EP 174 What Happened in 2024? Throwback to My Life in 2024, What's next year?

  Рет қаралды 86,485

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 642
@TechTravelEat
@TechTravelEat 3 күн бұрын
എന്റെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ച ഒരു വർഷമാണ് 2024. കടന്നുപോയ ഈ വർഷം എനിക്ക് എങ്ങനെയായിരുന്നുവെന്നുള്ള ഒരു തിരിഞ്ഞുനോട്ടവും ഓർമ്മപ്പെടുത്തലുകളുമാണ് ഈ വീഡിയോയിൽ. ഒപ്പം തുർക്കിയുടെ തലസ്ഥാനമായ Ankara യിലെ കാഴ്ചകളും അനുഭവങ്ങളും കാണാം. 2024 നിങ്ങൾക്ക് എങ്ങനെയുണ്ടായിരുന്നുവെന്ന് കമന്റ് ചെയ്യൂ.
@kirankumarkrishnakumar817
@kirankumarkrishnakumar817 3 күн бұрын
Oru mattam avishyamannu Sujithbro.....😊😊 Itthoke jeevithathintte oro padam mannu..... Potte........🫂🫂
@0faizi
@0faizi 3 күн бұрын
😊😊❤
@Ramees555-ru8gu
@Ramees555-ru8gu 3 күн бұрын
@SuhailSuhail-cp6yw
@SuhailSuhail-cp6yw 3 күн бұрын
Iniyum munnottu ❤❤❤❤
@vijayakumarm1423
@vijayakumarm1423 3 күн бұрын
Oh God save world from hatred politics. Stop wars and save innocent women and their children from wars.Bring peace to all peoples in 2025..
@RajeeshKty
@RajeeshKty 2 күн бұрын
ഇപ്പോ കുറച്ചു മടി വന്നോ വീഡിയോ എടുക്കാൻ എന്ന് തോനുന്നു പഴയ ആ എനർജി ഇല്ല ഇപ്പോൾ ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ ആവട്ടെ രാജ്യങ്ങൾ കവറുചെയ്യട്ടെ
@fliqgaming007
@fliqgaming007 3 күн бұрын
2025 അടിപൊളിയായി പോകട്ടെ.. ❤ ചേട്ടൻറെ കൂടെ നമുക്കും യാത്രകൾ ഒരുപാട് ചെയ്യാൻ പറ്റട്ടെ 😍
@TechTravelEat
@TechTravelEat 3 күн бұрын
❤️❤️❤️
@sanginitya
@sanginitya 3 күн бұрын
Happy new year sujith me and my family will love you your family and your videos forever till infinity 😃❤😍🥰😘 all the best
@navneeths6204
@navneeths6204 2 күн бұрын
​@@TechTravelEat 🙏🙏🙏❤️❤️❤️❤️🥰🥰🥰🥰💞💞💞💞👍👍👍👍👍🌹🌹🌹🤣🤣🤣😂😂😂😂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂
@shamnaslivolz8722
@shamnaslivolz8722 Күн бұрын
sujithetta യാത്രകൾ ഒരിക്കലും നിർത്തരുത്, nighalaan ഞങ്ങളുടെ മോട്ടിവേഷൻ, 2025 നല്ലൊരു വർഷമാവട്ടെ എന്ന് ആശംസിക്കുന്നു,wating for more vedios ❤😻
@Plan-T-by-AB
@Plan-T-by-AB 3 күн бұрын
2017 മുതൽ ഞാൻ ഇവിടെയുണ്ട് , ഇനിയും അങ്ങോട്ട് ഉണ്ടാവും . ഈ ചാനലിൽ കാണാത്ത വീഡിയോസ് വളരെ കുറച്ചു മാത്രമേ ഉണ്ടാവൂ .. എനിക്ക് ഇപ്പോളും പ്രിയം ബന്ദിപ്പൂർ , മുതുമലൈ , ഗോപാലസ്വാമി ഹിൽ ആ സീരിസ് ലെ വീഡിയോസ് ആണ് , അതിലെ ആ ടൈമിലെ വീഡിയോ അവസാനിക്കുമ്പോൾ ഉള്ള ആ BGM ഉം ... 💕💕💕
@TechTravelEat
@TechTravelEat 3 күн бұрын
❤️👍
@AadishMathew
@AadishMathew 2 күн бұрын
8 years💀
@harishpattayil81
@harishpattayil81 2 күн бұрын
2024 താങ്കളുടെ ഗ്രാഫ് വളരെ ഉയർന് ഉയർന്നു വലുതായി ട്ടു ണ്ട്
@KvrBro
@KvrBro 3 күн бұрын
കുറെ കാലമായി വീഡിയോ കാണുന്നു❤❤...നിങ്ങളെ ഈ വീഡിയോ കണ്ടതിനു ശേഷമാണ് ശരിക്കും മനസ്സിലായത് ❤❤❤❤ കുറെ മുമ്പ് അറിയാൻ ആഗ്രഹിച്ച കുറെ കാര്യങ്ങൾ ❤❤ happy new year..ഞാൻ വീഡിയോ കാണുന്ന youtubers ഏറ്റവും മികച്ചത് താങ്കള്‍ ആണ്...
