Descend Nadukani pass to Kottayam | Kashmir trip 04 | EP - 28 | Jelaja Ratheesh |

  Рет қаралды 168,283

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
Watch This :
1 . Through Kerala
• Through Kerala | Mumba...
2. To Shiroor via Arbail Ghat
• To Shiroor via Arbail ...
3. കുട്ട വഴി കുടകിലേയ്ക്ക്F
• കുട്ട വഴി കുടകിലേയ്ക്ക...
4. M P Border Check Post - ലെ തിരക്കിൽ
• M P Border Check Post ...
5. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
• ഗോൽക്കൊണ്ട ഫോർട്ടും, ബ...
7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
• സാലാർ ജംഗ് മ്യൂസിയവും ...
8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
• ഭീതിപ്പെടുത്തുന്ന ഗുഹയ...
9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
• ഗംഗയിലൂടെ ഒരു ബോട്ട് യ...
10. Jallianwala Bagh $ Golden Temple
• Jallianwala Bagh $ Gol...
11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
• അമൃത്സറിലൂടെ വെറുതെ ഒര...
12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
• അന്നദാനം കഴിച്ചു ആന്ധ്...
13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
• രാജസ്ഥാനിലെ ടൈഗർ റിസെർ...
14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
• ഞങ്ങൾ ഹരിദ്വാർ പോയ റൂട...
15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
• മധ്യപ്രദേശിലെ ഗ്വാളിയർ...
16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
• കടലിനുള്ളിലെ ഹാജി അലി ...
17. മസ്ജിദ്‌ ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
• മസ്ജിദ്‌ ബന്തറിൽ നിന്ന...
18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
• ദാമിക്കുട്ടി അംഗൻവാടിയ...
19. " A Day in my life " of kunjikili
• " A Day in my life " ...
20. മലരിക്കൽ ആമ്പൽ വസന്തം
• മലരിക്കൽ ആമ്പൽ വസന്തം ...
21. സേമിയ കുമ്പിളപ്പം
• സേമിയ കുമ്പിളപ്പം | Je...
22. Pampanal Water Falls at Manathoor on the Pala Thodupuzha route
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottayam #kerala #muvattupuzha #palakkad #selam #tamilnadu #karnadaka #maharashtra #gujarat #jammu #jammu &Kashmir #pulvama #gulmarg #dallake #tangmarg #sreenagar #punjab #muthumalai #bandipurtigerreserve #kerala #mysore
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 862
@SivaKumar-zp2gp
@SivaKumar-zp2gp Ай бұрын
ആരാധകരെ ശാന്തരാകുവിൻ...മെയിൻ ഡ്രൈവർ വഴിനീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങികൊണ്ട് വരുന്നു.😍😍😍
@thomasgeorge717
@thomasgeorge717 Ай бұрын
നാടുകാണി ചുരം ബ്ലോക്ക്‌ ആക്കിയല്ലോ മെയിൻ ഡ്രൈവർ, ജനങ്ങൾക്ക്‌ നിങ്ങളോടുള്ള സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം
@shamsudheenamariyil1909
@shamsudheenamariyil1909 Ай бұрын
ഇങ്ങ് ദുബായിൽ ഇരുന്ന് ഒരു വീഡിയോയും മുടങ്ങാതെ കാണും, കാബിനിൽ നിങ്ങളോടൊപ്പം യാത്ര ചെയ്യുന്ന ഒരു പ്രതീതിയാ 🙏സന്തോഷം ❤
@sajisamuel2452
@sajisamuel2452 Ай бұрын
നാട്ടുകാരുടെ ഒരു സ്നേഹമേ !പ്രത്യേകിച്ച് മുസ്ലിം സഹോദരങ്ങൾ. ❤️
@ErshadPonnaram
@ErshadPonnaram Ай бұрын
നിലമ്പൂർ എത്തിയപ്പോൾ നേരിൽ ഒരു കുടുംബത്തിനെ വർഷങ്ങളോളം കാണാതിരുന്നു നേരിൽ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി❤❤❤❤
@ggirishdevaragam3542
@ggirishdevaragam3542 Ай бұрын
ഈ ആൾക്കാരുടെ ഒക്കെ സ്നേഹം മാത്രം കണ്ടാൽ മതീ , ജലജാ മാഡം എന്താ ലെവൽ എന്ന്🤩😍 ..ആശംസകൾ പ്രിയരേ.
@shajipr1388
@shajipr1388 Ай бұрын
നാടുകാണി ചുരം ഇറങ്ങി വരുന്ന സുന്ദരമായ കാഴ്ചകൾ കണ്ടു. നിലമ്പുർ എന്ന ബോർഡ്‌ കണ്ടു. എന്നാൽ ആ ടൌൺ കാണിച്ചില്ല. ഫാമിലി മെംബേർസ്നെ കാണുമ്പോൾ പരസ്പരം പ്രകടിപ്പിക്കുന്ന സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു. കാശ്മീർ മുതൽ ഇവിടെ വരെ നിങ്ങളോട് ആൾക്കാർ കാണിക്കുന്ന സ്നേഹം എത്രയോ വലുതാണ്. അഭിനന്ദനങ്ങൾ. അഭിനയം ഇല്ലാത്ത അവതരണം അതാണ് അതിനു കാരണം. മെയിൻ ഡ്രൈവറുടെ ശബ് ദം മാറിയല്ലോ. രതീഷിന്റെ ശബ്ദവും, ചായിയുടെ ഗ്ലാമറും തിരികെ കിട്ടി. ആശംസകൾ. ആദര.. വുകൾ. Aasam ലോഡ് വിട്ടു കളയേണ്ട.. ❤️ .
