ഇത്രയും കിലോമീറ്റേഴ്സ് കൊച്ചുമോനെയും കൊണ്ട് യാത്ര ചെയ്തു ഓരോ statesum കാണിച്ചുതരുന്ന പ്രിയ ഫാമിലിക്ക് ഒരുപാട് ആശംസകൾ. Rishikuttan is so sweet with his red shirt❤️❤️🥰🥰👌👌
@Midhun-tommy-Muhammad2 жыл бұрын
Sujith explains everything in detail like a storyteller. സുജിത്തിന്റെ സംസാരം കേൾക്കാൻ വേണ്ടിയാണ് ഞാൻ എപ്പോഴും ഈ vlog കാണുന്നത്..... സുജിത്തിന്റെ story telling ഞാൻ മതി മറന്നിരുന് കേട്ട് ആസ്വദിക്കും.......
@tanujadebbarmasamson15012 жыл бұрын
I M Tanuja Debbarma. I belong to tripuri tribes and our Mother tongue is KOKBOROK. My village is only 30km away from Agartala City. I am married to a Malayali STAYING thiruvalla.
@sushamavk96902 жыл бұрын
ആഹാ, കൊള്ളാല്ലോ 👍👍👍
@great....2 жыл бұрын
thiruvalla 😍😍😍
@mds74552 жыл бұрын
Ohh nice
@Aadhithyan1485 ай бұрын
Wowo Very nice sister God Bless you ❤
@vilakkuvettomvision21112 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരവും വിജ്ജാനപ്രദവുമായ വ്ളോഗ്. ഋഷി ക്കുട്ടന് എന്റെ പ്രത്യേക സ്നേഹാന്വേഷണങ്ങൾ .
@TechTravelEat2 жыл бұрын
❤️👍
@karthikeyanandbhavya59802 жыл бұрын
പാവം ശ്വേത,,,,യാത്ര ബുദ്ധിമുട്ട് എത്ര അനുഭവിക്കുന്നുണ്ടാവും 👍എന്നാലും ആളെ happy ane👍ശ്വേത &Rishikuttan👏😘👍
@christallight84252 жыл бұрын
ഒരുപാട് ചരിത്രം ഉറങ്ങിയും ഉണർന്നും ഇരിക്കുന്ന നമ്മുടെ നാടിനെ നമുക്ക് ഇത്ര മനോഹരമായി കാണിച്ചു തരുന്ന നമ്മുടെ സ്വന്തം ഫാമിലിക്ക് അഭിനന്ദനങ്ങൾ. 😍😍😍😍❤❤❤❤🙏🙏🙏🙏
@TechTravelEat2 жыл бұрын
Thanks
@aryaammu54552 жыл бұрын
TTE ന്റെ വീഡിയോസ് മുടങ്ങാതെ കണ്ടു വരുന്നവർ ആരൊക്കെയാ ❤️ TTE fam ഒത്തിരി ഇഷ്ട്ടം
@@TechTravelEat misoramil just poyathy ullu...avide ull a kaarigal kannichilla...
@premjithparimanam41972 жыл бұрын
ഞാൻ ഉണ്ട്🙋
@sapnanandkumar25272 жыл бұрын
Happiness to see our rishi especially his expert driving whenever he gets a chance... safe travel and regards to the four of you... prayers
@beenas97532 жыл бұрын
ഇന്ന് വരെയുള്ള എല്ലാ വിഡിയോസും മുടങ്ങാതെ കണ്ടു. മനോഹരം... Sending love dears❤❤കോഴഞ്ചേരിക്കു അടുത്തുള്ള ഇലന്തൂർ ആണ് എന്റെ നാട്.. സുജിത്തിനെ കുറിച്ച് വളരെ അഭിമാനം തോന്നുന്നു
@jesonsamuel2 жыл бұрын
ഹോ അഗർത്തല റെയിൽവേ സ്റ്റേഷൻ ഒരിക്കൽ കൂടി വീണ്ടും കാണിച്ചു തന്നതിന് ഒരുപാട് നന്ദി #സുജിത്ത് ചേട്ടാ..... ഇവിടെ എത്രയോ വട്ടം കറങ്ങി നടന്നിട്ടുണ്ട് .....
