മനസ്സിൽ കളങ്കം ഇല്ലാതെ മനുഷ്യൻ ആണ് സുനീർ ഭായ് 😘😘😘... നിങ്ങളുടെ combo സൂപ്പർ...
@sudheesvk Жыл бұрын
കളങ്കം ഇല്ല എന്നല്ല കേരളത്തിലെ മുസ്ലീങ്ങളെ പോലെ മത ഭ്രാന്തു ഇല്ല
@selmanfarizpn2613 Жыл бұрын
Thalassery ആതിഥ്യ മര്യാദ യുടെ കാര്യത്തിൽ മുന്നിൽ തന്നെയാണ്... മലബാറിൽ പരന്ന് കിടക്കുന്ന ഈ രീതി തന്നെയാണ് അദ്ദേഹത്തിൻ്റെ സ്വഭാവത്തിലും കാണാൻ സാധിക്കുന്നത്❤❤❤
@footballfinix5726 Жыл бұрын
Kannur 💕
@xxxK858 Жыл бұрын
Thalassery veroru level anu... experience basis anu parayunnathu
@Ddhgfk Жыл бұрын
കണ്ണ് നിറയുന്നു....എത്ര...സൗഹൃദം...രാജ്യത്തിന് അപ്പുറം....ഭാഷ....മതം...this is real story of kerala
@nish833 Жыл бұрын
അചോട,😂😂😂😂😂
@farhadfighter165 Жыл бұрын
Real Kerala Story😍😍😍
@chaaru6870 Жыл бұрын
Cash ullidathu matre avanu souhrudam ulluu..... Avan anganullore nokki oottum... Very cunning.. And selfish.... Dumban alsoooo😂😂😂😂
@nightcrawler7988 Жыл бұрын
😂😂😂
@sayoojpk2144 Жыл бұрын
Kidney touching words
@plantaholic_ Жыл бұрын
മൊറൊക്കോ എപ്പിസോഡിലെ ഏറ്റോം നല്ല പോസിറ്റീവ് വൈബ് തരുന്ന അടിപൊളി വീഡിയോ 😍 ചുരുക്കം ചിലരുടെ അടുത്ത് മാത്രമാണ് സുജിത്തേട്ടൻ ഇത്രേം comfortable ആയിട്ട് തോന്നാറുള്ളത്💞 സുനീർഭായ് നല്ലൊരു ഫാമിലി മാൻ ആണെന്ന് മനസ്സിലാവുന്നുണ്ട് .. പുള്ളിടെ നാട്ടുകാരിയായതിൽ proud 😇
@girijamohandas9897 Жыл бұрын
Suneerbai നല്ല മണി. എപ്പോഴും happy ആണ്. ചാനൽ എന്താ ഇടാത്തത് ഞാൻ കാണാറുണ്ടായിരുന്നു. സൗഹൃദം very importent കൊടുക്കുന്ന മനുഷ്യൻ അനേഷണം പറയുക. 🙏🥰🥰
@girijamohandas9897 Жыл бұрын
നല്ലവ്യക്തി എന്ന് വായിക്കുക
@Emfasmin Жыл бұрын
Edit cheyyanulla option und,
@jesuis316 Жыл бұрын
There is a typical "thalsserikkaran" in every gesture of suneer bhai.the way he speaks malayalm, the way he behaves with his wife and kids-everything infact, his willingnes to make a fool of himself to makeothers laugh,his readiness to go all the way to entertain his guest-evrything reminds me of my beloved Tellichery.