@manojsouparnika8727
@manojsouparnika8727 Ай бұрын
സത്യം ❤️❤️
@rejimonkn3343
@rejimonkn3343 Ай бұрын
രതീഷ്, ജലജ അനീഷ് മൂവർക്കും നമസ്ക്കാരം. കാശ്മീരിൽ നിന്ന് തിരിച്ച് ഏറ്റുമാനൂരെത്തി. യാത്രയെല്ലാം അടിപൊളി God bless All❤️❤️❤️
@palathumparayaam8205
@palathumparayaam8205 Ай бұрын
🙏
@PankajakshanTM-yk7hz
@PankajakshanTM-yk7hz Ай бұрын
ജലജ മേഡത്തിന്റെ ആരാധകരെ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു - 5 വർഷം കഴിയുമ്പോൾ മുക്കം മേപ്പാടി തുറങ്ക പാത റെഡിയാകും നിങ്ങൾക്ക് തെന്ന അതിലൂടെ വണ്ടി ഓടിക്കാം വഴിയിൽചെറിയ അസുഖങ്ങൾ ഉണ്ടായെങ്കിലും നാട്ടിൽ എത്തിയപ്പോൾ പൂർണ്ണ ആരോഗ്യത്തോടെ തന്നെ ശുഭദിനം നേരുന്നു.
@shantlyjohn9903
@shantlyjohn9903 Ай бұрын
Konkal Railway Corporation ഇതിൻറെ Lower bidderനെ തിരഞ്ഞെടുത്തു. Dilip Buildcon, Bhopal. പക്ഷേ LOA ഇതുവരെ കൊടുത്തില്ല. ലാൻഡ് aqusion ഇനിയും ബാക്കിയുണ്ട്.
@reenasaju9419
@reenasaju9419 Ай бұрын
എന്റെ നാട്ടിൽ കൂടി ആണ് പോയത് അങ്കമാലി അത് കാണുമ്പോൾ ഒത്തിരി സന്തോഷം ഞാൻ ഇസ്രായേൽ ആണ് എന്നും കാണും എന്റെ ജോലിയുടെ sterss കുറയും ഇത് കാണുമ്പോൾ 🙏🏻🙏🏻🙏🏻
@sasikumarb59
@sasikumarb59 Ай бұрын
മൂന്നാം ക്ലാസുകാരൻ മുതൽ അപ്പൂപ്പന്മാരും അമ്മൂമ്മാരും വരെ ജലജ ഫാൻസ്‌ ആണ്.
@palathumparayaam8205
@palathumparayaam8205 Ай бұрын
അത് വളരെ വാസ്തവം തന്നെ 👍🙂
@francislobo9216
@francislobo9216 Ай бұрын
Yes . absolutely right 👍
@AjiMayavi-y3b
@AjiMayavi-y3b 4 күн бұрын
👍😍😍
@sal_indian
@sal_indian 19 күн бұрын
Heart warming episode... നിങ്ങളെല്ലാം ഹീറോസ് ആണ്.. ഇതുപോലെ ഫാൻ ബേസ് അധികം ആൾക്കാർക്ക് ഇല്ല... എല്ലാർക്കും സ്നേഹം മാത്രം
@rainynights4186
@rainynights4186 Ай бұрын
പുതെറ്റു....ലോറിയുമായി 🚛🚛🚛🚛🚛🚛.... മതസൗഹാർത്ഥവുമായി...കേരളം മുഴുവൻ....ഇന്ത്യ മുഴുവൻ...ലോകം മുഴുവൻ...യൂട്യൂബിലൂടെ .യാത്ര തുടരുന്നു...❤❤❤
@sangeethsurendran4191
@sangeethsurendran4191 Ай бұрын
0:44 മമ്മൂട്ടിയും മോഹൻലാലും ഒക്കെ റോഡിൽ ഇറങ്ങി നിന്നാലുള്ള അവസ്ഥയാണ് ചേച്ചിയും ചേട്ടനും വണ്ടിയിൽ നിന്ന് ഇറങ്ങി നിന്നാൽ 😂😂നാടുകാണി ചുരം പോലും ബ്ലോക്ക്‌ ആയി 😂😂
@Christabelldcunha
@Christabelldcunha Ай бұрын
You are right
@asharamesh2507
@asharamesh2507 Ай бұрын
😄😄🥰🥰💯
@palathumparayaam8205
@palathumparayaam8205 Ай бұрын
അത് ശരിയാണ് 👍🙂
@francislobo9216
@francislobo9216 Ай бұрын
❤❤👍👍
@dileeppanicker7944
@dileeppanicker7944 Ай бұрын
മലയാളികളും സ്നേഹമുള്ളവരാ 🙏🙏🙏 നിങ്ങളുടെ ഈ യാത്രയിൽ നിങ്ങളെ അറിയുന്ന, സ്നേഹിക്കുന്ന ഒരുപാട് ആളുകളെ കാണാൻ കഴിഞ്ഞത് ഭാഗ്യവും സന്തോഷവും നൽകുന്ന കാര്യമാണ്. All the best👍👍❤️❤️❤️❤️
@SudheersubairSubair
@SudheersubairSubair Ай бұрын
അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ്... സത്യം പറഞ്ഞാൽ ഒരു യൂട്യൂബ് വീഡിയോ പോലും ഇങ്ങനെ കണ്ടിന്യൂസ് ആയി അനുസരണയോടെ കണ്ടിട്ടില്ല നിങ്ങളുടെ വീഡിയോ പൊളിയാണ്... നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നത് പോലെ ഉണ്ട്..