@TechTravelEat
@TechTravelEat 3 күн бұрын
Thank you so much ❤️
@SreekantanNair-b7w
@SreekantanNair-b7w Күн бұрын
A Great enthusiastic achievement in your vlogues could be in a beautiful style and attraction in whole 2025 every one should like your great effort.
@bijimoncy7842
@bijimoncy7842 3 күн бұрын
യൂടൂബ് നിർത്തരുത്, എന്നെ പോലെയുള്ള വീട്ടമ്മമാർക്ക് ഇത് ഒത്തിരി ഇഷ്ടമാണ്❤
@TechTravelEat
@TechTravelEat 3 күн бұрын
❤️❤️❤️
@dwaithvedhus5957
@dwaithvedhus5957 2 күн бұрын
❣️I didn't miss any of the videos from the series Kl to UK🔥 I really enjoyed this series. ❣️Thank you for the wonderful contents. Keep going 📈💯
@TechTravelEat
@TechTravelEat 2 күн бұрын
I'm so glad you enjoyed the series! 😊
@davisaa4877
@davisaa4877 3 күн бұрын
സുജിത്ത്, എന്റെ മകൻ ഒരു വർഷത്തോളമായി സുജിത്തിന്റെ വീഡിയോ സ്ഥിരമായി കാണുന്നു. ഹലോ ഞാനും ഇപ്പോൾ അവന്റെ കൂടെ ഇരുന്ന് ഒരുമിച്ച് കാണാറുണ്ട്. പ്രത്യേകിച്ച് KL2 UK യാത്ര. പലപ്പോഴും സമയം കിട്ടുമ്പോൾ സുജിത്തിന്റെ പഴയ വീഡിയോസും കാണാറുണ്ട്. വളരെയധികം നന്നാവുണ്ട് ഒരിക്കലും നിർത്തരുത് പ്ലീസ്...
@TechTravelEat
@TechTravelEat 3 күн бұрын
Thank you ❤️ മോനോട് അന്വേഷണം അറിയിക്കണേ ❤️
@sreekumars2713
@sreekumars2713 18 сағат бұрын
സഹോദരി നേരാണോ ഈ പറയുന്നത്
@habibi224
@habibi224 2 күн бұрын
Thank you bro❤️ for giving such infotainment videos all these years.. Happy to be with TTE n more happy to continue the most amazing journeys with u.. Wish U n all a very happy n blessed 2025✨Be safe n happy n healthy😇🙏👍😍
@TechTravelEat
@TechTravelEat 2 күн бұрын
Thank you so much! I'm glad you enjoy the videos. Happy New Year to you too!
@habibi224
@habibi224 Күн бұрын
❤️❤️❤️
@amalluca.official
@amalluca.official Күн бұрын
17:09 Ath anu footballinte spirit ❤️‍🔥😁
@DrEdwinShaju98
@DrEdwinShaju98 3 күн бұрын
Continue safely chetta! I'm loving your current series! Awaiting for the Europe trip!
