EP #11 Reached India Nepal Border in Bihar | Gorakhpur to Raxaul | നേപ്പാൾ ബോർഡറിൽ താമസിച്ചപ്പോൾ

  Рет қаралды 248,761

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

EP #11 Reached India Nepal Border in Bihar | Gorakhpur to Raxaul | നേപ്പാൾ ബോർഡറിൽ താമസിച്ചപ്പോൾ #techtraveleat #kl2uk
I was traveling from Gorakhpur in UP to Raxaul in Bihar. I took Satyagraha Express on the Anand Vihar Terminal - Raxaul route and didnt find much difficulties. At Raxaul, Subrahmanyan Sir, a Keralite Military Officer helped me. They arranged my accommodation at ICP Guest House which is just next to Nepal border. Praveen Sir, the manager there also helped me. I lived just meters away from a National border for the first time in my life. Do watch our video to know more.
യു.പി.യിലെ ഗൊരഖ്പൂരിൽ നിന്നും ബീഹാറിലെ റക്‌സോൾ എന്ന സ്ഥലത്തേക്കായിരുന്നു എന്റെ യാത്ര. ആനന്ദ് വിഹാർ ടെർമിനൽ - റക്‌സോൾ റൂട്ടിലോടുന്ന സത്യാഗ്രഹ് എക്സ്പ്രസ്സിലെ ആ യാത്ര വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ പൂർത്തിയാക്കുവാൻ സാധിച്ചു. റക്സോളിൽ മലയാളി സൈനിക ഓഫീസറായ സുബ്രഹ്മണ്യൻ സാർ എനിക്കു വേണ്ട സഹായങ്ങളൊക്കെ ചെയ്തു തരികയുണ്ടായി. അങ്ങനെ നേപ്പാൾ അതിർത്തിയോട് തൊട്ടുചേർന്നുള്ള ICP ഗസ്റ്റ് ഹൗസിൽ എനിക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളൊക്കെ ലഭിച്ചു. അവിടത്തെ മാനേജരായ പ്രവീൺ സാറിന്റെ സഹായവും എനിക്ക് ലഭിക്കുകയുണ്ടായി. അങ്ങനെ ജീവിതത്തിലാദ്യമായി ഒരു രാജ്യാതിർത്തിയിൽ നിന്നും വെറും മീറ്ററുകൾക്കപ്പുറത്ത് ഞാൻ താമസിച്ചു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
00:00 Intro
01:22 Breakfast
02:51 Gorakhpur Railway Station
07:46 Satyagrah Express Travel Experience
12:04 Reached Narkatiaganj
13:58 Meet Subrahmanian Sir
26:05 Dinner at SSB Officers Mess
20:43 Ashoka Pillar at Lauria Nandangarh
27:07 Meet Praveen sir at ICP
31:57 ICP Guest House
Follow the Tech Travel Eat channel on WhatsApp: whatsapp.com/channel/0029Va1f...
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 956
@ajithkunjumon2113
@ajithkunjumon2113 21 күн бұрын
ജീവിതത്തിൽ ഒരിക്കൽ പോലും ഇത്പോലെ ഓരോ യാത്രകൾ പോകുമെന്ന് തോന്നുന്നില്ല.. പക്ഷെ നിങ്ങളുട ഈ യാത്രയിലൂടെ ഇത് കാണുന്നവരും യാത്ര ചെയുന്നു.. നിങ്ങളുടെ ഏറ്റവും വല്ല്യ വിജയവും അത് തന്നെ.. Keep inspiring us. Best wishes to your KL to UK series.. 👍🏻😍
@kasinathm8312
@kasinathm8312 20 күн бұрын
ഒരിക്കലും ഈ സ്ഥലങ്ങളിൽ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ സുജിത് ഭക്തൻ്റെ ഈ KL2uk യാത്രയിലൂടെ എവിടെയൊക്കെ 'സഞ്ചരിക്കാൻ പറ്റും Thanks sujithetta. 13:09
@Sura.56405
@Sura.56405 20 күн бұрын
​@@kasinathm8312enthe poyal
@mohamedfaz4841
@mohamedfaz4841 20 күн бұрын
Ee kalath janichathu kond free ayitt internet undel ithellam kanan enkilum pattunnundallo, nammalokkend oeu vlogere poley elkayidavum kanaan patti ennu varilla karanam ith sujith bro kk job um koodey aan ,but i am happy to watch these nice visuals