@sijidhanya
@sijidhanya Ай бұрын
2022 ആഗസ്റ്റ്, അന്നാണ് അവിചാരിച്ചമായി പുത്തേട്ട് ട്രാവൽസിന്റെ ഒരു വീഡിയോ കണ്ടത്. അന്നുമുതൽ ഇവരുടെ പുറകെ കൂടിയതാണ് , ഒരുദിവസം വീഡിയോ ഇല്ലെങ്കിൽ എന്തോ അന്ന് നഷ്ടപ്പെട്ട പോലെയാണ്, അതിന് ശേഷം രണ്ട് പ്രാവശ്യം നാട്ടിൽ പോയി, ആ രണ്ട് തവണയും പുത്തേട്ട് വീട്ടിലും പോയി, ഈ ഓണത്തിന് പുത്തേട്ട് നിന്ന് ഒരു ഗ്ലാസ് പായസവും കഴിച്ചു ❤
@sunnyvallom778
@sunnyvallom778 Ай бұрын
ഇങ്ങനെയാവണം ബ്ലോഗർമാർ ❤ മുതിർന്നവർ മുതൽ, ചെറിയ കുട്ടികൾ വരെ, എത്ര സ്നേഹത്തോടെയാണ്, നിങ്ങളെ കാണാൻ വരുന്നത് ❤
@francislobo9216
@francislobo9216 Ай бұрын
ഇതൊക്കെ കാണുമ്പോൾ ചിലർക്ക് ഇഷ്ടപ്പെടുന്നില്ല. കമൻ്റ്സ് വായിച്ചാൽ മനസ്സിലാകും
@francislobo9216
@francislobo9216 Ай бұрын
ഇതിൽ ഒന്നു രണ്ട് ചൊറിച്ചിൽ കമൻ്റുകാർ വീണ്ടും വന്നിട്ടുണ്ട്. ജാഗ്രതൈ.😂😂😂 All the best dear puthettu team Stay blessed ❤❤❤
@Thomas-eu6fj
@Thomas-eu6fj Ай бұрын
By the reaction of people on the road has proved that Jelaja is the most popular Malayalam Vloger on KZbin !!
@viswanathan.tmenon8018
@viswanathan.tmenon8018 Ай бұрын
ഗ്ലൂക്കോസ് വാരി വായിലിട്ട പ്രതീതിയാണ് Puthettatoavel vlogകാണുന്നത്. പെട്ടെന്നുതീരുന്നു. ഇതിൽ ലയിച്ചിരുന്നാൽ ചുറ്റുപാടുകളിൽ സംഭവിക്കുന്നത് ഒന്നും അറിയുന്ന്നില്ല. അഭിനന്ദനങ്ങൾ🌹🌹🌹🌹
@fazalurahmanvvk5547
@fazalurahmanvvk5547 Ай бұрын
ഒന്നും പറയാനില്ല .... ഈ ട്രിപ്പ് പൊളിയായിരുന്നു ..... സൂപ്പർ എന്റെ പൊന്നോ ... എന്തൊരു ഫാൻസാണ് .... ഇനിയും ഒരുപാട് മുന്നേറാൻ ദൈവം സഹായിക്കട്ടെ ... ആശംസകൾ 😍
@rajnishramchandran1729
@rajnishramchandran1729 Ай бұрын
Jelaja madam re-defined norms, overcame challenges, and created a lasting impact to thousands of women to gather courage and learn to drive four wheelers..she taught the masses you can break barriers and transform lives, not just yours but those around.