@anilchandran97392 жыл бұрын
ഈ നോർത്ത് ഈസ്റ്റ് യാത്രയിൽ ഒരേ ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ. മഴ പെയ്യരുതേ എന്ന്. ഇത്രയും കഠിനമായ റോഡുകൾ ഇനിയൊരു മഴ കൂടി വന്നാലുള്ള സ്ഥിതി ആലോചിക്കാൻ വയ്യ.🙏💐
@ammusss35382 жыл бұрын
Mm
@fliqgaming0072 жыл бұрын
3:28 ഋഷി 😂❤️ അവൻ്റെ ചിരി കളികൾ കാണാൻ തന്നെ ഒന്നുടെ വരും ഉറങ്ങും മുമ്പ് ❤️
@jessyxavierjessy85532 жыл бұрын
വളരെ വിഷമകരമായ യാത്ര. കുഞ്ഞിനേയും കൊണ്ട് ശരിക്ക് ആഹാരം പോലും കിട്ടാതെ. വിഷമം തോന്നുന്നു. 🙏👍
@vishnub29042 жыл бұрын
Yet another episode...worth waiting...Sujithetta ur intro is super amazing...and Rishi's smile is so cute...your videography skills are amazing and for a psc aspirant like me your informations are very much helpful :) waiting for more and more videos..
@soorajkumar15612 жыл бұрын
റിഷി കുട്ടന്റെ വണ്ടിയോട്ടം സൂപ്പർ ചക്കരമുത്ത് 🤩🤩😘😍🥰
@foodtripbynithi27272 жыл бұрын
ഞങ്ങളുടെ ഓഫീസ് ബോയ് ത്രിപുരക്കാരൻ ആണ്, പണ്ടുകാലത്ത് കുടിയെറിപാർത്തവരാണ്. ബംഗ്ളദേശികളുടെ അതേ സംസാര ശൈലി ആണ് ഇവർക്കും. ഇന്നത്തെ വീഢിയോ കാണിച്ചു കൊടുത്തു ഞാൻ അഗർത്തല സ്റ്റേഷൻ പുള്ളി ചോദിക്കുന്നു അവിടെക്കൊക്കെ കറങ്ങനും വരുമോന്ന് . ❤❤
@susanthms6152 жыл бұрын
ഒരു എപ്പിസോഡ് പോലും ഇതുവരെ മുടക്കീട്ടില്ല❤️
@fliqgaming0072 жыл бұрын
എല്ലാ ദിവസവും നിങ്ങളെ കാണാൻ വെയ്റ്റിംഗ് ആണ് 12 മണി ആവാൻ 😍❤️ Enjoying the series 💛💛
@baijugeorge66952 жыл бұрын
ഋഷിക്കുട്ടൻ്റെ shirt അടിപൊളി ആണ്...
@TechTravelEat2 жыл бұрын
Thanks
@madhusoodanan16982 жыл бұрын
അതിഗംഭീരം സൂപ്പർ തുടരുക യാത്ര.. കാണട്ടെ കാണാ കാഴ്ചകൾ 🙏
@rajasreelr56302 жыл бұрын
അങ്ങനെ നമ്മൾ ത്രിപുര ലേക്ക് എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 🥰🥰🥰🥰🥰🥰tech travel eat fan girl 🥰
Mizoram -agarthal റോഡ് ട്രിപ്പിന്റെ ഹൈ ലൈറ്റ് എന്ന് പറയാനുള്ളത് മൂന്ന് സംസ്ഥാനങ്ങളുടെ സംഗമം സ്ഥലമാണ് ( മിസോറം, ആസ്സാം, ത്രിപുര )🙏🙏👌👌👌👌
@beenap79072 жыл бұрын
അതുകൊണ്ടായിരിക്കും ത്രിപുര എന്ന് പേരുവന്നത്.