@TechTravelEat
@TechTravelEat 3 күн бұрын
Thank you! I'm really enjoying making these videos and will try my best to keep up!
@mumthasbeegam2345
@mumthasbeegam2345 Күн бұрын
2025 ൽ 100 രാജ്യ ങ്ങൾ പൂർത്തീകരിക്കട്ടേ ,,,, എല്ലാ ഭാവുകങ്ങളും നേരുന്നു ,,,,,,, പ്രതീക്ഷകൾ എല്ലാം സഭലീ കരിക്കട്ടേ ,,,,, God,, Bless,, You ,,,,,,,, all,, the,, best 👍
@sabeenaebrahim7418
@sabeenaebrahim7418 2 күн бұрын
ഇന്നെലകാണാൻ കഴിഞ്ഞില്ലാ ഇന്നാണ് കാണുന്നത്. 2024ൽ നല്ലവീഡിയോകൾ ആയിരുന്നു. നെഗറ്റീവ് വശങ്ങളെകുറിച്ച് ചിന്തിക്കരുത് നല്ലതുമാത്രം വരാൻ പ്രാർത്ഥിക്കണം. മോനെ ലൈവ് വരുന്നകാര്യം നേരത്തെ പറയണേ മറക്കല്ലേ.all the best dear monu. Happy New Year ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@TechTravelEat
@TechTravelEat 2 күн бұрын
❤️❤️
@MohammadIqbal-v5q
@MohammadIqbal-v5q Күн бұрын
Very good mon good story congrats sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super happy New year all family God bless you family ya alha beautiful scene wonderful looking super food very taste food good looking
@beenakumari5325
@beenakumari5325 Күн бұрын
സുജിത്തിൻ്റെ വീഡിയോകളിലൂടെയാണ് ഞാൻ ലോകം കണ്ട് തുടങ്ങിയത്❤❤
@parvathyjayan2969
@parvathyjayan2969 3 күн бұрын
Prayers for you brother,swetha,rishikuttappi,abhi,amma&achan.wish u all the best in 2025 and ahead.happy new year all of you
@parvathyjayan2969
@parvathyjayan2969 3 күн бұрын
Oh my god I mean all the best
@noorahashim624
@noorahashim624 2 күн бұрын
You tube നിർത്തരുത് sujith ഇനിയും തുടർന്നുകൊണ്ടേയിരിക്കണം ഞങ്ങൾക്ക് ഇനിയും നിങ്ങളിലൂടെ കുറേ രാജ്യങ്ങൾ കാണണം. 2025 ഇൽ നിങ്ങളുടെ ആഗ്രഹം പോലെ 100 രാജ്യങ്ങൾ cover ചെയ്യാൻ സാധിക്കട്ടെ All the best for sujith& family. God bless you ❤️❤️👍🙂
@TechTravelEat
@TechTravelEat 2 күн бұрын
❤️👍
@leelammathomas5911
@leelammathomas5911 2 күн бұрын
❤kozhencherry. Happy new year
@Sunilpbaby
@Sunilpbaby Күн бұрын
പത്തനംതിട്ട ❤
@sangarirajesh7356
@sangarirajesh7356 Күн бұрын
Happy New Year to Sujith bro and family. Thanks for sharing videos. Stay blessed ❤❤❤
@TechTravelEat
@TechTravelEat Күн бұрын
Happy new year
@anithanarain
@anithanarain Күн бұрын
എല്ലാ videos ഉം കാണാറുണ്ട് last two years ആയിട്ടു..