@alivm4831
@alivm4831 Ай бұрын
ചങ്ങളും. ഉണ്ട്. നിങ്ങളെ. കൂടെ. എവിടെങ്കിലും.. ഒക്കെ. വെച്ച്. കാണുമായിരിക്കും... നിങ്ങളുടെ. ജീവിതം. ഒരുപാട്. പകർത്താം. അറിയാവുന്നജോലികൾ. ഇത്. പോലെ. എല്ലാവരും.ജീവിതത്തിൽ..ഷെയർ. ചെയ്താൽ. എല്ലാവരുടെ. ജീവിതത്തിലും.. സന്തോഷം. ഉണ്ടാവും... നമ്മൾ. ശ്രമിക്കാഞ്ഞിട്ടനെ... എന്നും. ചങ്ങൾക്. നിങ്ങളെ. വിഡിയോ. മനസിന്. സന്തോഷം. Tharunnu
@nandanank.v184
@nandanank.v184 Ай бұрын
പുത്തേറ്റ് പേര് കാണുമ്പോള്‍ എന്തോ ഒരു Excitement ആണ് കാണുന്നവർക്കൊക്കെ. 👍 👍 👍 🙏
@sajad.m.a2390
@sajad.m.a2390 Ай бұрын
വീഡിയോ അടിപൊളി. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം ഇങ്ങനെ സ്നേഹിക്കാനും ചേർത്ത് നിർത്താനും കുറെപേർ ഉണ്ടെന്ന് ഉള്ളത് ഒരു ഭാഗ്യമാണ് ഈ ഒരു കാര്യത്തിൽ നിങ്ങൾ സമ്പന്നതയുടെ കൊടുമുടിയിൽ ആണ്. എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ....എനിക്കും നാട്ടിൽ വരുമ്പോൾ നിങ്ങളെ എല്ലാവരെയും നേരിട്ട് കാണണം എന്നൊരു ആഗ്രഹമുണ്ട്..
@Suresh-o6w9e
@Suresh-o6w9e Ай бұрын
ഷൊർണുർ...ചെറുതുരുത്തി വഴി വന്നപ്പോൾ ഇടതുഭാഗത്തുള്ള കേരള കലാമണ്ഡലം നിങ്ങൾ വിട്ടുപോയി...സാരമില്ല...എന്തായാലും നിങ്ങളുടെ യാത്രകളും കുടുംബബന്ധങ്ങളും...നന്മകൾ..ആശംസകൾ നേരുന്നു...,❤️🙏
@nuhmanshibili4545
@nuhmanshibili4545 28 күн бұрын
Wayanad ആയി ബന്ധിപ്പിക്കുന്ന തുരുകം പണി സ്റ്റാർട്ട്‌ ആയിട്ട് ഉണ്ട്...നമ്മളെ നാട് ആണ് anakaampoyil ഒക്കെ.. ❤️
@jobinjose5315
@jobinjose5315 Ай бұрын
നമുടെ നാട്ടിൽ എത്തി ചേട്ടോ........... ചേച്ചി...... ചായി........ ഒരുപാടു സന്തോഷം....... അടുത്ത ട്രിപ്പ്പിനായി കാത്തിരിക്കുന്നു എവിടെ പോയാലും എന്റെ പ്രാർത്ഥന ഉണ്ടാകും കേട്ടോ 🎉🎉🎉🎉🎉🎉❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👏👏👏👏👏👏👋👋👋
@9495647245
@9495647245 Ай бұрын
കേരളത്തിൽ എത്തുമ്പോൾ കിട്ടുന്ന ആ സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്തത് ആണ്‌.അത് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഞങ്ങൾ പ്രവാസികൾ ആണ്‌ ❤️❤️❤️
@parameswaranpm8354
@parameswaranpm8354 Ай бұрын
Memorable Trip from Kerala to Kashmir and back to Kashmir to Kottayam by enjoying the vibes and pulses of different Indian States and Culture
@rashi-gl6ng
@rashi-gl6ng Ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന്‌ വല്ലാത്ത സന്ദോഷം i love ❤️❤️❤️❤️❤️❤️❤️❤️
@MrLatheefa
@MrLatheefa Ай бұрын
മലപ്പുറത്തു കാരുടെ സ്നേഹം കണ്ടോ, അതൊരു വല്ലാത്ത വൈബ് ആണ്, എന്ന് കരുതി മറ്റ് ജില്ലകാർക്ക് സ്നേഹം ഇല്ലഎന്ന് കരുതരുത് 🙏എല്ലാവരും ഏകോതര സഹോദരങ്ങൾ ❤❤❤
@palathumparayaam8205
@palathumparayaam8205 Ай бұрын
അത് വാസ്തവം തന്നെ👍🙂
@francislobo9216
@francislobo9216 Ай бұрын
100% ശരി എന്ന് ഒരു തിരുവനന്തപുരംകാരൻ😂
@anilchenappady6125
@anilchenappady6125 Ай бұрын
വ്യത്യസ്തമായ അനുഭവങ്ങൾ നിറഞ്ഞ എല്ലാ എപ്പിസോഡുകളും 👌🏻 സൂപ്പർ,. 2025 പുതുവർഷം ഐശ്വര്യ പൂർണ്ണമാവട്ടെ., 👍🏻👌🏻💐💐🎉🎉🎉 സ്നേഹ പൂർവ്വം...............അനിൽ ചേനപ്പാടി.