@TechTravelEat Жыл бұрын
❤️❤️❤️
@asifaaydin6151 Жыл бұрын
@@aseemaslam1 anitt evide
@KERALA_Shorts_ Жыл бұрын
Keralathil undaya Supra accident video ente channelil ittittund kandu nokkuu😢
@sharanyan5746 Жыл бұрын
True...from Thalasserikari
@nimishabiju3673 Жыл бұрын
സുനീർ ഭായും മൊറൊകൻ ഭാര്യയും ഉണ്ടാക്കിത്തന തലശ്ശേരി ബിരിയാണി ❤ഹൃദ്യം 💚💚💚
@sabeenaebrahim7418 Жыл бұрын
സുനീർഭായുടെ കുടുബം എന്ത് രസാ അവരുടെ വ്ലോഗ് കണ്ടിട്ടുണ്ട് നല്ലരണ്ട് മക്കൾ 🤲🤲🤲 സുജിത്തെ ഇന്നത്തെ വ്ലോഗ് അടിപൊളി ❤️❤️❤️❤️❤️❤️
@Shoukathali-og7vl Жыл бұрын
ഷൈമയെയും കുട്ടികളെയും കണ്ടതിൽ സന്തോഷം.
@anishashinoj1661 Жыл бұрын
ഈ ഫാമിലിയെ കാണാൻ കൊതിച്ചിരിക്കയായിരുന്❤ Thanku... Sujith bro👍🏻
@maneeshtech4673 Жыл бұрын
അരിയും നെയ്യും കണ്ടപ്പോഴുള്ള സുനീർ ഭായിയുടെ സന്തോഷം 😂🔥 എജ്ജാതി മനുഷ്യൻ 😹❤️
@Shinojkk-p5f Жыл бұрын
ജീരക ശാല അരി പഴകും തോറും ടേസ്റ്റ് കൂടും, 2 വർഷം പഴക്കം ഉള്ളതാണെങ്കിൽ നല്ലത്, ഇപ്പോൾ ബംഗാളിലെ ഡാർജിലിംഗ് ഏരിയ യിൽ ആണ് കൃഷി ചെയ്തു കേരളത്തിലേക്കും, ഗൾഫ്, യൂറോപ്പ്, അമേരിക്ക ലേക്കും എത്തിക്കുന്നു. കേരളത്തിൽ ലിമിറ്റ് ഉണ്ട്. (കാലാവസ്ഥ മാറ്റം, വയലുകൾ കുറഞ്ഞ ത് »വയനാട് )
@ShajiManshad1 Жыл бұрын
സുനീർ ഭായിയുടേം ഫാമിലിയുടെയും ആദിത്യമര്യാദ പറയാതെ വയ്യ. Beautiful vlog 🥰
@TechTravelEat Жыл бұрын
❤️❤️❤️
@ahmedzeeshan3727 Жыл бұрын
നമ്മുടെ നാട്ടുകാർ എല്ലാരും അങ്ങനെ ആണ്...സൽകരിച്ചു കൊല്ലും...... Thalssery Kannur ❤❤❤
@shihabshihab4114 Жыл бұрын
❤❤❤
@louythomas3720 Жыл бұрын
@@ahmedzeeshan3727..... കണ്ണൂരുകാരുടെ പ്രത്യേകിച്ച് പറയണ്ടല്ലോ ? ആറേഴു വർഷമായി ബിജ്ജന്റെ സൽക്കാരം ! മലയാളികൾ അനുഭവിക്കുകയല്ലേ.....😂
@KERALA_Shorts_ Жыл бұрын
Keralathil undaya Supra accident video ente channelil ittittund kandu nokkuu😢
@RJMALLUVLOGS Жыл бұрын
ഈ കൂട്ടത്തിൽ നമ്മുടെ സഹീർ ഭായ് കൂടെ ഉണ്ടെങ്കിൽ... ❤❤❤ മൂന്ന് ബിസിനസ് കാരുടെ കൂടെ സുജിത് bro 🔥
@TechTravelEat Жыл бұрын
❤️❤️👍👍
@sayid2336 Жыл бұрын
Sujith nalla pidutham ann pidichath💰💰
@shalusalam5595 Жыл бұрын
Nthonnada negative parayunne...avar nth nalla friends Ann.. may god bless
@SangeethaSDas Жыл бұрын
I can very much relate to Suneer Bhai's happiness in getting the real kerala stuffs . I live in Madrid .Every time I travel India or Dubai I get fresh grated coconut , coconut chips for Beef ularthu , frozen parotta Ghee etc . Luckily in Madrid we get , Uzhunnu , Matta rice ,Basmati ,Indian tea , all spices etc . Today's video was really nice .