@TechTravelEat
@TechTravelEat Күн бұрын
Thank You So Much
@Styleicon20
@Styleicon20 Күн бұрын
ഏട്ടാ always be yourself ❤.. May 2025 be much more prospect fulfilled and wishing you more success and happiness ഏട്ടാ , God bless 🙏
@TechTravelEat
@TechTravelEat Күн бұрын
Thanks a ton. Happy New Year! 🙏
@FathimaRazaana
@FathimaRazaana 2 күн бұрын
That’s correct bro daivam onnan
@ashraftc9397
@ashraftc9397 3 күн бұрын
സുജിത് ബ്രൊ സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു ന്യൂഇയർ വിഡീയോകൾക്കായ് കാത്തിരിക്കുന്നു ചൈനീസ് വിഡീയോകൾ നന്നായിരുന്നു വിത്ത്‌ സഹീർ ഭായ്
@TechTravelEat
@TechTravelEat 3 күн бұрын
Thank you so much ❤️❤️
@Sebielsebi
@Sebielsebi 3 күн бұрын
നിങ്ങൾ ആണ് ഞാൻ കണ്ട യൂട്യൂബർ അത് അങ്ങനെ തന്നെ മതി bro ❤🎉 നിങ്ങളിലൂടെ ആണ് ഞാൻ പല രാജ്യങ്ങളും കണ്ടത്
@TechTravelEat
@TechTravelEat 3 күн бұрын
❤️❤️❤️
@Sebielsebi
@Sebielsebi 3 күн бұрын
@ 👍👍👍
@sajmalmujeeb
@sajmalmujeeb 2 күн бұрын
2025 ലെ first വീഡിയോ അടിപൊളി intro വെയ്റ്റിംഗ്❤
@Renu690
@Renu690 2 күн бұрын
Happy New Year Sujith. Expecting more exciting videos next year also , as you are doing now. All the best 👍 ❤
@rajeshgopakumar9553
@rajeshgopakumar9553 3 күн бұрын
Nice👌So positive, So good. All the best for 2025👍 Happy New Year
@TechTravelEat
@TechTravelEat 3 күн бұрын
Thank you! Happy New Year to you too!
@rajeshgopakumar9553
@rajeshgopakumar9553 3 күн бұрын
@ ❤️
@ksdrider46
@ksdrider46 2 күн бұрын
Polichu ❤ Njjan kanubool night anhhh but oru ep miss chaithilla all episodes kanununddh sujith bro 😎 Nigale polikumm full support und❤
@SreekantanNair-b7w
@SreekantanNair-b7w Күн бұрын
Sugith Bhaktan and fly and father mother brother, am hereby wishing a wonderful Happy New Year 2025🎉❤
@deviakhil5479
@deviakhil5479 Күн бұрын
Happy New Year Sujith 🎉 enikum 2024 santoshavum sankadavum kudi chernnatayirunu.
@anjanajose5486
@anjanajose5486 2 күн бұрын
Don't stop KZbin. . Iam interested video happy new year
@explorer-r8i
@explorer-r8i 2 күн бұрын
Pl's don't stop ur channel.... 😔 🙏
@syrilster
@syrilster 2 күн бұрын
Good one Sujith. I like your positive attitude. Keep reaching new heights. Don't go for click bait content. Looking forward for more genuine travel videos. Good luck.
@ashrafp7152
@ashrafp7152 Күн бұрын
Super sujith Go ahead.....
@Adil-abdulsalam
@Adil-abdulsalam Күн бұрын
Tech travel eat familykk adipoli videos aayrnnu 2024 .. ithilum adipoli aavtte 2025 ..lots of love bro😍🫰
@preetisarala3851
@preetisarala3851 2 күн бұрын
You are agood vlogger the way you describe everything is excellent. We get the feeling as if we too are traveling, eating, getting emotional along with you.
@TechTravelEat
@TechTravelEat 2 күн бұрын
Thanks for the kind words! I'm glad you enjoy the vlogs!
@Epic7447
@Epic7447 2 күн бұрын
First video i started seeing was the trip to goa with your brother.." important tips...7 years since uuploaded it..woww
@madhubabi
@madhubabi 3 күн бұрын
KL2UK trip പലതുകൊണ്ടും വ്യത്യസ്തമാണ്. ഞാൻ പല travel video കളും കാണാറുണ്ട്. സുജിത്തിൻ്റെ അവതരണം വളരെ മികച്ചതാണ്. എനിക്ക് സുജിത്തിനെ നേരിട്ട് കാണണമെന്നുണ്ട്. കോഴിക്കോട് എപ്പോഴെങ്കിലും വരുമ്പോൾ കാണാമെന്ന് വിചാരിക്കുന്നു.ചൈന വീഡിയോ മറ്റ് രാജ്യങ്ങളെക്കാൾ നന്നായിരുന്നു.