@ljbuilders8919
@ljbuilders8919 20 күн бұрын
Pani eduku cash undakku poku Sujith pokunathu sujithinu cash undakan anu
@pradeepv327
@pradeepv327 21 күн бұрын
കബീർ ഭായ്ക്ക് ഒരു ബിഗ് സല്യൂട്ട്... 🙏🙏 വളരെ ഹൃദ്യമായ പെരുമാറ്റം. ❤❤❤👍
@pradeepv327
@pradeepv327 20 күн бұрын
@@HSqwwsddf എടുത്ത് നിന്റെ വായിലിട്ടോ.. 🙄😊
@kabirkashfi
@kabirkashfi 20 күн бұрын
Thank you so much
@pradeepv327
@pradeepv327 20 күн бұрын
@@kabirkashfi ❤❤❤🙏
@nj363
@nj363 20 күн бұрын
Kabir so humble and down to earth kind of person 👍🏻
@raphaelrecordings8748
@raphaelrecordings8748 20 күн бұрын
I felt very emotional when u said bye bye to Kabir.. He s really a great soul.. I could feel it
@appu-fifamobile230
@appu-fifamobile230 20 күн бұрын
kabir is really good hearted man...👏👏
@shynuabraham2461
@shynuabraham2461 14 күн бұрын
സുജിത്തേട്ടന്റെ വീഡിയോകളിൽ ഞാൻ ശ്രെദ്ധിച്ചോരു കാര്യം, മിക്കവാറും പറയാറുള്ള ഒരു ഡയലോഗ് ആണ്.. " നമുക്ക് പിന്നീട് ഒരിക്കൽ വരുമ്പോൾ അവിടെയും കൂടെ പോകാം..!" എത്ര വലിയ യാത്രയാണെങ്കിലും പോയ സ്ഥലത്തേക്ക് വീണ്ടും പോകുവാനും വീണ്ടും കാണുവാനും വീണ്ടും അറിയുവാനുമുള്ള കൊതി, അല്ലെങ്കിൽ ആർത്തി.. യാത്രയോടുള്ള ആർത്തി..!! കാണുന്നവരെ കൂടെ കൊതിപ്പിക്കുന്ന തരത്തിലുള്ള വല്ലാത്തൊരു ആർത്തി..!!! Such a Travelling Lover..❤
@jitheshperingode6903
@jitheshperingode6903 21 күн бұрын
ഈ യാത്രയുടെ ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ടവർ ഇവിടെ കമോൺ 👍👍
@manjum2813
@manjum2813 20 күн бұрын
👍👍
@user-pz7dv7fp1h
@user-pz7dv7fp1h 20 күн бұрын
👍👍
@muhammedhisham7948
@muhammedhisham7948 10 күн бұрын
👍🏻
@ajithak3718
@ajithak3718 20 күн бұрын
Kabeer is a gem. Wonderful human being.❤
@PraveenVarsha-ey7gr
@PraveenVarsha-ey7gr 20 күн бұрын
കബീർ... ❤️ഒരുപാട് ഇഷ്ടമായ വ്യക്തി... നിഷ്കളങ്കമായ ചിരി 👌🏻😊
@arunpaul9074
@arunpaul9074 20 күн бұрын
Kabir is a very nice and humble person. Nice that you met him.
@kabirkashfi
@kabirkashfi 20 күн бұрын
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 20 күн бұрын
ബന്ധങ്ങളുടെ വില വളരെ വലുത് തന്നെസ്നേഹ സമ്പന്നൻ ആയ സുഹൃത്ത് ആണ് കബീർ🥰🥰🥰 എവിടെ ചെന്നാലും മലയാളികളെ കാണുമ്പോൾ നമ്മുടെ സന്തോഷം... വാക്കുകൾക്ക് അതീഥമാണ് യാത്ര മംഗളങ്ങൾ നേരുന്നു🥰🥰🥰🥰❤️❤️❤️🌹🌹🌹🙏🏻🙏🏻🙏🏻🎉🎉🎉🎉🎉
@rootfinder-ml8xl
@rootfinder-ml8xl 18 күн бұрын
Yes
@ANCHUU7
@ANCHUU7 20 күн бұрын
Kabeer what a personality ❤😊
@universalone6609
@universalone6609 20 күн бұрын
Praveen sir is my uncle and im proud of that ,also i talked with sujith bro on video call and im soo happy for that❤️
@TechTravelEat
@TechTravelEat 20 күн бұрын
🥰🥰🥰
@naufalmuhammad9627
@naufalmuhammad9627 20 күн бұрын
മുൻപോട്ടുള്ള യാതയിൽ ഇത് പോലെ ഉള്ള നല്ല സൗഹൃദങ്ങൾ ഉണ്ടാകട്ടെ🫴 #❤ കബീർ
@MrKvkuruvilla
@MrKvkuruvilla 20 күн бұрын
Please in touch with Mr. Kabeer always if you can. He is an innocent guy.
