2004ൽ ആണ് ആദൃമായി വയനാട്ടിൽ പോയത്psc test ന്....,അന്നേ മനസസിൽ കുറിച്ചിട്ടു ഒരിക്കൽ കൂടി പോവണമെന്ന്....പിന്നീട് ബത്തേരി ഡയററിൽ പരിശീലനം, ടൂർ എന്നിങ്ങനെ പല തവണ പോകുവാൻ ഭാഗൃമുണ്ടായി,അവസാനം ജീവിത യാത്രയിൽ കൈകോർത്ത് നടക്കുവാൻ ഒരു ഇണയെ കിട്ടിയതും വയനാട്ടിൽ നിന്ന്!!! എത്ര യാത്ര ചെയ്താലും മടുപ്പ് തോന്നാത്ത ഒരേ ഒരു ഇടം---അത് വയനാട് മാത്രം!!!
@MidhunvSankar7 жыл бұрын
bus inte full info undalloo..
@gokul18007 жыл бұрын
ആനവണ്ടി ഫാൻസ് ആയതുകൊണ്ടാണെന്നു തോന്നുന്നു..... 3 വിഡിയോസിൽ വളരെ അതികം ഇഷ്ടപെട്ടത് ഇന്നത്തെ ആണ്.... 😀😉 All the best bro...👍
@jamshadlalu326 жыл бұрын
കെ എസ് ആർ ടി സി യിൽ വായനാട്ടിലേക്കുള്ള യാത്ര വീഡിയോ നന്നായിട്ടുണ്ട്. ഇഷ്ട്ടപ്പെട്ടു... ഞാനും വയനാട് പോവുമ്പോൾ ആന വണ്ടിയിൽ തന്നെയാണ് പോവാറുള്ളത്
@pakkaran9994 жыл бұрын
അടിപൊളി.... 3 വർഷത്തിന് ശേഷം കാണുന്നു 😍😍
@favouritemedia67866 жыл бұрын
K. S. R. T. C. Fans like... 😉😉😉
@vigeshvg31026 жыл бұрын
ഞമ്മളെ കോയിക്കോട് വന്നിട്ട് പാരഗണിലെ ചിക്കൻ ബിരിയാണി, അതിന്റെ അടുത്തുള്ള മിൽക്ക് സർവത്ത്, റഹ്മത്തിലെ ബീഫ് ബിരിയാണി, പോട്ടെ സദ്യ വേണെങ്കിൽ സ്റ്റാന്റിനടുത്തുള്ള ശരവണഭവനിലെങ്കിലും ഒന്ന് കേറാമായിരുന്ന്....... ഞമ്മളെ ബീച്ച്, ബേപ്പൂര്, പുലിമുട്ട്,....... ഛെ.... ആ മാനാഞ്ചിറയെങ്കിലും ഒരു 10 മിനിറ്റ് ഇരിക്കായിരുന്നു കമ്പ്ലീറ്റ് പോയി...... 'അതെയ് മൊത്തം ആന വണ്ടീക്കേറി ആരോടും മിണ്ടാതെ പോയതോണ്ടാ....' ഇമ്മാതിരി പരിവാടിക്കാണെങ്കിൽ ഇനി ഈ വഴിക്ക് വരണ്ട..... വെറെ ഇനീം സംഗതികളുണ്ട്.! ആ.. പോട്ടെ.... ഇപ്രാവശ്യം ഞമ്മള് ക്ഷമിച്ചു...., പോയി അനക്ക് സമയം ഉള്ളപ്പം വാ.., ഞമ്മള് കാട്ടിത്തരാം... അല്ലെങ്കിൽ കോഴിക്കോട്ട് എത്തീട്ട് ഒന്ന് വിളിക്ക്.......
@thahaatv7 жыл бұрын
8:15 "ചുരത്തില്‍ ബ്ലോക്ക് ഉണ്ടാക്കിയ തെണ്ടി" അത് പൊളിച്ച് 😂😂😂
@aswinkrishna34657 жыл бұрын
തെണ്ടി എന്ന പ്രയോഗം nice ആയിരുന്നു...
@anishjacob36506 жыл бұрын
Wayanattil food rate kuravanu, qty kooduthalum with super taste and quality, welcome to wayanad
@HarisuthanIverkala7 жыл бұрын
സത്യത്തിൽ ആനവണ്ടികളുപയോഗിച്ച് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് ഒരു ട്രിപ്പ് ചെയ്യുന്ന വീഡിയോ ഉണ്ടാക്കിക്കൂടേ. ആനവണ്ടികളേക്കുറിച്ചുള്ള നല്ല അറിവും റൂട്ടുകളിലുള്ള പാണ്ഡിത്യവും ഉപയോഗിച്ച് വിശദമായിതന്നെ ഒരു വ്ലോഗ്. ശരിക്കും ബൈക്കിൽ പോകാനോ കാറ് ഇല്ലാത്തവർക്കോ അത്തരം വീഡിയോകൾ അനുഗ്രഹമാകും. വയസ്സായവർക്കും ഒരു പ്രജോദനമാകും അങ്ങനെയൊരു വീഡിയോ. ഇന്നത്തെ വീഡിയോ കലക്കി
@jyothishm77974 жыл бұрын
തിരുവനന്തപുരം നിന്ന് കോഴിക്കോട് അവിടെനിന്ന് മാനന്തവാടി കൽപ്പറ്റ നിന്ന് സുൽത്താൻബത്തേരി തിരിച്ച് വീണ്ടും തിരുവനന്തപുരം....😍😍😍 അടിപൊളി പറയാൻ വാക്കുകൾ ഇല്ല... എല്ലാ യാത്ര ആനവണ്ടി...😍😍 (ഞാൻ ഇപ്പോൾ പോയതല്ല ദുബായ് വരുന്നതിനുമുമ്പ്)
@shabeerali71246 жыл бұрын
ഹിച്ച്ഹയ്ക്കിങ് നല്ല ഒരു പരിപാടിയാണ്...
@mujeebminnu2932 жыл бұрын
സുജിത്തേട്ടാ എന്റെ നാടാണ് കൊടുവള്ളി എങ്ങനെയുണ്ട് കുന്നമംഗലം നീ എപ്പിസോഡ് എനിക്ക് ഇഷ്ടമായി ഞാനൊരു പ്രവാസിയാണ് ഇന്നെങ്കിലും എന്റെ നാട് ഒന്ന് കാണാലോ സന്തോഷം
@kmpsuhail78272 жыл бұрын
Ithokke ippoya kanunnath
@chrisxpaul3 жыл бұрын
Super likes this tipe of travels♥️♥️🥰
@bpackersanchari46066 жыл бұрын
Hitchhiking....valiya pratheeshayode anu 1st video kandathu but avasanam traveling. Vere level ilekku poyi ennieinnallum videos eallam super ayirunnu...
@abc794psc2 жыл бұрын
അടിപൊളി 👏👏👏Sujitheeta ഈ വീഡിയോ എടുത്തപ്പോൾ എത്ര sub ഉണ്ടായിരുന്നു? ഓർക്കുന്നുണ്ടോ? 😜😜
@TechTravelEat2 жыл бұрын
Ormayilla
@abc794psc2 жыл бұрын
@@TechTravelEat 😍
@mottuammu41263 жыл бұрын
Miss cheyunnu orupad e yatra kanmbol thank u e vedeo cheythathine
@kiranmathewvadakkel6 жыл бұрын
കാസർഗോഡിന് ഒരു വീഡിയോ ചെയ്യായിരുന്നു ഇവിടെയും കാണാൻ ഒരുപാടുണ്ട്...😍😘😘😘
@kadeejarahana15898 ай бұрын
2024 video kannunna le Njan 😂😂🙌
@sreenivasanpalamanna1613 жыл бұрын
KSRTC collection kuravulla busukal bus service kuravulla sthalatheku change cheyanam..avide ullavarku yathra cheyalo...nh and town koode povuna chilla KSRTC busiloke seat kureee kaliyayi povunath kanam..pine nalla clean cheythoke bus idanam
@ganuist6 жыл бұрын
ഒരു കാര്യം പറയട്ടെ മിഷ്ടർ ഭക്തൻ ..നിങ്ങളിൽ ഞാൻ കണ്ട ഒരു നല്ല ക്വാളിറ്റി എന്താണെന്നു വെച്ചാൽ.. സത്യം സത്യമായിട്ടു തന്നെ പറയും.. 8:13 തന്നെ ഒരു ഉദ്ദാഹരണം...
@acersvlogstravel-nature-fo57367 жыл бұрын
Sujith Bhai...i loved your attempt at Hitch Hiking in Kerala even though all the three days it wasn’t a pure hitch hiking experience or more rather an Aanavandi experience but am specially commending you because you had the courage to come out from your comfort zone and give the concept a try in our own state where we as Malayalee’s will have the most inhibitions & reservations asking for a ride, a hitchhike, from our own fellow state mates not knowing how they will react or even stop the vehicle for a stranger and willing to help. But at least you tried. Guys please check out this documentary and videos of Ansh Misra. He started his penniless journey on 3rd Feb 2017 from Allahabad and covered all 29 Indian state, 4 Indian union territory and covered 3 international borders (Bhutan, Myanmar, Bangladesh) also. Though his channel and vlog lacks professional approach and quality visual content we can understand that his was a true penniless hitchhiking experience. I was impressed with his successful attempt and wanted to share with you all.... He did proper hitch hiking (means taking lift from unknown people) and moved from one place to another place, one city to another city, one state to another state. His Documentary - kzbin.info/www/bejne/nHSvYmljnbqshcU His Channel - kzbin.info/door/JJjgLhvlmP85tZUyW3CDKgvideos His Kerala experience - facebook.com/letsroamindia/videos/782075831954269/ And see the subsequent videos post he above to see his kerala experience Follow his entire Journey on Facebook: facebook.com/letsroamindia/ It’s interesting to see the way he asks people without any hesitation for a hitchhike for even 200 metres or a short stay or any sort of help …(the pure penniless hitchhiking way) Sujith Bhai, expecting more lovely videos from your side (ON THINGS THAT ARE YOUR FORTE) on exploring and introducing new experiences , places, food, culture, useful gadgets etc the way u usually do...Once again i salute your will to explore the unexplored....Best Wishes Once Again !!!
@jithukp84724 жыл бұрын
ഞാനും ഇങ്ങനൊരു trip ആഗ്രഹിക്കുന്നുണ്ട് വയനാട്ടിലേക്ക് തന്നെ
@muhammedrashad71804 жыл бұрын
Koduvally kar undo
@muhdfarhan73583 жыл бұрын
Russiail നിന്നും തിരിച്ചു വന്നിട്ട് ഒരു ആണവണ്ടി യാത്ര നടത്തണം
@ucltv43537 жыл бұрын
താമരശ്ശേരി😍😍
@vrvvv3 жыл бұрын
പൊളി ❤️✌️
@farhanbinsathar54527 жыл бұрын
Good going Mr .Sujith Need more and more videos 💪🏻
@shihask87393 жыл бұрын
Ippazm video kanunna le njan😂
@MyTravelEat7 жыл бұрын
പുറം കാഴ്ചകൾ കൂടുതൽ ആയാൽ നന്നാവും സുജിത് ഭായ്
@MrKirankrishnan7 жыл бұрын
Sujithetta thanks a lot for this upload. Njan oru wayanadan aanu currently settled in UK....this piece of vlog gave me that satisfaction where I am literally walking along with you.....keep up with your work . All the best Tech Travel
@kbfcfan24444 жыл бұрын
Ee ksrtc anganand sujithetta njan ksrtc pranthan an anganandd njangade vandi😎
Sijith chetta ethi site IL kudiyani ksrtc bus online ayi book chayunath
@rahulkumarpv3 жыл бұрын
Mosko river boating vedio kandu pazhaya vedios nokki vanna njan👏
@muhammedarshad62066 жыл бұрын
ഇത് ഏതായാലും പോളിച്ചടുക്കി sujithettaaaaaa
@preshob.viog.19562 жыл бұрын
ആനവണ്ടി സെൻസസ്. KSRTC. 3 വീഡിയോ കോലഞ്ചേരി തിരുവല്ല ചങ്ങനാശ്ശേരി. 🎉🎉💪✨✨✨🔥🔥😃😃🥰❤️💥
@sumeshms617 жыл бұрын
The best.... kandondirikkan chumma oru rasam. Pattiyal numma aanavandiyil oru long trip video n a plulla anavandi premikalku vendi xplore cheyyanam. Hope u will ☺️
@sarath96027 жыл бұрын
THANKS Sujithettaa... for the wonderful journy to share us.
@raxssi22012 жыл бұрын
Kozhikode to Ernakulam vare ksrtc ethra rate undaaavum
@MrParambayi7 жыл бұрын
പെരിക്കല്ലൂരിന്ന് പുഴയുടെ നേരേ കാമറ കാണിച്ചിരുന്നെങ്കിൽ എന്റെ അളിയന്റെ വീട് കാണാമായിരുന്നു. ങ്ങീങ്ങീ തോണിയിൽ ബൈക്ക് കയറ്റി മറുകരയിലേക്ക് കൊണ്ട് പോകുന്നത് ആദ്യമായി കണ്ടത് അവിടന്നായിരുന്നു
ചുരത്തിൽ ബ്ലോക്ക് ഉണ്ടാക്കിയ തെണ്ടി അത് എനിക്ക് ഇഷ്ട്ടായി ❤️❤️
@rohitsasikumar31515 жыл бұрын
Chettante veet avidya
@suhailazeezsuhailazeez66686 жыл бұрын
എന്റെ നാട്ടിൽ ഇറങ്ങിയാണ് അടുത്ത ബസ് കയറിയത്
@illukadangodvlog61477 жыл бұрын
Sujith can u pls include ur travel to lakshwadeep
@kidskitchenskitchen35935 жыл бұрын
Sujithetta njaghalude nattiloode vannu poi alle
@sajilsview7 жыл бұрын
Adipoli.super.bhaktha
@althafabu46787 жыл бұрын
Video super Ningal kanditillatha, orikkalenkilum kanenda(make a video) sthalangal keralathil eniyum undu.(eg. Agasthyarkoodam, meeshappulimala, chembra peak)
@bibincbaby99474 жыл бұрын
2017 October 12nu m+2 Tour Wayanad Otty arnnu annn vannath ipolum ormaund annn muthal ipolum Wayanad Povan ishtta
@nisabkvc25207 жыл бұрын
Sujith bhai eppadi nammude naadum...? KSRTC bus standum...?
@KKThoughts7 жыл бұрын
Sujith Chetaa ee video okke shoot cheythath eth camera kondaanu?
@zayanyt15217 жыл бұрын
Amazing,watching this video from dubai at 9:30pm after a medical checkup released lots of pressure and stress from my body thanks a lot.
@tripplelock30614 жыл бұрын
Good
@രഹസ്യവാതിൽ5 жыл бұрын
സുൽത്താൻ ബത്തേരി ഇസ്‌തം 💖
@shereef.shereef3736 жыл бұрын
Super sujith chettaaa super
@sdgamer29272 жыл бұрын
Wayanad engana പോളി അല്ലേ
@ajoaranmul17 жыл бұрын
Sujith chetta anavandi blog kalangalum edaka update cheyanam. Cheriya oru time vathyasam unda. Am also a traveller bec of my job bt ur anavandi blog is so helpful to me.
@mathewanish2837 жыл бұрын
Good one keep it up 😊😊
@morlysimon47337 жыл бұрын
പുൽപള്ളി പെരിക്കല്ലൂർ is my mother hometown
@fayasmakkar35867 жыл бұрын
3:42 for registration creta and s cross both rivals
@richurichu8714 жыл бұрын
സുജിത്ത് ഏട്ടാ ഇവിടെ കെഎസ്ആർടിസി ഡിപ്പോ ഉണ്ട്
@shamseermp28856 жыл бұрын
Enthu kondaa kannuril varathey poyi?
@novembervibes68397 жыл бұрын
Goodallur.gundulpettu expect cheythu
@rakeshk77885 жыл бұрын
എന്റെ നാട്ടിലൂടെആണ് പോയത് ആദ്യം താമരശ്ശേരി പിന്നെ ഇപ്പോൾ സുൽത്താൻ ബത്തേരി
@throttlesman40623 жыл бұрын
Iyaalippo...moscow laa
@likesharesubscribe70083 жыл бұрын
Путешественник такой
@zakariyaafseera3336 жыл бұрын
ചുരത്തിൽ ബ്ലോക്ക് ഉണ്ടാക്കിയ തെണ്ടി 😂😂😂 lub you sujith eatta
@sarathprakesh7 жыл бұрын
Sujith Chettan good luck
@aswanthvmapp67346 жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ് വയനാട്
@sabimuhammed47266 жыл бұрын
Kalpetta etheett nna mananthavady vanoodeno njngalokke illeno ivide eni mananthavady varumbo onn parayane
@manumancode28744 жыл бұрын
ഇതിന്റെ ആദ്യം കാണിക്കുന്ന KSRTC Super fast ബസ് ഞങ്ങളുടെ പത്തനാപുരം ഡിപ്പോയിലെ ബസ് ആണ് പത്തനാപുരം to മാനന്തവാടി ബസ് കണ്ടപ്പോൾ ഒരു രോമാഞ്ചം... 💪
@sijojohnson31153 жыл бұрын
Adoor entey stalam
@arjuu1004 жыл бұрын
ഇത് കാണുന്ന ലെ സന്തോഷ് ജോർജ് കുളങ്ങര 😃
@MaheshMahesh-ky9sx6 жыл бұрын
Kasaragod ell oru anavandi yathra nadthikoode
@mohammedafreez76357 жыл бұрын
ningal kasaragod depoil vannittundo
@aninfinity96766 жыл бұрын
Enth parupadiya Chetta. Wayanattil vann mananthavadi varatte
@abuchwyn934 жыл бұрын
അതാണ് വയനാട്
@Life4yo7 жыл бұрын
ചേട്ട വയനാട് ട്രീ ഹോസ്സ് ഉണ്ടോ ? ഏതിനും മുൻപ് ഞാൻ ചോദിച്ചു ... ഒന്ന് പറയാമോ?
@basimkl556 жыл бұрын
ആനവണ്ടി_ഇഷ്ട്ടം... 😍😘
@namshalkn74436 жыл бұрын
Chetta palakkkad base cheyth. Onnn irakkamoooo.
@Sreelinkinboy7 жыл бұрын
Sujith brooooooooo aa Delux busil naattilottu ulla parakkal trip koodi idamarunnu..................