EP #20 China Border Crossing | Welcome to Tibet, China | അവസാനം ചൈനയിൽ കയറി 🇨🇳

  Рет қаралды 326,290

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 600
@TechTravelEat
@TechTravelEat 4 ай бұрын
ഒരു വലിയ ദുരന്തത്തെ മറികടന്ന് ഒടുവിൽ അവസാനം ചൈനാ ബോർഡറിൽ എത്തിച്ചേർന്നു. പിരിയുന്നതിനു മുൻപ് ഞാൻ ഡ്രൈവർ ഷേർപ്പയെ ചേർത്തുപിടിച്ച് നന്ദി പറഞ്ഞു. ശേഷം ഇമിഗ്രേഷൻ നടപടികളെല്ലാം എളുപ്പത്തിൽ പൂർത്തിയാക്കി ബോർഡർ കടന്ന് ചൈനയിലേക്ക്. നേപ്പാളിൽ നിന്നും ചൈനയിലേക്ക് കടന്നപ്പോൾ ഞാൻ കണ്ട മാറ്റങ്ങൾ, അനുഭവങ്ങൾ, രുചികൾ തുടങ്ങിയ വിശേഷങ്ങൾ ഈ വീഡിയോയിൽ വിശദമായി കാണാം. കൂടാതെ ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് പറയാമോ?
@mithrasmedia8660
@mithrasmedia8660 4 ай бұрын
Hi സുജിത്തേട്ട..... ഇന്നലെ ശെരിക്കും പേടിപ്പെടുത്തുന്ന വീഡിയോ ആയിരുന്നു.... 😱😱😱😱😱 ഇന്ന് കിടുക്കട്ടെ 👍👍👍
@soul9778
@soul9778 4 ай бұрын
Innalethe Vedio ILL Kandopolle Pedi Ayyi Avide Vandi Odikkunna Vare Samathikkanam🫡🙂
@anugrah917
@anugrah917 4 ай бұрын
👍👍👍
@anvarsabu1546
@anvarsabu1546 4 ай бұрын
❤❤❤❤
@NAYEEMKP
@NAYEEMKP 4 ай бұрын
@medakkadaramachandran1146
@medakkadaramachandran1146 4 ай бұрын
സുജിത്തിൻ്റെ മുൻകാല ആഡംബര വ്ലോഗുകളിൽ നിന്നും വ്യത്യസ്ഥമായി സാധാരണക്കാർക്കിടയിലെ ജീവിതം പകർത്താനും അനുഭവിക്കാനും തങ്കൾക്കു കഴിയും എന്നുകൂടി തളിയിച്ചു. അഭിനന്ദനങ്ങൾ.
@binulekshmi1891
@binulekshmi1891 4 ай бұрын
' ഒരേ ഭൂപ്രകൃതിയുള്ള രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വ്യത്യാസം എത്ര വലുതാണ്. മതത്തിൻ്റെ കാര്യങ്ങളൊന്നും സംസാരിക്കാതിരിക്കുന്നതാവും ഉചിതം ടിബറ്റിൻ്റെ വന്യമായ സൗന്ദര്യം ആസ്വധിക്കാൻ ഞങ്ങളും കാത്തിരിക്കുന്നു.keep rocking and take care
@നല്ലത്ചെയ്തനല്ലത്കിട്ടും
@നല്ലത്ചെയ്തനല്ലത്കിട്ടും 4 ай бұрын
KL to UK tripil ഇത്രയും ദിവസത്തെ videos കാണാറില്ലായിരുന്നു പക്ഷെ നേപ്പാൾ videos തൊട്ട് trip വേറെ ലെവലിലേക്ക്‌ മാറി പ്രേത്യേകിച്ച് സുജിത് ബായിന്റെ Chinese videos കാണാൻ പ്രത്യേക ഭംഗി ആണ്. ഒരുപക്ഷെ എന്നെ എപ്പോഴും അത്ഭുതപെടുത്തിയ രാജ്യമാണ് ചൈന, അതുകൊണ്ട് കൂടി ആയിരിക്കാം ഇപ്പോൾ നിങ്ങളുടെ videos കാണാൻ തോന്നുന്നത്. Anyway THANK YOU.
@nakashnekku9025
@nakashnekku9025 4 ай бұрын
Sujith bro, we have to look at the body and listen well to tell the guide, it is through you that we can come there and see all these places, so if we listen to you, we can reach there.
@jitheshev5635
@jitheshev5635 4 ай бұрын
വളരെ കഷ്ടപ്പെട്ട് നേപ്പാൾ അതിർത്തി താണ്ടി മനോഹരിയായ ടിബറ്റിനെ പുൽകി കാഴ്ചകൾ കാണിക്കുവാൻ ശ്രമിക്കുന്ന സുജിത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ടിബറ്റ് എത്ര കണ്ടാലും മതിവരാത്ത സ്ഥലം. keep Going❤
@sunilambika322
@sunilambika322 2 күн бұрын
ചൈനയിലെ പല സ്ഥലങ്ങളും ആസ്വദിക്കാൻ എത്രത്തോളം മനോഹരമാണ് വളരെ മനോഹരമായ കാഴ്ചകൾ അടങ്ങിയ ഒരു വീഡിയോ💎💎💎💎💎💎
@subinraj2761
@subinraj2761 4 ай бұрын
സുജിത് താങ്കളുടെ ഇത്രയും ദിവസത്തെ വീഡിയോ ഞാൻ രണ്ടുദിവസംകൊണ്ട് കണ്ടുതീർക്കുകയായിരുന്നു എല്ലാവിഡിയോയും ഒന്നിനൊന്നുമെച്ചം ആയിരുന്നു ഇനിയും നല്ല വിഡിയോകളുമായി താങ്കളുടെ യാത്ര മുന്നോട്ടു പോകട്ടെ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
@LinuJose8782
@LinuJose8782 3 ай бұрын
ഞാനും 12/6/24 ഈ vedio വരെ ആയതേയുള്ളു....