@kabirkashfi
@kabirkashfi 20 күн бұрын
Miss you bro
@geethammaak6
@geethammaak6 20 күн бұрын
Nepal യാത്ര നടത്തിയിരുന്നു കഴിഞ്ഞ മാസം ❤പശുപതിനാഥ് , മുക്തിനാഥ്, മനാകാമന,ജാനകി മന്ദിര് ജനക്പൂര്എന്നിവിടെയൊക്കെ പോയിരുന്നു. ബുദ്ധക്ഷത്രം, കുമാരി ഘര് ഒക്കെ പോയി . സന്തോഷം ❤
@keralagreengarden8059
@keralagreengarden8059 20 күн бұрын
കഴിഞ്ഞ നേപ്പാൾ ഫ്ലൈറ്റ് അപകടത്തിനു മുമ്പ് നിങ്ങൾ ഒരു ഫ്ലൈറ്റിൽ കുലുങ്ങി കുലുങ്ങി പോയത് ഇപ്പോഴും ഓർക്കുന്നു😢😮😢😮😢❤🎉 (കബീർ നല്ലൊരു വ്യക്തിത്യത്തിനു ഉടമയാണ്❤🎉)
@sathishck6687
@sathishck6687 20 күн бұрын
നർക്കട്ടിയാഗഞ്ച്... ഇപ്പൊ അവിടെ 44 Th Bn SSB.... ട്രെയ്നിങ് കഴിഞ്ഞ് 2006 ഞാൻ ജോയിൻ ചെയ്തപോ അവിടെ 27 Th Bn SSB ആയിരുന്നു....Railway station ഒക്കെ ഒരു പാട് മാറി..... റോഡ് ഒക്കെ വേറെ ലെവൽ... ആ സമയത്തു റോഡ് ഒക്കെ.. ഹൊ...ആലോചിയ്ക്കാൻ വയ്യ ...10 km യാത്ര ചെയ്താൽ നടു ഒടിയും...ഇപ്പോ സൂപ്പർ...
@thanseelrahim
@thanseelrahim 20 күн бұрын
ഒമാനിലെ ഒരു ഗ്രോസറി കടയിൽ ജോലിക്കിടയിൽ കാണുന്ന ഞാൻ കൊറച്ചു നേരം കാണും കസ്റ്റമർ വരും പിന്നെ വീണ്ടും,എങ്കിലും നിങ്ങളുടെ വീഡിയോ ഇഷ്ടം
@libaskudiladan
@libaskudiladan 20 күн бұрын
പല കാര്യത്തിലും ആളുകൾ അഡിക്റ്റാവാറുണ്ട്....INB ട്രിപ്പ്‌ മുതൽ ഞാൻ ഈ ചാനലിൽ അഡിക്റ്റായി... Tack care sujith bro 👌🏻👌🏻👌🏻🥰🥰🥰🥰
@rootfinder-ml8xl
@rootfinder-ml8xl 18 күн бұрын
❤❤❤❤
@CallMeSringa
@CallMeSringa 20 күн бұрын
0:10 wooow ❤... ഞാൻ kl to UK last episode request ചെയ്തിരിക്കുന്നു, map കൂടി add ചെയ്താൽ കൂടുതൽ idea കിട്ടും എന്ന്..... ഇത് ഇപ്പോ പൂ ചോതിച്ചു പൂക്കാലം തന്നു എന്ന പോലെ ആയി... Superb bro❤❤❤
@user-kc7zh6gi7w
@user-kc7zh6gi7w 20 күн бұрын
നമ്മൾ അവിടെ എത്തിയ പ്രതീതി നൽകിയ സുജിത്തിനും ഈ മനോഹരമായ യാത്രക്കും മംഗളാശംസകൾ❤
@mahincute99
@mahincute99 20 күн бұрын
നിങ്ങൾ ചോദിച്ചു ചോദിച്ചു പോയിക്കൊള്ളൂ …. നാളെ ഞങ്ങൾക്ക് ചോദിക്കാതെ പോകാം …. Love u…
@rootfinder-ml8xl
@rootfinder-ml8xl 18 күн бұрын
Nice
@shamsudheenmullappally9843
@shamsudheenmullappally9843 21 күн бұрын
Super💞 മലപ്പുറം കമോൺ 💪
@swaroopkrishnanskp4860
@swaroopkrishnanskp4860 21 күн бұрын
@muhammadsinan2141
@muhammadsinan2141 21 күн бұрын
😊😊😊
@muhammadsinan2141
@muhammadsinan2141 21 күн бұрын
😊😊😊
@Kerala_indian3g
@Kerala_indian3g 21 күн бұрын
😂മലപ്പുറം 💩
@deva_nathp4994
@deva_nathp4994 21 күн бұрын
Malappuram💩
@akhilpvm
@akhilpvm 21 күн бұрын