@hemands4690 Жыл бұрын
Football fans kke undo vtl.... RM or ATM fans 🙂😃
@fliqgaming007 Жыл бұрын
Suneer bhai is very chilling person ❤️ ഇതുപോലുള്ള ആളുകൾ കൂടെ ഉണ്ടെൽ കിട്ടുന്ന vibe വേറെ തന്നെ.. Nice Family 🥰
@hassainarasu5056 Жыл бұрын
Undu
@jishanambiar5153 Жыл бұрын
Chinayil ഉള്ള ഭായ് യുടെ പേരെന്താ ഖാദർ ഭായ് ആണോ
@Mammoottybasheer Жыл бұрын
വർഷങ്ങൾക്ക് ശേഷം സുനീർ ഭായിയെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, സുജിത്ത് താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും
@TechTravelEat Жыл бұрын
❤️
@beenakumari5325 Жыл бұрын
സുനീർ ഭായി നിങ്ങളെയോർത്ത് അഭിമാനം കൊള്ളുന്നു. ഇങ്ങനെയാവണം മനുഷ്യരെല്ലാമെന്ന് കൊതിച്ചു പോകുന്നു. ഈ വീഡിയോ ആദ്യവസാനം രസിച്ചു. Sa m Jith ഭായിയും എത്തി
@diddddd9673 Жыл бұрын
സുനീർ ഭായ് സൂപ്പർ... സുനീർ ഭായ് നല്ല സൗഹൃദം... ഒരു പാട് ഇഷ്ടം...
@rajeevsureshbabu1937 Жыл бұрын
സൂപ്പർ വീഡിയോ എന്ത് സന്ദോഷം ആണ് എല്ലാരും ചേർന്ന് ബിരിയാണി ഉണ്ടാക്കലും അത് ആസ്വദിച്ചു കഴിക്കലും 😃😃🥰🥰🥰😘😘😍
@preejasusan6218 Жыл бұрын
A very lovely and chilling episode with Suneer Bhayi and Family 😍😍😍...Such a hearty welcome by them.. Convey our regards 😍😍😍
@remad441 Жыл бұрын
Suneer ഭായ് നേ കണ്ടു പഠിക്കണം. Correct ആണ്. സുനീർ ഭായ് ക്ക് ബിഗ്സല്യൂട്ട്.. നാട്ടിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങൾ എത്ര സന്തോഷം ആയിട്ടാണ് കുട്ടികൾ പാക്കിങ് open ചെയ്യുന്നത്. കുട്ടികൾക്കു എല്ലാവരുടെയും അന്വേഷണം പറയുക. ❤❤❤🌹🌹
@santhoshkumar-uc3oq Жыл бұрын
സുജിത് ഭായ് ഹായ് തലശ്ശേരി ബിരിയാണി ബ്ലോഗ് സുനീർ ഭായ് യുടെ ഫാമിലി അടിപൊളി
@sreerekha7109 Жыл бұрын
സഞ്ചാരം എപ്പിസോഡിൽ സുനീറിനെ കണ്ടിരുന്നു... അന്നേ ഇഷ്ട്ടായി എന്തൊരു സൗമ്യമായ പെരുമാറ്റം.. ഞാനും തലശ്ശേരിക്കാരിയാണ് ❤️🎉
@iqbalmzh73872 күн бұрын
നിങ്ങൾ രണ്ടു പേരുടെയും സൗഹൃദം കാണുമ്പോൾ വല്ലാത്തൊരു സന്തോഷം അനുഭവപ്പെടുന്നു ❤️❤️❤️.. Suneer bhai.. Sujith bhai like brother combo💯👌✅
@riyaandashhadviogs230 Жыл бұрын
സുനീർ ഭായ് നല്ല പോസ്റ്റീവ് ആയാ മനുഷ്യൻ സൂപ്പർ ഫാമിലി❤❤❤
@ahmedzeeshan3727 Жыл бұрын
Real തലശ്ശേരിക്കാരൻ.... Suneer ഭായ് ❤
@vishnudas5781 Жыл бұрын
മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.... ഇനിയിപ്പോ ബിരിയാണി കഴിക്കാണ്ട് എങ്ങനാ 😌😌😌😌😌😌😌
@nikesh1129 Жыл бұрын
മനസിൽ ഒരു ചെറു പുഞ്ചിരിയോടെ ഇന്നത്തെ മുഴുവൻ വീഡിയോ കണ്ടവർ ഉണ്ടോ😍😍😍😍
@uszama_ Жыл бұрын