@WESTERNCONTRACTOR
@WESTERNCONTRACTOR Ай бұрын
Sujith Sir, I like travelling a lot. Your INB season was your best that I have seen. I was in the UAE working for 14 years. Came back to Cochin now settled here. I can understand each and every feeling that you express in your video. I am a TV KZbin watcher. I take two to three pegs daily watching your videos. It's a daily routine. Thanks sir.
@kajoykallikadan2325
@kajoykallikadan2325 4 ай бұрын
എലലോ എലലോ കേട്ടപ്പോൾ INB trip ൻ്റെ ഓർമകൾ തേട്ടി 😂വരുന്നു. എലലോ എലലോ ഇട്ടതിന് നന്ദി❤❤❤❤
@SurendranKV-lp2mm
@SurendranKV-lp2mm 4 ай бұрын
ഒരു പാട് നന്ദി സുജിത്ത് എനിക്കി ഈ ജന്മത്തിൽ പോകാൻ സാധിക്കാത്ത സ്ഥലങ്ങൾ നല്ല ക്ലാരിറ്റിയോടെ കാണിച്ചു തന്നതിന് നിങ്ങളുടെ ദൃശ്യങ്ങൾക്കായി കാത്തിരിക്കുന്നു
@sabeeriism
@sabeeriism 4 ай бұрын
ഞങ്ങളും സുജിത് ബ്രോ യുടെ കൂടെ ചൈനയിൽ എത്തി 😌👍🏻
@Shijar_Attakkattu
@Shijar_Attakkattu 4 ай бұрын
ഒരു വികസ്വര രാഷ്ട്രവും, വികസിത രാഷ്ട്രവും തമ്മിലുള്ള വ്യത്യാസം ചൈനയിൽ കടന്നപ്പോൾ പ്രകടമായി. കാഡ് മണ്ഡു - റ്റിബറ്റ് യാത്ര അതീവ ദുർഗഡം ഞങ്ങൾ അത്രക്കും ഭയന്ന് ഇരുന്നാണ് TV കണ്ടത്. എങ്കിലും ദൈവ ഹിതം കൊണ്ട് സൈഫായി എത്തി. All the Best അടുത്ത വിഡിയോക്കായി വൈറ്റിംഗ്. സുജിത്തിൻ്റെ ഭൂരിഭാഗം വിഡിയോയും ഞങ്ങൾ കുടുംബമായി ഒന്നിച്ച് കാണാറുണ്ട്.
@adithyaanil7094
@adithyaanil7094 4 ай бұрын
സത്യം പറഞ്ഞാൽ ഐഎൻബി ട്രിപ്പിന് ശേഷം ഏറ്റവും കൂടുതൽ ഞാൻ എൻജോയ് ചെയ്യുന്നതും ഇഷ്ടപ്പെട്ടതും ഈ KL2UK Series ആണ്. ചേട്ടൻ ഇതുവരെ ചെയ്യാത്ത ഒരുപാട് എക്സ്പീരിയൻസ് കിട്ടിയല്ലോ അത് എനിക്കും വീഡിയോ കണ്ടപ്പോ ഫീൽ ചെയ്യുന്നുണ്ട് ☺️ ഒരുപാട് ഇൻഫർമേഷൻസ് ഒരുപാട് അറിവുകൾ ഒക്കെ എനിക്ക് കിട്ടുന്നുണ്ട്.അടിപൊളി വീഡിയോകൾക്കായി വെയ്റ്റിംഗ്.Thankz sujithettaa❤️Take care God bless you
@TechTravelEat
@TechTravelEat 4 ай бұрын
Thank You So Much
@krishnveni767
@krishnveni767 4 ай бұрын
Thank u sujith.God bless u.
@pkfaslurahmanfasal3393
@pkfaslurahmanfasal3393 4 ай бұрын
വളരെ സാഹസപ്പെട്ട് ചൈന ബോഡറിൽ എത്തിച്ച നേപ്പാളി ഡ്രൈവർ ഷെർപ്പയുമായി പിരിയുന്ന സീൻ വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. ചൈനയിലെ ഗ്രാമകാഴ്ചകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. 👍
@jocl123
@jocl123 4 ай бұрын
ഒരു ചെറിയ ബോർഡർ ടൌൺ പോലും എത്ര neat and organized ആണ്,ഇന്ത്യയിലെ ഏതെങ്കിലും നഗരമുണ്ടോ ഇത്രയും നന്നായി ഡെവലപ്പായത് ???. കെട്ടിട നിർമാണത്തിൽ ഇപ്പോഴും യാതൊരു നിയന്ത്രണവുമില്ലാത്തതാണ് നമ്മുടെ പ്രശനം ,പിന്നെ വൃത്തിയില്ലായ്മയും ആർക്കും ഏതു shapilum കെട്ടിടങ്ങൾ പണിയാം . ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും അത് മാറുമെന്നു തോന്നുന്നുമില്ല
@djj075
@djj075 4 ай бұрын
Indiakethire ulla kammi, kongikal plus matha theevravadhi sudappikal aanu indiayude vikasanathinu thadasam, china is not like india, avide sudappikalude andi chethi upplittu vekkukayanu
@himamichael
@himamichael 4 ай бұрын
It’s true ! I wish one day our city will also be clean like this.
