20 ഏക്കർ കൃഷി സ്ഥലത്ത് ഹാരിയർ ഇറക്കിയപ്പോൾ

  Рет қаралды 264,852

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

3 жыл бұрын

പദ്മകുമാർ ചേട്ടന്റെ ചാലക്കുടിയിൽ ഉള്ള 20 ഏക്കർ കൃഷി സ്ഥലം നിങ്ങളൊന്ന് കാണേണ്ടത് തന്നെയാണ്. ചക്ക, മാങ്ങ, വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങി 20 ഏക്കർ വരുന്ന സ്ഥലം മുഴുവൻ കണ്ടുതീർക്കണമെങ്കിൽ ഒരു ദിവസം മുഴുവൻ വേണം. #techtraveleat
Google Map Location: goo.gl/maps/uJKZm77xMicmxCJs8
Contact Details: +919497484805, Whatsapp: +971502431437
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
** Cameras & Gadgets I am using **
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 943
@walkkwithhme
@walkkwithhme 3 жыл бұрын
മുതലാളി നല്ല ഒരു മനുഷ്യൻ ആണ്. അവിടെ പണിക്കു വരുന്നവരെ ബഹുമാനിക്കുന്നു. പ്രവാസ ജീവിതം നൽകിയ എളിമ.
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@chrome8926
@chrome8926 3 жыл бұрын
Sathyam
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you so much for your words 😊🙏🏼🙏🏼
@ashfaknc9767
@ashfaknc9767 3 жыл бұрын
Insha Allah athondaan parannath thonnunnu
@anittasibichan7462
@anittasibichan7462 3 жыл бұрын
Hi
@shibuxavier8440
@shibuxavier8440 3 жыл бұрын
നമ്മുടെ പട്ടാളക്കാർ കഴിഞ്ഞാൽ കരുതലും ബഹുമാനവും കൊടുക്കേണ്ട ആൾക്കാരാണ് കൃഷിക്കാർ 👍❤️❤️❤️❤️❤️❤️❤️
@laglorialafenishmai
@laglorialafenishmai 3 жыл бұрын
അന്നം കൊടുക്കുന്ന കർഷകർ ഒരുപക്ഷേ അവരേക്കാൾ 👍
@naseemnasunasu3164
@naseemnasunasu3164 3 жыл бұрын
Athanu
@NoushadNoushad-ii1ff
@NoushadNoushad-ii1ff 3 жыл бұрын
Yes
@nandakishors1270
@nandakishors1270 3 жыл бұрын
👍
@SheebasTravelStory
@SheebasTravelStory 3 жыл бұрын
@@laglorialafenishmai Ee travel vlog Onnu kandu nokku ☺️😄kzbin.info
@rajilal001
@rajilal001 3 жыл бұрын
നിങ്ങളൊക്കെ അടുത്തുള്ള കൃഷിക്കാരെ പോയി കാണണം, അവരോട് സംസാരിക്കണം.. അവരെ പ്രോത്സാഹിപ്പിക്കണം.. നല്ല വാക്കുകള്‍...! കൃഷി നമ്മുടെ നിലനില്‍പ്പിന്‍റെ ഭാഗമാണ്.
@bababluelotus
@bababluelotus 3 жыл бұрын
Keralathil krishi yum kaarshika samsakaravum nashichu poyi. Alla nashippichu. Thanks to k r gowri
@funnyandbeautiful
@funnyandbeautiful 3 жыл бұрын
ആഹാ നല്ല അടിപൊളി ഫാം. ഒരു സൈഡിൽ നല്ല വെള്ളമുള്ള തോട്, കുളം. വശത്തു കൂടെ വണ്ടി ഓടിക്കാൻ റോഡ്. ഹാരിയറിനു തുടക്കത്തിലേ നല്ല ഐശ്വര്യമുള്ള ഓട്ടം ആണല്ലോ.