@madhavank935
@madhavank935 Ай бұрын
ഇന്ന് നല്ല ഒരു ദിനം ആശംസിക്കുന്നു. അത് അല്ലാതെ ഇത്രയും ദിവസം വണ്ടിയിൽ ഇരുന്ന് ഓടിച്ചതല്ലെ രണ്ടു മൂന്ന് ദിവസമെങ്കിലും റസ്റ്റ് ആക്കി അടുത്ത ലോഡ്‌ നോക്കിയാൽ മതി. എല്ലാവർക്കും നന്മ വരുത്തുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@sunilkumar-fe4ku
@sunilkumar-fe4ku Ай бұрын
ഈ ട്രിപ്പ്‌ വിഡിയോയിൽ ഇതുവരെ തീർന്നിട്ടില്ല, എങ്കിലും ഇവർ വീട്ടിൽ എത്തി അടുത്ത ട്രിപ്പ്‌ പോയിട്ടുണ്ടാവും ആവശ്യത്തിന് rest കഴിഞ്ഞു
@RajivKurian-od6xq
@RajivKurian-od6xq Ай бұрын
ജലേജ സഹോദരി, നിങ്ങൾ ഇപ്പോൾ തിരഞ്ഞെടുപ്പിൽ നിന്നാൽ നിങ്ങൾ വിജയിക്കും, :) അത്രയേയുള്ളൂ നിങ്ങളുടെ ഇന്നത്തെ ജനപ്രിയത.... ഗംഭീരം...!!
@palathumparayaam8205
@palathumparayaam8205 Ай бұрын
👍🙂
@zakirps4460
@zakirps4460 Ай бұрын
നാടുനീളെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് പുത്തേറ്റ് ടീം ഇതാ ജൈത്രയാത്ര തുടരുന്നു... 🎉
@sijidhanya
@sijidhanya Ай бұрын
കനോലി പപ്ലോട്ടിന്റെ ഭംഗി കാണണമെങ്കിൽ സൂര്യൻ താണ് വരുന്ന സമയത്ത് സ്ട്രീറ്റ് കച്ചവടക്കാരുടെ കടയുടെ ലൈറ്റും ഓപ്പോസിറ്റ് വരുന്ന വാഹനങ്ങളുടെ പ്രകാശവും എല്ലാം ചേരുന്നത് ആണ് ❤
@manojsreedhar804
@manojsreedhar804 Ай бұрын
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
@SANKARANARAYANAN-f8f
@SANKARANARAYANAN-f8f Ай бұрын
@ 8.42 കേരളത്തിലായതിനാൽ രതീഷ് പറഞ്ഞത് ശരിയാ... നമ്മുടെ പേരക്കുട്ടികൾക്കേ അനുഭവഭേദ്യമാകൂ....
@nijokongapally4791
@nijokongapally4791 Ай бұрын
നാട്ടിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വീട്ടിലേക്കു ✌️🥰👍❤️😍
@prajeshplacheriyil9885
@prajeshplacheriyil9885 Ай бұрын
ഒരുപാട് കഷ്ട്ടപാടും ബുദ്ധിമുട്ടും അനുഭവിച്ചു കേരളത്തിൽ നിന്നും അങ്ങ് കാശ്മീരു വരെയും അതുപോലെ തന്നെ തിരിച്ചും നല്ല നല്ല കാഴ്ചകൾ കാണിച്ചു തന്ന പുത്തെറ്റ് ഫാമിലിക്ക് ഒരുപാട് ആശംസകൾ 🥰
@francislobo9216
@francislobo9216 Ай бұрын
💪💪💪👍👍
@rockman768
@rockman768 Ай бұрын
അങ്ങനെ നാട്ടിൽ വന്നു ... യാത്രകൾ അങ്ങനെ തുടർന്ന് കൊണ്ടേയിരിക്കട്ടെ ...... യാത്രകളിൽ ഉടനീളം ദൈവത്തിന്റെ കരുതൽ ഉണ്ടായിരിക്കട്ടെ .....
@sunnythomas5359
@sunnythomas5359 Ай бұрын
ഒട്ടും നെഗറ്റീവ്സ് ഇല്ലാത്ത വ്ലോഗർസ്..... Happy New year.
@MusicLessons-rj7rj
@MusicLessons-rj7rj Ай бұрын
ഇന്നത്തെ വീഡിയോ വളരെ നന്നായി. ഈ പ്രാവശ്യത്തെ കശ്മീർയാത്ര വളരെ മനോഹരമായി. എല്ലാ വീഡിയോകളും സൂപ്പർ ആയി. ഇനിയും നല്ല യാത്രകളുമായി മുന്നോട്ടു പോകാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the Best.
@Sinil-x8t
@Sinil-x8t Ай бұрын
താത്തമാരുടെ സ്നേഹം കണ്ട് മസസ് നിറഞ്ഞു
@muhammedrafi3362
@muhammedrafi3362 14 күн бұрын
ഈ സ്‌നേഹം ഈ പുഞ്ചിരി ഈ വിനയം ഇതാണ് വിജയം ❤
@venkateshramamurthy1471
@venkateshramamurthy1471 Ай бұрын
When they stop the vechile there are lot of family members who meet them and even ask them to come to their homes. They have a great connection with people all over India.