@Ameeba-g2p
@Ameeba-g2p 4 ай бұрын
നമ്മുടെ നാട് എന്നാ നന്നാവുക 😢
@remeshkumar9
@remeshkumar9 4 ай бұрын
@@Ameeba-g2p aadyam nammal nannakuka,appol nadu thanne nannakum
@kpaslu
@kpaslu 4 ай бұрын
Hyderabad bro..
@sivadas.n965
@sivadas.n965 4 ай бұрын
സുജിത്ത്. താങ്കളുടെ യാത്രയും വിവരണങ്ങളും തീർച്ചയായും താങ്കൾ അനുഭവിക്കുന്ന അതെ അനുഭവം ഞങ്ങൾക്കും ലഭിക്കുന്നു. എല്ലാ ആശംസകളും
@ArshibaMenon-te7dk
@ArshibaMenon-te7dk 4 ай бұрын
ചൈനയിലെ പല സ്ഥലങ്ങളും ആസ്വദിക്കാൻ എത്രത്തോളം മനോഹരമാണ് 👌❤
@bijimoncy7842
@bijimoncy7842 4 ай бұрын
എപ്പോഴും ഈശ്വരൻ കൂടെ ഉണ്ടാവട്ടെ. സ്നേഹത്തോടെ വയനാട്ടിൽ നിന്നും ബിജി❤
@abhiramchand661
@abhiramchand661 4 ай бұрын
ഇന്നത്തെ vlog ഓട് കൂടി ഈ യാത്ര പുതിയ ഒരു നിലവാരത്തിൽ എത്തിയത് പോലെ തോന്നുന്നു ..... This series is going to be a new experience ❤
@repairingrobot6086
@repairingrobot6086 3 ай бұрын
29 വീഡിയോയും കൂടി കഴിഞ്ഞാൽ ഞാനും നിങ്ങളുടെ കൂടെ ലാവോസ് തായ്‌ലൻഡ് ബോർഡറിൽ എത്തും😂❤
@TechTravelEat
@TechTravelEat 3 ай бұрын
Vegan vaa 🤗
@imageoautomation
@imageoautomation 4 ай бұрын
ഡെയിലി രണ്ട് ജിബി ഉള്ള നെറ്റിൽ അതികവും കവരുന്നത് സുജിത് ഭായ് തന്നെ , സുജിത് ഭായ് ആൾ കില്ലാഡി തന്നെ❤
@sandeepps962
@sandeepps962 4 ай бұрын
ഒരു യാഥാർഥ്യം 😃
@kjjkkj8844
@kjjkkj8844 4 ай бұрын
വ്യത്യസ്തനാമൊരു യാത്രികനാം സുജിത് ...... സത്യത്തിലെല്ലാരും തിരിച്ചറിയുന്നു.... കേരള നാടിന്റെ അഭിമാനമാം സുജിത് .... ...എസ്.കെ. പൊറ്റെക്കാടിൻ പിൻഗാമിയാകട്ടെ.......
@Sajidcv123
@Sajidcv123 4 ай бұрын
നാട്ടുകാർ മുഴുവൻ കാണിച്ചു കൊണ്ട് കടയിൽ നിന്ന് താങ്കൾ പറയുന്നു ചേച്ചി എങ്ങോട്ട് വരല്ലേ എന്ന് 😂😂
@AmminiKutti-h1q
@AmminiKutti-h1q 4 ай бұрын
Wow wow nice ❤❤
@jamesnreni6515
@jamesnreni6515 4 ай бұрын
True. Shouldn't be trying out trousers on camera for us to see. And simply saying that the lady shouldn't see him do it. That's double standards. What is one lady compared to lakhs of viewers..
@Ekm55
@Ekm55 3 ай бұрын
പുള്ളി ഒന്നും കാണിച്ചില്ലല്ലോ 😂😂
@UshaDevi-qh3wy
@UshaDevi-qh3wy 4 ай бұрын
വളരെ മനോഹരമായ കാഴ്ചകൾ അടങ്ങിയ ഒരു വീഡിയോ ' കൂടാതെ അവർണ്ണനീയമായ , മലമടക്കുകൾ, വളരെ വൃത്തിയുള്ള തെരുവോരങ്ങൾ മനോഹരമായ കെട്ടിടങ്ങൾ.......