*SGK ക്ക് സ്പൾബർ പോലെ സുജിത് ബ്രോയ്ക്ക് നല്ല കൂട്ടായി മാറിയ കബീർ.!* 😌❤️
@Indianterrtioralabbey
@Indianterrtioralabbey 21 күн бұрын
Kahmir😘
@manojbekal
@manojbekal 20 күн бұрын
സത്യം. ഞാൻ മനസ്സിൽ വിചാരിച്ച കമെന്റ് ❤️
@syamjanardhanan2675
@syamjanardhanan2675 20 күн бұрын
വളരെ നന്നായിട്ടുണ്ട്. ഏതെല്ലാം തരത്തിലുള്ള ഓഫീഷ്യൽസിനെ പരിചയപ്പെടാൻ സാധിക്കുന്നു. സൂപ്പർ. മലയാളികൾ മാത്രമല്ല മറ്റുള്ള ആൾക്കാരാണെങ്കിലും വളരെ ഫ്രണ്ട്‌ലി ആയി ഇടപെടുന്നു.
@ShaikAli-oc3jd
@ShaikAli-oc3jd 20 күн бұрын
എവിടെ യും മലയാളി സാന്നിധ്യം ഉണ്ടാകും അല്ലെ. പൊളിച്ചു 👌
@pradeepkenath
@pradeepkenath 20 күн бұрын
Was an experience to travel with you and Kabir is an example of humanity.I retired from Airforce and hence can connect to the travel thru Central ,North and Eastern part of India .Keep going ,Kudos to you Sujith.We will be travelling with you through your journey.❤️
@kabirkashfi
@kabirkashfi 20 күн бұрын
Happy retirement sir, keep enjoy your life with Sujith's vlog ❤
@pradeepkenath
@pradeepkenath 20 күн бұрын
@@kabirkashfi 🙏
@ushapillai3274
@ushapillai3274 20 күн бұрын
ശരിക്കും ഒരുപാട് സന്തോഷം തോന്നി. സുജിത്തിന്റെ ഈ യാത്ര വളരെ അധികം പുതിയ അറിവുകളും അനുഭവങ്ങളും കാഴ്ചകളും ലഭിക്കുന്നതായിരിക്കും എന്ന് വിശ്വസിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു 🎉🎉🎉🎉🎉🎉
@sailive555
@sailive555 21 күн бұрын
Indo- Nepal border and ICP ഇതിനെ കുറിച്ചൊക്കെ കൂടുതൽ അറിയാൻ സാധിച്ചു.. Excellent vlog.. 😊👌
@vijiramachandran5258
@vijiramachandran5258 20 күн бұрын
ചോയിച്ചു ചോയിച്ചു പോകുന്നത് സൂപ്പർ. ഓരോ ദിവസവും vlog നായി കാത്തിരിക്കുന്നു. All good wishes. തടസങ്ങൾ ഒന്നും വരാതിരിക്കാനായി പ്രാർത്ഥിക്കുന്നു 🙏🏻
@praveenatr4651
@praveenatr4651 20 күн бұрын
നിങ്ങളുടെ ഓരോ യാത്രകളും ഞങ്ങൾക്കും ഒരു മോട്ടിവേഷനാണ്. യാത്ര ചെറുതാണെങ്കിലും ഞങ്ങളും ഇപ്പോൾ മിക്കവാറും ദിവസങ്ങളിൽ യാത്ര ചെയ്യുന്നുണ്ട്.👍
@adilrazakcp
@adilrazakcp 20 күн бұрын
ഇതുവരെയുള്ള എല്ലാ വീഡിയോസും കണ്ടുകഴിഞ്ഞ് എന്റെ ജീവിതത്തിൽ ഇത്രയും മനോഹരമായ യാത്ര മൊബൈലിലൂടെ കാണുന്നത് ആദ്യമായിട്ടാണ് ഇത്രയും വിശദീകരിച്ച് വീഡിയോ കാണുമ്പോൾ നേരിൽ പോയി കാണുന്നത് പോലെയാണ് ❤🥰 KL to UK യാത്ര അത്രയും മനോഹരമാകട്ടെ ❤
@rootfinder-ml8xl
@rootfinder-ml8xl 18 күн бұрын
So nice comment
@cmm5064
@cmm5064 20 күн бұрын
നമ്മൾ സ്വയം നന്നായാലെ നമ്മുടെ ട്രൈയിൻ ബസ് സിറ്റികൾ എല്ലാം നന്നാകുകയുളളൂ ...