@TechTravelEat
@TechTravelEat 3 күн бұрын
തീർച്ചയായും നമുക്ക് നേരിൽ കാണാം ❤️
@sreejithjanardhanan3946
@sreejithjanardhanan3946 Күн бұрын
I love ur videos, yearinte tudakathil thanne negative thoughts venda, youtube thangalku enthoke nedi thannu enu aalochiku, be positive, continue what ur doing, all the best & happy new year to U & ur family
@lathaprakash1099
@lathaprakash1099 Күн бұрын
Happy New Year to you and family🎉
@HrishikeshSharma-yw7jy
@HrishikeshSharma-yw7jy 3 күн бұрын
39:51 bro short term series is always better This series extended because of time spent in thailand and china I think so Nerathe ithe pace undarnnel onnude interesting aayene this series
@haridas-uo1gz
@haridas-uo1gz 2 күн бұрын
2024 ഞാൻ ബാംഗ്ലൂർ ഒരു സ്ഥലം വാങ്ങിയിരുന്നു അതാണ് എന്റെ ഏറ്റവും വലിയ അച്ചുമെന്റ്
@TechTravelEat
@TechTravelEat 2 күн бұрын
👍❤️
@reenajoshy8677
@reenajoshy8677 2 күн бұрын
Happy New Year to sujith and family. Thanks for videos in 2024. Waiting for amazing videos ❤❤❤
@Jcmahtuag22
@Jcmahtuag22 Күн бұрын
Great video ❤
@RajalekshmiRNai
@RajalekshmiRNai Күн бұрын
Super Inspiring words❤
@bijiabrahamthankachan9980
@bijiabrahamthankachan9980 2 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ആഗ്രഹങ്ങൾ ഓക്ക് നടക്കട്ടെ നിർക്കായുസ് നൽകട്ടെ ❤️🙏❤️❤️❤️
@padmavathi9733
@padmavathi9733 2 күн бұрын
പുതുവത്സരാശംസകൾ സുജിത്ത് റിഷി മോനേ, ശ്വേതാ, അമ്മ അച്ഛൻ അഭി എല്ലാവർക്കും പുതുവൽസരാശംസകൾ.
@vijaynair1227
@vijaynair1227 2 күн бұрын
Sujith bro! Continue to bring us such honest content as you have always been doing. You rock😅 wishing you and your family a blessed New year 🎊 you stay safe and good luck for your onward journey. Eagerly awaiting each and every vlog you are gonna stream 😊
@Akn7886mpm
@Akn7886mpm 3 күн бұрын
തീർച്ചയായും 100രാജ്യങ്ങൾ 2025കഴിയുന്നത്തോടെ തീർക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു,, Suji bro,,, but ആഫ്രിക്കയിൽ പോകുമ്പോൾ വളരെ care ആയിരിക്കണം,,, പിടിച്ചുപറി ഒരുപാട് കൂടുതലാണ് അവിടെ,,, god bless you always dear👍
@ameerstudio3203
@ameerstudio3203 3 күн бұрын
ഒരുപാട് കാലങ്ങളായി താങ്കളുടെ വീഡിയോ കാണുന്നു ബ്രോ ..അതിമനോഹരം , കുറേ രാജ്യങ്ങൾ ഇനിയും ഞങ്ങളിലേക്ക് എത്തിക്കാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .. ഹാപ്പി ന്യൂയെർ 🥰
@TechTravelEat
@TechTravelEat 3 күн бұрын
Happy New Year ❤️
@mohammedsameer4063
@mohammedsameer4063 2 күн бұрын
Happy new year to Tec travel eat family ❤❤❤ Pudu Varsham Nanna yirikkatte All the best
@TechTravelEat
@TechTravelEat 2 күн бұрын
Happy new year
@johnymathai4085
@johnymathai4085 2 күн бұрын
Series getting better ... Useful that you put more attention into better editing with extra footage added . Wish you all the very best in the year 2025🎉
@Sunilpbaby
@Sunilpbaby Күн бұрын
ബ്രോ non stopping youtube....plz
@MinhaMinha-s1f
@MinhaMinha-s1f 2 күн бұрын
You is very excellent traveller and my knowledge about the world and general knowledge is more get from your channel for studying thank you
@sheejavilsan8259
@sheejavilsan8259 2 күн бұрын
Sujith bro..... 100 രാജ്യങ്ങൾ cover ചെയ്യാൻ കഴിയട്ടെ എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ. അതു വഴി എനിക്കും കാണാലോ ടം All the best bro.... 'I am also a huge follower of U......