Masha allah, Love has no borders Happy to see Suneer Family. Thank u Sujith😍👍
@TechTravelEat Жыл бұрын
❤️❤️❤️
@mazinmohammed1625 Жыл бұрын
തലശ്ശേരിക്കാരന്റെ എല്ലാം സുനീറിൽ കാണുന്നുണ്ട്. Even he is in morocco for a long time, the way he speaks, his fun, everything -pure thalassery vibes in this vdeo. At the end suneer says "തരൂല" i.e thalassery style. I am also frm thalassery 🔥thalassery biriyani😋😋
@pk25------- Жыл бұрын
Thalassery king of Malabar underatted tourist place ഒരു ഗോവ ആകാനുള്ള potential ഉള്ള place 😍
@umhamdanhamoud5189 Жыл бұрын
ബ്രോ സുനീർ ബായ് പറ ആ ചനാൽ വീഡിയോസ് ഇടൻ. പിന്നെ നിങ്ങളും സുനീർ ബായി കൂടിയാൽ നല്ല വിറ്റാണ്. 🥰🥰🥰ഒരു പാട് സ്നേഹം നിങ്ങളോട് സുനീർ കാണെ കാണിച്ചതിന് 🥰🥰🥰🥰
@KAHANI2255 Жыл бұрын
അടിപൊളി വിഡിയോ സുനീർഭായി ❤ ഷഹീർ ഭായി ഋഷി രണ്ട് പേരെയും മിസ്സ് ചെയുന്നുണ്ട് .
@benzygeorge1141 Жыл бұрын
What a loving family ❤️ God bless you Angels Biryani looks yummy.
@shibud.a5492 Жыл бұрын
Excellent video. Happy to see Mr. Suneer Bai & his family after a long time . Like his down to earth character & afterall, he is only one among 100,000s no head weight nothing. MAY GOD BLESS HIM & HIS FAMILY TO STAY THEIR HAPPINESS LAST FOR EVER . Thank you Mr. Sujith bhakthan to make this video & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .......SHIBU DEVARAJAN, Louvre hotels group ,UAE .
@Aadhilmuhammad5341 Жыл бұрын
Sunir Bhai is a energetic man I loved it ❤
@CurlyAnu Жыл бұрын
Awsome episode....Suneer Kandy such a lovely human being...and very down to earth person. lots of love and hugs 💕💕💕💕
@ahmedzeeshan3727 Жыл бұрын
അല്ലെങ്കിലും സൽക്കരിക്കുന്ന കാര്യത്തിൽ തലശ്ശേരി കണ്ണൂരൂകാർ കഴിഞ്ഞിട്ടേ ഉള്ളൂ..... അതു ലോകത്തിന്റെ ഏതു ഭാഗതായാലും ❤❤❤
@JJ-ed5fd Жыл бұрын
അവിടെയുള്ള മുസ്ലിം സ്ത്രീകൾക്ക് ഹിന്ദു കലുമായിയുള്ള അവിഹിത ബന്ധം കൂടുതൽ ആണ്
@jishanambiar5153 Жыл бұрын
Cash illathavan vannalo
@ahmedzeeshan3727 Жыл бұрын
@@jishanambiar5153 ക്യാഷ് ഉള്ളവനും ക്യാഷ് ഇല്ലാത്തവനും എല്ലാവരും ഞങ്ങൾക്ജ് ഒരു പോലെ തന്നെ.... അല്ലാതെ നിങ്ങളെ പോലെ താഴ്ന്ന ജാതി ഉയർന്ന ജാതി ക്യാഷ് അധികം ക്യാഷ് കുറവ് ഇങ്ങനെ വേർതിരിച്ചു കണ്ടു സൽക്കരിക്കാറില്ല.... നിങ്ങൾ അങ്ങനെ ആയിരിക്കാം... നിങ്ങളുടെ പേരിലെ വാല് തന്നെ അതാണ് കാണിക്കുന്നത്...
സുജിത്തേ ഒരു രക്ഷയുമില്ല video super Super ❤❤. സുനീർ ഭായ് ഒരു രക്ഷയുമില്ല ചിരിച്ച് ചിരിച്ച് ഒരു പരുവമായി ഞാൻ ❤❤😂😂😂😂
@vipin_raj_vj Жыл бұрын
തീർച്ചയായിട്ടും സുനീർ ഭായിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും 🙏 Such an humble & handsome man & his family❤💪😇
@TechTravelEat Жыл бұрын
❤️👍
@zubbu183 Жыл бұрын
Nice to see suneer bhai n family.welcome samjith bro😊
@shyjushyju6530 Жыл бұрын
കണ്ണൂര്കാരൻ ആയ ഞാൻ തലശേരി ബിരിയാണി കാണുബോൾ 😋😋
@nagusekar3155 Жыл бұрын
Suneer bhai family is simply cute. Swee.... eet girls may god bless them. Say hi to suneer bai❤️❤️❤️
@vinuvs6349 Жыл бұрын
Sunder kandy such a humble man you are great
@km4185 Жыл бұрын
വളരെ നല്ല വീഡിയോ..... സുനീർ ഭായ് നല്ല +ve vibe ഒള്ള മനുഷ്യൻ........ താങ്ക്സ് സുജിത്ത് ബ്രോ ❤
@ABDUKKAvlogs Жыл бұрын
ഈ വീഡിയോ വളരെ ഇഷ്ടമായി . മൊറോക്കോവിൽ വെച്ച് തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്നത് ഒരു സ്പെഷ്യൽ തന്നെ . ബിരിയാണി ഉണ്ടാക്കിയ ആ പാത്രം എന്റെ പൂതി ആണ് .
@sojaskicthen3081 Жыл бұрын
sujith etta ningal poliyan nalla explanationum great visuals oru rakshayumilla santhosh george kulangara vittal ningal aan best traveller🥰
@TechTravelEat Жыл бұрын
Thanks ❤️
@akhilknairofficial Жыл бұрын
ഇന്ന് വളരെ ടേസ്റ്റ് ഉള്ള ഒരു എപ്പിസോഡ് ആണല്ലോ സുജിത്തേട്ടാ 😍.. ബിരിയാണി കാണുമ്പോ കൊതിയാവുന്നു.... 😋
@hashimtp1991 Жыл бұрын
Super
@smithamohan5573 Жыл бұрын
It's always blessings to get good friends,nice family Mr.Sunner's ,good video, enjoyed as always 😊
@rijinthalasserry3570 Жыл бұрын
സുനീർ ഭായിയുടെ ചാനൽ ഇന്ന് 200K ആവും 😍🔥🔥🔥🔥
@manonair9076 Жыл бұрын
Suneer bai ,,,god blessed family, sujith u r a great man
@usmanv4128 Жыл бұрын
സൂപർ - വീണ്ടും കാന്നാൻ തോന്നുന്ന എപിസോഡ്❤❤❤
@TechTravelEat Жыл бұрын
👍👍❤️
@vishnub2904 Жыл бұрын
Its good to see your video daily❤and Moroccan Thalassery biriyani is class😂😊Suneer bhai is super coool to have talk with🥰🥰 Good to see Shamjith bhai tooo😍 Family time os super as always🎉 Waitin for more and more quality videos...waiting for saheer bhai too❤ Happie Journey Sujithetta❤🥰🥰
@harisbeach9067 Жыл бұрын
മൊറോക്കോ ഒരു ആഫ്രിക്കൻ രാജ്യമാണെങ്കിലും അവിടെത്തെ പരിസരങ്ങളും വൃത്തിയും കെട്ടിടങ്ങളും ഒക്കെ കണ്ടാൽ ഇത് ഒരു യൂറോപ്യൻ രാജ്യമാണോ എന്ന് വിചാരിച്ചു പോകും✌️"ആഫ്രിക്കയിലെ ഏറ്റവും സംബന്ന രാജ്യമാണ് മൊറോക്കോ..🇲🇦✌️❤️
@TechTravelEat Жыл бұрын
അതെ
@keralahunk Жыл бұрын
തട്ടവും ഒന്നും ഇടേണ്ട ആവശ്യം ഇല്ല. യൂറോപ്പ് തന്നെ
@chayakkadakaranm2925 Жыл бұрын
ഇവിടെന്താ എല്ലാവരും ഇടുന്നുണ്ടോ? Learn to respect personal choices.
@@keralahunk ഒട്ടുമിക്ക മുസ്ലിം രാജ്യം ങ്ങളിലും തട്ടം ഇടാറില്ല
@ncmphotography Жыл бұрын
അടിപൊളി ആയി ❤️🙌 സുനീർ ഭായ് and family....❤️
@TechTravelEat Жыл бұрын
❤️❤️❤️
@navaspn1069 Жыл бұрын
സുനീർ bai പൊളിയാണ്... സുനീർ ശംജിത് .. സുജിത്...അടിപൊളി വീഡിയോ... താങ്ക്സ് സുജിത്തേ
@kssarun1518 Жыл бұрын
കുറച്ചു നാൾ വീഡിയോസ് ഒന്നും കാണാൻ പറ്റാത്ത situations ആയിരുന്നു, ഇന്നുമുതൽ വീണ്ടും കണ്ടു തുടങ്ങുന്നു 😍🥰
@sainulabidh9170 Жыл бұрын
ഇങ്ങേരു പോലത്തെ ഒരൊറ്റ പീസ് കാണൂ 😅😅 suneerkndy the real entertainer ❤
@renjup.r6210 Жыл бұрын
Enjoyed the vedio a lot ..sunir bhai alu poliya...
@saadharanakkaran Жыл бұрын
And Shwetha’s gifts are great .. any Thalassery guy will love those items .. great Thoughts by Shweta and you ..
@savithrikuttyaryakilperiga4016 Жыл бұрын
Good. ബിരിയാണി vlog. Hiiii ഷൈമ and family. Nice to സീ ആലോഫ് you. Nannayitundu👍🏻👍🏻uu👌🏻. Happy to see eShamjathbai🤚🏻🙏🏻
@RaginiKNair Жыл бұрын
Enjoyed video seeing Suneerbhais family after a long time.
@Maryutti--Athu Жыл бұрын
Shyma dareen sireen whre were u all?? Thanku sujith for the lovely biriyani video. 😘😘😘😘😘 Suneerbai do make videos we r waiting Katta fan of sujith n family🥰
@akshayraj5484 Жыл бұрын
Happy to see a family video ❤
@LP-ff8fk Жыл бұрын
Superb vlogs sujith ji! Such a beautful country , Morocco is... the friendly local people share good relations with Indians. Malayalees r working and living in different parts of the world...sharing & spreading our beautiful culture , cuisine, everywhere. the aranmula kannadi is a beautful gift , such a rare & brilliant piece of Indian workmanship. The beautiful orange trees, the artifacts made by the brilliant artisans , the super fast trains , the neatness of the road, the wonderful way in which the towns r well decorated and made tourist friendly with well laid out cafés, in Morocco. Really enjoyed these vlogs!
@sowmyasowmya5434 Жыл бұрын
Njn ഇന്നലെ ചോദിച്ചതെ ഉള്ളു... ഈ vdo 🥰🥰🥰tnkuu സുജിത്തേട്ടാ ❤❤❤
@babup.knambiar4840 Жыл бұрын
nice famaly....God bless you all..thalassery karude adithya maryadha...vere level anu😍❤️❤️❤️
@johnyjosepharicatt5753 Жыл бұрын
Hai Mr.Sujith very happy to see the making of Thalassery dum biriyani with Mr. Suneer and his lovely family
@Arifshaw128 Жыл бұрын
Morocco 🇲🇦 trip become more amazing 🤩
@zaaptrader5118 Жыл бұрын
ഇതാണോ മൊറോക്കോ ട്രിപ്പ് 🤣🤣 ഇത് ബിരിയാണി ഉണ്ടാക്കൽ അല്ലെ ?
@kvjose1763 Жыл бұрын
വെരി ഗുഡ്, ക ൺഗ്രാറ്റ്ലഷൻസ്.ഞാൻ ഫസ്റ്റ് ടൈംസ് ആണ് തലശേരി ബിരിയാണി ഉണ്ടാക്കുന്നത് കാണുന്നത്.thanks.
@muneersamir2585 Жыл бұрын
ഈ എപ്പിസോഡ് പൊളിക്കും❤❤ suneer bai❤❤
@Asherstitusworld Жыл бұрын
Today’s Video Visiting Sunner Bai Family in Morocco & Making Thalassery Biriyani Video Poli
@TechTravelEat Жыл бұрын
❤️❤️
@Monish911 Жыл бұрын
Sujitheattoi Suneer bhai adipwoli 😊❤
@subimary1767 Жыл бұрын
Mouth watering Biriyani....chilling vlog....
@basheercoorg5679 Жыл бұрын
Suneer bayi family super masha Allah
@TechTravelEat Жыл бұрын
❤️
@mohdsadik144 Жыл бұрын
Nice video& most beautiful country Morroco
@muhammadhussainvv7688 Жыл бұрын
തലശ്ശേരി karante തനി naadan varathaanam❤ Le:തലശ്ശേരി കാര൯😊
@The_Amazing_Spider_Man-l7n Жыл бұрын
Suneer bhaiye kanumbol enik avengersile bruce banerinte kanakk ind❤
@sindhuappicheril9491 Жыл бұрын
Suneer sir you're such aamizing and humble personality stay blessed always we all love you too much ❤❤
It's good one...need to appreciate suneer Bhai and family,how they are treating and caring the people... needless to mention that we rarely see the people with good heart,like suneer Bhai ..even Santosh George kulangara nicely explained the great behaviour of sunner Bhai ..so proud and really appreciate him for sparing his time from his busy schedule...
@noufalkasargod2564 Жыл бұрын
അങ്ങനെ ജീരകശാല അരിയും RKG യും ഹിറ്റായി മക്കളെ ഹിറ്റായി 😊
@serv.antofallah97 Жыл бұрын
I really liked the vedio & the Music was really Memorable 😊
@TechTravelEat Жыл бұрын
❤️❤️❤️
@sankardinukoyikkal8956 Жыл бұрын
അടിപൊളി ഞങ്ങളും സുനീർ ഭായിയുടെ വീട്ടിൽ പോയത് പോലുള്ള ഒരു xperience , Sujith singam ayathu കൊണ്ട് ഒരു പുലിയെ introduce ചെയ്തു❤️സൂപ്പർ
@MUSICFVR Жыл бұрын
Sujith bro you're the best vlogger for me ❤❤❤❤ lots of love ❤
@nihanmohammed6172 Жыл бұрын
സൂപ്പർ humble porsonality സുനീർ and shamjith ബായ് ❤️😍
@rajchannel2620 Жыл бұрын
hi sujith and sunir bhai , i am also coming to moracco , when i travel to moracco i will carry jeerakasala rice for sunir bhai dont worry sunir bhai i be coming with tea, rice, and the seasonal items pakka 😍😍🤩