@reginadkunja75232 жыл бұрын
Rishibaby s nuzhanju kayattam😃 happy mood 👍👍👍
@Haridasannair-h2k2 жыл бұрын
19:to 21 ചരിത്രവിവരണം 👌👌👌👍
@praveeshpkkpraveeshpkk11442 жыл бұрын
ഇപ്പോൾ ഒരു ദിനം പൂർത്തി ആവണം എങ്കിൽ TTE കാണണം. സൂപ്പർ
@Sreedevi.19642 жыл бұрын
സത്യത്തിൽ എന്റെ വലിയൊരു സംശയം ഇന്ന് തീർന്നു, പുറകിലെ സീറ്റിൽ ഇരുന്നാൽ ശ്വേത എന്ത് കാണും എന്ന് വലിയൊരു ഡൌട്ട് ആയിരുന്നു, സുജിത് പുറകിൽ ഇരുന്നപ്പോൾ ആണ് പുറകിലെ വ്യൂ എനിക്ക് ഫീൽ ആയത്, പിന്നെ കുഞ്ഞിനോട് പുറകിൽ പോടാ എന്ന് പറയല്ലേ, അവൻ അച്ഛന്റെ മടിയിൽ കൂടി ഇരിക്കട്ടെ 🙏🙏
@aamiaathu2 жыл бұрын
Front il irikunath danger alle
@Lovely.1412 жыл бұрын
കുഞ്ഞുങ്ങളെ ഫ്രണ്ട് സീറ്റിൽ ഇരുത്തരുത് dngr ആണ്
@k.s.subramanian65882 жыл бұрын
Very happy to see Rishi holding the steering 🎡 wheel so cute you must show that daily ok
@TechTravelEat2 жыл бұрын
❤️
@s2gamer1992 жыл бұрын
Yes 🥰 Rishi Tr... Tr.... Tr....🛴🏎️🚕🚓🚈
@mayasura42612 жыл бұрын
ഋഷി ട്രി ട്രി എന്ന് പറഞ്ഞു വന്ട്ടി യുടെ സ്റ്റിയറിങ് തിരിച്ചു കളിക്കുന് കാണാൻ റെസമുണ്ട്
Hi....Rishikutta with you always...Have a happy n safe journey....
@madhavgs2 жыл бұрын
Oru paad vivaram kitunud ,parayate vayya !!! Thanku you Sujith 👍
@TechTravelEat2 жыл бұрын
❤️👍
@lakshmivishwanathan19092 жыл бұрын
Nice episode....thanks for the detailed information about Tripura.
@sailive5552 жыл бұрын
തിരക്കുകളിൽ പെട്ട് കാണാൻ വൈകിയെങ്കിലും ഇപ്പോൾ കാണുന്നു.. 💖💖
@DileepKumar-pd1li2 жыл бұрын
ഇന്നും കിടിലൻ. പശൂവിൻ്റെ കുടലും മറ്റും കണ്ട സുജിത്തിൻ്റെ പ്രതികരണം കിടിലോൽക്കിടിലൻ!
@vaisakhsunni53202 жыл бұрын
For Abhi- There is an international railway station in Agartala nearing completion of construction.
@sudhakarkb1322 жыл бұрын
Sujit Bhai , I'm from munnar CRPF il work cheyyunn,njan tripurail ambassa,agartala duty cheitittundu, ningal meet cheita asst.commandant santhosh sir nte kude tripurail duty cheitittundu 2013 to 18, njan ippol rapid action force coimbatore lanu ,santhosh sir all india police meetile gold medalist Anu, highjump event
@Nikhilnikhi932 жыл бұрын
സുജിത് ചേട്ടന്റെ വീഡിയോസ് കാണുന്നവർക്ക് ഒരുപാട് അറിവുകൾ സാമ്പത്തികൻ പറ്റും.പോകുന്ന സ്ഥലത്തിന്റെ കുറച്ചുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു തരുന്നു PSC പരീക്ഷക്ക് പഠിക്കുന്നവർക്കും ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയും ❤️❤️❤️❤️❤️❤️❤️❤️ 🤝🤝🤝🤝 എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
@prakashphilip75312 жыл бұрын
Your vlogs would be an asset not only to this generation but to the coming generations also sujit etta
@radhamanisasidhar74682 жыл бұрын
ഋഷിവാവയുടെ ചിരി. കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് - ഇപ്പഴേ എല്ലാവരോടും, അച്ഛൻ, അമ്മ, എളേച്ഛൻ, അഡ്ജസ്റ്റ് ചെയ്തു പോകുന്ന മോൻ - എല്ലാവർക്കും ആശംസകൾ നേരുന്നും❤️😘😘
@adithyavaidyanathan2 жыл бұрын
Beautiful Vlog Sujithetta. Mizoramil ninnum porathu varumpol kanda aa ghat roadsum pinne aa under construction railway lineinde visualsum bangi aayirunnu. Thanks for explaining history of Tripura, ningal oro stalathilum chellumbol ingane History paranju kodukkunadh valara useful aayittu thonnu, because hearing and seeing always has a better impact than simply reading. So, thanks for that 👍🏼😊
@smtech74822 жыл бұрын
സുജിത്തേട്ട നിങ്ങൾ ഒരു സംഭവം ആണ് ഒന്ന് കാണണം എന്നു വലിയ ആഗ്രഹം ആണ് 😁
@sajikumarmylakkara2322 жыл бұрын
മനസ്സിന് എന്തു വിഷമം ഉണ്ടെങ്കിലും നിങ്ങടെ വീഡിയോസ് കണ്ടാൽ എന്തു ആശ്വാസം ആണ് എന്നോ thanks dears God bless always 🎉ഒരിക്കൽ കണ്ടുമുട്ടും എന്ന് ആഗ്രഹിക്കുന്നു @tech travels
@sushamavk96902 жыл бұрын
INB Trip കഴിഞ്ഞ് വരുമ്പോഴേക്കും ഋഷിക്ക് driving ലൈസൻസ് എടുക്കാം 😄😜😜🥰🥰🥰
@renjitharenjan60802 жыл бұрын
ഋഷി കള്ളനോട്ടം കാണാൻ ഒരു ഭംഗി തന്നെ ആണ് 🥰.. ശ്വേത ചേച്ചി
Super vlog Sujith Cup noodles കരുതാമായിരുന്നു. ഒരുപാട് kettle ഉം. വിശന്നിരിക്കുന്ന നിങ്ങളുടെ മുഖം കണ്ടപ്പോൾ വിഷമം തോന്നി. വെള്ളം സ്റ്റോക്ക് ഉണ്ടായിരുന്നോ.
@justtravelwithunni2 жыл бұрын
2:31 ദ റെയിൽ വ്ലോഗ്ഗർ അഭി ഈസ് ബാക്ക്... 😄😄😄
@bhavanaprasanth2 жыл бұрын
Wowww great job Sujith bro❤️❤️❤️❤️
@dreamworld34422 жыл бұрын
നിങ്ങളെ കാണുന്നതിൽ വളരെയധികം സന്തോഷം ഉണ്ട് 🥰
@nayanaunni22592 жыл бұрын
❤️Sujithettan uyirr❤️
@anithavasant85912 жыл бұрын
Ayyo Sujith Valare Valare sandosham 32 varshangal ku shesham Agartala kanan patiyadil 😍😍😍Husband Army aayirunnoo kalyanam kazhinju first kondu poyadayirunnoo ormakale unarthii ini nale kulla waiting 😍😍😍
@jaaasi3202 жыл бұрын
Daily dose of happiness
@jithinraj98632 жыл бұрын
Literacy rate top 5 ഉണ്ട് ത്രിപുര അത് അറിയാം അധികo മലയാളം ട്രാവൽ വ്ലോഗ്സ് അഹ് state പറ്റി കണ്ടില്ല 👍🏻 ഇന്ന് കാണാം
@myukunitedkochi34412 жыл бұрын
Sthiram prekshaka ♥️♥️😍
@TechTravelEat2 жыл бұрын
❤️👍
@jaynair29422 жыл бұрын
Thanks to you, we're seeing the length and breadth of India. It's so weird to see animals are killed at open spaces. I am too in Kerala now after over 3 decades to revive my childhood memories..😊
@myukunitedkochi34412 жыл бұрын
Rishi baby ishtom ❤
@Globalvideos0072 жыл бұрын
3 സംസ്ഥാനങ്ങളുടെ ബോർഡർ വയനാട് ഉണ്ട്. കേരളത്തിൽ രണ്ടു സംസ്ഥാനങ്ങളുമായി അതിർത്ഥി പങ്കിടുന്ന ഏക ജില്ലയാണ് വയനാട്. തമിഴ്നാട്മായും കർണാടകയുമായും.
@TechTravelEat2 жыл бұрын
👍👍👍
@subidravid96742 жыл бұрын
ഞാൻ മുടങ്ങാതെ വീഡിയോ കാണാറുണ്ട് കേട്ടോ ❤️🥰 ഋഷി ബേബി ❤️🥰
@elizabethsimon24402 жыл бұрын
Ella divasavum mudangathe video kanum. Rishikuttane kanathirikan pattilla. Yathrayude vivaranavum adipoli
@TechTravelEat2 жыл бұрын
❤️
@najithashahid50882 жыл бұрын
Hats off to swetha for travelling with rishi baby.. Even if sujith and abhi are there, they are busy driving and vloging. So its a huge responsibility as a mom in my view.Being mother to a 2 year old, i can't imagine travelling to unknown places back to back with my little one. ❤ tte family
@Anjali_1622 жыл бұрын
True
@unnikrishnanmbmulackal71922 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു 👌👌👍🏻🙏🏼🥰🥰🥰
@TechTravelEat2 жыл бұрын
Thanks
@suryashivani28162 жыл бұрын
ഋഷി കുട്ടന്റെ ആ കാർ ഓടിക്കൽ നല്ല രസം ഉണ്ട്..love u ഋഷി
@rijiroji22162 жыл бұрын
Rishikuttan trainilotulla notam kandile... Valuthakumbo njnum achane pole ithupole trainilum flightil um oke lokam chuttum ena rishikuttan manasil vicharikune😊😊❤️❤️❤️
@ameeranalakath13922 жыл бұрын
Hai,. I have a doubt. Ningal ingane daily yathra cheyumbol enganeyan rishiyude diaper dispose cheyunath.. I will help others when they travel
@namyav.p80942 жыл бұрын
Sandosh george kulangarak shesham arena chodya venda valare lalithamay ella karyangalum namalil ethikuna namaleyum oro yathrayilum opparam kootuna ore oral sujith bhakthan ... Hats off you
@muhammadshahidvamuhammadsh46642 жыл бұрын
We are always with you ,take care 🖤
@VYASDEVGAMINGAndvlog20122 жыл бұрын
അപ്പൻ കയറ് ഞാൻ ഓടിക്കാം എന്ന് പറയുന്ന ഋഷി മോൻ.♥♥♥
@neethuneethu15332 жыл бұрын
Abhi valareee nalla kuttiyanutto❤️❤️❤️❤️
@ajithnair76702 жыл бұрын
"The complete youtuber "👌
@way2samz2532 жыл бұрын
സുജിത് ചേട്ടാ welcome to tripura. Nammude bharaya veed tripuraaanu(.ആള് ത്രിപുരി ആണ് )Njan ippol തിരുവല്ല ആണ് നിങ്ങളുടെ വീടിനടുത്താണ് താമസിക്കുന്നത്. ഇറവിപേരൂർ.If you need any help in tripura please. Have a nice journey.
@way2samz2532 жыл бұрын
If you want to explore villages and tribal food please let us know.number thannal mathi.
@chinjusteephan65752 жыл бұрын
Inb 1 and 2 mudangathe kanunnu ineem kanum 🥰🥰🥰 all the best sujith bro and fmily
@mariammathomas5732 жыл бұрын
ഞങ്ങൾ ദിവസവും കാണു ന്നു വള സന്തോഷം ആണ പാലാ രിവട്ടത്ത് വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ വരണം സുജിത്തിന്റെ നല്ല മനസ് നിറയെ സ്നേഹവും കരുണയും ദയയും എല്ലാം ഞങ്ങൾ മനസിലാകും എല്ലാവരും ചേർന്ന് നടത്തിയ ഈ യാത്ര തുടർന്നു നടക്കാട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്റെ റിഷി ക്കുട്ടനു ചക്കര ഉമ്മ
@soniyabiju21102 жыл бұрын
I am also in 23 rd state with INB..soniya
@loka_sancharam2 жыл бұрын
22:53 പണ്ട് കുറച്ചുനാൾ ഇവിടെ ചുവപ്പായിരുന്നു.... നൈസ് 🤣🤣🤣
@ronyjosephissac19032 жыл бұрын
Oro divsathem route map kanikuvaanel kurchoode oru idea kitum
@sanalsheeja72962 жыл бұрын
Sujithetta IPO endeavour and fortunerm long drive use chythelloo etha better ayit thoniyath ?
@BeVlogers2 жыл бұрын
Ee videolum psc kkaya nalla information thannu ..🔥🔥
@TechTravelEat2 жыл бұрын
😊👍
@chithu.k32092 жыл бұрын
Air filterum ac filterum kude onn check cheyunmath nallathavum ,🥲😹
@roselingeorgeukken64092 жыл бұрын
Rishikuttan wearing Adidas T shirt...looking cutie pie...love you da....
@NNHU-m4t2 жыл бұрын
Pwolichu 🔥🔥🔥🔥🔥
@sreeranjinisreeranjini21632 жыл бұрын
സൂപ്പർ ചേട്ടാ....
@jishnajishna6072 жыл бұрын
എന്റെ മോൾക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്. ഋഷിയെ ഒത്തിരി ഇഷ്ടം ആണ് ♥️
@Cookiemybaby-KL72 жыл бұрын
പാവം അഭിയെ ഫുഡിങിന് കളിയാക്കല്ലേ ബ്രോ😁 ഋഷി ബേബി അല്പം കൂടെ ഒന്ന് വളരട്ടെ പിന്നെ എല്ലാവരെയും തട്ടി മാറ്റി ഡ്രൈവർ സീറ്റിൽ കയറി ഇരിക്കും😀 യാത്രകൾ ചെയ്യുന്നത് ഒരു വല്ലാത്ത സുഖമുള്ള അനുഭവമാണ്. നിങ്ങൾക്കൊപ്പം മനസ്സ് കൊണ്ട് സഞ്ചരിക്കുമ്പോൾ പോലും അത് അനുഭവിച്ചറിയൻ കഴിയുന്നുണ്ട്. ഒരുപാട് സ്നേഹം ബ്രോ,,സിസ്സി,,അഭി,, പിന്നെ കുഞ്ഞു ഋഷി 😘😘😘😘😘😘
@ameenashir89052 жыл бұрын
ഭക്തേട്ടൻ ഉയിർ 🔥🔥🔥
@TechTravelEat2 жыл бұрын
❤️
@renillazar88052 жыл бұрын
ഉഗ്രൻ വീഡിയോ എനിക്കും ഫ്രണ്ട്‌സ് ഉണ്ട് ത്രിപുരയിൽ ❤️❤️❤️
@mallupostman79602 жыл бұрын
ജോലി എല്ലാം കഴിഞ്ഞു വന്നു കൃത്യം 10:30 മുതൽ വീഡിയോ കാണും : തെക്കേമലക്കാരൻ (pta)💯🙂🥰.
@mubashirsaadhi46692 жыл бұрын
റയിൽവെ സെൻസർ അഭി 😁. ഇന്ത്യൻ റയിൽവെക്ക് ഇവനെ ഒരു 'ഡിറ്റക്ടർ' ആയി ഉപയോഗിക്കാവുന്നതാണ് 😁
@johnsonpulikkal19512 жыл бұрын
Rishikuttan fans💚💚💚
@Achuz-r4i2 жыл бұрын
Rishi baby 😍😘😘😘😘
@anandhuanilnair6612 жыл бұрын
Nerathae ennite ulla travel and food proper aayi kazhikan pattathonde nalla ksheenam eduthu kaanununde recent videosil.Rishi baby is active as always 😍.Take care of your healthy chaettan chechi and Abhi.TTE❤.waiting for more awesome videos as always.
@deepalakshmanan7392 жыл бұрын
Waiting for the next , ur stay looks beautiful
@swaroopkrishnanskp48602 жыл бұрын
26:57 agartala railway. ❤️❤️.
@anwarumalabar16602 жыл бұрын
08:54 റിഷുക്കുട്ടൻ്റെ പേര് പറഞ്ഞ് ചേച്ചിക്ക് ഉമ്മ കൊടുക്കുന്നതിൻ്റെ ഗുട്ടൻസ് ഞങ്ങൾ TTE ഫാമിലിക്ക് മനസ്സിലാകുന്നുണ്ട്. 😀😀😀