@shibujohn5403
@shibujohn5403 Ай бұрын
❤❤❤❤👍👍👍👍👍Thanks God for safe journey 🙏🙏🙏അടിപൊളി സൂപ്പർ വിഡിയോ ❤ചേട്ടായി❤ ചേച്ചി ❤ചായി ❤🙋‍♂️🙋‍♂️🙋‍♂️കാശ്മീർ ട്രിപ്പ് സൂപ്പർ Thanku all ❤❤❤❤❤
@mohammedshareef2862
@mohammedshareef2862 Ай бұрын
എന്റെ നാട്ടിൽ കൂടി ആണ് പോകുന്നത് അത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഞാൻ സൗദിയിൽ ആണ് എന്റെ നാട് പെരിന്തൽമണ്ണ ആണ് നിങ്ങളുടെ വീഡിയോയിൽ എന്റെ നാട് ജനിച്ചതിൽ വളരെ സന്തോഷം എല്ലാവരോടും അന്വേഷണം പറയണം 🙏🏻🙏🏻👍🏻👍🏻
@mohammedshareef2862
@mohammedshareef2862 Ай бұрын
എന്റെ നാട് കാണിച്ചതിൽ എന്നാണ് ഉദ്ദേശിച്ചത് 🙏🏻🙏🏻🙏🏻🙏🏻
@bboyscene2111
@bboyscene2111 Ай бұрын
The level of improvement in Camera angles and the overall videos have improved. The actors are also very impressive. I rate the cameraman as the dominating hero and Main driver as the heoine is also performing with her charecteristic simplicity. All the best.
@SubramanyanMani-kd4nc
@SubramanyanMani-kd4nc Ай бұрын
ഹാപ്പി ജുമാ ആശംസകൾ ❤️❤️
@SyamLal-b8r
@SyamLal-b8r Ай бұрын
നിങ്ങൾ സൂപ്പർ ആണ്.. യാത്രയിൽ എപ്പോഴും കൂടെ ഉണ്ട് 🙏
@VasudevanMMVasudevanMM
@VasudevanMMVasudevanMM Ай бұрын
ഫോളോവേഴ്സിന്റെ സ്‌നേഹം കാണേണ്ടത് തന്നെ 🙏😔
@musthafack7003
@musthafack7003 Ай бұрын
ഇന്ന് എന്റെ നാട്ടിൽകൂടിയ പോയത് മുള്ളൂർക്കര. എല്ലാ ഒന്ന് കാണാൻ പറ്റി ഞാൻ ഖത്തറിൽ ലാണ്. എല്ലാ എപ്പിസോടും കാണും good
@BabuJacob-rl5uc
@BabuJacob-rl5uc Ай бұрын
ഒത്തിരി നന്മകൾ നേരുന്നു 👍👍
@susjohny6691
@susjohny6691 Ай бұрын
Nalla rasama vedeo kandirikkan. Oro family members varunnathum edapedunnathun ellam super❤
@philipgeorge7753
@philipgeorge7753 Ай бұрын
Nice to see many of your subscribers on your way...Since main driver is madam Jaleja Ratheesha cameraman & co driver Chaya, together with your funny talk & jokes attracted to see your truck life. Hope to successfully to attain 1 M. All the best.
@pramodthulsidhalam4680
@pramodthulsidhalam4680 Ай бұрын
മെയിൻ ഡ്രൈവറുടെ സ്റ്റിയറിങ്ങ് വീശൽ അടിപൊളിയാ 👍👍👍
@mathewvk9636
@mathewvk9636 Ай бұрын
You reached home safely,God bless you all
@MayaRajesh-i3z
@MayaRajesh-i3z Ай бұрын
ജലജയും രതീഷും പുറത്തിറങ്ങി നിന്നപ്പോൾ ഉള്ള ബ്ലോക്ക്‌ കണ്ടോ. അത് കൊണ്ട് തന്നെ മനസിലാക്കാം ആളുകൾക്ക് അവരുടെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം.. നിങ്ങൾ ഫേമസ് ആയി മാഷേ you tube ൽ.... കൊച്ചു മക്കൾ തൊട്ട് വയസ്സായവർ വരെ ജലജ ഫാൻസ്‌ ആണ്.. Including my father who is 85.. 12:11 തിരുവനന്തപുരത്തും ഉണ്ട്‌ വള്ളക്കടവ് എന്നൊരു സ്ഥലം.. എയർപോർട്ടിനു അടുത്തായിട്ട് 22:38 ഞാനും നോക്കി ഇരിക്കുവാ നോർത്ത് ഈസ്റ്റ്‌ കാണുവാൻ 32:37 Nice view of Bharathapuzha.
@mohanpullil7541
@mohanpullil7541 Ай бұрын
Rathish & Jalaja, very happy to support your channel. You have crossed my place, Mulamkunnathukavu. Thank you so much. i wish all the success to your channel.
@abdulnasarchola3021
@abdulnasarchola3021 Ай бұрын
ഇതാണ് മലപ്പുറത്ത്കാരുടെ ഖൽബ്. സ്നേഹം
@sreenivasanmahadevan6668
@sreenivasanmahadevan6668 Ай бұрын
Jelaja Ratheesh has become a star celebrity now. Fans stop them on the routes delay their reaching the destination.
@padmaprasadkm2900
@padmaprasadkm2900 Ай бұрын
ഒരു കുഴപ്പവും ഇല്ലാതെ നാട്ടിൽ എത്തിയല്ലൊ ഒരു പാട് സന്തോഷം❤❤❤❤
@JeejoSreeja
@JeejoSreeja Ай бұрын
Best wishes jalaja & Ratheesh ❤ puthethu fan's kollam
@jalajapnair2864
@jalajapnair2864 Ай бұрын
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤
@loyalvenka
@loyalvenka Ай бұрын
i future madam will not able to travel in kerla ..so many of fans will affect the travel progamme...you became a brave women for them.keep it up jelaja mam..
@comforter784
@comforter784 Ай бұрын
Nice and safe trip ended with wonderful sight seeing & interaction with your subscribers👍
@josev.mathews6870
@josev.mathews6870 Ай бұрын
രാജ്യം മുഴുവൻ ലോറി കൊണ്ട് നടക്കുന്നതിനാൽ ലോകത്ത് എല്ലാവർക്കും നിങ്ങൾ സ്വന്തമാണ്.😂👍
@SajithaAli-p2b
@SajithaAli-p2b Ай бұрын
ഇനിഎന്നാണാവോ ഞങ്ങൾ കൊടുവള്ളിക്കാർക്ക് കാണാൻ പറ്റുക വീഡിയോപൊളി❤❤❤
@jasminansar9997
@jasminansar9997 4 күн бұрын
എന്റെ വീട് muvattupuzha ആണ് ❤
@AjiMayavi-y3b
@AjiMayavi-y3b 4 күн бұрын
ജലജ ചേച്ചി ഫാൻസ്‌ ❤️❤️❤️❤️🥰🥰
@SanthoshJanardhanan-m9l
@SanthoshJanardhanan-m9l Ай бұрын
Big salute❤
@shajeerali2520
@shajeerali2520 Ай бұрын
ഉടൻ തന്നെ നിങ്ങളുടെ ആഗ്രഹം പോലെ NorthEast ലോഡ് set ആവട്ടെ എന്നാശംസിക്കുന്നു... 😍🔥👍🏻
@ushapillai3274
@ushapillai3274 Ай бұрын
ക്യാമറാമാനേ ഇന്ന് മെയിൻ ഡ്രൈവർ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയേ വരാൻ പറ്റു. ഒരുപാട് സന്തോഷം തോന്നി. ❤❤❤❤❤
@saiakshaykumar6081
@saiakshaykumar6081 Ай бұрын
✌🏻 3:43 🐘 ഒളിച്ചേ...😂 17:35 😇 19:51 ചായ് ബ്രോ 😂✌🏻 കുറച്ചു ഗ്രീസ് എടുക്കട്ടെ 🙊 20:02 അല്ലേലും മെയിൻ ഡ്രൈവർ തന്നെയാ എല്ലാം കണ്ടു പിടിക്കുന്നെ ❤ അപ്പൊ ക്യാമറമാന്റെ ഒരു ചോദ്യം കാണും ഈ വണ്ടി ഓടിക്കുന്നതിനിടക്ക് നീയിതെങ്ങനെ കാണുന്നെ 😂😇 22:46 അത് പിന്നെ മെയിൻ അല്ലെ, ഏല്ലാം നോക്കണ്ടേ 😛 23:08 NP🔥 ശരിക്കും മെയിൻ ഡ്രൈവർ തന്നെ ❤ 25:40 ചായ് ബ്രോയ്‌ക്ക് ഐക്യദാർഢ്യം ❤😛 25:43 ക്യാമറമാൻ scored 😜 32:53 കഫക്കെട്ട് ഉള്ള ആളാണ് അവിൽ മിൽക്ക് കുടിക്കുന്നെ എന്ന് ഞാൻ അത് കണ്ടപ്പോ ഓർത്തിരുന്നു, ഇതൊക്കെ ശ്രദ്ധിക്കണ്ടേ ക്യാമറമാനെ 😜 37:36 മുക്കാൽ മണിക്കൂർ ഒക്കെ ഇരിക്കുക, അതും വിശക്കുമ്പോൾ 😇 38:20 പാവം ചായ് ബ്രോയുടെ പലക ആ ഭായ് ഒടിച്ചു 😆 അണ്ണാ പുതിയൊരെണ്ണം നമുക്ക് സെറ്റ് ആക്കാം 😁 40:40 😂 ഞാൻ എണീക്കും മാറി കിടക്കും 😇 ന്റെ ചായ് ബ്രോ ❤
@ajeshgeorge2170
@ajeshgeorge2170 Ай бұрын
Adipoli episode, have a nice day to Ratheesh bro, jalejachechi, chayibro
@-._._._.-
@-._._._.- Ай бұрын
സുപ്രഭാതം🌄☕ 0:37 -- 1:27 ആർക്കും തിരക്കില്ല ബഹളം ഇല്ല ഹോണടി ഇല്ല എല്ലാവരും പുത്തേറ്റ് ഫാൻസ് ആണ്😊..ബാക്കി കൂടി കാണട്ടെ
@ashokanmathavil6664
@ashokanmathavil6664 Ай бұрын
Retheeshe anthu bhagyavan🎉🎉🎉🎉
@harirohitnair4016
@harirohitnair4016 Ай бұрын
After all reached home🏡. Ver good. Good evening my dear sister and brothers😎. Love you all so much.
@sadiqmon6091
@sadiqmon6091 Ай бұрын
എന്റെ നാട്ടിൽ കൂടെ ചെറുതുരുത്തി കേരള കലാമണ്ഡലം 💞
@rajaneeshb7656
@rajaneeshb7656 Ай бұрын
❤❤❤❤സൂപ്പർ അടിപൊളി
@KksirajPunnad
@KksirajPunnad Ай бұрын
വേറെ രണ്ടു ചുരംകൂടി ഉണ്ട് മൈസൂരിൽ നിന്നും വരുമ്പോൾ.. വിരാജ് പെട്ട കൂട്ടുപുഴ ചുരം. മാനന്തവാടി പാൽചുരം വഴിയും കേരളത്തിലേക്ക് വരാം
@nairaepl284
@nairaepl284 Ай бұрын
Goodmorning to all welcome back to kerala happy and safe journey🎉🎉🌹🌹❤️❤️
@satheeshkerala7199
@satheeshkerala7199 Ай бұрын
സൂപ്പർ,, അടിപൊളി ❤️💕🥰🥰 ആശംസകൾ 🥰💕🥰🥰🥰
@jasneerjasni520
@jasneerjasni520 Ай бұрын
മലപ്പുറം എന്റെ പൊന്നോ എന്തൊരു നാട് ❤
@Suresh-o6w9e
@Suresh-o6w9e Ай бұрын
ഞങ്ങളുടെ നാട് അങ്ങിനെയാ...സ്നേഹം ഞങ്ങൾ വാരിക്കോരി കൊടുക്കും..👍❤️
@BijumonG-nx9mx
@BijumonG-nx9mx Ай бұрын
ഹണി റോസിന് ഇത്രയും ആരാധകർ ഇല്ല
@Farmer70-t9w
@Farmer70-t9w Ай бұрын
4-ാം തീയതിയിലെ ആദ്യ മണിക്കൂറിൽ 1,20,909 പേർ കണ്ടു കഴിഞ്ഞു❤❤❤
@ahammedshareef6584
@ahammedshareef6584 Ай бұрын
കേരളത്തിൽ എത്തിയപ്പോൾ മേടത്തിന് സന്തോഷം കൂടി
@vijayanantony6798
@vijayanantony6798 Ай бұрын
Tvm. Airport ൻ്റെ തെക്കുഭാഗത്തിൻ്റെ പേര് ' വള്ളക്കടവ് ' എന്നാണ്. ജലഗതാഗതം പ്രധാനമായിരുന്ന കാലത്തു തിരുവനന്തപുരത്തേയ്ക്കുള്ള ചരക്കു വള്ളങ്ങൾ അടുത്തിരുന്നത് ഇവിടെയാണ്. നദിയുടെ പേര് ' പാർവ്വതി പുത്തനാർ ' ( ഇന്നത് നഗരത്തിൻ്റെ മുഴുവൻ മാലിന്യങ്ങളും പേറുന്ന കാളിന്ദിയാണ്.)
@AppuAppu-yh2lg
@AppuAppu-yh2lg Ай бұрын
എത്ര വൃത്തിയായിട്ടാണ് വളവെല്ലാം എടുക്കുന്നത്.കാണുമ്പോൾ സത്യമായിട്ടും ഓടിക്കാൻ തോന്നുന്നു ❤❤❤😂😂😂😂❤😂🎉😂
@Priya-n9h1c
@Priya-n9h1c Ай бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@AlexanderKP-po9xh
@AlexanderKP-po9xh Ай бұрын
God bless you mamm 🙏🙏
@റിഷാദ്പുൽവട്ട
@റിഷാദ്പുൽവട്ട Ай бұрын
നിലമ്പൂർ പുഴ ചാലിയാർ അല്ലെ?
@prabakaranraju5618
@prabakaranraju5618 Ай бұрын
Wow more fans in Kerala,sure you will reach half million soon🎉
@hareendrannair8478
@hareendrannair8478 Ай бұрын
അങ്ങനെ കശ്മീർ ട്രിപ്പ് കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളിലൂടെ നമ്മുടെ മെയിൻ ഡ്രൈവർ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നാട്ടിലേക്ക് എത്തി കൊണ്ടിരിക്കുന്നു. വീഡിയോ ദിവസവും വൈകിട്ട് കാണുന്ന എനിക്ക് എന്നാണ് ഒന്ന് നേരിട്ട് പരിചയപ്പെടാൻ സാധിക്കുന്നത്. എപ്പൊഴെങ്കിലും കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@jonhees007
@jonhees007 Ай бұрын
Mouth watering avil.. Icecream... Milk.. 🥂🥂🥂
@kadintemakkal7935
@kadintemakkal7935 Ай бұрын
ആന പോകുന്ന വഴിയിലൂടെ മനുഷ്യന് പോകാൻ തന്നെ വളരെ പ്രയാസമാണ്. ആനകൾ ധാരാളം ഉള്ള സഥലം തന്നെയാണ് നാടുകാണി ചുരം.
@jessythomas561
@jessythomas561 Ай бұрын
Ellarodum ulla sweet sameepanam namikunnu dears ❤God bless 👪 unnathangalil ethette 🎉
@niyachi6680
@niyachi6680 Ай бұрын
ഇപ്രാവശ്യത്തെ വീഡിയോ സൂപ്പറാ
@cheekatiramakrishna3063
@cheekatiramakrishna3063 Ай бұрын
Total World wide our family is thire 🎉
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Mandharam Malayalam Full Movie | Asif Ali | Varsha Bollamma | Vijesh Vijay
2:16:44
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН