Giveaway Winners നെ ഇൻസ്റ്റാഗ്രാമിൽ അനൗൺസ് ചെയ്യുന്നതായിരിക്കും. instagram.com/techtraveleat/
@m.ttonytomy45644 жыл бұрын
Giveaway illengilum video full kaanum💞
@hariprasad62124 жыл бұрын
ഏറ്റവും വലിയ giveaway ആണ് sujithetta നിങ്ങള് ഇടുന്ന video's ❣️❣️
@kannan19984 жыл бұрын
@@hariprasad6212 mbxzXb
@brighttharakan64874 жыл бұрын
Paid promotion.. Forest... Sean...😅
@ziyanrasheed4 жыл бұрын
Hinees ikaa vandi odikan kondenda br0. Endeavour. Koduthilaa but y ?
@midhunk95304 жыл бұрын
പ്രൊമോഷൻ വീഡിയോകൾ മാറ്റി കണ്ടന്റ് ഉള്ള വീഡിയോകൾ വന്നപ്പോൾ സൂപ്പർ ആയിട്ടുണ്ട് 🥰
@basilmathew43724 жыл бұрын
ഇതാണ് എല്ലാവർക്കും ഇഷ്ട്ടം
@meenakshianoop14224 жыл бұрын
G8
@meenakshianoop14224 жыл бұрын
@@basilmathew4372 yy7
@mthandan4 жыл бұрын
athini ithu Benz nte eromotion allarnno?
@febin944 жыл бұрын
ആരും മിണ്ടരുതെന്ന് പറഞ്ഞു സ്വയം അലറി വിളിക്കുന്ന സുജിത് ബ്രോ 😜
@Divya-x3y4 жыл бұрын
😂😂
@blindelonmusk4364 жыл бұрын
Pulli pathukke aan parayunnath mic nte aduth pidich parayunnath kond namukk uchathil parayunnathayi thonnum
@VIEWERSMEADIA1234 жыл бұрын
Hi njan oru puthya channel thudagi videos okee onnu kanuka sub chyan parayunila istapatal sub chyane🙏🙏 Thirichum channel undel ente 5 sub urapu
@lonelyrider35034 жыл бұрын
🤣🤣🤣🤣🤣🤣🤣
@hasanahh___4 жыл бұрын
😂😂
@febinjisna1803 Жыл бұрын
വളരെ നല്ല യാത്ര ...❤ പബ്ലിക് പ്ലാറ്റഫോമിൽ എന്തെകിലും കാര്യങ്ങൾ പറയുമ്പോൾ മാക്സിമം തെറ്റ് പറയാതെ ഇരിക്കാൻ ശ്രെമിക്കണം . 1- ബെൻസ് viano , valentine ആൻഡ് vitto പോലുള്ള വണ്ടികളുടെ സ്പെഷ്യലിറ്റിയെ പറ്റി പഠിച്ചതിനു ശേഷം വാൻ ആയതു കൊണ്ട് പുറകിൽ സുഖമില്ല എന്ന് പറഞ്ഞാൽ നന്നായിരുന്നു . 2 - കാട്ടു പോത്തു എന്ന് പറഞ്ഞാലും കുഴപ്പം ഇല്ലായിരുന്നു .. എല്ലാവരും അങ്ങിനെയാണ് പറയുന്നത് . ഇതിപ്പോ ഇംഗ്ലീഷിൽ bison എന്ന് വിളിക്കുന്ന കാട്ടു പോത്തു എന്ന് പറഞ്ഞു കണ്ടു ,എന്നാൽ ഇംഗ്ലീഷിൽ gaur എന്ന് വിളിക്കുന്ന കാട്ടി യെ ആണ് നിങൾ കണ്ടത് . എന്തായാലും നിങളുടെ യാത്രകൾ അടിപൊളിയാണ് .. കുറച്ചൂടെ സൗത്ത് ഇന്ത്യൻ കാടുകളെ ഉൾപ്പെടുത്തി വീഡിയോ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു .
@bittothomas95064 жыл бұрын
നിങ്ങൾ 4പേരുടെയും combination അടിപൊളിയ.... നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഒരു feel....👍👍
@zaheertech37554 жыл бұрын
Emil bro വണ്ടി ഓടിക്കുമ്പോ INB trip ആണ് ഓർമ്മവരുന്നത് അതോടൊപ്പം sujith ഭായ്യുടെ വ്ലോഗിങ്ങും. ആകെ മൊത്തം INB ട്രിപ്പിന്റെ feel❤️😊
@deepakdivakaran30744 жыл бұрын
പലതവണ കാട്ടിലൂടെ പോയിട്ടുണ്ടെങ്കിലും ഇത്രയും അധികം മൃഗങ്ങളെ spot ചെയ്‌തിട്ടില്ല.
@DrivenbyN4 жыл бұрын
Same here...ivarku entho nalla bagyom ind..
@mohdbaiju2824 жыл бұрын
ആ റൂട്ടിൽ എല്ലായ്‌പോഴും അങ്ങിനെ തന്നെയാണ് പ്രത്യാകിച്ചു രാവിലെയും വൈകുന്നേരവും...കരിമ്പുലി യൊക്കെ ഉള്ള കാടാണ് ...
@jasimparammal92354 жыл бұрын
നിങ്ങൾ മാനന്തവാടി കുട്ട വഴി എപ്പോൾ പോയാലും ഇങ്ങനെ കാണാം morning evening കൂടുതൽ ഉണ്ടാകും.ഇവർ പോകുന്നത് ഈ വഴിയാണ്.
@curiouslazu78584 жыл бұрын
Hi.....Ennem supoort cheyyo.....if u liked my videos.....must sub.😀consider this req for further results for my efforts.
@shyjumalushyjumalu33953 жыл бұрын
ചേട്ടൻമാരെ സൂപ്പർ
@FlywheelMalayalam4 жыл бұрын
V ക്ലാസും ശെരിക്കും ഒരു ഒറ്റയാൻ ആണ് 🐘
@greengame51154 жыл бұрын
Hanikka🤩
@VivoV-vj4kn4 жыл бұрын
@flywheel Fans come here
@mhd_azhar_tp35804 жыл бұрын
ikkaaa😍😍😍😍
@aneebkakkudumban54433 жыл бұрын
Han✌️✌️
@aruna.m47774 жыл бұрын
തകർത്തു... അടിപൊളി...ഞാൻ പോയപ്പോൾ ആനയെയും മയിലിനെയും മാനിനെയും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും കാട്ടുപോത്തിനെ കാണാൻ പറ്റിയിട്ടില്ല.
@masterchaos93554 жыл бұрын
ചേട്ടാ നിങ്ങളുടെ ഒക്കെ ആണ് life ഇത് പോലെ enjoy ചെയ്ത് 🥰🥰 ഞാൻ ഒക്കെ ഒരു ദിവസം പണിക്ക് പോയില്ല എങ്കിൽ വീട് പട്ടിണി ആവുന്ന അവസ്ഥ ആണ് 😔😔
@malayali88534 жыл бұрын
സുജിത് ബായിയുടെ ജോലിയാണിത് bro. ..
@masterchaos93554 жыл бұрын
Bro ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്
@Greenways774 жыл бұрын
Oru day leaveduth veetilirikan sujithetanum kanum agraham🤣
ഇതുപോലുള്ള സ്ഥലങ്ങളിൽ രാത്രി യാത്ര നിരോധനം എന്തിനാണെന്ന് ഇപ്പോ എല്ലാവർക്കും മനസിലായിട്ടുണ്ടാകും 👌
@anand80264 жыл бұрын
ചേട്ടന്റെ വീട് evideyanavo
@pranavac74 жыл бұрын
@@anand8026 മിൽക്കിവേ ഗാലക്സിയിൽ ആണ്. ശുക്രന്റെ ഒകെ അയൽപക്കത്ത് ആയിട്ട് വരും
@anand80264 жыл бұрын
@@pranavac7 അതാണ് സാധാരണക്കാരുടെ പ്രശ്നം മനസ്സിലാകാത്തത് . ഇടക്കു ഭൂമിയി ലോട്ട് ഇറങ്ങി വാ .. ഇവിടുത്തെ കർഷകരുടെ കഷ്ടപ്പാട് ഒക്കെ ഒന്ന് കാണ്.
@dagger8644 жыл бұрын
@@anand8026 🙄😂
@anand80264 жыл бұрын
@@dagger864 രാത്രി അടച്ചു ഇടുമ്പോൾ ഞങ്ങൾക്ക് ആണ് ബുദ്ധിമുട്ട്.. കാട് കാണാൻ വരുന്നവർക്ക് അല്ല..