@sajithamadhusudhan7370
@sajithamadhusudhan7370 20 күн бұрын
Great Sujith. Because of you we were able to know more about Nepal Border. We regularly watch your episodes from past 4 years. Kabir is such a nice gentleman. Take care 👍👍
@kabirkashfi
@kabirkashfi 20 күн бұрын
😊
@vegfoodstories7072
@vegfoodstories7072 20 күн бұрын
അവതരണം ഗംഭീരം.. മലയാളത്തിലെ അസ്സൽ പദങ്ങൾ കൂടി ഉപയോഗിച്ച് നോക്കു ❤
@jayad3742
@jayad3742 20 күн бұрын
Allmost everyone in your videos are very friendly and helpful that's really lucky.
@anilkumarv3535
@anilkumarv3535 9 күн бұрын
ഭാരതീയ വായൂസേനയുടെ ഭാഗമായിരുന്ന 95-2000 കാലത്ത് ഗോരഖ്പൂരിൽ work cheyyaan bhaagyam ഉണ്ടായിട്ടുണ്ട്....thanks Sujith for taking me back to old memories.... റോഡിലെ ഹോൺ അടിയ്ക്ക് ഒരു കുറവും ഇപ്പോഴുമില്ല...😊
@sreekalamuralidharan7826
@sreekalamuralidharan7826 20 күн бұрын
താങ്കളുടെ എല്ലാ യാത്രക്കൊപ്പവും കൂടെ തന്നെയുണ്ട് ദിവസവും ടീവി സീരിയൽ കാണുന്ന രസത്തിൽ കണ്ട് കൊണ്ടിരിക്കുന്നു എല്ലാ മംഗളവും നേരുന്നു
@sheebanandhu7311
@sheebanandhu7311 20 күн бұрын
കബീർ ബ്രോ പൊളി ❤️... ട്രാക്കിൽ വന്നൂ, മാത്രമല്ല കൂടുതൽ അറിവും പകരുന്നു, സുജിത് ബ്രോ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@TechTravelEat
@TechTravelEat 20 күн бұрын
❤️❤️❤️
@kabirkashfi
@kabirkashfi 20 күн бұрын
❣️
@arjunsunesh
@arjunsunesh 20 күн бұрын
khabir bhayi is the best.hats of to him.supeer excited for tomorrow,s video.all the best bro
@kabirkashfi
@kabirkashfi 20 күн бұрын
@kannurashan3306
@kannurashan3306 20 күн бұрын
So great sujith bro. KL 2 UK Episodes are i will watching continuesily. Alle the best. Iam lajeesh from KANNUR🥰👍all the best
@greengame5115
@greengame5115 20 күн бұрын
kabir bhai so humble
@Abingu
@Abingu 20 күн бұрын
ചാനൽ തുടങ്ങിയത് മുതൽ ഒട്ടും താല്പര്യം കുറയാതെ കണ്ടു പോകുന്ന ഒരേയൊരു യൂട്യൂബ് ചാനൽ ആണ് എനികിത്...