@A_k_h_i_l_a
@A_k_h_i_l_a 4 ай бұрын
അടിപൊളി വീഡിയോ ബ്രോ. ഓരോ ദിവസം കഴിയുംതോറും വീഡിയോ കൂടുതൽ interesting ആകുന്നുണ്ട്.All the best🎉
@arunkumarks907
@arunkumarks907 4 ай бұрын
ഹായ് സുജിത്.. താങ്കളുടെ kl 2 uk ട്രിപ്പിന് എല്ലാ വിധ ആശംസകളും നേരുന്നു... അഞ്ചൽക്കാരൻ 😊
@PriyaSajeevan-m4w
@PriyaSajeevan-m4w 4 ай бұрын
ഋഷിക്കുട്ടന്റെ നൂലുകെട്ടു മുതൽ ചാനൽ പിന്തുടരുന്നു ഇതുപോലെ ടെൻഷൻ അടിച്ച ഒരു യാത്ര എന്റെ ദൈവമേ ഒരുപക്ഷെ swethayum, ഗീത അമ്മയും പോലും ടെൻഷനായി കാണില്ല. ദൈവത്തിനു നന്ദി. ശുഭ യാത്ര നേരുന്നു. എപ്പോഴും പ്രാർഥന ഉണ്ടായിരിക്കുന്നതാണ്
@SureshKrishnan-ul5pm
@SureshKrishnan-ul5pm 4 ай бұрын
Oh പിന്നെ ഇയാൾ പോകുന്നത് നമ്മുടെ നാടിന്റെ നമ്മക് വേണ്ടിയാണല്ലോ അങ്ങേരു കോടികൾ ഉണ്ടാകുന്നു allattentha
@Kerala_indian3g
@Kerala_indian3g 4 ай бұрын
​@@SureshKrishnan-ul5pm💯😂😂
@S3-qu4762ko_
@S3-qu4762ko_ 4 ай бұрын
True
@dineshpai-iv3xc
@dineshpai-iv3xc 4 ай бұрын
''ഇന്നത്തെ വീഡിയോയിൽ ഇഷ്ട്ടപ്പെട്ടത് ടിബറ്റ് ഠൗവുണെല്ലാം വൃത്തിയിലിരിക്കുന്നത് കണ്ടു തിരക്കുമില്ല .
@littothomas7392
@littothomas7392 4 ай бұрын
👍👍👍👍സത്യം ❤❤❤❤...സുജിത് ക്യാഷ് ഉണ്ടാക്കുന്നു അല്ലാതെ ഇത് കാണുന്നവർക്ക് എന്താ പ്രേയോജനം 😂😂😂😂....​@@SureshKrishnan-ul5pm
@lathasantosh3730
@lathasantosh3730 4 ай бұрын
ഒരുപാട് സന്തോഷം തോന്നിയ വീഡിയോ. ബോർഡർ എന്റെ എൻട്രി കണ്ടു തരിച്ചു പോയി... സൂപ്പർ... സുജിത്തേ.. വാക്കുകൾ ഇല്ല... 👍👍👍അടുത്ത വീഡിയോ ക് ആയി കാത്തിരിക്കുന്നു.. 👍❤️👍
@nithu2254
@nithu2254 4 ай бұрын
Super video 👍👍👍 Tibet oru സ്വർഗ്ഗം തന്നെ...വൃത്തി Tibet ൻ്റെ ഭംഗി ഇരട്ടിയാക്കുന്നു. അവിടുത്തെ അമ്പലം so divine...kailas-manasasarovar videos കാണുമ്പോൾ വിചാരിക്കാറുണ്ടായിരുന്നു sujith എപ്പോഴാണ് Tibet explore ചെയ്യുക എന്നു.waiting for your next video 😍😍❤️
@STALINSTUART
@STALINSTUART 4 ай бұрын
എനിക്ക് അഹ് restaurentile പെൺകുട്ടിയെ ഇഷ്ടപ്പെട്ടു അവരുടെ culture dress ഒക്കെ സൂപ്പർ ആയിട്ടുണ്ട്
@Jubin_Oasis
@Jubin_Oasis 4 ай бұрын
രണ്ടാഴ്ച മുന്നേ ഇത് വഴികൾ മറ്റൊരു മലയാള വീഡിയോയിൽ കണ്ടിരുന്നു. നിങ്ങളുടെ കൂടെ ഇന്ന് ഒന്നും കൂടി ഈ വഴികൾ കാണാൻ പറ്റിയതിന്നു big thanks..💝🎉
@johnymathai4085
@johnymathai4085 4 ай бұрын
സത്യം.സുജിത് ഓരോ എപിസോടും ആരംഭിക്കുമ്പോഴും ആ സ്ഥലത്തെക്കുറിച്ചുള്ള വിവരണവും അത്യാവശ്യം ആ സ്ഥലത്തിന്റെ ലഖു ചരിത്രം പ്രാധാന്യം ഒക്കെ പറയുന്നത് തീർച്ചയായിട്ടും വിദ്യാർത്ഥികൾക്കും ചരിത്രസാംസ്‌കാരിക കുത്തുകികൾക്ക് ഒത്തിരി സഹായകരമാണ്. Enjoying every episode.