@keralavision51404 жыл бұрын
20:27 'ഞാൻ ജട്ടി ഇട്ടു പോലീസ് സ്റ്റേഷനിൽ നിക്കുന്നെ കാണണ്ടേ' thug life🤣 emil bro😍
@akashmp32704 жыл бұрын
Ath polich 😂
@sanoopas18554 жыл бұрын
ഇതു പോലെ കാട്ടുപോത്തുകൂട്ടത്തെ ഞാൻ കണ്ടത് വാൽ പാറയിൽ പോയപ്പോഴാണ് ഞങ്ങളുടെ വണ്ടിയുടെ അടുത്തുവന്നു നിന്നു ഭയന്നാണ് ഞങ്ങൾ വണ്ടിയിലിരുന്നത് കാരണം അവൻ പയ്യെ ഒന്നു തട്ടിയിൽ വണ്ടി വായുവിൽ മൂന്ന് കറക്കം കറങ്ങ്യേനിലത്തു നിക്കൂ.വേറെ ഒരു ഭാഗ്യം സിറുത്തയെ കാണാൻ പറ്റി, ആ ഓർമകളിലേക്കു കൊണ്ടുപോയതിന് സുജിത്തേട്ടന്ന് ഒരായിരം നന്ദി.
@swalih70994 жыл бұрын
Emil fans 👇
@nx47734 жыл бұрын
😒
@twinklemedia74474 жыл бұрын
ഡ്രൈവര്‍ സുകു
@focusagenciesmalappuram97524 жыл бұрын
കാലത്തും വൈകീട്ടുമാണ് മൃഗങ്ങളെ കൂടുതലായി കാണുന്നത്. കുറച്ചു കൂടി നേരത്തെ ആയിരുന്നെകിൽ നിന്നായിരുന്നേനേ...എത്ര കണ്ടാലും കൊതി തീരാത്ത കാഴ്ചയാണിത്.വരട്ടെ നല്ല വീഡിയോസ് 🙌
@afal0074 жыл бұрын
*സഞ്ചാരി tv യിൽ സന്തോഷ് ഏട്ടന്റെ show മാത്രം കണ്ടിരുന്ന നമ്മൾക്ക് ഒരു കിടിലോസ്‌കി travel vlog channel tech travel eat 😍❣️*
@ManuAD904 жыл бұрын
𝙏𝙧𝙪𝙚
@adil91494 жыл бұрын
Ivda puthiyath aano?
@afal0074 жыл бұрын
@@adil9149 അല്ല ഞാൻ പറഞ്ഞന്നേ ഉള്ളൂ
@afal0074 жыл бұрын
@@adil9149 inb മുതൽ ഉണ്ട്
@adil91494 жыл бұрын
@@afal007 👌
@Aishu344 жыл бұрын
ഒന്നും പറയാനില്ല അടിപൊളി. കഴിഞ്ഞ ലീവിന് നാട്ടിൽ വന്നപ്പോൾ. അവിടെ പോവുകയുണ്ടായി. ഒരുമണിക്കൂർ പറഞ്ഞിട്ട് ഏകദേശം ഞങ്ങൾ ഒരു ഒന്നര മണിക്കൂർ കൊണ്ടാണ് അവിടെ എത്തിയത് കഴിഞ്ഞ കുറച്ചു കൈക്കൂലി കൊടുത്തിട്ടാണ് അവിടെ എക്സിറ്റ് ആയത് സൂപ്പർ സ്ഥലം.
@malayali88534 жыл бұрын
ഒരുപക്ഷെ നിങ്ങൾ വളരെ late ആയി ഫോറെസ്റ്റിൽ entry ചെയ്തതുകൊണ്ടാവാം വന്ന്യമൃഗങ്ങളുടെ സൗന്ദര്യം ഇത്രയും മനോഹരമായി കാണാനും ഞങ്ങളിൽ എത്തിക്കാനും സാധിച്ചത്. സുജിത് ഭായിക്കും എമിൽ ബ്രോയിക്കും ഹാനിക്കക്കും ഹൈനിസിക്കക്കും thanks......
കാട്ടുപോത്തുകളെ ഒത്തിരി തവണ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും, കുഞ്ഞുങ്ങളെ ആദ്യായിട്ടാ കാണുന്നത്.... Thank You So Much Etta😍
@salmansteach98384 жыл бұрын
സുജിത്ത് ഏട്ടാ നിങ്ങൾ മാസല്ല മരണ മാസ്സാണ്😍💋👌👌👌
@sajeebkarimbanakkal34534 жыл бұрын
8/11/2020 കുട്ടായിലൂടെ നാഗരഹോള വഴി ഉൻസൂർ പോയി.അടിപൊളി റൂട്ട് അണ്.സൂപ്പർ അണ്.മനിനെയും മയിലിനെയിം കണ്ട്.വേറെ ഒന്നും കണ്ടില്ല. ഇനിയും പോവണം...
@യാത്രയുടെഇഷ്ട്ടതോഴൻ-ഥ7ര3 жыл бұрын
ആ ഹോട്ടലിൽ ഫിഷ് ഫ്രൈ പൊളിയാ 😋 അവിടുന്ന് കുറച്ചുകൂടി ബേക്കിലോട്ട് പോയാൽ നമ്മളെ ചെറിയ ഒരു റിസോർട്ട് ഉണ്ട്
@AkhilsTechTunes4 жыл бұрын
സുജിത്തേട്ടന്റെ "എന്റെ പൊന്നെ.." പൊളി 😁🔥
@jagatheeshpt56754 жыл бұрын
ഓവർ ആക്കി ചളമാക്കുന്നു
@oratorslive65584 жыл бұрын
Oh.... Superb.... ഇത്രയും മൃഗങ്ങളെ ഞാൻ ആ വഴി പോകുമ്പോൾ കണ്ടിട്ടില്ല.
@muhammedkp49224 жыл бұрын
ആ ഇന്നോവക്കാരൻ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ😂
@shafeekvt85014 жыл бұрын
Innovakaran super ellavarkum ore kayive unde enike mathrame draive chaiyyan aru enna thonal sharialla
@myspinwithkunjuz97914 жыл бұрын
ചേട്ടന്റെ old വീഡിയോസ് കണ്ടിട്ടു ഞങ്ങടെ honeymoon തന്നെ ഈ റൂട്ട് ആയിരുന്നു. ന്റെ ഇഷ്ടത്തിന്. ബട്ട് പിന്നീട് എവിടെയും പോകാൻ പറ്റിയില്ല. Corona ചതിചു. പക്ഷെ ഇതു കഴിഞ്ഞു ഞങ്ങൾ പോകും, ശെരിക്കും സൂപ്പർ exited trip,😍
@noufelbasheer44984 жыл бұрын
സുജിത്ത് ഭായ് ഈ സീരീസിലെ ഏറ്റവും കിടു വീഡിയോ ഇത് തന്നെയാണ്...ഇത്രയും മൃഗങ്ങളുടെ spot ചെയ്ത വേറെ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല ....waiting for കർണാടക സീരീസ്
@hybelvava4 жыл бұрын
വെയ്റ്റിങ് ഫോർ കർണാടക ഫുൾ വീഡിയോസ് വിത്ത് എമിൽ ബ്രോ
@siyad53114 жыл бұрын
Powli ആയിട്ടുണ്ട് 😍😍😍😍 അനിമൽസ് കൂട്ടിൽ കിടക്കുന്നത് കാണാൻ ഒരു ഭംഗിയും ഉണ്ടാവില്ല ഇതാണ് സുജിത് ഏട്ടാ powli
@naser70784 жыл бұрын
ഒരു പുലി കൂടി വേണമായിരുന്നു ...ഇതുപോലെ മൃഗങ്ങൾ ഉണ്ടേലെ കാട്ടിലൂടെ ഉള്ള യാത്ര ത്രില്ല് ആവുകയുള്ളൂ ...❤Pwoli❤
@curiouslazu78584 жыл бұрын
Hi.....Ennem supoort cheyyo.....if u liked my videos.....must sub.😀consider this req for further results for my efforts.
@pahussain64704 жыл бұрын
👌👌..നാഷണൽ പാർക്ക് വഴി നിങ്ങൾ യാത്ര ചെയ്ത സമയമാണ് ഇത്രയും ഇത്രയും മൃഗങ്ങളെ കാണുവാൻ സാധിച്ചത്. കർണാടക ട്രിപ്പിൽ സലീഷേട്ടനെ ഉൾപെടുത്താൻ ശ്രമിക്കില്ലേ..👍👍💖💖
@rakeshk77884 жыл бұрын
സൂപ്പർ അടിപൊളി കാട്ടിലൂടെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും മൃഗങ്ങളെ ആദ്യമായിട്ടാണ് കാണുന്നത് അതും ഒരു അനിമൽ ചാനൽ രൂപത്തിൽ കൊള്ളാം സൂപ്പർ 🙏🙏🙏👍👍👍
@imageoautomation4 жыл бұрын
⭕tech travel ⭕ ⭕eat greetings from Calicut ❤️🔥
@vehiclelover40664 жыл бұрын
⭕
@afal0074 жыл бұрын
*സുജിത് ഏട്ടന്റെ കാട്ട്പോത്തിനെ കണ്ടപ്പോഴുള്ള ആ ഒരു വിഭ്രാന്തി സിരിച്ച് സത്തു 😂😂😂*
അടുത്ത കാലത്തൊന്നും ഇത്ര ആസ്വദിച്ചു കണ്ട ഒരു വീഡിയോ ഇല്ലെന്നു തന്നെ പറയാം .കാരണം "കാട് " തന്നെ ഏറ്റവും കൂടുതലിഷ്ട്ടം ... യാത്ര ചെയ്യാനും കാണാനും ഒക്കെ കാടുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് .. സുജിത് ഭായ് ... നന്ദി .....❤️❤️❤️👌🔥🔥🥰🙏
@karmansokarikunnam57364 жыл бұрын
ആ കാണുന്ന ഇഞ്ചിയെല്ലാം ഷാജിയുടെ ആണെന്നും മഞ്ഞൾ ശോഭ ഇഞ്ചി ഷാജിയുടെ പാർട്ണർ ആണെന്നും ഇതിൽ എത്ര പേർക്ക് അറിയാം.
@abidzaintanur4034 жыл бұрын
ഇതിൽ രാഷ്ട്രീയ ട്രോൾ വേണ്ട എന്നാണ് എന്റെ ഒരിത്
@abidzaintanur4034 жыл бұрын
ഇതിൽ ഒരു രാഷ്ട്രീയ ട്രോൾ വേണ്ട എന്നാണ് എന്റെ ഒരിത്
@karmansokarikunnam57364 жыл бұрын
@@abidzaintanur403 As a citizen I have the freedom to say anything anywhere in this country
@syamalak44444 жыл бұрын
24 hrs rashtreeyam enthalle...
@ayranus4 жыл бұрын
@@karmansokarikunnam5736 Angane oru niyamam ullathaayi vakkel aaya enikku ariyillallo suhruthe...... Admin thanne block cheyyaam...marakkaruthu. Kalla rashtreeyakkare nalloru pagil kondu varalle.....
@azharudheen244 жыл бұрын
ഈ വന യാത്രാ അനുഭവം കാണുന്ന മാനന്തവാടിക്കാരൻ.....ഇതൊക്കെ എന്ത് 😉😄
കേരളത്തിൽ ഇതുപോലെ കാട്ടിനുള്ളിലോടെ യാത്ര അവിടെയെങ്കിലും ഉണ്ടോ?.. ഇത് എന്തായാലും നല്ല കാഴ്ച്ചയും അനുഭവവും തന്നെ.. 🙂😊
@raieskp25953 жыл бұрын
എന്തൊരു ഹാപ്പി ജീവിതം നമ്മുടെയൊക്കെ ജീവിതം നായ നാക്കിയത് പോലെ
@lucifer7l834 жыл бұрын
Ingane oru trip povan agrahikkunnavar like adi😍😍
@ronaldochannel-m4 жыл бұрын
Like അടിച്ചാൽ കൊണ്ട് പോകുമോ ഇജ്ജ് 😑😑
@ebingeorge44864 жыл бұрын
ബെൻസിൽ പോയ നിങ്ങൾ അല്ല ബൈക്കിൽ പോയ അയാൾ ആണ് എന്റെ ഹീറോ
@elf_244 жыл бұрын
😉
@user-ek1ei1vy6x3 жыл бұрын
Ath
@fasalthangal1613 жыл бұрын
എങ്ങനെയുണ്ട് bro
@jd9693 жыл бұрын
😃😍
@shereejamajeed42094 жыл бұрын
E vayilude poyavar like guyss 💖
@deepuk50224 жыл бұрын
അതാണ് വയനാട് കർണാടകയും തമ്മിലുള്ള അടിപൊളി സ്ഥലങ്ങൾ
@nishad4x4804 жыл бұрын
ഇത് കണ്ടിട്ട് അങ്ങോട്ടേക്ക് ഒരു റൈഡ് പോകാൻ തോന്നുന്നു 🤩🤩🤩🤩🥀💥
@anjalp97284 жыл бұрын
Your are inspiration of the car travelers
@abdulbahish47564 жыл бұрын
While you exploring Karnataka don’t forget to come to Mangalore
@Mujeeb4924 жыл бұрын
Kodag madikeri
@akshay56724 жыл бұрын
Manglore hassan chickamangluru upupi😍
@ashiknrt4 жыл бұрын
"Travel with Bakthan" സുജിത്തേട്ട എന്നാണ് ഇങ്ങനൊരു give away നടത്തുന്നെ?. തിരഞ്ഞെടുക്കപെടുന്ന രണ്ട് പേർക് സുജിത്ത് ഭക്തന്റെ കൂടെ ഒരു ട്രിപ്പ്. സുജിത്തേട്ടന്റെ വീഡിയോ കാണുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം ആണ്. ഇതിനെ സപ്പോർട്ട് ചെയുന്നവർ ഒന്നു like ചെയ്യണേ... ഇത് നടക്കും എന്ന പ്രതീക്ഷയോടെ Ashiknrt 💓Sujith bakthan uyir💓
@Yadhu3744 жыл бұрын
യാത്രയിൽ കാണുന്ന ഒരു സാധാരണ കാഴ്ച വരെ പ്രേക്ഷകരിലേക്ക് വളരെ മനോഹരം ആയി സുജിത്തേട്ടൻ എത്തിക്കുന്നു ❤️.... INB ട്രിപ്പ് ഞങ്ങളെ ഇരുത്തി കാണിപ്പിച്ച Mr മുതലാളിയും 'ഡ്രൈവർ സുഗുവും , Next കർണ്ണാടകാ ട്രിപ്പ് ഞങ്ങൾക്ക് പുത്തൻ കാഴ്ചകൾ സമ്മാനിക്കും എന്ന് ഉറപ്പാണ്, (കർണ്ണാടക ഗ്രാമജീവിതവും പ്രതീക്ഷിക്കുന്നു) All the Best Team TTE💞
@anilkumarkk19884 жыл бұрын
Skip ചെയ്യാതെ കണ്ട് ഫുൾ വീഡിയോ.. സൂപ്പർ വീഡിയോ ആയിരുന്നു..
@DainSabu4 жыл бұрын
Ithrayum Nannayi Avatharippikunna Vlog Channel Poli EXPLAINING VERY WELL WHO ELSE AGREE✌
@beingatraveller74634 жыл бұрын
നഗർഹൊളെ ടൈഗർ റിസേർവിലൂടെ പോകാൻ ആഗ്രഹിച്ചവർ ആരൊക്കെ
@sharafusharafu48664 жыл бұрын
9544739230
@iammuhammedasifali4 жыл бұрын
പകൽ സമയം കാടിൻ്റെ മുഴുവൻ ഭംഗി വ്യക്തമായി . രാത്രി ആയപ്പോൾ അതിൻ്റെ ഭീഗര അന്തരീക്ഷവും 🔥🔥
@TechTravelEat4 жыл бұрын
❤️
@bujairpattambi38064 жыл бұрын
കർണാടകയിലേക്ക് അടുത്ത ട്രിപ്പ് പോകുമ്പോൾ. ഇതുവഴി ഒന്നുകൂടെ പോകു. മോർണിംഗ് സമയത്ത് പോകൂ. നാഗർഹോൾ ഫോറസ്ററ് സൂപ്പർ 👌👌👌👌
@chandrashekharannairkcsnai10822 жыл бұрын
നല്ല കാഴ്ചകൾ കാണാൻ നല്ല ചന്തമുള്ള സ്ഥലങ്ങൾ സൂപ്പർ വീഡിയോ കാഴ്ചകൾ
@riyasmahammood4 жыл бұрын
Discovery channel kanda oru feel Sujith bro 😎 Kidu superb Thanks for entire team and Benz
@TechTravelEat4 жыл бұрын
🥰
@dhfhd13064 жыл бұрын
ഞങ്ങൾ പോകാറുള്ളത് കുട്ടഗോണികുപ്പ വഴിയാണ്. അവിടെ രാത്രി ഫോറസ്റ്റിലൂടെ പോകാം
@maneeshtech46734 жыл бұрын
Uff🔥 ഒരു രക്ഷയുമില്ല കിടുക്കൻ വീഡിയോ ❤️🤩
@budgettravelfoodbysaidu4 жыл бұрын
നാച്ചുറൽ അവതരണം very exitement video രണ്ടു തവണ കണ്ടു full pwoli 👌👌✌️✌️💯💯💯
@rajithap40824 жыл бұрын
ഞാൻ Nagar hole ടൈഗർ റിസർവ് വനത്തിൽ മൂർക്കൽ എന്ന സ്ഥലത്ത് ഫോറസ്റ്റ് ക്വാർട്ടേഴ്‌സിൽ വളർന്ന ആളാണ് ധാരാളം മലയാളികൾ അന്നുണ്ടായിരുന്നു അവിടെയുള്ള ചിറയിൽ ആനക്കൂട്ടം മറ്റ് മൃഗങ്ങൾ എന്നിവ വരുമായിരുന്നു അവിടെ Tourist Beglow ഉണ്ട് ഈ vlog കണ്ടപ്പോൾ Nost u feel ചെയ്തു
@azmaaaall4 жыл бұрын
We all love watching things we can't afford 😂😂
@abhilashkv19904 жыл бұрын
കടുവയെ കാണണം എന്ന ആഗ്രഹം ബാക്കി ആക്കി അവർ യാത്ര അവസാനിപ്പിച്ചു സൂര്ത്തുക്കളെ 😍😍 Superb drive through out the forest👌👌
@geethuvipindas54034 жыл бұрын
സുജിത്തേട്ടാ spr വീഡിയോ 👌👌 ആ കാടിനകത്തുകൂടിയുള്ള യാത്രയാണ് കൂടുതൽ ഇഷ്ടപെട്ടത് അടിപൊളിയായിരുന്നു 😍❤️❤️❤️❤️
@rasheedkizhisseri25184 жыл бұрын
കൊള്ളാമെല്ലോ.. അടിപൊളി. ഒരു വട്ടമെങ്കിലും ഇതിലെ ഒന്ന് പോകണം
കർണാടക യാത്രക്കായി കാത്തിരിക്കുന്നു. എന്നാലും INBTrip നെ മറികടക്കാൻ കഴിയില്ല. അത് പൊളിയാണ്
@11amalihsank504 жыл бұрын
എമിൽ: അവിടെ കണ്ടോ? സുജിത്ത് ബ്രോ: അവിടെ കണ്ടു. എമിൽ:തിളങ്ങുന്നത് കണ്ടോ? സുജിത്ത് ബ്രോ: തിളങ്ങുന്നത് കണ്ടു.. എടുത്ത് പൊടെ വണ്ടി..എനിക്ക് പേടി ആവുന്നു..😂😂😎
@sureshsheeba42843 жыл бұрын
ഈ വീഡിയോ പത്തിൽ ഏറെ തവണ കണ്ടു ഒരു മടിപ്പും വരുന്നില്ല ❤❤
Very good experience.. Me and my friends visited this place.. We came in opposite direction.. From Madikeri, sidapura, nagarhole to MYSORE... Very beautiful trip..
@raheebmalappuram64814 жыл бұрын
കുറുക്കനെ കണ്ട് സുജിത് ബ്രോ "കാട്ടു പട്ടി"😂😂 എമിൽ:-പോക്കാം പൂച്ച(പുതിയ ജീവികളെ ഒക്കെ കണ്ടു പിടിച്ചു ഗള്ളന്മാർ)
ആന മാൻ കാട്ടു നായ Bison 😊 മാൻ മാൻ പിന്നേം മാൻ കൊറേ മാൻ പിന്നേം കൊറേ മാൻ
@mytwinkletwinklelittlestar4 жыл бұрын
Kaattu poocha Kaattu panni Mayil
@adilcgm98314 жыл бұрын
സുജിത് ഏട്ടന്റെ fvrt ഡയലോഗ് :" ഒരു രക്ഷേം ല്ല. "
@asinjoseph8634 жыл бұрын
എൻറെ Appa എനിക്ക് കാണിച്ചു തന്ന മാതൃക :kzbin.info/www/bejne/b3uUgZ6eabB0sKM
@asinjoseph8634 жыл бұрын
എൻറെ Appa എനിക്ക് കാണിച്ചു തന്ന മാതൃക :kzbin.info/www/bejne/b3uUgZ6eabB0sKM
@malayalivibes0.7774 жыл бұрын
കൂട്ടം of aanas 👌👍👍👍, super video
@blackpanthergaming32784 жыл бұрын
like tharooo plss sujith ettaaa💥💋🙌🏻
@adithyavaidyanathan4 жыл бұрын
Beautiful Visuals around Nagarhole Reserve !! Nice Vlog Sujithetta! All the best for your Explore Karnataka Trip. 👍🏻🙂
@kashifminhaj34704 жыл бұрын
Poli vibe sujith bhai.. oru rakshayum illa. Keep on moving and exploring.also waiting for another super travelling vlog with the endaveour..All love #keep on moving #vibe Explore
@thameemthami94744 жыл бұрын
Adipowli 👍ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@ashiqadayatt4704 жыл бұрын
ഞാൻ 5 കാട്ട് പൊത്തിനെ ഒരു മിച്ച് കണ്ടുകുന്നു ഇത്ര അദ്യമായിട്ട് ആണ്....Super 👍🏻👍🏻👍🏻👍🏻👍🏻
@antonypjacob96884 жыл бұрын
ഇഞ്ചി ഷാജിയെ ഓർമ വന്നവരുണ്ടോ 😂😂 👍👍
@pradeepmenon22404 жыл бұрын
Thanks Kidalan.missing Harisekka,with the company of Sujith and Emil. Its a long time Harrisekka sharing screen space with u all. So hope to see him soon. Hope that u invite some celebrities, who are having a lots of free time,to join Sujith,that could be a good idea,an interaction cum yatra,Emil should be a common element. Without Emil no fun.Thanks.
@curiouslazu78584 жыл бұрын
Hi.....Ennem supoort cheyyo.....if u liked my videos.....must sub.😀consider this req for further results for my efforts.
അങ്ങനെ അതിമനോഹരമായ ഒരു ട്രാവൽ സീരീസും കൂടി കഴിഞ്ഞിരിക്കുന്നു, അടിപൊളി ആയിരിന്നു . അടുത്ത ട്രിപ്പിന് വീണ്ടും കട്ട വെയ്റ്റിംഗ് .💕💕⭕⭕⭕ ഏറ്റവും കൂടുതൽ മൃഗങ്ങളെ കാണാൻ സാധിക്കുന്ന ഒരു കാട്ടിലൂടെ ഉള്ള യാത്ര ആണ് നഗർഹൊളെ വഴി ഉള്ളത്. അങ്ങനെ ഉള്ള യാത്രകളിൽ മൃഗങ്ങളെ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം പറഞ്ഞു അറിയിക്കാനും ബുദ്ധിമുട്ടാണ് ... അത് അനുഭവിക്കുക തന്നെ വേണം ,,, അല്ലെ …💖 ഒരുപാടു ഇഷ്ട്ടായി .💕 കർണാടക ട്രിപ്പിൽ ഏതെങ്കിലും ഒരു കർണാടക ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ കീഴിലുള്ള ഒരു കാടിന്റെ അകത്തു താമസിക്കുന്ന ഒരു നല്ല സ്ഥലം പരിചയപെടുത്താനേ... 😍
@bestvideos44644 жыл бұрын
കാട്ടിലൂടെയുള്ള യാത്ര ഒരു ഒന്നൊന്നര യാത്ര തന്നെ കിടുക്കി എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ് തമാശയും സന്തോഷവും ഒക്കെ well done സുജിത്തേട്ടാ 🥰👍👍👍👍👍👍👍
@akshay56724 жыл бұрын
Waiting for karnataka series😍❤️
@hussianhussian83604 жыл бұрын
കേരളത്തിൽ ഇതുപോലെ ഉള്ള സ്ഥലം വേറെ ഇല്ല
@curiouslazu78584 жыл бұрын
Hi.....Ennem supoort cheyyo.....if u liked my videos.....must sub.😀consider this req for further results for my efforts.
@fathimathsuhara22184 жыл бұрын
Driver suku is always a vandipranthan ❤️❤️❤️
@KTSFAMILY4 жыл бұрын
Currect കാട്ടിൽ കൂടെ പോയൊരു feelings ഒരു രക്ഷയും ഇല്ല🔥🔥
@vishnu54404 жыл бұрын
ആ ബൈക്കിൽ പോയവൻ ജീവിതത്തിലും ഒരു മരണ മാസ്സ് ഐറ്റം തന്നെ ആയിരിക്കും... ഇജ്ജാതി ധൈര്യം 🔥🔥 ചെക്‌പോസ്റ് കടന്നപ്പോഴേ ഞാൻ ആലോചിച്ചത് അവിടെ ബൈക്ക് കടത്തി വിടുമോ എന്നാണ് 🤦♂️🤦♂️