Hw can u believe the unknown people;I really wondered ! Even though u r doing an adventurous trip.Be safe& Good luck❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 ай бұрын
അടിപൊളി വീഡിയോ 👏👏🙏👍
@veena777
@veena777 2 ай бұрын
Yesterday vlog was really amazing funny it was Sir 🤣🤣🤣
@praneshprane5164
@praneshprane5164 2 ай бұрын
Pwoli 👍❤️👍
@bgmi900
@bgmi900 2 ай бұрын
പൊളി വീഡിയോ.. ഇതുപോലെ ഉള്ളത് ചെയ്യ്‌
@ajayraj-qz7tt
@ajayraj-qz7tt 2 ай бұрын
24:09 അത് ഗ്യാസ് പൈപ്പ് ലൈൻ ആണ് 24:36 പുള്ളിക്ക് ഒരു 5$ കൊടുക്കാമായിരുന്നു, അവിടെ അങ്ങനെ പതിവാണ് 29:00 ഇതാണ് റഷ്യൻ നിർമ്മിത Lada car 33:54 ഇതാണ് Persimmon ഫ്രൂട്ട് . ഹുർമ്മ എന്ന് റഷ്യനിൽ പറയും
@afsalzahra688
@afsalzahra688 2 ай бұрын
നിങ്ങൾ പൊളിച്ചു എന്നാണ് 'എനിക്ക് മനസ്സിലാക്കാൻ സാധിച്ചത് '
@TechTravelEat
@TechTravelEat 2 ай бұрын
Haha
@latheefmoyikkal
@latheefmoyikkal 2 ай бұрын
34:00 kaki fruit nalla tastanu
@maheshofficial4378
@maheshofficial4378 Ай бұрын
Fake agent location pole thonnunnu😛 😂 Adipoli✅
@prakashphilip7531
@prakashphilip7531 2 ай бұрын
Kudos to you for your solo risk journey sujith etta. 👍
@TechTravelEat
@TechTravelEat 2 ай бұрын
Thank you so much 🙂
@KiranGz
@KiranGz Ай бұрын
That old audi❤
@CAPCUTMEDIAOFFICIAL
@CAPCUTMEDIAOFFICIAL 2 ай бұрын
ക്യൂട്ട് കൊച്ച് 😍❤️
@k.c.thankappannair5793
@k.c.thankappannair5793 2 ай бұрын
Happy journey 🎉
@bhuvanadasan
@bhuvanadasan 2 ай бұрын
The orange color fruit on your fruit platter is a persimmon, very popular in Korea and Japan
@shameeraneesha9479
@shameeraneesha9479 2 ай бұрын
Difrent video. Super🥰
@neenaaby
@neenaaby 2 ай бұрын
Singing sanddunes poyillallo..that would have been nice
@satheeshsivam5072
@satheeshsivam5072 Ай бұрын
Cute vava eppozhum bagil chocolate karuthuka kittikale kanumbol kodukkalo❤
@preetisarala3851
@preetisarala3851 2 ай бұрын
This sure must have been a very adventurous journey in a lonely place.
@nakulansuneesh2599
@nakulansuneesh2599 2 ай бұрын
Ithu powli ❤❤
@sunilkumarnhs
@sunilkumarnhs 2 ай бұрын
Through the remoteness of central asisa,hitchakking very nice u can try it every journey
@raizamrn7118
@raizamrn7118 Ай бұрын
It's me good luck here 🥰🥰❤
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Science | Explained in Malayalam
45:43
Nissaaram!
Рет қаралды 88 М.
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 12 МЛН
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
Kadal Kadannu Oru Maathukutty Malayalam Full Movie | Mammootty | malayalam Full Movies |
2:06:31
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.