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you
@abhirs7274
@abhirs7274 3 жыл бұрын
സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@L4ughter
@L4ughter 3 жыл бұрын
Athe malabar area yil poola chammandhi 😋😋
@FishingTalesOutdoors
@FishingTalesOutdoors 3 жыл бұрын
ആൾക്കാർക്ക് കൃഷിയിലേക്കു വരാൻ ഒരു പ്രചോദനം ആണ് സുജിത് ബ്രോയുടെ ഈ എപ്പിസോഡ് ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🅶🅾🅾🅳 🅻🆄🅲🅺
@TechTravelEat
@TechTravelEat 3 жыл бұрын
Sure thanks
@nishanth2303
@nishanth2303 3 жыл бұрын
@@TechTravelEat 😄😍😍
@shabareeshck6405
@shabareeshck6405 3 жыл бұрын
സത്യം
@MLxHUNTER555
@MLxHUNTER555 3 жыл бұрын
Sathyam🥰
@abhirs7274
@abhirs7274 3 жыл бұрын
സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@ajippanajippan6978
@ajippanajippan6978 3 жыл бұрын
Pravasi അല്ലേ എല്ലാത്തിനും നല്ല ക്ഷമ ഉണ്ടാകും..... All കേരളാ പ്രവാസി undo ഇവിടെ... കാമോൻ... 😍😍😍😍😍😍😍
@shajeercholayil1108
@shajeercholayil1108 3 жыл бұрын
മനസ്സ് നിറഞ്ഞു നിങ്ങളെ ഈ രണ്ട് വിഡിയോ കണ്ടിട്ട് പ്രവാസ ലോകത്ത് ആയത് കൊണ്ടായിരിക്കും നമ്മുടെ നാട് മണ്ണ് കൃഷി 🥰🥰🥰🥰👍👍👍👍👍👍👍👍👍👍പിന്നെ മുതലാളി അടിപൊളി ആൾ ♥️♥️♥️♥️♥️♥️
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you 🙏🏼
@sabari9527
@sabari9527 3 жыл бұрын
നല്ല കിടിലൻ experience ആയിരുന്നു... PadmaKumar ചേട്ടൻ ഒരു രക്ഷയും ഇല്ലാത്ത ആള്‌ ആണ്... 😍
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@ArunKumarapk
@ArunKumarapk 3 жыл бұрын
😍😍😍😊😊✌️
@rennyvarghese3997
@rennyvarghese3997 3 жыл бұрын
തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും സ്വന്തം നാടിനെയും അവിടുത്തെ കൃഷിയെയും കർഷകരെയും സ്നേഹിക്കുന്ന പദ്മകമാർ സാറിനെ പോലെയുള്ളവർക്ക് ഇപ്പോഴും നമ്മുടെ സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര പിന്തുണ നൽകുന്നില്ല. ക്രിക്കറ്റ് കളിക്കാരനും സിനിമാക്കാരനും നൽകുന്നതിനേക്കാൾ എത്രയോ മടങ്ങ് ആദരവ് രാജ്യത്തെ അന്നമൂട്ടുന്ന ഇവർക്ക് നൽകേണ്ടതാണ് .
@HyderAli-wx5ml
@HyderAli-wx5ml 3 жыл бұрын
അതാണ് ശരി.
@kulukkisoda1032
@kulukkisoda1032 3 жыл бұрын
*ശെരിക്കും ഇങ്ങനെയുള്ള കർഷകരെ പുറം ലോകത്തിന് അറിയാൻ സഹായിക്കുന്ന സുജിത്തേട്ടന് ഇരിക്കട്ടെ ഇന്നത്തെ like👊*
@comeseego4084
@comeseego4084 3 жыл бұрын
ഒരുപിടി നല്ല വീഡിയോസ് ഇ ഇടയ്ക്ക് വരുന്നുണ്ട്. inspirational
@chandrasekhar.s9722
@chandrasekhar.s9722 3 жыл бұрын
അടിപൊളി ഒന്നും പറയാനില്ല സുജിത്ത് വ്യത്യസ്തനായ വഴിയിൽ വ്യത്യസ്തനായ മനുഷ്യൻ നമ്മൾ കർഷകരെ സപ്പോർട്ട് ചെയ്യണം
@abhirs7274
@abhirs7274 3 жыл бұрын
സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@TIMEVLOGZZZ
@TIMEVLOGZZZ 3 жыл бұрын
കദളി വാഴ കൈയ്യിലിരുന്ന് കാക്ക ഇന്നു വിരുന്നുവിളിച്ചു. വിരുന്നു കാരാ.. വിരുന്നു കാരാ' വിരുന്നു കാരാ വന്നാട്ടെ 😁😍👍സുജിത്തേട്ടന്റെ സോങ്ങ് പൊളിച്ചു❤️❤️❤️പ്രകൃതിയിൽ വിരുന്നൊരുക്കിയ ഈ കർഷക സുഹ്യത്തുകൾ പ്രകൃതിയുടെ വരദാനമാണ്❤️❤️❤️ ഇങ്ങനെ വാഴ കുമ്പിൽ നിന്നും തേൻ കുടിച്ചവർ എത്ര പേരുണ്ട്...❤️❤️❤️നൊസ്റ്റാൾജിയ😍😍😍😍😍❤️❤️❤️❤️❤️❤️
@kuttyskitchen8796
@kuttyskitchen8796 3 жыл бұрын
ഇനി ഞാൻ കേരളത്തിൽ പച്ചക്കറി തിന്നു മരിക്കും അത്രക് ഉണ്ട് സുജിത്തേട്ട മോട്ടിവേഷൻ 👍👌
@cryptonomical
@cryptonomical 3 жыл бұрын
Kuttys kitchen താൻ എന്ത് തേങ്ങയാടോ പറയുന്നേ 🧐
@shemi2202
@shemi2202 3 жыл бұрын
എടാ ഫീ ക രാ
@kuttyskitchen8796
@kuttyskitchen8796 3 жыл бұрын
@@cryptonomical think positive man
@PrakrithiyudeThalam
@PrakrithiyudeThalam 3 жыл бұрын
എന്നാ ഫീൽ ആണ് ഈ കൃഷി, ഒരുപാട് സ്നേഹം ഈ കർഷകനോട്, നല്ല അവതരണം Sujith Sir💓💓💓💓💓🌿🌿🌿🌿🌿🌿
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you 🙏🏼
@shibumuttam1858
@shibumuttam1858 3 жыл бұрын
ഇൻഷ അള്ളാ എല്ലാം നന്നാവട്ടെ ആ പ്രിയ പ്രവാസിയും ഞങ്ങളുടെ സുജിത്തും
@ManojKumar-bi3ge
@ManojKumar-bi3ge 3 жыл бұрын
നിങ്ങൾ പുറത്തൊന്നും പോയി അലഞ്ഞു ഷൂട്ട് ചെയ്യേണ്ട ഭായ് നമ്മുടെ ഗ്രാമകഴ്ച്ചകൾ മാത്രം പകർത്തിയാലും നമുക്കിഷ്ട്ടമാ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ❤
@ameernk4843
@ameernk4843 3 жыл бұрын
അടിപൊളി ഭായി ഉപകാരപ്രദമായ ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@manukyadav9749
@manukyadav9749 3 жыл бұрын
അന്നം തരുന്ന കർഷകരുടെ വില അധികാരികൾക്ക് മനസിലാകില്ലെങ്കിലും സാദാരണക്കാക്കരുടെ ഇടയിലേക്ക് ഇ പുതുവർഷത്തിൽ കർഷകർ സമരമുഖത്തുള്ള സമയത് ചെയ്തതിലൂടെ അവർക്കൊരു സപ്പോട്ട് കൂടിയാണ് കൃഷി സംബന്ധമായ പുതിയ സീരീസ് .... അഭിനന്ദനങ്ങൾ.... .......ജയ് ജവാൻ ജയ് കിസാൻ .....
@bestvideos4464
@bestvideos4464 3 жыл бұрын
20ഏകറിൽ ആദ്ദേഹം കൃഷി വെച്ചു കുറേ പേര് കാട് പിടിക്കാൻ വേണ്ടി ചുമ്മാ ഇട്ടിരിക്കുന്നവർക് ഒരു മാതൃക ആണ് 👍🥰🥰🥰🥰
@HANANPGD
@HANANPGD 3 жыл бұрын
ഇൻട്രോ വേറെ ലെവലായിട്ടുണ്ട് സുജിത്തേട്ടാ😍😍
@purbliss
@purbliss 3 жыл бұрын
✌😘
@habeebrahman8218
@habeebrahman8218 3 жыл бұрын
_Mm_
@cochinridersoneteamonegang1330
@cochinridersoneteamonegang1330 3 жыл бұрын
Supper aurund
@abhirs7274
@abhirs7274 3 жыл бұрын
സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@kuttikurmbis
@kuttikurmbis 3 жыл бұрын
കൃഷിയ് സ്‌നേഹിക്കുന്ന പ്രവാസികൾക്ക് ചേട്ടൻ ഒരു അഫിമാനം ആണ് 🙏🥰👌👌
@ArunKumarapk
@ArunKumarapk 3 жыл бұрын
Thanks 🙏🏼
@gouthamnrd
@gouthamnrd 3 жыл бұрын
Sujith ഏട്ടാ സത്യം പറഞ്ഞാൽ നിങ്ങൾ ഈ കേരളത്തിന്‌ പുറത്തേക്ക്‌ പോകാതെ ഇവിടെ ഉള്ള ഇത്തരം ഒരുപിടി നല്ല കാഴ്ചകള്‍ സമ്മാനിക്കുന്നത് ആയിരിക്കും നല്ലത് ❤️
@simalkrishna5492
@simalkrishna5492 3 жыл бұрын
🥰സുജിത് ഏട്ടൻ. ഞാൻ ചാലക്കുടിക്കാരൻ ആണ്. ചേട്ടന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. big fan ആണ് ഞാൻ 🥰
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@simalkrishna5492
@simalkrishna5492 3 жыл бұрын
@@TechTravelEat ♥️
@SheebasTravelStory
@SheebasTravelStory 3 жыл бұрын
@@simalkrishna5492 Ee travel vlog Onnu kandu nokku ☺️😄kzbin.info
@rahul2417295
@rahul2417295 3 жыл бұрын
Nammude naattil ethrem vishalamaya farm... Nala reethiyil e farm ennenum nilanilkate enn prarthikunu... Eneyum ethu pole ulla sambramkal undaakatte ennu ashamshikunu videos chyan theerumanicha sujith bai oru salute...👏👏👍👍😍😍
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@anuvind5629
@anuvind5629 3 жыл бұрын
കുറച്ചു ദിവസായിട്ട് നല്ല കളറായ വീഡിയോസാണ് വരുന്നത് ❤️🔥
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@traveltalesbypratheesh
@traveltalesbypratheesh 3 жыл бұрын
@@SheebasTravelStory നാട്ടീന്നു കപ്പ കൊണ്ട് വന്നു ഭോപ്പാൽ വിളയിച്ചെടുത്ത മാസ്സ് എപ്പിസോഡ്.. kzbin.info/www/bejne/g53Cdmp8l8iih6c Pls Subscribe our channel for more videos *eAT tECh tRAvEL*
@geethakv6205
@geethakv6205 3 жыл бұрын
കൃഷി സ്ഥലങ്ങൾ കാണാൻ എപ്പോഴും ഒരു പ്രത്യേക സന്തോഷമാണ് മനസ്സിന്. സുജിത്തിന്റെ കൃഷിയും നന്നായിട്ടുണ്ട്. ജയ് കിസാൻ...
@MrKuttu04
@MrKuttu04 3 жыл бұрын
വളരെ സന്തോഷമുണ്ട് കർഷകരിലേക്കും അവരുടെ കൃഷി സ്ഥലങ്ങൾ കാണിച്ചതിനും. ഒരപേക്ഷയുണ്ട് ശ്രീ ബോബി ചെമ്മണ്ണൂരുമായുള്ള ഒരു vlog പ്രതീക്ഷിക്കുന്നു. ഒരുപാട് പേർ അദ്ദേഹത്തിന്റെ കൂടെയുള്ള volg അവതരിപ്പിച്ചിട്ടുണ്ട് പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം താങ്കളായിരിക്കും കൂടുതൽ opt ആയ ആൾ എന്നു വിചാരിക്കുന്നു.
@jijujanardhanan1819
@jijujanardhanan1819 3 жыл бұрын
Really appreciated. Through this video people will know the importance of farming in kerala. Good thought sujith. 🌹
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@sabirak7740
@sabirak7740 3 жыл бұрын
@@TechTravelEat kzbin.info/www/bejne/mne0dp-bn9tqqrc ആരും ഈ ഉമ്മയോട് വാക്കു കേൾക്കാതെ പോകരുത്. കേൾക്കാത്ത വർക്ക് ശാപം കിട്ടും. കാരണം ഇത് എൻറെ മകൻറെ ജീവൻറെ പ്രശ്നമാണ്. അവനെ രണ്ടു പെൺമക്കളാണ് ഉള്ളത്. അവര് വളർത്ത് വലിയ പ്രയാസമാണ് ഈ അവസ്ഥയെ. എൻറെ മകൻറെ പണിക്ക് കൂലി കുറവാണു കിട്ടുന്നത്. ജീവിക്കാൻ അവൻ വല്ല മാർഗവും ഇല്ല. എല്ലാവരും മനസ്സറിഞ്ഞ സബ്സ്ക്രൈബ് ചെയ്യണം. ചെയ്യില്ല എന്ന് മാത്രം പറയരുത്. കാരണം അവൻ വലിയ കഷ്ടപ്പെട്ടാണ് നിങ്ങൾക്ക് ഒരു വീഡിയോ ചെയ്യുന്നത്. ആരും വീഡിയോ കാണാതെ പോകരുത്. ലിങ്ക് ഇതാ👆🏻👆🏻 kzbin.info/www/bejne/g5qtZqWNlJxkoNE
@twowheels002
@twowheels002 3 жыл бұрын
പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്ന വീഡിയോ ♥️
@prpkurup2599
@prpkurup2599 3 жыл бұрын
കണ്ണിനു കുളിര്മയേകുന്ന മനസിന്‌ സുഖം തരുന്ന ശരീരത്തിനു മൊത്തം ഉന്മേഷം തരുന്ന ഈ കാഴ്ചകൾ കാണിച്ചു തന്ന സുജിത് ഭായ്ക്കും ഇതിന്റെ എല്ലാം എല്ലാമായ പദ്മകുമാർജിക്കും ഒരു വലിയ നമസ്കാരം and bigsalute
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you 🙏🏼
@ambilikuttank.u6569
@ambilikuttank.u6569 3 жыл бұрын
കുമാർചേട്ടന് ഒരു ബിഗ് സല്യൂട്ട് 💪💪💪
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you sir 😊🙏🏼
@sabar1895
@sabar1895 3 жыл бұрын
ഇത്തരം വ്യത്യസ്തമായ വീഡിയോ കൂടുതലായി പ്രതീക്ഷിക്കുന്നു.
@thepriest2140
@thepriest2140 3 жыл бұрын
സുജിത്ത് ബ്രോ.... ഇതുപോലെ ഉള്ള വീഡിയോയിലൂടെ ഒത്തിരി പേർക്ക് ഒരു പ്രചോദനം ആകട്ടെ ❣️❣️❣️❣️🔥🔥🔥🔥
@amalnv4721
@amalnv4721 3 жыл бұрын
"A farmer is better than a doctor" ഇങ്ങനെയുള്ള videos ഇനിയും വേണം. Good work. 👌❤️
@sajithasokan2492
@sajithasokan2492 3 жыл бұрын
രണ്ടിനും അതിന്റേതായ വിലയുണ്ട്...
@abhiramsreekumar310
@abhiramsreekumar310 3 жыл бұрын
12 മണിയോട് ഇപ്പൊ വല്ലാത്ത പ്രേമം.....ഞാനും ഒരു പ്രേമ രോഗി ആയി....thanx to Sujith Bhakthan 😘😁❤️
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@abhiramsreekumar310
@abhiramsreekumar310 3 жыл бұрын
@@TechTravelEat 😁😁
@abhirs7274
@abhirs7274 3 жыл бұрын
സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@mubashir3875
@mubashir3875 3 жыл бұрын
manssan alle pulle
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@MOHAMMEDNIHALEK
@MOHAMMEDNIHALEK 3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ രേഖപെടുത്തിക്കോളൂ..... 👍👍👍
@samv6416
@samv6416 3 жыл бұрын
Ee nadan alukale kand avrude arivukal nammalilek ethikunna sujith bhaik tnx💓💓
@freakcr0777
@freakcr0777 3 жыл бұрын
കൃഷിയും കൃഷിയിടവും വീഡിയോയിൽ കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം 🖤 അവിടെ പോയി നേരിട്ടു കാണാൻ കഴിയില്ലല്ലോ എന്നൊരു സങ്കടം 😢
@ArunKumarapk
@ArunKumarapk 3 жыл бұрын
You are always welcome 🙏🏼
@freakcr0777
@freakcr0777 3 жыл бұрын
@@ArunKumarapk 🖤
@ayyoobm4087
@ayyoobm4087 3 жыл бұрын
വ്യത്യാസത മായ പുതിയ എപ്പിസോഡ് 👍👍എല്ലാം കൊണ്ടും പൊളി
@binumahadevanmahadevan407
@binumahadevanmahadevan407 3 жыл бұрын
സിനിമയിൽ പറയുന്ന പോലെ ഞാനും സ്വപ്നത്തിലെ എറെ ഞാനും കേരളത്തിൽ ആണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല 🌱🌿🌴🐐🐂👍
@anilnath8987
@anilnath8987 3 жыл бұрын
ഇതുപോലുള്ള നന്മയുള്ള വീഡിയോകൾക്ക് വരെ ഡിസ്‌ലൈക് അടിക്കുന്നവരുടെയും മോശം കമന്റ്‌ ഇടുന്നവരുടെയും ഒരു മാനസിക നിലവാരം നമ്മളെ വല്ലാതെ വിഷമിപ്പിക്കുന്നു.
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@SheebasTravelStory
@SheebasTravelStory 3 жыл бұрын
@@akkuakbar7727 ano☺️ angane vidan padilla....athokke undavum prayathnichal 😀
@be_s_t499
@be_s_t499 3 жыл бұрын
E prank vlogum THALLU vlogum kanunnathilum okke nalla oru mood kittunna videos kananekil nammada sujithetante channel kananam.. adipowli videosinayi kathirikkunnu....😍😍😍
@DiagramMedia
@DiagramMedia 3 жыл бұрын
Sujith etta ഇത്‌ thikachum vereyouru vibe തരുന്ന series anne polie...... നാടും nanmayum .... മണ്ണും ... മനസ്സും
@Plan-T-by-AB
@Plan-T-by-AB 3 жыл бұрын
മണ്ണിന്റെ മണം ഉള്ള മണ്ണിൽ പണി എടുക്കുന്ന മനുഷ്യർ , അവർ കിടു ആണ്, അല്ലെ …💕💕
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
ഇന്നും മണ്ണും മണ്ണിനെ സ്നേഹിക്കുന്നവരും മരിച്ചിട്ടില്ല 😍😍😍
@sanjayp5807
@sanjayp5807 3 жыл бұрын
ഒരുപാടു നന്ദി സുജിത് ബ്രോ ഞങ്ങടെ നാട്ടിൽ വന്നു നമ്മടെ ഒരു കർഷകന്റെ ഒരു ദിവസത്തെ അധ്വാനത്തിനെ വീഡിയോ തന്നതിന് ❤techtravel❤ സുജിത് bro
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@prabeesh877
@prabeesh877 3 жыл бұрын
ഒരുപാട് നന്ദി ഇനി ഇതു പോലുള്ള video ചെയ്ത് കൃഷിയെയും കൃഷിക്കാരെയും കൃഷിയെ സ്നേഹിക്കുന്നവരെ വളർത്തി എടുക്കണം
@niyass.k4134
@niyass.k4134 3 жыл бұрын
ഇന്ഷാ അല്ലാഹ് എല്ലാം നല്ല രീതിയിൽ നടക്കട്ടെ
@killerkanaran7807
@killerkanaran7807 3 жыл бұрын
Enikku thonunnathu ee series kazhiyumbozhekkum sujithettan kure karshakare keralathinu kodukkum
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@ArunKumarapk
@ArunKumarapk 3 жыл бұрын
😍😍😍
@dhaneshkdply1741
@dhaneshkdply1741 3 жыл бұрын
സുജിത്ത് ബ്രോ.... വളരെ നല്ല വീഡിയോ കണ്ണ് കുളിർപ്പിക്കുന്ന വിഷ്വൽസ് ഒപ്പംമനസ്സും....താങ്ക് യു .... ബ്രോ.... അടുത്ത കർഷകൻ്റെ വിശേഷങ്ങളറിയാൻ കാത്തിരിക്കുന്നു ..
@ajithnair3225
@ajithnair3225 3 жыл бұрын
Inganulla videos iniyum pratheeshikkunnu....really superb 👌
@muzammilmp2969
@muzammilmp2969 3 жыл бұрын
Insha allah Ellam ushar aavate
@shinsonkmathew7239
@shinsonkmathew7239 3 жыл бұрын
കൃഷിക്കാർ 99% നല്ല സ്നേഹം ഉള്ളവർ ആണു കാരണം അവർ മണ്ണിനെയും മരങ്ങളെയും പോലും സ്നേഹിക്കുന്നവർ ആണു
@sreejithsurendran1512
@sreejithsurendran1512 3 жыл бұрын
ഈ ഇടക്ക് വരുന്ന കാർഷിക സമബദ്ധമായ വീഡിയോസ് എല്ലാം മനസിന് നല്ല ഫ്രഷ് ഫീൽ നൽകുന്നതും അതിലുപരി ഇൻസ്പിറേഷൻ ഉള്ള നല്ല വീഡിയോസ് ആണ്. ഇനിയും ഇതുപോലുള്ള നല്ല കർഷകരെയും അവരുടെ നല്ല നല്ല സംഭ്രഭാഗളും കൊണ്ടുവരണം. താങ്ക്സ് സുജിത് ഏട്ടാ,വീഡിയോസ് എല്ലാം അടിപൊളി ആണ്.... Keep Going....👌👌👌😊👍
@harikumar170
@harikumar170 3 жыл бұрын
വളരെ സന്തോഷം ഇങ്ങനുള്ള വീഡിയോ തരുന്നതിനു ❤
@sarinpr
@sarinpr 3 жыл бұрын
Suddenly Childhood memories came to the mind while we saw this video
@pradeepmenon2240
@pradeepmenon2240 3 жыл бұрын
Sujith buy some 5 to 10acres of land,and build a farm house, may be resort type. And do all types of farming.
@RinzVlogz
@RinzVlogz 3 жыл бұрын
ഇത്രേം കാലം നമ്മൾ കഴിച്ചിരുന്ന ഭക്ഷണം ഇതുപോലുള്ള പല കർഷകരും ഉണ്ടാക്കിയത് ആകും ലെ, ഇതൊക്കെ ആലോചിക്കാൻ തുടങ്ങിയത് ഇപ്പോൾ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോഴാണ് !!
@Selumk
@Selumk 3 жыл бұрын
മനസ്സിന് കുളിർമ്മ നൽകുന്ന കാഴ്ചകൾ സമ്മാനിച്ച സുജിത്തേട്ടന് നന്ദി ചേട്ടൻ പൊളിയാണ് FARM കിടിലം
@mithuzz1999
@mithuzz1999 3 жыл бұрын
Sujithetta ❤️❤️
@vincentdaniel
@vincentdaniel 3 жыл бұрын
Oru samboorna karshakhan..athodoppam kure aalkarkku joliyum koduthirikunu..nalla manasu..innathe video nannayirunu sujith bro..
@AnoopKumar-oz9cz
@AnoopKumar-oz9cz 3 жыл бұрын
Thankss broo
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you 🙏🏼
@gurulalkb1038
@gurulalkb1038 3 жыл бұрын
Poli vere level video ayirunnu nalla resamundayirunnu 👌👌😁
@tinusvlog6788
@tinusvlog6788 3 жыл бұрын
വണ്ടിയുടെ Sun റൂഫിന്റ മുകളിൽ ഇരിന്നു ഇതൊക്കെ കണ്ട് പോകാൻ നല്ല റെസ്സമാണ്‌ അല്ലേ ഞങ്ങള്ക് അത് പകർന്നു നൽകിയത്‌ന ഒരുപാട് നന്ദി.... കദളി വാഴ കൈയിൽ ഇരിന്നു കാക്ക ഒന്നു വിരുന്ത് വിളച്ചു...... മനോഹരം ❤️ love From Eraviperoor Pathanamtitta
@prvasitrvalingvlogprvasitr1047
@prvasitrvalingvlogprvasitr1047 3 жыл бұрын
കൃഷി ഇഷ്ട്ടം. ഒരു കൈ നോക്കണം. ഇൻശാ അല്ലഹ
@autorickshaw7019
@autorickshaw7019 3 жыл бұрын
നമ്മടെ സ്വന്തം ഹാരിയർ കുട്ടൻ🔥
@dreamskerala8530
@dreamskerala8530 3 жыл бұрын
പൊളിച്ചു.... സുജിത് ബ്രോ.... നാച്ചുറൽ fam.....
@rajeshbhat5611
@rajeshbhat5611 3 жыл бұрын
Super and informative video's Sujith bro... I really liked agriculture related videos... upload verity of agriculture related videos... Thank you...
@mubaristnr7023
@mubaristnr7023 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ കൃഷി ചെയ്യാനൊരു ആഗ്രഹം 😊
@sarathtraveldiaries
@sarathtraveldiaries 3 жыл бұрын
പൊളി 🔥🔥🔥🔥
@keralaschoolluxettipet
@keralaschoolluxettipet 3 жыл бұрын
Professional blogging and content എന്ന് പറഞ്ഞാൽ Tech trav eat ആണ്. ഇപ്പോഴത്തെ tending ഗ്രാമങ്ങൾ മാത്രമല്ല . അവിടത്തെ കൃഷിയാണന്ന് കാണിച്ച് തന്ന സുജിത്ത് ഭായിക്ക് hands of
@rajaniramesanranju2163
@rajaniramesanranju2163 3 жыл бұрын
Really great... പാട്ട് സൂപ്പർ ചേട്ടൻ നന്നായി പാടുന്നുണ്ടല്ലോ
@ArunKumarapk
@ArunKumarapk 3 жыл бұрын
Thank you so much 😍
@abhijithprakash5074
@abhijithprakash5074 3 жыл бұрын
20 ഏക്കർ farm ഇന്ന് full vibe ആവും😍😍 Farm മൊത്തത്തിൽ കണ്ട് പൊളിക്കും❤️😍
@akshayyy.g
@akshayyy.g 3 жыл бұрын
Sujithettan uyir🔥🔥
@joobyrajeesh3618
@joobyrajeesh3618 3 жыл бұрын
Aaha.. Super 👍👍👍👍🙏🙏
@muhammedaslampta834
@muhammedaslampta834 3 жыл бұрын
നിങ്ങളുടെ അവതരണം ആണ് highlight.
@sivasanker.v5176
@sivasanker.v5176 3 жыл бұрын
ഖാദർ ഭായ് .....❤️❤️
@vishnuvk122
@vishnuvk122 3 жыл бұрын
❤️❤️❤️😍😍😍കിടിലം ഫാം 😘
@manojacob
@manojacob 3 жыл бұрын
An amazing farmer! Very inspirational.
@qranabe1022
@qranabe1022 3 жыл бұрын
വ്ത്യസ്ഥമായ.കാഴ്ചകൾ.👍👍👍👌👌👌👌
@sujithdase1681
@sujithdase1681 3 жыл бұрын
❤️ഇന്നത്തെ LIKE കർഷകർക്കാവട്ടെ.....❤️❤️
@athulmohan85
@athulmohan85 3 жыл бұрын
ആ ഫാം ട്യൂറിസും പദ്ധതി വളരെ വിജയകരം ആകും മറ്റു ദേശത്തു നിന്നും വരുന്നവർക്ക് നമ്മുടെ നാട്ടിലെ കൃഷി സൗന്ദര്യം ആസ്വദിക്കാൻ കഴിയും ❤️
@anoopkr9974
@anoopkr9974 3 жыл бұрын
Ohooo
@harishknair123
@harishknair123 3 жыл бұрын
നല്ല ഒരു ഫാം ആണ് .വളരെ സന്തോഷം
@mithunshivadas8630
@mithunshivadas8630 3 жыл бұрын
ഒരുപാട് വ്ലോഗെർമാരുടെ വീഡിയോ കാണാറുണ്ട് അടുത്ത വീഡിയോ എന്തായിരിക്കും എന്ന് ഒരു ഐഡിയ ഉണ്ടാവും പക്ഷെ ഇത് ഒരു രക്ഷയില്ല ബ്രോ പ്വോളി
@nikhil_lalu2427
@nikhil_lalu2427 3 жыл бұрын
15:20 nostu❤
@rramaswamy4055
@rramaswamy4055 3 жыл бұрын
Well said. How u got this thought. Very innovative and with different view
@rramaswamy4055
@rramaswamy4055 3 жыл бұрын
Thank u Mr Sujith. All the best
@SheebasTravelStory
@SheebasTravelStory 3 жыл бұрын
@@rramaswamy4055 Ee travel vlog Onnu kandu nokku ☺️😄kzbin.info
@CrazyMallu
@CrazyMallu 3 жыл бұрын
Sujith ettante പാട്ട് uff കിടിലൻ 🕺✨️🎶
@abhinavmk7920
@abhinavmk7920 3 жыл бұрын
Ingalu powliyalle sujith bro🥰💥
@mohammedharis9883
@mohammedharis9883 3 жыл бұрын
സുജിത് ചേട്ടാ നിങ്ങൾ പൊളിച്ചടുക്കി നിങ്ങളെപ്പോലെ ആയാൽ മതിയായിരുന്നു നല്ല ഭംഗിയുള്ള സ്ഥലങ്ങൾ നല്ല ഭക്ഷണങ്ങൾ ഇതൊക്കെ കാണുമ്പോൾ നിങ്ങൾ ആകാൻ ഞാൻ കൊതിച്ചു പോയി😜💞
@amirammi2448
@amirammi2448 3 жыл бұрын
Skip cheyyade kanunna tech travel eat subscriber adi like🔥👇 Sujith bhakthan kidu ❤👍
@jibirajeevrajeev2311
@jibirajeevrajeev2311 3 жыл бұрын
super video othiri eshttapayttu
@ambikamenon9496
@ambikamenon9496 3 жыл бұрын
Good job in doing this series. Would have been beautiful if there were drone shots in this 20 acre farm.
@preethyjayan4298
@preethyjayan4298 3 жыл бұрын
ഇഷ്ടമായി ഈ ഫാം.😁
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@rashtoxx
@rashtoxx 3 жыл бұрын
സുജിത്ത് ചേട്ടന്റെ ഒരു ഭാഗ്യം ഇനിയെന്താണ് പുള്ളിക്കാരൻ കാണാനുള്ളത്
@chephlinternationaleximllp2715
@chephlinternationaleximllp2715 3 жыл бұрын
Good motivation especially the goat. Thanks sujith bhai
@shakeelulrahiman.k64
@shakeelulrahiman.k64 3 жыл бұрын
Oru relaxation. Kitty. Thanks sujith Bai.
@nuhmankv4117
@nuhmankv4117 3 жыл бұрын
Sujithettnnn chythathilll super good series’s
@bishirmohd4809
@bishirmohd4809 3 жыл бұрын
Insha Allah 😍😍😍
@habeebrahman8218
@habeebrahman8218 3 жыл бұрын
❤️
@abhirs7274
@abhirs7274 3 жыл бұрын
സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@SheebasTravelStory
@SheebasTravelStory 3 жыл бұрын
Ee travel vlog Onnu kandu nokku ☺️😄kzbin.info
@bishirmohd4809
@bishirmohd4809 3 жыл бұрын
@@SheebasTravelStory hahaja
@sreejithkg6224
@sreejithkg6224 3 жыл бұрын
കഴിഞ്ഞ വീഡിയോയുടെ തുടർച്ച എന്നതിലുപരി കൃഷിക്ക് പ്രാധാന്യം നൽകുന്നതായതുകൊണ്ട് വളരെ പ്രാധാന്യം അർഹിക്കുന്നു നന്ദി.
@shihabmpm6151
@shihabmpm6151 3 жыл бұрын
Really loving episodes ❤
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,8 МЛН
എന്റെ വീട് - Painting After Flood & Making 30 Year Old House Looks Younger !!
27:11