@TechTravelEat
@TechTravelEat 2 күн бұрын
Thank you so much ❤️
@vishnuprakash1036
@vishnuprakash1036 2 күн бұрын
Happy new year 2025 Sujith and family ❤
@TechTravelEat
@TechTravelEat 2 күн бұрын
❤️❤️❤️
@Muhammed-zh6pz
@Muhammed-zh6pz 3 күн бұрын
Njan tech travel eat enna channel follow cheythitt 3 years ayi ithu vare olla Ella videosil ninnum orupaad arivu kitti thanks Sujith bro happy new year ❤
@TechTravelEat
@TechTravelEat 3 күн бұрын
Thank you so much ❤️
@georgevarghese9662
@georgevarghese9662 2 күн бұрын
you are a person who inspire each one of us tremendously and unknowingly your problems are becoming our problems too. When you have a visa issue or u are sick during a travel, we too are anxious and so is when your mother is sick too. It is not because of a liking towards family videos as you mentioned.
@ameyaabraham2723
@ameyaabraham2723 2 күн бұрын
I learned too many country names such as Azerbaijan, Tbilisi much more through your videos. Thanks for that.i watched your videos from inbtrip2. Your videos are genuine and not fabricated. Keep going.may god bless you
@TechTravelEat
@TechTravelEat 2 күн бұрын
Thank you so much! I'm so glad you enjoy the videos. 😊
@Earn_with_rahila03
@Earn_with_rahila03 2 күн бұрын
2018 മുതൽ കണ്ടു തുടങ്ങിയതാ... മുന്നോട്ടുള്ള യാത്രയിലും ഉണ്ടാകും... Happy new year 🎆🎇
@drgeebds
@drgeebds 2 күн бұрын
Wonderfully made vlogs.. travelling to places through your channel.. keep it going. Happy new year to you and family.
@sreejarajan1798
@sreejarajan1798 3 күн бұрын
Sujith sir your travel video never bored everyday my daughter wait for it bcoz it's decent and we love your family rishi baby super 🎉🎉
@TechTravelEat
@TechTravelEat 3 күн бұрын
Thank you so much ❤️
@sangeethprabha
@sangeethprabha 2 күн бұрын
Goodbye 2024.............Welcome 2025.......Happy New Year Sujith.
@Cherrish7
@Cherrish7 Күн бұрын
Its my life in 2024 Anik oru Mol undayiii..athu koodathe irelandil ninnum Australiaku PR visa kitti ennullathanu..thank God and supporting me each and every one...
@ronytmathew
@ronytmathew 2 күн бұрын
❤kozhencherry
@shamnan2249
@shamnan2249 2 күн бұрын
Insha allah❤
@judyjofin6600
@judyjofin6600 2 күн бұрын
Bro dont stop KZbin I like your Traveling video
@amrithavk4069
@amrithavk4069 2 күн бұрын
Happy new year sujith & family
@SreekantanNair-b7w
@SreekantanNair-b7w Күн бұрын
Sujith Swatha Rishi mon ♥️ wishing a surprise New Year 2o25❤😂🎉
@mayashaji6318
@mayashaji6318 2 күн бұрын
God will fulfill all your wishes. We will pray for you and your family. Wishing you a blessed happy new year.
@ayyoobmp
@ayyoobmp 3 күн бұрын
First of all, Happy New Year, Sujith bro. 2024 feels like a tough year for me as I lost my father and faced some financial struggles. Despite everything, your housewarming video was truly heartwarming. Today's Ankara city exploration was fantastic-Ankara Castle and the city's vibe were amazing. Loved the video and enjoyed every moment you shared. Keep up the great work!