@naturalfarms28
@naturalfarms28 4 ай бұрын
Ethu chanel
@haseenahasi6864
@haseenahasi6864 4 ай бұрын
​@@naturalfarms28e bull jet
@shanoof4731
@shanoof4731 4 ай бұрын
​@@haseenahasi6864🤣🤣🤣🤣
@santhoshm.p7742
@santhoshm.p7742 3 ай бұрын
ഡ്രൈവർ ഷേർപയെ ❤️അദ്ദേഹത്തെ ഉൾപ്പെടുത്തി ബോര്ഡറിൽ വച്ചു ഒരു താങ്ക്സ് പറഞ്ഞുള്ള വീഡിയോ ഉൾ പെടുത്താംമായിരുന്നു 😢പാവം എത്ര സാഹസികമായി നിങ്ങളെ അവിടെ എത്തിച്ചു. Ok Go a head 👍
@shifanaabasheer3104
@shifanaabasheer3104 4 ай бұрын
Oru episode polum miss aakaathe kaanunnu.. Othiri ishtapettu tto 😊 Have a safe journey ahead👍✨
@MLPPKL
@MLPPKL 4 ай бұрын
Brilliant experience, മദ്യ പാനം കുടിക്കുന്ന ഭാഗം ഒഴിവാക്കാമായിരുന്നു👍
@maheshwark9189
@maheshwark9189 4 ай бұрын
അങ്ങനെ മലയാളി ടിബറ്റിൽ എത്തി keep going സുജിത് chetta super shots and videography good explaination doesn't makes us boring thank you
@alappuzha9
@alappuzha9 4 ай бұрын
കഴിഞ്ഞ ആഴ്ച ചൈന trip കഴിഞ്ഞ വന്ന ഞാൻ... അടിപൊളി രാജ്യം... വളരെ മുന്നേ വികസിച്ച രാജ്യം.. നമ്മൾ രാഷ്ട്രീയം അഴിമതി പറഞ്ഞു ഇരുന്നു.. അവർ പണി എടുത്തു ജീവിച്ചു
@minnalmuralioriginal
@minnalmuralioriginal 4 ай бұрын
Thumbnail കാണുമ്പോൾ ശെരിക്കും ഒരു ചൈനക്കാരനെ പോലെ ഉണ്ട് 😂👌
@sreedevkarnaver
@sreedevkarnaver 4 ай бұрын
😂😂 Erekure
@OliverJames007
@OliverJames007 4 ай бұрын
പുള്ളി ഒരു മലയാളി ലുക്ക് ഇല്ല
@Shibikp-sf7hh
@Shibikp-sf7hh 4 ай бұрын
ഗോവകാരനാ ശരിക്കും.
@ItachiUchiha-qp8kf
@ItachiUchiha-qp8kf 4 ай бұрын
Konkani aan​@@OliverJames007
@railfankerala
@railfankerala 4 ай бұрын
🤣🤣
@fahadsdiary3570
@fahadsdiary3570 4 ай бұрын
വീഡിയോ സൂപ്പർ. ഗ്രാമങ്ങളും ജീവിതവും മറക്കണ്ട
@puthanlife_channel
@puthanlife_channel 4 ай бұрын
വീഡിയോ ഒരു മണിക്കൂർ ആയാലും ഇരുന്ന് കാണാം 😍 ഓരോ വിഡിയോയും തീരുമ്പോൾ ആണ് സങ്കടം
@subinrajls
@subinrajls Ай бұрын
കുറച്ചു വൈകി ആണ് കണ്ട് തുടങ്ങുന്നത് എങ്കിലും episode skip ചെയ്യാൻ തോന്നുന്നില്ല ഭയങ്കര curiousity ആണ് ഓരോ എപ്പിസോഡുകൾ ഇതുപോലെ തന്നെ പോകട്ടെ❤❤❤❤❤❤
@noushadmudoor6065
@noushadmudoor6065 4 ай бұрын
ഓടിപ്പോകാതെ ആ നാടിനെ പറ്റി വ്യക്തമായി പരിജയപ്പെടുത്തുപ്പോൾ ആണ് നമുക്ക് വീടിയോ കാണുന്നതിൽ ഫലമുണ്ടാകുന്നത്
@Anandhavishnu.cOfficial
@Anandhavishnu.cOfficial 4 ай бұрын
പോകാൻ പറ്റാതെ ഇരുന്ന സ്ഥലങ്ങൾ സുജിത് ഏട്ടൻ കാരണം virtually എനിക്ക് പോകാൻ സാധിക്കുന്നു. ഒരു ദിവസം ഇവിടെല്ലാം പോകാം പറ്റുമെന്നുള്ള പ്രചോദനം സുജിത് ഏട്ടൻ നൽകുന്നു... Thank you so much... തിരക്കുകൾക്കിടയിൽ ഇതിനു ഒരു comment reply ഇടുകയാണേൽ അത് എനിക്കൊരു inspiration ആരിക്കും.. ❤️❤️❤️lots of love
@Rahul_Vismaya
@Rahul_Vismaya 4 ай бұрын
Same as u
@MPROODS-uk8pz
@MPROODS-uk8pz 4 ай бұрын
ഇന്നത്തെ വീഡിയോ കാണാൻ ആകാംഷയോടെ കാത്തിരുന്നു കണ്ടു കൊള്ളാം അടുത്ത വീഡിയോ കാണാൻ കാത്തിരി ക്കുന്നു,👍
@Vino_Idukki_Vlogs
@Vino_Idukki_Vlogs 4 ай бұрын
സുജിത് നിങ്ങളുടെ കേരള to ലണ്ടൻ യാത്ര അടിപൊളിയാണ് ചൈനയിലേക്കുള്ള എൻട്രൻസ്ഉം ടിബറ്റിന്റെ കാഴ്ചകളും അതിമനോഹരം 👍❤️🙏👌
@soumyarenjitha-pf6xc
@soumyarenjitha-pf6xc 4 ай бұрын
Hi etta video സൂപ്പർ ആണ്... All the best... 👍🏻😊വീഡിയോ ഒന്നും miss aakthe കാണുന്നുണ്ട്...