@pradeepfp
@pradeepfp 20 күн бұрын
എത്ര കണ്ടാലും മതിവരില്ല ഇ ലോകത്തെ പക്ഷെ സുജിത്ഉം സന്തോഷ സർ ഉള്ളപ്പോൾ എല്ലാം ചെറുത്ഉം അഗലെ അല്ല എന്നും തോന്നും. Best Wishes for KL2UK journey
@samsea4u
@samsea4u 19 күн бұрын
കബീർ ബ്രോ പൊളി 🥰.Enjoying the KL2UK
@kabirkashfi
@kabirkashfi 18 күн бұрын
@rammanoj2938
@rammanoj2938 14 күн бұрын
Sugith വളരെ ഇഷ്ടപ്പെട്ടു, കൂടെ ആ കബീർ, അദ്ദേഹം jentle man ആണ് ❤❤❤
@sreesurya638
@sreesurya638 20 күн бұрын
Last 10 min Aniyan chetta❤️kalakki supper
@aishwaryasunil6515
@aishwaryasunil6515 20 күн бұрын
ഓരോ ദിവസവും പുതിയ സ്ഥലങ്ങൾ കാണാൻ വേണ്ടി കാത്തിരിക്കുന്നു 'എല്ലാ ഭാവുകങ്ങളും നേരുന്നു'❤
@shyjus2380
@shyjus2380 3 күн бұрын
നിങ്ങൾ പൊളിയാണ് സുജിത്തേട്ടാ നിങ്ങളെ കാണുമ്പോഴാണ് അല്ലെങ്കിൽ നിങ്ങളുടെ യാത്രകൾ കാണുമ്പോഴാണ് ഞാനൊക്കെ എന്തിനാണ് ജീവിച്ചിരിക്കുന്നത് എന്ന് തന്നെ എനിക്ക് തോന്നുന്നത്
@abhiram.b8848
@abhiram.b8848 21 күн бұрын
Good to see our country is developing in a rapid rate. We want our country to be a developed one. We all can work together for that irrespective of the differentiation between south & North.. we are the proud Indians 🇮🇳🇮🇳🇮🇳
@anandhuav4331
@anandhuav4331 20 күн бұрын
Kabir❤
@surendranpv2005
@surendranpv2005 20 күн бұрын
ഇതുവരെ നേരിട്ടു കാണാൻ കഴിയാത്ത ഇന്ത്യൻ നഗര ഗ്രാമ കാഴ്ചകൾ. ശരിക്കുമുള്ള ഇന്ത്യയെ കണ്ടെത്തൽ . നന്ദി അഭിനന്ദനങ്ങൾ ഇതുവരെയുള്ള എല്ലാ വീഡിയോകളും കണ്ടു.
@sujachannanathil5827
@sujachannanathil5827 20 күн бұрын
സുജിത്തേ ഒത്തിരി നന്ദി..... Ethupolulla അറിവുകൾ പറഞ്ഞു തരുന്നതിനു.....
@musk7405
@musk7405 20 күн бұрын
Kabir was gem 💎❤️
@MHDZIYAD306
@MHDZIYAD306 21 күн бұрын
എലതു വിശദീകരിച്ച് പറഞ്ഞു തന്ന സുജിത്ത് ഏട്ടന് താങ്ക്സ്
@sabeerarimbra8492
@sabeerarimbra8492 21 күн бұрын
സുജിത് ഭക്തൻ മലപ്പുറം ഫാൻസ്‌ assemble here ❤❤❤❤️👉🏻
@user-yadhuii
@user-yadhuii 20 күн бұрын
നിങ്ങൾ ഇത് easy ആയി complete ചെയ്‌യും.. 100% professional sire.... 🔥🔥🔥
@syamsree.1613
@syamsree.1613 21 күн бұрын
*kl 2 Uk..❤❤ Angine nammal boarder kadakkan pokunnu... Excited to see the New places.. Safe nd happy journey Sujith *❤❤❤❤
@arjunpv1816
@arjunpv1816 21 күн бұрын
Improving day by day 💜 extremely good video and episode,, all the best journey 💯🤲
@Vidyavidhu18
@Vidyavidhu18 20 күн бұрын
ഇതുപോലെ ഒരു ട്രിപ്പ്‌ okay ഇഷ്ടപെടുന്ന ആളുകൾ ആണ് നമ്മളിൽ പലരും നടക്കുന്നില്ല എന്ന് മാത്രം 😂 sujith annunde vdo യിലൂടെ ഇതൊക്കെ കാണാം 😒 ഹാപ്പി journey annu 😍
@harshadayiroor536
@harshadayiroor536 17 күн бұрын
Kabeer bro നല്ല സ്നേഹമുള്ള ഒരു കൂട്ടുകാരൻ❤
@mohammedrashadk6007
@mohammedrashadk6007 20 күн бұрын
Kabirin ivade like adikkyuka guys😃
@umasankarprasadm5245
@umasankarprasadm5245 20 күн бұрын
Kabeer bhai a very nice man
@xp4t207
@xp4t207 20 күн бұрын
SSB DIGyum Land port managerum malayalikal ❤
@RemyaJomon-lf9er
@RemyaJomon-lf9er 11 күн бұрын
എന്നെങ്കിലുമൊരിക്കൽ എനിക്ക് പോകാൻ സാധിക്കുമെന്നുള്ള പൂർണ്ണ വിശ്വാസത്തോടുകൂടി ❤സുജിത്തേട്ടനെ എല്ലാവിധ ആശംസകളും നേരുന്നു
@testytrip
@testytrip 20 күн бұрын
আসুন আমরা নুতনরা সবাই সবার পাশে থাকি তাহলে আমাদের টার্গেট পুরো হবে ❤
@arunchacko9103
@arunchacko9103 21 күн бұрын
Hi Sujith bro...U have shown the value of keeping contact or being in touch with who ever you met in ur trip...in one way or other that will help at some time in our life...❤
@ahalyaj1998
@ahalyaj1998 21 күн бұрын
All the best Sujith chetta....I'm a big fan of you...njan pokaatha sthalangalokke vediouilude kanan patunundallo ...happy....
@reshmivinod5036
@reshmivinod5036 20 күн бұрын
I remember staying in Raxaul for my summer vacations and visited Birganj in Nepal with my uncle a customs officer in 1996....Lots of memories flashed after watching your video....Best Wishes.
@aravindramesh886
@aravindramesh886 20 күн бұрын
Miss U Chhetri 😢🥺, Legend ⚽💔🇮🇳 He has officially retired from International Football ⚽💔, June 6 - The match Against Kuwait 🇰🇼 is his last match in National🇮🇳 colour 😢💔
@user-fm5nt9zg4i
@user-fm5nt9zg4i 20 күн бұрын
@shihasms7194
@shihasms7194 21 күн бұрын
അപ്പൊ ലച്ച പൊറോട്ടയാണ് അവൾ ചപ്പാത്തി എന്ന പേരിൽ എനിക്ക് രാവിലെ തന്നുകൊണ്ടിരിക്കുന്നത് 😮
@TechTravelEat
@TechTravelEat 20 күн бұрын
😄🙏
@shihasms7194
@shihasms7194 20 күн бұрын
@@TechTravelEat ❤️
@keralagreengarden8059
@keralagreengarden8059 20 күн бұрын
അടിപ്പൊളി
@janeysantosh
@janeysantosh 21 күн бұрын
Congrats on ur first country to cross. God bless u💐💐🧿
@rajasekarankotapuram7822
@rajasekarankotapuram7822 11 күн бұрын
വളരെ മനോഹരമായ ഒരനുഭൂതി തന്നതിന് നന്ദി.....❤❤❤
@anvizworld1113
@anvizworld1113 20 күн бұрын
Really super , enjoying the KL2 UK series
@minnalmuralioriginal
@minnalmuralioriginal 21 күн бұрын
Wait cheithavar undo?🤩🤗
@nirmalk3423
@nirmalk3423 21 күн бұрын
Awesome 👌 we're enjoying every moment of this
@shafeeqhuzzain585
@shafeeqhuzzain585 20 күн бұрын
Tyre urutti nadanath ippozum nayangara orma aanu athellaam 😍✌️👍what a moments ❤️
@mgradhamoni3936
@mgradhamoni3936 20 күн бұрын
Extremely good and informative video, good luck and best wishes your long journey, god bless you ❤❤❤
@akhilpvm
@akhilpvm 21 күн бұрын
*കാത്തിരുന്നു കാണുന്ന ഒരു യാത്രാ സീരിസ്* 🤗❤️
@ChaayemKaapiyum
@ChaayemKaapiyum 20 күн бұрын
Very Nice videos. I recently started getting your videos as suggestion. Very inspiring and for people like me, who cannot travel like this for now, you make me feel as if i'm a part of your journey. Thank you
@TechTravelEat
@TechTravelEat 20 күн бұрын
❤️❤️❤️
@athirarageeth4131
@athirarageeth4131 20 күн бұрын
Praveen sir adipoliii...vlogss adipoliii..Waiting for tomorrow's episode ❤
@SS-gx3oq
@SS-gx3oq 20 күн бұрын
I am also getting some sort of knowledge by watching your videos Good going, waiting for more!!
@shyjushyju6530
@shyjushyju6530 21 күн бұрын
ഹായ് കബീർ ❤❤❤
@kabirkashfi
@kabirkashfi 20 күн бұрын
Hello
@shyjushyju6530
@shyjushyju6530 20 күн бұрын
@@kabirkashfi how are you ❤❤❤
@anzilsahabjan8587
@anzilsahabjan8587 21 күн бұрын
Brother longest platform in world top 5 il 4 um Indian il annu. 1- Hubali (Karnataka ) 2 - Gorakhpur (U.P) 3- Kollam (Kerala) 4- Kharagpur (West Bengal)
@adithyavaidyanathan
@adithyavaidyanathan 20 күн бұрын
Adipoli!! Wishing you a safe journey ahead Sujithetta.
@ananghmk3751
@ananghmk3751 20 күн бұрын
Thank you for visiting india,, നന്ദിവീണ്ടുംവരിക
@muhsinap4819
@muhsinap4819 21 күн бұрын
അടിപൊളി വീഡിയോസ്. പെട്ടെന്ന് തീർന്ന പോലെ തോന്നി 😢😢
@psycho4700
@psycho4700 21 күн бұрын
KL 2 UK trip adipoli aaavatte❤🎉
@sukeshbhaskaran9038
@sukeshbhaskaran9038 20 күн бұрын
Great beautiful congratulations hj Best wishes thanks
@vinodwarrier
@vinodwarrier 7 күн бұрын
Another superb video..
@Kichu_Achu_Akku
@Kichu_Achu_Akku 21 күн бұрын
സൂപ്പർ ചേട്ടാ 👌👌
@jzttin
@jzttin 21 күн бұрын
After SGK ath nammude Sujith ettan thanne ollu 🥰😍
@fayiz3592
@fayiz3592 21 күн бұрын
അത് വേറെ കാണാത്തത് കൊണ്ടാണ്
@parvathyps994
@parvathyps994 21 күн бұрын
Sujitheata ee series powli ayitunnd kata waitinglanu oro dayum any way all the best for your journey ❤
@hiranyamadhuhiranya7450
@hiranyamadhuhiranya7450 19 күн бұрын
സൂപ്പർ... നേപ്പാൾ പോകാൻ ഓരോ വ്ലോഗ് കണ്ട് വരുക ആയിരുന്നു 🙏.. Thanks... 🥰 .
@that.infamous.guy22
@that.infamous.guy22 20 күн бұрын
Kabir is such a humble guy❤
@kabirkashfi
@kabirkashfi 20 күн бұрын
@kabirkashfi
@kabirkashfi 20 күн бұрын
@kabirkashfi
@kabirkashfi 20 күн бұрын
@GeorgeThomasHealth
@GeorgeThomasHealth 21 күн бұрын
Good to see you are having a smooth travel so far and enjoying the various destinations. Its so lovely to see you meeting and interacting with people from different states in India. Kabir seemed to be a really nice and genuine person. It always helps to have other malayalees in other parts of our country who can provide you with assistance and help along your journey. Good luck on your entry into another country.
@TechTravelEat
@TechTravelEat 20 күн бұрын
Thank you! 😃
@kabirkashfi
@kabirkashfi 20 күн бұрын
😊
@achu555222
@achu555222 20 күн бұрын
All de Best Ahead Sujith Broooooo.... (Thaadi & Meesha looks good on u Grow it)
@jij3990
@jij3990 9 күн бұрын
Lot of great memories of Gorakhpur, khorobar,and so on.
EP #29 World's Highest Railway | Chinese Slow Train Sleeper Class Experience 100% Fun 😂
36:59
Tech Travel Eat by Sujith Bhakthan
Рет қаралды 11 М.
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 29 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 50 МЛН
അയോധ്യയിലേക്ക് | Vegetarian Vande Bharat Express from Delhi to Ayodhya
37:35