@TechTravelEat
@TechTravelEat 3 күн бұрын
Thank you so much for your kind words! I'm so sorry to hear about your father, and I hope things get better soon.
@PavithraR-wr5wx
@PavithraR-wr5wx 3 күн бұрын
My greatest achievement in 2024 is that finally after years of waiting I got some real friends with whom I am literally having my best time. Missed so many things before but now I am enjoying everything that I missed with my innocent college mates ♥️🥰
@georgevarghese9662
@georgevarghese9662 2 күн бұрын
congrats sujith for your unique achievemens i 2024. thanks to you for your remarkable vlogs which i really loved
@TechTravelEat
@TechTravelEat 2 күн бұрын
Thanks a ton
@deykrishna5141
@deykrishna5141 3 күн бұрын
Sujith Bro, 2024 was more or less good for you as you said. Let 2025 may be filled with more excitements, more countries to visit, priority to complete more than 75 countries, happiness and happy living and meeting new people etc etc. Ankara has not been covered by most of the travel bloggers as they mostly confined to Istanbul and other areas. Very pleased that you came online to open up your heart and happy to note that Fazil bro is also joining with you in Istanbul. Looking forward to see you visiting more countries! Happy travel, bro
@TechTravelEat
@TechTravelEat 3 күн бұрын
❤️❤️❤️
@jaaas12
@jaaas12 2 күн бұрын
Bro, I was there in Ankara last July..visited Anitkabir, Ankara mall etc.. thanks for the video ❤. .. Wishing you and your family a happy,safe and prosperous new year 2025!
@TechTravelEat
@TechTravelEat 2 күн бұрын
Thank you! It's awesome to hear you were in Ankara too! Happy New Year to you as well!
@ajeshpainummoottil9472
@ajeshpainummoottil9472 Күн бұрын
All the best bro
@Aravind_R007
@Aravind_R007 3 күн бұрын
2024 was a good year for you Sujith bro Hope 2025 will be the best year for you and your family May God Bless You & Your Family ❤ Wish you all the very best 😊
@TechTravelEat
@TechTravelEat 2 күн бұрын
❤️❤️❤️
@dairyofnaeem7455
@dairyofnaeem7455 2 күн бұрын
2024 ൽ ഞാൻ ചിട്ടയുള്ള ഒരു കാര്യം ചെയ്തത് നിങ്ങളുടെ ഈ KL2UK സീരീസ് ഒന്ന് പോലും മിസ്സ്‌ ആക്കിയില്ല എന്നതാണ്.. ഒരു മനുഷ്യന് ലൈഫിൽ എൻജോയ് ചെയ്യാനും എന്റർടൈൻമെന്റ് നൽകാനും ചേട്ടൻ ചെയ്യുന്ന വീഡിയോ വലിയ കാര്യമാണ് എന്നെ സംബന്ധിച്ചടുത്തോളാം. ❤️ 2025 തകർക്കാൻ കഴിയട്ടെ ✅❤️
@manojacob
@manojacob 2 күн бұрын
Happy new year to Sujith and your family!
@TechTravelEat
@TechTravelEat 2 күн бұрын
Happy new year
@pvvvpvvvs7778
@pvvvpvvvs7778 2 күн бұрын
എനിക്കേറെ യിഷ്ട്ടം സാറിന്റെ തായ്‌ലൻഡ് യാത്ര.. ❤️❤️❤️❤️..