@sivadasambalapatta8050
@sivadasambalapatta8050 3 ай бұрын
ഏതു സാഹചര്യത്തിലും യാത്ര ചെയ്യാൻ സുജിത്തെ താങ്കൾ പഠിച്ചുട്ടാ ഇനിയും യാത്രകൾ അടിപൊളി ആകട്ടെ
@manuc.m3908
@manuc.m3908 4 ай бұрын
Sujith bro എല്ലാവിധ അഭിനന്ദനങ്ങൾ ഇങ്ങനെ വ്യത്യസ്തമായ യാത്രയിൽ അവിടുത്തെ കാഴ്ചകൾ ഞങ്ങൾ പ്രേഷകർക്ക് കാണിച്ചു തരുന്നതിൽ 🫂🫂
@georgevarghese9662
@georgevarghese9662 4 ай бұрын
It looks like Tibet is a beautiful place naturally. Thanks to you for bringing all these for our views. I didn’t get why Tibet is most expensive among your present trip
@Gangadhar-m8o
@Gangadhar-m8o 4 ай бұрын
ഇന്നത്തെ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു 👍
@Ananjaneyan.kAnanjaneyan-lw5hj
@Ananjaneyan.kAnanjaneyan-lw5hj 4 ай бұрын
@sameerpangadanp9957
@sameerpangadanp9957 4 ай бұрын
Great wall ചൈനീസ് വാഹന നിർമ്മാതാക്കളാണ്. ദുബൈയിൽ ഒക്കെ ധാരാളം ഉണ്ട്. Changan എന്ന ഒരു കമ്പനിയും ഉണ്ട്. അത് രണ്ടെണ്ണം ഒരുമിച്ച് കാണുമ്പോൾ ഞങ്ങൾ പറയും 'ഇരട്ട ചങ്കൻ' എന്ന്😅
@minnalmuralioriginal
@minnalmuralioriginal 4 ай бұрын
ചൈന വീഡിയോക്കായി wait ചെയ്തവർ ഉണ്ടോ 🤩
@mechtechvlogs3847
@mechtechvlogs3847 4 ай бұрын
വീഡിയോക്ക് എന്തൊക്കയോ ഒരു മാറ്റം പോലെ, പഴയ വൈബ് തിരിച്ചു വന്നിട്ടുണ്ട്, ആദ്യമായിട്ടാണ് ഈ സീരീസ് കാണുന്നത് അതുകൊണ്ടാണോ. 🤔❣️
@elizabeththomas4427
@elizabeththomas4427 4 ай бұрын
I a am tourism teacher working in Middle East and your videos are lessons for my children everyday Thank you 🎉
@fazifazil3721
@fazifazil3721 2 ай бұрын
Tibet is so beautiful, your creativity are increase the beauty of the tibatian veiws for our tech traveleat fam❤
@eldhosechacko4829
@eldhosechacko4829 4 ай бұрын
നമ്മുടെ അടുത്ത് ബംഗാളികൾ വന്നു പണി എടുക്കുന്നത് പോലെ 😂
@keralagreengarden8059
@keralagreengarden8059 4 ай бұрын
ചൈനയുടെ വികസനം കണ്ടാൽ നിങ്ങൾ കണ്ണു തള്ളും😂😂😂😅❤🎉🎉🎉😅 (google translate ഉണ്ടങ്കിലേ അവിടെ പറ്റു😮)
@Gangadhar-m8o
@Gangadhar-m8o 4 ай бұрын
സുജിത്ത് ഏട്ടൻ ഇനി ചൈനയിലേക്ക്👍🔥
@georgekuttyjoseph9567
@georgekuttyjoseph9567 4 ай бұрын
അതിർത്തി കടന്നപ്പോൾ റോഡുകൾ ,പരിസരം ,ജനങ്ങളുടെ സംസാര രീതി ,വസ്ത്രധാരാണം,മുഖഭാവം, എല്ലാം മാറി ....
@RatheeshRatheesh-nj6qd
@RatheeshRatheesh-nj6qd 4 ай бұрын
വീഡിയോ വരുന്നത് കാത്തിരിക്കുകയാരുന്നു 👍👍👍👍സൂപ്പർ 👍👍👍
@sreeharig75
@sreeharig75 4 ай бұрын
This is the life; i wish to live , ur rocking mahn ❤ i have been travel with u from ur ksrtc vlog , ur presentation 😚 no words
@TechTravelEat
@TechTravelEat 4 ай бұрын
Thanks a ton
@divyaprabhu9894
@divyaprabhu9894 4 ай бұрын
സുജിത് രാത്രി കാഴ്ചകൾ നല്ല രസായിരിക്കും 👍👍👍👍👍👍👍👍👍👍👍👍🤣
@nelsonjohn3703
@nelsonjohn3703 4 ай бұрын
ഈ യാത്ര തുടങ്ങിയ ആദ്യദിവസം തൊട്ടുതന്നെ 7 വയസുള്ള എന്റെ മോളും സ്ഥിരമായി കാണുന്നു. അവളും സുജിത് ഫാൻ ആയി. Good videos, good luck ❤️
@APM866
@APM866 4 ай бұрын
NICE VIDEO, VERY INFORMABLE, THANKS.🙏🙏
@biju653
@biju653 4 ай бұрын
Great job , waiting for the China videos. Love from Dallas ,Texas USA.
@renoyraju6783
@renoyraju6783 4 ай бұрын
Always waiting for the notification and be safe on the rides
@kraftgallerycalicut3882
@kraftgallerycalicut3882 4 ай бұрын
hi sujith...happy journey!!!
@melbionic
@melbionic 4 ай бұрын
Appreciate the effort and enthusiasm. Most of us will only see the world through your camera lens and your voice will be our guide! Can you also do a few VR 360 videos?
@snehams4529
@snehams4529 3 ай бұрын
祝您旅途顺利
@TechTravelEat
@TechTravelEat 3 ай бұрын
Thank You So Much 🤗
@shinilkumar272
@shinilkumar272 3 ай бұрын
നിങ്ങളുടെ യാത്രക്കൊപ്പം സഞ്ചരിക്കുന്ന അനുഭവം തന്നതിന് നന്ദി . വിശാലമായ ലോകത്തിനൊപ്പം നമ്മുടെ മനസും വലുതാവട്ടെ . യാത്ര തുടരുക .❤
@fliqgaming007
@fliqgaming007 4 ай бұрын
Was waiting for this 😍😍 Happy Journey ✌🏻
@shalisanthoshkumar254
@shalisanthoshkumar254 4 ай бұрын
Hello uncle ,I am Dhriksha from palakkad, studying in class 7 .I am a big fan of you. I have been watching your videos since Moroccan series during lockdown. I love the way you present places and it’s details. This is my first time messaging a channel. Wishing all the very best for your traveling and excited for more videos❤❤
@TechTravelEat
@TechTravelEat 4 ай бұрын
Thanks a ton
@Asherstitusworld
@Asherstitusworld 4 ай бұрын
Amazing Video Sujith cheta 😊
@vkvlogs7378
@vkvlogs7378 4 ай бұрын
സുജിത് ഭായ് വളരെ മനോഹര മായിരുന്നു ഈ സൈലന്റ് എപ്പിസോഡ് 😊
@jishnusuresh6918
@jishnusuresh6918 4 ай бұрын
epic bgm loved it
@samsonmathew5783
@samsonmathew5783 4 ай бұрын
Tank is a chinese car made by Great Wall motors(GWM),they also own Haval brand.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 4 ай бұрын
ഒരുപാട് ഇഷ്ടം ആയി ഒന്നും പറയാൻ വാക്കുകൾ ഇല്ല ബ്രോ.. സുജിത്.. ലൂടെ ഞങ്ങൾ ലോകം കാണുന്നു സന്തോഷം പറഞ്ഞ് പ്രകടിപ്പിക്കാൻ പറ്റില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉🎉🎉🎉❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@chayakkadakaranm2925
@chayakkadakaranm2925 4 ай бұрын
ഇന്നത്തെ വീഡിയോ തകര്‍ത്തു. കാണാന്‍ കാത്തിരുന്ന സംഭവം. ടിബറ്റ്‌ നന്നായി കവര്‍ ചെയ്യാന്‍ കഴിയട്ടെ.👍
@yadukrishnan-ze5un
@yadukrishnan-ze5un 4 ай бұрын
Dear സുജിത് നിങ്ങൾ നടയത്തീട്ടുള്ള യാത്രകളിൽ ഏറ്റവും മികച്ചത് എന്ന് കരുതുന്ന ഒരു യാത്രയെക്കുറിച്ച് ഒരു ബുക്ക് എഴുതു.
@rasmi9190
@rasmi9190 4 ай бұрын
വീണ്ടും ചൈനീസ് ബോർഡർ അടിപൊളി... നെപ്പോളിയൻ💪🏿
@silviaantony6695
@silviaantony6695 4 ай бұрын
You are awesome... ഒന്നും നോക്കണ്ട മുന്നോട്ട്. God bless you.. have a wonderful time...👍🎄
@kannan20102010
@kannan20102010 4 ай бұрын
You are an inspiration and motivation..been following you for many years and wishing you all the best .. will be with you all through the way
@witchlovessandwitches
@witchlovessandwitches 4 ай бұрын
The difference between Nepal border infrastructure and Tibet border infrastructure are insane. The difference between upper middle income country and lower middle income country.. The roads are actually showing that great difference.
@ananthu4141
@ananthu4141 4 ай бұрын
Sujith Chettan Guys vili cherunnilla 😅...entho oru sugam thonunnilla...suhruthukkale aan kooduthal sugam kelkkan 😊....
@fazp
@fazp 4 ай бұрын
I miss visuals shot from the iphone when u vlog with the other camera . Iphone video looks more pleasant imo
@shafeenajinna2659
@shafeenajinna2659 4 ай бұрын
2nd INB trip thottu kaanaan thudangiyatha Sujith chettante videos ippozhum ellaa divasavum kaanunnundu nte makal ippozhathe video kaanumbol Rishikuttane thirakkum. Have a safe and happy journey
@Npstories2024
@Npstories2024 4 ай бұрын
നിങ്ങൾടെ inb ട്രിപ്പ്‌ കണ്ടിട്ട് ഞാൻ all ഇന്ത്യ ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നു ❤️ഇപ്പൊ നിങ്ങടെ കൂടെ തന്നെ യുണ്ട്
@Lalettann
@Lalettann 4 ай бұрын
സുജിത്ത് ഭക്തൻ യൂറോപ്പിലെ നൂഡ്ഡിസ്റ്റ് ബീച്ചിൽ പോയി നൂഡ് ആയി വ്ലോഗ് ചെയ്യാനും മടിക്കില്ല. അത്രയ്ക്ക് ഡെടിക്കേഷൻ ആണ് മൂപ്പർക്ക്..
@dhanyadamodaran2461
@dhanyadamodaran2461 4 ай бұрын
സുജാത്ത് you are grate മോനെ ഞാൻ യാത്രാ വീടിയോ എല്ലാം കാണാറുണ്ട്. നേപ്പാൾ കൂടെയുള്ള travel സുജിത്തിൻ്റ കൂടെtensio അടിച്ചു ഇരിക്കയായിരുന്നു ഞാനും സജിത്തിൻ്റെ കൂടെ വരുകയായിരുന്നു മോനെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ എന്ന്മേൻ്റെ അമ്മയുടെ പ്രായമുള്ള ഒരമ്മ
@anithaanand4030
@anithaanand4030 4 ай бұрын
ഒരു line-ന് അപ്പുറവും ഇപ്പുറവും തമ്മിൽ അജഗജാന്തരം Very Nice Video All the best Sujith❤❤
@akhistraveltales
@akhistraveltales 4 ай бұрын
ടിബറ്റ് എത്തിയപ്പോ വീഡിയോ റേഞ്ച് മാറിയിട്ടുണ്ട്…സൂപ്പർ ഇനി അങ്ങ് ത്തകർക്ക്…..ലോക്കൽ culture ഓക്കെ കുറച്ച് കാണികന് പറ്റുമെങ്കിൽ ചെയ്യണം
@soumyanirmalan2745
@soumyanirmalan2745 4 ай бұрын
You videos are excellent and very gripping . We love to watch and we wait for daily uploads 😊. Changing pants from the shop was very funny 😂😂😂.
@praveenatr4651
@praveenatr4651 4 ай бұрын
കുറച്ച് തിരക്കായതു കൊണ്ട് ഈ വീഡിയോ കാണാൻ വൈകി. ഇത് കണ്ടിട്ടു വേണം ഇന്നത്തെ കാണാൻ. ഞങ്ങളും എക്സൈറ്റഡ് ആണ് റ്റിബറ്റൻ യാത്രഇനിയുള്ള ഓരോ എപ്പിസോഡും കട്ട വെയിറ്റിങ്ങ്😍👍
@sathianthottingal4988
@sathianthottingal4988 4 ай бұрын
ഓരോ എപ്പിസോഡിനും വളരെ ആകാംഷയോടെ കാത്തിരിക്കുന്നു. ഞങ്ങൾക്ക് നേരിൽ കാണാൻ സാധിക്കാത്തത് സുജിത്തിലൂടെ കാണുന്നു. യാത്രക്ക് എല്ലാ വിധ ആശംസകളും നേരുന്നു
@shamsudheenshamsu3341
@shamsudheenshamsu3341 4 ай бұрын
സുജിത്തിനെ കണ്ടാൽ മതി❤ ഇഷ്ട്ടം എന്ന് പറയാൻ വീഡിയോ തീരുന്നത് അറിയുന്നില്ല ❤ അടിപൊളി സീനുകൾക്കായി കാത്തിരിക്കുന്നു ❤❤
@sajthoms
@sajthoms 4 ай бұрын
Hands off Sujith. Your travel to Tibet from Nepal was really tense for people like me watching. Prayed for your safe passage to Tibet. Anyway great. Your coverage is really good and informative. Thanks a lot. You really are an inspiration. Keep safe.
@ashokmoothedath143
@ashokmoothedath143 4 ай бұрын
One of thr best places which has been aired on your channel.... Lots of misconceptions about Tibet but what a good plave to be.. Calm neat and quiet.... Really a good place to have few days of relaxation... Thank you Sujith for the inputs... Waiting eagerly for more.. Take care❤
@jeffxiib
@jeffxiib 3 ай бұрын
36:31 Great wall or GWM (Great Wall Motor) oru Chinese automobile company anne, The model named Tank which you saw is also a brand from GWM, so is Haval.
@shyamkumar290480
@shyamkumar290480 4 ай бұрын
There is a company called Great Wall Motors in China and one of my friend worked there
@mayarajesh6941
@mayarajesh6941 4 ай бұрын
ഞാൻ സുജിത്തിന്റെ കല്യാണം തൊട്ടേ താങ്കളുടെ വീഡിയോസ് കാണുന്നുണ്ട്..ഇത്ര ടെൻഷൻ അടിച്ചു കണ്ട വീഡിയോ ആയിരുന്നു ഇന്നലത്തേത്.ദൈവത്തിന്ംനന്ദി..INB ട്രിപിനു ശേഷം ഏറ്റവും കൂടുതൽ ആസ്വദിച്ചു കാണുന്ന ഒരു യാത്രയാ ഇത്.ഒരു ചെറിയ ബോർഡർ ടൗൺ പോലും എത്ര വൃത്തിയായിട്ടാ സൂക്ഷിച്ചിരിക്കുന്നത്.നേപ്പാളും ടിബറ്റും തമ്മിലുള്ള വ്യത്യാസം കണ്ട് ഞെട്ടി ഇരിക്കുവാ.Any how safe journey mone.KL2UK ,one of the most exciting series u have done.Eagerly waiting for the next video.
@AnsySaidu
@AnsySaidu 4 ай бұрын
Hai sujith. ഞാൻ INB trip മുഴുവനും കണ്ടിരുന്നു. അടിപൊളി ആയിരുന്നു. അതുപോലെ ഇതും നന്നായിട്ടുണ്ട്. കണ്ടിരിക്കാൻ നല്ല രസമുണ്ട്
Worst flight ever
00:55
Adam W
Рет қаралды 22 МЛН