@jaidevnarayan2049
@jaidevnarayan2049 3 күн бұрын
Pls don’t stop KZbin it’s easy for me to say but watching you and your video has become part of my life seeing u, Rishi, all like extended family… ups and downs are part of life we can only do good karma..,
@TechTravelEat
@TechTravelEat 3 күн бұрын
❤️🥰
@sukeshbhaskaran9038
@sukeshbhaskaran9038 2 күн бұрын
Great beautiful congratulations hj best wishes thanks All prayers Happy new year
@TechTravelEat
@TechTravelEat 2 күн бұрын
Happy new year
@JoiceDcunha
@JoiceDcunha 2 күн бұрын
Wish you all a happy and prosperous New Year 🕛 God bless and keep you all happy and healthy always ❤❤❤❤❤❤👏👏👏👏👏👏🌹🌹🌹🌹🌹🌹
@veena777
@veena777 3 күн бұрын
Yesterday video was really nice Sir I really enjoyed it what a wonderful vlog yesterday loved it 🥹😘😍
@sabaridas9539
@sabaridas9539 2 күн бұрын
2025. വരുന്നത് വരട്ടെ. വരുന്നിടത്ത് വച്ച് കാണാം. ഇപ്പോൾ ആ ഒരു mindset ആണ് പോകുന്നത്
@Saifunneesamullappally9843
@Saifunneesamullappally9843 3 күн бұрын
എല്ലാവർക്കും എന്റെ കുടുംബത്തെയും ന്യൂ ഇയർ ആശംസകൾ എല്ലാവർക്കും നല്ലൊരു വർഷം ആകട്ടെ ❤️❤️❤️
@neethujomon61
@neethujomon61 3 күн бұрын
Don't stop KZbin... Kep going... Njagalkoke ithupole travel cheyan Patila . But thangalude videos kanumbol Bayangara santhoshamane.. Don't put negative... Go with positive... Pne your family is so close to everyone..that may be the reason u have more views on that video.. keep going..
@TechTravelEat
@TechTravelEat 3 күн бұрын
Thank you for the encouragement! 🙏
@TechTravelEat
@TechTravelEat 3 күн бұрын
Thank you for the encouragement! 🙏
@jaidevnarayan2049
@jaidevnarayan2049 2 күн бұрын
One word in my experience always think positive because thoughts are manifested in reality at least in my 40 years of experience I avoid negative thinking as much as possible
@TechTravelEat
@TechTravelEat 2 күн бұрын
❤️👍
@najirshad4744
@najirshad4744 2 күн бұрын
Don't never give up. Keep it up ❤❤
@ronytmathew
@ronytmathew 2 күн бұрын
❤Happy New year
@naijunazar3093
@naijunazar3093 3 күн бұрын
Hi സുജിത്, സുജിത്തിനും TTE കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ... യൂട്യൂബ് നിർത്തരുത്. ഡെയിലി വീഡിയോ കാണുന്ന ഞങ്ങൾ പലരുടെയും routine തെറ്റും. കുടുംബത്തോടൊപ്പം ഇനിയും ഒരുപാട് യാത്രകൾ നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤
@TechTravelEat
@TechTravelEat 2 күн бұрын
❤️🙏
@babuchacko1923
@babuchacko1923 2 күн бұрын
Happy New year Sujith bro...... And all the best for your future dreams😊😊😊😊
@Explor786
@Explor786 2 күн бұрын
Happy New Year 🎉
@zakikayyalayil5794
@zakikayyalayil5794 Күн бұрын
Nice video ❤😊
@TechTravelEat
@TechTravelEat Күн бұрын
Thanks!
@Krishnarao-v7n
@Krishnarao-v7n 3 күн бұрын
KL 2 K Series 224 Journey Views & Historical Detail Information 👌 Videography Excellent Wish You All The Best' ❤ Wish You Happy New Year Brother Sujith & Family Members Wish You All Success Dreams 225 ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@TechTravelEat
@TechTravelEat 3 күн бұрын
Thank you so much! 🙏 Happy New Year to you too!
@rani.skamath1863
@rani.skamath1863 3 күн бұрын
You and you videos are awesome. You are a real human. Come out with lots of good things. Wishing you and your family a wonderful happy, healthy, goals achieving 2025.stay blessed.
@TechTravelEat
@TechTravelEat 3 күн бұрын
Thank you for the kind words! Happy new year to you too! ❤️
@bismiviswan2162
@bismiviswan2162 2 күн бұрын
Happy new year guys 🫶🏻😚🫣
@naiginjoseph1245
@naiginjoseph1245 2 күн бұрын
Happy new year
EP 175 Turkish Business Class High Speed Luxury Train & New Year Celebrations in Istanbul
41:44
Tech Travel Eat by Sujith Bhakthan
Рет қаралды 93 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН